കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി. ദൈവം അനുഗ്രഹിക്കട്ടെ താങ്കളെ ❤
@vinodkonchath49233 жыл бұрын
അതെ
@Terminater12 жыл бұрын
ഇത്തരം vedios നു ഒക്കെയാണ് 5 ഉം 10 ഉം ലക്ഷം subscribers ഉണ്ടാവേണ്ടത്... നമ്മൾ ചുമ്മാ വീഡിയോ കണ്ടു പോവാതെ ഇവരെയൊക്കെ പ്രോത്സാഹിപ്പിച്ചേ പറ്റൂ ❤️❤️
@sudeep83793 жыл бұрын
എനിക്ക് ഏറ്റവും ഇഷ്ടപെട്ട ഒരു വീഡിയോ.. .. ഒരുപാടു സന്തോഷം തോന്നിയ നിമിഷം...
@bijupf4493 жыл бұрын
ദൈവത്തിനു മുന്നിൽ വലിയ വില കിട്ടും
@naishamolvlog83953 жыл бұрын
Please support🙏🙏
@faseelamajeed10063 жыл бұрын
Masha allah
@anoopkunhithayil10483 жыл бұрын
ഇതൊക്കെ നിങ്ങളുടെ കൺ മുന്നിൽ തന്നെ എത്തുന്നുണ്ടല്ലോ വളരെ സന്തോഷം കണ്ടറിഞ്ഞു ചെയ്യുന്ന ഹക്കിംക്കക്ക് ഇരിക്കട്ടെ ഇന്നത്തെ ലൈക് പിന്നെ ആ ഉമ്മയ്ക്കും 🙏🙏🙏
@sheejanizam74453 жыл бұрын
Enthina egane parasiyamayi cheythathu
@jabbarp43133 жыл бұрын
@@sheejanizam7445 മറ്റുള്ളവരും അത്പോലെ ചെയ്യുന്നവരാവാൻ ...നന്മയിൽ മൽസരിച്ച് മുന്നേറാൻ.... ലക്ഷ്യം സ്വർഗ്ഗമാണെങ്കിൽ..... ഒരു മാർഗ്ഗം ദാന ധർമ്മങ്ങളാണ് ....സുരക്ഷിതമിയ സ്വർഗ്ഗ നിക്ഷേപം. കണ്ട് പഠിക്കാം ചൈതു നോക്കാം.
@yousfyahu33683 жыл бұрын
സന്തോഷത്തോടെ കൈ വീശുന്ന ആ മോളെ കണ്ടപ്പോൾ കണ്ണു നിറഞ്ഞു നന്മ നേരുന്നു സഹോദരാ...
@prabhasreenivasan72733 жыл бұрын
അന്നേപൂർണ്ണ
@nazer83943 жыл бұрын
100 വർഷം സ്കൂളിൽ പോയി പഠിച്ചാലും ഇത്രയും പഠിക്കാനാവില്ല..ഒരു നല്ല സന്ദേശം...
@mansoorhaneefa60933 жыл бұрын
😥😥😥😭😭💯👍👍👍👍
@mansoorhaneefa60933 жыл бұрын
😥😥😥😭😭💯👍👍👍👍
@kunjumolaami96483 жыл бұрын
Correct 👌👌👌👌👌👌👌
@naishamolvlog83953 жыл бұрын
👍👍👍👍👍
@Huda_mehzabin3 жыл бұрын
😢😢
@sajasponnus31143 жыл бұрын
ഇത്രയും നല്ല മനുഷ്യർ ഈ കാലഘട്ടത്തിൽ ജീവിച്ചിരിക്കുന്നത് കാണുമ്പോൾ Alhmdulillah വല്ലാത്ത സന്തോഷം 😌😌
@gildarodriguesgilda933 жыл бұрын
നല്ല മനുഷ്യർ ഇവർ ദൈവത്തിനു പ്രിയപ്പെട്ടവർ. ഇവരിൽ മനുഷ്യത്വം ഉണ്ട്. ഇങ്ങിയുള്ളവരെ ദൈവം അനുഗ്രഹിക്കട്ടെ.
@rajeshanamika42583 жыл бұрын
ഒരുപാട് സന്തോഷം ഇക്ക വാക്കുകൾ കൊണ്ട് പറഞ്ഞാൽ തീരാത്ത അത്ര അധികം സന്തോഷം ❤
@Ak-oz4sq3 жыл бұрын
Aameen
@naseerasalim4973 жыл бұрын
Aameen
@fasisalu70683 жыл бұрын
ആമീൻ
@asharafasharaf26743 жыл бұрын
Aammeen
@tessyjohn93623 жыл бұрын
സ്വയം അദ്ധ്വാനിച്ച് സ്നേഹം വിളമ്പുന്ന ചേച്ചിയ്ക്ക് എല്ലാ നന്മകളും സർവ്വേശ്വരൻ നൽകട്ടെ .!
@haseenamanzoor76113 жыл бұрын
അല്ലാഹു നിങ്ങളയും കുടുംബത്തെയും അനുഗ്രഹിക്കട്ടെ. Aameen 🤲😍
@aishashareef92433 жыл бұрын
Ameen……
@subaidashoukath85063 жыл бұрын
Aameen
@sunuhusniya30353 жыл бұрын
ആമീൻ
@shareefseri86133 жыл бұрын
Ameen
@fathimaminha.muhammadlahik90633 жыл бұрын
Aaameen
@lathikalathika55223 жыл бұрын
അവസാന ഭാഗം കണ്ടപ്പോൾ കണ്ണ് നിറഞ്ഞു നിങ്ങളെ ദൈവം രക്ഷിക്കും 🥰🥰🥰😍😍😍😍
@asima93002 жыл бұрын
Last 4:44 serikkum karanju nammalokke enthu bhagyavanmaranu alle ennorthupoi
@adhilmuhsin62073 жыл бұрын
നല്ല മനസ്സിന് ഉടമയാ നിങ്ങൾ... ഇനിയും ഇതുപോലെ നല്ലകാര്യങ്ങൾ ചെയ്യാൻ പടച്ചവൻ തോഫീഖ് നൽകട്ടെ.....
@myhappiness44862 жыл бұрын
ആമീൻ....
@sabujoseph67853 жыл бұрын
അല്ലെങ്കിലും മലപ്പുറവും അവിടുത്തെ ആളുകളും വേറെ ലെവലാണ് മറ്റുള്ള ജില്ലാക്കർ കണ്ടു പഠിക്കണ്ടേ കാര്യം മറ്റുള്ള ആളുകളോട് അവിടുത്തുകാർ കാണിക്കുന്ന സ്നേഹം അതാണ്... ❤❤❤❤
@raseencheri36963 жыл бұрын
മലപ്പുറം ഡാ 💪
@jaihind18583 жыл бұрын
സത്യം 🤲🏽
@Aysha41413 жыл бұрын
Sathyanu .. but nmml kannurkarum super aanu
@മലയാളിഇന്ത്യൻ-ഝ3പ3 жыл бұрын
നമ്മൾ കൊല്ലം കാരും സഹായിക്കാൻ മിടുക്കരാണ് ബ്രോ
@shahirrahim34933 жыл бұрын
@@മലയാളിഇന്ത്യൻ-ഝ3പ കൊല്ലം കാരെക്കുറിച്ച് Gulf ൽ പൊതുവെ ഒരു സംസാരം ഉണ്ട് . അത് സ്വാലിഹ് കേട്ടിട്ടില്ലായിരിയ്കും.
@sajeevjoseph57733 жыл бұрын
മാഷേ കണ്ണ് നിറഞ്ഞു ഹൃദയത്തിൽ നിന്നും പറയുകയാണ് ഇതിനൊരു ക്യാപ്ഷൻ ആലോചിച്ചു നോക്കി. ചിലതൊക്കെ മനസ്സിൽ വന്നു, പക്ഷെ അവസാന ഭാഗം കണ്ടപ്പോൾ തീരുമാനിച്ചു ഒന്നും വേണ്ട. കാരണം ഇതിന് എന്ത് ക്യാപ്ഷൻ ഇട്ടാലും അത് കുറഞ്ഞു പോകും. നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ.💐💐💐❤❤❤❤🌹🌹🌹🌹🙏🙏🙏🙏
@unnimolusvlog2983 жыл бұрын
Aameen
@sifinasifinanasim92483 жыл бұрын
Aameen
@raheeemkk103 жыл бұрын
ആമീൻ
@rathish53293 жыл бұрын
👍👍🙏🙏❤️❤️❤️
@shakeelasalam65913 жыл бұрын
👍👍🤲🤲🤲😭
@ashavasudevan44513 жыл бұрын
സീനത്തിനെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏. അധ്വാനിച്ച് ജീവിക്കുന്ന അവരെ എല്ലാവരും സഹായിക്കുക.🙏
ഈ വീഡിയോ കണ്ടു അറിയാതെ കരഞ്ഞു പോയി. ഇവർക്ക് അളളാഹു ആയുസ്സും ആരോഗ്യ വും നൽകി അനുഗ്രഹിക്കട്ടെ
@shamnashamna27293 жыл бұрын
ഇക്കാ ഈ വലിയ മനസ്സിന് ഒരുപാട് ഒരുപാട് നന്ദി. പാവപ്പെട്ടവൻറെ വിശപ്പറിഞ്ഞ് സഹായിക്കുന്നവനാണ് ഏറ്റവും നല്ല മനുഷ്യനും മനുഷ്യസ്നേഹിയും സർവ്വേശ്വരൻ എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ നന്മകളും വന്നു ചേരട്ടെ
@muhmmedfavas19853 жыл бұрын
Aameen
@jasmiafsal81183 жыл бұрын
Aameen 🤲
@malikmv98843 жыл бұрын
താങ്കൾ ഒരു നല്ല മനസ്സിന് ഉടമയാണ് അള്ളാഹു ഇതിന്റെ പ്രതിഫലം താങ്കൾക്കും താങ്കളുടെ കുടുംബത്തിനും നൽകട്ടെ
@നിസാമുദ്ദീൻ3 жыл бұрын
ആമീൻ
@rafeekmannarkkad36613 жыл бұрын
Ameen
@Ratheesh_0073 жыл бұрын
പ്യാവം കുറെ ദൈവങ്ങളും, പ്രതങ്ങളും 😂😂
@jaffarsadiq21463 жыл бұрын
@@Ratheesh_007 കുറെ കഥയില്ലാത്ത യുക്തിവാദി നിര്ഭാഗ്യവാന്മാർ
@Ajm1203 жыл бұрын
Ameen yarabbal aalameen
@manojkld80553 жыл бұрын
കണ്ണുനിറഞ്ഞുപോയി നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏
@seenathmajeed89423 жыл бұрын
സത്യം 🙏🙏
@afsalmd41783 жыл бұрын
ആമീൻ
@noushadhamid28063 жыл бұрын
Aameen
@SaSa-qt5is3 жыл бұрын
സർ താങ്കൾ ചെയ്തത് ഈ പ്രവർത്തി നല്ല കാര്യമാണ് ഇനിയും ചെയ്യാൻ പടച്ചവൻ തൗഫീഖ് നൽകട്ടെ ഒരുനേരത്തെ ഭക്ഷണം കിട്ടാതെ എത്രപേരുണ്ട് അവളെ കണ്ടെത്തി ഭക്ഷണം കൊടുത്താൽ പടച്ചോനെ വാക്കിന് വലിയ പ്രതിഫലം കിട്ടും ok
@raheemaju30963 жыл бұрын
നിങ്ങൾ നല്ല മനുഷ്യനാട്ടോ. അങ്ങിനെ ഉള്ളവർക്കേ ഇങ്ങിനെയുള്ള നന്മകൾ ചെയ്യാൻ കഴിയൂ. അള്ളാഹു നിങ്ങൾക്കു ഇനിയും പാവങ്ങളെ സഹായിക്കാനുള്ള മനസ്സ് തരട്ടെ. ആമീൻ
@mnsam7863 жыл бұрын
കാരുണ്യവാൻ കൊടുത്തയച്ച ഭക്ഷണം. ആപടച്ചവൻ ആണ് എല്ലാം സൃഷ്ടിക്കുകയും സംരക്ഷണം നൽകുകയും ചെയ്യുന്നത്. അതിന്റെ ഉപാധി ആയ ഈ സഹോദരന് അഭിനന്ദനങ്ങൾ
@sanalkumarpn37233 жыл бұрын
ഇതിന്റെ 100 ഇരട്ടി നിങ്ങൾക്ക് ദൈവം തരും ആഹാരം കൊടുക്കുന്നതിൽ കൂടുതൽ ഒരു പുണ്യ പ്രവർത്തി വേറെ ഇല്ല . ദൈവം നിങ്ങളുടെ കൂടെ ഉണ്ടാവട്ടെ🙏
@gymlover34013 жыл бұрын
Crct
@mohammedvaliyat28753 жыл бұрын
ആ വലിയ മനസിന് മുമ്പിൽ 🙏 🙏
@saji59893 жыл бұрын
ആമീൻ
@basheermelethil18743 жыл бұрын
ആമീൻ
@nasarudeenmuttam50503 жыл бұрын
ഹൃദയം പറിച്ചെടുത്ത് മനുഷ്യൻ ഈ നന്മ നിങ്ങൾക്ക് എന്നും ഉണ്ടാകട്ടെ ടെ ടെ
@rakeshcnair22463 жыл бұрын
എന്ത് പറയണം എന്ന് അറിയില്ല ഇക്ക കണ്ടതിൽ വച്ച് ഏറ്റവും മനസ്സ് നിറഞ്ഞ വിഡിയോ ഒര് നേരത്തെ ഭക്ഷണം കൊടുക്കുന്നതിനേക്കാൾ വലിയ പുണ്യം വെറൊന്നുമില്ല '''' താങ്കളെയും കുടുംബത്തെയും ദൈവം ആയുരാരോഗ്യത്തൊടെ കാത്ത് രക്ഷിക്കട്ടെ 🙏🙏🙏🙏🙏🙏🙏
@shanilshanil59993 жыл бұрын
നല്ല മനസ്സിന്റെ ഉടമയാണ് ഇക്കാ നിങ്ങൾ... ദൈവം നിങ്ങളെയും കുടുംബത്തേയും കാത്തു കൊള്ളട്ടെ🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️
@naishamolvlog83953 жыл бұрын
Please sub🙏🙏
@മലയാളിഇന്ത്യൻ-ഝ3പ3 жыл бұрын
അള്ളാഹു അർഹമായ പ്രതിഫലം നൽകട്ടെ
@jaissilmarottichal39043 жыл бұрын
എന്ത് പറയണം എന്ന് അറിയില്ല ഇക്ക... നിങ്ങൾ ദൈവത്തിനു ഏറെ പ്രിയപെട്ടവൻ ആയ്യിരിക്കും തീർച്ച
@Ratheesh_0073 жыл бұрын
ഒരു കഴിവും ഇല്ലാത്ത കുറേ ദൈവങ്ങളും , പ്രേതങ്ങളും😂😂
@Rafeeqkp9143 жыл бұрын
@@Ratheesh_007 poda pannea
@jaissilmarottichal39043 жыл бұрын
@@Ratheesh_007 അതിനും മുകളിൽ ചില പാഴ്ജന്മങ്ങൾ
@jaffarsadiq21463 жыл бұрын
@@Ratheesh_007 നിര്ഭാഗ്യവാൻ. 😤😤
@sahmanfasil7083 жыл бұрын
@@Ratheesh_007 രതീഷ് ഉണരൂ രതീഷ് ഇപ്പോഴാ ആ പേരിന്റെ ഗുട്ടൻസ് കിട്ടിയത് നന്നായി ചേരുന്നുണ്ട് ഗഭീരം 😂
@sarathKumar-uj9pg3 жыл бұрын
ഹാഷിമിക്ക ഒരിക്കൽ നിങ്ങളുടെ ചാനലും..million കടക്കും ഉറപ്പാണ് 👍
@praveenkunjatta.11363 жыл бұрын
ഒന്നും എഴുതാൻ തോന്നുന്നില്ല.ദൈവം അനുഗ്രഹിക്കട്ടെ...എന്നും ഒരാൾക്കെങ്കിലും.ഒരു നേരത്തെ ഭക്ഷണം കൊടുക്കാൻ പറ്റിയാൽ... അതിലും വലിയ പുണ്യം വേറെ ഇല്ല....
@muhammedashraf.kk.27263 жыл бұрын
എല്ലാവരും നല്ലത് ചെയ്തുകൊണ്ടിരിക്കുക.... നന്മകൾ ചെയ്ത് കൊണ്ടിരിക്കുക അതിന്റ വിജയം ഇവിടെയുമുണ്ട് പരലോകത്തും ഉണ്ട് ...💖
@Fathimarinsha-b5g3 жыл бұрын
ഇതാണ് നമ്മുടെ കേരളം. ഇങനെ ആവണം നമ്മൾ മലയാളികൾ നിങൾക്കും കുടുംബത്തിനും അളളാഹു കരുണ നൽകട്ടെ.
@mareenaijasmareenaijas77873 жыл бұрын
Aameen
@javadjavad41813 жыл бұрын
👍😭😭😭😭😭😭🤲🤲🤲
@bijubiju70353 жыл бұрын
ഞാൻ താങ്കളുടെ വീഡിയോ കാണൂന്ന ആളാണ്.കണ്ടതിൽ വച്ചു ഏറ്റവും സന്തോഷവും ഇഷ്ടവും തോന്നിയത് ഇതാണ്
@araviaravindakshan23473 жыл бұрын
ഇക്ക നിങ്ങൾക് എന്റെ യും കുടുംബത്തിന്റെയും വലിയ ബിഗ് സല്യൂട്ട്
@rafeekmannarkkad36613 жыл бұрын
Good
@പ്രിയ-വ8ഭ3 жыл бұрын
ഇക്ക നിങ്ങളെ ആ നല്ല മനസിന് ഒരു ബിഗ് സല്യൂട്ട്
@sahilshalu52673 жыл бұрын
😍😍😍
@ameeraameera39663 жыл бұрын
👌👌👌നമ്മളൊക്കെ ചിലപ്പോൾ ഒന്നുമില്ലാന്ന് പറയുമ്പോൾ..... ഒന്നുമില്ലാത്തവർ എന്താണ് പറയേണ്ടത് 😢റബ്ബ് നമ്മെയൊക്കെ അനുഗ്രഹിച്ചിട്ടേ യുള്ളൂ 😔അത് ആരും ഓർക്കുന്നില്ലാന്ന് മാത്രം 😢
@mxvlogger11113 жыл бұрын
ഏറ്റവും അനുഗ്രഹം ഉള്ള കാര്യം പാവപ്പെട്ടവരുടെ വിശപ്പ് കണ്ടറിഞ്ഞു മാറ്റുന്നത് അള്ളാ അനുഗ്രഹിക്കട്ടെ🤲🤲🤲😭
@ammoosammoos84743 жыл бұрын
എനിന്തിനാ ഇക്കാ ക്യാപ്ഷ൯ ...നിങ്ങളുടെ നല്ലമനസ്സിന് ദൈവത്തിന്റെ അനുഗ്രഹമുണ്ടാകും.....
@salahudeensalahu7973 жыл бұрын
പൈസ ഉള്ള ആളുകൾ ഇങ്ങനെ കൊടുക്കയാണെഗിൽ നമ്മുടെ നാട് എത്ര നന്നായിരുന്നു
@GodsGraceRuchikkoot3 жыл бұрын
Very true
@shahirrahim34933 жыл бұрын
സഹജീവികളോട് സഹാനുഭൂതിയും, മനസിൽ നന്മയുളളവർക്കും മാത്രമേ ഇങ്ങിനെ കഴിയുകയുള്ളു. സർവ്വ ശക്തൻ അനുഗ്രഹിയ്കുമാറാകട്ടെ .
മോൻ നല്ല കാര്യങ്ങൾ ചെയ്യുന്നത് അള്ളാഹു മോൻറെ കുടുംബത്തെ അനുഗ്രഹിക്കട്ടെ അസ്സലാമു അലൈക്കും
@reenasalimselmi57943 жыл бұрын
ഒത്തിരി സന്തോഷം തോന്നി ഈ വീഡിയോ കണ്ടപ്പോൾ..ശെരിക്കും കണ്ണു നിറഞ്ഞു പോയി..മരിക്കും മുന്നേ ഇതുപോലെ കുറെ നല്ല കാര്യങ്ങൾ ചെയ്യാൻ പടച്ചവൻ എന്നെയും അനുഗ്രഹിച്ചെങ്കിൽ..അല്ലാഹ്ഹ്.😪😪
@krishnakumarkumar42663 жыл бұрын
ഇക്ക സൂപ്പർ ആണ് ഇക്കക്ക് നല്ല ത് വരുവാൻ പ്രാർഥിക്കുന്നു
@sarathKumar-uj9pg3 жыл бұрын
ഹാഷിമിക്ക നിങ്ങള്ക്ക്...ഒരുകോടി ആയുസ് dhyvam നൽകട്ടെ proud of you ikka😢😢😢😢😢👏
@muhammedashraf.kk.27263 жыл бұрын
ആമീൻ 🤲ആമീൻ
@noushadhamid28063 жыл бұрын
Aameen aameen ya rabbal aalameen
@nishadk.m96933 жыл бұрын
ആമീൻ ആമീൻ
@hajarabiaaju33673 жыл бұрын
Aameen aameen ya rabbal aalameen
@tutupankajam68143 жыл бұрын
ഈ നന്മമരങ്ങള്‍ ഒരിക്കലും നശിക്കാതിരിക്കട്ടെ
@surendrannair43943 жыл бұрын
താത്ത.. എല്ലാവിധ ആശംസകൾ.. നിങ്ങളുടെ നല്ല മനസ്സോടുകൂടിയ കൂടി ഉണ്ടാക്കിയ ബിരിയാണി കൂടുതൽ രുചിയായിരിക്കും.. അതുപോലെ തന്നെ ഈ വിഡിയോ പിടിച്ച എന്റെ സഹോദരനും അദ്ദേഹത്തിന്റെ നന്മക്കും ഒരു Big സല്യൂട്ട്
@prasanthpv82962 жыл бұрын
ചേട്ടൻ വേറെ ലെവൽ അന്ന് കേട്ടോ.. കണ്ട സിനിമാക്കാരുടെയും കളിക്കാരുടെയും കാര്യം കാണാതെ ചേട്ടന പോലുളളരുടെ പ്രേവേർഥികൾ ആണ് കാണേണ്ടത് cheyyendathum
@FaisalFaisal-mt6pv3 жыл бұрын
അല്ലാഹുവേ വീഡിയോയുടെ ലാസ്റ്റ് കണ്ടപ്പോൾ സത്യത്തിൽ അറിയാതെ കറൻഞ്ഞുപോയി. പാവങ്ങളുടെ സന്തോഷം കണ്ടില്ലേ. ഇൻശാ അല്ലാഹ് നാളെ റബ്ബിന്റെ കോടതിയിൽ രക്ഷപ്പെടാൻ ഇത് തന്നെ ധാരാളം
@Nandhu_zx3 жыл бұрын
അല്ലാഹു എല്ലാം കാണുന്നുണ്ട് അർഹമായ പ്രേതിഫലം താങ്കൾക്കു നൽകും ഉറപ്പ് ❤❤❤ അൽഹംദുലില്ലാഹ്
@Sufi3133 жыл бұрын
അവസാനത്തിൽ എന്റെ കണ്ണ് നിറഞ്ഞു പോയി 😢അള്ളാഹു അനുഗ്രഹിക്കട്ടെ
@rafeekmannarkkad36613 жыл бұрын
Ameen
@mohamedmkmohamedmk46873 жыл бұрын
Ammeen
@Ajm1203 жыл бұрын
Ameen yarabbal aalameen
@muhmmedfavas19853 жыл бұрын
Ameen
@mohzain98093 жыл бұрын
🙏🙏🙏
@lifereelsjourneywithsubin53903 жыл бұрын
വഴിയേ പോയ അമ്മയും മക്കളും സത്യത്തിൽ മനസ്സ് വേദനിച്ചും 💔💔 ആ കൊച്ചുമോളുടെ ദൈനിയമായ നോട്ടം 🥺🥺 ഈശ്വരാ അവരരയും ദിനവും നടത്തെണേ🙏
@noufalnoushad31723 жыл бұрын
പടച്ചോൻ എന്നും ഇവർക്ക് ഈ മനസ്സ് തന്നെ കൊടുക്കട്ടെ 😔😔🤲🤲🤲🤲🤲🤲ഒരു ആപത്തും ഇല്ലാതിരിക്കട്ടെ
@gafoorpeecee3 жыл бұрын
നന്മകൾ എന്നെന്നും കൂടെയുണ്ടാവും. ഓർമ്മയിൽ സൂക്ഷിക്കാൻ നല്ലൊരു വീഡിയോ❤️❤️❤️👍👍👍
@naseemavk1703 жыл бұрын
നിങ്ങൾക്കും നിങ്ങളെ പോലുള്ളവർക്കും സഹായിക്കാൻ കൊതിയുള്ള കയ്യിൽ കാശില്ലാത്ത എന്നെ പോലുള്ളവർക്കും ദൈവം നല്ലത് വരുത്തട്ടെ
@ismailcp68913 жыл бұрын
നിങ്ങൾക്ക് അല്ലാഹുവിൻ്റെ കരുണ്യം ഉണ്ടാകട്ടെ ആമീൻ
@basheeranakkallan20773 жыл бұрын
امين يا رب العالمين امين
@nishadpattambi80243 жыл бұрын
ഭൂമിയിലുള്ളവരോട് നീ കരുണ കാട്ടിയാൽ .. മുകളിലുള്ളവൻ നിന്നോട് കരുണ കാണിക്കും
@rafeequethoombath60553 жыл бұрын
ആ പൊന്നു മോളുടെ നോട്ടം കണ്ടപ്പോൾ കണ്ണ് നിറഞ്ഞു..... 😥.... ആ മക്കൾക്ക് അള്ളാഹുവിന്റെ കാവൽ ഉണ്ടാകട്ടെ
@nidhinc2 жыл бұрын
ഇക്കാടെ നല്ല മനസിന് എത്ര നന്ദി പറഞ്ഞാലും മതി ആകില്ല ദൈവം ആയിരുരാരോഗ്യം നൽകി അനുഗ്രഹിക്കട്ടെ 🙏🙏🙏
@axiomservice3 жыл бұрын
Ente Kannu നിറഞ്ഞു പോയി സഹോദരാ.... ഇതൊക്കെയാണ് ദൈവികമായ പ്രവർത്തി. All the best in future Zeenath beevi ആലപ്പുഴ.
@santhoshperayam14743 жыл бұрын
ഇതാണ് ഈശ്വരൻ (വേണമെങ്കിൽ ഈശ്വരന്റെ പ്രതിരൂപം എന്നുവേണമെങ്കിൽ പറയാം ) ഭഗവാനെ, എന്തിനു പള്ളിയും അമ്പലവും കണ്ണ് തുറന്നാൽ മാത്രം മതി 🙏🙏
@sajeevkumars98203 жыл бұрын
പാവം സഹോദരി ജീവിക്കാൻ വേണ്ടി കഷ്ട്ടപെറ്റുന്നു god bless 🙏
@premamani54083 жыл бұрын
നിനക്കു നല്ലതു മാത്രം വരട്ടെ മോനെ 👐 god bless you 💐 ithu pola മറ്റുള്ളവരെ സഹായികകാനുള്ള നിലയിൽ deivam എന്നയും aakane enthu prarthikuva ea amma 😢
@jemsheeskitchen20843 жыл бұрын
സഹോദരാ നന്മയുള്ള മനസിനുടമയാണ് നിങ്ങൾ. ഈ ചെയ്യുന്ന പ്രവർത്തിയിൽ നിന്ന് കിട്ടുന്ന സുഖതിന്നു പകരം വെക്കാൻ ഈ ലോകത്ത് ഒന്നുമുണ്ടാവില്ല.നാഥൻ നിങ്ങളെയും കുടുംബത്തെയും അനുഗ്രഹിക്കട്ടെയെന്ന് അറിയാതെ ഓരോരുത്തരും ദുആ ചെയ്തു പോവും. കണ്ണ് നിറഞ്ഞു പോവുന്ന അതിലുപരി നമോരോരുത്തരും നമ്മെ സ്വയം വിലയിരുത്തുന്ന അപൂർവനിമിഷം സമ്മാനിച്ചതിന്ന് ഒരായിരം നന്ദി. അതിലുപരി നാഥൻ എപ്പോഴും ബർകത്തു ചെയ്യട്ടെ 🤲
@ഷബീർതിരുവാലി3 жыл бұрын
ഹക്കിം ബായ് നിങ്ങൾക്ക് പടച്ചവൻ്റെ എല്ലാ അനുഗ്രഹവും ഉണ്ടാവും
@shahirmaster84263 жыл бұрын
പറയാൻ വാക്കുകൾ ഇല്ല സഹോദര പടച്ചോൻ അനുഗ്രഹിക്കട്ടെ 🤝🤝🤝👍👍👍🤲🤲🤲🤲
@rajeevvenjaramood59003 жыл бұрын
നിങ്ങൾ നല്ലൊരു മനുഷ്യൻ ആണ് ❤❤❤❤
@farzucreations73733 жыл бұрын
മനസിന് വല്ലാതെ കുളിര്മയേകുന്ന വീഡിയോ... ഒരുപാട് സന്തോഷം ഇത് ഒക്കെ കാണുമ്പോ... എനിക്കും ഇതുപോലെ ആളുകളെ സഹായിക്കണോന്ന് വല്ല്യ മോഹാണ്. പക്ഷെ എന്റെ അവസ്ഥകൾ കാരണം അതിനൊന്നും സാധിച്ചില്ല.. എന്നാലും നല്ല മനസുള്ള ഒരുപാട് പേര് ഇങ്ങനെ ചെയ്യണത് കാണുമ്പോ വല്ല്യ സന്തോഷം ഉണ്ട്.. നിങ്ങളെ എല്ലാവരെയും പടച്ചോൻ അനുഗ്രഹിക്കട്ടെ...
@devadasp46893 жыл бұрын
വളരെ നല്ല കാര്യം....😍😍😍 സഹ ജീവികളോടുള്ള സഹാനുഭൂതിയും കരുതലും എന്നും അഭിനന്ദനാർഹം..... താങ്കൾ എവിടെ യാത്ര ചെയുമ്പോളും ഒരു കണ്ണു ചുറ്റിലും ഇരിയ്ക്കട്ടെ.... താങ്കളിലെ നന്മയെ ഒട്ടും കുറച്ചു കാണാതെ... ഒരു ചെറിയ അഭിപ്രായം.... താങ്കൾ ഭക്ഷണം നൽകിയവരുടെ പ്രത്യേകിച്ചും കുട്ടിയുടെ മുഖം സ്വല്പം ബ്ലർ ചെയ്യാമായിരുന്നു....
@pradeept.p.78463 жыл бұрын
സഹോദരിക്കു ഒരു പാടു നന്ദി.
@aadhithyanp42473 жыл бұрын
പാവങ്ങളെ സഹായിക്കുന്നത് നല്ല കാര്യം നിങ്ങൾ നല്ല മനസ്സിന് ഉടമയാണ്
@firozzorif62413 жыл бұрын
Ika നിങ്ങളെ കാരുണ്യവാനായ റബ്ബ് ഇനിയും ഉയരങ്ങളിൽ എത്തിക്കട്ടെ
@latheeflatheef52933 жыл бұрын
aameen aameen ya rabbal alhmeen
@finjusworld50533 жыл бұрын
Aameen
@shajinarayan93362 жыл бұрын
മാഷേ... കണ്ണുനിറഞ്ഞു ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏👍👍👍👍
@dhruvrajee56233 жыл бұрын
സത്യം മനസ്സ് തുറന്നു പറയട്ടെ..നിങ്ങൾ ശരിക്കും ഒരു വല്ലാത്ത മനുഷ്യൻ തന്നെ.. ദൈവം എന്നും എപ്പോളും നിങ്ങളുടെ ഓരോ ചുവടിലും കൂടെ ഉണ്ടാകട്ടെ എന്നു സർവ ശക്തനോട് മനസ്സറിഞ്ഞ പ്രാർത്ഥന ഹക്കിം ഭായി..
@binubinu18283 жыл бұрын
ഇക്കാനെ ദൈവം അനുഗ്രഹിക്കട്ടെ ഇങ്ങനെയൊക്കെ കാണുമ്പോഴാണ് ഇക്കാനോട് കൂടുതൽ സ്നേഹം 🌹🌹🌹🌹🌹🌹🙏🙏🙏🙏
@aswinmskannan29043 жыл бұрын
ഏട്ടനെ ദൈവം അനുഗ്രഖിക്കട്ടെ ❤️
@sncreation97013 жыл бұрын
*വീഡിയോ മാക്സിമം ഷെയർ ചെയ്തിട്ടുണ്ട് ഇക്ക . വരുമാനം പാവപ്പെട്ടവർക്കും കൂടെ കൊടുക്കുന്ന നിങ്ങള് മാസ് ആണ്🙏🙏🙏❣️*
@kl10.592 жыл бұрын
വീഡിയോ വല്ലാത്ത ഫീലിംഗ് ആയിരുന്നു അവസാന നിമിഷം ആ മോളുടെ സ്നേഹത്തിന്റെ താറ്റാ 👍👍👍,,, ദീർഘായുസ്സ് നൽകട്ടെ ഇനിയും ഇതുപോലെ ഒരുപാട് വീഡിയോ ചെയ്യാനും, പാവങ്ങൾ രക്ഷ പെടുകയും ചെയ്യട്ടെ
@subaidasu19393 жыл бұрын
അള്ളാഹു സുബ്ഹാനവുത ആല ആ സീനത്താക്ക് ഒരു വീട് ഉണ്ടാക്കുവാനുള്ള റഹ് മത്തും. ആ ബിരിയാണി വാങ്ങി പാവങ്ങൾക്ക് കൊടുത്ത ആ മക്കൾക്ക് ആരോഗ്യവും ആയുസും ഏറ്റേറ്റം പ്രദാനം ചെയ്യെട്ടെ എന്ന് ആത്മാർത്ഥമായ് ദുആ ചെയ്യുന്നു എല്ലാവർക്കും ഇത്തരം നല്ല മനസ്സ് ഉണ്ടാവട്ടെ എന്നും പ്രാർത്ഥിക്കുന്നു.🤲👌
@shadaw19363 жыл бұрын
ഇങ്ങനെ വരുമാനം കണ്ടെത്തുന്നവരെ നമ്മൾ mind ചെയ്യാതെ പോകരുത്. ഏതൊരു മനുഷ്യനും എന്തൊരു buisness ചെയ്യുന്നതും അവർക്ക് ജീവിക്കാനുള്ള മാർഗത്തിന് വേണ്ടിയാണ്. ഇവരും അതിന് വേണ്ടിയാണ് വലിയ വലിയ ഹോട്ടലുകളിൽ കയറി പല പല chemicals അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നതിനേക്കാൾ എത്രയോ നല്ലതാണ് ഇവരെപോലുള്ളവരുടെ വീട്ടിൽ ഉണ്ടാക്കുന്ന വൃത്തിയേറിയ ഈ ഭക്ഷണങ്ങൾ. ഇവരെ maximum support ചെയ്യുക. 👍
@ഏർവാടിമീഡിയ3 жыл бұрын
അല്ലാഹു ബർകത്ത് ചെയ്യട്ടെ ആമീൻ 🤲❤
@anukumar4493 жыл бұрын
ഈശ്വരൻ അനുഗ്രഹിക്കട്ടെ എല്ലാ നന്മകളും നേരുന്നു
@shamsudheenbaqavi57593 жыл бұрын
الحمد لله ماشاء الله എല്ലാ ഖൈറും നിങ്ങളുടെ ജീവിതത്തിൽ اللهഎത്തിക്കട്ടെ ആമീൻ യാറബ്ബൽ ആലമീൻ
@kpbrather30363 жыл бұрын
ഇങ്ങനെയുള്ളവരാണ് നമ്മുടെ നാടിന്റെ ചങ്കുകൾ അല്ലാതെ മറ്റുള്ളവരുടെ കീശയിൽ നിന്ന് പിരിച്ചെടുത്ത കാശ്കൊണ്ട് വിതരണം ചെയുന്നത് കേമറയിൽ ഒപിയെടുത്തു ലൈക് വാങ്ങുന്നതല്ല, ഈ വ്യക്തികൾ ആരായാലും ഒരു പാവം പ്രവാസിയുടെ ഒരു ബിഗ് ലൈക് 👍🌹💋❤
@ameenuk15083 жыл бұрын
ഇതാണ് മനുഷ്വത്വം മാനവികത ഇവരെ എല്ലാ നിലയിലും അള്ളാഹു സഹായിക്കട്ടെ ആമീൻ
@muhammadyounus.kmuhammadyo99773 жыл бұрын
വളരെ നല്ല മനുഷ്യൻ thks Good 👍👍♥️♥️♥️♥️🙏🙏♥️♥️♥️🙏
@noufalkassim12753 жыл бұрын
കണ്ണ് നിറഞ്ഞു പോയി അള്ളാഹു നിങ്ങൾക്ക് ആയുസും ആരോഗ്യവും നൽകുമാറാകട്ടെ
@slharafudheenf80012 жыл бұрын
Aameen🤲🤲🤲
@noufalnv1853 жыл бұрын
മാഷാഅള്ളാ നല്ലമനസ്സിൽന്ന് ഉടമകൾ. അള്ളാഹു ആഫിയതുള്ള ദീർഗായുസ്സ് നൽകി അനുഗ്രഹിക്കട്ടെ. ഇനിയും പവങ്ങളെ സഹായിക്കാൻ ധാരാളം സമ്പത് തരട്ടെ. ആമീൻ
@redmi33943 жыл бұрын
താങ്കൾക്ക് ദീർഗായുസ്സും ആഫിയത്തും നൽകട്ടെ അല്ലാഹ്
@vinodvimalan73473 жыл бұрын
Helping people and giving to needys, super effort brother. God bless you and your family always.
@user-fasalu3 жыл бұрын
അനാഥകുഞ്ഞിന്റെ മുന്നിൽ വെച്ച് സ്വന്തം കുഞ്ഞിനെ തലോലിക്കരുത് എന്ന് പറഞ്ഞു പഠിപ്പിച്ച മുത്ത് റസൂലിന്റെ ജന്മദിനത്തിൽ കണ്ട ഏറ്റവും നല്ലൊരു മഹത്തായ കാര്യം ആണ് ഇക്ക നിങ്ങൾ ചെയ്തത്..... പടച്ചോന്റെ ബർക്കത്ത് എന്നും ഉണ്ടാകും കൂടെ ഒപ്പം ഞങ്ങളുടെ പ്രാർത്ഥനയും.....
@സൗഹാർദ്ധ3 жыл бұрын
aameen ya ,
@deepakk59723 жыл бұрын
വെറും മനുഷിതം👐👏❤️
@kadeejavkadeejav94953 жыл бұрын
നിങ്ങളെ ഈ നല്ല മനസ്സിന് ഒരു പാട് നന്ദി കണ്ണ് നിറഞ്ഞ് പോയി നിങ്ങൾക്ക് അല്ലാഹു ബർക്കത്ത് ചെയ്യട്ടെ ആമീൻ
@abdulgafoor72343 жыл бұрын
ഇങ്ങനെ ബുദ്ധിമുട്ടുന്നവരെ സഹായിക്കണം എന്ന് വളരെ മോഹമുണ്ട്. എന്റെ കുടുംബം കഴിഞ്ഞു പോകാൻ എന്റെ hus ന്റെ കയ്യിൽ കിട്ടുന്ന ത് തന്നെ വേണം. എനിക്ക് ഒരു ജോലി നേടാനായൽ ഇതു പോലെ ബുദ്ധിമുട്ടുന്നവർക് ആശ്വാസം നൽകാൻ നമുക്കാകുമെങ്കിൽ ഒരു ജോലി അത്യാവശ്യം ആണ്. ഇങ്ങനെയുള്ള വീഡിയോസ് കാണുമ്പോൾ കണ്ണ് നിറഞ്ഞു പോകും. നമ്മളുടെ ഒരു ചെറിയ സഹായം കൊണ്ട് ഇതു പോലെയുള്ള കുഞ്ഞു മക്കളുടെ മനസ്സിൽ കുഞ്ഞു സന്തോഷം വിരിയിക്കാനായാൽ അതിലും വലുതൊന്നും നമുക്ക് നേടാനില്ല ഈ ചെറിയ ജീവിതത്തിൽ
@safrazmhd67573 жыл бұрын
കണ്ണും😒 മനസ്സും നിറഞ്ഞു പോയി സത്യം👏👏
@aishwaryatl69363 жыл бұрын
ദൈവം ചേട്ടനെ അനുഗ്രഹിക്കട്ടെ ഏറ്റവും വലിയ കാര്യമാണ് ചെയ്തത് ഒരുനേരത്തെ ആഹാരം
@vigillaflare3 жыл бұрын
Hats off to you brother ! You’re not just a youtuber , you’re a real Human being !
@sajeevany25762 жыл бұрын
ഹക്കീം ഭായ് നിങ്ങൾ എന്നെ ഒരുപാട് കാര്യങ്ങൾ പഠിപ്പിച്ചു. Thanks a lot .... God bless you bro
@thanveerakunjol56923 жыл бұрын
നിങ്ങൾ ചെയ്തത് നല്ല കരയമാണ്👍 ഇതുപോലെ നല്ല കാര്യങ്ങൾ ചെയ്യാൻ എല്ലാവർക്കും നല്ല മനസ്സുകൾ ഉണ്ടാകട്ടെ