ഇത് പോലെയുള്ള അറിവുകൾ ജനങ്ങളിൽ എത്തിക്കുക... അഭിനന്ദനങ്ങൾ❤❤❤
@mohammedmanaf27296 ай бұрын
ആളുകൾക്ക് ഉബകാര പ്രതമായ വീഡിയോകൾ ഇനിയും പ്രദീക്ഷിക്കുന്നു 👍🏻
@PhantomPailey19715 ай бұрын
അത് നല്ലഅറിവാണ് ഇതൊക്കെ അറിഞ്ഞരിക്കേണ്ടത് നല്ലതാണ്
@vinunair84376 ай бұрын
വക്കീലിന്റെ അവതരണം കൊള്ളാം 👍🏻👍🏻
@krishnankutty81096 ай бұрын
A clear explanation, thank you
@antonykj18386 ай бұрын
ഗുഡ് പ്രസന്റേഷൻ താങ്ക്സ് 👍👍
@akhamsa27226 ай бұрын
Excellent 👍
@KatherineIppu6 ай бұрын
Good information
@thohamhd5 ай бұрын
Rent agreement il eath party yude name ilan vedikkendath?
@SamThomasss6 ай бұрын
രജിസ്റ്റർ ഓഫീസിലെ കൈക്കൂലിക്ക് ഒരല്പം കുറവ് വരും. നമ്മൾ പത്രം വാങ്ങിച്ചു കഴിഞ്ഞാൽ ഒരു വിധത്തിൽ പുലിവാല് പിടിച്ച പോലെയാണ്. എങ്ങനെയും ആധാരം രജിസ്റ്റർ ചെയ്തേ പറ്റൂ. സാഹചര്യം മുതലെടുത്തിട്ടാണ് മിക്ക രജിസ്ട്രാർ ഓഫീസിലും സർക്കാരിന് കൊടുക്കുന്നതിലേറെയാണ് കൈക്കൂലി കൊടുക്കേണ്ടി വരുന്നത്.
@MyWorld-ok4sy6 ай бұрын
THANK SIR
@samrahzuhara25636 ай бұрын
Lease agreement original ആരുടെ കൈവശമാണ് വെക്കേണ്ടത്
@Adv.MuhammedGazali6 ай бұрын
ആർക്കും വെക്കാം .. ഒപ്പിട്ട പകർപ്പ് മറ്റേയാൾ സൂക്ഷിക്കുക.. സാധാരണ വാടകക്ക് എടുക്കുന്ന ആളാണ് എഗ്രിമെന്റ് വെക്കാറ് .. മറുത്തൊരു ധാരണ ഉണ്ടെങ്കിൽ ഡോക്യൂമെന്റിൽ അത് ചേർത്താൽ മതി ..
@Madheena7864 күн бұрын
1000 രൂപയുടെ മുദ്ര പേപ്പറിൽ നമ്മൾ ഒരാൾക്കു 20 ലക്ഷം കടം കൊടുക്കുന്നത് എഴുതിയാൽ അത് valid ആണോ
@ഉണക്കമുന്തിരി2 ай бұрын
അപ്പൊ ഞാൻ എന്റെ ബൈക്ക് പണയം കൊടുക്കുന്നു... ആരാണ് പേപ്പർ മെഡിക്ക്വണ്ടത്
@josephcjose13666 ай бұрын
Watching
@sojanjoseph88676 ай бұрын
Partiton അതാതു ഭാഗത്തിന്റെ ഉടമയുടെ പേരിലല്ലേ പത്രം വാങ്ങേണ്ടത്
@rajeshks15476 ай бұрын
Affidavit നു എത്ര രൂപയുടെ മുദ്ര പത്രം വേണം. ചിലപ്പോൾ Rs.100/-, KSFE യിൽ Rs.50/- ചില ബാങ്കിൽ 200/-,....???
@abdulkareim59316 ай бұрын
എഗ്രിമെന്റ് എഴുതിയിട്ടും പ്രശ്നങ്ങൾ വരുമ്പോൾ ഓണർന്റെ ഭാഗത്ത് ന്യാമുണ്ടായിട്ടും പിന്നെ കേസിന് ബലമുണ്ടാകുമോ
@phoenixvideos26 ай бұрын
അതല്ലേ ബലം
@nahaskhan_cm6 ай бұрын
👏👏👏
@vijugeorge77366 ай бұрын
സർ, 11 മാസത്തെ വാടക കരാർ ആയാലും Register ചെയ്യണം എന്ന് പുതിയ നിയമത്തിൽ പറഞിട്ടുണ്ടോ.
@Adv.MuhammedGazali6 ай бұрын
ഇല്ല .. ഒരു വർഷത്തിൽ കൂടുതൽ ആണെങ്കിൽ മാത്രം രജിസ്‌ട്രേഷൻ ആവശ്യമുള്ളൂ
@mathdom11464 ай бұрын
പഴയ സ്റ്റാമ്പ് പേപ്പർ ഇനി ഉപയോഗിക്കാൻ പറ്റുമോ?തേർഡ് പാർട്ടിയുടെ പേരിൽ മേടിച്ച സ്റ്റാമ്പ് പേപ്പർ ഉപയോഗിക്കാൻ പാടില്ല..?
@faisalchanu16 ай бұрын
❤❤👌👌👌
@SATHEESHPNAIR6 ай бұрын
വാടക കരാർ (Rent Agreement) & ലൈസൻസ് കരാർ (Licence Agreement) തമ്മിലുള്ള വ്യത്യാസം വിശദീകരിച്ച് പറഞ്ഞു തരാൻ പറ്റുമോ
@Adv.MuhammedGazali6 ай бұрын
ok
@jacobricky44524 ай бұрын
Power of attorney in whose name stamp paper should purchase
@sageervattappilly60066 ай бұрын
Leese ,പാട്ടം,ലൈസൻ സി,എന്നിവ തമ്മിൽ ഉള്ള വെത്യാസം ഒന്ന് വിശതീകരിക്കുന്ന ഒരു വീഡിയോ ചെയ്യണം .വാടക ഷീറ്റ് എഴുത്തുമ്പോൾ ഉള്ള വിത്യാസം അറിയാൻ ആണ്
@Adv.MuhammedGazali6 ай бұрын
ചെയ്യാം ..
@mathewsbaby83066 ай бұрын
ഭൂമി കേരളത്തിൽ എവിടേയും രജിസ്റ്റർ ചെയ്യാൻ ഇപ്പോൾ കഴിയുമോ.
@Adv.MuhammedGazali6 ай бұрын
അതാത് ജില്ലകളിൽ anywhere എന്ന ഓപ്ഷനിൽ ഭൂമി ജില്ലക്കകത്തുള്ള മറ്റ് റജിസ്ട്രാഫീസുകളിൽ രജിസ്റ്റർ ചെയ്യാം
@MoosaRafeek6 ай бұрын
ഇനി വാടക. വീടിന് 500 രൂപയുടെ പേപ്പറിൽ. 11 മാസം എഴുതുന്നത് കൊണ്ട് പ്രശ്നം ഉണ്ടോ കൊച്ചിയിൽ. ഒരു പാട് വീട് മുറികൾ. വാടകക്ക് കൊടുത്തിട്ടുണ്ട് ഇത് എല്ലാം എങ്ങന കരാർ എഴുതും
@Adv.MuhammedGazali6 ай бұрын
11 മാസത്തിൽ താഴെ 500 രൂപയുടെ മുദ്രപത്രത്തിൽ മതി
@sunilkumararickattu18456 ай бұрын
@@Adv.MuhammedGazali Thanks കേരളത്തിൽ ഭൂമിയുള്ള ആർക്കും കേരളത്തിൽ എവിടേയും റജിസ്ട്രർ ചെയ്യാമെന്നത് ഒരു വാർത്തയിലാണ് ഇത് വരെ വിശ്വസിച്ചത്.
@pradeepab78696 ай бұрын
വാടകയ്ക്ക് എടുക്കുന്ന ആളുടെ പേരിൽ, വിലക്ക് വാങ്ങുന്ന ആളുടെ പേരിൽ മുദ്രപത്രം വാങണം.ഓൺലൈനിൽ കിട്ടും
@MohankurupKurup-lk1ul6 ай бұрын
തങ്ങളുടെ ഫോൺ നമ്പർ തരുമോ ?
@abdulhaneefa87816 ай бұрын
ഇത് തന്നെ അല്ലേ ചെയ്യുന്നത്
@jamesgeorge15076 ай бұрын
Why subscribe the channel . Then only I will get money from U
@phoenixvideos26 ай бұрын
മറ്റുള്ളവർ പറയും പോലെ അഡ്വ Sub റിക്വസ്റ്റ് നടത്തരുത്. അത് സ്വാഭാവികമായി നടന്നു കൊള്ളും കല്ലുകടിയാണത് (കണ്ണുകടിയല്ലട്ടോ )
@SamThomasss5 ай бұрын
വെള്ള പേപ്പറിൽ സർക്കാർ നൽകിയ ഫോർമാറ്റിൽ ആധാരം തയ്യാറാക്കാം എന്നൊക്കെ പറഞ്ഞ് കുറേമുമ്പ് കൊട്ടിഘോഷിക്കുന്നത് കേട്ടു. അതൊക്കെ അവസാനിച്ചോ?
@maninair9829Ай бұрын
Really waisting time dragging the point.
@BabuBabu-kv3sz2 ай бұрын
ഒന്ന് പോട്ടാ
@Monsak9356 ай бұрын
എല്ലാം കുട്ടിക്കുട്ടി ഇപ്പോൾഒന്നും നടക്കാത്ത അവസ്ഥ ആയല്ലോ ഇനിയു ഇങ്ങനെ തന്നെ പോയാൽ കുത്തു പാളഎടുക്കേണ്ടി വരും!
@pradeepab78696 ай бұрын
വാടകയ്ക്ക് എടുക്കുന്ന ആളുടെ പേരിൽ, വിലക്ക് വാങ്ങുന്ന ആളുടെ പേരിൽ മുദ്രപത്രം വാങണം.ഓൺലൈനിൽ കിട്ടും