വളരെ സത്യസന്ധമായ ഒരു വീഡിയോ നിങ്ങൾ ഇട്ടത് 101 മാർക്കുണ്ട് ഇപ്പോഴും അറുന്നൂറോ700 ശമ്പളം അടിച്ചു വിടുന്ന യൂട്യൂബർ മാരുണ്ട് നമ്മൾ അവന്മാരൊക്കെ വീഡിയോ ഇട്ടാൽ മതി നമ്മൾ ഒരു വർക്ക് ചെയ്യുന്ന ഇവന്റെ യൊക്കെ വീഡിയോ കണ്ടിട്ട് ആൾക്കാർ കണക്കുകൂട്ടി വച്ചിരിക്കുവാ നിങ്ങളെപ്പോ പോലെ ഈ മേഖല അടുത്തറിയാവുന്ന ഒരാളുടെ വളരെ സത്യസന്ധമായ വീഡിയോ ഒരുപാട് പേർക്ക് ഉപകാരപ്പെടും
ഞാൻ വീട് ഒറ്റയ്ക്ക് തേക്കാൻ പോവാണ്. യൂട്യൂബിൽ ഇടാം
@tintuthomas107 Жыл бұрын
എന്നിട്ട് തേച്ചോ 😂
@murshidmurshidmc93302 жыл бұрын
ഓരോ ജില്ലയിൽ ഓരോ ലേബർ ചാർജ്.. മേറ്റീരിയൽസ്ന്ന് വില വ്യത്യാസം.. കോഴിക്കോട് ജില്ലയിൽ ഇതിലും കുറച്ചു ചെയ്യാൻ കയ്യും...
@shakirskr916 Жыл бұрын
Nigal work adukkumo
@muneer42302 жыл бұрын
ഇപ്പോൾ കോൺട്രാക്ടർ plinth ഏരിയ വെച്ചാണ് റേറ്റ് പറയുന്നത്.. നിലവിലെ റീസണബിൾ റേറ്റ് പറയാമോ..
@riyasthekekandy27615 ай бұрын
1000sqf laber charge food ഉൾപെടെ 1 lack നു ഞാൻ ചെയ്യുന്നുണ്ട്
@ajeshmp66292 жыл бұрын
700Squr fit എത്ര വരും 1bedroom, Kichen, 2bathroom Staircase room ?
@deepaa90682 жыл бұрын
laubor contract full work sqft rate?
@manojmani88392 жыл бұрын
Ente veedu💞💞💞💞
@HANUKKAHHOMES2 жыл бұрын
👍👍😍
@yasararafa24952 жыл бұрын
കൂടുതൽ ആൺ rate
@HAPPYLIFE-ym2mq2 жыл бұрын
വീട് പ്ലാസ്റ്ററിംഗിന് ഏത് സിമെന്റാണ് നല്ലത് ?
@centuryrashid6672 жыл бұрын
1000 sqrefeet maximum oru 55000to 65000 Rupa leber cost varum ...bakki full laabham..
@vipinvijayakumar48952 жыл бұрын
True
@yasirmoyan94972 жыл бұрын
മലപ്പുറം കോട്ടക്കൽ ഭഗത് 1100sf വീട് തേപ്പ് അടി കോൺഗ്രിറ്റ് അടക്കം ബംഗാളികൾക്ക് 72ആയിരം പണിക്കൂലി വന്നുള്ളൂ
@saad.63662 жыл бұрын
ലേബർ കൂടുതൽ ആയില്ലേ 1.20lks മുകളിൽ. 1230sqrft വീട് എന്നോട് ബംഗാളികൾ 75 നും 80നും ഒക്കെ ചെയ്യാമെന്ന് പറഞ്ഞു വരുന്നുണ്ട്. പാരപ്പെറ്റ് & സിറ്റൗട് സിറ്റിങ് വാർപ് ഉൾപ്പെടെ...
@sulaiman57802 жыл бұрын
Caract bro good
@harshadharshu-jj8zi Жыл бұрын
Number tharumoo
@HAPPYLIFE-ym2mq2 жыл бұрын
വീട് തേപ്പിന് ഏത് സിമെന്റാണ് നല്ലത് ?
@sufyacademy59242 жыл бұрын
പാവപെട്ടവൻ ലേബർ കോസ്റ്റ് കൊടുത്താണ് മുടിയുന്നത് ഇനി അതിന്റെ ആവശ്യം ഇല്ല പോരാത്തതിന് മലയാളി പണിക്കാർ വളെരെ സ്ലോവ് ആണ് അതിനേക്കാൾ നല്ലതാണ് പണി അറിയുന്ന ബംഗാളി പണിക്കാർ മലയാളി 10 ഡേയ്‌സ് കൊണ്ട് തീർക്കുന്നത് ബംഗാളി 5 ദിവസം കൊണ്ട് തീർക്കും ഇനി ഇതിന്റെ ഒന്നും യാതൊരു ആവശ്യവും ഇല്ല മെഷീൻ എടുത്തു നമുക്ക് തന്നെ ചെയ്യാവുന്നുത്തൊള്ളൂ
@ismailibrahim22042 жыл бұрын
Ith atikamanu valaray athikam
@nuchunuchushahi85172 жыл бұрын
1500 സ്‌ക്വാറഫീറ് ഫ്ലോർ കോൺക്രീറ്റ് ചെയ്യാൻ എത്ര ചിലവ് വരും pls റിപ്ലൈ 🙏
@usmantmusman85432 жыл бұрын
കൂലി ഒന്നെ അ०പത്
@shaijupv93202 жыл бұрын
👍👍👍👍super
@VenuGopal-td3qq2 жыл бұрын
420 sqft-ൻറെ വീട്, രണ്ടു മുറി,toilet, kitchen, hall and sit out മൊത്തം മെറ്റീരിയൽസിൻ്റെ അളവ് പറയാമോ
@jaseermoosa84812 жыл бұрын
Plan undo
@VenuGopal-td3qq2 жыл бұрын
Yes, two rooms 3.5m*2.50,in between a toilet 1.5*2m,2.5*2m kitchen, hall 3.3*2.5 and a small sit out of 2.5*1.2 ഈ വലിപ്പമുള്ള വീടിനു എത്ര അളവിൽ മെറ്റീരിയൽസ് വേണ്ടിവരു०
@gokulrajnandhu87842 жыл бұрын
ലൈഫ് മിഷൻ ആണോ 🤔
@faizevlog33792 жыл бұрын
1000squar fit veede varppe vere ethera avum plz reply
@sufyacademy59242 жыл бұрын
ലേബർ cost ആണ് കൂടുതൽ ഇതിന്റെ ആവശ്യം ഒന്നും ഇനിയില്ല പ്ലാസ്റ്റർ മെഷീൻ റെന്റ് എടുത്തു ചെയ്താൽ ഇത്ര cost വരില്ല പെട്ടന്ന് പണിയും കഴിയും
@milan33542 жыл бұрын
പ്ലാസ്റ്ററിങ് വർക്ക് യൂസ് ചെയ്യാൻ പറ്റിയ നല്ല സിമന്റ് ഏതാ, company നെയിം
@atozvlogsulficker70342 жыл бұрын
Ramco
@Relaxmind-lr9fg2 жыл бұрын
1300 sqft concreate vare ethra Rs varum
@idealmds20002 жыл бұрын
മുകലിലെ വാർപ് തേക്കുമോ
@aidhin28682 жыл бұрын
Hlooooo... 1300 sq feet വീടിനു എത്ര കല്ല് വേണം
@sarathchandran6554 Жыл бұрын
Penna cement plastering nallath anno?
@HANUKKAHHOMES Жыл бұрын
Ys
@Lianalivia-2k15232 жыл бұрын
I am the first commenter today..
@abdulsaleem50202 жыл бұрын
767 sgf yetha varum Bro
@RAFEEQUE082 жыл бұрын
സീലിംഗ് ജിപ്സൺ ബോർഡ് ചെയ്യാൻ ഉദ്ദേശിക്കുന്നു അപ്പോൾ സീലിങ് പ്ലാസ്റ്ററിങ് ചയ്യണോ ...?
@sajeerkollam68202 жыл бұрын
Enteyum samshayam aanu
@dipinkunjumon75312 жыл бұрын
Yes chaiyanam
@sajeerkollam68202 жыл бұрын
@@dipinkunjumon7531 reason?
@Techhackwork2 жыл бұрын
നിർബന്ധം ഇല്ല 🥰
@HANUKKAHHOMES2 жыл бұрын
Plaster ചെയ്തിട്ട് ചെയ്യുന്നതാണ് കൂടുതൽ നല്ലത്..
@ponnushahana4352 жыл бұрын
600sqft.lebar.howmach
@usmantmusman85432 жыл бұрын
പെട്ടിസിമൻറാണോ ചാക് സിമൻറാണോ ലാഭ० ?
@abuthahir5370 Жыл бұрын
1350sqft തേക്കാൻ എത്ര വരും
@sabimanu92272 жыл бұрын
എവിടെ യാ താങ്കളുടെ സ്ഥലം
@HANUKKAHHOMES2 жыл бұрын
Thiruvalla
@pksreesansreesan9981 Жыл бұрын
Pattu kollam
@aknoufal10602 жыл бұрын
Good
@vismayavineesh50262 жыл бұрын
750 sqt എത്ര രൂപച്ചി ലവ് വരും അടിത്തറ
@abdussamad374711 ай бұрын
ഇതു കഴുത്തറപ്പൻ തുകയാണ് നല്ല രീതിയിൽ ചെയ്താൽ 130000 മേ വരൂ. ബംഗാളികൾ ഒരു ലക്ഷത്തിനു ചെയ്തു തരും.
@shakeermathra64522 жыл бұрын
2800 sqrfeet foundation ethra kall venam
@arifudheenkallachalarifudh50892 жыл бұрын
6500to 7000
@myunus7372 жыл бұрын
👍
@Mission333 Жыл бұрын
ഈ വർക്കിൽ എന്താണ് സംഭവിച്ചത്. ഞാൻ 4 ബെഡ് roomulla എന്റെ വീട് 1600 squarefeet വീട് 88000 രൂപയ്ക്കാണ് കോൺട്രാക്ട് കൊടുത്തത്
@harshadharshu-jj8zi Жыл бұрын
Contact number pls
@FAHAD_RAHMAN_ME Жыл бұрын
മുഴുവനായും??
@Mission333 Жыл бұрын
@@FAHAD_RAHMAN_ME yes
@nuchunuchushahi85177 ай бұрын
@@Mission333 ningal evideyaan sthalam
@unnikrishnan58592 жыл бұрын
900 sq athraa vearum
@najumudheenncr3462 жыл бұрын
കോസ്റ്റ് കൂടുതൽ
@sunilparakkattil6800 Жыл бұрын
തേപ്പിന് കോൺട്രാക്ടർ മാർ നോക്കുന്നത് പ്ലിന്ത് area വെച്ചാണ് അല്ലാതെ sqft area വെച്ചല്ല. Ee video കണ്ടാൽ സാധാരണ ക്കരണ് കൺഫ്യൂഷൻ ആകും.