wonder white എന്നത് അപരനാമമാണ് ബെനസ്വാഡ എന്നത് അലങ്കാരത്തിന് നൽകിയത് Wonder beige or Wonder white പെട്ടെന്ന് മോശമാകുന്ന Items തുച്ഛമായ വിലയ്ക്ക് ലഭിക്കുന്ന തൽകാലം കാണാൻ ഭംഗിയുള്ളത്
@zeenathmp87265 ай бұрын
നന്നായി പറഞ്ഞു തന്നു എന്റെ വീടിന്റ പണി നടന്നു കൊണ്ടിരിക്കുകയാണ് എനിക്കും ഇവിടുന്ന് നല്ല wayith മാർബിൾ എടുക്കണം അതിന് എന്നെ സഹായിക്കുമോ
@TINYWORLDMEDIAOFFICIAL5 ай бұрын
Sure
@fasujavlogs92762 жыл бұрын
നല്ല അറിവുകൾ... സുധീഷേട്ടാ... 🌹🌹🌹🌹
@TINYWORLDMEDIAOFFICIAL2 жыл бұрын
Thanks
@zubam23172 жыл бұрын
@@TINYWORLDMEDIAOFFICIAL transport ചാർജ് 25 രൂപ വലിയ തുകയല്ലെ ഒരു കണ്ടെയ്നർ രാജസ്ഥാനിൽ നിന്ന് കേരളത്തിലേക്ക് വന്നാൽ transport ചാർജ് എത്രയാണ് അവർ ചോദിക്കുന്നത്
@TINYWORLDMEDIAOFFICIAL2 жыл бұрын
@@zubam2317 ഇവിടെ കിട്ടുന്ന 100 രൂപയിൽ കൂടുതൽ വരുന്ന 14 mm 40 രൂപ വരെ അവിടെ കാണുന്നുണ്ട് 25,30 ഒക്കെ യുണ്ട്. പറഞ്ഞു മനസ്സിലാക്കാൻ ബുദ്ധിമുട്ടാണ് പോയിട്ട് തന്നെ അറിയണം. Marblene കുറിച്ച് അറിയുന്ന ആൾ ഉണ്ടാവണം
@TINYWORLDMEDIAOFFICIAL2 жыл бұрын
@@zubam2317 130000 രൂപയാണ് കണ്ടെയ്നർ ചാർജ് സാധാരണയായി കാണുന്നത്. 7000 sq ft വരെ കയറും. 14 mm.
@fasalulhaque84712 жыл бұрын
Hai
@shabinabathool9 ай бұрын
Pure white pineed endhekilum kuyapam undakumo pls rply
@TINYWORLDMEDIAOFFICIAL7 ай бұрын
No problems
@shabinabathool9 ай бұрын
Wonder white eduthavake epo endhekilum kuyapam undo
@TINYWORLDMEDIAOFFICIAL7 ай бұрын
No problems
@shamshuddin7594 Жыл бұрын
അധികവും പറ്റിക്കലാണ് അവിടെ മാർബിളിനെ പറ്റി നല്ലോണം അറിയുന്ന ആളു വേണം കൂടെ മാത്രമല്ല അവിടെ ഒരുപാട് പ്രാവശ്യം പർച്ചേസിങ്ങിന് പോയി എക്സ്പീരിയൻസ് ഉള്ള ആള് വേണം അറിയാത്തവര് പോയാലും കുറച്ച് അറിവുള്ളവന് പോയാലും അവിടെ പറ്റിക്കപ്പെടും അവിടെ പോയി നല്ല എക്സ്പീരിയൻസ് ഉള്ള ആളുടെ കൂടെ പോവണം എന്നാൽ വിജയിക്കും ഇല്ലെങ്കിൽ നഷ്ടം 1000 സ്ക്വയർ ഫീറ്റ് 1500 സ്ക്വയർ ഫീറ്റ് ഒന്നും പോയിട്ട് കാര്യമില്ല അല്ലെങ്കിൽ നാലഞ്ചു വീടിനുള്ളത് ഒരുമിച്ച് എടുക്കണം
@muhammadalikollarathikkel1162 жыл бұрын
കൂടുതലും ചതി നടക്കുന്ന പ്രദേശം 18 mm ഒക്കെ Damage/ Crack വരാൻ സാധ്യത ഉള്ളത് ബാക്കി എല്ലാം 14 mm 15 mm
നല്ലത് വില കുറച്ച് കിട്ടും എന്ന ധാരണയിൽ അബദ്ധത്തിൽ ചെന്ന് കള്ളൻമാരായ കച്ചവടക്കാരുടെ വലയിൽ ചാടുന്ന പലരുമുണ്ടിവിടെ വരുന്നവരിൽ ഇതിനെ പറ്റി നല്ല അറിവുള്ളവർക്ക് വഞ്ചനയിൽ പെടാതെ മെച്ചമായ വിലയിൽ വാങ്ങാം എന്നാൽ അതിനിടയിലും ചതിയിൽ പെടുത്താൻ ഇവിടുള്ളവൻ മാർ കച്ചകെട്ടിയിറങിയ പോലെയാണ് Butra മാർബിൾ എന്ന കടയൊകെ പലപ്പോഴും ചതിയിൽ പെടുത്തുന്നതാണ്
@@rramsheed5479 അവിടെ മാത്രമല്ല പലയിടങ്ങളിലും പല മോശം ലോട്ടുകളും കൂട്ടിക്കലർത്തിയും മറ്റുള്ള പല വിധത്തിലുള്ള ചതിവും നടക്കുന്നു ചുരുങ്ങിയ ഇടങ്ങളിൽ സത്യസന്ധമായി നടക്കുന്നു എന്ന് മാത്രം
വണ്ടർവൈറ്റ് സോഫ്റ്റ് മെറ്റീരിയൽ ആണ്. അത് കൊണ്ട് തന്നെ തിക്‌നസ്സ് കുടും
@haseenavk97312 жыл бұрын
7
@SherinSalim2 жыл бұрын
Aarengilum rajasthan il ninnum marble naattilottu konduvaraan uddeshikkunnundo ⚡⚡
@TINYWORLDMEDIAOFFICIAL2 жыл бұрын
Nokkam
@sanayasajid87452 жыл бұрын
Yes
@kottakkal8682 жыл бұрын
ആളുണ്ടോ ?
@fathimajihana85972 жыл бұрын
Yes
@MuhammedNajidMTP2 жыл бұрын
Yes njngal kannuran
@shamshuddin7594 Жыл бұрын
കുറച്ചെടുക്കുന്നവർക്ക് ഒന്നും മുതലാവില്ല ഒരാഴ്ചയാകും അവിടെ പോയി വരാൻ അതിന്റെ ചെലവ് ഭക്ഷണ ചെലവ് എല്ലാം കൂടി ഒരുപാട് പൈസ ആവും അതെല്ലാം കൂടി കൂട്ടുമ്പോൾ തന്നെ നാട്ടിന്ന് എടുക്കുന്നതാവും ലാഭം
@muhammadalikollarathikkel1162 жыл бұрын
kishan garh wonder white/ wonder beige ഇവിടെ 110 / 120 രൂപക്ക് നാട്ടിൽ കിട്ടുന്നു
@SIMS777 Жыл бұрын
Yevide kittum
@muhammadalikollarathikkel116 Жыл бұрын
@@SIMS777 Kannur
@muhammadalitp1816 Жыл бұрын
അനെക് ഒരു 3000 aq feet vanam
@jabirsha16592 жыл бұрын
Ningal edutta marbalede name pareyumo plzzzzzzzzzzzz
@TINYWORLDMEDIAOFFICIAL2 жыл бұрын
വണ്ടർ white
@shihabudheenvk9042 жыл бұрын
Good
@TINYWORLDMEDIAOFFICIAL2 жыл бұрын
👍
@saidalavipk9808 Жыл бұрын
ചതിക്കപ്പെടാതിരിക്കാൻ എന്തൊക്കെ ശ്രദ്ധിക്കണം ഇതിൽ കാണിച്ച നമ്പർ ഏജന്റിന്റെ നമ്പറാണോ
@TINYWORLDMEDIAOFFICIAL Жыл бұрын
അയാൾ ഏജന്റ് അല്ല. കുറേക്കാലം കണ്ണൂരിൽ മാർബിൾ വർക്ക് ചെയ്ത ആളാണ്. ചതിക്കില്ലെന്നാണ് വിശ്വാസം
@hamidadattil22962 жыл бұрын
കാശോൺ ഡെലിവറി ഉണ്ടോ
@TINYWORLDMEDIAOFFICIAL2 жыл бұрын
No
@sefasanha2 жыл бұрын
Super nalla vella marble kiittumoo
@TINYWORLDMEDIAOFFICIAL2 жыл бұрын
എല്ലാം kittum
@saidalavipk9808 Жыл бұрын
കടക്കാരന്റെ നമ്പർ കിട്ടുമോ
@TINYWORLDMEDIAOFFICIAL Жыл бұрын
അതിൽ കാണിച്ച ആളെ വിളിച്ചാൽ കിട്ടും
@bindukalangot24722 жыл бұрын
ബ്രോ tvm മാർബിൾ കിട്ടുവാൻ എന്താചെയ്യേണ്ടത്തെ pl reply🙏
@TINYWORLDMEDIAOFFICIAL2 жыл бұрын
Athil ഒരാളുടെ നമ്പർ കൊടുത്തിട്ടുണ്ട് വിളിച്ചുനോക്ക് സഹായിക്കും