No video

വീട് കുലുക്കാൻ ഇവൻ മതി | Make a Powerful Bass Subwoofer From Oil Can | DIY Subwoofer | Black Paper

  Рет қаралды 1,552,845

Black Paper by Faseeh

Black Paper by Faseeh

Күн бұрын

#subwoofer #howtomake #subwoofermalayalam
വീട് കുലുക്കാൻ ഇവൻ മതി | Make a Powerful Bass Subwoofer From Oil Can | DIY Subwoofer | Black Paper
if you like my video
please like, share
&
subscribe to never miss
a video
Connect with me :
Instagram: / blackpaper_faseeh
Facebook: / blackpaperbyfaseeh

Пікірлер: 1 200
@noufalrahman9610
@noufalrahman9610 4 жыл бұрын
Subwoofer 1300rs :empty wood box for 8in sub 800rs : amply 1350rs : fitting with wire 500rs total- 3950rs that’s it
@saifansha7117
@saifansha7117 4 жыл бұрын
Noufal Rahman hyy
@jssolution2362
@jssolution2362 4 жыл бұрын
machane number onnu tharamo???
@saifansha7117
@saifansha7117 4 жыл бұрын
7025511283
@mjvlogs-95
@mjvlogs-95 4 жыл бұрын
Rate kooduthalaano bro
@jackspot6930
@jackspot6930 4 жыл бұрын
Amplifier ethaaanu? Etra inch sub vare vekkaam?
@sunilsusu7607
@sunilsusu7607 3 жыл бұрын
Wood nte box വേറെ ലെവൽ ആണ്.. ഇതിൽ കേട്ടാൽ പാട്ട കൊട്ടുന്നത് പോലെയുള്ള ശബ്ദം ആണ് പുറത്തു വരിക..
@shihas_vellila
@shihas_vellila 2 жыл бұрын
Corect
@Hello-jq7pz
@Hello-jq7pz 2 жыл бұрын
💯
@rafnasac8807
@rafnasac8807 2 жыл бұрын
Ya
@legendgaming8873
@legendgaming8873 2 жыл бұрын
Ya
@TB3Z
@TB3Z 2 жыл бұрын
@@legendgaming8873 bussd player
@hellow8607
@hellow8607 3 жыл бұрын
ഞാൻ ആദ്യം ആണ് ഈ ചാനെൽ കാണുന്നത്, മോൻ മിടുക്കൻ
@athulmathul1853
@athulmathul1853 4 жыл бұрын
കൊള്ളാം ബാസ് ട്യൂബ് വാങ്ങാൻ പിസ്സയില്ലാതെ ഇരുന്നപ്പോൾ ഐഡിയ തന്നതിന് നന്ദി പാട്ടക്കുള്ളിൽ ഞാൻ വുഡ് ചെറുതായി നീളത്തിൽ ഒട്ടിച്ചെടുത് നോക്കി ബസ്സ്‌ ട്യൂബ് ഒർജിനൽ ബസ്സ്റ്റുബിനെ കടത്തി വെട്ടും ചെയ്തു നോക്ക്
@snehaantony8322
@snehaantony8322 4 жыл бұрын
Booferil wood set cheyyunnathe engana
@mithramhoney7994
@mithramhoney7994 4 жыл бұрын
സംഭവം സൂപ്പറാണ് - പിന്നെ ഒരു കാര്യം പെട്രോളൊ തിന്നറോ അതുപോലെയുള്ള ദ്രാവകങ്ങൾ എടുത്ത ക്യാൻ വെള്ളവും സോപ്പും കൊണ്ട് വൃത്തിയാക്കിയിട്ടു വേണം കട്ടു ചെയാൻ ഇല്ലെങ്കിൽ ക്യാൻ പൊട്ടിത്തെറിക്കുo അപകടവും ഉണ്ടാവാം എല്ലാവരും ശ്രദ്ധിക്കുമല്ലോ?
@kunjutube743
@kunjutube743 4 жыл бұрын
ഇഇഇ നെഗറ്റിവ് ടൈപ്പ് കമന്റ് ഇടുന്നവരോട്.. Brothers.. ഈ കുട്ടി ഒരു ഡെമോൺസ്‌ട്രേഷൻ ആണ് കാണിച്ചിരിക്കുന്നത്...ഞാനും ഒരു 20 കൊല്ലം മുൻപേ കള്ള് എടുക്കുന്ന ടൈപ്പ് മൺകുടത്തിൽ ഒരുപാട് പരീക്ഷണം നടത്തി അന്ന് കാലത്തെ സ്റ്റാൻഡേർഡ് വച്ച് കിണ്ണൻ സബ് ഇൽ പാട്ട് വച്ച് കേട്ടിരുന്നതാണ്... ഈ വീഡിയോ കണ്ടപ്പോൾ ആ കാലഘട്ടത്തിലേക്കു പോയ ഒരു ഫീൽ വന്നു... മാത്രമല്ല വെരി nice പ്രസന്റേഷൻ അവനെ കൊണ്ട് ചെയ്യാൻ പറ്റിയത് അവൻ ചെയ്തു... ഒരിക്കലും അവനെ നിരുത്സാഹപ്പെടുത്തരുത്.. നീ പൊളിക്കു മുത്തേ.. അടിപൊളി.. ഇവരുടെ പഴയ ആ വഞ്ചിയിൽ cd ഡീലക്സ് എൻജിൻ വച്ച വീഡിയോ കണ്ട അനുഭവം വച്ച് ഞാൻ പറയുന്നു.. നിങ്ങൾ നല്ല അറിയപ്പെടുന്ന youtubers ആവും vish u Aall ദി best....
@ecmediae7265
@ecmediae7265 4 жыл бұрын
Soopper comment
@kamsankrishnan7226
@kamsankrishnan7226 4 жыл бұрын
I think Kalam is more better 😀
@Pratheesh-Thekkeppat
@Pratheesh-Thekkeppat 4 жыл бұрын
20 വർഷങ്ങൾക്ക് മുന്നേ ഇതിലും നല്ല രീതിയിൽ ബാസ്സ് വരുന്ന സബ്‌വൂഫർ സിസ്റ്റം മരത്തിന്റെ ഫ്രെയിമിൽ ഉണ്ടാക്കിയിട്ടുണ്ട്. വീട്ടിലെ ഷോക്കേസ് ഗ്ലാസും ജനൽ ഗ്ലാസും വൈബ്രേറ്റ് ചെയ്യുമായിരുന്നു. എയർഹോൾ ബാക്‌സൈഡിൽ വേണം വെക്കാൻ. അതിൽ ഒരു പൈപ്പ് അകത്തേക്ക് അര ഭാഗത്തോളം നീട്ടി വെക്കണം. അല്ലെങ്കിൽ എയർ റിട്ടേൺ അടിച്ച് വൂഫർ വൈബ്രേറ്റ് ചെയ്യാൻ തുടങ്ങും .
@ronyvargheese
@ronyvargheese 4 жыл бұрын
Correct
@ansarthadayilmuhammed7669
@ansarthadayilmuhammed7669 4 жыл бұрын
ഭയാനകം. ഏതാ വേർഷൻ
@4dpaintshardwares644
@4dpaintshardwares644 4 жыл бұрын
CHETTA CHETTANORU VEDIO CHEYTHODE
@sajusajup284
@sajusajup284 4 жыл бұрын
Air hole മുന്നിൽ ഇട്ടാൽ എന്താണ് കുഴപ്പം കാണിക്കാരുള്ളത് എന്ന് പറയാമോ?! എന്റെ കയ്യിലുള്ള swans സ്പീക്കറിൽ മുന്നിലും പിന്നിലും എയർ ഹോൾ കാണുന്നുണ്ട്.
@Anu-gy4yj
@Anu-gy4yj 4 жыл бұрын
ASHOK ലെയ്ലാന്റ് വരെ ഇങ്ങനെ വലിയുകഇല്ല
@dragondragon7432
@dragondragon7432 4 жыл бұрын
അടിപൊളി ആയിട്ടുണ്ട് പക്ഷേ മരം കൊണ്ട് ഉണ്ടാകുന്നതാണ് ഏറ്റവും മികച്ചത്
@BlackPaperOfficial
@BlackPaperOfficial 4 жыл бұрын
👍😍
@vishnumpvishnump4510
@vishnumpvishnump4510 4 жыл бұрын
@arun mohan 6 inch sub woofer box ന്റെ അളവ് ഒന്നു അറിയാൻ എന്താ മാർഗം
@vipinbieber2882
@vipinbieber2882 4 жыл бұрын
സൂപ്പർ
@vishnumpvishnump4510
@vishnumpvishnump4510 4 жыл бұрын
@UCCz08T4kR-s6x4Y0kLifcUA thanks broooo....... എന്റെ കൈയിൽ impex ന്റേതു ആണ് എന്നു തോന്നുന്നു അതിൽ പേരൊന്നും ഇല്ല ആകെ 8ohm 50watts എന്നു മാത്രമേ ഉള്ളൂ.
@unnikuttanbabu7405
@unnikuttanbabu7405 4 жыл бұрын
@arun mohan teak wood box undaakaarilla.mdf aanu better
@powerfullindia5429
@powerfullindia5429 3 жыл бұрын
ബോക്സ്‌ ഉണ്ടാക്കാൻ മാവിന്റെ തടി ആണു ബെസ്റ്റ്.. സൂപ്പർ bass കിട്ടും
@rajthattarmusicdirector
@rajthattarmusicdirector 4 жыл бұрын
വീഡിയോ നന്നായിട്ടൊണ്ട്. Subscribe ചെയ്തു. ഇനി ✌️ കാര്യങ്ങൾ പറഞ്ഞോട്ടെ.. 1) ആ വൂഫറിന്റെ centre cap വാക്വം ക്ലീനർ ഉപയോഗിച്ച് suck ചെയ്ത് level ആക്കുക. അല്ലാത്ത പക്ഷം clear sound കിട്ടില്ല. 2) Air went വഴി bass(ബേസ്) പുറത്തേക്ക് പോവുകയല്ല, മറിച്ച് അകത്തേക്ക് വലിക്കുകയാണ് ചെയ്യുന്നത്. (സംശയമുണ്ടെങ്കിൽ സ്പീക്കർ വർക്ക്‌ ചെയ്യുന്ന സമയം ഒരു കഷ്ണം പേപ്പർ air wentന്റെ അടുത്ത് വെച്ച് നോക്കുക. Bass effect പുറത്തേക്ക് തള്ളുന്നതായി നമുക്ക് തോന്നുന്നതാണ്) ബാക്കി എല്ലാം നന്നായിട്ടൊണ്ട്. കാനും bass tube ആയി ഉപയോഗിക്കാം എന്ന് കാണിച്ചു തന്നതിന്👏👏👏👏👍👍👍👍
@mohammadsinan1647
@mohammadsinan1647 Жыл бұрын
000000000000000000000000000000000100010000n00n000000000000000000n1v1cff01000000000000000000000
@sreenish2073
@sreenish2073 4 жыл бұрын
ബ്രോ, ഓരോ അളവിലുള്ള sub വൂഫറിനും അതിന്റെ കറക്ട് working കിട്ടണമെങ്കിൽ അതിന്റെ നിക്ഷിത അളവിലുള്ള tub ആയിരിക്കണം. ഇത് പോലെ തകര പാട്ടയിൽ working കിട്ടൂല
@user-jk5zs8zz5k
@user-jk5zs8zz5k 4 жыл бұрын
ഇന്നാണ് ഈ ചാനൽ കണ്ടത് മോനെ സപ്പോർട് ഉണ്ടാവും പിന്നെ വീഡിയോ പൊളിച്ചു
@harshadsabu5730
@harshadsabu5730 4 жыл бұрын
സംഭവം നന്നായിട്ടുണ്ട്.. പക്ഷെ ഒരു സ്‌പീക്കർ അല്ലെങ്കിൽ സബ് വ്ഫർ നിങ്ങൾ തന്നെ സെറ്റ് ചെയ്യുകയാണെങ്കിൽ അതിൽ ക്രോസ് ഓവർ വെക്കുന്നത് നിർബന്ധമാണ്... ആപ്ലിഫയറിൽ നിന്ന് വരുന്ന ഔട്ട് അത്‌ ക്രോസ് ഓവർ വഴിയെ കടത്തിവിടാവു..പഴയ ക്രോസ് ഓവർ സിർക്യൂറിട് എവിടെനിന്നെങ്കിലും കിട്ടിയാൽ അതാണ് ബിസ്റ്റ്.. എന്നാലെ അതിന്റെ ബാസും പിന്നെ Audiophile ഉം കിട്ടു... അത് പൊലെ വൂൾ പാക്കിങ് ഉള്ളൽ നിർബന്ധമായും ചെയ്യണം എന്നാൽ വായു സമ്മർദത്തിലൂടെ നല്ല ബാസ് കിട്ടു... ആപ്ലിഫയറിൽ ഇൻ ബിൾട് ക്രോസ് ഓവർ ഉണ്ടെങ്കിലും ചുയ്യുന്നത് നല്ലതാണ്. നിങ്ങളുടെ വിഡിയോയും ക്രിയേറ്റിവിറ്റിയും സുപ്പർ.. അഭിനന്ദനങ്ങൾ
@heylinheyden1243
@heylinheyden1243 4 жыл бұрын
Apply 2 layer glass wool inside, so sound comes better 😊
@abdulazeez5431
@abdulazeez5431 4 жыл бұрын
ഇദ് ഒന്ന്വല്ലബുഫർ ഞാൻ ഉണ്ടാക്കിയുരുന്നു ഒന്ന് 2000ലിറ്ററിന്റെ ഒരു ടാങ്ക് അതിൽ ഒരു ചെമ്പട്ടിയുടെ വലുപ്പത്തിൽ ഒരു ബുഫർ അതിന്റെ വർക്കിങ് ഒന്നുകാണണനം പഴയ ബിഡിഗ് പൊളിക്കാൻ ഇപ്പോൾ ഞാൻ അതു വാടകക്ക് കൊടുക്കാറുണ്ട്
@BlackPaperOfficial
@BlackPaperOfficial 4 жыл бұрын
നിങ്ങളെ പോലുള്ള ആളുകൾ എന്റെ വീഡിയോ കാണുന്നതിൽ ഞാൻ അഭിമാനിക്കുന്നു....ന്നാലും അത്....😂
@user-fw1mo4wh4r
@user-fw1mo4wh4r 4 жыл бұрын
Otta thalla
@AliAli-oe4zw
@AliAli-oe4zw 4 жыл бұрын
ഒരു മയത്തിൽ ഒക്കെ... 🤭🤭🤭🤭
@boss-vv6lr
@boss-vv6lr 4 жыл бұрын
തള്ളിക്കോ.. പക്ഷെ ആ പയ്യനെ ഒന്ന് സപ്പോർട്ട് ചെയ്യാം.. ഇങ്ങൾ ചെലപ്പോ ബീമാനം ഒകെ ഒറ്റക് ഉണ്ടാകുന്ന ആളാവും 😌
@muhammadanas6180
@muhammadanas6180 4 жыл бұрын
മരടില്‍ flat പൊളിക്കാന്‍ പോയിരുന്നോ?
@shamnadj8011
@shamnadj8011 4 жыл бұрын
കാണാൻ കൊള്ളാം പക്ഷേ ഉപയോഗം ഇല്ല പാട്ടയിൽ അടിക്കുന്ന സൗണ്ട് ആയിരിക്കും ഉണ്ടാവുക
@arundas9478
@arundas9478 4 жыл бұрын
Sheriya 😂😂
@renjithcazroad9486
@renjithcazroad9486 4 жыл бұрын
Crt
@servicestation2619
@servicestation2619 4 жыл бұрын
True
@jishnujp3168
@jishnujp3168 4 жыл бұрын
🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
@sajanvarkalasarojam7182
@sajanvarkalasarojam7182 4 жыл бұрын
Athu polichu 🤣 🤣 🤣
@hakkuhakeem9852
@hakkuhakeem9852 4 жыл бұрын
അന്റെ വീഡിയോ സൂപ്പർ ആണ് സംസാരിച്ചു കുളം ആകുന്നു 😁😁😁
@BlackPaperOfficial
@BlackPaperOfficial 4 жыл бұрын
Tnku 😍
@shhh____9164
@shhh____9164 4 жыл бұрын
ഏയ് സംസാരം നല്ലതാണ് അനാവശ്യമായി വലിച്ചു നീട്ടുന്ന പോലെയുണ്ട് അത് ശരിയായിക്കോളും..
@autotechkannurcngcentre3883
@autotechkannurcngcentre3883 4 жыл бұрын
Yes correct... Only wood is used for making speakers and all.. also fibre.. this metal container doesn't give good output.. also noise and vibration will be there.. low clarity
@BlackPaperOfficial
@BlackPaperOfficial 4 жыл бұрын
Yup..just an exprmnt....bruh 😍
@tarunkantiray5635
@tarunkantiray5635 3 жыл бұрын
I can not understand your language, but it is superb. Really nice.
@bladeneedle3808
@bladeneedle3808 2 жыл бұрын
I'm from the Philippines,I may not understand your language,but your tutorial it best.. thanks for sharing information.keep safe
@ranjithranju6248
@ranjithranju6248 4 жыл бұрын
ചെയ്ത കാര്യം നല്ല വൃത്തി ഉണ്ട്, എനിക്ക് നല്ല പോലെ ഇഷ്ടമായി. ഒരു മരത്തടിയിൽ ഉണ്ടാക്കിയേൽ പവർ കൂടിയെൻ. ഇതു കൊള്ളാം 😍
@user-zc7do6di9u
@user-zc7do6di9u 4 жыл бұрын
മച്ചാനെ പ്വോളി സാധനം ആണ് ട്ടോ good വർക്ക്‌
@BlackPaperOfficial
@BlackPaperOfficial 4 жыл бұрын
😍
@fazilsap1549
@fazilsap1549 4 жыл бұрын
അടിപൊളി നല്ല നല്ല വിഡിയോ ആയിട്ട് വരുക കാത്തിരിക്കാം
@vinps9093
@vinps9093 4 жыл бұрын
എന്റെ പഴയ കാലത്തെ ഓർമ്മകൾ
@prn3740
@prn3740 4 жыл бұрын
മികച്ച അവതരണം Keep going good luck
@anandhrv2621
@anandhrv2621 4 жыл бұрын
Shedey
@user-wk7nb1rz8c
@user-wk7nb1rz8c 4 жыл бұрын
ഡിസ്ലൈക്ക് അടിച്ചവർ സ്വന്തമായി jbl ന്റെ ചെണ്ട ഉണ്ടാക്കിയവർ ആയിരിക്കും 😬😆
@malayalambuddy5040
@malayalambuddy5040 4 жыл бұрын
Aaa undakkiyavar aane
@Anu-gy4yj
@Anu-gy4yj 4 жыл бұрын
@@malayalambuddy5040 ഹുവാ ഹുവേയ്
@reverbr733
@reverbr733 3 жыл бұрын
Mm an mwone 😎
@4thepeople185
@4thepeople185 Жыл бұрын
ഇത് ഞാൻ സ്കൂളിൽ പഠിക്കുന്ന കാലത്തു തന്നെ ഉണ്ടാക്കിയിട്ടുണ്ട്, അടി ഭാഗം നല്ല മര പലക കൊണ്ട് ചെയ്യണം പിന്നെ അകത്തു സ്പോഞ്ചു നിറക്കണം എങ്കിൽ കിടു സൗണ്ട് കിട്ടും
@meesamadhavan710
@meesamadhavan710 4 жыл бұрын
ഇത് പോലെ ഞാനും ഉണ്ടാക്കി പൊളി e വീഡിയോ കണ്ട് തന്നെ e വീഡിയോ പൊളി 💥💥💥
@prasadk5718
@prasadk5718 4 жыл бұрын
നല്ലൊരു idea ആയിരുന്നു എനിക്ക് അത് നന്നായി ഉബകാരപെട്ടു thanku ഇനിയും video ചെയ്യണം
@tequila_shots603
@tequila_shots603 4 жыл бұрын
Perfection ......athan ninde main
@BlackPaperOfficial
@BlackPaperOfficial 4 жыл бұрын
😍😍
@abdusamadppputhuparamba8134
@abdusamadppputhuparamba8134 3 жыл бұрын
സുപ്പർ സുപ്പർ പുതിയ കണ്ടൂപിടിത്തം കൊള്ളാം അഥിഗെഭിരം ഉഷാറായിട്ടൂണ്ട് ✋👌
@abnzcreationz3773
@abnzcreationz3773 4 жыл бұрын
Woofer nte opposite side ill venam airopipe edaan....anna basstube nte effect kittu.....air pipe kurachu akathoottu neetti vekkanam.....athayalum vedio kollaam....polichu.....
@BlackPaperOfficial
@BlackPaperOfficial 4 жыл бұрын
👍😍😍
@Its_Me_Salman
@Its_Me_Salman 2 жыл бұрын
സംഭവം കൊള്ളാം.. ബട്ട്‌ ഇത് വണ്ടിയിൽ വെച് കഴിഞ്ഞാൽ Bad sound ആയി മാറും..പോരാത്തതിന് Wait കുറവാണു
@muhammedsafvan5163
@muhammedsafvan5163 4 жыл бұрын
പൊളിച്ചു എങ്ങനെയാണ് നീ woofer wire ഫോണുമായി connect ചെയ്തത് എനിക്ക് അറിയില്ല ഒന്ന് വിശദീകരിച്ചു പറഞ്ഞു താ ഞാൻ oru subscriber ആണ്
@anishkollad6602
@anishkollad6602 4 жыл бұрын
അടിപൊളി വീഡിയോ എനിക്ക് ഇഷ്ടപ്പെട്ടു.
@AnoopKumar-vg7zf
@AnoopKumar-vg7zf 4 жыл бұрын
ഇത് ചുമ്മാ കാണാൻ കൊള്ളാം, നല്ല ഡെപ്ത് ബാസ്സ് കിട്ടണമെങ്കിൽ വുഡ് തന്നെ ഉപയോഗിക്കണം..
@BlackPaperOfficial
@BlackPaperOfficial 4 жыл бұрын
😍
@abduljalilibnali9363
@abduljalilibnali9363 4 жыл бұрын
U r quite good. But be careful . Use safety eqpmnt while using tools. Specially industrial tools without the safety parts.
@shajisjshajisj8773
@shajisjshajisj8773 4 жыл бұрын
അടിപൊളി ... നല്ല ചിലമ്പിച്ച ശബ്ദം
@ALAN_1564
@ALAN_1564 7 ай бұрын
😂😂😂😂😂😂
@falcontips
@falcontips 4 жыл бұрын
Oru chariya tip parayam a woofer inte naduvasham mukalvasham thazakku poyal mukalilakkuyarthan oru chariya cello tape ottichu mukalilakku valichal mathi kurachae ottikkaku
@anils2278
@anils2278 4 жыл бұрын
Supper... bro wrk nalla neet aay cheythittond... supperr.... level...
@BlackPaperOfficial
@BlackPaperOfficial 4 жыл бұрын
😍
@abdulazeez5431
@abdulazeez5431 4 жыл бұрын
Poli... vereleval... kepp going.. bruh... 😍
@BlackPaperOfficial
@BlackPaperOfficial 4 жыл бұрын
😍😍
@muhammedjabir9289
@muhammedjabir9289 4 жыл бұрын
Ninda video kandthil vech adipoli video an bro ed nine kond pattum try chyy in Sha alha kude undavum👍
@BlackPaperOfficial
@BlackPaperOfficial 4 жыл бұрын
😍
@paulbibin1662
@paulbibin1662 4 жыл бұрын
Please use safety guard for cutting ...🙏🏽
@BlackPaperOfficial
@BlackPaperOfficial 4 жыл бұрын
😍
@shababtk7371
@shababtk7371 4 жыл бұрын
Bro അവതരണം അടിപൊളി.... 💯💯
@adarshkp_gw
@adarshkp_gw 4 жыл бұрын
വീഡിയോ ക്യാപ്ഷൻ കണ്ടിട്ട് വന്നതാ 👌
@BlackPaperOfficial
@BlackPaperOfficial 4 жыл бұрын
😍
@bigil8293
@bigil8293 3 жыл бұрын
Njan tray cheythu adipoli muthe
@ameerpappali8350
@ameerpappali8350 4 жыл бұрын
റോഡ് പണിക്ക് ദാറു കൊണ്ടുവരുന്ന ram പറ്റുമോ
@nisardevalanisar6753
@nisardevalanisar6753 4 жыл бұрын
പിന്നെ......
@binumon9747
@binumon9747 4 жыл бұрын
😜😜😜😜😜
@thaqiyudheenpp3671
@thaqiyudheenpp3671 4 жыл бұрын
Ath cheruth alle..pattoola☺️
@abdulazeez5431
@abdulazeez5431 4 жыл бұрын
ഓ തീര്ച്ചയായും പറ്റും അതിനു അനുസരിച്ചുള്ള സ്പീക്കർ വേണം
@muhammadanas6180
@muhammadanas6180 4 жыл бұрын
JNU stadium-ല്‍ വെക്കാം...
@ASMGROUPSHARJAH
@ASMGROUPSHARJAH 4 жыл бұрын
Adipwoli,.iniyum kooduthal videos ayitt varika
@ananthukrishnakumar3714
@ananthukrishnakumar3714 3 жыл бұрын
Machane poli Nalla perfection und
@moretechoffical
@moretechoffical 3 жыл бұрын
Bro..aa carpet evide vaangan kittum ??
@vsp2528
@vsp2528 4 жыл бұрын
അനിയാ ഗ്രൈൻഡർ ഉപയോഗിക്കുമ്പോൾ ഫേസ് shield വക്കുക അല്ലെങ്കിൽ ഗ്രൈന്ഡറിന്റെ ഗാർഡ് ഇടുക
@venugopal5371
@venugopal5371 4 жыл бұрын
സൂപ്പർ ആയിട്ടുണ്ട് മോനെ.
@mercifulservantms4238
@mercifulservantms4238 4 жыл бұрын
വീട് കുലുങ്ങി നിലം പൊത്തി പഞ്ചായത്തിൽ മെയ്ന്റനനസിന് അക്ഷേക്ഷ കൊടുത്തു എന്നാലും ഇജ്ജ് വല്ലാത്ത ഉദ്ദേശം ആണ് തന്നത് എന്താ ഓന്റെ ഇൽമ്
@incredibleindia_1995
@incredibleindia_1995 4 жыл бұрын
🤣🤣🤣🤣
@Noname-vh3ke
@Noname-vh3ke 4 жыл бұрын
മിടുക്കൻ ,നല്ല അവതരണം👌👌👌 .നാന്നായി വരട്ടെ 💕
@BlackPaperOfficial
@BlackPaperOfficial 4 жыл бұрын
😍
@jamesgeorge6528
@jamesgeorge6528 4 жыл бұрын
പാട്ടയ്ക്കിട്ട് അടിക്കുന്ന സൗണ്ടാണോ കേൾക്കേണ്ടത് - എങ്കിൽ ഇത്രയും കഷ്ടപ്പെടണ്ട
@MD__
@MD__ 4 жыл бұрын
😂😂😂😂😂
@incredibleindia_1995
@incredibleindia_1995 4 жыл бұрын
Ithokke verum prahassanam aane bro sound loversine ithonnum set aavula
@ozzu5411
@ozzu5411 4 жыл бұрын
Bro video polichu but patta ayonde vibration undavum
@BlackPaperOfficial
@BlackPaperOfficial 4 жыл бұрын
😍
@sreejithmanghat6202
@sreejithmanghat6202 4 жыл бұрын
Bro superb you will be new technology hunter all the best god bless you and your family
@BlackPaperOfficial
@BlackPaperOfficial 4 жыл бұрын
😍😍
@nibinkanand9242
@nibinkanand9242 4 жыл бұрын
Endayalum adipoli aayittundu. Nice work
@shajahanarkwt7999
@shajahanarkwt7999 4 жыл бұрын
നല്ല മങ്കലത്തിന്റെ ആ സുഖം കിട്ടുമോ മോനെ അതൊരു ഫീലാ 1980 മുതൽ
@ajith24pj430
@ajith24pj430 4 жыл бұрын
വെറും tba 810 ic വെച്ച്.... ഹ ഹ....ഇതു വെറും പാട്ട കൊട്ടു...
@torqueend1874
@torqueend1874 4 жыл бұрын
super aanu bro. .. athine sukham vere onninum udennu thonnanilla... la 4440 ic
@sunil68894
@sunil68894 4 жыл бұрын
ഇപ്പോഴുള്ള Sab ന് കലം പോര. പൊട്ടി പോകും
@torqueend1874
@torqueend1874 4 жыл бұрын
@@sunil68894 annu sub illa only woofeer and spaker aanu.... pazhaya bolton woofer super aaanu ippol ulla woofer onnum athinte ezhayalatthu varilla....
@ajith24pj430
@ajith24pj430 4 жыл бұрын
@@torqueend1874 ഞാൻ പണ്ട് സെറ്റ് ചെയ്‌തു കൊടുത്ത 3035 traൻsistornte 30..30 ആമ്പും, boltan 30 w വൂഫെർ mid, ട്വീറ്റർ ഉം ഇന്നും gumdeeramay വർക് ചെയ്യുന്നു...അവരുടെ വീട്ടിൽ 25000 rs ന്റെ 5.1 ഉണ്ടെങ്കിലും ഇന്നും അവർ ഡെയിലി ഇതാണ് യൂസ് ചെയ്യുന്നതു...ഒരെണ്ണം അന്ന് സെറ്റ് ചെയ്യാത്തതിന്റെ ദുഃഖം ഇന്നെനികുണ്ടു....2.5 ഫീഡ് ഉയരവും 3 feet ബാക് widthum എയർ ഹോളും ഉള്ള ആ ബോക്സും ഞാൻ തന്നെ ഡിസൈൻ cheytathayrunnu... പുതു തലമുറക്ക് ഇതൊന്നും അറിയില്ല....
@anilmelveettil4703
@anilmelveettil4703 3 жыл бұрын
Bro poli ayittundu kaninte ullil cotton vechal ittirikuudi feel undavum
@nirajankr1918
@nirajankr1918 4 жыл бұрын
😍Polichu bro 👍👍😘😘
@BlackPaperOfficial
@BlackPaperOfficial 4 жыл бұрын
😍
@Ajeshajs
@Ajeshajs 4 жыл бұрын
Pazhaya mankalam(mud pot) aahn use cheythenkil sherikkum veed kulungum. From my own 3xperience😊
@sirajudheen3434
@sirajudheen3434 4 жыл бұрын
Polichu bro👌👌👌
@BlackPaperOfficial
@BlackPaperOfficial 4 жыл бұрын
😍
@petrol_issues5368
@petrol_issues5368 4 жыл бұрын
Nalla quality procedure...keep it up bro...neat and simple
@RahulRaj-mv6yu
@RahulRaj-mv6yu 4 жыл бұрын
Metal അല്ലാതെ plastic ന്റെ drum ആണെകിൽ ഒന്നുകൂടി ഗുമ്മ് കിട്ടും
@saratheg2301
@saratheg2301 2 жыл бұрын
Iniyum ithupolulla videos cheyyanam
@akhilakhil7101
@akhilakhil7101 4 жыл бұрын
ലുക്ക് മാത്രമേ ഉള്ളൂ വർക്കിങ് ഇല്ല
@BlackPaperOfficial
@BlackPaperOfficial 4 жыл бұрын
😍
@aswathiaugustine1645
@aswathiaugustine1645 4 жыл бұрын
@@BlackPaperOfficial bhjhffgfvfggbggf
@vishnupanachickad3385
@vishnupanachickad3385 4 жыл бұрын
Athe
@KL47_aashanOP
@KL47_aashanOP 4 жыл бұрын
Athee nallaaa patharchaa und
@KarthikKarthi-kx4de
@KarthikKarthi-kx4de 4 жыл бұрын
നിരുസാഹപ്പെടുത്താതെ പ്രോത്സഹിപികു good work bro really good 😘😘😍😍
@thiruthiru7274
@thiruthiru7274 3 жыл бұрын
Your video very nice I am frist watch in tamil
@JanifMuhammed
@JanifMuhammed 4 жыл бұрын
😂😂കാണാൻ മാത്രേ കൊള്ളൂ ഇത് .താമ്പാളത്തിൽ കൊട്ടുന്ന പോലെ ഉണ്ടാവും.bass effect കിട്ടണമെങ്കിൽ wood തന്നെ വേണം.
@BlackPaperOfficial
@BlackPaperOfficial 4 жыл бұрын
Jst an exprmnt...😍
@ecmediae7265
@ecmediae7265 4 жыл бұрын
Wood pcs akathu ottichu vechal mati. Allegil kambali pcs.
@techvideo873
@techvideo873 3 жыл бұрын
'
@saeedhmm7425
@saeedhmm7425 3 жыл бұрын
ഇക്കായ് കമന്റ് butyful
@mohammedansil9035
@mohammedansil9035 4 жыл бұрын
Woofer yatara inch yanne?
@torqueend1874
@torqueend1874 4 жыл бұрын
ciment grout ullil adiyil kuracchubhsgatthu ozhichhu set aakkiyaal kurachhu koodi nalla punch kittillee...
@fawazmuhammednk7187
@fawazmuhammednk7187 4 жыл бұрын
Pwolikk bro 😍✌️
@BlackPaperOfficial
@BlackPaperOfficial 4 жыл бұрын
😍😍
@mjgamingfootboll3985
@mjgamingfootboll3985 4 жыл бұрын
Polichu
@mubashirt3954
@mubashirt3954 4 жыл бұрын
അകത്ത് പശ തേച്ചു കുറച്ച് മരപ്പൊടി വിതറിയാൽ ഒന്നൂടി നന്നാകും
@subinpv8522
@subinpv8522 4 жыл бұрын
Work kollam 👍👍👍👏🏼but always good new wood anu ithil athinte real bass kititilla
@thetechraiser465
@thetechraiser465 4 жыл бұрын
വീട്ടിൽ വെക്കാൻ square box തന്നെ ആണ് നല്ലത് അല്ലാതെ ട്യൂബ് alla.
@THESPORTFC1
@THESPORTFC1 4 жыл бұрын
Polichu machane adipoli like you man muthe
@nirups9021
@nirups9021 4 жыл бұрын
Coat internal with saw dust upto 1 cm thickness for more bass
@user-bj9mi6ff4l
@user-bj9mi6ff4l 2 жыл бұрын
കട്ടിങ് മെഷീൻ ഉപയോഗിക്കുമ്പോൾ മുന്നോട്ട് ഉപയോഗിക്കുക. പിന്നെ ചെറിയ സർകിൾ കട്ട്‌ ചെയ്യുമ്പോൾ പകുതി ബ്ലേഡ് ഉപയോഗിക്കാൻ ശ്രമിക്കുക അല്ലെങ്കിൽ അപകടം
@nayanzzz6119
@nayanzzz6119 4 жыл бұрын
മൺകലം ആണ് മോനേ കിടു .. Jbl മാറിനിക്കും ❤❤❤❤
@_nesil__
@_nesil__ 4 жыл бұрын
സൂപ്പർ 👌😘
@BlackPaperOfficial
@BlackPaperOfficial 4 жыл бұрын
😍😍
@mirshad_munnu6708
@mirshad_munnu6708 3 жыл бұрын
Air hole um wire um backil aayirunnenkil correct originalty kittumayirunnu
@AM-qw5xx
@AM-qw5xx 4 жыл бұрын
ഇതിൽ ചെയ്താൽ സ്‌പീക്കർ ഇരുമ്പിൽ തട്ടി ചെലംബിക്കും... പ്ലൈ വുഡിൽ നടക്കത്തൊള്ളൂ
@BlackPaperOfficial
@BlackPaperOfficial 4 жыл бұрын
Yup....just an exprmnt..😍
@srroxen1600
@srroxen1600 4 жыл бұрын
Cruct
@run-yj4ox
@run-yj4ox 4 жыл бұрын
പ്ലാസ്റ്റിക്ക് ഡ്രം അടിപൊളി ആണ് (50 ltr ന്റെ ഡ്രമ്മിൽ ഉണ്ടാക്കി നോക്കിയിട്ടുണ്ട്
@mercifulservantms4238
@mercifulservantms4238 4 жыл бұрын
പോത്ത് പിള്ളേർ അല്ലേ അണ്ണാ കാള ചവിട്ടിക്കുമ്പോ മാറും 😂😂
@ckmahboobkavanur
@ckmahboobkavanur 3 жыл бұрын
മനോഹരമായി അവതരിപ്പിച്ചു. 👏👏👏👏👏👏
@user-vx3gc8eo6u
@user-vx3gc8eo6u 4 жыл бұрын
പൊളി 🔥🔥💥💥💥😍😍😍😍😍
@BlackPaperOfficial
@BlackPaperOfficial 4 жыл бұрын
😍😍
@heavenlyproductionindra.k4629
@heavenlyproductionindra.k4629 4 жыл бұрын
Pazheya kuttuvam.. athil vechu nokkikke kidu...aayirikkum.
@FFG8G
@FFG8G 4 жыл бұрын
Nahh...man. Wood is always better in aqustics. Metal is not a good idea.😪😶
@BlackPaperOfficial
@BlackPaperOfficial 4 жыл бұрын
👍😍😍
@autotechkannurcngcentre3883
@autotechkannurcngcentre3883 4 жыл бұрын
Yes correct... Only wood is used for making speakers and all.. also fibre.. this metal container doesn't give good output.. also noise and vibration will be there.. low clarity
@masterchef7253
@masterchef7253 4 жыл бұрын
A Tin-Can SubWoofer...? Where is the world heading, gone are the days we used to find the perfect WOOD for an acoustic chamber..! Anyway, nice video 👍👏
@user-ii2zv3ou6j
@user-ii2zv3ou6j 3 жыл бұрын
Carol ne poya feel 😇....anyway your experiment just awesome
@mhdsalim7563
@mhdsalim7563 4 жыл бұрын
Uff polich 😍😍
@BlackPaperOfficial
@BlackPaperOfficial 4 жыл бұрын
😍
@ahamednoushad1236
@ahamednoushad1236 4 жыл бұрын
Super daa mutheaa polli sathanam
@run-yj4ox
@run-yj4ox 4 жыл бұрын
☝️☠️ഹാൻഡ് ഗ്രൈൻഡർ ഉപയോഗിക്കുമ്പോൾ എപ്പോഴും സേഫ്റ്റി ഗാർഡ് ,ഗോഗിൾസ്, ഗ്ലൗസ് എന്നിവ ഉപയോഗിക്കുക ⚠️ experience vechu parayukayaanu
@harikrishnane4012
@harikrishnane4012 4 жыл бұрын
ശരിയാണ്
@satheeshmohan8179
@satheeshmohan8179 4 жыл бұрын
Yaaaa
@Alaadhin
@Alaadhin 4 жыл бұрын
NEBOSH ഉണ്ടോ ബ്രോ??? 😉😉
@anchuanil8120
@anchuanil8120 4 жыл бұрын
Vgfhh
@ullasacycle6693
@ullasacycle6693 4 жыл бұрын
പുതിയതായും,പഴയതായും ഉള്ള വർക്കർമാർ ഗ്രൈൻഡർ ഉപയോഗിക്കുന്നത് ഏറ്റവും അപകടമായ രീതിയിലാണ്. സേഫ്റ്റിയായി ഉപയോഗിക്കുന്നവർ കുറവാണ്..കാരണം ചോദിച്ചാൽ, എങ്ങനെ ഉപയോഗിക്കാനും സൗകര്യം. ശരീരത്തിൽ മുറിവു പറ്റുമ്പോൾ മാത്രമേ സേഫ്റ്റി നോക്കൂ..
@Dileepdilu2255
@Dileepdilu2255 3 жыл бұрын
Good work ♥️😎💞✌️ സൂപ്പർ ബ്രോ
@rasheedtholery
@rasheedtholery 4 жыл бұрын
എന്റെ ഭായി ഇതൊക്കെ ഞങ്ങൾ 2006 മുതൽ ചെയ്ത സാധനമ ആട്ടോ ഡ്രൈവർമാർ ഇതിന്റെ ഉള്ളിൽ കനം കുറഞ്ഞ സ്പോഞ്ച് ഒട്ടികണം
@JobinPThomas
@JobinPThomas 4 жыл бұрын
Mone nee ചെയ്ത effort njan appreciate ചെയ്യുന്നു.video കാണുന്ന വിവരം ഇല്ലത്തവർ ചെയും but kutta never try this in thin metal box -even if you use metal use a wooden interior and make sure you suppress all the metalic parts
@zerosulthan5787
@zerosulthan5787 4 жыл бұрын
ഇതിന്റെ നാരിരട്ടി വരുന്ന ഒന്നുണ്ടാക്കാന്‍ പറ്റുവോ....? കുലുങ്ങിയാല്‍ പോര, പൊളിക്കണം, മരടില്‍ ഒരു ഫ്ലാറ്റ് കൂടിയുണ്ട് ബാക്കിയെന്ന് തോന്നുന്നു.
@Shyamfakkeerkollam7890
@Shyamfakkeerkollam7890 4 жыл бұрын
😂
@rajendrankv6147
@rajendrankv6147 4 жыл бұрын
😂😂😂
@CookNTech
@CookNTech 4 жыл бұрын
SAMBAVAM KALAKKI MACHAANE........KIDILAN WOOFER BOXXX~!!!!!!
@vishnusekhar4826
@vishnusekhar4826 4 жыл бұрын
Nice presentation... 🔥
@BlackPaperOfficial
@BlackPaperOfficial 4 жыл бұрын
😍
@midhunkichu2728
@midhunkichu2728 Жыл бұрын
Kurachu quality ulla woofer aanel oru medium reedhiyil performance undu njan cheydhu nokiyittundu
Just Give me my Money!
00:18
GL Show Russian
Рет қаралды 950 М.
Пройди игру и получи 5 чупа-чупсов (2024)
00:49
Екатерина Ковалева
Рет қаралды 4,7 МЛН