No video

വോക്കിസം | 'Wokeism' is Communism disguised? | Ravichandran C

  Рет қаралды 23,733

AntiVirus

AntiVirus

Күн бұрын

Ravichandran C | RC LIVE | Antivirus |
#rc_live_asked_questions_series
#ravichandran_c #antivirus #rc_live

Пікірлер: 84
@rasisaleem863
@rasisaleem863 8 ай бұрын
Thank you so much rc...very info presentation..👍👍
@infinitegrace506
@infinitegrace506 8 ай бұрын
Woke ആകാൻ ശ്രമിച്ച് broke ആയ ചില brands: •Nike(പരസ്യത്തിൽ വന്നത് Dylan Mulvaney for women's leggings n sports bra🙊 •Target (displayed tuck-friendly swim wear😑 Budlight(വീണ്ടും മോഡൽ മൽവാണി) Costa coffee (shirtless person with top surgery scars) Starbucks India (ആ പരസ്യം ഓർമയില്ലേ ) ഇനിയും ഒരുപാട് പേരുകൾ....
@josekuttyjoseph4216
@josekuttyjoseph4216 8 ай бұрын
ഇല്യൂസീവ് ആയ കമ്മ്യൂണിസം എന്ന ആശയം റിസൾട്ട് ബേസ്ഡ് ആയ എല്ലാ മേഖലയിലും പരാജയം എന്ന് ദിവസേന വെളിവാകുന്ന കാലത്ത് വൈറസ് ആയി mutate ചെയ്തത് മാരീച വേഷത്തിൽ സമൂഹത്തെ മലിനപ്പെടിത്തുമ്പോൾ , തിരിച്ചറിവിൻ്റെ വെളിച്ചം പകരുന്ന അങ്ങേയ്ക്ക് അഭിനന്ദനം!
@adkcalicut
@adkcalicut 8 ай бұрын
🎉
@shajig1900
@shajig1900 7 ай бұрын
👌
@sumangm7
@sumangm7 8 ай бұрын
Thank you for the new insights.... 👍🏼👌🏼👏
@mustafakemal718
@mustafakemal718 8 ай бұрын
If u watch carefully u can see that 'Wokeism' provides covering for the religion of piece .😂
@sebastianpx9683
@sebastianpx9683 8 ай бұрын
എന്തെല്ലാം കാണണം ലോകസ്രഷ്ടാവായ ഡിങ്ക ഭഗവാനേ... 😮😮😮
@pearlr4805
@pearlr4805 8 ай бұрын
😂
@vinodb1008
@vinodb1008 8 ай бұрын
വ്യത്യസ്തമായ ഒരു വിഷയം.നന്നായിട്ടുണ്ട്.
@gopanneyyar9379
@gopanneyyar9379 8 ай бұрын
ഉണ്ണിയെ ഓർമ്മ വരുന്നവരുണ്ടോ?
@charleyobri7772
@charleyobri7772 7 ай бұрын
ഏത് ഉണ്ണി
@skariaroy5988
@skariaroy5988 7 ай бұрын
Undeeee.
@skariaroy5988
@skariaroy5988 7 ай бұрын
@@charleyobri7772unni vlogs.
@gopanneyyar9379
@gopanneyyar9379 7 ай бұрын
@@charleyobri7772 കുഞ്ഞുണ്ണി, കിട്ടുണ്ണി, ചാക്കുണ്ണി എന്നൊക്കെ പേരുകൾ കേട്ടിട്ടില്ലേ? അതുപൊലെ, നമുക്ക് ഇവിടെയൊരു വോക്കുണ്ണി (woke unni) ഉണ്ട്. 'ആരെങ്കിലും ഒന്ന് കൊഞ്ഞനം കുത്തി കാണിച്ചിരുന്നെങ്കിൽ... offended ആവാമായിരുന്നു.....' എന്നും പറഞ്ഞ് നടക്കുന്ന Unni Vlogs Cinephile. നല്ലവനാണ്. നന്മ കുറച്ച് കൂടിപ്പോയി.
@SachinSomarajan
@SachinSomarajan 8 ай бұрын
Wokesim kallich USA oru vazik ayitund. The west is fucked.
@muraleedharanp.v6767
@muraleedharanp.v6767 7 ай бұрын
Thank you sir.I was craving to learn the subject.
@sudeeppm3434
@sudeeppm3434 8 ай бұрын
Thank you so much Ravi Sir 🙏
@jayaprasanan7347
@jayaprasanan7347 8 ай бұрын
🔥👍💕❤️❤️💗
@infinitegrace506
@infinitegrace506 8 ай бұрын
Rashmi Samant - Oxford - 2021
@mustafakemal718
@mustafakemal718 8 ай бұрын
Gender Neutral bathrooms are basically bathroom for women which transgender women can also use. Transgenderism has become so extreme that in order to be inclusive of transgender women,many places in USA has stopped using the term 'pregnant woman'. Instead they use 'pregnant people '. Recently Republican Governor of Arkansas issued an executive order banning State officials from using Woke terms like ' pregnant people '.
@Recapletto
@Recapletto 7 ай бұрын
It's gone beyond that. Not just transgender women, a man who "identifies" as a woman can also use women's bathrooms. Which means a criminal can easily impersonate as a woman and commit crimes.
@abrahamgeorge7691
@abrahamgeorge7691 6 ай бұрын
ഇന്നത്തെ കാലത്ത് ചില partners അല്ലെങ്കിൽ couples We are pregnant എന്ന term ഉപയോഗിക്കുന്നു. ഇത് ഒരു woke term ayi കാണാൻ പറ്റുമോ
@MalluBMX
@MalluBMX Ай бұрын
​@@abrahamgeorge7691 Yes. ആധുനിക ക്രിഞ്ച്
@ajinjohnmathew2374
@ajinjohnmathew2374 8 ай бұрын
Ivide sfi cheyunnath ethand ithoke alle
@maadhav8509
@maadhav8509 8 ай бұрын
❤❤❤❤❤
@user-iw6od6nd3g
@user-iw6od6nd3g 7 ай бұрын
അറിയാനാഗ്രഹിച്ച വിഷയം
@gopanneyyar9379
@gopanneyyar9379 8 ай бұрын
49:27 'പൊട്ടത്തരം' എന്ന് പറയാൻ പാടില്ല. The deaf will get offended പോലും!
@AyyoobVelloli-lc8lo
@AyyoobVelloli-lc8lo 8 ай бұрын
ഒരു വ്യക്തിയെ പൊട്ടാ എന്നൊക്കെ വിളിക്കുന്നത് അത്ര നല്ലതല്ല. Woke പറയുന്നത് പോലെ അല്ല. അത് കുറച്ചു insult ഭാഷയാണ് .
@gopanneyyar9379
@gopanneyyar9379 8 ай бұрын
@@AyyoobVelloli-lc8lo 'പൊട്ടത്തരം പറയാതെ' എന്ന് പറഞ്ഞാൽ 'Don't say foolishness' എന്ന് മാത്രമാണ് അർത്ഥം. അല്ലാതെ ചെവികേൾക്കാത്ത ഒരാളെ അതിന്റെ പേരിൽ അവ‌ഹേളിയ്ക്കാൻ പറയുന്ന ഒരു പ്രയോഗമല്ലല്ലോ അത്.
@AyyoobVelloli-lc8lo
@AyyoobVelloli-lc8lo 8 ай бұрын
@@gopanneyyar9379 ആണെന്ന് പറഞ്ഞില്ല. ആ വാക്ക് ഒരു insult tone ആണെന്ന് ആണ് പറഞ്ഞത്
@jamespfrancis776
@jamespfrancis776 8 ай бұрын
👍❤🌷👍
@user-wy4dt2kc3m
@user-wy4dt2kc3m 7 ай бұрын
I recommend parasitic mind by gad saad. Its best book to know woke ideologies abd how they prevail
@benz823
@benz823 8 ай бұрын
👍❤👌
@sumithjose
@sumithjose 8 ай бұрын
😀speaks about extreme woke teams reductio Pratish manny Nikhil from Clubhouse, deconstruction philosophers! Hamas sympathizers
@mercykuttymathew586
@mercykuttymathew586 8 ай бұрын
👍👍
@MegaSreevalsan
@MegaSreevalsan 4 ай бұрын
രവചന്ദ്രൻ അടക്കമുള്ള വരിലും ഈ വോക്കിസം കാണാൻ കഴിയും ........ എല്ലാറ്റിനെയും വിമർശിക്കും പക്ഷെ Solution എന്താണെന്ന് അറിയില്ല അതറിയാൻ ശ്രമിക്കുകയുമില്ല !
@infinitegrace506
@infinitegrace506 8 ай бұрын
Climate scientist Greta and her 'The World is ending' alarmism😅😂😮
@bijujohn2905
@bijujohn2905 8 ай бұрын
ബാബരി മസ്ജിദ് ഇരുന്നിടത്താണ് വാല്മീകി രാമായണത്തിലെ കഥാപാത്രം രാമൻ ജനിച്ചത് എന്ന് നമ്മുടെ സുപ്രീം കോടതി കണ്ടെത്തി. 🤣🤣🤣 ബാക്കിയുള്ളവർ എവിടെ കണ്ടെത്തേണ്ടേ? രാവിചന്ദ്രന്റെ വീഡിയോ പ്രതീക്ഷിക്കുന്നു? 😄😄😄
@KKK-sd2km
@KKK-sd2km 8 ай бұрын
Pope how did find Jesus born in Jerusalem?? Recently he said holy land facing destruction. He got Chris birth certificate??
@KKK-sd2km
@KKK-sd2km 8 ай бұрын
kzbin.info/www/bejne/fF6mqYejpbFkqLMsi=5PxzwsqtzFGrmp_I
@KKK-sd2km
@KKK-sd2km 8 ай бұрын
kzbin.info/www/bejne/g4q1m2aLhNeJZrcsi=fKwrK5VpZjJVmQ4-
@cksartsandcrafts3893
@cksartsandcrafts3893 8 ай бұрын
ഒരു വശത്തു സമ്പത്തു കുമിഞ്ഞു കൂടുന്നതു കൊണ്ടു തന്നെയാണ് മറുവശത്ത് ചേരികൾ ഉണ്ടാകുന്നത്, അതു മനസ്സിലാക്കാൻ സാമാന്യ ബുദ്ധി മതി.
@tmmenon1947
@tmmenon1947 7 ай бұрын
The attack on IITs and IITians who have risen to the top positions in the corporate USA began by an India professor in the department of anthropology in Harvard University! Corporates inn@US are now made to@examine dei criteria in appointments thanks to this nefarious influence of the allegations the lady propounded that it is not merit but caste supremacy that is weighing most in IIT admissions and results of the final examination and placements! sadly this dangerous and totally ridiculous view is soreading as a product if the prestigious Harvard and quoted by the CJI Chandrachud who has a Masters from the Harvard Law School!
@_prashanth0
@_prashanth0 8 ай бұрын
Wokeism എന്ന വാക്ക് derogatory ആണെന്ന് വിധി എഴുതാതെ രവി സാറേ .. Wokeism is a neutral term, it's not derogatory. Just like any such idea, (eg: political correctness) people who oppose it will use it with a derogatory connotation that's all. പിന്നെ wokeism pseudoscience നെ സപോർട്ട് ചെയ്യുന്നു എന്നെതൊക്കെ സാറിന്റെ ഭാവനയിൽ വിരിഞ്ഞതാണ്. അതൊന്നും ഐഡിയോളജിയുടെ ഭാഗമല്ല. Jordan Peterson നെ പോലുള്ള western സദ്ഗുരുക്കളുടെ right wing narrative ഇവിടെ കൊണ്ട് വന്ന് നൈസായി തള്ളുകയാണ് അല്ലേ? കൊള്ളാം സാറേ ..
@aneesh.augustine
@aneesh.augustine 8 ай бұрын
video kanathe comment edathe
@vishnubabu6149
@vishnubabu6149 8 ай бұрын
Derogatory aanyi aanu ennu kuduthalum upayogikkarullathu ennanu vdo il paranjittullathu. Pseudo science ne support cheyyunnu ennu paranjathu krithyamaya data vachallee! Doctor nte ningal athu thettanennu theliyikku angane oru karyam nadannittilla ennano parayaan udhesikkunnathu.
@HasnaAbubekar
@HasnaAbubekar 8 ай бұрын
Onnu podey theetta wokeost
@sumangm7
@sumangm7 8 ай бұрын
വെറുതെ പിച്ചും പേയും പറയാതെടെ.... Jordan Peterson ഒക്കെ പല aspects ഇലും postmodern ആണ്, wokist ഉം ആണ്... എന്നിട്ടാണ് ആയാളെയൊക്കെ പൊക്കിപ്പിടിച്ചു വന്നേക്കുന്നത്.... അപ്പൊ wokism തിന്‌ ideology ഉണ്ടെന്നു താൻ സമ്മതിക്കുന്നുണ്ടല്ലേ... കൊള്ളാം... കമ്മ്യൂണിസം ideology യിലും pseudoscience ഇല്ലാ.... പക്ഷെ കമ്മ്യൂണിസ്റ്റുകൾ പല്ലും നഖവും ഉപയോഗിച്ച് pseudoscience നെ പ്രതിരോധിക്കും... Same goes with wokists.... പിന്നെ തനിക്കു ആളുകളെ ഇങ്ങനെ right - left അല്ലാതെ കാണാൻ അറിയില്ലേ? എന്തുവാടെ? 🤦
@_prashanth0
@_prashanth0 8 ай бұрын
കൃത്യമായ എന്ത് ഡാറ്റ ? ഒരു മെഡിക്കൽ കോളേജിൽ oath ചെയ്ഞ്ച് ചെയ്തതോ? നാല് കെ.എസ് യുക്കാർ ബസിന് കല്ലെറിഞ്ഞ് എന്ന ന്യൂസ് കാണിച്ച് കോൺഗ്രസുകാർ കല്ലേറുകാര് ആണെന്ന് പറയുമോ ?
@shashabu5960
@shashabu5960 8 ай бұрын
Israel Patti parayu
@leninwilson7109
@leninwilson7109 7 ай бұрын
Enth parayaaan hamas chorinju thirichu maanthunnu
@user-mw9ye3ew2v
@user-mw9ye3ew2v 8 ай бұрын
I'm simple words, സദാചാര പോലീസ്!! ???!!!
@septimusoraka95
@septimusoraka95 8 ай бұрын
Woke = അദുനികസദാചാര പോലീസിംഗ്
@medicalrat
@medicalrat Ай бұрын
ആരെടാ പുല്ലേ wokism derogatory ആണെന്ന് പറയുന്ന "പലരും" . അതാരാണെന്നു പറഞ്ഞാൽ നിൻ്റെ പടം പൊളിയും
@AtheistMindset
@AtheistMindset 8 ай бұрын
kzbin.info/www/bejne/d3SVaYJop8pkndksi=pvxaKuEFc-bRlHNl ആംഗ്നേയ വാദം നട്ടെല്ല് ഇല്ലാത്ത യുക്തിവാദം ഇല്ലാത്ത
天使救了路飞!#天使#小丑#路飞#家庭
00:35
家庭搞笑日记
Рет қаралды 92 МЛН
ISSEI & yellow girl 💛
00:33
ISSEI / いっせい
Рет қаралды 23 МЛН
Вы чего бл….🤣🤣🙏🏽🙏🏽🙏🏽
00:18
Bony Just Wants To Take A Shower #animation
00:10
GREEN MAX
Рет қаралды 7 МЛН
വിധിക്കപ്പുറം | Ravichandran C
1:26:27
天使救了路飞!#天使#小丑#路飞#家庭
00:35
家庭搞笑日记
Рет қаралды 92 МЛН