വീഡിയോയുടെ താഴെ വന്ന Comments കണ്ടു ഞെട്ടി പോയി|ഇങ്ങനെയുള്ള മനുഷ്യരാണ് ഈ നാടിന്റെ ശാപം അല്ലെ|Dr Sita

  Рет қаралды 50,170

Dr Sita's Mind Body Care

Dr Sita's Mind Body Care

Күн бұрын

Пікірлер: 172
@drsitamindbodycare
@drsitamindbodycare 3 жыл бұрын
* Check out our other channels! @Mind Body Positive With Dr Sita @Mind Body Tonic With Dr Sita - English * Reach me at mindbodytonicwithdrsita@gmail.com * Follow me on social media! Facebook: facebook.com/mindbodytoni... Instagram: instagram.com/mindbodyton... * To book a direct consultation with Dr Sita at the hospital, call 0487 2342795/2342477 between 10:30 AM and 6:00 PM. ( Devikripa, Urakam, Thrissur) * To book an online consultation, send a WhatsApp message to my secretary +91 8281367784. PLEASE NOTE THAT I AM NOT USING DOCWISE NOW. SO DON'T PAY UP IN THAT APP.
@kathuz7629
@kathuz7629 3 жыл бұрын
Mam teenagers Kuriche video edo
@SasiPKS
@SasiPKS 3 жыл бұрын
1
@jayesh.cjayesh195
@jayesh.cjayesh195 2 жыл бұрын
മാഡം എന്റെ അനിയന് വേണ്ടിയാണു വല്ലാത്ത ഒരു സാഹചര്യത്തിലാണവൻ എനിക്ക് നിങ്ങളുടെ help വേണം എന്ത് ചെയ്യണം
@SujaRejin
@SujaRejin 3 жыл бұрын
ശെരിക്കും പരിതാപകരം തന്നെ അയാളുടെ ചിന്താഗതി..... ഇത്തരം ആൾക്കാർ ആണ് സമൂഹത്തിന് ആപത്ത്.
@binduvk1996
@binduvk1996 3 жыл бұрын
ഇതാണ് അമ്മാ നമ്മുടെ നാടിന്റെ അവസ്ഥ
@minikurien3085
@minikurien3085 3 жыл бұрын
എന്റെ പൊന്നു മാഡം, ആൺകുട്ടികളെയും പുരുഷന്മാരെയും പീഡിപ്പിക്കുന്ന, നിർബന്ധിച്ച് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന സ്ത്രീകളുണ്ട്..... അതിൽ ടീച്ചർസ്, ഡോക്ടർമാർ , പല സ്ത്രീകളും ഉണ്ട്......
@dinusree2021
@dinusree2021 3 жыл бұрын
പോവാൻ പറ മാഡം. നിങ്ങളുട ഉപദേശം ഉപകാര പെടുന്ന ഒത്തിരി ആൾകാർ ഇവിടെ ഉണ്ട്‌ 😞😞😞video ചെയ്യണം pls
@aneeshkarimbanath4321
@aneeshkarimbanath4321 3 жыл бұрын
താങ്കളെ പിന്തിരിപ്പിക്കുക എന്നതാണ് അയാളുടെ ഉദ്ദേശ്യം...
@brindaramesh1024
@brindaramesh1024 3 жыл бұрын
EnteDr.പറഞ്ഞിട്ട് കാര്യം ഇല്ല;ഇത്തരക്കാർക്ക് nallatreatment വേണം,നല്ല
@anuragjoel
@anuragjoel 3 жыл бұрын
മാഡം അയാൾക്ക് വിവരവും വിദ്യാഭ്യാസവും ഇല്ല അങ്ങനെയുള്ള ആളുകളോട് പറഞ്ഞിട്ട് കാര്യമില്ല ശരിക്കും അയാളെ മനുഷ്യൻ എന്ന് പറയാൻ പറ്റില്ല ഇങ്ങനെ ഉള്ള ആളുകൾ ആണ് നമ്മുടെ നാടിന് ശാപം
@rajeshrajeshrajeshrajesh7160
@rajeshrajeshrajeshrajesh7160 3 жыл бұрын
ഡോക്ടർ അദ്ദേഹം ഒരു സ്വവർഗഭോഗി ആയിരിക്കും ഇങ്ങനെ ചെയുന്നതിൽ ആയിരിക്കും കൂടുതൽ താല്പര്യം,, സ്വന്തം മകനെ അതിന് വഴി വെച്ച് കൊടുക്കരുത്, ഡോക്ടർ പറഞ്ഞുത് കറക്ട കാര്യം ആണ്, ഇനിയും നല്ല നല്ല വീഡിയോ കൊണ്ട് വരുക 👍
@shylajarpillay9008
@shylajarpillay9008 3 жыл бұрын
I just had a counselling to students of 8th std about good n bad touch, anonymous calls, sex abuse at home etc. My students very intensily listened to it and started opening up. It was a heterogenous group. Sex education at adolescent age is very important.
@gangavinayak
@gangavinayak 3 жыл бұрын
Always with you, Amma....
@amardev799
@amardev799 3 жыл бұрын
Mam. ഞങ്ങളെ പോലുള്ള മാതാപിതാക്കൾക്ക് വളരെ ഉപകാരപ്രദമായ വീഡിയോ ആയിരിന്നു അത്.മനസിക പ്രശ്നമുള്ളവർ പറയുന്നത് mam കാര്യമാക്കണ്ട, എനിക്ക് രണ്ട് മക്കളാണ്.ഒരാണും ഒരുപെണ്ണും.
@drsitamindbodycare
@drsitamindbodycare 3 жыл бұрын
Enikku ente kudumbatthinum enikkum risk varunna oru karyavum public platform loode cheyyan pattilla .. pedi Karanam thanne . Ennal ithine kurichulla oru video series course ready aaki kondirikkukayanu nyan . Ethrayum pettennu theerkkan aanu shramikkunnathu . Ready aagumbol chanalil announce cheyyum
@ramachandrannair6293
@ramachandrannair6293 Жыл бұрын
Some sadist who deliberately malign the Anchor for their on pleasure. Best way to tackle them is to give a deaf ear to such comments. If you react to their comments they will be encouraged to do more. Ignore the sceptics.
@harshidapv2195
@harshidapv2195 3 жыл бұрын
എന്തൊരു father, pediyavunnu nammude മക്കളെ nallver ആയി വളരട്ടെ
@rizal07-73
@rizal07-73 3 жыл бұрын
ഞാൻ അയാളുടെ കമെന്റ് കണ്ടിരുന്നു. ഞാനും ആ കമന്റ്‌ വായിച്ചു അന്തം വിട്ടു പോയി
@joslyjose
@joslyjose 3 жыл бұрын
Hlo doctor,ithupole ulavar thaneyan namude naadinte shapam ivarepolee ulaver samuhathil irangiyal nth thonivasom cheyan madikathavr aagum.Eniku recent ait face cheyendi Vanna oru dhuranubhavam kudi share cheyan agrahikunu.Nyan work cheyunath thrishur aan veed pathanmthittayilum weekendil veetil pogan ula exitementil uchek officilninu irangi oru ksrtc superfastil Keri.Adhigm rush ilathathkondum thiruvella vere ulathukond busil onum alojikathe chadikeri driver sideil ula seatil Keri irunu .Kurach kazhinyapol rush aagan thudangi angne ithupole oru manyan Keri ladies seat aayath kond ayalod ivde irikan patilennu paranyitum ayal ningan paranyonde irunuu..Kurach kazhinyumbo Mari tharam n oke paranyu ayal adth irunu ...Kurach kazhinyapol ayalde sherikum ula suked nku mansilai athrem rushh ula busil oru kusalum ilathe ayalde penis purath it irikuarnu ...Nku aage pedi ai sarva dhaivangalem manasil vlich shout chethu apolthen ayal chadi init busilninu odi kalanyu....Oru penkutty nthoke sahikenam ee logath jivikan ee mental trauma kond sherikum bhakshanam polum kazhikan patunila eniku .....oru kunyu janikumbo thot avl ithupole aethra aethra abuses neridunu .....nthukondann ingne ulavrk pedi ilathath,namude niyamam ok weak ayath kond aan ithupole ula cases kudunath....Everygirl face these types of mental nd physical tortures day by day.
@joslyjose
@joslyjose 3 жыл бұрын
One more thing I forgot to mention,aa busil oralu polum nthu paty mole n nu polum choichila even the conductr just asked after one hr.Athilninu nku mansilai namade safety naml thane nokikonm no one will be there by our side.
@drsitamindbodycare
@drsitamindbodycare 3 жыл бұрын
Kashtam thanne ...ingane okke aalukal thudangiyal
@fathimathshabna377
@fathimathshabna377 3 жыл бұрын
Dr Toxo plasma ye kurich oru video cheyyamo
@minsam2603
@minsam2603 3 жыл бұрын
Endinum oru limit nallathanu , aa alu paranjapole thonniya pole nadakkanullathalla jeevitham . Theerchayayum kuttikal muthirunna vare parents shradilhiche pattoo .friendsum parentsum teachersum nalla reethiyil thettukal nalla reethiyil thiruthanam. Aa valarnna kuttykal avarude makkaleyum nalla reethiyil varthattee
@valuablechildhood766
@valuablechildhood766 3 жыл бұрын
ayaalk vatta...mam aa video il paranjitulla prblm maker aaya aalukal e cmnt itta mahaane pole ullavara...ithrem useful videos share cheyyunna mamnod othiri nanniyund😍🙏nammude makkaldemel namuk kooduthal sredha nalkan valare helpful aanu🙏
@shinsiyaismail2954
@shinsiyaismail2954 3 жыл бұрын
Mam paranjath crct ann ayalude makante avastha valare parithapakaram.. ayal oru pranthan annn.. go head mamm.. love uuuuu...
@archana6339
@archana6339 3 жыл бұрын
ഇന്നലെ തന്നെ ആ comment കണ്ടിരുന്നു. പറഞ്ഞിട്ട് കാര്യമില്ല.appol Report cheythu.
@baijukp5819
@baijukp5819 3 жыл бұрын
അങ്ങനെ ഉള്ളവർ ആണ് പീഡിപ്പിക്കാൻ നടക്കുന്നത്
@rathnachandran2182
@rathnachandran2182 3 жыл бұрын
Avarkkonnum oru seriousnessum illa, parentingum ariyilla,. So avarkk oru mattavum undakilla...Leave them..But paavam avarude kuttikal...Ingine ullavar kaaranamanu itrayadhikam cheriya kuttikalum peedhanathinun irayakunnad ...So sad 😊
@manafarakkal3440
@manafarakkal3440 3 жыл бұрын
Dr ടെൻഷൻ ആകേണ്ട. അയാൾ ജീവിച്ചു പോന്ന ചുറ്റുപാട് ആതായിരിക്കും.അല്ലാതെ എന്ത് പറയാൻ,
@jamsheenaniyas5897
@jamsheenaniyas5897 3 жыл бұрын
Ayal sherikkum bidhiyillathon ayirikkum.. Athonnm mind cheyyanda mam
@nimmyremashnimmyremashnimm8537
@nimmyremashnimmyremashnimm8537 3 жыл бұрын
മനുഷ്യനായിതീർന്ന മനുഷ്യരെല്ലാം ഈൗ ഒരു കണ്ണിലുടെ മാത്രം കാണാൻ കഴിയുന്നവരുമുണ്ട്
@indusanthosh9486
@indusanthosh9486 3 жыл бұрын
ജാമിത ടീച്ചർ ഇത്തരം ന്യൂനതകളാണ് ചൂണ്ടികാണിക്കുന്നത്
@najimibrahim6195
@najimibrahim6195 3 жыл бұрын
മനസ്സിൽ വിശവുമായി നടക്കുന്നവർക്ക് കണ്ണിൽ ന്യുനതകൾ മാത്രമേ കാണൂ
@raisamahin703
@raisamahin703 3 жыл бұрын
Jamithaye patty ivide parayenda aavashyam illa
@ourworld4we
@ourworld4we 3 жыл бұрын
Yess satyam
@muhammadbasheer3225
@muhammadbasheer3225 3 жыл бұрын
ഇവിടെ മതം അല്ലല്ലോ വിഷയം...
@aksa2037
@aksa2037 3 жыл бұрын
@@najimibrahim6195 സത്യം വിളിച്ചു പറയുന്നത് 'വിശം ' ആകുന്നത് എങ്ങനെയാണ് Mister ? ജാമിത ടീച്ചർ ( Jamitha Teacher ) പറയുന്നത് 101% Correct ആണ് , അതിന് അവരെ കുറെയെണ്ണം ഭീഷണിപ്പെടുത്തി നടപ്പുണ്ട് . മറ്റുള്ളവരും സത്യങ്ങൾ മനസിലാക്കി എന്ന മാനക്കേട് . ഏതായാലും , Dr. പറഞ്ഞ comments കൾ ഞാൻ വായിച്ചു. എന്ത് ലാഘവത്തോടെ ആണ് അയാൾ ആ വൃത്തികേട് Support ചെയ്യുന്നത് ?? ലജ്ജാവഹം 🤮 കൂടാതെ , അയാൾ പ്രത്യേകം വടക്കൻ കേരളത്തിലെ കുറച്ചു സ്ഥലങ്ങളെയും mention ചെയ്തിരിയ്ക്കുന്നു !! 🤭 അവിടൊക്കെ ഇത് പതിവാണത്രേ .. അതിന് എതിരെ video ചെയ്യരുതെന്ന് ...?? 🤬 അപ്പൊ , അയാൾ ഇതിന്റെ ഒരു കൂട്ടിക്കൊടുപ്പുകാരൻ ആണെന്ന് അർത്ഥം ..? താമസിയാതെ തന്നെ , കേരളത്തിലെ പുതിയ തലമുറകൾ നശിച്ചു ഒരു വഴി ആകുമെന്ന് അർത്ഥം. 😳 കൊറോണ പോരാ , അതിലും വല്യ വ്യാധി വന്ന് ഇനിയും പഠിയ്ക്കണം .( ഈ കൃമികൾ എന്നാലും ചാകില്ല എന്നത് മറ്റൊരു വാസ്തവം ) കലികാലം 😬 ഇത്രയും പറഞ്ഞതിന് മമ്മദുകൾ മറുപടി പറയാൻ നിയ്ക്കണ്ട , 👉🏻നാണംകെടും , ഉറപ്പ് 😎 👊🏼🤛🏼 "മുഷ്ടി കൊണ്ടല്ല , ആശയത്തെ ആശയം കൊണ്ട് തന്നെ നേരിടാൻ പഠിയ്ക്കണം" 📖
@vbalachandran7610
@vbalachandran7610 3 жыл бұрын
മാഡം ഡോക്ടർമാർരോഗികളോട്‌ എല്ലാം തുറന്നു ചോദിക്കാം അതുപോലെ തന്നെ തിരിച്ചും പറയാം. ദൈവം കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ബഹുമാനിക്കേണ്ടവരാണ് ഡോക്ടർമാർ. ആ പറഞ്ഞ മനുഷ്യന് ഇതൊന്നും പറഞ്ഞാൽ കേൾക്കില്ല. ഇങ്ങനെയുള്ള രക്ഷിതാക്കൾ അവരുടെ കുഞ്ഞുങ്ങളെ വഴി തെറ്റിക്കും
@babithasuresh5079
@babithasuresh5079 3 жыл бұрын
MADAM ENIK ONU PHONE NUMBER THARUMO
@beenaramkumar9900
@beenaramkumar9900 3 жыл бұрын
Manorogi aayirikum madam
@ArunKumar-xe5oi
@ArunKumar-xe5oi 3 жыл бұрын
Doctor paranjathu valare sariyanu.ethinte bhavishyath aa kunjungalkku mathrame ariyoo.aa paranariye polullavarku ariyillallo.avan avide kidannu kuray katte.doctorinte aa video kayi njangal wait cheyyukayanu.🙏💐👍
@anuanoop123
@anuanoop123 3 жыл бұрын
ചില മലയാളികൾക്ക് പൊതുവെ ഉള്ള ഞരമ്പ് രോഗമാണ്.... പ്രത്യേകിച്ച് ലൈംഗിക വിഷയങ്ങളിൽ ഉള്ള അബവോധം കൊടുക്കുന്ന ഒരു വീഡിയോ ഇട്ടാൽ അതിന് കീഴെ വന്നു രോഗം തീർക്കും....
@vanajavk5310
@vanajavk5310 3 жыл бұрын
ഇവനൊന്നും മനുഷ്യകുലത്തിൽപെട്ടതല്ല.മ്യഗങ്ങൾ പോലുംഇതിലുംഎത്രയോ ഭേദം
@malus1199
@malus1199 3 жыл бұрын
Hi mam ❤️❤️
@annammaksks3704
@annammaksks3704 3 жыл бұрын
എന്റെ ദൈവമേ
@fathimasaiba8280
@fathimasaiba8280 3 жыл бұрын
Chila manushanmaar endhinu vendi nadakunnumdu.never mind
@babithasuresh5079
@babithasuresh5079 3 жыл бұрын
etharam oru karythinte victim anu nan ente makane nashtappettathu etharam oru kuttukettil pettittani
@sunisaifu9078
@sunisaifu9078 3 жыл бұрын
അമ്മാ.... നല്ലോണം മെലിഞ്ഞല്ലോ 🥰
@sarasadiq9470
@sarasadiq9470 3 жыл бұрын
അയാൾ പറഞ്ഞ ആൺകുട്ടികളുടെ പ്രായം തെറ്റാണ് . ബാക്കി കാര്യങ്ങൾ അയാൾ പറഞ്ഞത് സത്യമാണ് ഡോക്ടർ . (Note: 90% പുരുഷൻമാരും ഇത്തരം കാര്യങ്ങൾ പൊതുചർച്ച ചെയ്യില്ല . അയാളെ പോലെ തുറന്ന് പറയില്ല . *ജനിച്ച അന്ന് മുതൽ ആൺ കട്ടിക്ക് ഓട്ടോമാറ്റിക്ക് ലൈഗിക ഉത്തേജനം ഉണ്ട് . ലിംഗോദ്ധാരണം സംഭവിക്കും . * ഇത് എന്ത് കൊണ്ട് എന്ന് അവന് അന്ന് അറിയാൻ പറ്റില്ല . പിന്നിട് ഇത് ഇങ്ങനെ ഉണ്ടായികൊണ്ടിരിക്കും . * ആൺകുട്ടിക്ക് ഒരു വിദ്യഭ്യാസവും ഇല്ലെങ്കില്ലും . കണ്ടും , കേട്ടും മനസിലാക്കാനോ , ആരും സെക്സ് എന്ത് എന്ന് പഠിപ്പിച്ചില്ലെങ്കിലും 'പ്രപഞ്ച അവനെ കൃത്യമായി പഠിപ്പിക്കും . ഒരു 8th ആവുമ്പോൾ ഓട്ടോമാറ്റിക്കായ് ഉറക്കത്തിനിടയിൽ ലിംഗ ഉദ്ധാരണം വഴി സ്കലനം സംഭവിക്കും . ഒന്നുരണ്ട് പ്രാവശ്യം ഇത് സംഭവിക്കുമ്പോൾ മുറിയിൽ ഒറ്റക്ക് ഇരിക്കുമ്പോൾ ലിംഗം സ്വയം ഉദ്ധരിപ്പിക്കും . ഇത് മുലം അവൻ സ്വയംഭോഗം തന്നെ പഠിക്കും . ഇത് അവൻ ആവർത്തിക്കും .. ആട് , പട്ടി മുതലായവ റോഡിൽ സെക്സ് ചെയ്യുന്നത് കുട്ടിക്കാലത്ത് കണ്ടതിന്റെ അർത്ഥം അവന് മനസിലാവും ... ഇത് മൂലം ഇവർ കുടെ പഠിക്കുന്ന ആൺകുട്ടികൾ പരസ്പരം സെക്സ് ചെയ്യം . എന്നാൽ ഇത്തരം സ്വഭാവം എല്ലാ ആൺ പിള്ളേരും കാണിക്കാറില്ല ഏകദേശം 10% ഇങ്ങനെ സ്വവർഗ്ഗ സംതൃപ്ത്തർ ആയി മാറും . 50% പെൺപിള്ളേര ലൈയിൻ അടിച്ച് നടക്കും . ചില തന്റേടം ശക്തി ഒക്കെ കൂടിയ ആൺകുട്ടി കുട്ടത്തിൽ ഉള്ള ആൺകുട്ടിയെ തന്നെ ലൈൻ ആക്കും . ..etc . (Note: ഡിപ്പായ ടെക്നോളജി സാധാരണ ജനത്തിന് അറിയില്ല ഡോക്ക് റ്റർ) ..
@idukkikkarii4918
@idukkikkarii4918 3 жыл бұрын
Ente daivame😲😲😲
@jasim398
@jasim398 3 жыл бұрын
*Docter ammmaaa sugaano....🤚🤚🤚🤚🤚🤚🤚ennelum oru hai tharanam*
@leenavarughese7082
@leenavarughese7082 3 жыл бұрын
ഡോക്ടർ പറഞ്ഞ ആ മനുഷ്യൻ ഒരു വിവരവും ഇല്ലാത്ത വ്യക്തി ആയിരിക്കും അല്ലെങ്കിൽ ഇങ്ങനെ പ്രതികരിക്കുമോ
@anjanaanju6539
@anjanaanju6539 3 жыл бұрын
പീഡന കേസിലെ പ്രതിയെ അവൻ അതാണു അവൻ അങ്ങനെ പറഞ്ഞത് മാം മുന്നോട്ട് പോവുക ഞങ്ങളെ പോലെ ഉള്ളവർക്ക് ഒരുപാട് ഉപകാരമാണെ മാം🙏🙏🙏🙏🙏🙏🙏🙏🙏🙏
@jithuudhayasree1723
@jithuudhayasree1723 3 жыл бұрын
Vivara dhoshi paranjitt karyam ella...
@Redrose01010
@Redrose01010 3 жыл бұрын
അയാള് അങ്ങനെ കുട്ടികളെ കൊണ്ട് cheyyunnundakaam 🤭🤭
@sruthys3820
@sruthys3820 3 жыл бұрын
Vallathoru manushyan thanne iyal
@kamalanairjothi6092
@kamalanairjothi6092 3 жыл бұрын
Dr oru muslim dr ayirunnagil avar igana ezhuthathilla
@alienhunter3190
@alienhunter3190 Жыл бұрын
Plz dnt mix religion here... Plzzz... Islam ne kurich ningalk ariyilla... Ariyaatha kaaryathe kurich samsarikkadhirikuka... Dr orikalum thankalude ee comment ishtapedunnilla.. iam sure .bcz I hv been a regular viewer of her channel
@jaifinble
@jaifinble 3 жыл бұрын
hi dr.... Madam.... കോളേജ് വിട്ട് പെൺകുട്ടികൾ ബസ് കാത്ത് നില്ക്കും....... അതിനിടയിൽ ചില കിളവൻമാർ......ബ സ്റ്റോപ്പിൽ വെളിവില്ലാതെ ഇരുന്ന് സ്വയംഭോഗം ചെയ്യുന്നവരുണ്ട്........
@sowmyasahadevan3654
@sowmyasahadevan3654 3 жыл бұрын
Best nalla thantha.mam tention adikkanda.chila videoyil nalla coment yidum.chilar yiganeayullathum
@vichuandvamiscastle6838
@vichuandvamiscastle6838 3 жыл бұрын
Cultureless ppls...Feeling ashamed.... madam.. don't care.. Stay for ur positive followers..🙏🙏🙏🙏🙏
@malus1199
@malus1199 3 жыл бұрын
We can't Stop such kind of stupids mam,, don't mind them. We need your valuable informations.
@ennakavi2129
@ennakavi2129 3 жыл бұрын
these people will stop, if having sex with own mother is allowed. Mothers in India love sons so much they will take care of sons kazhapp. THen there wont be such comments. Why not allow this?
@bhadrasree8152
@bhadrasree8152 3 жыл бұрын
Avar athrathil ullavar aayirikkum medam
@hasaaa9156
@hasaaa9156 3 жыл бұрын
Dr.. After vaccination periods chilavark late avoo
@zumanzarish4717
@zumanzarish4717 3 жыл бұрын
Yenikum 5days late
@hasaaa9156
@hasaaa9156 3 жыл бұрын
@@zumanzarish4717 mrrd anoo
@zumanzarish4717
@zumanzarish4717 3 жыл бұрын
Hmm ade
@hasaaa9156
@hasaaa9156 3 жыл бұрын
@@zumanzarish4717 enik 7 days late ayi. Pregnancy test night nokiyapo negative kanichatg
@zumanzarish4717
@zumanzarish4717 3 жыл бұрын
Njanum pregnancy test 3pravasam cheyidu negative vannu
@kripajohn5766
@kripajohn5766 3 жыл бұрын
Cant believe there are such people in our society....
@suryacr5415
@suryacr5415 3 жыл бұрын
ഡോക്ടർ 😍😍😍😍😍😍..... അയാൾ പോകാൻ പറ.. 😡😡😡😡😡😡😡😡😡😡😡😡😡😡😡
@shereefpadayil507
@shereefpadayil507 3 жыл бұрын
Hai
@rameesznasee6169
@rameesznasee6169 3 жыл бұрын
👍👍👍
@4butterflies253
@4butterflies253 3 жыл бұрын
Paisa kodukkathe onninum vilayilla mam atha Aa message kettittu pediyakunnu
@noorudheenpattambi3536
@noorudheenpattambi3536 3 жыл бұрын
മാഡം. താങ്കൾ വീഡിയോ നിറുത്തരുത് നന്നായി വിഷയങ്ങൾ പറഞ്ഞു മനസ്സിലാക്കിത്തരുന്നുണ്ട് ഇനിയും ഇതു പോലുള്ള നല്ല നല്ല വിഷയങ്ങളുമായി മാഡം വരണം പ്ലീസ് നിറുത്തരുത് എല്ലാ വിധ അഭിനന്ദനങ്ങളും നേരുന്നു. ദൈവം എല്ലാവർക്കും നല്ലത് വരുത്തട്ടെ
@neethumrajesh
@neethumrajesh 3 жыл бұрын
Daivame😱
@jasim398
@jasim398 3 жыл бұрын
Etho oru vattan aanennu manasilaayi comment itta chettan
@sussygeorge7641
@sussygeorge7641 3 жыл бұрын
Sharoogh ghaante അനിയൻ ആയിരിക്കും
@unnimayaajay2551
@unnimayaajay2551 3 жыл бұрын
ദൈവമേ 😱
@jeethukv4245
@jeethukv4245 2 жыл бұрын
🙄
@indiraep6618
@indiraep6618 3 жыл бұрын
ഒരു വിഭാഗം ജനങ്ങൾ ഇങ്ങനെയാണ്.മാഡം . ഇത്തരത്തിൽ ഉള്ള ആൾക്കാർ ഇവിടത്തെ സാമൂഹ്യ വിരുദ്ധർ വിഭാഗം ആണ്.പേര് ശ്രദ്ധിച്ചാൽ മതി.
@najimibrahim6195
@najimibrahim6195 3 жыл бұрын
ഏതെങ്ങ്കിലും വിവര ദോഷികൾ എന്തേലും വിവരക്കേട് കാണിച്ചാൽ അവരുടെ പേര് നോക്കി വില ഇരുത്തുന്ന മനസ്സിൽ വിശവുമായി നടക്കുന്ന ചില... മക്കൾ ഉണ്ട് അവരാണ് ഈ നാടിന്റെ ആപത്തു
@HappyLife-qh5xu
@HappyLife-qh5xu 3 жыл бұрын
പ്രണയം നിരസിച്ചതിന്റെ പേരിൽ ഒരു പെണ്ണിനെ clg ഇൽ കൊല ചെയ്യപ്പെട്ടു.. അതിൽ പിടിക്കപ്പെട്ട പ്രതിയുടെ പേര് നോക്കി ആ വിഭാഗത്തെ എന്ത് വിളിക്കും
@HappyLife-qh5xu
@HappyLife-qh5xu 3 жыл бұрын
വിവര ദോഷം പറയല്ലേ... എല്ലാവരിലും ഉണ്ട്... ഇത്തരക്കാർ
@gopusworld7159
@gopusworld7159 3 жыл бұрын
ഇവൻ ഒക്കെ ഒരു അച്ഛൻ ആണോ, ഇവനെ പോലെ ഉള്ള ആളുകൾ ആണ് ഈ നാടിന്റെ ശാപം, വിവരക്കേട് ഉള്ള മനുഷ്യൻ 😡😡😡😡😡
@rajeshpnr4656
@rajeshpnr4656 3 жыл бұрын
അല്ലേലും അവനെപ്പോലെ ഉള്ളവർ തന്നെ നാടിനു ശാപം..... നാട്ടിൽ നടക്കുന്ന ഇതുപോലെയുള്ള പീഡനത്തിനും ഇവരെയൊക്കെത്തന്നെ മുന്നിൽ..... അയാൾ ഇതിൽ മുന്നിൽ ആയിരിക്കും അതുകൊണ്ടു അങ്ങനെയേ ചിന്ദിക്കാൻ കഴിയൂ....
@motivationalspeech5115
@motivationalspeech5115 3 жыл бұрын
Hi mam Eante marrg kazhinjitt 1yr ayi enikk pcod yum Dermoid undayirunnu ipoll eallam removed ipoll pcod onnumilla but pregnant akunnilla 😪😪😪😪😪😪
@4butterflies253
@4butterflies253 3 жыл бұрын
Ayalkku vatta mam Kettittu thanne pediyakuñu
@MESBRIWORLD
@MESBRIWORLD 3 жыл бұрын
Don't worry madam....leave it...avan psycho aannu
@rajiraji686
@rajiraji686 3 жыл бұрын
Evaneayokea thalli kollanam
@kunjolanshid4552
@kunjolanshid4552 3 жыл бұрын
Hi mam
@azeemachu2456
@azeemachu2456 3 жыл бұрын
Oh God😨😨😨
@amanuusworld321
@amanuusworld321 3 жыл бұрын
Njaanum comments kandu ayaalketha braathaano....shavam....arappu thonunnu😡😡
@indiakerala72
@indiakerala72 3 жыл бұрын
അയാൾ ഒരു യുക്തിവാദി ആയിരിക്കാം...അവർക്ക് സദാചാരം എന്ന ഒന്ന് ഇല്ലല്ലോ
@Annz-g2f
@Annz-g2f 3 жыл бұрын
Literacy is high in God's Own Country that's the reason don't mind such dirty people
@DJ-vs2cf
@DJ-vs2cf 3 жыл бұрын
Iyalkk vattanenn thonunnu
@thresiammajacob4994
@thresiammajacob4994 3 жыл бұрын
Don’t take it your heart Dr: , leave a deaf year to such stupid fellows . May be his aim is mud slinging , for me it is a great service to the humanity . Don’t be sensitive and spoil your peace of mind .
@blessj27
@blessj27 3 жыл бұрын
Love u ma'am ...u r the best.Don't bother such filthy people.....
@parvathynarayanan1316
@parvathynarayanan1316 3 жыл бұрын
Ayaalkk vattaano😳🙄
@azeemachu2456
@azeemachu2456 3 жыл бұрын
Ayyayyo arapp thonunnu
@mysweets9468
@mysweets9468 3 жыл бұрын
മാമിന്റെ മോനും ഡോക്ടർ ആണോ.
@chithrakr3877
@chithrakr3877 3 жыл бұрын
O
@jeep2173
@jeep2173 3 жыл бұрын
ഒരു സുഡാപ്പി ഇങ്ങനെ പറയുന്നതിൽ യാതൊരു അത്ഭുതവുമില്ല വിത്തു ഗുണം പത്ത് ഗുണം
@raisamahin703
@raisamahin703 3 жыл бұрын
Ningale pole ullavar ee naatil ullath kondaanu lokam nila ninnu povunnath alle vargeeya vishame
@aliyachu8055
@aliyachu8055 3 жыл бұрын
Ayaal parayunnath valare mosham thanneyaann. Ithu islamil haraamaann. Orikkalum cheyyaan paadillaatha sambhavamaann. Ayal cheetha charector Ulla manushyan ennu vilikaan pattaatha oru saadhanamaann. Ayaaleyaann aadyam arrest cheyyendath madem. Oru Muslim peraayatth kondu ini ivide oru kalaapam undaakalla makkale🙏l am a Lady from abroad
@sabareeshmangalath8969
@sabareeshmangalath8969 3 жыл бұрын
രതി വൈകൃത്യമുള്ളവർ കുട്ടികളെ വഴി തെറ്റിക്കുന്നത് സ്വാഭാവികം എന്നാണോ ശംസുദ്ധീൻ പറയുന്നത്.
@Nisumkmn
@Nisumkmn 3 жыл бұрын
കേരളത്തിലെ ഷാരൂഖ് ഖാൻ ആണോ..അയാൾ😁😁
@jasheertp3777
@jasheertp3777 3 жыл бұрын
sharukinde 23 varshathe magane mayakkan koduthad nayaran nayarmaran eppo kuttigale mayakkane varunnad
@safarsafar39
@safarsafar39 3 жыл бұрын
@@jasheertp3777 nayayr oru kundan anannano thankal parayunnath
@likhithaanil5930
@likhithaanil5930 3 жыл бұрын
Njarambu rogi ayirikkum avan
@RemySuhail
@RemySuhail 3 жыл бұрын
Inganeyum manushyar🤮🤮🤮
@sunilkumar-ox9fq
@sunilkumar-ox9fq 3 жыл бұрын
സുഡാപ്പിആണ്
@thomasgeorge7229
@thomasgeorge7229 3 жыл бұрын
കേരളത്തിൽ ജീവിച്ച് താലിബാനെ അനുകരിക്കുന്ന ഒരു കോയ മദ്രസയിൽ പറയുന്നതും പഠിപ്പിക്കുന്നതും ആയ കാര്യങ്ങൾ വിളിച്ച് പറയുന്നു....
@jasheertp3777
@jasheertp3777 3 жыл бұрын
nee madrasayil poi nok end parayunnu enn madrasa shaka alla aar end thett cheidalum madrasayil ninakk end karyaman ullad thett cheyyunnawar ella wargathilum und
@ameera5084
@ameera5084 3 жыл бұрын
ഉവ്വ് ...വല്ല ക്രി ചേട്ടനും ആവാം fake പേരും ഇടത്തോണ്ടു തന്നെ പോലെ..
@najimibrahim6195
@najimibrahim6195 3 жыл бұрын
മനസ്സിൽ വിശവുമായി നടക്കാതെ പോയി ചാവട ക്രിസങ്കി, പള്ളി മേടയിൽ അച്ചന്മാർ കന്യാ സ്ത്രീകളുടെ പുറത്തു കേറുന്നതൂടി പറയടാ...... Mone
@thomasgeorge7229
@thomasgeorge7229 3 жыл бұрын
@@najimibrahim6195 മനസ്സിൽ വിഷം കൊണ്ട് നടന്നാൽ പ്രശ്നം ആണെകിൽ കൈയിൽ വെളിച്ചെണ്ണ കൊണ്ട് നടക്കാം.. ഹാപ്പി അല്ലെ... 😀താങ്കളുടെ സന്തോഷം ആണ് എന്റെ സന്തോഷം ഒക്കെ...
@najimibrahim6195
@najimibrahim6195 3 жыл бұрын
@@thomasgeorge7229 വെളിച്ചെണ്ണയുമായി പള്ളിമേടയിലേക്ക് ചെല്ല് 🥴
@anjalisunil5324
@anjalisunil5324 3 жыл бұрын
മാഡം അറപ്പ് ആണ് തോന്നുന്നത്
@relevantindia
@relevantindia 3 жыл бұрын
Avante Peril thanne ond avante samskaram....avante identify police ne ariyikkanam. Avane watch cheythal ariyam enthegilum criminal background kanum. Allengil avano avante mono nale crime list l pedam🔥
@HappyLife-qh5xu
@HappyLife-qh5xu 3 жыл бұрын
Oh ഓരോ കേസിലും പിടിക്കപ്പെടുന്നവരുടെ പേരിൽ അവന്റെ സംസ്കാരം ഉണ്ടാവുമോ
@anjalisunil5324
@anjalisunil5324 3 жыл бұрын
Ivan oke pidiche🤮🤮🤮🤮
@rajendranthampithmpi2861
@rajendranthampithmpi2861 3 жыл бұрын
Muslim s ingane tanne
@alsyamathew8893
@alsyamathew8893 3 жыл бұрын
👍👍
Try this prank with your friends 😂 @karina-kola
00:18
Andrey Grechka
Рет қаралды 9 МЛН
Une nouvelle voiture pour Noël 🥹
00:28
Nicocapone
Рет қаралды 9 МЛН
IL'HAN - Qalqam | Official Music Video
03:17
Ilhan Ihsanov
Рет қаралды 700 М.
Sigma Kid Mistake #funny #sigma
00:17
CRAZY GREAPA
Рет қаралды 30 МЛН
Planned Or Spontaneous S*X | Which Is Better? | Malayalam | Dr Sita
9:02
Dr Sita's Mind Body Care
Рет қаралды 2,7 М.
Day Before Paal Kaachal 😍
24:56
Chattambees
Рет қаралды 52 М.
Jithin & Sini 's Success Story With A Twist | Video Podcast | Dr Sita | Malayalam
17:59
FIRST DAY AT HOME 😍
17:05
Praveen Pranav
Рет қаралды 197 М.
Try this prank with your friends 😂 @karina-kola
00:18
Andrey Grechka
Рет қаралды 9 МЛН