വേനൽ ചൂടിൽ പ്രേക്ഷകമനസ്സിൽ ചിരിമഴ പെയ്യിച്ച് ജിനു & അനീഷ് 🤩

  Рет қаралды 353,680

Mazhavil Manorama

Mazhavil Manorama

Ай бұрын

#MazhavilManorama #ocicbcs2 #oruchiriiruchiribumperchiriseason2
► Subscribe Now: bit.ly/2UsOmyA
വേനൽ ചൂടിൽ പ്രേക്ഷകമനസ്സിൽ ചിരിമഴ പെയ്യിച്ച് ജിനു & അനീഷ് 🤩
Watch OruChiriIruChiriBumperChiriSeason2 Episode 234 on manoramaMAX : bit.ly/43ZzJYh
OruChiriIruChiriBumperChiriSeason2 | Everyday @ 9 PM | MazhavilManorama
#OruChiriIruChiriBumperChiriSeason2 #Ocicbc #OruChiriIruChiriBumperChiri #MazhavilManorama #manoramaMAX #ocicbc2
► Visit manoramaMAX for full episodes: www.manoramamax.com
► Click to install manoramaMAX app: www.manoramamax.com/install
Follow us on:
► Facebook: / mazhavilmanorama
► Instagram: / mazhavilmanoramatv
► Twitter: / yourmazhavil

Пікірлер: 54
@sanjuanju2968
@sanjuanju2968 Ай бұрын
ചിരി വരുന്നവർ ഒകെ ചിരിച്ചോളൂ 😆
@vijaybalasathi5375
@vijaybalasathi5375 Ай бұрын
ഈ പരിപാടി യുടെ എപ്പിസോഡ് കാണുബോൾ ഇതിൽ ഉള്ള കമന്റ്‌ കൾക്ക് കൊടുക്കണം ബമ്പർ 🙏🏻
@albertlukose8930
@albertlukose8930 28 күн бұрын
ചില ടീമുകൾ പരിപാടി അവതരിപ്പിക്കുമ്പോൾ ജഡ്ജസ് പക്ഷപാത ചിരി ചിരിക്കുന്നു എന്നു തോന്നാം.
@shiyadshiyad8553
@shiyadshiyad8553 Ай бұрын
ട്രോളിൽ പറയുന്നത് പോലെ കട്ടപാരയും കൊണ്ട് കക്കാൻ പൊയ്ക്കൂടേ 😄😄😄 ജെഡ്ജസ്
@sherinraj.s7258
@sherinraj.s7258 28 күн бұрын
മഞ്ജു പിള്ളയുടെ ചിരിക്കു അനുസരിച്ചാണോ അവരുടെ ശമ്പളം കഷ്ടം 🙏
@reghuthamanmudan1689
@reghuthamanmudan1689 27 күн бұрын
Chiriyude stock theernuvo
@shiyadshiyad8553
@shiyadshiyad8553 Ай бұрын
നല്ല പ്രോഗ്രാം ആയിരുന്നു അതും പോയി, സലിം കുമാർ പറയുന്നത് പോലെ ഹുദാ ഹവാ 😄😄😄
@BESTMEDIA-uw2tu
@BESTMEDIA-uw2tu Ай бұрын
Malappuram fire station baground
@Zigzagentertainment
@Zigzagentertainment Ай бұрын
എന്റെ നാട്ടിലെ fire station ആണ് background il
@SREEJITH-gl2vs
@SREEJITH-gl2vs Ай бұрын
Ayin
@Zigzagentertainment
@Zigzagentertainment Ай бұрын
@@SREEJITH-gl2vs ചുമ്മ ഒരു രസം (എനിക്ക്)
@gassafarming9681
@gassafarming9681 Ай бұрын
😂😂😂❤️
@Vinu333
@Vinu333 27 күн бұрын
White dress ഇട്ട ചേട്ടൻ കൊല്ലം സുധി ചേട്ടനെ പോലെ തോന്നി ❤️
@abhijiths-vk9fy
@abhijiths-vk9fy 10 күн бұрын
Engotte konde kerii . Oru chiri pollum vannilla 😢
@deekshithyadav2402
@deekshithyadav2402 Ай бұрын
Chali pili
@sgbwonder9880
@sgbwonder9880 19 күн бұрын
Jadgesinu pakuthy pisa kodukkunud sure
@sheebasudhi7736
@sheebasudhi7736 15 күн бұрын
Chiri varathathu arkokkay😢😢
@shiyadshiyad8553
@shiyadshiyad8553 Ай бұрын
കൊള്ളാം നിങ്ങളുടെ സ്കിറ്റ്, ജെഡ്ജസ്സുന് കൊടുക്ക്‌ 50000 നല്ല പെർഫോമൻസ് അല്ലെ 😄😄😄
@UshaKunji-wx9im
@UshaKunji-wx9im Ай бұрын
ഈ മഞ്ജു പിള്ള എന്തിനാ ഇങ്ങനെ ചിരിക്കുന്നത്
@ajmalottappalam14
@ajmalottappalam14 Ай бұрын
ചിരി വന്നിട്ട്
@satheeshsubramanian997
@satheeshsubramanian997 Ай бұрын
കാശ് കിട്ടും
@clintgravity1194
@clintgravity1194 Ай бұрын
Suhrthe..thankalude athe taste ayirikuo baaki ullavark ellam..
@user-zf3tb7kh1d
@user-zf3tb7kh1d Ай бұрын
പൈസ വാങ്ങിട്ടു വെറുതെ ഇരിക്കുന്നെ എങ്ങനാ
@knightrider8938
@knightrider8938 Ай бұрын
പ്രേക്ഷകർ ചിരിക്കില്ല എന്നറിയാം.. അതോണ്ട് സ്വയം ചിരിക്കുന്നു
@ajus8136
@ajus8136 25 күн бұрын
ഒരു കോമഡിയും ഇല്ല.. ക്യാരക്ടർ മാറുമെങ്കിലും അഭിനയശൈലി ഒരു മാറ്റവും ഇല്ല
@karthikaak2943
@karthikaak2943 Ай бұрын
Jinu and aneesh script ശ്രദ്ധിക്കണം...comedy kuranju...thattikootu aanu innathe skit
@ajeeshsahadevan4677
@ajeeshsahadevan4677 11 күн бұрын
Veruthe irunn chirikua Manju pilla
@hariprasad7710
@hariprasad7710 Ай бұрын
Endhokeyo korav feel cheynnu
@anoopcj8836
@anoopcj8836 Ай бұрын
മഞ്ജു പിള്ള എന്തിനാണോ ഇങ്ങനെ ചിരിക്കുന്നത്.
@knightrider8938
@knightrider8938 Ай бұрын
അവരുടെ pet ആയുള്ള ആളുകൾ സ്കിറ്റ് അവതരിപ്പിക്കുമ്പോൾ ഇങ്ങനെ ആണ്
@shiyadshiyad8553
@shiyadshiyad8553 Ай бұрын
ചേച്ചി തുടക്കമല്ല മൊത്തവും പോയി, എല്ലാത്തിനെയും പ്രോത്സാഹിപ്പിയ്ക്കല്ലേ തെറ്റ് തെറ്റായിട്ട് പറയു ജെഡ്ജസ്
@syamsankaramangalam
@syamsankaramangalam Ай бұрын
ഇത് കണ്ടിട്ട് സ്വാഭാവികമായും ആരെങ്കിലും ചിരിച്ചോ ആവോ
@keralablasters6362
@keralablasters6362 Ай бұрын
Karnan series vendum konduvaeumo😭😭
@keralagreengarden8059
@keralagreengarden8059 9 күн бұрын
ചില ഭാഗങ്ങൾ നിലവാരമില്ലാത്ത കോമഡി. ചിലത് സൂപ്പർ! ബംബറിനു അർഹതയുണ്ട്. പക്ഷേ അവിഹിതം പറഞ്ഞതിനു പിഷാരടി 50 കൊടുത്തു.
@filmfocuzzz007
@filmfocuzzz007 Ай бұрын
Not that funny
@faslurahman2079
@faslurahman2079 Ай бұрын
വെറും ചളി സമയം വെയ്സ്റ്റ് ആയി പിന്നെ ഞാൻ കുറെ ചിരിച്ചു മഞ്ജു പിള്ളയുടെ വെറുതെ ഉള്ള അട്ടഹാസം കണ്ടിട്ട്
@knightrider8938
@knightrider8938 Ай бұрын
അവരുടെ pets സ്കിറ്റ് അവതരിപ്പിക്കുമ്പോൾ ഇങ്ങനെ ആണ്
@shalusebastian4697
@shalusebastian4697 Ай бұрын
Manjupilla swayam alojich noku..over allenn?
@knightrider8938
@knightrider8938 Ай бұрын
💯
@sartha123
@sartha123 25 күн бұрын
Ohh chali kelkunpol manjuntte oru chiri
@shiyadshiyad8553
@shiyadshiyad8553 Ай бұрын
ഇതിനൊക്കെ എന്തിന് 500000😄😄😄😄
@shiyadshiyad8553
@shiyadshiyad8553 Ай бұрын
കഷ്ടം
@foraadhithundathil2079
@foraadhithundathil2079 Ай бұрын
പിഷാരടി വേണ്ട വേണ്ട
@foraadhithundathil2079
@foraadhithundathil2079 Ай бұрын
പിസഹരടി ഉള്ളത് കൊണ്ട് ഈ പരിപാടി കണത്തില്ല മഞ്ജു mols
@muhammedrizwan6316
@muhammedrizwan6316 28 күн бұрын
Kammi anale 😅
@babubabumakkat5312
@babubabumakkat5312 Ай бұрын
ഈ പിഷാരടി ഇതിനു പറ്റിയ ആളല്ല അറുബോറാണ് അധികം വാ തുറപ്പിക്കരുത് അരുബോറനാണ്
@subinsunny121
@subinsunny121 Ай бұрын
Athu ningal anthamkammi aayathukond thonunnatha
Watermelon Cat?! 🙀 #cat #cute #kitten
00:56
Stocat
Рет қаралды 23 МЛН
IS THIS REAL FOOD OR NOT?🤔 PIKACHU AND SONIC CONFUSE THE CAT! 😺🍫
00:41
When Steve And His Dog Don'T Give Away To Each Other 😂️
00:21
BigSchool
Рет қаралды 17 МЛН
Flowers Comedy Thallal | Event | Ep# 02 (Part A)
48:51
Flowers Comedy
Рет қаралды 247 М.
ഒരു നാടുവാഴിയുടെ കഥ 😂💥
14:06
Flowers Comedy
Рет қаралды 407 М.
Неудачный День 😱🔥
0:54
Смотри Под Чаёк
Рет қаралды 4,3 МЛН
진짜 여자만 ?  #kpop #comedy  #해야 #HEYA
0:25
공작삼촌
Рет қаралды 12 МЛН
НЮША ПЕРЕПУТАЛА КОПИЛКУ #pets #прикол #юмор
0:12