അംബാനിയെക്കാൾ രത്തൻ ടാറ്റ യെക്കാൾ യൂസഫ് അലിയേക്കാൾ ഭാഗ്യവാൻ ❤
@seethetravel32919 ай бұрын
😀😀😀Thank you ❤️
@jithinsebastianxavier11179 ай бұрын
എങ്ങനെ 🤔
@xavier81737 ай бұрын
Dey avar hard workers aan
@danivlog1239 ай бұрын
അടിപൊളി ഡെയിലി വീഡിയോ വന്നാൽ അടിപൊളി ആകും
@seethetravel32919 ай бұрын
Nokkatte 👍🏿🥰🥰
@vishnuvinod73527 ай бұрын
കലക്കി Bro 😍😍😍❤️❤️❤️
@seethetravel32917 ай бұрын
Thank you 🥰🥰❤️
@sanzparadize11479 ай бұрын
Adipolii, kalakkan video ❤
@seethetravel32919 ай бұрын
😀😀😀🥰🥰
@typical.malayali9 ай бұрын
ഈ വീഡിയോ കണ്ടപ്പോൾ എൻ്റെ ചെറുപ്പത്തിൽ ഞാൻ വല്യച്ചനോടൊപ്പം ഇതുപോലെ രാത്രിയിൽ മീൻ പിടിക്കാൻ പോയിരുന്നത് ഓർമ്മ വന്നു 😍
@seethetravel32919 ай бұрын
👍🏿🥰❤️❤️
@malayali.prekshakan9 ай бұрын
തുടക്കം മുതൽ ഒടുക്കം വരെ ആസ്വദിച്ചു കണ്ടിരുന്ന കിടു ക്വാളിറ്റിയുള്ള വീഡിയോ👍 സിമ്പിൾ അവതരണം❤️ ശെരിക്കും ഫീൽ കിട്ടിയ വീഡിയോ Supprbbb💖💖 ഇനിയും ഇത്തരം വീഡിയോ കിട്ടാൻ chnl sub ചെയ്ത് ബെല്ലടിച്ചിരിക്കുന്നു💖❤️💖
നോക്കട്ടെ രാത്രി മീൻ പിടുത്തം എല്ലാം കഴിഞ്ഞു പകൽ എഡിറ്റിംഗ് എല്ലാം ഓക്കേ ആക്കി വീഡിയോ ഇടാൻ പാടാണ് . രാത്രി ഉറക്കം നിക്കുന്ന കൊണ്ട് പകൽ ഉറങ്ങണം അതാണ് . പറ്റിയാൽ ഇടാം 👍🏿🥰
@nikeshmohanan32939 ай бұрын
Super Bro
@seethetravel32919 ай бұрын
Thank you 👍🏿🥰🥰
@muhammedsalihmuhammedsalih37829 ай бұрын
Koode Oru frd koodi kootikoode bro
@seethetravel32919 ай бұрын
Ivite fishingil Thalpariyam ulla arum illa atha ottaykke pokunne 👍🏿🥰🥰
@Kallarakkaranvlogs1232 ай бұрын
Chettayi ഏതു ഫോൺ ആണ് നല്ല ക്വാളിറ്റി ആണ്
@seethetravel32912 ай бұрын
iPhone 12🥰🥰
@SA_HI_L9 ай бұрын
Poli vedo
@seethetravel32919 ай бұрын
Thank you 🥰🥰
@eljukelias87939 ай бұрын
വള്ളത്തിന്നു ചകരി കെട്ടു ഇല്ലേ?? ഒന്നും കാണുന്നില്ലല്ലോ... അതില്ലാണ്ടിരുന്നാൽ വെള്ളം കേറില്ലേ?
@seethetravel32919 ай бұрын
ഇല്ല ഇത് വേറെ ഒരു രീതിയാ ഒരു പശ വെച്ച് ഒട്ടിക്കൽ ആണ് ഇടയ്ക്ക് ഓരോ കേട്ട് കൊടുക്കും 👍🏿🥰