ആദ്യം നാലായിട്ടു മുറിച്ചിട്ടു ചപ്പാത്തി ഉണ്ടാക്കുന്നത് കാണിച്ചു തരാം എന്ന് പറഞ്ഞത് കേട്ട് പ്ലിങ് ആയവർ...😂😂 Time 4.50 to 5.00
@sidhiappus17784 жыл бұрын
ഞാൻ ഉണ്ടാക്കി.. suuper ആയിരുന്നു...👌 കൊറേ പ്രാവശ്യം ഉണ്ടാക്കിയിട്ടും ശരി ആയിരുന്നില്ല.. ഈ റെസിപ്പി യിൽ ആണ് കറക്ട് ആയത്.. thaanq sooo much😍😍😍.. 4 methodilum ചെയ്തു നോക്കി😍
@shammasshammu80184 жыл бұрын
Yas ya s
@deepasrecipes4 жыл бұрын
Thank u 🙂
@Happysoul-963 жыл бұрын
Njn undakki nokki keto 80%set ayi
@stalinkappil15764 жыл бұрын
Njan try chaythu keto.... super ayirunnu.... 4 reethiyanu use chaithath... adipoli.... njan podi ettukodukkan marannilla.... enthayalum super test ayirunnu...thanks chechiii...
@rubeenarubi70514 жыл бұрын
ഉപകാരം ഉള്ള വീഡിയോ കണ്ട ടൈമ് വെറുതെ ആയില്ല... thnkz
@annekawira5377 Жыл бұрын
Hav been taking this from last week..so effective 😁 it relaxes your nerves and sleep's well... Thanks for informing!
@Hashim-fp2gv3 жыл бұрын
Adhin veesdhi adikkan endh kashtappaad aann ulladh, super
@adwaitha13554 жыл бұрын
ഇങ്ങനെയൊരു പൊറോട്ട വീഡിയോ ആദ്യമായിട്ടാണ് കാണുന്നത്, ഈ ഒറ്റ വീഡിയോ കണ്ടപ്പോൾ തന്നെ Subscribe ചെയ്തു ,സൂപ്പർ
@sabishafi61403 жыл бұрын
എല്ലാ ടൈപ് രീതികളും കാട്ടി തന്നതിന് thanks
@vijayanvc11892 жыл бұрын
വളരെ നന്നായി പറഞ്ഞു കൊള്ളാം, ഉണ്ടാക്കി നോക്കട്ടെ 👍
@thasleema90294 жыл бұрын
Cook cheyyumbol ghee use cheyyamo
@anjanavs83774 жыл бұрын
Njn undaakki... chechii adipoli.... easy aanu... very nyc.. 😋😋
Marble tableil kathi veche muricholu. Next month another table top order cheyyunnundo.
@seemasreekumar50414 жыл бұрын
Madam whenever I beat the parota last, every parota gets broken. Till cooking their is no problem, after that the shape of the parotas are breaking into pieces.I slowly beat them plz give me an useful tip. I have followed ur recipe step by step but at the end it is not remaining firm.
Njan undakki super nammal hotel ill ninnu medikkana pole vannu thanks chechi 😘😘😘😘
@maddy23913 жыл бұрын
NyZz voice and nyZz dish... I tryed😁
@mithrass44474 жыл бұрын
Super presentation. Thank uuu
@minivarghese81763 жыл бұрын
Egg cherthillel kuzappamundo chechi
@swathyginesh60564 жыл бұрын
ഞാൻ ആദ്യമായിട്ടാണ് പൊറോട്ട ഉണ്ടാക്കുന്നത് അത് സൂപ്പർ 👍
@anuanahad69004 жыл бұрын
ഞങ്ങൾ ഇന്ന് ഉണ്ടാക്കി നന്നായി വന്നു.
@sitharas50474 жыл бұрын
Super njn ee njorinja reethiyil gothampu porotta undakkiyirunnu. Nthayalum ithundakkan kure trickukal undennu manassilakki thannu
@ajoos64354 жыл бұрын
Porottakk enna thekkanonn nirbandhallaano.. Porataan paranjaa thanne oru enna kali aaan..
@shahida.N4 жыл бұрын
Ithra paniyonnulla undaakkaan
@ohmygod93034 жыл бұрын
Ith bayagara helpful aya karym ayathann thanks
@sruthysreedaran6004 жыл бұрын
ഞാൻ ഇന്നാണ് try ചെയ്തത്. നല്ല രീതിക്കു തന്നെ കിട്ടി. Thank you for this. 😍🌹
@prasanthkaramullil9165 жыл бұрын
മാവ് ഉള്ളിലേക്ക് മടക്കി ടൈറ്റ് ആക്കി എടുക്കുന്നത് .വീശി എടുക്കു മ്പോൾ പൊട്ടിപോകാതെ ഇരിക്കാൻ വേണ്ടി ആണ്.എയർ ഇല്ലാതെ ഇരിക്കാൻ...
@deepasrecipes5 жыл бұрын
Thank u prasanth
@aabbrruu4 жыл бұрын
Daivame eni naan sari udukanum padikano porotta undakan....😉😁 Nice presentation 👍
@honeyck68784 жыл бұрын
Try cheythu nokkiyittu parayam. Well explained.
@Awm_scores4 жыл бұрын
Ente amma ithu kand undakki.seri yavukayum cheythu.thank you for your viedio
@shemiyanizam37284 жыл бұрын
Njn try chythu...1st time thanne success ayi...thnk u very much for the detailed video....😊
@shijushira97703 жыл бұрын
Air bubbles വരാതെ ഇരിക്കാനാണ് വിരലുകൾക്ക് ഇടയിൽ വച്ച് ബോൾ ഉണ്ടാക്കുന്നത്
@advbushra74844 жыл бұрын
Ennaykku pakaram nai oyikkamo
@sibinyohannan33084 жыл бұрын
playback speed 2 akkiko..vegam kanam
@sajnasaji35934 жыл бұрын
super
@mohammedajsel63144 жыл бұрын
Polichadakki... chechiyude explanation nannayirunnu.. pinne vellathinod koode kurach cow milk use cheythirunnel onnukoode softakumayirunnu... ante oru abiprayaman... so god bless you...
@deepasrecipes4 жыл бұрын
Thank u mohammed. Thank u for sharing ur idea, will try next time
@SanthoshKumar-cl9sp3 жыл бұрын
ഗോതമ്പു അട ഉണ്ടാക്കാൻ ഇതിലും നല്ല മാർഗ്ഗമുണ്ട്.. പറഞ്ഞുതരാം
@ardhanasethu33865 жыл бұрын
Very well explained and methods seems to be simple and helpful. Thank you. Gonna try this. ☺️😊
@thanseernazarudeen16294 жыл бұрын
You said it madam Awesome and you look very cute and pretty ❤️❤️❤️❤️❤️
@nanibadar67274 жыл бұрын
എത്രത്തോളം മാവ് കുഴക്കുന്നുണ്ടോ അത്രത്തോളം പൊറോട്ടയുടെ Taste കൂടും.
@spoonsofflavourbymisriyash97604 жыл бұрын
👍👍👍👍
@chippyr35064 жыл бұрын
Chechii chappathikkulla maav aarunno kuzhachath
@പ്രതിഷേധം4 жыл бұрын
എത്ര തിന്നാലും മതി വരാത്ത സാധനം പൊറോട്ട.. ശരീരത്തിന് കേട് ആണെന്ന് പലരും പറഞ്ഞു 😑😑😑😑
@sureshv76624 жыл бұрын
Super 4 type otta vedio thanne thank you Try cheythetu nokkatte
Loretta not healthy But tasty.. Gothambhu upayogikkamallo Zeenu chungom east alpy dist Kerala state
@fazilm60014 жыл бұрын
Superayittund..tnk u chechii
@alinaalivia3 жыл бұрын
അടിപൊളി ❤💫
@joshnamoljoseph18424 жыл бұрын
ചേച്ചി സൂപ്പർ എനിക്ക് ഇഷ്ടപെട്ട രീതി 1
@sabenapmna82874 жыл бұрын
Air kadakkathirikkanum athuoole currect shape avanum
@fathimafathima91844 жыл бұрын
അതെന്തിനാ 2 typil roll ചെയ്യുന്നത് ?
@lillypr36564 жыл бұрын
Anikku eshttapettu veesan anikkariyilla ee matherd ok aakum annu thonnunnu thank you
@k4kichu4 жыл бұрын
ഇതിൽ പാല് ഒഴിക്കണം അപ്പൊൾ അത് സോഫ്റ്റ് ആകും....
@vavachianilkumar10034 жыл бұрын
Nannayittundu
@aseemnadayara6894 жыл бұрын
Eth orupaadu time edukkunnu ethilum nallath etrayum space ulla stalamaanenggil adich edukkunnatha nallath pinne oil ellatha oru taste undaavilla eth oru health food alla must oil upayogikkuka
@fathimafathima58202 жыл бұрын
Super porata👌👌👌👌
@niyaskingkerala24444 жыл бұрын
വീടുകളിൽ ഉണ്ടാക്കുമ്പോൾ..മാവു കുഴച്ചു ഒരുപാട് സമയം വെക്കണം എന്നില്ല.. 5minit വച്ചാൽ മതി.. ഒരു കിലോ മൈദയ്ക് രണ്ടു മുട്ട ആണ് ചേർകേണ്ടത്
@gigjil9244 жыл бұрын
Egg nirbadamanno
@വെടിവീരൻ-ഛ6ജ4 жыл бұрын
പൊറോട്ട ഇഷ്ടം
@jijinlalnk36764 жыл бұрын
Good presentation 👍😍
@ajeshvelayudhan96824 жыл бұрын
ചപ്പാത്തികുള്ള മാവ് ആണോ അതോ പൊറോട്ടകുള്ള മാവ് ആണോ
@Watchespresso4 жыл бұрын
20 porattak ethra maida venam
@aysha88664 жыл бұрын
1kg
@ammuandakku94614 жыл бұрын
1 kilo മൈദ കൊണ്ട് 16 പൊറോട്ട ഉണ്ടാക്കാം സാധാരണ വലുപ്പത്തിൽ..
@aby35494 жыл бұрын
The ball is prepared like this so that air wont be trapped in it..
@aneeshosm85124 жыл бұрын
ഞാൻ ഇന്നലെ ഉണ്ടാക്കി സൂപ്പർ
@laxpappan4 жыл бұрын
Easiest way I have ever tried and softest paratha I have ever made🙂