എല്ലാ വീടുകളിലും ഇതേ പോലെ കൃഷി ചെയ്താൽ പിന്നെ നമ്മൾ വിഷമുള്ള പച്ചക്കറികൾ കഴിക്കേണ്ട ആവിശ്യം ഇല്ല i promote these type of things 👍👍
@JacksTravelWorld5 жыл бұрын
തെങ്ങും, മാവും വരെ ടെറസ്സിൽ എത്തിച്ച ചേട്ടനും ചേച്ചിക്കും ഒരു ബിഗ് സല്യൂട്ട്... തെങ്ങും മാവും പറ്റുകയില്ലെങ്കിലും പച്ചക്കറി ഇനങ്ങൾ ടെറസ്സിൽ എല്ലാവർക്കും ചെയ്യാവുന്നതാണ്. ഇപ്പോഴുള്ള വിഷം തിന്നാതെ ജീവിക്കാം. വളരെ ഗുണകരമായ ഒരു വീഡിയോ...👍
@vishnur46865 жыл бұрын
കൃഷി എന്ന് എവിടാ കണ്ടാലും ഞാൻ ചാടി വീഴും...ഇങ്ങനെ ഒരു വീഡിയോ ചെയ്തതിനു ഒരു പാട് thanks..sujith ചേട്ടാ... Proud to be a കർഷകൻ.... 😊🙄👍👍✌️
@mthandan5 жыл бұрын
നാലാം നിലയില ബ്രോ ...ചാടല്ലേ
@vishnur46865 жыл бұрын
@@mthandan😁
@hafsathsalim80495 жыл бұрын
മനോഹരമായ പച്ചക്കറി തോട്ടം പക്ഷേ തെങ്ങ് വേണ്ടായിരുന്നു ..തെങ്ങ് അപകടമാണ് ..വീടിന്റെ മുകളിൽ ഇങ്ങനെ ഒരു പച്ചക്കറി തോട്ടം ഉണ്ടാകിയ ഈ അച്ഛനുഠ അമ്മയ്ക്കു അഭിനന്ദനങ്ങൾ
@PranoVlogs5 жыл бұрын
നാലാമത്തെ നിലയിൽ തെങ്ങ് വെച്ച ആ ചേട്ടൻ കൊലമാസ് ആണ്
10 ml kerosene dissolve in 1ltr of water and spray between 2 weeks, insects away from vegetables and fruits
@mithunashokpashok99033 жыл бұрын
Power full man power full Think s
@ajmalrasak31675 жыл бұрын
Dr. Sindhu എന്താ ചിരിക്കില്ലേ.....🤔🤔
@Alpha-hh3ox5 жыл бұрын
Attitude 😂
@Dr-Melvin5 жыл бұрын
😂
@s.n49225 жыл бұрын
Too much attitude😜
@ajmalrasak31675 жыл бұрын
🤣
@akshaycg45395 жыл бұрын
kalipilanu
@Swalihmedappil5 жыл бұрын
Dr.sindhu ഭയങ്കര ഗൗരവക്കാരി ആണല്ലോ
@shuhaibkottakkal5 жыл бұрын
ഇങ്ങള് പുലിയാണ് ഭായ് 😍😍 ഒട്ടും അഹങ്കാരമില്ലാത്ത മനുഷ്യൻ 😁 love u man 😍
@saheershapa5 жыл бұрын
മൊത്തം ഫാമിലിയും വളരെ ആറ്റമാർത്ഥമായിട്ടാണ് ഇതു ചെയ്യുന്നത്,ചേട്ടനും ചേച്ചിക്കും എന്തൊരു ഉത്സാഹമാണ്.തോട്ടം പൊളിച്ചു...
@sahad7545 жыл бұрын
മനോഹരമായ കൃഷി വീഡിയോ അമ്മയും അച്ഛനും എന്തോരം വാതോരാതെ സംസാരിക്കുന്നു ആ ഡോക്ടർ സിന്ധുവിനോട് ആരെങ്കിലും ചിരിക്കല്ലേ എന്ന് പറഞ്ഞിട്ടുണ്ടോ😂😂🤒
@amritamrit66375 жыл бұрын
Dr.Sindhu ചിരിക്കില്ലാന്നു പ്രതിജ്ഞ എടുത്തിരിക്കയാണെന്നു തോന്നുന്നു.. അതിനു compensate ചെയ്യാൻ അച്ഛൻ and അമ്മ നന്നായി ചിരിക്കുന്നുണ്ട്.. 😊😊
@sarandas3575 жыл бұрын
super.... മനസ്സുണ്ടെങ്കിൽ ടെറസ്സിലും കൃഷി ചെയ്യാം .... മനോഹരമായ വീഡിയോ ശരിക്കും ഒരു കൃഷി പറമ്പിലൂടെ യാത്ര ചെയ്യുന്നതു പോലെ തോന്നി, പത്രോടയിൽ ചേർക്കുന്ന പുളിയുടെ പേര് പറഞ്ഞതിന് നന്ദി...
@franciscaraphael62845 жыл бұрын
സൂപ്പർ ആദ്യമായിട്ടാ നിങ്ങളുടെ ഈ വിഡിയോ കാണുന്നത്... വളരെ നന്നായിരിക്കുന്നു. Thank you Very Much..... പത്രോടെ ഉണ്ടാക്കുന്നതും കണ്ടു. സൂപ്പർ.....
@amritamrit66375 жыл бұрын
Amazing people, amazing concept!! അത് പകർത്തിയ സുജിത്തേട്ടന് ഒരു big salute. ഇത് ഒത്തിരി പേർക്ക് പ്രജോതനമാകുമെന്നു ഉറപ്പാണ്.. ഇനി ഇപ്പൊ അവരുടെ ഫോൺ നിർത്താതെ അടിച്ചു കൊണ്ടേയിരിക്കും..😊😊
@malluinsweden5 жыл бұрын
Ente karthave... huh super aayitundu.. I love gardening.. and krishi ketto.. nammalum nalla Naadan type aane.. 🥰🥰😍😍👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻super vlog!! 😃😃
@MaluZvlog5 жыл бұрын
Da ente channel onnu sub cheyyamo pls
@hussainhamzapulamanthole60375 жыл бұрын
ഇൗ സാർ ഒരു പുലി ആണല്ലോ.... എല്ലാ വീട്ടിലും ഇത്തരം സംരംഭം വരണം എന്ന് ആഗ്രിക്കുന്നു....
@nahnasworld13135 жыл бұрын
Waw Superb😍✌ aa theng kanditt kann thalli poyavar undo😂👍👍👍
@arunmattakkaravedios.6695 жыл бұрын
എല്ലാവരും നല്ല സന്തോഷത്തോടേ സംസാരിക്കുമ്പോൾ പിറകിൽ ഒരാൾ ഒരു വികാരവുമില്ലാതെ നിൽക്കുന്നു !.
@iamanindian15315 жыл бұрын
അത് മടിച്ചികളായ പുതു തലമുറയുടെ അടയാളങ്ങൾ
@Ragi97.-5 жыл бұрын
സത്യം..... ഒരു എക്സപ്രെഷൻ പോലും ഇടുന്നില്ല 😂😂
@stephydubai65005 жыл бұрын
Correct
@malhu21265 жыл бұрын
Veyil ulladukondu aayirikkum, allenkil nervous aarikkum..... Leave it
@SureshKumar-pl5bv3 жыл бұрын
Sathyam
@razikhan8785 жыл бұрын
Kerla is best place in the world. God's own country
@nahnasworld13135 жыл бұрын
😍✌❤
@ansarmohamed70895 жыл бұрын
Ee episodil enikku ettavum ishtappetathu ammachiyude chiriyanu😘ammachi ishttam🌹👍
@azeezjamal5 жыл бұрын
ഈ ഡോക്ടർ സഹോദരിക്ക് നല്ല രീതിയിൽ ചികിത്സ വേണം എന്നാണ് എനിക്ക് തോന്നുന്നത്
@MrAmjadat5 жыл бұрын
Wow...Amazing...sherikkum oru Greenland pole undu....ingane krishiye snehikunna ivarkku oru big salute thanne kodukkanam...😍😍😍👏...
@aparnakk30485 жыл бұрын
പറയാൻ വാക്കുകളില്ല👌👌 നഗരമധ്യത്തിലെ കാർഷികോദ്യാനം ❤ #Inspiring #thank_you
@raheesch6315 жыл бұрын
സിന്ധു ഒഴിച്ച് ബാക്കി എല്ലാം ഉഷാറായി 👍
@jaggujaggu68274 жыл бұрын
😆😆😆😆😆
@rajeevrajendran61025 жыл бұрын
ഇത് കണ്ടാൽ ടെറസിന്റെ മുകളിൽ ആണെന്ന് തോന്നുകെ ഇല്ല ആ തെങ്ങു പൊളിച്ചു
@manunair25495 жыл бұрын
Superb Bhakthan, highly informative and knowledgeable video. Organic farming promote chayunna aha family kum oru big salute. Ellavarum ethupola thangala kondu chayan pattunnathu chayithal. Nammalku vishamuktha Keralam enna dream achieve chayan pattatta ennu Aaasamsikunnu.
@EuropeanDiarybySiyadRawther5 жыл бұрын
Ith pole ellarum cheytirunnel pinne namuk vishamulla vegetables ozhivakamayirunn...good effort✌✌
@akashanu71185 жыл бұрын
Oh... samayam kure vaiki...njan ippo varam... onnu ekm poyitu varatte😍😍😍Thank You sooooooo much for this vedio👌🙏
@creativecooks7155 жыл бұрын
ഞാനും തുടങ്ങയിട്ടുണ്ട് ടെറസിൽ കൃഷി. തക്കാളി,വഴുതനങ്ങ.കോളിഫ്ലളവർ,കാബേജ്പയർ,കാപ്സിക്കം,പച്ചമുളക്,വെണ്ട,അങ്ങനെ കുറച്ച് കുറച്ചു കൃഷി ചെയ്യുന്നുണ്ട്.....നമ്മൾ തന്നെ വീട്ടിൽ ഉണ്ടാക്കുന്ന കൃഷി ഉണ്ടാക്കി കഴിയുംപോൾ മനസ്സിന് ഒരു സന്തോഷമാ..☺
Parayathe vayya sujithetta...one of the best vlog...avarude hardwrk ...really great
@kavitha.p.s15105 жыл бұрын
Ee video chetha ninkalkku oru thanks paraunu. They are very interesting persons except their daughter.
@pushparajansheela69065 жыл бұрын
Kettidathinu enthenkilum complaint undavumo at least leakage and broken ?.
@nishadabbas48565 жыл бұрын
Nigalil ninnum njan pratheeshicha oru kidilan vedio,oru rakshayum ella bro adipoli.
@hogoinnovations63485 жыл бұрын
Amma , achan chirichondirikkunnu Dr mole onnu chirichu kaanaan aagraham undaayirunnu 😂( didn't mean to hurt)
@shailajanair56425 жыл бұрын
Really wonderful
@iajc5 жыл бұрын
Ingane ulla hidden gems ne purathu kond varuna sujithettanu oru nanni....
@TASTYFOODWORLD5 жыл бұрын
I love vegetable farming. എന്തായാലും കലക്കി.
@annamathews10845 жыл бұрын
Awesome 👌👌 I salute this family for their passion, love and dedication to farming in the limited space available. Thank you so much for this amazing video and info. Every video of yours is something new and special 🙏
@ManchattiMassalafromKerala5 жыл бұрын
എന്റെ ദൈവമെ... കിടു.... ഇത് രസായിട്ട്ണ്ട് (കുക്കിങ് ഇഷ്ടമാണെങ്കിൽ ഫിഷിങ് ഇഷ്ടമാണെങ്കിൽ ഒന്ന് കേറി നോക്ക്യേക്ക് ട്ടാ 😍😍)
@ManchattiMassalafromKerala5 жыл бұрын
@Kids Favorite Channel ഞാനും നോക്കീട്ട്ണ്ട് ട്ടാ 😍 താങ്ക് യു
@jimshadtheboss5 жыл бұрын
പച്ച ചുരിദാർ ഇട്ട ചേച്ചി ഫുൾ ശോകം ആണല്ലോ.. ഒന്ന് ചിരിക്കൂ ..
Yasoram group is one of the loyal builders in India, happy to see him again through your video.
@vishalkarayil44505 жыл бұрын
അച്ഛന്റെയും അമ്മയുടെയും വൃക്ഷലതാതികളോടുള്ള അതിരറ്റ വാത്സല്യം കണ്ട് അന്തം വിട്ട ഡോക്ടർ മകൾ..... ഒരു പക്ഷെ അവരുടെ ആഹ്ലാദവും സാമീപ്യവുമായിരിക്കും ഏറ്റവും നല്ല വളം എന്ന് തോന്നിപ്പോകുന്ന നിമിഷങ്ങൾ... ആ അമ്മയുടെ ചിരികണ്ടാൽ അറിയാം ...
@kripaanish79695 жыл бұрын
Wow super, unbelievable...a big salute to this uncle and aunty...
@nimishashijas28925 жыл бұрын
എനിക്ക് കൃഷി ഒരുപാട് ഇഷ്ട്ടാണ്. Thanks സുജിത്തേട്ടാ 👍👍👍👍👍😊😊😊😊😊😊😊😊😊😊😊😊😊😊👍👍👍👍👍👍👍👍👍👍👍👍👍👍👍😊😊😊😊😊😊😊😊😊😊#nsdxb
@akhilkrishnahere5 жыл бұрын
0:11 sujith chettaa😋
@georgev65385 жыл бұрын
What an interesting video...loved this episode... very informative...I loved the Dr family...so humble n passionate PPL...I would like to start with lemon/lime tree...where can I get best seeds for short 🍋 tree??
@zahrajowa6005 жыл бұрын
sujith chetta super volg nonstop samsharamanagil krshi kollam.sammadichhu
@slj89845 жыл бұрын
Can u give the proportion of preventive medicine- chunambu+ turmeric?. And is this chunambu the one used for vettila?
@autobeat23905 жыл бұрын
kzbin.info/www/bejne/l5i6Y4yrppqIgNU
@MrVaidu5 жыл бұрын
Organic farming in a bustling city like Kochi .....sujith sir u added icing to the cake of your way of covering different topics.
@haridasification5 жыл бұрын
Excellent terrace farming techniques
@vishnu_kumbidi5 жыл бұрын
*ഉള്ളത് പറയാല്ലോ ആദ്യം ആ മാങ്ങാ കടിക്കുന്നത് കണ്ടപ്പോൾ ദേ കപ്പലോടിക്കാനുള്ള വെള്ളമൂറി വയറിനു എന്തേലും പറ്റിയാൽ എന്നെ നോക്കണ്ട ഞാൻ രാജ്യം വിട്ടു* 😁😁
same to u....ഒരുചെറിയതോട്ടം എൻറ്റെ വീട്ടിനുമുകളിൽ മൂന്നാം നിലയിലുണ്ട്...എൻറ്റെ ചാനലിൽ വീഡിയോ ഇട്ടിട്ടുണ്ട്..
@vijayakrishna46325 жыл бұрын
Kalaki VADYAR SIR UNCLEkum Jayashree Auntykum. 💯 Nalla interesting aayi. They are also running a very reputable construction known as YASORAM APARTMENTS VILLAS AND INDEPENDENT HOUSES
@vijayakrishna46325 жыл бұрын
Sujitinum Swetaykum Kodi asamsakal🎎
@Tirookkaran_5 жыл бұрын
ഒന്നും പറയാനില്ല,സൂപ്പർ വീഡിയോ👍👍👍.
@amrithanair04025 жыл бұрын
Awesome Family.. Coconut tree I really got shocked .. Great ✌🏻 But aaa chechikyuuu onnu chirikyaaayirunuu that’s the only drawback for this video 😌
@001rath5 жыл бұрын
valare upakara predamaya video ayirunnu.nandhi sujith bro
@Sfhh7625 жыл бұрын
Superb. Kandu manasu manasu niranju. Great
@simyjohn03975 жыл бұрын
Omg ... its unblvble .. farming pwolichu ... well done doctors
@rajkalesh29345 жыл бұрын
Dear bro thanks so much for include this type video also. Expect more agriculture videos. Please try to include from where they are getting Fertilizers ;plants and seeds.
Man he is very Very inncent man . I have worked in his super market .yasooram super market .nice man .madam also .it is near the convent junction .
@Sweden87515 жыл бұрын
Great Job Yaaar,,,,
@ajeshkj0075 жыл бұрын
manju warrier etho oru cinema il cheyyunnathu pole, nammal ororutharum try cheythu kaanikkanam, we all should try this , inspiring vlog, thank you sujith
@deepthijohn3265 жыл бұрын
Chunnambu and manjal mix proportion onnu parayaamo
@sinoypius84025 жыл бұрын
ഇതിനാണ് നല്ല ഗ്രാമത്തിൽ ജീവിക്കണമെന്ന് പറയുന്നത്. ആ പച്ചപ്പും ഹരിതാഭയും. ഒരു സംഭവം തന്നെയാണ്.
@MaluZvlog5 жыл бұрын
Friend ente channel onnu sub cheyamo pls
@vishnuvijayasankar67345 жыл бұрын
is there any precautions that should be noted before planning to build a house
@lillynsunnythomas37995 жыл бұрын
Ellam Kandittu kothi varunnu
@lillynsunnythomas37995 жыл бұрын
Thank you Mone... me watch all the programs..all r very gud...
@safna10725 жыл бұрын
Kannin kulirmma thonni kandit....spr😊😊😊
@sami33655 жыл бұрын
Innathe scorer aa chettan thanne 👍
@NeerajPunnath5 жыл бұрын
The respect they posess each other and to the nature is priceless and it is the key to ultimate happiness!! love♥️