നമസ്ക്കാരം, നന്ദി, തിരുമേനി, ഞാൻ എന്ത് പറയണമെന്നറിയില്ല , സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞിട്ട് എഴുതാൻ സാധിക്കുന്നില്ല , ഞാൻ ഈ വീഡിയോ കണ്ട് 1 മണിക്കൂറ് കഴിഞ്ഞ് എനിക്ക് 30000 രൂപ ചിട്ടി കിട്ടി തിരുമേനി നന്ദി, ആയുരാരോഗ്യ സുഖം അങ്ങേയ്ക്കും കുടുംബത്തിനും, എന്റെ മഹാദേവൻ നല്കട്ടെ, നന്ദി, പ്രപഞ്ച ശക്തി , നന്ദി,നന്ദി. നന്ദി , ഓം നമശിവായ, ശംഭോ മഹാദേവ🙏🙏🙏
@pushpavijayan41465 сағат бұрын
നമസ്കാരം തിരുമേനി ,എൻ്റെ മകൾ ഗവ: ആശുപത്രിയിൽ ഡോക്ടറായി ജോലിയിൽ കയറി നന്ദി തിരുമേനി, ഒത്തിരി സന്തോഷം❤
@sunithas75425 сағат бұрын
തിരുമേനി 🙏🙏🙏 ഇതു പ്രാർത്ഥിച്ചു 30 മിനിറ്റു കഴിഞ്ഞപ്പോൾ 30000 രൂപയുടെ ചിട്ടി വീണു അന്ന്.ന്നറിഞ്ഞു . വിശ്വസിച്ചു പ്രാർത്ഥിച്ചു 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@MinimoleV5 сағат бұрын
നമസ്കാരം തിരുമേനി 🙏🙏🙏🙏🙏ഞാൻ ഇന്ന് വിഡിയോ കണ്ടു ഇതുപോലെ ചെയ്തു, ലോട്ടറി യിൽ 500/- രൂപ പ്രൈസ് കിട്ടി, നന്ദി, തിരുമേനി 🙏🙏🙏thankypu universe Thank you universe Thank you universe
@AswathyPS-d6p10 сағат бұрын
ശനി ദോഷം, കടുത്ത ദുരിതങ്ങൾ, തടസങ്ങൾ, മാനസിക വിഷമങ്ങൾ പൂർണമായി മാറി സർവ്വ ഐശ്വര്യങ്ങളും, സന്തോഷവും, സമാധാനവും ഉള്ള നല്ല ഒരു ജീവിതം ഉണ്ടാകാൻ നിത്യ പൂജയിൽ ഉൾപെടുത്തണേ തിരുമേനി അശ്വതി -മകയിരം, 25/06/1987,7:35pm🙏🙏🙏
@CocoPalace-k2j8 сағат бұрын
താങ്ക്യൂ പ്രപഞ്ചശക്തി താങ്ക്യൂ തിരുമേനി നന്ദി നന്ദി നന്ദി 🙏🙏🙏🙏❤️❤️❤️❤️❤️❤️🙏🙏🙏🙏🙏🙏
@josnajose87610 сағат бұрын
നമസ്കാരം തിരുമേനി 🙏🏻സാമ്പത്തിക ബുദ്ധിമുട്ട് മാറാനും ദൃഷ്ടിദോഷം, ശത്രുശല്യം എന്നിവ മാറാനും ദാമ്പത്യ സന്തോഷം സ്നേഹം നിലനിൽക്കാനും പൂജയിൽ ഉൾപ്പെടുത്തി ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണേ തിരുമേനി 🙏🏻 ബിബിൻ - മൂലം ജോസ്ന - ഭരണി അയാൻ - പൂരാടം റയാൻ - രോഹിണി 🙏🏻🙏🏻🙏🏻
@lachuannus18414 сағат бұрын
Ente കാര്യങ്ങൾ നടക്കാറുണ്ട് ee ലോ of അട്ട്രാക്ഷൻ ചെയ്യുമ്പോൾ Thank you യൂണിവേഴ്സ്
@ajithank72426 сағат бұрын
തിരുമേനി 🙏എന്റെ മോന് +1 ആണ് പഠിക്കുന്നത് അവൻ നന്നായി പഠിക്കാൻ പ്രാർത്ഥിക്കണേ അഖിൽ ഭരണി എന്റെ ഭർത്താവ് വണ്ടി ഓടിക്കുന്നതാണ് വണ്ടിക്ക് നല്ല ഓട്ടം ഉണ്ടാകാൻ വേണ്ടി പ്രാർത്ഥിക്കണേ സിബി അശ്വതി ഞങ്ങൾക്ക് വീടും സ്‌ഥലവും ഉണ്ടാകാനും പ്രാർത്ഥിക്കണേ തിരുമേനി
@Savithryvlogs8 сағат бұрын
പ്രേബഞ്ച ശക്തിയെ എന്നും പ്രാർത്ഥിക്കുന്നു
@nsk92518 сағат бұрын
നമസ്കാരം തിരുമേനി 🙏 ഇന്ന് മോൾക്ക് k tet exam ആണ് pass ആകാൻ പ്രാർത്ഥിക്കണേ തിരുമേനി 🙏അങ്ങയുടെ പ്രാർത്ഥന കൊണ്ട് രണ്ടു കാര്യം സാധിച്ചു കിട്ടിയിട്ടുണ്ട് ഇതും സാധിക്കും എന്ന് വിശ്വസിയ്ക്കുന്നു 🙏മോളുടെ പേര് ശ്രുതി ചതയം 🙏🙏🙏🙏
@jacobmodern959610 сағат бұрын
ഞാൻ കടം കൊടുത്ത പണം തിരികെ കിട്ടാൻ പ്രാർത്ഥിക്കണേ!! ജാൻസി ചോതി.
@lalitamohan89607 сағат бұрын
പ്രപഞ്ചശക്തിയോട് എപ്പോഴും പ്രാർത്ഥിക്കുന്നു🙏🏼🙏🏼🙏🏼🙏🏼
@sumeshsubrahmanyansumeshps77086 сағат бұрын
സുമേഷ് - തിരുവാതിര മണി - പുണർതം പൂജയിൽ ഉൾപ്പെടുത്തി ഞങ്ങളെ അനുഗ്രഹിക്കണേ തിരുമേനി 🙏
നമസ്തേ തിരുമേനി 🙏🙏🙏അങ്ങയോട് എനിക്ക് വേണ്ടപ്പെട്ട ഒരു കാര്യം ചോദിക്കട്ടെ. അങ്ങ് ഈ മെസ്സേജ് കണ്ടാൽ മറുപടി തരണേ.. കണ്ടില്ലെങ്കിൽ കാണുന്നതുവരെ എല്ലാ വീഡിയോസിലും ഞാൻ ചോദിക്കും. അങ്ങയുടെ എല്ലാ വീഡിയോസ് കാണാറുണ്ട്... ഞാൻ ജോലിക്ക് പോകുന്ന ഒരാളാണ്.. ജോലി കഴിഞ്ഞു വന്ന് കുളിച്ചു വിളക്ക് കൊളുത്താൻ നോക്കുമ്പോഴേക്കും 7 മണി ആയിട്ടുണ്ടാവും. ചില ദിവസങ്ങളിൽ 7.5 ഒക്കെ ആവും.. ഈ സമയത്ത് വിളക്ക് കൊളുത്താൻ പാടുണ്ടോ തിരുമേനി... കണ്ടാൽ മറുപടി തരണേ 🙏🙏🙏
@nambyattumana2.04 сағат бұрын
നമസ്കാരം... മറുപടി തരണമെന്ന് പ്രത്യേകം കാണിച്ചിട്ടുണ്ട്... വീടിൻറെ ഉമ്മറ വാതിലിൽ നിലവിളക്ക് കൊളുത്തേണ്ടത് തൃസന്ധ്യ സമയത്താണ് ... മാത്രമല്ല ആ സമയം മറ്റ് ജനലുകളും വാതിലുകളും അടച്ച ശേഷമാണ് വീടിൻറെ പ്രധാന വാതിലായ മുൻ വാതിലിൽ നിലവിളക്ക് കൊളുത്തേണ്ടത്... ഇതാണ് നിലവിളക്ക് കൊളുത്തുന്ന ശരിയായ രീതി... എന്നാൽ പൂജാമുറിയിൽ നിലവിളക്ക് കൊളുത്തുന്നതിന് സമയം നോക്കേണ്ടതില്ല എപ്പോൾ വേണമെങ്കിലും കൊളുത്താം... താങ്കൾ ഇവിടെ പറഞ്ഞ സമയം വെച്ച് നോക്കുമ്പോൾ താങ്കൾക്ക് പൂജാമുറിയിലോ അല്ലെങ്കിൽ ദൈവങ്ങളുടെ ഫോട്ടോ വെച്ചിട്ടുള്ള സ്റ്റാൻഡിലോ നിലവിളക്ക് അല്ലെങ്കിൽ ചന്ദനത്തിരി തെളിക്കാം... നന്ദി നമസ്കാരം...
@jasijasi65676 сағат бұрын
Amme prakritheeshwari🙏🙏🙏♥️♥️♥️
@ambilimajanesh57710 сағат бұрын
അമ്പിളി അനിഴം മജനേഷ് തൃക്കേട്ട ജോലിയിൽ പ്രമോഷൻ കിട്ടാനും സ്വന്തമായി ഒരു വീട് ഉണ്ടാകാനും പ്രാർത്ഥിക്കണേ 🙏
മോനിഷ പുണർതം ജോലി (uae) കിട്ടാൻ വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി
@broken_infiento6 сағат бұрын
എനിക്ക് ആരും പൈസ ഒന്നുമില്ല തരാൻ.. എന്നെ സഹായിക്കാനും ആരുമില്ല... ഒരുപാട് ആവശ്യങ്ങൾ ഉണ്ട്... എങ്ങനെ എനിക്ക് പൈസ കിട്ടും.. ദൈവത്തോട് എന്നും എന്തെങ്കിലും വഴികാണിക്കണമേ എന്നാണ്..
@nambyattumana2.04 сағат бұрын
നമസ്കാരം... ഏത് ദുർഘട പ്രതിസന്ധിയിലും ആത്മവിശ്വാസം കൈവിട്ടാൽ അതോടുകൂടി ഉള്ള ഭാഗ്യം കൂടി നഷ്ടമാകും... എന്തെങ്കിലും ഒരു വഴി ദൈവം കാണിച്ചു തരാതിരിക്കില്ല... കാരണം ഇത് ദൈവത്തിൻറെ ബാധ്യതയാണ് ... " വാ കീറിയ ദൈവം ഇരയും കണ്ടുവെച്ചിട്ടുണ്ട് " എന്ന പഴമൊഴി പോലെ ... തീർച്ചയായും താങ്കൾക്ക് പ്രപഞ്ചശക്തി കരുതിവച്ചിരിക്കുന്ന അനുഗ്രഹം കിട്ടാതിരിക്കില്ല ശ്രമിക്കണം എന്ന് മാത്രം... നന്ദി നമസ്കാരം....