വീടിന്റെ തെക്കു പടിഞ്ഞാറ് ഭാഗം സ്ത്രീകളെ ബാധിക്കുന്നത് എങ്ങനെ? | വാസ്തുശാസ്ത്രം | ദേവാമൃതം

  Рет қаралды 142,315

Kaumudy

Kaumudy

Күн бұрын

Пікірлер: 80
@jrjtoons761
@jrjtoons761 2 жыл бұрын
ഭാവിയിൽ ചൊവ്വയിൽ human civilization ആരംഭിക്കുമ്പോൾ ഇത്തരം വിലപ്പെട്ട അറിവുകൾ ഒരുപാട് ഉപകാരപ്പെടും.
@manumohan2862
@manumohan2862 3 жыл бұрын
വീട് വെയ്ക്കാതിരിക്കുന്നതാണ് ഇതിലും ഉത്തമം.. ഇതുപോലുള്ള സംശയരോഗത്തിനും തോന്നിവാസത്തിനും വസ്തു എന്ന് പറയരുത്...
@abhijithp9254
@abhijithp9254 3 жыл бұрын
good infermation sr
@Thankappan-pw6yn
@Thankappan-pw6yn Ай бұрын
മാപ്ളാമ്രതം.
@jayathajayatha4408
@jayathajayatha4408 3 жыл бұрын
Sirnta vastu vishwasamaannu
@maryisaac3528
@maryisaac3528 3 жыл бұрын
Ithil viswasikunna .manushiarude kashtakalam
@rejeeshrajan3891
@rejeeshrajan3891 4 жыл бұрын
ഈ ചുറ്റളവിൽ മാറ്റം വരുത്തിയാൽ ഇന്ത്യ - പാക്കിസ്ഥാൻ അതിർത്തി തർക്കം പരിഹരിക്കാൻ സാധിക്കുമോ ഗുരുജീ? 🙏
@Mera1959
@Mera1959 4 жыл бұрын
Sir For vaastu remedies is it ok to keep panchasirassu in pooja stand?
@rejeeshrajan3891
@rejeeshrajan3891 4 жыл бұрын
പഞ്ച ശിരസ്സിനൊപ്പം ലേശം നെല്ലിക്കാ തളം കൂടി വെച്ചാൽ അത്യുത്തമം ആയിരിക്കും
@amaythakkudu3839
@amaythakkudu3839 2 жыл бұрын
@@rejeeshrajan3891 follow cheyth troll ano 😀😀😀
@ഷാരോൺ
@ഷാരോൺ 2 жыл бұрын
കിണറ് എവിടെ കണ്ടാലും ഞാൻ മാറ്റി പണിയും- മൂപ്പരെ വിട്ടിൽ വെള്ളം കണ്ടില്ലാ എന്നു തോന്നുന്നു - -
@lakshmirgclakshmi7534
@lakshmirgclakshmi7534 5 жыл бұрын
Song
@sivaprasad.n.narayanan3934
@sivaprasad.n.narayanan3934 3 жыл бұрын
ശരിയാണ്‌ ayalude ഭാര്യയുടെ കല്യാണം പോലും ഇതുവരെ നടന്നിട്ടില്ല... Correct
@bineshm7626
@bineshm7626 4 жыл бұрын
കണ്ടാൽ ജിം ഇൻസ്ട്രക്ടർ ആണെന്നു തോന്നും😂
@santhianand5481
@santhianand5481 2 жыл бұрын
Sathyam👍
@ARTANDCRAFTEASYTOMAKE
@ARTANDCRAFTEASYTOMAKE 2 жыл бұрын
വീടിൻ്റെ മൂല അങ്ങ് റൗണ്ട് ആക്കിയാൽ ഈ പ്രശനം അങ്ങ് തീരില്ലേ
@nishasky9583
@nishasky9583 4 жыл бұрын
👍
@shafnaismailshafnaismail3707
@shafnaismailshafnaismail3707 5 жыл бұрын
Toilet il kayariyal face kizhakot varunnathill preshnam undoo
@jyothishkumar9888
@jyothishkumar9888 5 жыл бұрын
padinjarottu irunnittu kizhakkottu vannal prasnama
@eldhobaby2655
@eldhobaby2655 4 жыл бұрын
@@jyothishkumar9888 😂
@simplysimple1775
@simplysimple1775 6 жыл бұрын
Thekku bhakath mathram septic tank vannal nthelum prblm undo..plz tel anyone knows
@jyothishkumar9888
@jyothishkumar9888 5 жыл бұрын
thoorathirunnal mathi
@remyav2746
@remyav2746 4 жыл бұрын
തെക്കുഭാഗത്തു സെപ്റ്റിക് ടാങ്ക് വരുന്നത് നല്ലത് അല്ല, plz consult a good vasthu
@ChroniclesofCJ
@ChroniclesofCJ Жыл бұрын
എന്റെ പൊന്നു ചങ്ങാതി... ഈ വാസ്തു ഒക്കെ പഴയകാലത്തെ പറ്റിക്കല്‍ പരിപാടികളാണ്. സെപ്റ്റിക് ടാങ്ക് ഒക്കെ വാസ്തു ഒക്കെ വന്ന് എത്രയോ കാലം കഴിഞ്ഞിട്ടാണ് കേരളത്തില്‍ വന്നത്? പിന്നെ എങ്ങനെയാണ് സെപ്റ്റിക് ടാങ്കിന്റെ സ്ഥാനം വാസ്തുവില്‍ കാണുന്നത് ?
@ChroniclesofCJ
@ChroniclesofCJ Жыл бұрын
​@@remyav2746 അതെ കിട്ടാവുന്നതില്‍ ഏറ്റവും മികച്ച കള്ളനെ ചെന്ന് കണ്ട് ഉള്ള പണം മുഴുവന്‍ അവന് കൊടുക്കണം.
@ambilipillai1694
@ambilipillai1694 6 жыл бұрын
Kannimoolayile bedroominte window sidil appurathe veedinte koortha moolabhagam vannirikunnu athukondu nammaukku valla dhoshavum undakumo pariharikkan Margam undo
@rejeeshrajan3891
@rejeeshrajan3891 4 жыл бұрын
പരിഹാരമുണ്ട്. അയൽവാസി സമ്മതിക്കുമെങ്കിൽ, അപ്പുറത്തെ വീടിന്റെ കൂർത്ത മൂലഭാഗം പൊളിച്ചു കളയുക. ഇനി അയാൾക്ക് സമ്മതമല്ലെങ്കിൽ പിന്നെയുള്ള പോംവഴി, നിങ്ങളുടെ ജനാല പൊളിച്ചു കളഞ്ഞു അവിടെ ഭിത്തി കെട്ടി അടയ്ക്കുക. അപ്പോൾ പിന്നെ അയൽവാസിയുടെ വീടിന്റെ കൂർത്ത മൂലഭാഗം കാണേണ്ടി വരില്ലല്ലോ. 😜
@ARTANDCRAFTEASYTOMAKE
@ARTANDCRAFTEASYTOMAKE 2 жыл бұрын
മണി പ്ലാൻ്റ് മരമോ?,,😳😳😳😳 ഇനി ചിരിച്ചത് മതി ഇനി നാളെ
@cherianjohn4413
@cherianjohn4413 6 жыл бұрын
joysir ന്റെ സ്ഥലം എവിടെ യാണ്
@abdurahman4231
@abdurahman4231 3 жыл бұрын
Boomi urundittalle!appol ravilathe vadaku bagam vaikunneram theku aville
@-1287indian
@-1287indian 5 жыл бұрын
ഇവനെ ഞാൻ വിളിച്ചിരുന്നു ഇവൻ സംസാരിക്കുന്നതിനു മുൻപ് അക്കൗണ്ട് നമ്പർ പറഞ്ഞു 3000രൂപ അക്കൗണ്ടിൽ ഇട്ടതിനു ശേഷം സംസാരിക്കാം എന്നാ പറഞ്ഞത്.....
@chellappanpilla7248
@chellappanpilla7248 5 жыл бұрын
എന്താണാവോ വിളിച്ചത്? ഹഹഹ, ദോഷം തീരാൻ ആയിരിക്കും, അല്ലയോ, ഹഹഹ
@gireesh.ksivaganga8352
@gireesh.ksivaganga8352 6 жыл бұрын
കേരളം ഭൂമിയിലുളള സ്ഥലമല്ലേ, തങ്കളെപോലുളള ജോതിഷം കച്ചവടമാക്കിയ ആള്‍ക്കാര്‍ കാരണം കേരളത്തില്‍ അന്തവിശ്വാസം കൂടുകയാണ്...
@atozfun4178
@atozfun4178 5 жыл бұрын
He don't know anything. I have a personal experience with him. he is learning and talking from Google and using kaumudi to make his daily bread. He dont know anything about vasthu.Kaumudi should find a new good person who knows something about vasthu..thanks
@karthikmj1236
@karthikmj1236 5 жыл бұрын
Anubhavannal padikum ennale manasilavullu
@anugovindannair516
@anugovindannair516 5 жыл бұрын
വിശ്വസിക്കുന്നവർ വിശ്വസിക്കട്ടെ
@-1287indian
@-1287indian 5 жыл бұрын
ഇവൻ വെറും തട്ടിപ്പാണ്‌
@chellappanpilla7248
@chellappanpilla7248 5 жыл бұрын
എടാ ഭീകരാ, അതി ഭീകരാ
@JaiHind-uq4mj
@JaiHind-uq4mj 4 жыл бұрын
ഇയാളുടെ ഓരോ വിഡിയോയിലും ഒരേ കാര്യം മറിച്ചും തിരിച്ചും പറയുന്നുണ്ട്.. ഹോ. ഭയങ്കര കഴിവ് തന്നെ
@mentalistgourisankar4770
@mentalistgourisankar4770 3 жыл бұрын
Ithrem karyangal cheithal thanne, ee katthu aayacha aalude bank balance kaali aakum. Appo ivide enthanu sambhavikkunnath? Udaayipe........ 👻
@ARTANDCRAFTEASYTOMAKE
@ARTANDCRAFTEASYTOMAKE 2 жыл бұрын
പുള്ളിയ്ക്ക് കാശും കിട്ടി ഏറ്റുമാനൂർ കാരൻ്റെ കാശും മനസമാധാനവും പോയിക്കിട്ടി: വേറെ പണിയൊന്നും ഇല്ല
@shameerck9412
@shameerck9412 3 жыл бұрын
പടിഞ്ഞാറ് ദർഷനമുള്ള വീട്' വടക്ക് പടിഞ്ഞാറിൽ നിന്ന് വഴി വീടിൻ്റെവടക്ക് മൂലയിൽ നിന്ന് വടക്കോട്ട് ഒപ്പണാണ് മതിലില്ലാ ഗെയിറ്റും ഇല്ല ചുറ്റും ഓരോ കല്ല് ഹൈറ്റ് കൊണ്ട് കെട്ടി തിരിച്ചിട്ടുണ്ട് പടക്ക് പടിഞ്ഞാറ് മൂല ഓപ്പണാണ് പ്രശ്നമുണ്ടൊ '''' അടുക്കള കിഴക്ക് വക്ക് മൂലയിൽ പുറത്തേക്ക് തള്ളിയാണ് ഉള്ളത് വാസതു പുരുശന് കിടപ്പിൽ പ്രശ്നമുണ്ടോ എന്തെല്ലാം മാറ്റം വരുത്തണം
@mirzagalib7862
@mirzagalib7862 2 жыл бұрын
ഇവൻ അവിടെ ഇരിന്നു പുലമ്പുന്നത് തന്നെ നന്നാക്കാൻ അല്ല അവനു ക്യാഷ്‌ ഉണ്ടാക്കാനാണ്
@Owlet-g6p
@Owlet-g6p 2 жыл бұрын
മാങ്ങാത്തൊലി
@aswinmg-fz5se
@aswinmg-fz5se 5 жыл бұрын
earth is round Mr earth is moving around sun people.blame East West south North etc they think their mis fortune connect s location of house
@vasanthap2460
@vasanthap2460 3 жыл бұрын
മരണപുറ്റ് എന്നാലെന്ത്?
@mohamedjabir5993
@mohamedjabir5993 4 жыл бұрын
അയാളെ മുടിപ്പിക്കും താൻ
@rajanpk6857
@rajanpk6857 2 жыл бұрын
ദയവായി പ്രേക്ഷകർ ഈ തട്ടിപ്പ് വിശ്വസിക്കരുത്... ദൈവത്തിൽ വിശ്വസിക്കുക.. ദൈവത്തിന്റെ മുകളിൽ ഒരു വാസ്തക്കാരനും ഇല്ല 🌹🌹
@bijiljohn106
@bijiljohn106 3 жыл бұрын
Lokaa udayipp 🤣🤣🤣🤣
@rejeeshrajan3891
@rejeeshrajan3891 4 жыл бұрын
ഈ മഹാന് കിണർ ഒരു വീക്ക്നെസ്സ് ആണ്. കിണർ മാറ്റി സ്ഥാപിക്കാതെ ഓന് ഉറക്കം വരില്ല 🤗
@manumohan2862
@manumohan2862 3 жыл бұрын
യാ... Mone.....🤣
@avinashasokan3956
@avinashasokan3956 2 жыл бұрын
mikacha oru ith😂😂
@abhilashbombay
@abhilashbombay 2 жыл бұрын
mr denis , you are most clever minded guy, just cheatting the cattle class people of kerala
@SunilKumar-lp7pe
@SunilKumar-lp7pe 3 жыл бұрын
പോർച്ചിന് തൊട്ട് മുകളിൽ room പണിയാമോ
@rainasrainas3068
@rainasrainas3068 4 жыл бұрын
കിണറ് വഴിയാണ് വിവാഹാലോചന വരുന്നത്
@gh2samad717
@gh2samad717 4 жыл бұрын
അടുക്കളയുടെ ഭാഗം (മുറ്റം ) 2.5m space ഉള്ളൂ വല്ല കുഴപ്പവും undakumo
@thankamanip.a4659
@thankamanip.a4659 3 жыл бұрын
ഞാൻ ചിരിച്ച് ... ചിരിച്ച് മുടുത്തു കോമഡി കേൾക്കാൻ ഇതു കണ്ടാൽ മതി
@bijiljohn106
@bijiljohn106 3 жыл бұрын
🤣🤣🤣🤣
@ligysuresh558
@ligysuresh558 6 жыл бұрын
കിണർ മതില് കെട്ടി പുറത്താക്കിയാൽ ശരിയാകുമോ?
@vineeshpk6764
@vineeshpk6764 6 жыл бұрын
LIGY SURESH ethitta reply kittiyirunnoo?
@karthikmj1236
@karthikmj1236 5 жыл бұрын
Soln athanu
@abhilashbombay
@abhilashbombay 2 жыл бұрын
stop showing this kind if utter foolish ideas
@teamwinners2878
@teamwinners2878 6 жыл бұрын
സെപ്റ്റി ടാങ്ക് പൈപ്പ് അതിലെ പോയാൽ പ്രോബളമുൻടോ
@pkrpkr7791
@pkrpkr7791 4 жыл бұрын
വീടിൻ്റെ തെക്ക് കിണർ ഉണ്ടായാൽ
@rian768
@rian768 4 жыл бұрын
ഈ ആൾ ക്രിസ്ത്യാനി ആണോ? അവർ ഈ മാതിരി പരിപാടികൾ വിശ്വസിക്കുന്നില്ലല്ലോ. അപ്പോൾ പിന്നെ സ്വന്തം pocket നോക്കിയാണോ ഈ പരിപാടി അവതരണം. എത്ര ക്രിസ്ത്യൻ ആളുകൾ താങ്കളെ വിശ്വസിക്കും.? ഇല്ലെങ്കിൽ ഇതൊരു ഉടായിപ്പു എന്ന് കരുതുന്നതിൽ തെറ്റുണ്ടോ?
@mirzagalib7862
@mirzagalib7862 2 жыл бұрын
അങ്ങോട്ട് ചെന്നാൽ മതി, ഇവൻ ഷോക്ക് അടിപ്പിച്ചു തരും 😂😂😂o
@abhilashbombay
@abhilashbombay 2 жыл бұрын
mr denis , you are most clever minded guy, just cheatting the cattle class people of kerala
@abhilashbombay
@abhilashbombay 2 жыл бұрын
stop showing this kind if utter foolish ideas
@abhilashbombay
@abhilashbombay 2 жыл бұрын
mr denis , you are most clever minded guy, just cheatting the cattle class people of kerala
@abhilashbombay
@abhilashbombay 2 жыл бұрын
mr denis , you are most clever minded guy, just cheatting the cattle class people of kerala
If people acted like cats 🙀😹 LeoNata family #shorts
00:22
LeoNata Family
Рет қаралды 36 МЛН
小路飞和小丑也太帅了#家庭#搞笑 #funny #小丑 #cosplay
00:13
家庭搞笑日记
Рет қаралды 13 МЛН
How Much Tape To Stop A Lamborghini?
00:15
MrBeast
Рет қаралды 263 МЛН
Empty Space in east-north side of house | Vasthu
10:16
Kaumudy
Рет қаралды 45 М.
Vasthu Tips for Home Kannimoola Portion | Devamrutham
8:47
If people acted like cats 🙀😹 LeoNata family #shorts
00:22
LeoNata Family
Рет қаралды 36 МЛН