കജാരിയ4 x 2 ഫുൾബോഡി ടൈലുകൾക്ക് മറ്റു കടകളേക്കാൾ 15 രൂപ സ്ക്വയർഫീറ്റിന് കൂടുതലാണ് പതിയാറയിൽ
@Mohammed-hg7tz6 ай бұрын
ടൈൽ.. മാർബിൾ. ഗ്രനേറ്റ്.. കച്ചവടത്തിൽ വൻ തട്ടിപ്പ് എല്ലാ ഷോപ്പ് ക്കാരും നടത്തുന്നുണ്ട്... സാധാരക്കാർക്ക് മനസ്സിലാവില്ല... മിക്ക്യ ആളുകളും തട്ടിപ്പിന് ഇരയാവുന്നുണ്ട്...കൂടുതൽ വിലവാങ്ങി കാണിക്കുന്ന അല്ലേൽ പറയുന്ന സാധനം ആയിരിക്കില്ല അവർ തരുന്നത്..വീട് പണിക്കുള്ള സാധനങ്ങൾ എടുക്കാൻ പോകുമ്പോൾ അത്രയും ഇതിനെ പറ്റി അറിയുന്നവരെ കൂടെ കൊണ്ട് പോവുക.... ഇല്ലങ്കിൽ പെട്ടുപോവും ഉറപ്പ്... എല്ലാ ഷോപ്പിലും തട്ടിപ്പ് ഉണ്ട്!