How to Make a Powerful Air Cooler | 350 രൂപക്ക് ഒരു കിടിലൻ എയർ കൂളർ നിർമിക്കാം | M4 Tech |

  Рет қаралды 3,252,820

M4 Tech

M4 Tech

5 жыл бұрын

Carefree by Kevin MacLeod is licensed under a Creative Commons Attribution license (creativecommons.org/licenses/...)
Source: incompetech.com/music/royalty-...
Artist: incompetech.com/

Пікірлер: 3 900
@Talking_Time_Malayalam.
@Talking_Time_Malayalam. 3 ай бұрын
2024 ലെ ചൂട് കാലത്ത് കാണുന്നവർ ഉണ്ടോ😂😅
@Gamingworld35641
@Gamingworld35641 3 ай бұрын
ഉണ്ട്
@Hainse
@Hainse 2 ай бұрын
Ahh
@urdu_duniya_channel
@urdu_duniya_channel 2 ай бұрын
@kunnathsama-ns6ge
@kunnathsama-ns6ge 2 ай бұрын
Aa😂
@Entertainments693
@Entertainments693 2 ай бұрын
AA😂😂
@suhailbathery4981
@suhailbathery4981 5 жыл бұрын
ഒന്നും ഉണ്ടാക്കുന്നില്ലെങ്കിലും എല്ലാ vedio യും മുടങ്ങാതെ കാണുന്നുണ്ട് ജിയോ ചേട്ടൻ ഇസ്‌തം 😍
@arfu1541
@arfu1541 5 жыл бұрын
Subscribe cheyyo enne
@fihinfany
@fihinfany 5 жыл бұрын
The Truth
@shibin_smc_2142
@shibin_smc_2142 5 жыл бұрын
ശരിയാ ഒന്നും കൂടി ചെറുതാക്കണം
@minike4466
@minike4466 5 жыл бұрын
Njanum athepola thanne😊😊😊
@shaheenms5790
@shaheenms5790 5 жыл бұрын
t serial illa
@jktrolls6807
@jktrolls6807 3 жыл бұрын
2021 il കാണുന്നവർ ഉണ്ടോ 👍👇
@creeperlama874
@creeperlama874 3 жыл бұрын
ഞാൻ കാണുന്ന 2021
@dencybinoy9737
@dencybinoy9737 2 жыл бұрын
Nian first subscriber ana m4 tech
@liontech7373
@liontech7373 Жыл бұрын
illa 2023
@vishakps5789
@vishakps5789 2 ай бұрын
2027
@Abment847
@Abment847 Ай бұрын
ഇല്ല 💀
@_Naruto_yt._
@_Naruto_yt._ 4 ай бұрын
2024-il ചൂടുകാലത്തു കാണുന്നവർ ലൈക് അടി ❤😂
@vishnu_kumbidi
@vishnu_kumbidi 5 жыл бұрын
*മുടങ്ങാതെ ജിയോയുടെ വീഡിയോസ് എല്ലാം കാണാറുണ്ട് പക്ഷേ അഭിപ്രായം പറയാൻ പലപ്പോഴും കഴിയാറില്ല നിറഞ്ഞു കവിയുന്ന കമന്റ് ബോക്സിൽ എന്റെ കമന്റുകൾ മുങ്ങി പോകാറാണ് പതിവ് എന്നാലും ഇത്തവണ പറയണമെന്ന് തോന്നി സംഭവം കളറായി കേട്ടോ ആശംസകൾ*
@andalociahistory5711
@andalociahistory5711 5 жыл бұрын
കുമ്പിടേയ് 😃😃😃
@davidbecham04
@davidbecham04 5 жыл бұрын
VISHNU- കുമ്പിടി
@YOUTUBEBuddy
@YOUTUBEBuddy 5 жыл бұрын
Kumbidi....🙂
@kaderbeeran266
@kaderbeeran266 5 жыл бұрын
Da kumbidi nee eedeyum vanna....!?
@agnalfrancis1232
@agnalfrancis1232 5 жыл бұрын
Hii
@user-ve1vs9sd5i
@user-ve1vs9sd5i 5 жыл бұрын
ഇന്ത്യയുടെ അഭിമാനം *ജിയോ* *സിം* ഞങ്ങളുടെ അഭിമാനം *ജിയോ* *ചേട്ടൻ* ❤💖😍
@KnowledgeFactMalayalam
@KnowledgeFactMalayalam 5 жыл бұрын
100 👍 ente
@crazyg4557
@crazyg4557 5 жыл бұрын
മലയാളികളുടെ അഭിമാനം😊😊😊
@madhavannampoothiry9918
@madhavannampoothiry9918 5 жыл бұрын
Ingalu indiakkaran alle
@crazyg4557
@crazyg4557 5 жыл бұрын
ആ ഏന്തേ
@flyinganuraj
@flyinganuraj 5 жыл бұрын
Karutha aksharam engana ezhuthunne
@alanmath4024
@alanmath4024 3 жыл бұрын
ഉപയോഗിക്കുന്ന സാധനങ്ങളുടെ ലിസ്റ്റ് ഡിസ്ക്രിപ്ഷൻ ബോക്സിൽ കൊടുത്തിരുന്നെങ്കിൽ.. വളരെ ഉപകാരപ്രദമായനെ!
@sajithav1883
@sajithav1883 3 жыл бұрын
Yaaa
@gamersinan4366
@gamersinan4366 2 жыл бұрын
💗👌👌👌
@jayalekshmianjali9367
@jayalekshmianjali9367 2 жыл бұрын
ghh
@creative1746
@creative1746 3 ай бұрын
2024 മീനമാസ ചൂടിൽ കാണുന്നവരുണ്ടോ
@akhilpu8444
@akhilpu8444 2 ай бұрын
Yes👍😅
@user-tg7pk3lz6b
@user-tg7pk3lz6b Ай бұрын
Yes
@jabir4773
@jabir4773 5 жыл бұрын
മനുഷ്യൻ ഒരു അത്ഭുതമാണ്. മരം വെട്ടി പേപ്പർ ഉണ്ടാക്കി അതിൽ "മരം സംരക്ഷിക്കൂ" എന്ന് എഴുതി വെക്കുന്നവൻ!😂😅😅
@user-iq1bl7me2d
@user-iq1bl7me2d 5 жыл бұрын
അതിവിടെ ആരെങ്കിലും പറഞ്ഞോ
@unknowngaming5629
@unknowngaming5629 5 жыл бұрын
pinne airil ezhuthan patto
@robinsroy4189
@robinsroy4189 5 жыл бұрын
Polichu
@arshadoa5663
@arshadoa5663 5 жыл бұрын
Sambavam kolla nthina kavi ivde paranjeth
@_SingleShot_FF_ofc
@_SingleShot_FF_ofc 3 жыл бұрын
Free fire id tharumo brooooo
@silpaks4982
@silpaks4982 5 жыл бұрын
I tried it and it's working.. thank you 😀
@ksrfashions5774
@ksrfashions5774 5 жыл бұрын
silpa k s I want it.....can you make for me
@noz-b7235
@noz-b7235 4 жыл бұрын
That is true?
@Rayaangamer563
@Rayaangamer563 4 жыл бұрын
Oru mayathilokke thalloo 🤣🤣🤣
@abikochumon
@abikochumon 4 жыл бұрын
silpa k s nice
@rajanagachandrudu1655
@rajanagachandrudu1655 4 жыл бұрын
Bro materials list send me
@alsminigamnigwithcraft4408
@alsminigamnigwithcraft4408 3 ай бұрын
Ee vedio 2024 ചൂട്കാലത് കാണുന്നവർ undo😅
@Foggy_xx
@Foggy_xx 3 ай бұрын
@faseelafaseela4146
@faseelafaseela4146 3 ай бұрын
Undu
@user-lx9ss8us7s
@user-lx9ss8us7s 3 ай бұрын
😂🎉
@Speedup_4477
@Speedup_4477 4 жыл бұрын
I don’t understand your language but I like your all videos watch to see love from Pakistan ❤️
@sivanpr6905
@sivanpr6905 4 жыл бұрын
Nice bro this is malayalam india Kerala lanqage
@DynamicGamerOFFICIAL
@DynamicGamerOFFICIAL 4 жыл бұрын
Please use CC (caption) on in this video so you can know what he saying
@EYEMANN9
@EYEMANN9 4 жыл бұрын
Love from india, kerala....
@DynamicGamerOFFICIAL
@DynamicGamerOFFICIAL 4 жыл бұрын
Malayaliz
@muhammadsahal5661
@muhammadsahal5661 4 жыл бұрын
Tq bro
@anuanu-sl9eu
@anuanu-sl9eu 5 жыл бұрын
ഈ video viral ആകും എന്ന് ഉറപ്പുള്ളവർ like ചെയ്യു
@ananthu8534
@ananthu8534 5 жыл бұрын
@@lijoyohannan1560 തേങ്ങാകൊല😂😂.... ഞാൻ ഇപ്പോൾ കർണാടകയിലാണ് ഇവിടെ കേരളത്തിലേതിനെക്കാൾ പൊള്ളുന്ന ചൂടാണ് . ബ്രാൻഡഡ് കൂളർ വാങ്ങാൻ 6000 മുതൽ അങ്ങോട്ട് നല്ല വില വരും അതുകൊണ്ട് ഞങ്ങളെപ്പോലെഴുള്ള സാധാരണക്കാർ വൈക്കോൽ ഉപയോഗിക്കുന്ന ഇതുപോലത്തെ ലോക്കൽ കൂളറാണ് ഉപയോഗിക്കുന്നത് . 2500 മുതൽ 3000 രൂപ വരെ മാർക്കറ്റിൽ വില വരും ഇത് നിർമിക്കുന്നത് ഇവിടുത്തെ വീടുകളിലെ ഒരു ചെറുകിടവ്യവസായമാണ് . നല്ല കൂളിംഗ് കിട്ടുന്നുണ്ട് നല്ല തണുത്ത കാറ്റ് വരും ചൂടകറ്റാൻ ഇത് ധാരാളം . ഒരു സീസൺ തുടർച്ചയായി ഉപയോഗിക്കാം . ദോഷങ്ങൾ - ആദ്യ ദിവസം കഴിയുമ്പോൾ മുറിയിൽ ഒരു ദുർഗന്ധം വരും അത് പക്ഷെ പയ്യനെ മാറിക്കൊള്ളും . അടുത്ത സീസൺ ആകുമ്പോഴേക്കും വൈക്കോൽ പൂപ്പൽ പിടിക്കും അതുകൊണ്ട് വൈക്കോൽ മാറണം . തുരുമ്പ് പിടിക്കാൻ ചാൻസ് ഉണ്ട് അതുകൊണ്ട് പറ്റിയാൽ പെയിന്റ് അടിച്ചുവെക്കണം . ഞങ്ങളിപ്പോൾ ഹോസ്റ്റൽ മുറിയിൽ രണ്ടു വർഷം ഈ സാധനം ഉപയോഗിക്കുന്നു സംതൃപ്തരാണ് ...
@akshaysudheer6832
@akshaysudheer6832 5 жыл бұрын
Njangalkku Ethekee mathi. Jio chettan ore idea paranjuthanathale
@noufalparol
@noufalparol 5 жыл бұрын
adar tech item aanu m4 tec onnamthavan karanam..m4 tec anukarich vannavar vishaya daridrathal chanl cookery channel aakki😍.. one n only m4tec ki jai.💪💪👍👍.
@royal.creation1325
@royal.creation1325 3 жыл бұрын
Super cooler from m4tech channel
@dilshadpt8491
@dilshadpt8491 5 жыл бұрын
അടിപൊളി മച്ചാ.......please make a video about LCD projector.....
@damn4721
@damn4721 5 жыл бұрын
Examine padikkate,jio chettanthe video kanunnavarum, jolikkidayil kanunnavarum ,veruthee irunnu kanunnavarum like adi👍
@fihinfany
@fihinfany 5 жыл бұрын
It's me
@jeswinkuruvila9064
@jeswinkuruvila9064 5 жыл бұрын
Enikkum exam aanu nale
@nabeelnazer7103
@nabeelnazer7103 5 жыл бұрын
Dude English examine 9 divasam bakki Its Time to relaxxx
@damn4721
@damn4721 5 жыл бұрын
@@nabeelnazer7103 r u SSLC😂
@nabeelnazer7103
@nabeelnazer7103 5 жыл бұрын
@FILMBEATZ COLLECTION yup
@a2zmalayalam
@a2zmalayalam 5 жыл бұрын
കിടു Bro, 💪 ഈ ചൂടു കാലത്ത് തീർച്ചയായും ഉപകാരപെടുന്ന ഒരു DIY Video👏😃😃😃
@M4Techofficial
@M4Techofficial 5 жыл бұрын
Tks bro😁
@orupsycofan6172
@orupsycofan6172 5 жыл бұрын
Ente channel onnu support cheyuvo please
@MervilleJr
@MervilleJr 6 ай бұрын
Incredible invention brother.
@anu_bettas1850
@anu_bettas1850 4 жыл бұрын
Thangalude oro performensum kidilan
@kalpanav944
@kalpanav944 5 жыл бұрын
I don't know your language but I love your video from Tamil nadu
@suja5329
@suja5329 5 жыл бұрын
you tamil 😇😇
@dainjoseph9039
@dainjoseph9039 5 жыл бұрын
Subtitle english is there
@kalpanav944
@kalpanav944 5 жыл бұрын
I don't have Tamil keyboard in my phone and I can't download it bcoz I don't have enough storage in my phone
@rinshadrinu7302
@rinshadrinu7302 5 жыл бұрын
I know Tamil
@mohamedaadil2073
@mohamedaadil2073 5 жыл бұрын
@@dainjoseph9039 thxs for saying😊😊
@unnikrishnan2372
@unnikrishnan2372 5 жыл бұрын
9 minuts 3k views നമിച്ചു മച്ചാനേ 😍😍😍😍😍😍😍
@JITHUVERSE
@JITHUVERSE 5 жыл бұрын
Pubg കളിക്കുന്നവർ പറ്റുമെങ്കിൽ എന്റെ ചാനൽ നോക്കണേ ഇഷ്ടപെട്ടാൽ ഹൃദയം നിറഞ്ഞ ഒരു സബ്സ്ക്രൈബ് അത് മതി
@30.avanthikaanil2
@30.avanthikaanil2 5 жыл бұрын
omg
@richiejames3598
@richiejames3598 5 жыл бұрын
*_സുഹൃത്തേ.._* *_എന്റെ ചാനൽ ഒന്ന് നോക്കാമോ.. ഇഷ്ടപ്പെട്ടാൽ മാത്രം സബ് ചെയ്താൽ മതി.._* 😉 😘 😉 😉
@hhidhayathkm
@hhidhayathkm 5 жыл бұрын
😍😍❤❤❤ Pollichu
@kannansrank2
@kannansrank2 Жыл бұрын
2023ഇലെ ചൂടുകാലത്തു കാണുന്നവരുണ്ടോ😂❤
@user-ww8dy9fv9g
@user-ww8dy9fv9g 5 ай бұрын
Njan😂
@Topper18
@Topper18 3 ай бұрын
2024🌚
@muhammedarfaz-qr7bj
@muhammedarfaz-qr7bj 3 ай бұрын
2024
@nirmalpm999
@nirmalpm999 3 ай бұрын
Hahaaa😂 2024
@kannansrank2
@kannansrank2 3 ай бұрын
@@nirmalpm999 🤣
@aaronk9666
@aaronk9666 2 жыл бұрын
Thank you so much nobody tell us how to connect pump and fan but you do..❤❤❤
@user-iq1bl7me2d
@user-iq1bl7me2d 5 жыл бұрын
ഇവിടെ പ്രവീൺ മച്ചാന് ഫാൻസ്‌ ഉണ്ടോ 😍😍😍😍😘😘ക്യാമറ മച്ചാൻ ഇസ്‌തം 😍😍😍😘😘😘
@user-iq1bl7me2d
@user-iq1bl7me2d 5 жыл бұрын
ചെയ്തു
@JITHUVERSE
@JITHUVERSE 5 жыл бұрын
Pubg കളിക്കുന്നവർ പറ്റുമെങ്കിൽ എന്റെ ചാനൽ നോക്കണേ ഇഷ്ടപെട്ടാൽ ഹൃദയം നിറഞ്ഞ ഒരു സബ്സ്ക്രൈബ് അത് മതി
@TOCOkids
@TOCOkids 5 жыл бұрын
* jio chettane support cheyuna pole💪💪 Enje ellavarum support cheyumo pls...😍😍😍*
@richiejames3598
@richiejames3598 5 жыл бұрын
*_സുഹൃത്തേ.._* *_എന്റെ ചാനൽ ഒന്ന് നോക്കാമോ.. ഇഷ്ടപ്പെട്ടാൽ മാത്രം സബ് ചെയ്താൽ മതി.._*
@THEBSGMEDIA
@THEBSGMEDIA 5 жыл бұрын
ബ്രോ എൻറെ ചാനൽ സബ്സ്ക്രൈബ് ചെയ്യാമോ
@bijumkoyilandy8015
@bijumkoyilandy8015 5 жыл бұрын
പൊളിച്ചു മച്ചാനെ...ഞാൻ മച്ചാന്റെ വീഡിയോ കണ്ട് ഇൻകുബേറ്ററുണ്ടാക്കി മുട്ട വെച്ചിട്ടുണ്ട് രണ്ടു ദിവസത്തിനകം റിസൽട്ടറിയാം...നന്ദി
@VinodKumar-nk6gn
@VinodKumar-nk6gn 4 жыл бұрын
I just saw the full video I was happy all the time While listening him, Without understanding A single word.Good Work.......
@abikochumon
@abikochumon 4 жыл бұрын
Vinod Kumar nice
@_SingleShot_FF_ofc
@_SingleShot_FF_ofc 3 жыл бұрын
Eda bayangarraaaa
@nithinthomas231
@nithinthomas231 4 жыл бұрын
Pwoli sadhanam broooo Smart engineering👍🏼👍🏼👍🏼 Application of thermodynamics... ithra simple aayittu apply cheythu polichu adakki👍🏼👍🏼👍🏼👍🏼🤗🤗🤗
@Malayalam_news_Express
@Malayalam_news_Express 5 жыл бұрын
ജിയോ ചേട്ടാ എക്സാമിനു കോപ്പി അടിക്കാന്‍ എന്തെങ്കിലും സൂത്രം ഉണ്ടെങ്കില്‍ പറഞ്ഞുതരാമോ,,,,,,, ഇല്ലാലെ,,,,,,,,
@vishnujayaraj5785
@vishnujayaraj5785 5 жыл бұрын
Padicha mathy
@anonymusanony4602
@anonymusanony4602 5 жыл бұрын
Anikariyam athyam book thurakuka anit vaykya
@anonymusanony4602
@anonymusanony4602 5 жыл бұрын
Ath njan kandatha do
@anonymusanony4602
@anonymusanony4602 5 жыл бұрын
Athoke pazhanjan idea
@ajaydevj7412
@ajaydevj7412 5 жыл бұрын
Unboxing dude oru video ittitundu vanamengil onnu kere kandu nokku bro......
@creatorss548
@creatorss548 5 жыл бұрын
ഒത്തിരി ഒത്തിരി ഇഷ്ട്ടമാണ് ജിയോ മച്ചാന്റെ ആ ചിരി😘😘😘😘
@deepikanath8865
@deepikanath8865 3 жыл бұрын
Thank you so much nobody tell us how to connect pump and fan but you do..
@unnivasanthan154
@unnivasanthan154 4 жыл бұрын
Jio annan uyir
@kpsankarankutty7142
@kpsankarankutty7142 5 жыл бұрын
ഒരു miniature bus ഇണ്ടാക്കുന്ന വീഡിയോ ഇടാമോ ?????please
@ajunuanu4334
@ajunuanu4334 5 жыл бұрын
ജിയോ ചേട്ടാ ബ്ലൂടൂത്ത് സ്പീക്കർ ഉണ്ടാക്കുന്ന വീഡിയോ ഇടുമോ ആ വീഡിയോ ആഗ്രഹിക്കുന്നവർ ലൈക്ക് 👍
@abikochumon
@abikochumon 4 жыл бұрын
❤️👍🏻
@neethupj8494
@neethupj8494 4 жыл бұрын
thankz brooo.... nalla kidu cooling....
@vishnuv8244
@vishnuv8244 4 жыл бұрын
Kidu video.. Oru cheriya exhaust fan medichal ee fan nte portion ozhivakkam. Chilavu same aanu.. side le pullinte work ithu thanne aanu super..
@shahidnbr007
@shahidnbr007 5 жыл бұрын
നാടൻ cooler.. 😍👍👍👍 Made in India👍
@thespectator6862
@thespectator6862 5 жыл бұрын
*ഇത് ഒന്നും വീട്ടിൽ പരീക്ഷിച്ചു നോക്കുന്നില്ലെങ്കിലും VIDEO FULL ഇരുന്നു കാണുന്ന എന്നെ പോലെ ആരെങ്കിലും ഉണ്ടോ ഇത് ഒന്നും വീട്ടിൽ പരീക്ഷിച്ചു നോക്കുന്നില്ലെങ്കിലും VIDEO FULL ഇരുന്നു കാണുന്ന എന്നെ പോലെ ആരെങ്കിലും ഉണ്ടോ😁😁*
@kombandawood9030
@kombandawood9030 5 жыл бұрын
super program this channel
@rafeekmuhammad3836
@rafeekmuhammad3836 5 жыл бұрын
Me
@jibeesh9491
@jibeesh9491 5 жыл бұрын
Ahmad Ihsan 🙋
@mrajgaming3385
@mrajgaming3385 5 жыл бұрын
Ahmad Ihsan undeeeeei ✌🏻
@tmalibaqavi9576
@tmalibaqavi9576 4 жыл бұрын
me
@Thelakkadan
@Thelakkadan 4 жыл бұрын
നിങ്ങൾക്ക് ഇത് കുറച്ചു സ്ട്രോങ്ങ്‌ ആയിട്ട് ഉണ്ടാക്കിയാൽ ഒരു ബിസിനസ്‌ ആയി ചെയ്തു കൂടെ ഈ ചൂട് കാലത്ത് ഇതിനൊക്കെ നല്ല മാർക്കറ്റ് കിട്ടും
@asifmahin3528
@asifmahin3528 3 жыл бұрын
Oru time il 2 thonil chavuttaruth bro...
@ShRaVANSVLOg
@ShRaVANSVLOg Ай бұрын
ഈ വേനൽ കാലത്ത് 5 വർഷം മുമ്പ് ഉള്ള ജിയോ മച്ചൻ്റെ വീഡിയോ കണ്ടപ്പോ ഒന്ന് മനസ് തണുത്തു🥰
@aswinmadathil1765
@aswinmadathil1765 5 жыл бұрын
താങ്ക്സ് ജിയോ & പ്രവീൺ bros... വേനലിന് പറ്റിയ ഉപകരണം.. എന്തായാലും try ചെയ്യും....
@jsconstruction106
@jsconstruction106 5 жыл бұрын
ബ്രോ നിങ്ങൾ മരണമാസ് ആണ്
@shihab5975
@shihab5975 5 жыл бұрын
polichu itrakalum najan vicharichat cheyitallo thankyou bro
@sindhyavictor5751
@sindhyavictor5751 8 ай бұрын
hello iam aiden i have been waching your videos for ever i like your video
@muhd__farhaan
@muhd__farhaan 4 жыл бұрын
Bro Miniature bus undakkuna video cheyyu..
@keerthanachandran20
@keerthanachandran20 5 жыл бұрын
സൂപ്പർ പൊളിച്ചു
@shaiyyan_
@shaiyyan_ 5 жыл бұрын
Ee Aircoolar Veettil venam enn ullavar adi like😗😗😍😍
@sindhusijith2695
@sindhusijith2695 3 жыл бұрын
നയൻ വേൾഡ്ബാറ്ററി ഉപയോഗിച്ച് വർക്ക് ചെയ്യാൻ പറ്റുമോ
@sethushankaranmadhavanmadh6712
@sethushankaranmadhavanmadh6712 3 жыл бұрын
Toy cooler. Good
@nasaridayappurath911
@nasaridayappurath911 4 жыл бұрын
Super jio joshef
@rahulm9305
@rahulm9305 5 жыл бұрын
ഞാൻ ചേട്ടനെ സബ്സ്ക്രൈബ് ചെയ്തപ്പോൾ 101 സബ്സ്ക്രൈബേർസ് ഇപ്പോൾ 1.2 മില്യൺ സബ്സ്ക്രൈബേർസ്
@thanuthanu1268
@thanuthanu1268 5 жыл бұрын
_JIO chettante hard workin oru LIKE_ 😍 😍 👍 👍
@am__z__xo927
@am__z__xo927 5 жыл бұрын
Oru like kittiyilla
@thanuthanu1268
@thanuthanu1268 5 жыл бұрын
@@am__z__xo927 njn oru like kodthathanu broi😂
@chackochi4247
@chackochi4247 Жыл бұрын
അടിപൊളി ആവിഷ്കാരം 👌👍♥️
@anandhus4484
@anandhus4484 3 жыл бұрын
Machane 12v adaptor vacha athika nal nikkuvoo ??? Transformer vakkunathae nallath ?.
@mathewisaac185
@mathewisaac185 5 жыл бұрын
Ninghal Marana Mass Aanu Bro...Pwolichu....👍👍👍😍😍😍😍😎😎
@safnasikkandher3478
@safnasikkandher3478 5 жыл бұрын
Ipo vichaariche ullu gio Chetente oru video kanditt kure aayallo enn. Enitt you tube eduthitte ulu apozhekum chetan video upload cheydhirikunnu😍😍
@faristechideas136
@faristechideas136 5 жыл бұрын
പൊളിച്ചു jio network നെ പോലെയാണ് ജിയോ ചേട്ടന്റെ brain capacity😎😎😎
@abikochumon
@abikochumon 4 жыл бұрын
Faris tech ideas nice
@rasoolmuth8451
@rasoolmuth8451 3 жыл бұрын
Enikkum thonniyittundu
@Yugi_With_DRip
@Yugi_With_DRip 2 жыл бұрын
Lmao
@kumarpp2653
@kumarpp2653 3 жыл бұрын
ചേട്ടൻ സൂപ്പർ
@anurinshad5086
@anurinshad5086 5 жыл бұрын
Today is ഫ്രൈഡേ എക്സാം ഉണ്ടായിട്ടും m4ടെക് കാണും
@MNVeeramani
@MNVeeramani 5 жыл бұрын
I like your idea and video.i little little under stand your language. Any good try all the very best.iam From Tamil Nadu.once more good luck to you and your team.,🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@evinpaulkalladakallada6113
@evinpaulkalladakallada6113 4 жыл бұрын
Supper jio josep uncle
@DavisMitchelll
@DavisMitchelll 3 жыл бұрын
Naanum paa
@x2r_ytgaming65
@x2r_ytgaming65 3 жыл бұрын
Vellam enganae kallayum motor veezhillae. 🤔🤔❤❤❤❤
@dailyvillagefishing638
@dailyvillagefishing638 5 жыл бұрын
Awesome video.... I like your all video....
@hashimkhan7
@hashimkhan7 5 жыл бұрын
Poli *cinematography* Praveen machane Poliche💕💕💕😍
@arfu1541
@arfu1541 5 жыл бұрын
Subscribe cheyyo enne
@richiejames3598
@richiejames3598 5 жыл бұрын
*_സുഹൃത്തേ.._* *_എന്റെ ചാനൽ ഒന്ന് നോക്കാമോ.. ഇഷ്ടപ്പെട്ടാൽ മാത്രം സബ് ചെയ്താൽ മതി.._* 😉 😘 😉 😘 😘 😘 😘 😉 😘 😉
@robingeorge4515
@robingeorge4515 5 жыл бұрын
Nice one, fit for these summer months...I enjoyed the videos, simple and easy for everyone to try. Keep up the good work
@sonudeogade724
@sonudeogade724 5 жыл бұрын
Bro ..I don't your language but I love ur video .Tamil..........(I'm from Maharashtra..)
@Unknown-yr9uc
@Unknown-yr9uc 5 жыл бұрын
sonu deogade it’s Malayalam from Kerala not tamil bro
@deepaphilip5960
@deepaphilip5960 4 жыл бұрын
Nee ellavarudeyum videosinekhalum vere level aanallo bro
@akhiljithpk453
@akhiljithpk453 5 жыл бұрын
Jio bro can you make video on how to grow hair faster naturally
@aryachandran8358
@aryachandran8358 5 жыл бұрын
പുതിയ കറുത്ത ഉടുപ്പ്😍😍😍.. മോക്ഷം കിട്ടി😜😜.. ഐഡിയ സൂപ്പർ.
@M4Techofficial
@M4Techofficial 5 жыл бұрын
But enikk aa pazhaya udupparnu ishtam. Tks paarukkutti😁😁😁😁
@aryachandran8358
@aryachandran8358 5 жыл бұрын
@@M4Techofficial ആ ഉടുപ്പിനും കാണില്ലേ ആഗ്രഹങ്ങൾ മോനെ ജിയോ😂😂😂😂
@gokulnathh4261
@gokulnathh4261 2 ай бұрын
Nalla usefull aanu ee kurangan chilavill
@maheshrithe2690
@maheshrithe2690 4 жыл бұрын
which paper you used to make power ful air cooler
@harisvenniyoor755
@harisvenniyoor755 5 жыл бұрын
ജിയോ ചേട്ടന്റെ വിഡിയോ കാണുന്നതിന്റെ മുൻപ് തന്നെ ലൈക് അടിക്കുന്നവർ ആരൊക്കെ
@THEBSGMEDIA
@THEBSGMEDIA 5 жыл бұрын
Bro ente channel subscribe cheyyamo
@jacobantony4296
@jacobantony4296 5 жыл бұрын
പൊളി parupadiya
@r0ckstar
@r0ckstar 5 жыл бұрын
Bro oru suggestion.. Bro ini muthal video post cheiyunnathinu ekadesham 1hr mump oru community post idanam appol kooduthal per pettannu kanum
@abhijeetkumar6695
@abhijeetkumar6695 3 жыл бұрын
I love your video. Language ain't a barrier for me.
@kiranjoshua6305
@kiranjoshua6305 5 жыл бұрын
U are a genius bro.......... Awesome............ Bro discover something to charge our cell phones when power goes off
@saadmc9118
@saadmc9118 5 жыл бұрын
Thank you brother for including working principle
@jaynair3164
@jaynair3164 5 жыл бұрын
Is cooler effective in Kerala? Because cooler adds up humidity in already humid atmosphere. Good job. What you forgot to add is a safety mesh in front of the fan (child safety point) . Great effort. Keep Rocking.
@sureshkumar6916
@sureshkumar6916 4 жыл бұрын
Innovative Idea super👌
@BLAZE_YouTube_
@BLAZE_YouTube_ 4 жыл бұрын
Genious By birth, Dedicated soul
@remyasumesh847
@remyasumesh847 3 жыл бұрын
Hia
@not.yadhuu
@not.yadhuu 5 жыл бұрын
Choodath black dress koodi ittal polikkum. Ente jiochettaa😅
@gamersstore177
@gamersstore177 5 жыл бұрын
*ജിയോ ചേട്ടന്റെ വീഡിയോയും കാത്തു നിൽക്കുന്നത് ഞാൻ മാത്രം മാണൊ* 😍😍😍😍😍♥️♥️♥️♥️♥️
@Shortsbyvaji
@Shortsbyvaji 5 жыл бұрын
alla
@funnylifewithappu6660
@funnylifewithappu6660 Жыл бұрын
Adipoly.ഇന്ന് ഞാൻ എൻറെ വീട് കഷ്മിർ ആക്കും.
@dheerennayak4354
@dheerennayak4354 4 жыл бұрын
Awesome......from Orissa
@INFORMATIVEAKHIL
@INFORMATIVEAKHIL 5 жыл бұрын
Thank you very much ... I was waiting for this video
@jd1400
@jd1400 5 жыл бұрын
ചേട്ടായി കിടു..😍😍
@aadeshcsunil9590
@aadeshcsunil9590 5 жыл бұрын
Plzz suscribe my channle plzz
@mrihan3190
@mrihan3190 4 жыл бұрын
Ente bro super and thakarpan vere video pettenu chey
@nisamulfaris7545
@nisamulfaris7545 3 жыл бұрын
I try this . Super.
@Jithubabu7017
@Jithubabu7017 5 жыл бұрын
Ac koodi ondakuvanenki polikkum AC vendavar ivide like adi
@ananthu8534
@ananthu8534 5 жыл бұрын
@@lijoyohannan1560 എല്ലായിടത്തും ഉണ്ടല്ലോ 😂 മറുപടി ഒന്നുംകൂടെ കോപ്പി പേസ്റ്റ് ചെയുന്നു . ക്ഷമിക്കുക തേങ്ങാകൊല😂😂.... ഞാൻ ഇപ്പോൾ കർണാടകയിലാണ് ഇവിടെ കേരളത്തിലേതിനെക്കാൾ പൊള്ളുന്ന ചൂടാണ് . ബ്രാൻഡഡ് കൂളർ വാങ്ങാൻ 6000 മുതൽ അങ്ങോട്ട് നല്ല വില വരും അതുകൊണ്ട് ഞങ്ങളെപ്പോലെഴുള്ള സാധാരണക്കാർ വൈക്കോൽ ഉപയോഗിക്കുന്ന ഇതുപോലത്തെ ലോക്കൽ കൂളറാണ് ഉപയോഗിക്കുന്നത് . 2500 മുതൽ 3000 രൂപ വരെ മാർക്കറ്റിൽ വില വരും ഇത് നിർമിക്കുന്നത് ഇവിടുത്തെ വീടുകളിലെ ഒരു ചെറുകിടവ്യവസായമാണ് . നല്ല കൂളിംഗ് കിട്ടുന്നുണ്ട് നല്ല തണുത്ത കാറ്റ് വരും ചൂടകറ്റാൻ ഇത് ധാരാളം . ഒരു സീസൺ തുടർച്ചയായി ഉപയോഗിക്കാം . ദോഷങ്ങൾ - ആദ്യ ദിവസം കഴിയുമ്പോൾ മുറിയിൽ ഒരു ദുർഗന്ധം വരും അത് പക്ഷെ പയ്യനെ മാറിക്കൊള്ളും . അടുത്ത സീസൺ ആകുമ്പോഴേക്കും വൈക്കോൽ പൂപ്പൽ പിടിക്കും അതുകൊണ്ട് വൈക്കോൽ മാറണം . തുരുമ്പ് പിടിക്കാൻ ചാൻസ് ഉണ്ട് അതുകൊണ്ട് പറ്റിയാൽ പെയിന്റ് അടിച്ചുവെക്കണം . ഞങ്ങളിപ്പോൾ ഹോസ്റ്റൽ മുറിയിൽ രണ്ടു വർഷം ഈ സാധനം ഉപയോഗിക്കുന്നു സംതൃപ്തരാണ് ...
@keralatravelvlog9378
@keralatravelvlog9378 5 жыл бұрын
@@lijoyohannan1560 AC yude cooling onnum pradeekshittalla mathew bro njangal ee cooler undaakkunnath...choodukaattinu pakaram oru cheriya thanutha kaattu kittum..ithu vare youtube il kanda coolers il onnum ee idea upayogichittilla...so oru puthiya arivine onnu sappor cheythoode....*JAI JIO*
@cyb3rwarrior
@cyb3rwarrior 5 жыл бұрын
*Adipoli😍 you are a genius*
@mursheedmurshi481
@mursheedmurshi481 5 жыл бұрын
Bro Simple simple cooler please
@ajmalpnm8381
@ajmalpnm8381 3 жыл бұрын
ഹയി
@ajuajmal5917
@ajuajmal5917 5 жыл бұрын
Jio chetta enth boardaanu upayogichath for cooler body Plz reply
@vocalforlocal4K
@vocalforlocal4K 5 жыл бұрын
Greetings From TECH MASTER CHANNEL❤ Nalla adipowli video Bros❤ ellarkkum Usefull aavum❤👏👏👏
@hahhahahahahhhaha4752
@hahhahahahahhhaha4752 5 жыл бұрын
Jio Chettane Ishtamulavar Like Adi
@hahhahahahahhhaha4752
@hahhahahahahhhaha4752 5 жыл бұрын
Okk
@hahhahahahahhhaha4752
@hahhahahahahhhaha4752 5 жыл бұрын
Ente Chanelum
@hahhahahahahhhaha4752
@hahhahahahahhhaha4752 5 жыл бұрын
Ente Channelum
@magician1083
@magician1083 5 жыл бұрын
Black shart poliya jio bro cooler shock adikko jio bro
@ashink.a6925
@ashink.a6925 4 жыл бұрын
Chetaa ithpole orennam undaaki tarumo Paisa taram.....
@sudishchandran7273
@sudishchandran7273 4 жыл бұрын
hi nice think to see. can we do it with solar for portable outside
@akashcpy819
@akashcpy819 5 жыл бұрын
Josaph Etta ഈ motor&fan fix cheyyan glue gun mathiyaakumo
@vishalrkrishnan621
@vishalrkrishnan621 5 жыл бұрын
ഉണ്ടാക്കിയതേല്ലാം വച്ചിട്ട് ഒരു വീഡിയോ ഇറക്ക് മച്ചാനെ
@arfu1541
@arfu1541 5 жыл бұрын
Bro subscribe cheyyo
@muhammedkc7862
@muhammedkc7862 5 жыл бұрын
താടിക്കാരൻ വീഡിയോസ് ഒന്നും കാണുന്നില്ലല്ലോ
@vishalrkrishnan621
@vishalrkrishnan621 5 жыл бұрын
@@muhammedkc7862 ഉടനെ വരും bro😍😍😍
@adithyanvgopal4576
@adithyanvgopal4576 5 жыл бұрын
താടിക്കാരൻ മിസ് u ബ്രോ
@cookathome4305
@cookathome4305 5 жыл бұрын
@@arfu1541 bro entte sub cheyummo njan yours cheyttu
@mithunpm5268
@mithunpm5268 3 жыл бұрын
Please make a video on simple room heater....
@rajubhaitech9489
@rajubhaitech9489 4 жыл бұрын
You ideas is very great & great
@readytoreact3974
@readytoreact3974 5 жыл бұрын
Daily watchers ഉണ്ടോ 🤗? Jio ചേട്ടൻ ഇഷ്ടം.. പ്രവീണ്‍ മച്ചു 😍😍
@kiranthomas8326
@kiranthomas8326 5 жыл бұрын
Can you give the list of items for making this with specifications.
@abikochumon
@abikochumon 4 жыл бұрын
Abc Cba nice
@oviyaram4205
@oviyaram4205 5 жыл бұрын
very useful for my school project....
@swastiktraders448
@swastiktraders448 4 жыл бұрын
I need to know one thing... the motor wire(red color) which you left with pvc pipe.... It will not get effect
СНЕЖКИ ЛЕТОМ?? #shorts
00:30
Паша Осадчий
Рет қаралды 7 МЛН
🍕Пиццерия FNAF в реальной жизни #shorts
00:41
Smart Sigma Kid #funny #sigma #comedy
00:19
CRAZY GREAPA
Рет қаралды 18 МЛН
INSTANT ICE MAKING EXPERIMENT | PELTIER MODULE | M4 TECH |
9:41
M4 Tech
Рет қаралды 4,4 МЛН
How to Make a Powerful Mini Freezer - Portable Mini Air Conditioner up to -10ºC
10:07
The Liberty Engine Project
Рет қаралды 1,9 МЛН
Unique Ideas Fan Convert to Air Cooler.  Fan To Ac #invention
5:18
Desi Ideas & Creativity
Рет қаралды 2,5 МЛН
Making Air Cooler in just $3. Cool like Air Condition #diy
6:20
Desi Ideas & Creativity
Рет қаралды 1,4 МЛН
ИНТЕРЕСНАЯ ПРИКОРМКА
0:19
KINO KAIF
Рет қаралды 9 МЛН
elim yara olduğunda benim haller #shorts
0:16
Mert Sarı
Рет қаралды 23 МЛН
🌊Насколько Глубокий Океан ? #shorts
0:42
天使他们用各种东西打出节奏#short #angel #clown
0:22
Super Beauty team
Рет қаралды 4,6 МЛН
天使他们用各种东西打出节奏#short #angel #clown
0:22
Super Beauty team
Рет қаралды 4,6 МЛН