''വാക്കുകൾ കൈവിട്ടുപോയി മുഖ്യമന്ത്രിക്ക്'' : N Sreekumar |PV Anvar | ADGP MR Ajith Kumar Controversy

  Рет қаралды 6,528

News18 Kerala

News18 Kerala

Күн бұрын

Prime Debate : അൻ‌വറിന് ഇടതുപക്ഷ പശ്ചാത്തലമില്ല, വന്നത് കോണ്‍ഗ്രസ് വഴിയിൽ. അത് കൊണ്ട ഈ പാർട്ടിയെ വേണ്ട രീതിയിൽ മനസിലാക്കിയിട്ടില്ല എന്ന പരിഹാസവും മുഖ്യമന്ത്രിയുടെ വാക്കുകളിൽ ഉണ്ട്. ഫോൺ സംഭാഷണം റെക്കോർഡ് ചെയ്ത് മാധ്യമങ്ങളിലൂടെ പൂറത്തു വിടുന്ന രീതി മര്യാദയല്ലന്ന് ഓർമ്മപ്പെടുത്തലും ഉണ്ട്. ചിത്രം വ്യക്തമാണ്. അൻവറിന്റെ പരാതിക്ക് മുഖ്യമന്ത്രി വ്യക്തി വൈരാഗ്യത്തിൻറെ പുറത്തുവരുന്ന സാധാരണ പരാതിയുടെ വിലയേ നൽകുന്നു. ശശിയുടെ പ്രവർത്തനം മാതൃകാപരം എന്ന് വിശേഷിപ്പിക്കുമ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ നൽകുന്ന സന്ദേശമെന്താണ്. പ്രൈം ഡിബേറ്റ് ചർച്ചചെയ്യുന്നു.
Allegations continue against ADGP P.V. Anvar. The ADGP has committed a massive tax fraud. There is evidence against Ajith Kumar. He purchased a flat in Kavadiyar in his own name. The flat was bought in 2016 for 3,380,100 rupees and was later sold for 6.5 million rupees.
#primedebate #malappurampolicetransfer #pvanvar#cmpinarayivijayan #keralapolice #malayalamnews #breakingnews #news18kerala #keralanews #news18malayalam #live
About the Channel:
--------------------------------------------
News18 Kerala is the Malayalam language KZbin News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2...
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r
News18 Mobile App - onelink.to/des...

Пікірлер: 6
@mmmichael2299
@mmmichael2299 7 сағат бұрын
ജയ് ഭാരത് മാതാ,🎉🎉🎉ജയ് പെണ്ണ് പിടിയൻ ശശി 🎉🎉ജയ് സിപിഎം,ജയ് ckp 🎉🎉ജയ് സാജൻ 🎉🎉🎉
@reghuraman9719
@reghuraman9719 7 сағат бұрын
ശശിയേട്ടൻ പാർട്ടിയുടെ അടുത്ത ജനറൽ സെക്രട്ടറി. അൻവറിന് അജിത്തിൻ്റെ ജയിലിൽ ആത്മഹത്യ ചെയ്യാനാണ് വിധി
@abdullahavmasco6579
@abdullahavmasco6579 6 сағат бұрын
മറുപടി മാസ് EMS കോൺഗ്രസ് ആയിരുന്നു
@mmmichael2299
@mmmichael2299 7 сағат бұрын
അൻവർ ജോയിൻ ബിജെപി,ഡോണ്ട് ജോയിൻ കോൺഗ്രസ്‌,ലീഗ് 🎉🎉
Nastya and balloon challenge
00:23
Nastya
Рет қаралды 57 МЛН
GIANT Gummy Worm Pt.6 #shorts
00:46
Mr DegrEE
Рет қаралды 36 МЛН
Men Vs Women Survive The Wilderness For $500,000
31:48
MrBeast
Рет қаралды 101 МЛН
Nastya and balloon challenge
00:23
Nastya
Рет қаралды 57 МЛН