👍👍👍വളരെ നല്ല അവതരണം... അതിലും മികച്ചത് msg ചെയ്താലുള്ള ഫാസ്റ്റ് റിപ്ലൈ 🥰👌🏼... മറ്റുള്ളവരിൽ നിന്നും വ്യത്യസ്തനാകുന്നു
@techautomotivebyshinu11 ай бұрын
Thankss bro❤️❤️❤️❤️
@shafeerputhunagaram389611 ай бұрын
തീർച്ചയായും..... Msg കണ്ടാൽ അപ്പോൾ തന്നെ rply ചെയ്യും.... മറ്റുള്ളവരിൽ നിന്നും വ്യത്യസ്തം..... Keep it ബ്രോ....
@techautomotivebyshinu11 ай бұрын
@@shafeerputhunagaram3896 ❤️❤️❤️Thankksss broo
@sunnypaul5309 ай бұрын
Njan cheythitund 24 V DC wiring in my home
@techautomotivebyshinu9 ай бұрын
👌👌സൂപ്പർ...ലൈറ് 24വോൾട് ന്റെ കിട്ടിയോ
@sajithbhuvanendran54211 ай бұрын
Very good information 👍🏻👍🏻
@techautomotivebyshinu11 ай бұрын
Thankss bro❤️❤️
@rahimpbava52866 ай бұрын
Very good
@techautomotivebyshinu6 ай бұрын
Thankss❤️❤️
@tsrsulthan70755 ай бұрын
Dc to ac converter ac thanne anno ennu urapiku bro athil dc to dc annu invert cheyunne dc to ac alla kooduthalum marketil ullath dc to dc annu
@techautomotivebyshinu5 ай бұрын
dc thanneya bro....transfoemar,ഫാൻ കോയിൽ വൈൻഡിംഗ് ഉള്ളത് ഒന്നും work ആകില്ല,കൊടുക്കാൻഉം പാടില്ല
@KichoosTechMedia11 ай бұрын
Infection cooker സോളാറിൽ work ചെയ്യണം എങ്കിൽ എന്തൊക്കെ വേണം
@techautomotivebyshinu11 ай бұрын
ഇൻഡക്ഷൻ കുക്കർ 1500-2000വാട്ട്സ് ആണ് Atheryum watts ഉള്ള ഉപകരങ്ങൾ സോളറിൽ വർക്ക് ചെയ്യണേൽ നല്ല ചിലവ് ആണ് ഇൻവെർട്ടർ use ചെയ്തു ഇൻഡക്ഷൻ കുക്കർ വർക്ക് ചെയ്യിക്കാം...നല്ല ചെലവ് ആണ്
@techautomotivebyshinu11 ай бұрын
628203 4332 whatsapp നോ ആണ് കൂടുതൽ ഡീറ്റിൽസ് അറിയണേൽ msg അയച്ച മതി
@sebancj44966 ай бұрын
👍🏻
@techautomotivebyshinu6 ай бұрын
❤️❤️❤️
@prasadss491511 ай бұрын
Super broo
@techautomotivebyshinu11 ай бұрын
Thanksss broo❤️❤️❤️
@siddikahmed331011 ай бұрын
Hi 50 watt panel 20 A control use Cheyyan pattumo
@techautomotivebyshinu11 ай бұрын
Pattum bro 100%
@anishthiruvalla241911 ай бұрын
Super bro ❤❤
@techautomotivebyshinu11 ай бұрын
Brooo❤️❤️❤️❤️🙋♂️
@anoopoorakamanoop68828 ай бұрын
ഞാനിത് ചെയ്തിരുന്നു വെയ്ല് പോയാല് ചാർജ് തനിയെ കുറയുന്നു അതെന്തുകൊണ്ടാണ്
@techautomotivebyshinu7 ай бұрын
battery damage ആണേൽ വേഗം ചാർജ് തീരും,.പിന്നെ പാനൽ മിനിമം 3waatts എങ്കിലും വേണം. 100ma ഒള്ള പാനൽ ആണേൽ ചാർജ് ആവില്ല
@dinilkumarkarthikeyan307511 ай бұрын
50 inch led tv , 5 led bulb work cheyyan etra watts solar panelum etra amh battery venam
@techautomotivebyshinu11 ай бұрын
Bro 50inch led tv 70-80watts റീസിവർ 20വാട്ട്സ് 5 led 50വാട്ട്സ് Apol 200watts ന്റെ കോൺവെർറ്റർ വേണം എല്ലാം കൂടി ഒരേ ടൈം ൽ വർക്ക് ചെയ്യിപ്പിക്കാതെ ഇരിക്കുനത് നല്ലതാ ബാറ്ററി 100ah ആണേൽ നന്നായിരിക്കും 100ah batteryk 250watts പാനൽ വേണം സോളാർ ചാർജ് കൺട്രോളർ 30amp ന്റെ
@dinilkumarkarthikeyan307511 ай бұрын
@@techautomotivebyshinu thanks bro
@ismailpjamal324211 ай бұрын
ബ്രോ
@techautomotivebyshinu11 ай бұрын
Broo🙋♂️
@SACHUVARGHESE-j2u11 ай бұрын
Bro 150h battery use cheyyamo
@techautomotivebyshinu11 ай бұрын
💯yesss
@aneehkv179411 ай бұрын
Bro nalla solar panel ethu companyude ane
@techautomotivebyshinu11 ай бұрын
Exide nte നല്ലതാ ബ്രോ വില കൂടുതൽ ആണ് TATA kollam Pinne ollathellam ഏറെക്കുറെ സെയിം ക്വാളിറ്റി ആണ്
എന്താണ് ഒരു ബീപ്പ് ശബ്ദം കേൾക്കുന്നത് ഇത് എങ്ങനെ പരിഹരിക്കാം
@techautomotivebyshinu11 ай бұрын
Athu bro ഞാൻ കൊറച്ചു നാള് മുമ്പ് ഒരു മോഷൻ ഡിക്ക്ട് സെൻസർ ലൈറ് ന്റെ വീഡിയോ ചെയ്തിരുന്നു അത് വീട് ന്റെ sitout calling bell ന്റെ അടുത്താണ് സെറ്റ് ചെയ്തേക്കുന്നത് വീട് ന് മുന്നിൽ ആളോ,പട്ടി,പൂച്ച,കോഴി അങ്ങനെ എന്ത് വന്നാലും സൗണ്ടും കേൾക്കും ലൈറ്റ് ഉം ഓട്ടോമാറ്റിക് ആയി തെളിയുന്ന ഒരു സംഭവം സെറ്റ് ആക്കി അതിന്റെ സൗണ്ട് ആണ് ഇടക് കേൾക്കുന്നത്...next time പരിഹരിക്കാം