വീടിന്റെ തേപ്പ് ഹിന്ദിക്കാരോ മലയാളികളോ നല്ലത്/ തേപ്പിന്റെ ചെലവ്/

  Рет қаралды 19,540

Ratheesh Thenhipalam

Ratheesh Thenhipalam

Күн бұрын

വീടിന്റെ തേപ്പ് ഹിന്ദിക്കാരോ മലയാളികളോ നല്ലത്/ തേപ്പിന്റെ ചെലവ്
1000 Sq വീട് തേക്കാനുള്ള ചെലവ്
ഹിന്ദിക്കാരുടെ കൂലി, മലയാളികളുടെ കൂലി,
കാരാറോ കൂലിയോ നല്ലത്
വീഡിയോ ഇഷ്ടപ്പെട്ടാൽ subscribe like ചെയ്യണേ
my youtube channel
/ @ratheeshthenhipalam
• 3,4,5 method Right Ang...
• amazing South Indian c...

Пікірлер: 96
@sageerme6646
@sageerme6646 Жыл бұрын
ഹിന്ദിക്കാർ നല്ല പണിക്കാർ ഉണ്ട് .നമ്മൾ കൂടെ നിന്നാൽ നല്ലവണ്ണം പണിയും. കൂടെ ആള് വേണമെന്ന് മാത്രം .ഡയറക്റ്റ് അവർക്ക് കോൺടാക്ട് കൊടുത്താൽ മതി . ലീവ് കുറവ് ആത്മാർത്ഥമായ പണി പൈസ കുറവ് .
@Asifaas559
@Asifaas559 2 жыл бұрын
നിങ്ങൾ തേച്ച ഭിത്തിയിൽ മുഴക്കോൽ ചരിച്ചു പിടിച്ചു ഹിന്ദികാർ ചെയ്ത ഭിത്തിയിൽ കുത്തനെയും നന്നായിട്ടുണ്ട് കൊള്ളാം മോനെ
@user-xq3gx1sy7g
@user-xq3gx1sy7g Жыл бұрын
ആഴ്ചയിൽ മിനിമം അഞ്ച് ദിവസമെങ്കിലും പണിക്ക് വരുന്ന മലയാളികൾ ഉണ്ടോ??😂
@itsbeautiful1648
@itsbeautiful1648 2 жыл бұрын
ബംഗാളികൾ _പാര വെപ്പില്ല _നമ്മൾ പറയുന്നത് പോലെ പണി ചെയ്യും _ലീവ് ആകൽ കുറവ് _എന്തെങ്കിലും മാറ്റം വരുത്താൻ പറഞ്ഞാൽ അത് insult aayit എടുക്കില്ല _അഭിപ്രായം പറയുന്നത് കുറവ് _
@ratheeshthenhipalam
@ratheeshthenhipalam 2 жыл бұрын
Thanks
@najumudheenncr346
@najumudheenncr346 Жыл бұрын
പണി അൽപ്പം മോശം ആണെങ്കിലും കൂലി പറ്റെ കുറവാണ് മലയാളികൾ കൂടുതൽ കൂലി കുറഞ്ഞ പണി aa സിസ്റ്റം മാറണം
@shameerk2135
@shameerk2135 Жыл бұрын
ഹിന്ദിക്കാർ കൂലി മലയാളിയുടെ പകുതി മതി പക്ഷെ സിമന്റ് മലയാളിയുടെ ഡെബിൾ. ലാഭം മലയാളി 👍🏻ആണ്
@sreejiths8641
@sreejiths8641 2 жыл бұрын
മിക്ക കോൺട്രാക്ടർമാർക്കും ഇപ്പോ ഹിന്ദിക്കാർ ആണ് ഇപ്പോൾ ജോലിക്കാർ .താങ്കൾ പറയുന്നത് പോലെ തലയെണ്ണി 1000 വെച്ച് കൂലി മേടിച്ചിട്ട് ആ പാവങ്ങൾക് 800 വെച്ച് കൊടുക്കുന്ന ആൾക്കാരും നമ്മുടെ നാട്ടിലുണ്ട് .
@raveendranb8459
@raveendranb8459 Жыл бұрын
ഇപ്പറഞ്ഞ കുറവുകൾ നാട്ടുകാർ (മലയാളി) പണിക്കാരിലും ഉണ്ട്
@vijeeshkmvijeesh4282
@vijeeshkmvijeesh4282 Жыл бұрын
ഹിന്ദിക്കാർ നല്ല പണിക്കാറുണ്ട് എന്റെ കൂടെ ഉണ്ട് ഒരുദിവസംപോലും ലീവാക്കില്ല രാവിലെ 7 മണിക്ക് എത്തും 5.30/6 മണിവരെ പണിയെടുക്കും കൂലി 1000/850
@ajmalpk177
@ajmalpk177 11 ай бұрын
മലയാളിയെ കാളും എന്ത് കൊണ്ടും നല്ലത് ഹിന്ദിക്കാർ ആണ് നല്ല തേപ്പു എന്തെന്നു വെച്ചാൽ മലയാളികൾക്ക് കൊടുത്താൽ വീട് തെക്കൻ വന്ന മലയാളികൾ നമ്മളെ തേച്ചു പോകും
@kamarudheenpanambra3463
@kamarudheenpanambra3463 2 жыл бұрын
Nallathu malayaalikal aanu,ennal pavangalkku avar oraashwasamanu. Avarum jeevikkatte.
@ratheeshthenhipalam
@ratheeshthenhipalam 2 жыл бұрын
Thanks
@mujeebnalakath3464
@mujeebnalakath3464 2 жыл бұрын
ഹിന്ദിക്കാർ ഉള്ളത് കൊണ്ട് ഞങ്ങളെ പ്പോലുള്ള കോൺട്രാക്ടർമാർ ജീവിച്ചു പോകുന്നു മലയാളികൾക്ക് വർക്ക് കൊടുക്കാനാണ് ഞങ്ങൾക്ക് താല്പര്യം പക്ഷെ മാസത്തിൽ 8ലീവെങ്കിലും എടുക്കും പൂരം സീസൺ വന്നാൽ പറയുകയും വേണ്ടl പറഞ്ഞ സമയത്ത് തീർക്കാതെ തലപ്രാന്ത് പിടിച്ചാണ് ഹിന്ദിക്കാരെ ഏൽപ്പിച്ചത് ഇപ്പോൾ 7വർഷമായി 12പേർ സ്ഥിരമായി തേപ്പുപണി ചെയ്യുന്നു ക്ലൈന്റി നോട്‌ പറഞ്ഞ സമയത്തിന് മുൻപ് വർക്കുകൾ ഫിനിഷ് ചെയ്തു കൊടുക്കുന്നതിനാൽ അവരുടെ കുടുംബത്തിലുള്ള തും സുഹൃത്തുക്കളുടെയും വർക്കുകൾ കിട്ടാറുണ്ട്
@paulemorph
@paulemorph 2 жыл бұрын
Good Video & thanks for your views. 1. Masonry labor charges in Kerala is the highest, when compared to other major cities like Mumbai, Delhi etc in India. So it has to come down, so that every average keralite can own homes in Kerala. 2. I didn't allow my Malayali Contractor to hire anyone other than good Malayali Masons and hardworkingTamilian helpers. So, I agree that usually Malayali Masons are better. 3. Then our Kerala brothers in the gulf, should also not work at a low salary as per your logic. So that's not going to work here. 4. Think of doing higher paying masonry plastering design work involving Pillar design, Moulding etc in cement. 5. Think of using cement plastering machine and finish more area in shorter time period and become more efficient for more pay. Hope you take my comments in the right spirit. Good luck.
@ratheeshthenhipalam
@ratheeshthenhipalam 2 жыл бұрын
Thanks for your comment എന്റെ ഒരു കാഴ്ചപ്പാടിൽ ഇത് എല്ലാ സ്ഥലത്തും ഒരു പ്രശ്നമാണ് നമ്മൾ കുറച്ച് മുന്നെ കേട്ടതല്ലെ ഗൾഫിൽ നിതാഖത്ത് നിയമം .....
@beautyart6594
@beautyart6594 Жыл бұрын
@@ratheeshthenhipalam നിങ്ങൾ കൊല്ലം വന്ന് പടവ് ചെയ്തു തരുമോ റൂം തരാം
@manojbabucp
@manojbabucp 2 жыл бұрын
correct..
@ratheeshthenhipalam
@ratheeshthenhipalam 2 жыл бұрын
Thanks
@vinodkk6623
@vinodkk6623 11 ай бұрын
നിങ്ങൾ പറയുന്ന കാര്യം മുഴുവൻ ഉൾക്കൊള്ളാൻ കഴിയുന്നില്ല ബംഗാളികളെ അടച്ച് ആക്ഷേപിക്കാൻ പറ്റില്ല നല്ല പണിക്കാർ ഉണ്ട് കൂലിയുടെ കാര്യത്തിൽ അവർക്കു കുറവൊന്നും ഇല്ല നിങ്ങൾ അവരുടെ പണിയെ കുറ്റം പറയുന്നു അവർ നിങ്ങളുടെ പണിയെ കുറ്റം പറയുന്നുണ്ടോ എന്റെ കൂടെ ബംഗാളികൾ പണിയുന്നുണ്ട് അടിപൊളി പണിക്കാർ നിങ്ങൾക്ക് പണിയെ ബാധിക്കുന്നുണ്ടെങ്കിൽ ബംഗാളിയെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല
@lorncelorance1045
@lorncelorance1045 Жыл бұрын
താങ്കളുടെ സൈറ്റിൽ ഞങ്ങൾ വന്നു കുറ്റം കണ്ടുപിടിച്ച തരണോ
@DrJoker-ms4ok
@DrJoker-ms4ok Жыл бұрын
Nalla pottan
@royalflooringsk4793
@royalflooringsk4793 Жыл бұрын
Yes👍👍
@binukalarikal
@binukalarikal Жыл бұрын
തേപ്പ് ശരിയല്ലെങ്കിൽ പെയ്ന്റ് പണി ശരിയാവില്ല. പുട്ടി വർക്ക് വരുമ്പോ മൊത്തം കൊളമാകും . Last Paint പണിക്കാർക്ക് കുറ്റം വരും.
@jamalj445
@jamalj445 2 жыл бұрын
Yes. Correct
@ratheeshthenhipalam
@ratheeshthenhipalam 2 жыл бұрын
Thanks
@sharafunnisap
@sharafunnisap 11 ай бұрын
Hinthikar vrithiyulla panikar und leev adukathe panik varum p
@finumonu1157
@finumonu1157 11 ай бұрын
അനുഭവം ഉള്ളത് കൊണ്ടു പറയുകയാ പൈസ കുറച്ച് കൂടിയാലും മലയാളിക്ക് കൊടുക്കുകയാ നല്ലത്.
@sujith3053
@sujith3053 8 ай бұрын
അടിപൊളി
@shijithkn1686
@shijithkn1686 2 жыл бұрын
ശെരിയ രതീഷ് ഏട്ടാ പറഞ്ഞത്.
@shibiuae
@shibiuae 2 жыл бұрын
👍
@Reneebta
@Reneebta Жыл бұрын
2350 സ്ക്വയർ ഫീറ്റ് മൂന്നുമാസമായി തേപ്പ് തുടങ്ങിയിട്ട് ഇതുവരെ തീർന്നിട്ടില്ല മലയാളി ആണ് തേക്കുന്നത്
@goldmedalindia6176
@goldmedalindia6176 Жыл бұрын
Kararinano koduthath
@goldmedalindia6176
@goldmedalindia6176 Жыл бұрын
Athraya kooli
@Reneebta
@Reneebta Жыл бұрын
1000
@Reneebta
@Reneebta Жыл бұрын
@@goldmedalindia6176 ആദ്യം കരാറാണ് കൊടുത്തത് പിന്നെ അത് കൂലി ആയി മാറി എന്ന് മാത്രം
@kamarudheenpanambra3463
@kamarudheenpanambra3463 2 жыл бұрын
Good
@princevarghese3458
@princevarghese3458 Ай бұрын
അനുഭവം പറയട്ടേ....... മലയാളികളെ വീട്ടിൽ കയറ്റരുത്. ഭയങ്കര ഉടായിപ്പ് കാണിക്കുഠ. സിമൻറ് കൃത്യമായി ഇടുകയില്ല...കൈ പൊളളുഠ . കട്ട നനക്കില്ല കൈ പൊട്ടുഠ. ഹിന്ദിക്കാർ ഉടായിപ്പ് കാണിക്കില്ല
@riyajulhoque4861
@riyajulhoque4861 2 жыл бұрын
😀😃
@avaniannoos5545
@avaniannoos5545 2 жыл бұрын
Polichu
@ubaidmpy6687
@ubaidmpy6687 2 жыл бұрын
👍👍
@ratheeshthenhipalam
@ratheeshthenhipalam 2 жыл бұрын
Thanks
@suniuv9833
@suniuv9833 Жыл бұрын
ഈ. പറഞ്ഞത്.100%ശരിയാണ്. എല്ലാ. മലയാളികളും. പണിയെടുക്കാത്തവറല്ല. ചില. വൻകിട. മുതലാളിമാർ. മലയാളികളെ. ചൂഷണം. ചെയ്യുകയാണ്. ചേട്ടന്. നൂറല്ല. അതിലും. അപ്പുറത്താണ്. ശതമാനം
@black-el4yf
@black-el4yf Жыл бұрын
തേപിന് 1200 വാങ്ങണ
@askarali3235
@askarali3235 2 жыл бұрын
👍👍👍
@ratheeshthenhipalam
@ratheeshthenhipalam 2 жыл бұрын
Thanks
@sharafunnisap
@sharafunnisap 11 ай бұрын
Hinthi kar nlath
@SatheeshKumar-sv2cl
@SatheeshKumar-sv2cl Жыл бұрын
ഇതിൽ ഇപ്പോൾ എതിർത്ത് സംസാരിച്ച ആളുകൾ അവരുടെ ജോലി ഒരു കൽപ്പണിക്കാരൻ ആണെങ്കിൽ ഇദ്ദേഹം പറയുന്നത് പറയൂ കുറച്ചുകഴിഞ്ഞാൽ ഹിന്ദിക്കാർ എല്ലാ മേഖലകളിലേക്കും
@ratheeshpanambraratheesh9086
@ratheeshpanambraratheesh9086 2 жыл бұрын
👍👍👍👍👍
@ratheeshthenhipalam
@ratheeshthenhipalam 2 жыл бұрын
Thanks
@MuhammedAli-yw4vz
@MuhammedAli-yw4vz 2 жыл бұрын
Radeesh 1000sq. Veede plastring etra labour varum
@ratheeshthenhipalam
@ratheeshthenhipalam 2 жыл бұрын
അത് വീടിന്റെ സ്ട്രക്ചർ ഡിസൈൻ എന്നിവക്ക് അനുസരിച്ചിരിക്കും ഏകദേശം 1.20 : 1.30 ഒക്കെ ആവും
@nizarali676
@nizarali676 2 жыл бұрын
എന്റെ വീട് 1470 sq ലേബർ ചാർജ് 1.20 നു ആണ് കൊടുത്തത്
@ckmylife1834
@ckmylife1834 Жыл бұрын
enka pani kitu eata nan hindi kari
@ratheeshthenhipalam
@ratheeshthenhipalam Жыл бұрын
👍😀
@SajeevSaji-rk2oe
@SajeevSaji-rk2oe Жыл бұрын
രണ്ട് പേരു കണക്ക് ആണ് .... ന്തങ്ങളെ പോലെ ഉളള Engineer മാർക്ക് തലവേദനയാ
@ameerfaizel9875
@ameerfaizel9875 Жыл бұрын
എപ്പഴും ലീവും ആകില്ല ജാഡയും ഇല്ല പൈസയും കുറവാണ്
@salamkarekkad
@salamkarekkad 2 жыл бұрын
അവർ നല്ല പണിക്കാരും ഉണ്ട് കുട്ടാ നിങ്ങൾക്ക് പ്രശ്നം കൂലി യാ ണ് എന്താ കൂലി കുറച്ച് പണി എടുത്താ 1000 കൂലി പോരെ 1200 വേണം പണി എടുക്കോ ഇല്ല പെട്ടന്ന് പണി തീർക്കോ അതും ഇല്ലാ എന്തിനാ ആ പാവങ്ങളെ കുറ്റം പറയണ് അവരും ജീവി കെട്ടെന്ന്
@ratheeshthenhipalam
@ratheeshthenhipalam 2 жыл бұрын
താങ്കളുട അഭിപ്രായത്തിന് നന്ദി😀 ❤️എങ്കിലും സ്നേഹത്തോടെ പറയട്ടെ . അവര് പണിയെടുക്കെണ്ടാ എന്ന് പറഞ്ഞിട്ടില്ല. കൂലി കുറച്ച് പണിയെടുക്കരുതെന്നാണ് പറഞ്ഞത്. നിങ്ങളുടെ ജോലി അതിലും കുറച്ച് പൈസക്ക് വേറൊരു ആൾ വന്ന് ചെയ്യുമ്പോൾ നിങ്ങൾക്ക് വിഷമമുണ്ടാവില്ലേ. ആരാണ് 1000, 1200 ഒക്കെ നിശ്ചയിച്ചത് . അത്രക്ക് അധ്വാനവും വൈദഗ്ദ്ധവും ഒന്നും ആവശ്യമില്ലാത്ത ജോലികൾക്കും അതിലും കൂടുതൽ കിട്ടുന്നുണ്ടാവില്ലേ. പ്രായം ചെന്നാൽ ഉയർന്ന പെൻഷൻ കിട്ടുന്നില്ലേ .. കൂലിപണിക്കാരന്റെ കൂലി കൂടു ബോൾ എന്തിനാ വേവലാതി. സാധാരണ കൂലിപണിക്കാരനും ഒരു വീടൊക്കെ വെക്കണമെങ്കിൽ അവന്റെയും കൂലിയൊക്കെ കൂടണ്ടെ?
@gireeshbabu9818
@gireeshbabu9818 Жыл бұрын
നിങ്ങൾക്ക് 100 ശതമാനം ശരിയായി വർക്ക് ച്ചെയുമോ
@saneeshsani6550
@saneeshsani6550 Жыл бұрын
ഇതെന്തടാ ഈ കാണിച്ചു വചേക്കുന്നത് എന്ന് ഹിന്ദിക്കാരനോട് ചോദിക്കില്ല. പക്ഷേ മലയാളിയെ എപ്പോ വേണമെങ്കിലും പിടികിട്ടും. അതുകൊണ്ട് തന്നെ വർക് വലിയ കുഴപ്പം കാണില്ല പിന്നെ മുഴക്കോൽ ആണ് തേപ്പിൻ്റെ പ്രധാന ആയുധം.
@ratheeshthenhipalam
@ratheeshthenhipalam Жыл бұрын
👍👍
@shamschena5451
@shamschena5451 2 жыл бұрын
Bangaligal mosham onnum alla. Prashnam malayalikal kooduthal cash medich kurach paniyunnu . Athu kond market manassilaki pani contract edukkuuu ennal ningalkum pani kittooole
@suriyabhai7223
@suriyabhai7223 2 жыл бұрын
Hi
@SHIHAB-gq7rz
@SHIHAB-gq7rz 2 жыл бұрын
Malayalikalke bayankara dimand ane
@favascvd3166
@favascvd3166 2 жыл бұрын
നിങ്ങൾ ഇതിൽ തേച്ച വീടിന്റെ വാട്ടർ കട്ടിങ് എങ്ങനെ ചെയ്യുന്നത് വിഡിയോ ചെയ്യുമാ
@ratheeshthenhipalam
@ratheeshthenhipalam 2 жыл бұрын
🆗👍
@favascvd3166
@favascvd3166 2 жыл бұрын
@@ratheeshthenhipalam കഴിയുന്നതും പെട്ടെന്ന് ആയാൽ നന്നായിരുന്നു. ഇപ്പം തേക്കുന്ന വീട്ടിൽ മഴ മാറിയാൽ പുറത്ത് എടുക്കാൻ നിൽക്കാണ് , തലേദിവസം ഷിലിങ് വക്കിനോട് മാക്സിമം ചേർത്ത് തേച്ച് വച്ചിട്ട് രാണ്ടാ ദിവസം ബോടർ വെട്ടുന്ന പോലെ മുമ്പ് ചൈദിട്ടുണ്ട് കാരാർ ആ കുബോൾ നടക്കില്ല ഉയരം കഴിച്ച് പോരൽ നടക്കില്ലല്ലോ. എപ്പോഴും ലെവൽ ഉള്ള സ്ലാവ് കിട്ടില്ലല്ലോ. നിങളെ മെതേട് കാണാൻ ആഗ്രഹം ഉണ്ട് .
@mujeebpvmujeebpv8641
@mujeebpvmujeebpv8641 Жыл бұрын
ഇതിൽനിന്ന് എനിക്കൊരു കാര്യം മനസ്സിലായത് നിങ്ങളുടെയും ബംഗാളിയുടെയും കാര്യം നിങ്ങൾ പറഞ്ഞു പണി ചെയ്യിപ്പിക്കുന്നവന്റെ അവസ്ഥ കൂടി നിങ്ങൾ ഓർക്കണം നിങ്ങൾ ആയിരം വേടിക്കുന്നു ബംഗാളി ആയിരം വേടിക്കണം ഇത് കൊടുക്കുന്ന ആളുടെ അവസ്ഥ എന്താണ് നിങ്ങൾ ആലോചിക്കാത്തത്☺️
@ratheeshthenhipalam
@ratheeshthenhipalam Жыл бұрын
താങ്കൾ എന്താണ് പറയുന്നത് സഹോദരാ . താങ്കൾ പൈസ വാങ്ങാതെയാണോ ജോലി ചെയ്യുന്നത്
@mujeebpvmujeebpv8641
@mujeebpvmujeebpv8641 Жыл бұрын
@@ratheeshthenhipalam നിങ്ങൾ നാളെ 1500 രൂപയാണ് കൂലി എന്നു പറയുകയാണെങ്കിൽ ബംഗാളികൾ 1500 രൂപ വാങ്ങണം എന്നാണോ
@ratheeshthenhipalam
@ratheeshthenhipalam Жыл бұрын
വാങ്ങണം
@ratheeshthenhipalam
@ratheeshthenhipalam Жыл бұрын
ഈ ജോലി അത്യാവശ്യം അധ്വാനം ഉള്ളതാണ് സ്കില്ലും വേണം. മലയാളികൾ ഇതിനേക്കാൾ എളുപ്പമുള്ള ജോലികൾ തേടുന്നത് കൊണ്ടാണ് ഇവിടെ ജോലിക്കാർ കുറവ് അത് കൊണ്ട് ഡിമാന്റ് ഉണ്ട് . പക്ഷെ മറ്റുള്ളിടത്ത് ഡിമാന്റില്ല. അവർ ഇവിടെ വന്ന് പൈസ കുറക്കുന്നതാണ് പ്രശ്നം. നിങ്ങൾ അലോചിക്കൂ എല്ലാ മേഖലയിലും ഇങ്ങനെയായുലുള്ള അവസ്ഥ. സർക്കാർ ഓഫീസുകളിൽ ആശുപത്രികളിൽ Ksrts യുടെ നഷ്ടം നികത്താൻ ഹിന്ദിക്കാരെ വെച്ചാൽ .... അതുപോലെ ബസ് ഓട്ടോ മറ്റെല്ലാ തൊഴിലിലും ഹിന്ദിക്കാർ പൈസ കുറച്ച് സേവനം ചെയ്താൽ .....
@muhammadzakariya2374
@muhammadzakariya2374 2 жыл бұрын
Gluf Job Malayali
@najumudheenncr346
@najumudheenncr346 Жыл бұрын
നിങൾ ബംഗാളിൽ പൊയ്ക്കോ
@saneesh4957
@saneesh4957 2 жыл бұрын
ഞാനും.. ഒരു.. തേപ്പ്.. മേസ്തിരി യാ... അവർ...3... ലക്ഷത്തിന്റെ.. പണി.. ഒക്കെ...2.. നും.2...20. നും.. ഒക്കെ.. എടുക്കുന്നു.. പിന്നെ.. ആരാ.. നമുക്ക്.. പണി.. തരുന്നത്
@ratheeshthenhipalam
@ratheeshthenhipalam 2 жыл бұрын
🙋😃❤️
@ajeeshpp8224
@ajeeshpp8224 Жыл бұрын
എന്റെ പൊന്നു മോനെ 3 ലക്ഷത്തിന്റെ പണി ഹിന്ദിക്കാർ 2 നും 2.20 തിനും എടുക്കുന്നുണ്ടോ എന്നാൽ വയനാട്ടിൽ 3 ലക്ഷത്തിന്റെ തേപ്പ് ഹിന്ദിക്കാർ എടുക്കുന്നത് 130 തിനാണ് ആ തേപ്പിന്റെ കാര്യം നിങ്ങൾ ചിന്തിച്ചു നോക്കൂ പണി വെറും മോശമായിരിക്കും
@MonuMonu-gd2yf
@MonuMonu-gd2yf Жыл бұрын
നിങ്ങൾ ദിവസേന കൂലി കൂട്ടുന്നു അത് പോലെ അതിഥി തൊയിലാളിയും കൂട്ടണം ല്ലേ എന്നിട്ട് ആ പാവങ്ങൾക്ക് പണിയിച്ചാതാക്കണം പോടാ അവിടന്ന് പൂതി മനസ്സിൽ വെച്ചാ മതി
@prajiprasannan-vs9rp
@prajiprasannan-vs9rp Жыл бұрын
Budhiman. Odukatha budhiya
@shibupaulose1951
@shibupaulose1951 10 ай бұрын
നിനക്ക് നാണമില്ലേ ഈ വക വീഡിയോ
@itsmekeshu1075
@itsmekeshu1075 2 жыл бұрын
👍
@remyanandus9998
@remyanandus9998 2 жыл бұрын
👍👍
@ratheeshthenhipalam
@ratheeshthenhipalam 2 жыл бұрын
Thanks
@rainbowmedia1980
@rainbowmedia1980 2 жыл бұрын
👍
@ratheeshthenhipalam
@ratheeshthenhipalam 2 жыл бұрын
Thanks
@subhashkt4136
@subhashkt4136 2 жыл бұрын
👍👍
@ashrafpilakalpilakkal6081
@ashrafpilakalpilakkal6081 11 ай бұрын
👍👍👍
@anaswarat9309
@anaswarat9309 2 жыл бұрын
👍👍
@ratheeshthenhipalam
@ratheeshthenhipalam 2 жыл бұрын
Thanks
@sharafukp622
@sharafukp622 2 жыл бұрын
വീട് തേയ്ക്കാൻ തടി ഉള്ള പൂഴി ആണോ നല്ലത്. തടി കുറഞ്ഞ പൂഴി ആണോ നല്ലത്.
@ajeeshpp8224
@ajeeshpp8224 Жыл бұрын
@@sharafukp622 തരി കുറഞ്ഞത്
@ajeeshpp8224
@ajeeshpp8224 Жыл бұрын
രതീഷ് പറഞ്ഞ കാര്യം 100 ശതമാനം ശരിയാണ് മലയാളികൾ തേക്കുന്നതാണ് നല്ലത് ഹിന്ദിക്കാർക്ക് റേറ്റ് കുറവാണ് ആ റേറ്റ് കുറവ് പണിയിലും വരും തീരെ വൃത്തി ഉണ്ടാവില്ല
АЗАРТНИК 4 |СЕЗОН 1 Серия
40:47
Inter Production
Рет қаралды 1,4 МЛН
GTA 5 vs GTA San Andreas Doctors🥼🚑
00:57
Xzit Thamer
Рет қаралды 31 МЛН
Electric Flying Bird with Hanging Wire Automatic for Ceiling Parrot
00:15
ശ്രീക്കുട്ടിയുടെ കഥ!| MEDIA MALAYALAM
12:52
വീടിൻ്റെപാരപ്പറ്റ് തേപ്പ്
6:46
Biju Nedumbassery Vlogs
Рет қаралды 8 М.
АЗАРТНИК 4 |СЕЗОН 1 Серия
40:47
Inter Production
Рет қаралды 1,4 МЛН