കണ്ടപ്പോ മക്കളെ.. കണ്ണു നിറയുന്നു..ഇന്നത്തെ കാലഘട്ടത്തിലെ കുട്ടികളിൽ നിന്ന് വ്യത്യസ്തമായി നിങ്ങടെ മനസ്സിൽ കരുണയുടെ ഉറവ ഉണ്ടാകുമല്ലോ...റബ്ബ്നിങ്ങളെ അനുഗ്രഹിക്കട്ടെ...ആമീൻ
@BZcreations0118 сағат бұрын
ഇതിലെ പാട്ടുകൾക്ക് രചന നിർവഹിക്കാനായതിലുള്ള സന്തോഷം ഞാനും പങ്ക് വഹിക്കുന്നു... പിന്തുണച്ചവർക്ക് നന്ദി...❤❤ സ്നേഹത്തോടെ റഷീദ് മോങ്ങം😍🙌
@mohamedshareefV-ik8ww4 сағат бұрын
വാഴ്ക ഫലസ്തീൻ, ജാബിർ സുലൈം അല്ലെ രചന
@Sulaikha-b2zКүн бұрын
മക്കളെ നിങ്ങളെ റബ്ബ് അനുഗ്രഹിക്കട്ടെ ഗസൽ ഉള്ള കുഞ്ഞുങ്ങൾക്ക് വേണ്ടി ഇത്രയെങ്കിലും നിങ്ങൾ ചെയ്തല്ലോ നിങ്ങൾക്ക് ദൈവത്തിന്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകും ഞങ്ങളുടെ പ്രാർത്ഥനകളിൽ നിങ്ങൾ ഉണ്ടാവും
@jamsheerajamsheerarafeeq6909Күн бұрын
😢🤲
@siddiquemuhammed9181Күн бұрын
ഞങ്ങൾ നേരിട്ട് കണ്ടതാ.. ന്റെ പൊന്നോ ഒരു രക്ഷയുമില്ല അത്രക് കിടിലം പെർഫോമൻസ് ആയിരുന്നു... #freepalastin❤
@sameerkmr7554Күн бұрын
Masha allah.❤ Grade kittiyaairunno?. Pathivinu vipareetham aitulla ee kann ketti ulla performance judges consider cheytho?? Grade ethrayaa kittiyath enn ariyunnavar parayaamo?
@shzzz3069Күн бұрын
A grade kittyenna parme
@shahishammushammu6632Күн бұрын
1st second onnum ellee
@sajithashareef213Күн бұрын
ഫലസ്തീൻ ജനതയ്ക്ക് വേണ്ടി നിങ്ങൾ ചെയ്ത ഈ കകളിയെ എത്ര പ്രശംസിച്ചാലും മതിവരില്ല
@basheerkb5963Күн бұрын
നല്ല കാര്യം ഈ കോൽക്കളി ടീമിനെ അഭിനന്ദിക്കുന്നു 👍🏻ഫലസ്തീൻ ക്ക് ഗാസ്സക്ക് അള്ളാഹു വിജയവും സമാധാനവും സുരക്ഷ യും നൽകട്ടെ
മക്കളെ നിങ്ങളെ എത്ര അഭിനന്ദിച്ചാലും മതിവരില്ല ഫലസ്തീനികൾക്ക് വേണ്ടി ദുആ ചെയ്യാൻ വരെ ഭയപെടു ഈ കാലത്ത്
@muhammedmampattammel4316Күн бұрын
കാരുണ്യമുള്ള കുട്ടികളും പരിശീലകനും ഒപ്പം മർദ്ധിതരോടുള്ള അനുകമ്പയും അഭിനന്ദനങ്ങൾ
@thoufthaha9168Күн бұрын
അത്രമേൽ നിങ്ങൾ പാലസ്തീനെ നെഞ്ചോടു ചേർത്ത് പിടിക്കുന്നതിൻ്റെ ഉത്തമ ഉദാഹരണമാണിത്....💫❄🤍🍉🇵🇸🍉🤍❄🌟
@ZeenaLatheef4 сағат бұрын
കണ്ണുള്ളവർ കാണട്ടെ.. നിങ്ങൾ ടെ ഉൾകാഴ്ച... അഭിമാനം കൊള്ളുന്നു.. ജീവിതത്തിൽ ഈ മനക്കരത്തും സഹജീവികളോടുള്ള ദയയും എന്നും കൂടെ ഉണ്ടാവട്ടെ.. ഗസക്കൊപ്പം നിങ്ങൾക്കൊപ്പം 🤝💪🏻🥰
@joealis809314 сағат бұрын
ഗസയിലെയും ഫലസ്തീനിലെയും കുഞ്ഞുങ്ങൾക്കും സ്ത്രീകൾക്കും വേണ്ടി പ്രാർഥിക്കുന്നു.
@dr.muhammadalisaqafi3887Күн бұрын
👍👍💜 ധീരം . മാർക്ക് വിഷയാക്കണ്ട . നന്മ മനസ്സുകളിൽ full മാർക്ക് ഉണ്ട്
@dhanishma3103Күн бұрын
കരുണയും ദയയും എത്തിപ്പെടട്ടെ നിങ്ങളുടെ മനസ്സിൽ - ജീവിത കാലം വരെ
@Freepalastine-f6c20 сағат бұрын
കാണണ്ടാത്ത കാഴ്ചകൾ കാണിച്ചു കൊടുത്ത കുഞ്ഞു മക്കൾക് ആയിരം അഭിനന്ദനങ്ങൾ
@Abuazzam-g1lКүн бұрын
കണ്ണൂർ ലെ പിള്ളേർ ടാ... 💪🏼
@sahirmuhammed65719 сағат бұрын
ധീരം വീരം ഗംഭീരം..... എല്ലാ അഭിനന്ദനങ്ങളും
@balkeesv.kbalkeesv.k1330Күн бұрын
അടിപൊളി മക്കളെ എത്രമാത്രം പ്രാക്ടീസ് ചെയ്തിട്ടുണ്ടാകും എത്രമാത്രം കഷ്ടപ്പെട്ടിട്ടുണ്ട് അതിന്റെ ഫലം നിങ്ങൾക്ക് കിട്ടി വളരെ നന്നായി ഗസ്സയിലെ കുഞ്ഞുങ്ങളും വലിയവരും എല്ലാം അനുഭവിക്കുന്നത് ഓർത്ത് കൊണ്ട് ഓർമിപ്പിച്ച് നിങ്ങളെ പഠിപ്പിച്ച സാറിനും അഭിവാദ്യങ്ങൾ നല്ലത് വരട്ടെ ദൈവം അനുഗ്രഹിക്കട്ടെ
@joharam2758Күн бұрын
മനസ്സ് തുറന്ന് അഭിനന്ദനം അറിയിക്കുന്നു.
@MS-bs1xi15 сағат бұрын
കണ്ണുരുകാർ അല്ലേലും പോരാളികൾ ആണ് 🔥❤️
@BasheerKP-br5kcКүн бұрын
ഈ നശിച്ച കാലത്തും എന്തും നഷ്ടപെടുമെന്ന് കണ്ടിട്ടും പീഡിതർക്ക് ഒപ്പം നിൽക്കാൻ കാണിച്ച മനസിന് ഒരായിരം അഭിനന്ദനങ്ങൾ...
@abuselectronics15 сағат бұрын
ആ ആദ്യാപികയുടെ വാക്കുകൾ.. അഭിമാനം!
@ismayilismayil1102Күн бұрын
ആ പ്രോത്സാഹനം ശരിക്കും കണ്ണ് നനയിച്ചു 👍👍വിജയാശംസകൾ 🌹🌹🌹❤️❤️❤️❤️
@subaidhamoothedath8846Күн бұрын
Super ❤❤❤❤❤ilove you ❤️❤️plesteen 🇯🇴🇵🇸🇵🇸🇵🇸🇵🇸
@roobiyajaleel7383Күн бұрын
ഈ കേരളത്തിൽ കളികളിൽ പല വേശങ്ങൾ കാണിച്ച് നമ്മുടെ മനസ്സിൽ വേദന നിറയുന്നു എന്നതിലുപരി ഐക്യരാഷ്ട്ര സംഘടന ഇടപെട്ട് ഈ ഗസ്സലിയെ ദുരന്തവസ്ഥ ഒന്ന് നിർത്തലാക്കിയെങ്കിൽ ഒരു വർഷത്തിലധികമായി നടക്കുന്ന വെടിവെപ്പും പക തീർക്കലുമായി എത്ര എത്ര ജീവനുകൾ പൊലിഞ്ഞു അതിൽ എത്ര എത്ര നിഷ്കളങ്ക ബാല്യങ്ങളുണ്ട് ശരിക്കും മരണപെട്ടവരുടെ കണക്ക് പോലും അറിയാത്ത വസ്ഥ എത്ര എത്ര പരിക്കുകളാൽ കഴിയുന്ന പാതി ജീവനുകൾ😢😢😢😢😢😢😢😢😢
@abdulhameed9041Күн бұрын
കണ്ണ് ഉണ്ടായിട്ടും കാണാത്തവരെ ഉണർത്താണെങ്കിലും ഇതു ഉപകരിക്കട്ടെ.ഇന്ത്യയിലും കേരളത്തിലും ലോകത്തുമുള്ള അറബി പേരിൽ നടക്കുന്നവർക്കെങ്കിലും.
@sabukp7463Күн бұрын
اللهم انصر اخواننا في فلسطين الذين يجاهدون في سبيلك يارب العالمينമക്കളെ നിങളെഅല്ലാഹുഅനുഗ്റഹിക്കട്ടെ
@fathima5185Күн бұрын
Aameen
@zaithoonhassan7413Күн бұрын
അൽഹംദുലില്ലാ അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ
@AbdulRasheed-pc3mtКүн бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ ഒന്നും പറയാനില്ല....നന്നായി അവതരിപ്പിച്ചിട്ടുണ്ട്.... അഭിനന്ദനങ്ങൾ ❤❤ ആശംസകൾ ❤❤❤❤❤❤❤❤❤❤❤❤❤❤❤
@yasirkp958316 минут бұрын
സന്തോഷം, അഭിമാനം... That's ❤️❤️
@jasi70022 сағат бұрын
സൂപ്പർ സൂപ്പർ സൂപ്പർ... ഗാസ്സയെ ഓർക്കുമ്പോൾ കണ്ണ് നിറഞ്ഞു ഈ vedeo കണ്ടപ്പോൾ മനസ്സും നിറഞ്ഞു 👍👍👍👍👍.. ഒരാളുടെ oru സ്റ്റെപ് തെറ്റിയാൽ മതി.. എല്ലാം കൈ വിട്ടു പോകും.. പക്ഷെ ഇവിടെ കുട്ടികൾ പൊളിച്ചടുക്കി.. എന്തൊരു ആവേശവും ആർപ്പ് വിളികളുമായിരുന്നു കാണിക്കൾക്കിടയിൽ.. Amezing 👍👍👍
@fousiyavm188118 сағат бұрын
ആനുകാലിക പ്രസക്തിയുള്ള വിഷയം ഏറ്റെടുത്ത വിജയിപ്പിച്ച സ്കൂളിന് abinandanangal👏👏👏👏
@NishanaAneeshКүн бұрын
മാഷാ അല്ലാഹ്. അള്ളാഹു അനുഗ്രഹിക്കട്ടെ
@abdulhameed329520 сағат бұрын
ഗംഭീര മായ കോൽക്കളി ഇത് ആദ്യമായി കാണാൻപററിയതിൽ സന്തോഷം ,എല്ലാവരുടെയും ബോഡിഷെയ്പ്പു പോലും ഗംഭീരം ഒരായിരം ആശംസകൾ.💐🫡
@sidheequeche826222 сағат бұрын
ഇരുപതാം നൂറ്റാണ്ടിലെ വംശഹത്യക് എതിരെ കേരളത്തിൽ നിന്ന് നിങ്ങൾ ഇങ്ങനെയെങ്കിലും ചെയ്തല്ലോ, ദുബായ് ഫ്ലാഗ് കയ്യിൽ വെച്ചാൽ വരെ പോലീസ് പിടിക്കുന്ന ഈ കേരളത്തിൽ.
@kaneezfathima623018 сағат бұрын
Masha Allah risk ഏറ്റെടുക്കാൻ തയ്യാറായ മക്കൾക്ക് അഭിനന്ദനങ്ങൾ
@muhammedshafi546821 сағат бұрын
പ്രതീക്ഷയാണ് ഈയുവത്വം 🔥
@anwargk64323 сағат бұрын
കണ്ടിട്ട് കണ്ണ് നിറഞ്ഞു പോയി. ഒരു രക്ഷയും ഇല്ലാത്ത പെർഫോമൻസ് 🫶🏻
@lehanmalik6808Күн бұрын
മക്കളെ നിങ്ങളെ നമിച്ചിരിക്കുന്നു 🤲🤲
@hafiz9317Күн бұрын
There is no other word beyond this... It made me cry.❤
@ArifRahman_1920 сағат бұрын
പൊളി.... പൊളി.... 🔥🔥🔥🔥 ഫസ്റ്റ് അടിച്ചാൽ പോലും ഇങ്ങനെ ചർച്ച ചെയ്യാൻ സാധ്യത ഇല്ല 🙌
@siddeeqali229117 сағат бұрын
സമൂഹത്തിന് നല്ലൊരു സന്ദേശം
@RoSe-bs6kvКүн бұрын
അനീതിക്കെതിരെ പോരാടാൻ നിങ്ങൾക്ക് എന്നും കഴിയട്ടെ.ഭംഗിയായി കളിച്ചു. അല്ലാഹു അനുഗ്രഹിക്കട്ടെ.ആമീൻ
@himsakcraftsmedia39833 сағат бұрын
❤ ഒന്നും പറയാൻ വാക്കുകളില്ല 🤝
@shahanamubarack9539Күн бұрын
Athe.. അഭിമാനം..❤
@IsqhRasoolКүн бұрын
Full support makkale❤❤❤❤
@r4times.8594 сағат бұрын
സൂപ്പർ ❤️ ഫലസ്തീൻ ❤
@latheefparly497819 сағат бұрын
കാണേണ്ട കാര്യങ്ങൾ കണ്ട് തീരുമാനിക്കേണ്ട യുവത്വം.,കണ്ടാൽ കണ്ണ് താഴ്തേണ്ട കാഴ്ച(മണി റോസ്)കൾ സസൂക്ഷ്മം വീക്ഷിച്ചു പരിസരം മലിനമാക്കുകയാണ്. നിങ്ങൾക്ക് നന്ദി.
@amnaak6241Күн бұрын
അഭിനന്ദന പ്രാർത്ഥനകൾ
@Kudumanpoty20 сағат бұрын
സന്തോഷം അഭിമാനം Teachar പൊളി 🎉🎉
@abdulrahiman605415 сағат бұрын
മക്കളെ പൊളിച്ചു...
@FOILBOY987 сағат бұрын
മനസ്സിന് വല്ലാത്ത കുളിർമ കൺ നിറഞ്ഞു
@sameernusu-qf8lm23 сағат бұрын
ഹൃദയത്തിൽ നിന്നും ഒരു ബിഗ് സല്യൂട്ട് ❤️❤️❤️ free palastine
@user-mg5wj6ln3iКүн бұрын
കൊൽക്കളി കളിക്കുന്നത് ശരിക്കും ചാഞ്ഞും ചെരിഞ്ഞും കുനിഞ്ഞും ഒക്കെയാണ്. പക്ഷെ നിങ്ങളുടെ കളി കുത്തനെ നിന്ന് അങ്ങോട്ടും ഇങ്ങോട്ടും ഓടിക്കളിക്കുകയാണ്. എന്നാലും കാണാൻ രസമുണ്ട്. അഭിനന്ദനങ്ങൾ.
@AsainarKm-y9s22 сағат бұрын
അള്ളാഹു. മക്കളെ. അനുഗ്രഹിക്കട്ടെ. ആമീൻ.
@FouziaMustafa-j1s19 сағат бұрын
അൽഹംദുലില്ലാഹ്, മാഷാ അല്ലാഹ് 🎉😢
@noormohammedkt483 сағат бұрын
Masha Allah 💪👍♥️
@afvlog7868 сағат бұрын
സംഭവം 👏👏👏👏👌👌👌👌
@You-og4gs6 сағат бұрын
കളിച്ചവർക്കറിയാം ഇതിൻ്റെ പ്രയാസം.... മക്കളെ സമ്മതിച്ചു...
@afnasck793Күн бұрын
Well crafted video ❤❤🔥 #freepalastian
@shanu99shanКүн бұрын
Rabin and Makkals, Pricipal Parents Ninagl Ellavarum Lokathinu Mathruka aanu❤❤❤❤❤❤❤ Hats off …..May Allah Bless you All
@shaanrayaanmp23 сағат бұрын
Tnku ❤
@rasminanafiz400817 сағат бұрын
Hats off team ❤
@mohammedkulukkallur655314 сағат бұрын
Big Salute!🤝
@trimosjackson748019 сағат бұрын
Mashallah ❤
@subaidamoidutty910723 сағат бұрын
Masha Allah kannu niranjozhuki ariyathe thanne
@_minha_713617 сағат бұрын
Mashaallah
@muzikken3347Күн бұрын
അഭിനന്ദനങ്ങൾ മക്കളെ
@safarullaMannilСағат бұрын
❤❤full mark 👍🏼👍🏼👍🏼
@AbdulKareem-d6j17 сағат бұрын
Super 👌 👍 ❤❤❤
@meezanrabea3 сағат бұрын
Maasha allah❤
@Niiidha_Күн бұрын
Masha allah nalla perfomance aayirunnu neril kanan kazhinju
@Jelly_roll_12324 минут бұрын
കഷ്ടപ്പെടുന്ന ഓരോ മനുഷ്യനും സമർപ്പിക്കുക. മതം നോക്കി ആവരുത്. വർഗ്ഗീയത തുലയട്ടെ
@musthafamuhammad2202Күн бұрын
Masha Allah Ponnu Makkal Nannaittund
@kareemnalekkar8632Күн бұрын
👍
@mohamedsaqeef3448 минут бұрын
Braved children 😘😘
@travelwithaskar13 сағат бұрын
Well done..❤
@yunussaleem1596Күн бұрын
Proud of you guys ❤
@AminaKhadeeja-s5q22 сағат бұрын
Justtt wowwww makkalssss❤❤❤❤hats off the whole team🎉🎉
@aboobackertuКүн бұрын
A BIG BIG SALUTE TO THE ENTIRE TEAM MEMBERS AND THE TRAINER
@NIDHAMUNEERКүн бұрын
You guyss🙌💗may allah bless you brothers
@hibaam725221 сағат бұрын
❤️🔥അഭിവാദ്യങ്ങൾ
@shahanashima553Күн бұрын
മക്കളെ... സൂപ്പർ
@adhiln794918 сағат бұрын
God bless you makkalay❤❤❤👏👏👏👏👍
@Haneefa24423 сағат бұрын
❤❤❤ masha allah poli 👍👍👍👍👍👍👍👍👍
@RisanaMol-c9xКүн бұрын
Well done 👍👍
@riyazmohammad5364Күн бұрын
Ma sha ALLAH ❤ Full support ❤
@muhammedsalman262Күн бұрын
What a suupperb performance
@ShahulHameed-tv8xwКүн бұрын
Good ❤️
@noufalvaliyakath64623 сағат бұрын
സ്നേഹം മക്കളെ ❤❤❤❤❤
@safiyap40855 сағат бұрын
May Allah reward the children, their families and everyone behind this Ameen