ഈ വാക്കുകൾ ഒരിക്കലും ദൈവ സന്നിധിയിൽ പറയരുത്|FR.MATHEW VAYALAMANNIL

  Рет қаралды 28,442

SEHION TV

SEHION TV

Күн бұрын

ഈ വാക്കുകൾ ഒരിക്കലും ദൈവ സന്നിധിയിൽ പറയരുത്|FR.MATHEW VAYALAMANNIL
SEHION TV ALL MESSAGES LINKS
• SEHION TV
SEHION TV AUDIO BIBLE LINKS
• SEHION TV AUDIO BIBLE
SEHION TV SHORTS VEDIOS LINKS
• SEHION TV SHORTS VEDIOS
FR.MATHEW VAYALAMANNIL VEDIOS LINKS
• HEART TOCHING MALAYALA...
• ദൈവത്തിന് നിനെക്കുറിച്...
• ദൈവം ഇന്ന് നിങ്ങളോട് സ...
• HEART TOCHING MALAYALA...
• ജീവിതത്തിന്റെ തടസങ്ങൾ ...
• ജീവിതത്തിന്റെ തടസങ്ങൾ ...
• പ്രാർത്ഥനയുടെ ശക്തമായ ...
FR.DOMINIC VALANMANAL VEDIOS LINK
• എന്തുകൊണ്ടാണ് സഹനം നമു...
• ചില സഹനങ്ങൾ നമ്മുക്ക് ...
• ദൈവം നമുക്ക് തരുന്ന വല...
• ദൈവം നമുക്ക് തരുന്ന വല...
• ഇത് കേട്ടാൽ വലിയ അത്ഭു...
MERLIN T MATHEW VEDIOS:-
• കുറവുകളെ ദൈവം അനുഗ്രഹമ...
SR. ANN MARIYA VEDIOS :-
• ദൈവ കരം ഇറങ്ങിവരുന്ന അ...
SEHION TV CHANNEL:-
Forget To Like, Comment, Share & Subscribe Important Videos For New KZbinrs :-
youtube.com/@S...
[THANKS FOR WATCHING THIS VIDEO]
SEHION TV WHATS APP CHANNEL LINK:-
whatsapp.com/c...
SEHION TV FACEBOOK LINK
www.facebook.c...

Пікірлер: 171
@AlphonsaKappuprambil-ic7ks
@AlphonsaKappuprambil-ic7ks 9 ай бұрын
ഈശോയെ ഞങ്ങളോട് ക്ഷമിക്കണമെ കരുണ തോന്നണമെ
@sheelaantony4555
@sheelaantony4555 9 ай бұрын
യേശുനാഥാ എനിക്ക് മാപ്പ് തരണമേ ആമ്മേൻ
@lakshmi34535
@lakshmi34535 9 ай бұрын
കർത്താവേ എൻറെ വിജയമ്മയെ രക്ഷിക്കണമേ ! കർത്താവേ സാനു മോളെ രക്ഷിക്കണമേ! കർത്താവേ ലാർസ് കമ്പ്യൂട്ടർ സെൻറർ ബിസിനസ് അഭിവൃദ്ധിപ്പെടേണമേ ! പ്രതിഭ, സന്ധ്യ, സുശീല, മഞ്ജുഷ, ഗ്രീഷ്മ, ബിനീത കർത്താവേ ഇവരെ സഹായിക്കണമേ!
@antochakku5490
@antochakku5490 9 ай бұрын
,, ഇനി ഒരി ക്കലും മുത്തു എന്ന് പറയില്ല🎉🎉😢✝️✝️✝️✝️
@minimini3606
@minimini3606 9 ай бұрын
എന്റെ നിയോഗങ്ങളെ സ്വീകരിച്ചു എനിക്ക് അത് സാധിച്ചു തരുന്നതോർത്തു സ്തോത്രം ഒരു ഓഫീസർ ഈ ഓഫീസിൽ വരേണമേ
@Sheela_jimmy
@Sheela_jimmy 9 ай бұрын
ഈശോയെ arivillaiymakond പറഞ്ഞുപോയ ellakkaryangalkkum മാപ്പ് ചോദിക്കുന്നു kshamikkaname ഈശോയെ
@thresiammajoseph1491
@thresiammajoseph1491 9 ай бұрын
നഷ്ടപ്പെട്ടു പോയ പ്രാർത്ഥന അനുഭവം തിരിച്ചു തരമെ . തീഷ്ണതയോടെ പ്രാർത്ഥിക്കുവാൻ ഉള്ള അഗ്രഹം തരണമെന
@thresiammajoseph1491
@thresiammajoseph1491 9 ай бұрын
കുടുബത്തിൽ എല്ലാ വരും ഐക്യത്തിൽ കഴിയുന്നതിന് അനുഗ്രഹിക്കണമേ
@ancyraju1714
@ancyraju1714 9 ай бұрын
Ente karthave ente makalay kunjungal nalki anungrahikaname amen
@liasfairy
@liasfairy 9 ай бұрын
യേശുവേ, എന്റെ നിയോഗങ്ങൾ എല്ലാം അങ്ങ് സ്വീകരിച്ചു ഡിസംബർ 31 അകം എനിക്ക് സാധിച്ചു തരുവാൻ കരുണ ഉണ്ടാകേണമേ 🙏🏻🙏🏻🙏🏻ആമേൻ
@mercyskariah7988
@mercyskariah7988 9 ай бұрын
Yeshoye ennodu Shamikenamey😢Amen🙏🙏🙏
@GirijaGirija-do8pn
@GirijaGirija-do8pn 9 ай бұрын
നന്ദി അപ്പാ നന്ദി
@chithravishwanath8390
@chithravishwanath8390 9 ай бұрын
Yeshuve ennod kshmikaname🙏🙏🙏🙏🙏🙏🙏🙏🙏🙏👋👋👋👋👋👋👋👋👋
@reenublesson3898
@reenublesson3898 9 ай бұрын
Amma Mathave Anugrahikana
@ranimathewnarakathu96
@ranimathewnarakathu96 9 ай бұрын
Arivillaymayude kalanjalil ithupole paranjittundenkkil kshamikkaname Karthave.Amen
@jancythomas3661
@jancythomas3661 9 ай бұрын
ഈശോയെ എൻ്റ മക്കളെ അനുഗ്രഹിക്കണമേ
@lissyrenji1626
@lissyrenji1626 9 ай бұрын
Yesuve enneyum ente kumbatheyum Anugrahikkane, ellam sahikkuvanum kshami kkanum padippikkaname Amen🙏🙏🙏,
@lalybenny9171
@lalybenny9171 9 ай бұрын
Yeshuve sthothram Yeshuve nanni.vachanam thannu fr.ne kooduthal kooduthal anugrahikaname Yeshuve.
@marypaulose5707
@marypaulose5707 9 ай бұрын
ഈശോയെ എന്റെ മകൻ എക്സാം 30ന് എഴുതാൻ പോകുന്നു കൂടെ ഉണ്ടാകണമേ 🙏🙏🙏🙏
@jessyjames4912
@jessyjames4912 9 ай бұрын
ഈശോയെ മോൾക്ക്‌ യോജിച്ച ഒരു ജീവിതപങ്കാളിയെ കൊടുത്ത് അനുഗ്രഹിക്കേണമേ 🙏🙏🙏
@user-rv4ej6iq3g
@user-rv4ej6iq3g 9 ай бұрын
Yesuva enta neyogàgale sadhechu tharaname
@jipsonjames6362
@jipsonjames6362 9 ай бұрын
എന്റെ ഈശോയെ ഞങ്ങളുടെ നിയോഗങ്ങൾ സ്വീകരിച്ച് ഞങ്ങൾക്ക് സാധിച്ച്തരേണമേ🙏🙏🙏🙏 😭😭😭😭😭
@SolyBiju
@SolyBiju 9 ай бұрын
Ente mollkku period correct akkannamea
@SolyBiju
@SolyBiju 9 ай бұрын
Ente monu gnm padican elluppam akkannamea passed akkannamea padicannulla krepa kittannamea
@user-ov5cz1po8j
@user-ov5cz1po8j 9 ай бұрын
Ente bharthavinte mathypaname maran vendie prathicaname
@shollybiju7978
@shollybiju7978 9 ай бұрын
Appa നന്ദി 🙏🙏
@aswinim5452
@aswinim5452 5 ай бұрын
Eshoye anuhrakinae nanjalude kude undavane
@marrythomas4727
@marrythomas4727 9 ай бұрын
എന്റെ ഈശോയേ എന്റെ മക്കൾക്കു പ്രാര്ഥിക്കാനുള്ള കൃപ കൊടുക്കണമേ 🙏🙏🙏
@rejanibineesh7054
@rejanibineesh7054 9 ай бұрын
യേശുവേ എന്റെ കുടുംബത്തിൽ സന്തോഷവും സമാദാനവും തന്ന് അനുഗ്രഹിക്കേണമേ 🙏🙏ആമേൻ
@neenu2804
@neenu2804 9 ай бұрын
ആമേൻ 🙏🙏🙏
@Redmi-bz6px
@Redmi-bz6px 9 ай бұрын
യേശുവേ ക്ഷമിക്കേണമേ ഞങ്ങളിൽ കനിയേണമേ ഞങ്ങളെ അനുഗ്രഹിക്കേണമേ
@vinodgreenworld9515
@vinodgreenworld9515 9 ай бұрын
Hallelujah Hallelujah Hallelujah
@_Ponnuz_Art_
@_Ponnuz_Art_ 9 ай бұрын
എന്റെ ഈശോയെ എനിക്ക് ഭവനം നൽകി അനുഗ്രഹിക്കണേ മേ എന്റെ മകളുടെ എക്സാം ആണ് നല്ലതായിട്ട് പരീക്ഷ എഴുതൻ മറ്റേണമേ. അമേൻ
@ACHUSIR2008
@ACHUSIR2008 9 ай бұрын
യേശുവേ എന്റെ അപ്പച്ചാ ഞങ്ങളെ കാത്തുകൊള്ളണമേ, കർത്താവെ എല്ലാ ബുദ്ധിമുട്ടുകളിൽ നിന്നും ഞങ്ങളെ വിടുവിക്കണേ, എന്റെ കർത്താവെ കാത്തുകൊള്ളണമേ ആമേൻ ആമേൻ ആമേൻ
@user-my4mr3wd6f
@user-my4mr3wd6f 9 ай бұрын
Eshoyeenne anugrahikane
@sheenashaji2623
@sheenashaji2623 9 ай бұрын
ഈശോയേ എന്റെ കടബാധ്യത തീര്‍ക്കാന്‍ ഒരു മാര്‍ഗം കാണിച്ചു തരണേ..... എന്റെ ഭർത്താവിന്റെ മദ്യപാനം നിര്‍ത്തി കുടുംബത്തിൽ സമാധാനം തരണേ... എന്റെ മക്കളെ പഠിപ്പിക്കാനുള്ള മാര്‍ഗം എനിക്കു തന്നു അനുഗ്രഹിക്കണമെ...ആമീന്‍
@sobhajohn1457
@sobhajohn1457 9 ай бұрын
അച്ചാന്റെ പ്രസംഗം കേൾക്കു മ്പോൾ തന്നെ ഒരു സമധനം കിട്ടു
@sajimichael5170
@sajimichael5170 9 ай бұрын
Ente Eshoye ente mone Arun nalla pangalie kittanne kariyagle sheriyakene thadasangle matti tharene ente prathana kelkenene
@jessykuttiachan5117
@jessykuttiachan5117 9 ай бұрын
എന്റെ ഈശോയെ അങ്ങയുടെ സ്നേഹം ഞങ്ങളിൽ നിറെക്കേണമേ❤❤❤ആമേൻ🙏🙏🙏🙏🙏🙏
@YesJayClassics
@YesJayClassics 9 ай бұрын
ഈശോയെ നിയോഗങ്ങളെ നടത്തി തരണമേ... യേശുവേ നന്ദി... 🙏🙏🙏
@user-wi2ij8kl6n
@user-wi2ij8kl6n 9 ай бұрын
ഈശോയോ എന്റെ കുടുംബത്തിന്റെ കടബാധൃതകൾ ജപ്തി യുഠ മാററി തരേണമേ കർത്താവിനോട് അപേക്ഷിക്കുനൂ
@sajimichael5170
@sajimichael5170 9 ай бұрын
Ente Eshoye ente kadabathitha therutharene karunniyam kanikene Eshoye
@SujaSuja123-vf5bg
@SujaSuja123-vf5bg 9 ай бұрын
കർത്താവെ ജോലി നൽകി സഹായികേണമേ 🙏🙏
@marykuttygeorge769
@marykuttygeorge769 9 ай бұрын
Thanna nanmak nanni
@anniesunil1754
@anniesunil1754 9 ай бұрын
ദൈവമേ നന്ദി. 🙏🙏🙏🙏🙏എന്നോട് കരുണ തോന്നി എന്നെ അനുഗ്രഹിക്കണമേ. എല്ലാമക്കളെയും അവിടുത്തെ കൃപയാൽ സംരക്ഷിക്കണമേ 🙏🙏🙏🙏🙏
@bensyjoy31
@bensyjoy31 8 ай бұрын
Testnu pogunna ente magane anugrahikkaname. Avante buddhiye prakashippikkaname.
@babyb6684
@babyb6684 9 ай бұрын
എന്റെ ഭർത്താവിന് തിരിച്ചു വന്നു എന്നോടൊപ്പം ഒരുമിച്ചു jeevikkaan ഉള്ള വഴി അവസരം കൊടുത്തു അനുഗ്രഹിക്കണേ ദൈവമേ ആമീൻ ❤ഞാൻ ottaപെടുന്നു ദൈവമേ എന്നേ രക്ഷിണമേ ആമീൻ
@babyb6684
@babyb6684 9 ай бұрын
ഇനിയും ഞാൻ പ്രാർത്ഥിക്കുക തന്നെ ചൈയ്യും
@Sujathakumarivs-yi4yn
@Sujathakumarivs-yi4yn 9 ай бұрын
എന്റെ പൊന്നു കർത്താവെ അടിയന്റെ കുടുംബജീവിതം തകർന്നു ഭർത്താവ് വീട്ടിൽ വരാൻ മടി കാണിക്കുന്നു ഞങൾ തകർന്ന അവസ്ഥ യിലാണ് എത്ര യും വേഗം മടക്കി വരുത്താൻ ഇടയാക്കി തരണേ
@saralakosi7556
@saralakosi7556 9 ай бұрын
Puthiya therumanameydukuvan prathikunnu🙏
@minimola.j394
@minimola.j394 9 ай бұрын
ദൈവമെ എന്റെ മകന്റെ ജോലി ശരിയക്കി തരണമെ
@annamageorge5662
@annamageorge5662 9 ай бұрын
എന്റെ പൊന്നുകർത്താവെ അടിയന്റെ കുടുംബത്തിൽ പരസ്പരം എല്ലാവരും സ്നേഹത്തോടെയും സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിക്കുവാനാവശ്യമായ കൃപകൾ നല്കണമേ
@beenababu6351
@beenababu6351 9 ай бұрын
Yesuve ente makalku nalla jeevitha pankaliye tharaname 👋
@shijumani6409
@shijumani6409 9 ай бұрын
Enthe eeshyyo nadha dybattintte dhanamayyi thanna naggalludde hotel thurannu thamnu anugrahikkename amen
@divyanithin7180
@divyanithin7180 9 ай бұрын
ഈശോയെ അവിടുത്തെ അഭിഷേകം ഞങ്ങളിൽ നിറക്കണമേ 🙏🏻
@minimola.j394
@minimola.j394 9 ай бұрын
ദൈവമെ എന്റെ മിഥുൻ ഒരു ജോലിലഭിക്കാൻ സാഹിക്കണമെ അവനെ MBA പഠിക്കാൻ സാഹിക്കണമൊ
@clashofclankvr9935
@clashofclankvr9935 9 ай бұрын
Yente yesuve yente kkunjinu oru vazi thurannu thayea
@ambilybiju3758
@ambilybiju3758 9 ай бұрын
യേശുവേ എല്ലാ കുടുംബങ്ങളെയും സമർപ്പിക്കുന്നു 🙏🙏🙏🙏
@alicemathew8998
@alicemathew8998 9 ай бұрын
ഈശോയെ എൻറെ മോളെ രക്ഷിക്കണമേ , വിടുതൽ കൊടുക്കണമേ ,നേർവഴിനടത്തണമേ🙏🙏🙏
@vinojsimon2729
@vinojsimon2729 9 ай бұрын
Amen✝️✝️✝️❤️❤️❤️
@chithravishwanath8390
@chithravishwanath8390 9 ай бұрын
Yes amen🙏🙏🙏🙏🙏🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
@annammathomas8478
@annammathomas8478 9 ай бұрын
Karthave your grace is enough for me. Bless my children abdundaly.
@lillyraju1998
@lillyraju1998 9 ай бұрын
Yesuve help us recover from all deseases give us good health give your peace in my family life give us your blessing
@shijumani6409
@shijumani6409 9 ай бұрын
Enthe makane anugrahikkename
@SonaSona-p4p
@SonaSona-p4p 9 ай бұрын
Daivameentea husbandintea amithamaya pukavali Matti tarename
@BindhuJ-dx4ld
@BindhuJ-dx4ld 9 ай бұрын
Amme മനസ്സിൻ്റെ വേതന mattitharaname
@merykutty1880
@merykutty1880 9 ай бұрын
ഇശോയെ എന്റെ മോൾക്ക് ഒരു ഭവനം നൽകി അനുഗ്രഹിക്കണമേഎൻറെ മോൻറെ എക്സാം എളുപ്പമുള്ളത് ആകണം
@rekhamallinathan2767
@rekhamallinathan2767 9 ай бұрын
യേശുവേ ദൈവമായ കർത്താവെ എന്റെ കുടുംബത്തെ സമർപ്പിക്കുന്നു 🙏🙏
@daisammamathew3981
@daisammamathew3981 9 ай бұрын
കർത്താവേ മതിയെന്ന് പറഞ്ഞത് ക്ഷമിക്കണേ . എന്റെ ഭോഷത്വം നിമിത്തം
@saralakosi7556
@saralakosi7556 9 ай бұрын
Puthiya oru unarvu jeevithathil nirakkanamey pithave 🙏
@user-ov5cz1po8j
@user-ov5cz1po8j 9 ай бұрын
Ente makkal jismyudeum jainyudeyum fixinte Rogam maran vendie prathicaname
@user-tg2ik8hd9t
@user-tg2ik8hd9t 9 ай бұрын
Amen
@sisilythomas5638
@sisilythomas5638 9 ай бұрын
എന്റെ ഈശോയെ എന്റെ ഭവനത്തെ അനുഗ്രഹിക്കണേ. കരുണയായിരിക്കണേ. ഈശോയെ മടുപ്പുകൂടാതെ നന്ദ്ദിയോടുകൂടി ആയിരി ക്കാൻ ഇടയ്ക്കണേ. "Thankyou Almighty God." thank you"👏👏👏
@sheelakurian883
@sheelakurian883 9 ай бұрын
Amen 🙏🙏🙏
@sabithaantony3732
@sabithaantony3732 9 ай бұрын
Thank lord
@shantybiju8845
@shantybiju8845 9 ай бұрын
Shanty biju 🙏🙏🙏
@user-bb8yu1be4i
@user-bb8yu1be4i 9 ай бұрын
യേശുവേ ക്ഷമിക്കണേ🙏🙏🙏
@Bincy249
@Bincy249 9 ай бұрын
എന്റെ ഇശോയെ എന്റെ കുഞ്ഞിനെ അനുഗ്രഹിക്കണേ 🙏
@user-tb6yh1og1h
@user-tb6yh1og1h 9 ай бұрын
യേശുവേ എന്റെ മകളുടെ കണ്ണിന്റെ കൂടെകുടെ ഉണ്ടാകുന്ന നീര് ഇനിയും വരരുതേ അതിന്റെ സൗഖ്യത്തിനായി പ്രാർത്ഥിക്കുന്നു ആമേൻ 🙏🏻🙏🏻🙏🏻. എന്റെ ഭർത്താവിന്റെ മദ്യപാനം പൂർണമായി മാറ്റുന്നതിനായി പ്രാർത്ഥിക്കുന്നു ആമേൻ 🙏🏻🙏🏻. യേശുവേ ഞങ്ങൾക്കേ ഒരു വാഹനം മുറ്റത്തെ വരുന്നവിതം സ്വന്തമായി ഒരു വഴിക്കായ് പ്രാർത്ഥിക്കുന്നു ആമേൻ 🙏🏻🙏🏻🙏🏻
@lizybiju182
@lizybiju182 9 ай бұрын
Amen 🙏 Amen hallelujah hallelujah hallelujah hallelujah hallelujah 🔥🙏🔥 കർത്താവേ ഞങ്ങളെ സമ്യദ്ധിയിലേക്ക് നയിക്കണമേ നന്ദി യേശുവേ👍💐🙏🔥
@jaisapunnoose4330
@jaisapunnoose4330 9 ай бұрын
🙏🙏🙏
@celeenchacko3793
@celeenchacko3793 9 ай бұрын
ഈശോയെ ഞങ്ങളുടെ കുടുംബത്തെ വിശ്വസത്തിലും വിശുദ്ധിയിലും വളർത്തണമെ ആമേൻ
@lailalailavk163
@lailalailavk163 9 ай бұрын
Amean 🙏🌹 Aveamaria 🙏🌹
@thabeethadavis6026
@thabeethadavis6026 9 ай бұрын
🙏🏻amen
@mariammachacko3866
@mariammachacko3866 9 ай бұрын
🙏 amen
@user-ov5cz1po8j
@user-ov5cz1po8j 9 ай бұрын
Enteyum ente kunjungaluduyam paniyum jealathoshavum maran vendie prathicaname
@ppyy3899
@ppyy3899 6 ай бұрын
ഈ വചനം മടുത്ത് മതി ഇല്ലാ എന്ന് ദൈവത്തോട് പറയരുത് എന്നുള്ള വാക്യം എത്ര അത്ഥം ആണ് അച്ഛനും ആ
@thomaskjohn3520
@thomaskjohn3520 9 ай бұрын
യേശുവേ ഈ വചനം കേൾക്കുന്ന എല്ലാ കുടുംബങ്ങളിലേക്കും നിന്റെ അനുഗ്രഹം കൊണ്ട് നിറക്കണമേ. ഞങ്ങളുടെ ജീവിതങ്ങളെ കൈപിടിച്ച് ഉയർത്തണമേ, ഞങ്ങളെ വിശുദ്ധിയിൽ വളർത്തണമേ 🙏ആമേൻ
@sherinj7579
@sherinj7579 9 ай бұрын
🙏🙏🙏🙏🙏🙏
@divyanithin7180
@divyanithin7180 9 ай бұрын
🙏🏻🙏🏻🙏🏻🙏🏻
@sreedevidominic4987
@sreedevidominic4987 9 ай бұрын
ഈശോയെ എന്റെ വയറിന്റെ അസ്വസ്ഥത മാറ്റിത്തരണമേ എന്റെ മകൾ ഗർഭിണിയാണ് വിദേശത് ഡിസംബർ 2 ന് ഞങ്ൾക്ക് അവിടെ പോകണം എന്നെ അനുഗ്രഹിക്കണമേ
@sunithav2929
@sunithav2929 9 ай бұрын
Ok.sir, sraddikkam
@padeenajithu4584
@padeenajithu4584 9 ай бұрын
My Jesus, please bless my child Abhijith to be Jesus child and give him good job soon
@user-ov5cz1po8j
@user-ov5cz1po8j 9 ай бұрын
Ente kunjungalake padican ulla thadasangale maran vendie prathicaname
@damykurusappan3723
@damykurusappan3723 9 ай бұрын
O lord of precious blood have mercy on my knees and bless and heal the kneel pain.Amen
@lalybenny9171
@lalybenny9171 9 ай бұрын
Fr. Jhangalku ennu vare ariyaatha vachanam thannu jhangale manasilaakunna vidham vachanam thannu njangale pariposhippichu thhannthil nanni.
@user-qj2ds6jz7h
@user-qj2ds6jz7h 9 ай бұрын
❤️❤❤❤
@user-yr3cb8mc1o
@user-yr3cb8mc1o 9 ай бұрын
യേശുവേ നന്ദി യേശുവേ സ്തുതി 🙏🙏🙏🙏🙏🙏🙏
@reenas1424
@reenas1424 9 ай бұрын
യേശുവേ എന്റെ കുടുംബത്തിലെ കടം തീർക്കാൻ അനുഗ്രഹിക്കണമേ 😭😭😭😭😭🙏🙏🙏🙏🙏
@kavithataj7755
@kavithataj7755 9 ай бұрын
Daivameporaketto
@daisyabraham1860
@daisyabraham1860 9 ай бұрын
Pary for my family
@sunithav2929
@sunithav2929 9 ай бұрын
Parayilla sure sir. Thanking you
@bettyparayil8024
@bettyparayil8024 9 ай бұрын
Idhu eanikaitu ulla message aanu.Thank You yesu Appacha..ene orikalum tired eanna vaaku paraiyila..ennde തെറ്റ് eanik manasilai..Sorry Appacha..
@jishanelson7827
@jishanelson7827 9 ай бұрын
ഈ ശോയെ എന്റെ മോന് പനിയാണ് ഇന്ന് അവന് പരീക്ഷ നന്നായി എഴുതാൻ പറ്റണെ ആമേൻ ഈ നന്ദി
@saralakosi7556
@saralakosi7556 9 ай бұрын
Eassoye manasillakkathey paragga theyttuggalku mappu chothikunnu🙏
@mariyammajonh5704
@mariyammajonh5704 9 ай бұрын
Eente Krthavum Eente Diyvavuma Kievidalla Appppppppa Karunathonnanama 😭😭😭😭😭😭😭🙏🙏🙏
My daughter is creative when it comes to eating food #funny #comedy #cute #baby#smart girl
00:17
He bought this so I can drive too🥹😭 #tiktok #elsarca
00:22
Elsa Arca
Рет қаралды 47 МЛН
My daughter is creative when it comes to eating food #funny #comedy #cute #baby#smart girl
00:17