ഒറ്റി എന്ന സംപ്രദായം 2വർഷത്തേക്ക് 5ലക്ഷത്തിനു കരാർ കണ്ടിഷന് എത്ര മുദ്ര പത്രം സ്റ്റാമ്പ് ഡ്യൂട്ടി, രെജിസ്റ്റർ വേണോ ഒന്ന് വിശദീകരിക്കാമോ പ്ലീസ്
@kssureshkumar98512 ай бұрын
Good vedio 👍
@aplustube25572 ай бұрын
Thanks dear ks
@bijugopalank68442 ай бұрын
നമസ്ക്കാരം സർ. നമ്മുടെ ചാനലിന് ആശംസകൾ
@JoysrTVM2 ай бұрын
❤❤❤❤❤tvm
@sacredbell20072 ай бұрын
രെജിസ്ട്രേഷൻ ചാർജ് വർധിപ്പിക്കാനും ഫൈൻ അടിക്കാനും ഒക്കെ സർക്കാരിന് വലിയ ഉത്സാഹമാണ്. എന്നാൽ ആവശ്യത്തിനുള്ള മുദ്ര പത്രം കിട്ടാനില്ല, ഓൺലൈൻ സർവീസ് പലപ്പോഴും പ്രവർത്തിക്കാറില്ല. 2021 ലെ കേന്ദ്ര വാടക നിയന്ത്രണ ചട്ടം നടപ്പാക്കിയാൽ പോലും ലക്ഷകണക്കിന് സിവിൽ കേസും ബുദ്ധിമുട്ടും ഒഴിവാക്കാം. അത്തരം നല്ല കാര്യങ്ങൾ നടപ്പിലാക്കാൻ ഒരു താല്പര്യവും സർക്കാരിനില്ല.
@GeorgeT.G.2 ай бұрын
good video
@aplustube25572 ай бұрын
Thanks dear George
@sandeepchandran707Ай бұрын
Appol 500 rupayude paperil oru varshathek ezhuthan pattille 😢😢😢
@reghunathabhakthan392 ай бұрын
വാടകയ്ക്കു കൊടുക്കുമ്പോൾ fair value തുകയും stamp പേപ്പറിന്റെ. തുകയും കൊടുക്കേണ്ടതു ആരാണ് പഞ്ചായത്തിൽ വാടക GST കൂടി ചേർക്കുമ്പോൾ വൻ തുക വാടക വരുമല്ലോ
@aplustube25572 ай бұрын
വാടകക്കാരൻ ഇത് സംബന്ധിച്ചിട്ടുള്ള വിശദമായ വീഡിയോ ഉടനെ അപ്‌ലോഡ് ചെയ്യുന്നുണ്ട്
മറ്റു സംസ്ഥാനങ്ങളിലും ഇതേ നിയമം തന്നെ ബാധകമാണോ ? മനുഷ്യരെ പ്രത്യേകിച്ച് ഒരു നല്ല വീട് വാടകയ്ക്ക് ആവശ്യപ്പെട്ടു വരുന്നവരോട് മേൽപ്രകാരമുള്ള കണക്കുകൾ കൂട്ടി വാടക വിവരം പറയുമ്പോൾ തന്നെ എന്തായിരിക്കും സംഭവിക്കുക.പിന്നെ അവരുമായി വെറുതെ മുഷിയേണ്ടി വരും.
@aplustube25572 ай бұрын
Exactly
@sumasuma6112 ай бұрын
🙏
@aplustube25572 ай бұрын
Thanks dear Suma
@johnsonkurian95092 ай бұрын
Sir, If I give my building for guest workers under a Bengal guest worker contractor (Residencial purpose ) for one year with all necessary documents, how can I calculate the cost of stamp paper and fare value ? Sir, is it an illegal procedure from my side? Please give me a reply.
@praveenns88782 ай бұрын
സർ പഞ്ചായത്ത് ഓം ബുഡ്സ്മാനെ ക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ
@aplustube25572 ай бұрын
വിവിധ ഓംബുസ് മാൻ ഉണ്ട് ഏത് ഓംബുഡ്സ്മാനെയാണ് ഉദ്ദേശിക്കുന്നത്
@praveenns88782 ай бұрын
@@aplustube2557 പഞ്ചായത്ത്
@pckrishnankutty93102 ай бұрын
Dear sir. CRZ. ഏരിയാ ഇളവു ഉത്തരവ് വി ശദികരി ക്കുമോ
@aplustube25572 ай бұрын
Episodes will be Uploaded shortly
@pckrishnankutty93102 ай бұрын
Ok sir
@upendrakumar-yk4fz2 ай бұрын
Sir, ഒരു ദേശസാൽകൃത ബാങ്കിൽകാർഷിക ലോൺ ആയമൂന്നുലക്ഷം രൂപഎടുക്കുവാൻ വേണ്ടിഇരുന്നൂറു രൂപയുടെstampeper ൽലോൺ എഗ്രിമെൻറ് ഉണ്ടാക്കിയത്.പക്ഷേ എൻറെ സുഹൃത്ത് പറഞ്ഞത്50 രൂപയുടെ സ്റ്റാമ്പ് പേപ്പർ മതിയെന്ന്പക്ഷേ ബാങ്ക് പറഞ്ഞത്200 രൂപയുടെ സ്റ്റാമ്പ് പേപ്പർവേണം എന്താണ്ഏതാണ് സർശരി.
@reshmijoseph632 ай бұрын
11മാസത്തെ കരിയം പറയാൻ ഉള്ളതിന് പകരം ചുമ്മാ..........
@UTUBEVISIONPLUSАй бұрын
ഇതുപോലെ ഉള്ള എല്ലാ ചാനലിലും അങ്ങനെ ആണ്..... വിഷയം ഒന്ന് പറയുന്നത് വേറെ ആർക്കും പ്രയോജനം ഇല്ലാത്തത്, അല്ലെങ്കിൽ കൺഫ്യൂഷൻ ഉണ്ടാക്കുന്ന പോലെ 😂😂😂😂😂😂😂
@Kishorq82 ай бұрын
സ്റ്റാമ്പ് പേപ്പറിനും ഫീസു നും വരുന്ന ചെലവ് ഉടമ വഹിക്കണൊ അതൊ വാടകക്കാരൻ വഹിക്കണൊ ?
@aplustube25572 ай бұрын
ഈ വിഷയം സംബന്ധിച്ചിട്ടുള്ള എപ്പിസോഡുകൾ ഉടനെ വരുന്നുണ്ട്
@Kishorq82 ай бұрын
@@aplustube2557 വാടക വീഴ്ച വരുത്തുന്നവരിൽ നിന്നും പിഴ ഈടാക്കാൻ ഉടമസ്ഥൻ അവകാശമുണ്ടോ?
@francisthomas89252 ай бұрын
Registration is compulsory for 11 month?
@ManiN-n9r2 ай бұрын
കെട്ടിടം പണയം കൊട് ക്കുമ്പോൾ എത്ര രൂപയുടെ പത്രം വേണം?