നമ്മൾ ഒപ്പമാണ് വീട്ടിന്റെ പണി തുടങ്ങിയത് എന്റെ തറ കെട്ടി ഇതുവരെ പണി തുടങ്ങിയിട്ടില്ല ദു ഹ ചെയ്യണേ പെട്ടന്ന് തുടങ്ങാൻ
@aminazenna5781Ай бұрын
അവർക്ക്.യു ട്യൂബ് ന്ന് പൈസ കിട്ടും അതുകൊണ്ട് അവർ ക്ക് വേഗം പണിതീർക്കാ
@NoufalNoufalnaupuАй бұрын
Najum
@thasleenathasli2296Ай бұрын
ഫുൾ പണി തീർന്നിട്ട് കൂടിയാൽ മതി ഇത് വരെ ആയിലെ ❤അൽഹംദുലില്ലാഹ് 🌹
@sabi.....4024Ай бұрын
എല്ലാം ശെരി ആകും inshallah പ്രാർത്ഥിക്കാം
@farsanajasmine3487Ай бұрын
ആളും അനക്കവും കളിയും ചിരിയും ഇല്ലെങ്കിൽ അതിനെ വീടെന്ന് വിളിക്കാൻ കഴിയില്ല 😔 Insha Allah... ഉമ്മാ ഇതിൽ നിന്നൊക്കെ കരകയറട്ടെ എല്ലാം പഴയപോലെ ആവാൻ കഴിയട്ടെ..❤ പറയുമ്പോൾ ഇങ്ങടെ വാക്കുകൾ ഇടറുംപോലെ feel ആവുന്നു... ഈ സമയും കടന്നുപോകും Insha Allah 👍
@balkeesshakkeer2499Ай бұрын
ആമീൻ യാറബ്ബൽ ആലമീൻ 🤲🏼🤲🏼
@hanapk948Ай бұрын
Chakkarayan noufalinte bagyem Sinuvalla
@user-lk9le4hh7dleАй бұрын
ഞാൻ നൗഫലിന്റെയും നാടൻ ഫാമിലിയുടെയും ചാനൽ മാത്രമേ കാണാറുള്ളു അവർക്ക് രണ്ടാൾക്കുംപ്രയാസങ്ങൾ ആണ് നൗഫലിന്റെ ഉപ്പ മരിച്ചു നാടൻ ഫാമിലിയുടെ അമ്മക്ക് സുഖമില്ല വല്ലാത്ത വിശമം ആണ് പടച്ചവൻ കാക്കട്ടെ എല്ലാരും സന്തോഷത്തിൽ ഇരിക്കട്ടെ
@WahabponnaniАй бұрын
അൽഹംദുലില്ലാഹ് ഇനി സന്തോഷമായി ജീവിക്കു ഒറ്റപ്പെടലൊക്കെ മാറും ഉപ്പ എന്നും മോന്റെ കൂടെ ഉണ്ടാവും
@haim-w6oАй бұрын
സത്യം
@shafna2818Ай бұрын
ആഗ്രഹം നല്ലോണം ഉണ്ടായിട്ട് മാത്രം കാര്യമില്ല, കയ്യിലും നല്ല ക്യാഷ് വേണം. അത് ഇല്ലാതെ ഇത്രേം വല്യ വീട് പ്രൊമോഷൻ കൊണ്ട് കയറൂല
@ചിൽഡ്Ай бұрын
ഉമ്മാനെ കാണാൻ ഓർമ വരുമ്പോൾ പഴയ വീഡിയോ എടുത്തു നോക്കും😔
@MuhammadAli-hg9hsАй бұрын
എന്റെ കുടിയിരിക്കലാണ് 28ശനി 🤲🤲നമ്മൾ ഒപ്പമാണ് വീട് പണി തുടങ്ങിയത്
@sabi.....4024Ай бұрын
അൽഹംദുലില്ലാഹ് ❤️
@shanumone8968Ай бұрын
Noufal engineerde deyails share cheyo... We need to buildb new home.
@RamlaAbbas-ur5zoАй бұрын
നൗഫൽ പറയുന്നത് ശരി തന്നെയാണ് ആളില്ലെങ്കിൽ വീട്ടിൽ ഒരു സുഖമില്ല എന്റെ ഉപ്പ മരിച്ചു കുറച്ചു കഴിഞ്ഞു മോളുടെ കല്യാണവും കഴിഞ്ഞു അതുകഴിഞ്ഞ് എന്റെ ഉമ്മയും പോയി ഇപ്പോൾ ഞാനും എന്റെ ഇക്കയും ഒരു മോളും മാത്രം പക്ഷേ ഒരു സുഖവും ഇല്ല പക്ഷേ മോള് വരുമ്പോൾ സന്തോഷമുണ്ടാകും എന്നും ഉണ്ടാകത്തില്ലല്ലോ എന്ന് ഓർക്കുമ്പോൾ ഒരു വിഷമമാണ്😢😢
നമ്മുടെ വീട്ടിൽ നിന്ന് ഒരാൾ പോവുപോൾ നമ്മക് അതിന്റ വി ല അ റി യു
@shafeeqt1042Ай бұрын
Veshamangalokke ketu😢, But bhai eppazhelum oru pravasiyude manasarinjitundo ❤
@Fayishafiz-sq9dvАй бұрын
നൗഫൽക്കാ പറയുന്നത് കൊണ്ടൊന്നും വിചാരിക്കരുത് ഞങ്ങൾ വീഡിയോസ് കാണുന്നുണ്ട് ഞങ്ങൾക്കും അഭിപ്രായങ്ങൾ പറയാം നിങ്ങൾ ഉമ്മാൻറെ മഹത്വങ്ങൾ പറയുന്നുണ്ട് അതുപോലെ പ്രവർത്തിക്കുകയും വേണം സിനുവിനെ നിങ്ങളുടെ വീട്ടിൽ കൊണ്ടുവന്നുകൂടെ എന്താ നിങ്ങളുടെ വീട്ടിലും റസ്റ്റ് എടുത്തുകൂടെ
@AchusuhanaАй бұрын
എന്റെ മോനെ ഈ കഞ്ഞിയിൽ ഉപ്പ് കൂടിയാലുണ്ടല്ലോ. .അതിലും ഭേദം ഉപ്പിടാത്ത കഞ്ഞിയാണ്. .ടെസ്റ്റ് കുറഞ്ഞാലും കുടിക്കാം
@kulsubeevi-nw3deАй бұрын
ഉപ്പാക്ക് അള്ളാഹു സ്വർ ഖ നൽക്കട്ടെ🤝🤲🤲🤲
@kubramigdad192Ай бұрын
ഇതിലിപ്പോൾ കണകെവിടെ 🤔
@ShabiltpАй бұрын
Nammal oppam ann veeduddakkiyath bakkipani ethu vare dudagiyittilla duha cheyyanam
@ashikchikku2833Ай бұрын
Masha allha❤❤❤
@RabiyaRabiRabi-dr7xbАй бұрын
വീടിൽ ആൾ ഇല്ല ക്കിൽ ഉറങ്ങിയപോലൊ യാണ്
@YoosafKannoliАй бұрын
മാഷാ അല്ലാഹ് ❤❤❤
@RafeequeRafee-q9jАй бұрын
Masha allah
@shanumone8968Ай бұрын
Pine oru ekadesham total parsnjal madhi
@hajarapanachikkal657017 күн бұрын
❤❤❤❤❤
@sadiyakuruniyan8293Ай бұрын
ഈ വീടിന്റെ 3 D വീഡിയോ cheyyamo
@nafeesanafi3859Ай бұрын
Yallam shariyavum noufal allah thaufik nalekatte ameen ❤😊
@shailanasar3824Ай бұрын
Alhamdulillah
@kadeejaKottackodanАй бұрын
Windows ne kurich oru vedio cheyoo
@HasMina-x5yАй бұрын
Nabidhinamayitt oruvivaravumilla Mujahid aayo
@thouseef-nx9zxАй бұрын
എല്ലാം ശരിയാവും ❤️👍
@thesneek3531Ай бұрын
മാഷാഅല്ലാഹ് 🤲🏻🤲🏻🤲🏻🤲🏻🤲🏻😊
@Appu-s3uАй бұрын
Enthinadoo kanak evide
@rashafabin8278Ай бұрын
മാഷാഅല്ലാഹ് ❤️❤️👍👍
@ibraheemk5989Ай бұрын
Nabidhinamonnum ille
@HasanathAlikkalАй бұрын
Yallam shariyavum noufal rabbe hairakatte🤲❤️❤️
@nafeesanafi3859Ай бұрын
Noufal nenty veed adipoli masha allh❤
@JasminJaisuАй бұрын
Noufu thamb line nallonam shradhidhikku to Kure allkar thamlinil piyachal deshyam kanikkum views kurayum manass keeyadakkunna soft thambline idu to ❤
@mariyamariyam1492Ай бұрын
Mhasallha
@ashikusmanworld37Ай бұрын
Mashallah........
@yaseenac1971Ай бұрын
ആമീൻ
@AshnaShinu-u3rАй бұрын
Mashallah 🥰😘🥰
@Sadiqe-un1lfАй бұрын
Yenik ariyam njan anubavichatha yente huss marichit 8month ayi .36 vayasayirunnu.tension namuk yenhe ayalum untakkum.1 mol und .10 vayass ann.
@jazzaummer7949Ай бұрын
Joli chayata paisa
@ramlasalim6025Ай бұрын
Hai
@rahanamahamood6237Ай бұрын
👍🏻👍🏻👌🏻💕
@ponnusfamily4846Ай бұрын
♥️♥️♥️♥️❤️
@Fathima-wt4gdАй бұрын
ഹലോ എവിടെ ആയിരുന്നു
@nafeesanafi3859Ай бұрын
Uppanty kabar allah veeshalamakki kodukkatt ameen yarabbal alameen ❤😢