വേനൽകാലത്തെ മീൻപിടുത്തം... കുളം നിറയെ വരാലും, വയലിലെ ആറ്റുവാളയും യമണ്ടൻ തിലോപ്പയും | Village Fishing

  Рет қаралды 279,369

Naattu Ruchikal നാട്ടു രുചികൾ

Naattu Ruchikal നാട്ടു രുചികൾ

Күн бұрын

വീഡിയോ ഇഷ്ടമായാൽ അടിക്കാൻ മറക്കവേനൽക്കാലം അയാൽ നാട്ടുമ്പുറങ്ങളിൽ കുളം വറ്റിക്കലും മീൻപിടിയും രസമുള്ള കാഴ്ചയാണ് ..
village fishing kerala
meenpidutham
mural fishing
Thiloppi fishing
vala pidutham
CONTACT : aniyansnatturuchikal@gmail.com
Whatsapp : +91 9447991593
Adress: Sudarsanan (Aniyankunju)
Kochukarichalil
Kattikadavu,P.O
Karunagappally, Kollam, Kerala
690542
Follow us:
Facebook : / aniyanscooki...​
Instagram : / natturuchik...​

Пікірлер: 109
@jasminea6836
@jasminea6836 3 жыл бұрын
അടിപൊളി ചേട്ടാ 👌🏻 നല്ല നാട്ടിൻപുറത്തെ കാഴ്ചകൾ കാണാൻ അതി മനോഹരം
@mohananambalavalli2977
@mohananambalavalli2977 3 жыл бұрын
ഒന്നും പറയാനില്ല അതിമനോഹരം ആയിരിക്കുന്നു. ഇത് കാണുമ്പോൾ നാട്ടിലേക്ക് വരാൻ തോന്നുന്നു. എല്ലാ വീഡിയോയും അടിപൊളി 👍👍 👍
@binuthattil7656
@binuthattil7656 3 жыл бұрын
Vannno evide super anu pattini kidakkamm varandaaa kitt nirthy k rail undu vannoo
@abdunnazirm9700
@abdunnazirm9700 2 жыл бұрын
പോയി പെട്ടന്ന് തിരിച്ചു വരിക
@nazeerabdulazeez8896
@nazeerabdulazeez8896 2 жыл бұрын
മോഹനൻ ഭായ് മുടിഞ്ഞ ചൂട് ആണ് നാട്ടിൽ
@Yokito_Edits_2023
@Yokito_Edits_2023 3 жыл бұрын
നമുടെ നാടുനിൻ്റെ അഭിമാനം അത് തന്നെ അൻ full support
@anvert4943
@anvert4943 2 жыл бұрын
കുട്ടിക്കാലത്തെ ആഘോശമായിരുന്നു തറവാട് കുളത്തിലെ മീൻ പിടുത്തം ,മോട്ടോർ വെച്ച്‌ വെള്ളം തീരുന്നത്‌ വരെയുള്ള ഒരു കാത്തിരിപ്പുണ്ട്‌ 😌😌 ഓർമ്മകളിലേക്ക്‌ കൂട്ടികൊണ്ടുപോയ ചാനലിലെ അണിയറ പ്രവർത്തകർക്ക്‌ 🙏😍
@voicerahana3905
@voicerahana3905 3 жыл бұрын
നാളെ ഇത് കൊണ്ടുള്ള ഐറ്റം 👍👍👍വെയ്റ്റിംഗ്
@pachupachu2390
@pachupachu2390 3 жыл бұрын
ഇങ്ങനെ പിടിച്ചു കറിവെച്ചു കഴിക്കുന്ന സുഖം വേറെ തെന്നെ കുഞ്ഞിലേ എത്ര മീൻ പിടിച്ചത അമ്മേടെ അടുത്ത് നിന്ന് കുറെ വഴക്ക് കേട്ടിട്ടുണ്ട് എന്നാലും അതിന്റെ ഫീൽ വേറെ 😍😍😍
@FORKandSMOKE
@FORKandSMOKE 3 жыл бұрын
നാട്ടിൻപുറത്തെ കാഴ്ചകൾ അതിമനോഹരമായിരിക്കുന്നു!! ഒത്തിരി നല്ല വീഡിയോ ചാനൽ ഉണ്ടല്ലോ!! സൂപ്പർ സർ
@begumfashion1313
@begumfashion1313 2 жыл бұрын
ഹൊ... കണ്ടിട്ട് തന്നെ കൊതി ആകുന്നു.' ഇത് നമ്മുടെ നാട്ടിൽ ആയിരുന്നെങ്കിൽ ഞാൻ ആദ്യം അവിടെ ഉണ്ടാകും
@ratheeshkarthikeyan4720
@ratheeshkarthikeyan4720 3 жыл бұрын
കൂട്ടുകാർ,,,മീൻ പിടുത്തം, small അടി,, കാവിലെ ഉത്സവം... അതൊക്ക ഒരു കാലം............ എന്തായാലും സൂപ്പർ
@babumavili4269
@babumavili4269 3 жыл бұрын
ടേസ്റ്റർകൊച്ചുണ്ണിയുടെ മീൻപിടുത്തം 🥰😀
@Fofausy
@Fofausy 2 жыл бұрын
വല്ലാത്തൊരു അനുഭൂതിയാണിത്... കിട്ടുന്ന ഓരോ മീനും പൊന്നുംവിലയുള്ളത്.. 🌹❤️💪🏻👍🏻💕👌🏻
@sudheeshdharmaraj3722
@sudheeshdharmaraj3722 2 жыл бұрын
Poli video . Aashane next videoil meene thappi pidikkunne korechude kooduthal kaanikkane
@anwarsadique9117
@anwarsadique9117 3 жыл бұрын
ഒന്നും പറയാനില്ല ചേട്ടാ അടിപൊളി മുന്നേറു ❤àആ പിടിച്ച മീനുങ്ങൾ😊 കറി ആയി 😍😍കാണിച്ചിട്ട് കെടന്ന മതി 😄😄👌👌👌🥰🥰🥰
@arunkr3800
@arunkr3800 2 жыл бұрын
Kolam vattichu meen pedutham athu karivekalum super
@achuadhi6603
@achuadhi6603 3 жыл бұрын
Ithokkey kandu vaayil vellam oorunnna paavam njan ithokkey varithadichal ho poli saadanam
@sandeeprx100
@sandeeprx100 3 жыл бұрын
കൊള്ളാം... 👍👍👍one request... നിങ്ങൾ pidichathil ചെറിയ കുഞ്ഞൻ മീനുകളെ തിരികെ വിടണം... അത് ഇനിയും വളരാനുണ്ട്... വംശ നാശം സംഭവിക്കാൻ പാടില്ല.... Thank u.
@naatturuchikal
@naatturuchikal 3 жыл бұрын
തിരികെ വിട്ടു
@pradeepchandran255
@pradeepchandran255 3 жыл бұрын
ഈ വിഡിയോ കൊണ്ടു് കിട്ടുന്ന വരുമാനത്തിൽ ഒരു ചെറിയ തുക മീൻ കുഞ്ഞുങ്ങളെ വാങ്ങി ഇടണം....
@standfortruth66
@standfortruth66 3 жыл бұрын
നമ്മുടെ നാട് എത്ര മനോഹരം
@choondapreminzfishing
@choondapreminzfishing 3 жыл бұрын
Adipoli… paxhaya kaala meen pidutham orma vannu….
@sudheeshmalamel1339
@sudheeshmalamel1339 3 жыл бұрын
2 വലിയ കുളം എടുത്തിട്ടുണ്ടെ😍😋😋😋😋
@ottapalam4505
@ottapalam4505 2 жыл бұрын
പൊളിച്ചു തകർത്തു
@sandy____697
@sandy____697 3 жыл бұрын
ഇതുകൊണ്ട് നാളെ ഒരു കറി 👍👍❤️
@shameemali9046
@shameemali9046 3 жыл бұрын
കൊള്ളാം👍👍
@renjithpooja1863
@renjithpooja1863 3 жыл бұрын
Wow super adipoli 👌👌👌👍
@getsonmedia4820
@getsonmedia4820 3 жыл бұрын
ahaa cheliyil viravan kothiyakunnu
@nmullauda
@nmullauda 3 жыл бұрын
anna super 😍😍😍😍👌👌👌
@AnilKumar-wo5ye
@AnilKumar-wo5ye 3 жыл бұрын
nostalgic feeling 😍👍
@rigvedarahul6113
@rigvedarahul6113 3 жыл бұрын
Kuttikkalam orma varunnu.annoru aghoshamayirunnu.
@annascurryworld876
@annascurryworld876 3 жыл бұрын
നൊസ്റ്റാൾജിയ ചെറുപ്പത്തിൽ ഞങ്ങൾ എല്ലാരും പോകും രണ്ട് ദിവസം ഉണ്ടാകും thks ചേട്ടാ 🌹ഒറ്റ വിത്യാസം ഉള്ളു ഞങ്ങൾ വയലിൽ ആണ് കുളത്തിൽ അല്ല
@geraldroma1237
@geraldroma1237 2 жыл бұрын
Chetta pidichathellam koode onnu kanikkayirunnille
@sarafulopz3680
@sarafulopz3680 2 жыл бұрын
Meen erinju kodkunnu😳🙌
@asokanvasudevan7738
@asokanvasudevan7738 3 жыл бұрын
Aniyan kunje nannayirikkunnu!
@lijukv7391
@lijukv7391 3 жыл бұрын
Policho... 💞💞💞
@KL58VLOGER
@KL58VLOGER 3 жыл бұрын
Enne support cheyumo
@adheenag
@adheenag 2 жыл бұрын
Ethu evideya place karunagappalliyil.. my ammas place Thazhava anu .. kandittu athupolathe place
@sirucaz6879
@sirucaz6879 3 жыл бұрын
Allelum chettan suparaaa 🥳🙌🥰🥰
@Kvtzgxkhf
@Kvtzgxkhf 2 жыл бұрын
Gramam ...vere leval
@SivaKumar-hx9ii
@SivaKumar-hx9ii 3 жыл бұрын
Waiting soo long
@KL58VLOGER
@KL58VLOGER 3 жыл бұрын
Enne support cheyumo
@hashimjamal1812
@hashimjamal1812 3 жыл бұрын
Adipoli Chetta 😍
@nizarsaudi2979
@nizarsaudi2979 3 жыл бұрын
Adipoli😍👍👍👍👍keep going chetta👌
@AnoopPisharody
@AnoopPisharody 3 жыл бұрын
പൊളി പൊളിയേ 🤘🤘🤘
@sweetsourcreations8818
@sweetsourcreations8818 3 жыл бұрын
അടിപൊളി video👍👍
@ironheartzz
@ironheartzz 3 жыл бұрын
Cheatta kayamkulamthuu evedayaa cheattan Vedu ?
@salmuzworld6205
@salmuzworld6205 3 жыл бұрын
999ലൈക് കണ്ടു ഞാൻ ലൈക് കൊടുത്തു 1kayi❤❤❤
@steephenp.m4767
@steephenp.m4767 3 жыл бұрын
Super, good video, thank you
@dasjr8211
@dasjr8211 2 жыл бұрын
aa pazhaya kalam orma
@thomaschacko6527
@thomaschacko6527 3 жыл бұрын
Adipoliyaaa
@sarathsarath8171
@sarathsarath8171 3 жыл бұрын
അടിപൊളി vdo💜
@unnimon6679
@unnimon6679 3 жыл бұрын
അപ്പോ നാളെ കാണാം അല്ലെ..
@ananthan_nambiar
@ananthan_nambiar 3 жыл бұрын
Thilopia vanna pinnae verae oru meenum aaa pradheshathu undagilla... Oru big danger annu ee meen...
@anut3173
@anut3173 3 жыл бұрын
മനോഹരം
@sreekumarradhakrishnan8857
@sreekumarradhakrishnan8857 3 жыл бұрын
Sthalam evida,?
@Cube-malayalam_tricks
@Cube-malayalam_tricks 3 жыл бұрын
Loves from vizag
@athiraajayakrishnan3740
@athiraajayakrishnan3740 3 жыл бұрын
Adipoli..... ❤😘
@akhilrajug4679
@akhilrajug4679 3 жыл бұрын
Nostalgic item🥰🥰
@sajeeshsachu849
@sajeeshsachu849 3 жыл бұрын
Super🥰🥰
@smithalal2038
@smithalal2038 3 жыл бұрын
Hi
@KL58VLOGER
@KL58VLOGER 3 жыл бұрын
Enne support cheyumo
@akhila.l7160
@akhila.l7160 3 жыл бұрын
ഇതെവിടെ സ്ഥലം
@prgopalakrishnan2545
@prgopalakrishnan2545 2 жыл бұрын
വംശ നാശം ഉണ്ടാകാതെ കുറെ തിരികെ ഇടണേ പ്ലീസ്.
@Kaaliyaarmantrikakalari
@Kaaliyaarmantrikakalari 3 жыл бұрын
Next part undo
@naatturuchikal
@naatturuchikal 3 жыл бұрын
കുക്കിംഗ്‌ ഉണ്ട്, ഒരു കുളം കൂടെ പിടിക്കാൻ ഉണ്ട്
@mohammedps875
@mohammedps875 2 жыл бұрын
Kashtam,
@azimmuhammad9474
@azimmuhammad9474 3 жыл бұрын
❤️
@akhilakku8558
@akhilakku8558 3 жыл бұрын
Chettante sthlam evida
@naatturuchikal
@naatturuchikal 3 жыл бұрын
കരുനാഗപ്പള്ളി
@jishnupillai4979
@jishnupillai4979 3 жыл бұрын
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@laluselbinsebastian
@laluselbinsebastian 3 жыл бұрын
😍😍❤️❤️
@userAVJ
@userAVJ 3 жыл бұрын
ഒരു സംശയം.... ഈ കുളത്തിലെ വെള്ളം മൊത്തോം പമ്പ് ചെയ്തു കളഞ്ഞാൽ ആ കുളം വറ്റി പോകത്തില്ലേ???
@sagapthiyan
@sagapthiyan 3 жыл бұрын
👍. വേനൽ കാലത്തു ഇങ്ങനെ വെള്ളം കളയുന്നതിനോട് യോജിക്കാൻ പറ്റില്ല.
@aniljoseph3204
@aniljoseph3204 3 жыл бұрын
മൊത്തം എത്ര കിലോ കിട്ടി. ഇന്ധനക്കാശ് മൊതലായോ
@naatturuchikal
@naatturuchikal 3 жыл бұрын
കഴിഞ്ഞ വര്ഷം പോലെ മീൻ ഇല്ലായിരുന്നു, വേളം പൊങ്ങിയപ്പോൾ എല്ലാം പോയി
@skuttan5872
@skuttan5872 3 жыл бұрын
ചേട്ടൻ്റെ സ്വന്തം കുളം ആണോ ??
@naatturuchikal
@naatturuchikal 3 жыл бұрын
അല്ല
@mathewlookose3850
@mathewlookose3850 3 жыл бұрын
ഇത് എവിടെയ സംഭവം നടക്കുന്നത്
@naatturuchikal
@naatturuchikal 3 жыл бұрын
കരുനാഗപ്പള്ളി
@jithinjithu2745
@jithinjithu2745 3 жыл бұрын
അടിപൊളി
@abid269
@abid269 3 жыл бұрын
നിങ്ങളെ വീട് എവിടെയാണ് ചേട്ടാ
@naatturuchikal
@naatturuchikal 3 жыл бұрын
കരുനാഗപ്പള്ളി
@ramrosriyo113
@ramrosriyo113 3 жыл бұрын
സുഹൃത്തേ വേനൽക്കാലം ആകാൻ പോകുന്നു അതായത് മാർച്ച് മാസം വരാൻപോകുന്ന അപ്പോൾ താൻ ഈ കുളങ്ങൾ ഒക്കെ വറ്റിക്കാൻ പക്ഷികളും മറ്റും മൃഗങ്ങളും എവിടെപ്പോകും വെള്ളത്തിന് അവൻറെ ഒരു കുളം പറ്റി മീൻപിടുത്തം താൻ ഇങ്ങനെ കുളം പറ്റിച്ചാൽ തൻറെ കാര്യം മാത്രം നോക്കിയാൽ പോരെ മറ്റുള്ള മൃഗങ്ങളെ കാര്യങ്ങൾ കൂടി ഒന്ന് ചിന്തിച്ചു നല്ലതാണ്
@sudhihari5641
@sudhihari5641 3 жыл бұрын
ഹലോ നിങ്ങളെന്താളാണ് ആ പിടി മീന ഒന്ന് കാണിച്ചു തരേണ്ട അപ്പോഴല്ലേ ഒന്നുഷാറാക.....
@satheeshkumar8774
@satheeshkumar8774 3 жыл бұрын
🐟🐠🐬🦈🐠 kuttuse.. oru panku ngagalkkude tharane. 💛❤️💙🤎
@chennaianish
@chennaianish 3 жыл бұрын
ധൈര്യമുണ്ടെന്തിൽ കാട്ടിൽ പോയി ആനയെപ്പിടിച്ച് വീഡിയോ ഇടു. അല്ലാതെ ഈ പാവം മീനിനെ .....
@harikuttan1167
@harikuttan1167 3 жыл бұрын
സൂപ്പർ അടിപൊളി
@haneeshnaduvath6965
@haneeshnaduvath6965 3 жыл бұрын
Polichu
@Danu566
@Danu566 3 жыл бұрын
Super
@sarithasarithaaji8450
@sarithasarithaaji8450 3 жыл бұрын
👌🏻
@mashoodam7312
@mashoodam7312 3 жыл бұрын
💕💕💕💕💕💕💕
@renukaphari8093
@renukaphari8093 3 жыл бұрын
👍👍👍
@amanafathimat3488
@amanafathimat3488 3 жыл бұрын
👍👍👍👍👍
@harir3978
@harir3978 3 жыл бұрын
അടിപൊളി 👌👌👌
@wolverinejay3406
@wolverinejay3406 3 жыл бұрын
അടിപൊളി 👍👍👍
@ananthuanil7852
@ananthuanil7852 3 жыл бұрын
👍👍
@rejirejiramachandranpillai987
@rejirejiramachandranpillai987 2 жыл бұрын
അടിപൊളി 👍
@selvinadvapache2471
@selvinadvapache2471 3 жыл бұрын
Super
@geethaaravindan2693
@geethaaravindan2693 3 жыл бұрын
👍👍👍
@ajeshk4180
@ajeshk4180 3 жыл бұрын
❤❤❤
@rahulkodungallur2641
@rahulkodungallur2641 3 жыл бұрын
❤️
@jagan_jaggu_viji892
@jagan_jaggu_viji892 3 жыл бұрын
❤❤❤
$1 vs $500,000 Plane Ticket!
12:20
MrBeast
Рет қаралды 122 МЛН
Vampire SUCKS Human Energy 🧛🏻‍♂️🪫 (ft. @StevenHe )
0:34
Alan Chikin Chow
Рет қаралды 138 МЛН
23 January 2025
5:47
Purnaలోకల్
Рет қаралды 851
Yummy Squid Fry | തനിനാടൻ കൂന്തൽ ഫ്രൈ | കണവ ഫ്രൈ
8:12
Naattu Ruchikal നാട്ടു രുചികൾ
Рет қаралды 136 М.
Flying Duck Roast: A Recipe From The Skies | മണി താറാവ് റോസ്റ്റ് | Flying Duck Roast
6:41
Naattu Ruchikal നാട്ടു രുചികൾ
Рет қаралды 38 М.
$1 vs $500,000 Plane Ticket!
12:20
MrBeast
Рет қаралды 122 МЛН