ഉറങ്ങാൻ പോവുമ്പോൾ സന്തോഷത്തോടെ കിടന്ന്... ഉണരുമ്പോൾ ഒന്നും ഇല്ലാതെ...😢 ആരെയും കാണാതെ... ഉള്ള അവസ്ഥ... ആർക്കും ചിന്തിക്കാൻ കഴിയൂല.,.... 😢 ഏറ്റവും simble ആയൊരു മോഡൽ ❤❤❤
@AjmalaTk5 ай бұрын
❤👌👍
@sunithapv44595 ай бұрын
Super ayitunde.
@AzeenaRaheemAzeena-fh6mt5 ай бұрын
എല്ലാവർക്കും നമുക്കെല്ലാർക്കും പ്രാർത്ഥിക്കാം ❤️❤️❤️
@asmarahim19615 ай бұрын
Simple work❤🎉 Ellavareyum kakattee
@saleenau-ox1hb5 ай бұрын
❤❤❤
@nasumuthan25335 ай бұрын
Hairbow super 👌👌👌
@kanakaunanu48075 ай бұрын
ഇഷ്ടപ്പെട്ടു ❤❤❤
@statusguys17255 ай бұрын
Simple work
@aburazan62195 ай бұрын
ഒരുപാട് സ്വപ്‌നങ്ങൾ കണ്ടുറങ്ങിയ നാട്...... ഒത്തിരി കുരുന്നുകളുടെ കളിചിരികൾ നിറഞ്ഞു നിന്ന പ്രകൃതി രാമനീയമായ നാട്...... എല്ലാം ഒരു നിമിഷത്തിൽ നിശ്ചലമായി....... 🥹🥹🥹🥹🥹
@safamarwa83665 ай бұрын
Adipoli ayittundu😍
@Sanaa-p5q5 ай бұрын
Ellavarum safe ayittirikka❤ Super model ❤
@ashrafk555 ай бұрын
Adipoli model❤
@rajeenapk34015 ай бұрын
അടിപൊളി ❤
@jollyjohn19465 ай бұрын
Super adipoli🎉🎉🎉🎉❤
@ShafnaAjmal-sb5ml5 ай бұрын
Ellarum stay safe🤲 Simple hirband and cute❤❤
@arifac95225 ай бұрын
Super. Adipoli ❤❤❤🎉🎉🎉🎉
@Ichoosbow5 ай бұрын
Super model isthayi❤,
@reshmabineesh55785 ай бұрын
👌
@ThasleenaV-ux2zu5 ай бұрын
Waiting aayirunnu.super🎉
@shanizaanworld86775 ай бұрын
Nalla model
@Shareenamanaf5 ай бұрын
Kollamto simple and nice work,njnum palakadato ,stay safe, 😊
നോക്കി ഇരികുകയായിരുന്നു സൂപ്പർ 💞💞♥️💞💞💞മോഡൽ എന്റെ വീട്ടിലും വള്ളം ഉണ്ടായിരുന്നു ഭയകര പേടി ആയിരുന്നു ആ സമയത്തു എല്ലാരും സെ ഫ് ആയി ഇരിക്കുക ✋
@nimishaammu23945 ай бұрын
Onnum parayan തോന്നുന്നില്ല വിഷമം മാത്രം.....😢
@Ichoosbow5 ай бұрын
Stay safe all
@SreeZzzWorld14385 ай бұрын
വയനാട് നടന്ന ദുരന്തം ഒത്തിരി ജീവനുകളാണ് നമുക്കിടയിൽ നിന്ന് നഷ്ട്ടപെട്ടിരിക്കുന്നത്... ഒറ്റ രാത്രി ഉറങ്ങി എഴുന്നേൽക്കുമ്പോഴേക്കും സംഭവിച്ച ദുരന്ത വാർത്ത കേട്ടു മനസ്സൊക്കെ മരവിച്ച അവസ്ഥയിലാണ്... ഇനിയും ജീവന്റെ തുടിപ്പുകൾ ശേഷിക്കുന്നുണ്ടെങ്കിൽ അവരെ ജീവിതത്തിലേക്ക് തിരികെ കൊണ്ട് വരാൻ സാധിക്കണേ ഇനിയും ആർക്കും ആരെയും നഷ്ടപ്പെടല്ലേ എന്നുള്ള പ്രാർത്ഥന മാത്രം.... കണ്ണൂർ ഒക്കെ fully വെള്ളം കേറി problem ഉണ്ടായി... But വലിയ ആപത്ത് വരുത്താതെ മഴ ഇപ്പഴും പെയ്തോണ്ടിരിക്കുന്നു.... Pray for wayanad 🙏🙏 Stay safe🙏🙏🙏🙏 ബ്യൂട്ടിഫുൾ വർക്ക് 🤍🤍🤍🤍