വേനൽ ചൂടിലെ ദേശാടന പക്ഷികൾ | Kadalundi bird sanctuary

  Рет қаралды 732

ARUNJITH The Wild Traveler

ARUNJITH The Wild Traveler

Күн бұрын

ദേശാടന പക്ഷികളുടെ പറുദ്ദീസ എന്നറിയപ്പെടുന്ന ഒരു പക്ഷി സങ്കേതമാണ് കോഴിക്കോട്‌ ജില്ലയിലെ കടലുണ്ടി പക്ഷി സങ്കേതം. കോഴിക്കോട്‌ ജില്ലയേയും മലപ്പുറം ജില്ലയേയും വേർത്തിരിക്കുന്ന കടലുണ്ടി പുഴയിലാണ് പക്ഷി സങ്കേതം സ്ഥിതിചെയ്യുന്നത്‌. കണ്ടൽ കാടുകളും അഴീമുഖവും വിവിധ ഇനം ദേശാടന പക്ഷികളേയും കാണാം എന്നതാണ് ഈ ഒരു യാത്രയുടെ പ്രത്യേകത. ഈ കടുത്ത ചൂടിലും ഇവിടെ ധാരാളം ദേശാടന പക്ഷികൾ ഉണ്ട്‌. കേരളാ വനം വകുപ്പും കടലുണ്ടി കമ്മ്യൂണിറ്റി റിസേർവ്വ്‌ മാനേജ്‌മന്റ്‌ കമ്മറ്റിയും ചേർന്നാണ് ഇവിടെ Eco-Tousim നടത്തുന്നത്‌.
Sivadasan : +91 94461 85250 (മാനേജർ, Kadalundi community Reserve)
Shiju : +91 97478 88269

Пікірлер: 7
@AnusreeArunjith
@AnusreeArunjith 2 ай бұрын
♥️♥️♥️🥰🥰🥰
@Gireesh_NM
@Gireesh_NM 6 ай бұрын
❤🎉
@NoorudheenkuttyM
@NoorudheenkuttyM 4 ай бұрын
Adipoli 😊
@arunjith_the_wild_traveler
@arunjith_the_wild_traveler 4 ай бұрын
Thanks 🥰🙏🏻
@anusree_subramanian
@anusree_subramanian 3 ай бұрын
🥰🥰🥰❤
@Life-of-a-soldier
@Life-of-a-soldier 6 ай бұрын
Poli da
@arunjith_the_wild_traveler
@arunjith_the_wild_traveler 6 ай бұрын
Thanks 🥰🙏🏻
OYUNCAK MİKROFON İLE TRAFİK LAMBASINI DEĞİŞTİRDİ 😱
00:17
Melih Taşçı
Рет қаралды 13 МЛН
когда не обедаешь в школе // EVA mash
00:51
EVA mash
Рет қаралды 3,9 МЛН
Good teacher wows kids with practical examples #shorts
00:32
I migliori trucchetti di Fabiosa
Рет қаралды 7 МЛН