ഈ വീഡിയോയിൽ, സൽമ തന്റെ വജൈനിസ്മസ് എന്ന അവസ്ഥയെ മറികടന്ന കരുത്തുറ്റ യാത്ര തുറന്നു പറയുന്നു. വർഷങ്ങളോളം മൗനമായി സഹിച്ച ഈ അസുഖത്തിന്റെ വെല്ലുവിളികളും ഒറ്റപ്പെടലും മാനസികമായ മുറിപ്പാടുകളും അവൾ തികച്ചും സത്യസന്ധമായി പങ്കിടുന്നു. അനുഭവിച്ച ശാരീരിക മാനസിക ബുദ്ധിമുട്ടുകളും, രോഗം നിയന്ത്രിക്കാൻ എടുത്ത വിവിധ ശ്രമങ്ങളും, അതിനാൽ അനുഭവിക്കേണ്ടി വന്ന ബന്ധങ്ങളിലെ പ്രശ്നവും സൽമ തുറന്നുപറയുന്നു. ഈ വീഡിയോ വഴി സമാന സാഹചര്യത്തിൽ ഉള്ളവർക്ക് ആത്മവിശ്വാസവും സഹായവും കിട്ടാൻ ഒത്തിരി പ്രചോദനം ആകും In this heartfelt video, Salma shares her powerful journey of overcoming vaginismus, a condition she silently endured for years. Opening up with raw honesty, she talks about the immense challenges, isolation, and emotional toll that came with her struggles. She explains the various attempts she made to find relief and the impact it had on her personal relationships and self-worth. Through a journey of resilience and expert guidance, she found a path to healing, breaking the silence that often surrounds vaginismus. Her story stands as an inspiring testament to courage, hope, and the power of self-compassion, aiming to encourage others facing similar battles to seek help and support.
@anjalym925 сағат бұрын
Very well articulated Salma.. crystal clear way of talking, to the point..all the best for your life
@keerthikalesanКүн бұрын
Huge respect to Salma for sharing your experience it helps and ensures couples that such conditions can be treated and cured permanently. Mam ,Sir and the entire team are so approachable and services are tremendous ❤
@Athira-Vishnu24Күн бұрын
Lots of Love Mam❤ Wishing Salma a happy life
@drsitamindbodycareКүн бұрын
I wish more people come out publicly and share their struggles and success..
@sajidhamehaboob411518 сағат бұрын
Mam Treatmentinu kure cash aavumo
@kunjaappiКүн бұрын
എവിടെ ആയിരുന്നു ഇത്രയും ദിവസം. ? ഞാന്‍ insta യിലും msg ഇട്ടിരുന്നു.
@drsitamindbodycareКүн бұрын
full busy aayirunnu..ee batch il 9 couples undayirunnu.. ippol 5 minutes munbanu last couple poyathu
@kunjaappiКүн бұрын
@drsitamindbodycare Ha.ok 😍 😊
@vinithav760518 сағат бұрын
Hi doctor ippo news il oru kutty birth defects ayi undaya karyam undallo. Athine patti parayumo?