jaibyjoseph.graphy.com/courses/64ccc826e4b07b0ecdbf8e86 Hello Everyone, വളരെ അധികം സന്തോഷത്തോടെ വിഡിയോ എഡിറ്റിംഗിന്റെ കോഴ്സിൽ എൻറോൾ ചെയ്യാനുള്ള ലിങ്ക് നിങ്ങൾക്കായി നൽകുകയാണ്.😊തല്പരരായ ആളുകൾക്കു ഒരിക്കലും നഷ്ടം വരാത്ത ഒരു Skill ഒരു മണിക്കൂറിൽ പഠിക്കാനായി അവസരം ഉപയോഗിക്കുക. ------- 1. Course Fee INR 556/- adobe premiere pro 2. Course language - Malayalam 3. തുടക്കകാർക് കൂടുതൽ മുൻഗണ കൊടുത്തു ചെയുന്ന കോഴ്സാണ്. Professional editors നു ആസ്വാദ്യകരമാവില്ല. 4. Laptop / Desktop ഇൽ Adobe Premier Pro ട്രയൽ version എങ്കിലും ഇൻസ്റ്റാൾ ചെയ്തിട്ടു പഠിച്ചു തുടങ്ങിയാൽ കൂടുതൽ പെട്ടന്ന് സെറ്റ് ആവും. സ്മാർട്ഫോൺ ഉപയോഗിച്ച്Premier, Use ചെയുന്നവരുണ്ട് . ഞാൻ ഉപയോഗിക്കാറില്ലാത്തതിനാൽ Recommend ചെയ്യുന്നില്ല 5. ഈ കോഴ്സ് പഠിച്ചതുകൊണ്ട് നിങ്ങൾ എഡിറ്റർ ആവില്ല. EDITOR ആവാൻ എഡിറ്റ് ചെയ്യണം. പഠനത്തിന് ശേഷം നിങ്ങൾ പല വീഡിയോസ് എഡിറ്റ് ചെയ്തു തെളിയിച്ചാലേ ഒരു തൊഴിൽ കിട്ടു.