നിങ്ങൾ ആദ്യം ചെയ്യേണ്ടത് സാദാ പെട്രോൾ മുഴുവൻ ഊറ്റി മാറ്റി സൂപ്പർ പെട്രോൾ ഒഴിക്കുക. എയർ ഫിൽറ്റർ, ഓയിൽ എല്ലാം പുതിയതാക്കുക... ഇത് ചെയ്തപ്പോ എന്റെ ബൈക്ക് പാസ്സായി 😁
@bijupl317826 күн бұрын
എന്റെ ആക്റ്റീവ പുക ടെസ്റ്റിനു കൊണ്ട് പോയപ്പോൾ കുറച്ചു പുക കൂടുതലായി കാണുന്നു ഓയിൽ കുറവായതുകൊണ്ട് കുറച്ച് ഓയിൽ ഒഴിച്ച് ഫിൽ ചെയ്തു കൊണ്ടുപോയത് അതുകൊണ്ടാണോ ഫെയിലായത്...
Unicorn 2011 model വണ്ടിക് power കിട്ടുന്നില്ല വണ്ടിക് വലിവ് കുറവാണ്
@MechMalayalam2 ай бұрын
പല കാരണങ്ങൾ കൊണ്ട് വലി കുറയാം. കാർബുറേറ്റർ വാക്വം പിസ്റ്റൺ,clutch ,engine head...etc......
@pavanssiv42095 ай бұрын
Bro, എന്റെ CD Deluxe 2006 model ബൈക്ക് ന്നു ഓക്സിജൻ കൂടുതല് ആയത് കൊണ്ട് pollution കിട്ടുന്നില്ല എന്ന് ആണ് ടെസ്റ്റിങ് center പറയുന്നത്. Carbon ok ആണെന്ന്. എന്നത് ചെയ്യണം ഇതിന് ??
@MechMalayalam5 ай бұрын
Carburettor air screw adjust cheythal mathi
@ranishraman87973 ай бұрын
Pollution test samyathu oru thunni vannchu kuthikayattiyya tube chuttum addchu piddikka,
@GeorgianPvtltd2 ай бұрын
Good
@Shinomon76363 ай бұрын
Bro ennik reply termo njna 1week ayi Ore pulsar 180 edutho pollution Edknm enna parge Nokkt kitttila .njn Airfilter matti Engine oil mari. Carbeter Clean cytho Annitm kittil . ennik Pollution 10 Kittiya Result
@MechMalayalam3 ай бұрын
@@Shinomon7636 കാർബറേറ്റർ complaint ഉണ്ടെങ്കിൽ പാസ് ആകില്ല
@GopanPvgkumar4 ай бұрын
Itu brand new vandeya or electric vandey sale aakaanulla no1 udaayepp aanu puka testing ..
@MechMalayalam4 ай бұрын
കൃത്യമായി ശ്രദ്ധിക്കാത്ത പുതിയ വണ്ടികളും പുക ടെസ്റ്റിൽ ചില കാരണങ്ങളാൽ ഫെയിൽ ആകുന്നുണ്ട് .ഇലക്ട്രിക് വാഹനങ്ങൾക്കും polution controll നടപ്പാക്കാൻ പോകുകയാണ് പുകയുടെ രൂപത്തിൽ അല്ലാ എന്ന് മാത്രം
@nishatmc13923 ай бұрын
ഇത് എവിടെയാ സ്ഥലം ഫോൺ നമ്പർ എത്ര
@KaleshK-ux1ck2 ай бұрын
Number
@highilightvedio.kkv.72974 ай бұрын
സീറ്റ് പൊന്തിച്ച പ്പോൾ കാണുന്ന മണ്ണിൻറെ കറ അഥവാ ചളി കളയാൻ എന്താണ് മാർഗം
@MechMalayalam4 ай бұрын
എയർ ഫിൽറ്റർ ഉള്ളിലേക്ക് എയർ വലിച്ചെടുക്കുന്ന ഭാഗം വെള്ളം കയറാതെ അടച്ചു വച്ച് സീറ്റിൻ്റെ അടി ഭാഗം വാട്ടർ സർവീസ് ചെയ്യാം. അതിനു ശേഷം വയറിംഗ് സൊക്കറ്റിലും മറ്റും കയറിയ വെള്ളം compressed air ഉപയോഗിച്ച് അടിച്ചു കളഞ്ഞ് ഡ്രൈ ആയതിനു ശേഷം മാത്രം വാഹനം സ്റ്റാർട്ട് ചെയ്യുക
@bijoypb66445 ай бұрын
ഓയിൽ കാത്തുന്നുണ്ട് എന്താ ചെയ്യാ
@vijeeshc49415 ай бұрын
എന്റെ വണ്ടിയും
@MechMalayalam4 ай бұрын
@@bijoypb6644 സിലിണ്ടർ ബോർ ,വാൽവ് സീൽ ,വാൽവ് ഗൈഡ് ഹെഡ് ഗ്യാസ്കറ്റ് ഇതൊക്കെ ചെക് ചെയ്തു നോക്കേണ്ടി വരും