ഈ വീഡിയോ കണ്ടു മിനിറ്റുകൾക്കുള്ളിൽ തന്ന മനസ്സിൽ ആഗ്രഹിച്ചകാര്യം നടക്കും | ആഗ്രഹം | മനസ്സിന്റ കണ്ണാടി

  Рет қаралды 210,618

മനസ്സിന്റെ കണ്ണാടി

മനസ്സിന്റെ കണ്ണാടി

Күн бұрын

#കച്ചവടം
#panam
#പണം
#ആഗ്രഹംനടക്കാൻ
#astrology
#cash

Пікірлер: 866
@omanaomana9875
@omanaomana9875 Ай бұрын
ഞാൻ ഈ വീഡിയോ കണ്ടു ഞാൻ ഒരു കാര്യം മസ്നസ്സിൽ വിചാരിച്ചിട്ടുണ്ട് നടത്തി തരണേ ഭഗവാനെ
@RameshM-ss5cs
@RameshM-ss5cs Ай бұрын
കണ്ടതിനു ശേഷം ഞാൻ വിചാരിച്ച ഒരു കാര്യം നടന്നു താങ്ക്യൂ യൂണിവേഴ്സ്
@vibhyulatha4062
@vibhyulatha4062 2 ай бұрын
ആ അർജുൻ മോനെ ഇന്ന് തന്നെ കിട്ടണേ ദൈവമേ എന്റെ മഹാദേവ
@divyabiju9554
@divyabiju9554 2 ай бұрын
😢😢
@omanajoseph8979
@omanajoseph8979 2 ай бұрын
അർജുൻമോനെ ഇന്ന് തന്നെ കിട്ടണേയെന്ന് രണ്ടാഴ്ച മുമ്പ് ആഗ്രഹിച്ചീട്ട് ഇതുവരേയും കിട്ടിയില്ല. ഇന്ന് Aug. 12.തട്ടിപ്പ് പ്രസ്ഥാനം.
@deepakdeepu792
@deepakdeepu792 2 ай бұрын
ഞാൻ ആത്മാർത്ഥമായി ആഗ്രഹിച്ച കാര്യം സാധിച്ചു തരുന്നതിന് പ്രപഞ്ച ശക്തിയോട് നന്ദി അറിയിക്കുന്നു
@greenurja
@greenurja Ай бұрын
ഞാൻ ചെയ്തു nokkate ഒരു ജോബ് ന്റെ കാര്യം ആണ് vilichal ഞാൻ തീർച്ചയായും ariyukum👍👍👍
@ambilykrishnan2453
@ambilykrishnan2453 2 ай бұрын
കാണാറില്ലാരുന്നു , എവിടാരുന്നു , എല്ലാ എനിക്ക് നല്ല result കിട്ടിട്ടുണ്ട് , നന്ദി പ്രപഞ്ച ശക്തി നന്ദി
@anoojav6038
@anoojav6038 24 күн бұрын
ഒരുപാട് നന്ദി ഉണ്ട്....120 മാസത്തെ ഒരു ksfe ചിട്ടി ഉണ്ടായിരുന്നു... ഇപ്പൊ 60 മാസം ആയിട്ടും അടിച്ചിട്ടില്ല.. ഇന്ന് ഈ വീഡിയോ ഓൺ ചെയ്തു കാണാൻ തുടങ്ങിയപ്പോഴേക്കും ചിട്ടി അടിച്ചെന്ന് ഫോൺ വന്നു 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏Thanku universe🙏🙏🙏🙏🙏
@NishaSreedhara-ec9up
@NishaSreedhara-ec9up 4 күн бұрын
ഞാൻ.ഇപ്പോഴാണ്.ഈ.വീഡിയോ.കാണുന്നത്. ഒരു പ്രാർത്ഥന.പറഞ്ഞിട്ടുണ്ട്. നടക്കുമെന്ന് പ്രതീക്ഷിക്കുന്നു....🙏
@MiniSanil-qp9sv
@MiniSanil-qp9sv 22 күн бұрын
ഞാൻ മനസ്സിൽ വിചാരിച്ച കാര്യം ഞാൻ വിചാരിച്ച ടൈമിൽ നടന്നു thank you universe 🙏🙏🙏
@NANDHUNANDHU-c4t
@NANDHUNANDHU-c4t 2 ай бұрын
Enik 1 lakh athyaavashyam undu..universe enne sahikkum. .ennu viswasikunnu
@somathomas6488
@somathomas6488 2 ай бұрын
Thank you❤️❤️Thank you❤️❤️❤️Thank you Universe 🙏🙏🙏ഞാൻ ആഗ്രെഹിച്ച കാര്യം സാധിപ്പിച്ചു തന്നതിന് നന്ദി... നന്ദി... നന്ദി ❤️❤️❤️❤️🙏🙏🙏🌹🌹🌹
@GeethaC-m1z
@GeethaC-m1z 2 ай бұрын
ഭാഗ്യം 💕
@sindhupradeep9315
@sindhupradeep9315 22 сағат бұрын
Oropad work kitti നന്ദി
@ShijuPauolse
@ShijuPauolse Ай бұрын
ഞാനും ഇന്നാണ് കാണുന്നെ വീഡിയോ ഞാനും എന്റെ ആഗ്രഹം പറഞ്ഞിട്ടുണ്ട് എനിക്ക് വേണ്ടി പ്രാർത്ഥിക്കണമേ താക്സ് യൂണിവേഴ് 🙏
@SUSEELABHADRAN
@SUSEELABHADRAN 2 ай бұрын
ഞാൻ വിശ്വസിക്കുന്നു , ആഗ്രഹിച്ച കാര്യം നടക്കുമെന്ന്🙏 Thankyou🙏
@SafeenaSafeena-sv1rv
@SafeenaSafeena-sv1rv 2 ай бұрын
Thanks orupad nanni njn firstil kanunnathanu agrahichath nadannu inniyum uthupolulla video s iduka
@ManassinteKannadionline
@ManassinteKannadionline 2 ай бұрын
😍😍
@jalajaashok4982
@jalajaashok4982 2 ай бұрын
എന്റെ മോൻ ഗൾഫിൽ പോകാൻ എല്ലാം ശെരി ആയത് ആരുന്നു.. പെട്ടന്ന് തടസ്സം ആയി... അവർ വീണ്ടും ഉടൻ തന്നെ വിളിക്കാൻ പ്രാർത്ഥിക്കണേ അച്ഛൻ ഇല്ലാത്ത മോൻ ആണ്.. എല്ലാ ഉത്തരവാദിത്തം അവനിൽ ആണ് അമ്മയും പെങ്ങളും ഉണ്ട്.. കട ഭാരം ഉണ്ട്... എല്ലാം ശെരിയാവാൻ പ്രാർത്ഥിക്കണം 🙏🙏🙏
@Vishari521
@Vishari521 2 ай бұрын
ചേച്ചിയുടെ മകന് എത്രയും പെട്ടെന്ന് ഗൾഫിൽ നല്ല ഒരു ജോലിയിൽ പ്രവേശിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏👍
@elsymampilli
@elsymampilli 2 ай бұрын
Njangalude kudumbathinte sambathika budhimuttu maruvan onnu prarthikkane 🙏🙏🙏
@chandrikathulasikumar8503
@chandrikathulasikumar8503 2 ай бұрын
മകന്റെ കുടുംബം സമാധാനത്തോടേയും സന്തോഷത്തോടെയും ആരോഗത്തോടെയും ജീവിക്കുവാൻ പ്രാർത്ഥിക്കുന്നു
@prasannakumari5137
@prasannakumari5137 2 ай бұрын
Ente makanu oru Joly vegam shariyakane daivame.
@abhineeth2634
@abhineeth2634 2 ай бұрын
തീര്ച്ചയായും
@Rejilashyam
@Rejilashyam 8 күн бұрын
Yentte mol nalla mol aayi valaranam pl yentte saggadagal kelkkanam athinu oru vazhi kaanichu tharanam
@SumithaIyer
@SumithaIyer 2 ай бұрын
ഞാൻ ആദ്യമായാണ് മനസ്സിൻ്റെ കണ്ണാടി എന്ന ഈ രൂപം കാണുന്നത്. എൻ്റെ ആഗ്രഹം ഞാൻ പറഞ്ഞിരിക്കുന്നു. നടത്തി തരും എന്നും വിശ്വസിക്കുന്നു. ദൈവത്തിനു നന്ദി.
@ManassinteKannadionline
@ManassinteKannadionline 2 ай бұрын
തീർച്ചയായും ❤️❤️
@kannanumbidy9529
@kannanumbidy9529 2 ай бұрын
@sophyjohn1218
@sophyjohn1218 2 ай бұрын
Ente aagraham paranjirikkunnu ethryum vegam nadathy tharaname
@shoukathalishouku2567
@shoukathalishouku2567 2 ай бұрын
ഞാൻ വലിയ കടത്തിൽ ആണ് ഈ വീഡിയോ കണ്ടത് മുതൽ എല്ലാം ശെരി യാകും എന്ന ഒരു വിശ്വാസം മനസ്സിൽ വന്നു എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ കടം തീർന്നു മനഃസമാദാനത്തോടെ ജീവിക്കാൻ ആത്മാർത്ഥ മായി പ്രാർത്ഥിക്കണേ
@JayaVijayan-i5q
@JayaVijayan-i5q 2 ай бұрын
Orupadu. sambathika bhundhimuttilaamu medam. Prarthanayil ulppeduthane. Jaya revathi
@BinduKT-ut9oe
@BinduKT-ut9oe 2 ай бұрын
Thanku
@_sindhupillai
@_sindhupillai 2 ай бұрын
എന്റെ മനസ്സിലെ ആഗ്രഹം നടക്കു൦ എന്ന് വിശ്വസിക്കുന്നു
@pushpakumari1582
@pushpakumari1582 Ай бұрын
Kadabhadhyafha theernnukittan prarthikkane
@thomasjohn2339
@thomasjohn2339 Ай бұрын
Amen amen hallelujah
@AlunStore
@AlunStore 2 ай бұрын
എൻ്റെ കടങ്ങൾ തീർത്ത് മനസമാധാനത്തോടെ ഉറങ്ങാൻ പറ്റണെ കൃഷ്ണാ🙏🙏
@geethasree2171
@geethasree2171 3 күн бұрын
Thank u യൂണിവേഴ്സ്. ഞങ്ങളുടെ ആഗ്രഹം നടത്തി തരുന്നതിനു. 🙏🏻
@pathminipathmini2890
@pathminipathmini2890 2 ай бұрын
ഞാൻ ഇതിൽ ആത്മാര്ഥമായി വിശ്വസിക്കുന്നു. എൻറ പ്രാത്ഥന സ്വീകരിക്കണമേ. Thank You
@preethaapz7259
@preethaapz7259 2 ай бұрын
ഇങ്ങനെ ഒരു വീഡിയോ ഞാൻ ആദ്യം ആയിട്ട് ആണ് കാണുന്നെ, മനസ്സിൽ രണ്ടു കാര്യം, പറഞ്ഞിട്ട് കണ്ടു നടക്കാൻ വേണ്ടി പ്രാർത്ഥിക്കണേ 🙏🙏🙏🙏🙏
@FathimaSuhara-mb9ll
@FathimaSuhara-mb9ll Ай бұрын
നടന്നോ എന്നിട്ട് വേണം എനിക്ക് കാണാൻ
@dhanyashijith9425
@dhanyashijith9425 2 ай бұрын
ഞാൻ വിചാരിച്ച ആഗ്രഹം നടന്നതിനു ദൈവത്തിനു നന്ദി 🙏🏻🙏🏻🙏🏻🙏🏻
@geedharam3431
@geedharam3431 2 ай бұрын
എന്റെ കടം മുഴുവൻ തീരണം. എന്റെ രോഗം മാറണം. ദീർഗായുസ്സ് ലഭിക്കണം. 🙏🙏🙏
@ShameeMdr-mj9px
@ShameeMdr-mj9px 2 ай бұрын
😥😥😥നടക്കുമോ
@Rafeeque-tp3fv
@Rafeeque-tp3fv 18 күн бұрын
എനിക്ക് പ്രപഞ്ചശക്തി 100% വിശ്വാസമുണ്ട് താങ്ക്യൂ യൂണിവേഴ്സിറ്റി എനിക്കെല്ലാം തന്നതിന് നന്ദി
@JamilaJamila-b4k
@JamilaJamila-b4k 2 ай бұрын
ഞാൻ അത്യമായിട്ടാണ് കാണുന്നത് ഞാൻ വിചാരിച്ച കാര്യം നടന്നു thank yuo ❤❤❤
@ManassinteKannadionline
@ManassinteKannadionline 2 ай бұрын
Ok dear ❤️
@deepakv3044
@deepakv3044 2 ай бұрын
എന്റെ മോന് കല്യാണം നടക്കണം പ്രാർത്ഥന വേണം
@bobanmathew6919
@bobanmathew6919 2 ай бұрын
Mam this is my first approach,in this vedio,wonderful.Awaiting 4 Miracle,from Universe,Any advise more pls reply.Allmighty bless u always.❤
@bindubindu6558
@bindubindu6558 2 ай бұрын
ഫോണിൽ നോക്കണം എന്ന് നിർബന്ധം ഉണ്ടോ, മ്യൂസിക് കേട്ട് ചെയ്തു നോക്കട്ടെ? ഫോൺ നോക്കുമ്പോ ഒരു ഏകാഗ്രത കിട്ടുന്നില്ല
@bindubindu6558
@bindubindu6558 2 ай бұрын
ഫോണിൽ നോക്കണം എന്ന് നിർബന്ധം ഉണ്ടോ, മ്യൂസിക് കേട്ട് ചെയ്തു നോക്കട്ടെ? ഫോൺ നോക്കുമ്പോ ഒരു ഏകാഗ്രത കിട്ടുന്നില്ല
@archanapa7902
@archanapa7902 2 ай бұрын
ഞാൻ ഇതിൽ ആത്മാർത്ഥമായി വിശ്വസിക്കുന്നു. കാത്തു കൊള്ളണേ.... ബാങ്കിൽ നിന്ന് ആധാരങ്ങൾ തിരിച്ചു എടുത്തു തരണേ.. കടങ്ങൾ വീട്ടി തരണേ.......
@preethaprasanth2555
@preethaprasanth2555 2 ай бұрын
Ban lonil ninnu ochanam ennulittum
@Devanand-zz9dk
@Devanand-zz9dk 4 күн бұрын
ഞാൻ വിചാരിച്ച കാര്യം നടന്നു Thank you, universe❤️
@AnithaAnitha-rq5jl
@AnithaAnitha-rq5jl 2 ай бұрын
ടാഗു യുo യൂനിവേഴ്സ് ഞാൻ ആഗ്രഹിച്ച കാര്യം ❤️ നടന്നു കിട്ടി❤️🙏🙏🙏🙏🙏 പ്രപഞ്ച ശക്തി നന്ദി നന്ദി നന്ദി❤️❤️❤️❤️❤️❤️🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@GanapathyGanapathy-yh8yt
@GanapathyGanapathy-yh8yt 29 күн бұрын
പ്രെപഞ്ച ശക്തി ക്ക്‌ നന്ദി, നന്ദി, നന്ദി, നന്ദി, നന്ദി, നന്ദി, നന്ദി
@bindhubindhu5242
@bindhubindhu5242 2 ай бұрын
ഞാൻ ആദ്യ മായിട്ടാണ് ഈ വീഡിയോ കാണുന്നത് ഞാൻ വളരെ ബുദ്ധിമുട്ടുന്നു കടം കൊണ്ടു പിന്നെ ഇന്ന് എൻറെ കൊച്ചുമോളൂടെ പിറാന്നാൾ ആണ് ഒരൂ ഉടുപ്പുപോലും മേടിച്ചു കൊടുക്കാൻ കാശില്ല എൻറെ അത്രായ്ക്കും കഷ്ടപ്പാട് ആണ് എനിക്ക് വേണ്ടി പ്രാർത്ഥിക്കണമ്മേ
@lathikav5545
@lathikav5545 Ай бұрын
എനിക്കും എന്റെ മക്കൾക്കും സ്വന്തമായി വീടും വസ്തുവും തരണം കടബാധ്യത ഒത്തിരിയുണ്ട് എല്ലാം തീർത്തു തരേണമേ പരബ്രഹ്മത്തിൻ അനന്തകോടി നന്ദി 🙏
@JamilaK-g9v
@JamilaK-g9v Ай бұрын
ഞാൻ ഇ വിഡിയോ കണ്ടു ശരി എന്റെ മനസിൽ വിജാരിച്ച കാര്യം സാദിച്ചു തണെ ...ok
@jkallummoodu2255
@jkallummoodu2255 Ай бұрын
എന്റെ ജീവിതം നല്ല രീതിയി ആകണം🙏🙏🙏
@shareenaafsal1417
@shareenaafsal1417 2 ай бұрын
Thank you❤🙏 എത്രയും പെട്ടെന്ന് എൻറെ ആൾ എന്നെ വിളിക്കട്ടെ
@AmrithaJayan-i4d
@AmrithaJayan-i4d Ай бұрын
ഇങ്ങനെയൊരു വീഡിയോ ആദ്യ മായി കാണുന്നു. വിശ്വസിക്കുന്നു
@SruthykjAbhijith
@SruthykjAbhijith 2 ай бұрын
Enikku randaamathoru kunju വേണം എനിക്ക് വേണ്ടി പ്രാർത്ഥിക്കണം
@ChinchusaranyaChinchusaranya
@ChinchusaranyaChinchusaranya 17 күн бұрын
Mathave ente makkalude sheenavastha Pani chuma ivayil ninnumviduthal nalkaname amet
@reenarajan4677
@reenarajan4677 Ай бұрын
Ente makan abik sthiramaayilla oru nalla joli nalkane eeshoye
@lakshmiayyar7264
@lakshmiayyar7264 Ай бұрын
Njanum e video kandu eantea moludea kalyanam nadakanea bhagavanea
@farooqkollam9252
@farooqkollam9252 Ай бұрын
സാധിച്ചു കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു എൻ്റെ ആഗ്രഹം
@ushapradeep8381
@ushapradeep8381 2 ай бұрын
എന്റെ കുടുംബത്തിന്റെ 20 ലക്ഷം രൂപ കടങ്ങൾ തീർക്കാൻ അനുഗ്രഹിക്കണെ 🙏🏻♥️താങ്ക്സ് ഗോഡ് 🙏🏻🙏🏻♥️♥️♥️
@SafuwanaSafu-o7c
@SafuwanaSafu-o7c 5 күн бұрын
Enik 4000 rupa kittal und ath ethreyum Vegam enik kittane universe 🙏🏻
@sindhupv4654
@sindhupv4654 2 ай бұрын
താങ്ക് യൂ യൂനിവേഴ്സ് നന്ദി നന്ദി നന്ദി🙏🙏🙏
@rajeenarrajeenar6220
@rajeenarrajeenar6220 2 ай бұрын
Entey monu. Adalathu. 27nanu. Jamyam kitaney. Prarthana kelkenamey. 🙏🙏🙏
@biniss3793
@biniss3793 2 ай бұрын
Ethrayum pettennu ente agraham saadhichu kittan prarthikkane thankyou universe ❤❤❤❤❤🙏🙏🙏🙏🙏
@siyajameesh-jn2zw
@siyajameesh-jn2zw 21 күн бұрын
Ente aniyanu pettann kalliyanam shariyavaan dhuha cheyyane
@sheelaraviravi7890
@sheelaraviravi7890 2 ай бұрын
Elam sheriyakum chechi daivathinte theerumanam athalayirikum vikshamikendda ithilum nalathu chechiyude Monu daivam karuthi vechittunddu vikshamikendda Elam ariyunnu bhagavan sivan epozhum thunna unddakum vikshamikendda ❤❤❤❤❤
@abubakerhasan654
@abubakerhasan654 2 ай бұрын
Thank you univers എൻറെ കടങ്ങൾ എത്രയും പെട്ടെന്ന് വീടണം എനിക്ക് നല്ലൊരു ജോലി വേണം
@SurprisedAlligator
@SurprisedAlligator 22 күн бұрын
Tks യൂണിവേഴ്സ്
@bibinalexander9595
@bibinalexander9595 2 ай бұрын
Ente molk anuyojyanaya oru jeevitha pankaliye kittane.snehamulla duseelam onnumillatha oru makane tharane
@DevakiDevaki-hz2nn
@DevakiDevaki-hz2nn 24 күн бұрын
ഞാനും ഇന്ന് കാണുന്ന വീഡിയോ ഞാനും എന്റെ ആഗ്രഹം പറഞ്ഞിട്ടുണ്ട് എനിക്ക് വേണ്ടി പ്രാർത്ഥിക്കണമേ താങ്ക്സ യുണിവേഴ്സ🙏
@SakethPv
@SakethPv Ай бұрын
കടങ്ങൾ എല്ലാം തീർക്കാനുള്ള പൈസ കിട്ടണേ പ്രപഞ്ചമേ
@satheeshm8062
@satheeshm8062 2 ай бұрын
Entte sahotharantte madhyapanam mari aa kudumbathinu samathanam kittane njan oru business thudagunnu rekshapedane
@ShijiNk-ve7mn
@ShijiNk-ve7mn Ай бұрын
എന്റെ വീട് എന്ന സ്വപ്നം സാധി കണം എന്ന് പ്രാർത്ഥിച്ചു 🙏🙏🙏🙏🙏
@SincySincy-vr8ce
@SincySincy-vr8ce 2 ай бұрын
ഞാൻ വലിയ ഒരു കടത്തിൽ ആണ് അതു തീരണം മഹാദേവ
@Jithumol-u7m
@Jithumol-u7m 19 күн бұрын
Njn ee video kand Ara manikooril njn agrahicha karyam enik nadannu kitty.thanku universe.
@priyaprabhakaran190
@priyaprabhakaran190 2 ай бұрын
Bhagavane bhakthavalsala Ente makanu visa vegam kittane.ethrayum vegam joliyil pravesikkan kazhiyane.Achanillathamonanu.enikkavaneyullu🙏🙏🙏
@reenakompithra5313
@reenakompithra5313 Ай бұрын
entem kadangal veedanam innoru lottery undu athu veenal rekshapedum.praying for that.🙏🏼
@ValsaJoseph-mi5hn
@ValsaJoseph-mi5hn 24 күн бұрын
Ante karthave ante jeevithatile attavum emergency ayi nadakenda oau ksryam ante baricha kadagal bank loan aniva mar kittunatinayi oru vazhi enu turakaname.Thank u My.Lord.Thank u.Universe
@sunithabaiju1563
@sunithabaiju1563 Ай бұрын
Njan manassil vicharicha kaaryam sadhichu. Thank you universe
@SinipushparajSinipushparaj
@SinipushparajSinipushparaj Ай бұрын
എന്റെ ആഗ്രഹം സാധിച്ചുതരണേ. പ്രബഞ്ച ശക്തി 🙏
@MerciJose
@MerciJose 2 ай бұрын
ഈ പ്രവഞ്ചത്തിന്റെ ശക്തി ഈശോ ആണ് ആ ഈശോ എന്റെ മകൻ അകപ്പെട്ട് പോയ കേസിൽ നിന്ന് അവനെ ഇന്ന് രക്ഷിക്കും എന്ന് ഞാൻ വിശ്വസിക്കുന്നു 🙏🙏🙏
@raseenaraseenaek9402
@raseenaraseenaek9402 2 ай бұрын
Njanum manasil oru agraham orthitan ath nadakuvan prarthikana
@riyathomas6729
@riyathomas6729 Ай бұрын
Ante aagraham saadhikkumennaanu ante viswasam njaan kathirikkukayaanu🙏🙏
@MukeshMuku-w4o
@MukeshMuku-w4o Ай бұрын
Bhaghavane njan oru agraham vijarichitund.nadakane bhaghavane
@sheelaraviravi7890
@sheelaraviravi7890 2 ай бұрын
❤❤❤iii prepacha sakthiyeniku nannnni Ente kadangal elam theernnu innu kandda videoyilude veedu unddakki Keri thamassam njan kanddu eniku swornnam vangikan sathichu eniku vendduna elam thana universe ethara nannnni paranjalum pakaramavila onnum Thanks universes 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼 🔥🙏🏼🙏🏼🔥🙏🏼🙏🏼🔥🙏🏼🙏🏼🔥🔥🙏🏼🙏🏼✨⭐ ente chechiyude mollude kariyannam nadathan sathichu elam etharayum vegam universe nalathum iiiiprepanja sakthiku munnil prannamam
@NxNusi
@NxNusi Ай бұрын
Njan snehicha chekkane kittan vndi prathichu
@SurprisedAlligator
@SurprisedAlligator Ай бұрын
എന്റെ ആഗ്രഹം നടക്കണേ
@sharikas4994
@sharikas4994 Ай бұрын
Kadanjal theern swasthamaya oru jeevitham atraye agrahichollu kunj, swasthamayi oru veed, peaceful life anjane kurach 😢ith tettaya agraham ano
@ShamnaNjsar
@ShamnaNjsar 2 ай бұрын
Ingane oru vedio adyayitta kanunne ente agraham ethreyum pettenn nadakkatte
@aswathylakshmi4864
@aswathylakshmi4864 28 күн бұрын
om namasivaaya❤❤ njaan aghrahicha karyam nadakkane
@SarithaGopi-xi7wv
@SarithaGopi-xi7wv Ай бұрын
100% സത്യം എന്റെ കാര്യം സാധിച്ചു
@vrindac5521
@vrindac5521 17 күн бұрын
എന്റെ ഇന്നത്തെ കടങ്ങൾ വീട്ടാൻ എന്നെ അനുഗ്രെഹിക്കേണമേ
@ambikasuresh3140
@ambikasuresh3140 Ай бұрын
Njan video kandu.oru karyam manasil vivarichittund.nadathi tharane
@rajeenarrajeenar6220
@rajeenarrajeenar6220 2 ай бұрын
Eniku costamarey kitenamey ennileku varunna costamer thirinju pokukayanu. Varunna costamer vannitu thirichubpokathwy wdukan paraney cashu kitenamey. 🙏🙏🙏🙏
@gayathrigayudevi929
@gayathrigayudevi929 2 ай бұрын
Njan.asichad kittiyadil nandi
@shylajamohan4093
@shylajamohan4093 Ай бұрын
Ente aa joli lebhickanam Kadambari theerana
@vilasinigopinath4237
@vilasinigopinath4237 Ай бұрын
Innu thanne njangaluday loan sheriyakki kittan prarthikkane
@jeminibaburaj905
@jeminibaburaj905 Ай бұрын
Njangalkku business il ninnum panam kittane🙏
@jyothimadhu4369
@jyothimadhu4369 2 ай бұрын
Eniku ennu veda panayathinulla paisa orukkitharaname daivame
@UshaNair-m2u
@UshaNair-m2u 2 ай бұрын
പ്രാർത്ഥന സാധിച്ചു തരണേ.. 🙏🙏🙏
@sujathakanattukarakrishnan823
@sujathakanattukarakrishnan823 2 ай бұрын
Arjhun avideyanannu kanihhutharane. Athanu eppozhathey prayer. ❤❤❤❤🎉🎉🎉🎉🎉
@vijayanshankaran1728
@vijayanshankaran1728 29 күн бұрын
Ente kadam veettan kittan ulla panam njangalku kittane. Unnivers
@Isha-b1g9k
@Isha-b1g9k 2 ай бұрын
പ്രപഞ്ച ശക്തിക് നന്ദി, hus ആരോഗ്യവനായി വന്നതിനു 🙏🙏🙏🙏❤️❤️❤️❤️
@omanakunjumon6836
@omanakunjumon6836 2 ай бұрын
പ്രപഞ്ചശകതിക്ക്നന്ദി. നന്ദി. നന്ദി❤❤❤❤❤
@minivinod7263
@minivinod7263 2 ай бұрын
എനിക്ക് നല്ല വിശ്വസമായി വീഡിയോ കണ്ടു തീരുന്നതിൻ്റെ അവസാനം വിജാരിച്ചത് നടന്നു എന്ന് അറിയിപ്പു വന്നു❤❤❤❤
@rincyjohn1095
@rincyjohn1095 Ай бұрын
Eshoye ente niyogam sadhichu thannu anugrahikkane
@Ratheesh-jv6hr
@Ratheesh-jv6hr 2 ай бұрын
ആദ്യമായി ആണ് വിഡിയോ കാണുന്നത്. ഞാൻ ഇതങ്ങു സബ്സ്ക്രൈബ് ചെയ്തു 👍
@ManassinteKannadionline
@ManassinteKannadionline 2 ай бұрын
Thanku❤️❤️
@sruthilal5316
@sruthilal5316 Ай бұрын
Eniku vendi pr arthikanam ente. 2 lakh rupees ❤kittivan vendi prarthikanam
@SindhuAshok-bj2ro
@SindhuAshok-bj2ro 26 күн бұрын
എന്റെ ആഗ്രഹം സാധിച്ചു തരണേ ഭഗവാനെ 🙏🙏🙏
@___kutta_i_lub_u_
@___kutta_i_lub_u_ Ай бұрын
എന്റെ ആഗ്രഹം സാധിക്കും നന്ദി പ്രാബചമേ 👌🌈🌈🌈🌈🌈🙏🙏🙏
@UnniA.K
@UnniA.K 2 ай бұрын
Ee valappilekkulla vazhi thurannu tharanam bhagavane
@NirmalaBabu-rc7vc
@NirmalaBabu-rc7vc 22 күн бұрын
Ente makanu pettonnu joli aakane yannu prarthichhu
@geethakumari-il7tg
@geethakumari-il7tg 23 күн бұрын
ഒരു വസ്തു vilkan nokunnu nadathitharanam മകളുടെkalyanakadam തീർക്കണം
@PushpaV-x4u
@PushpaV-x4u Ай бұрын
എന്റെ കുടുംബത്തെ കാണണം ഞങൾ ഒരുപാട് വിഷമത്തിൽ ജീവിക്കുന്നവർ ആണ് എല്ലാവരെയും കാത്തുകൊള്ളണമേ എന്റെ ബ്രദർ കടങ്ങൾ കൊണ്ടു മരണവാകിൽ ആണ് ജീവിക്കുന്നത് എന്തെകിലും വഴി കാണിച്ചു തരണമേ 🙏🙏🙏🙏🙏🙏🙏
@SheebaRajan-g4h
@SheebaRajan-g4h 2 ай бұрын
Kadangal kondu aathmahathyude vakkilanu enthenkilum vazhi kati tharan anugrehikane🙏🙏🙏
@nirmalachandran4253
@nirmalachandran4253 Ай бұрын
എന്റെ സങ്കടങ്ങൾക്ക്പരിഹാരമായി ത്തീരണമേ..യൂണിവേഴ്സ്🙏🙏
@komalamm4071
@komalamm4071 2 ай бұрын
Njan എൻ്റെ ആഗ്രഹം സാധിച്ചതായി കണ്ട്..നല്ല ഒരു വiദേശ lottery sunday yil പങ്കെടുത്തു..അതിലെ ഏറ്റവും വലിയ സമ്മാനം കിട്ടാൻ പ്രാർത്ഥിച്ചു..അതിനു അടുത്ത സൺഡേ വരെ കാത്തിരിക്കണം..ഇന്നാലത്തെത്ത് കഴിഞ്ഞ്..ഇല്ല സൺഡയിലും പങ്കെടുക്കുന്നുണ്ട്..ഒരുപാട് ആളുകളെ സഹായിക്കണം..എനിക്കും..മൃഗങ്ങളെ റെസ്ക്യൂ ചെയ്യുന്നവരെ സഹായിക്കണം..snghane നല്ല ആഗ്രഹങ്ങൾക്ക് വേണ്ടി..സീരിയാകുമെന്നു വിശ്വസിക്കുന്നു..univers❤ thankyou..i love you..
@MhnoharnJhon
@MhnoharnJhon 2 ай бұрын
2:14
@elsyambrose9900
@elsyambrose9900 2 ай бұрын
Ob😮
когда не обедаешь в школе // EVA mash
00:51
EVA mash
Рет қаралды 4,4 МЛН
Officer Rabbit is so bad. He made Luffy deaf. #funny #supersiblings #comedy
00:18
Funny superhero siblings
Рет қаралды 18 МЛН