Thankyou for this information .veedu paniyan pokunna ellavarkkum dout Ulla oru vishayam aayirinnu.clear aayi paranju thannu.Super brother.
@sujitnair084 жыл бұрын
മലയാളത്തിൽ ഒന്നു പറയാമോ എന്ത് കമൻ്റ് ആണ് ഇട്ടെക്കുന്നത്...
@sherifshabusfoodcorner32123 жыл бұрын
@@suneermediaofficial 👍
@ansilasalam72393 жыл бұрын
@@sherifshabusfoodcorner3212 . .
@sunilvallikunnu5393 жыл бұрын
വീട് നിർമ്മാണത്തിന് ഒരുങ്ങും മുമ്പ് ഏവരും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ ലളിതമായി പ്രതിപാദിച്ചതിന് നന്ദി സുനീർ ഭായ്
@pepperhut1114 жыл бұрын
പുതിയ വീട് എടുക്കുന്നവർക്ക് നിങ്ങളുടെ വീഡിയോ എല്ലാം തന്നെ ഒരുപാട് ഉപകാരപ്രദമാണ്.. Thanks bro 🥰😍
@tomjake90633 жыл бұрын
കാശുള്ളവർക്കുവേണ്ടിയുള്ള നല്ല ഒരു വീഡിയോ !!! ഒരു വീട് സ്വപ്നം കാണുന്ന പ്രവാസികൾ കഷ്ടപ്പെടുന്ന പൈസ എഞ്ചിനീയര്മാർക്കും കോൺട്രാക്ടർസിനും കൊണ്ടുക്കേണ്ടതില്ല . നാട്ടിൽ വന്ന് നിന്നാൽ തങ്ങളുടെ ഇഷ്ട ഭവനം നിർമ്മിക്കാൻ സാധിക്കാവുന്നതേ ഉള്ളു ...മാത്രവുമല്ല ഇപ്പോൾ ഉള്ള contractors നൂതനമായി മാർക്കറ്റിൽ വരുന്ന മികവുള്ള ( cheap and best )ഒരു മെറ്റീരിയൽസും ഉപയോഗിക്കില്ല ...കാരണം labor വർക്കിലും മെറ്റീരിയലിലും ഒന്നും അധിക പൈസ അടിച്ചു മാറ്റാൻ പറ്റില്ല . സ്വയം വീടുണ്ടാക്കിയാൽ നേർ പകുതി പൈസ ലാഭിക്കാം.
@raveendrank39954 жыл бұрын
സത്യസന്ധമായ അഭിപ്രായം. ഇഷ്ടമായി.രണ്ടു വീടു പണിത അനുഭവം വെച്ച് പറയട്ടെ താങ്കളുടെ നിർദ്ദേശം സ്വീകാര്യം തന്നെ. പിന്നെ മറ്റുള്ളവരൊക്കെ നമ്മളെ പറ്റിക്കാൻ നടക്കുന്നവരാണ് എന്ന് കരുതുന്നവർക്ക് സ്വന്തമായി മെറ്റീരിയൽ സംഭരിച്ച് ജോലിക്കാരെ ഏർപ്പെടുത്തി വീട് നിർമ്മിക്കാവുന്നതാണ് നല്ലത്.
@thayeebthythodath74114 жыл бұрын
വളരെ ഉപകാരപ്പെടുന്ന ഇൻഫർമേഷൻ 👍
@Marwalah.3 жыл бұрын
വളരെ നല്ല ഒരു ഇൻഫർമേഷൻ ആണ് താങ്കൾ ഈ വീഡിയോയിലൂടെ പങ്കുവെച്ചത്
@junaidpingdwynd3893 жыл бұрын
ماشاء الله تبارك الله നല്ല അവതരണവും ഉപകാരപ്രതവും
@suneermediaofficial3 жыл бұрын
Thanks a lot 😊
@ibrahimk.v.maniyil66204 жыл бұрын
എന്നെപ്പോലുള്ള വർക് വളരെ ഉപകാരപ്രതമായ വിഡിയോ
@jithujames29643 жыл бұрын
AAC BLOCK Veedu vakkaan pattiya meterial aano??
@JaishusParadise4 жыл бұрын
നല്ല അവതരണം, കേട്ടിരിക്കാൻ നല്ല രസമുണ്ട്, നിങ്ങളുടെ കണ്ടന്റ് തീരെ പരിചയമില്ലാത്തതും ഇന്ററസ്റ്റ് ഇല്ലാത്തതുമായിരുന്നു, എന്നാൽ നിങ്ങളുടെ അവതരണം , ക്വാളിറ്റി, പിന്നെ ആ ശബ്ദം ഇത് മൂന്നും സൂപ്പറായതു കൊണ്ടാണ് ഇരുന്ന് കണ്ട് തുടങ്ങിയത്. പക്ഷെ നിങ്ങളുടെ വിശദീകരണം കൊണ്ട് ഇപ്പോൾ കണ്ടന്റും ശ്രദ്ധിക്കാൻ തുടങ്ങി. വീട് എടുക്കാൻ ആഗ്രഹിക്കുന്നവർക്ക് ഉപകാരപ്രദമായ വീഡിയോ. ഇനിയും ഇതുപോലെയുള്ള വീഡിയോ പ്രതിക്ഷിക്കുന്നു. പിന്നേ നിങ്ങൾക്ക് ഒരു story telling channel തുടങ്ങികൂടെ, അവതരണം സൂപ്പർ👌🏃♀🏃♀🏃♀
@sibyreji79403 жыл бұрын
Contracter ഉപയോഗിക്കും മേറ്ററിയൽ & ഇന്ന ത് venum എന്ന് എഗ്രിമെന്റ് ഇല് പറയാൻ പറ്റുമോ
@lifessteering88972 жыл бұрын
Thank you for your valuable information 👍🏻
@suneermediaofficial2 жыл бұрын
😊👍
@laxmanmenon80014 жыл бұрын
വളരെ നന്ദി ഈ വീഡിയോ കണ്ടു എനിക്കിഷ്ടപ്പെട്ട കാര്യം മാറുന്നു പറഞ്ഞത് അതുകൊണ്ട് ഈ പറഞ്ഞ കാര്യം ധാരാളമായി എനിക്ക് അറിവുകിട്ടി വളരെ നന്ദി
@raghavanvk809810 ай бұрын
Thanks for valuable information s
@niyasi85784 жыл бұрын
AAC block use cheyyi thaal labham anow bro
@ajmalkhan-np9qu4 жыл бұрын
20 to 30 persentage labam aaagum but chood koodum, pinne chengallinte athrak confidence kittilla
@Danenoz20173 жыл бұрын
Chettante onnu randu video mathrame ithuvare kanan kazhinjolluu.. Thangal e video yil paranja onnu randu karyangal enikku accept cheyyan pattilla karanam njangalude nattil materials low rate il suppy cheyyunnathu mediators aanu. Mediators ennu njan udheshichathu tippers ulla aalkkareyanu. Karanam e meghalayil tight competetion ullathukondanu. Pinne crusher il ninnum correct bill aanu tharunnathu. Njan ithreyum sure aayittu parayunnathu enikk tipper und.Ente nattil materials kittunnathu ellavarkkum ore rate il aanu. Randamathe karyam steelinum Cement num rate koodumbol contractors num rate koodille?
താങ്കളുടെ വീഡിയൊ ഞാൻ കാണാറുണ്ട്. എനിക്ക് വിശ്വാസമുണ്ട്. താങ്കളെ കൊണ്ട് എനിക്കൊരൂ വീട് വയ്ക്കണം എന്ന് ആഗ്രഹമുണ്ട്. താങ്ക്സ്.
@karmaramesh9333 жыл бұрын
River l nnu ethra meter അകലെ വീട് പണിയണം
@RAJ-lt9ut4 жыл бұрын
Kelkkan wait cheythirunna toppic..thanks
@falconfurry64324 жыл бұрын
Bro please help. First floor lintel,beam Rf in etraya pani kooli.
@nasiyashameer27424 жыл бұрын
Ikka. Very useful vidio
@noushadchnd4103 жыл бұрын
Thank u suneer bhai
@abdulnazer56423 жыл бұрын
1000sq veedu paniyubol etrhra rupa chilav varum
@alexelias36964 жыл бұрын
വളരെ നല്ല അവതരണം
@Deepak-sw6jf3 жыл бұрын
കോൺട്രാക്ട് കൊടുക്കുന്നത് ലാഭകരം ആയിരിക്കും.. പക്ഷേ ചില പ്രശ്നങ്ങളുണ്ട് ഒരു ഉദാഹരണം, മനോഹമായ ഒരു വീടിൻെറ വൈയറിംഗ് ഒരു കോൺട്റക്റ്ററിൻറ കീഴിൽ എൻറെ ഒരു സുഹൃത്ത് ചെയ്യുകയുണ്ടായി.ആ സുഹൃത്ത് എന്നോട് പറഞ്ഞത് ആ വീടിൻെറ consield wiring ന് ഉപയോഗിച്ചിരിക്കുന്ന, വയർ, മറ്റു അനുബന്ധ സമാഗ്രികൾ low quality മെറ്റീരിയലുകൾ ആണ്.പക്ഷേ പുറമേ ഉള്ളതും നമ്മുക്ക് കാണാൻ സാധിക്കുന്നതും quality കൂടിയതും മനോഹരവുമായ meterials ആണുതാനും.ഇതുപോലുള്ള കാര്യത്തിൽ ഒരു ശ്രദ്ധവയ്ക്കുന്നത് നല്ലതാണ്. എൻറ സുഹൃത്ത് ആയതുകൊണ്ടും wiring work അദ്ദേഹം ചെയ്തതുകൊണ്ടും ഇത്രയും അറിഞ്ഞത്.
@Deepak-sw6jf3 жыл бұрын
@@suneermediaofficial yes👍👍👍
@priyeshwayanad3 жыл бұрын
Super 👌👌 കണ്ടിക്കാൻ നല്ല രസം undatto waiting for new
@sarishub90104 жыл бұрын
EDGE neoteric builders, quick construction , pros and cons onnu parayamo?
@shibujohn70753 жыл бұрын
ഒന്നും മനസ്സിലായില്ല
@irshadsha21054 жыл бұрын
Engineers nte help maathram thedippoyaa veed pani kayiyumboyekkum nalla pani kittum. So aarano veed pani edukkunnadh enn vachaa ayaalk almost oru ariv venam ellangil undaaki edukkanam. Ennitte veed pani thudangaavu,,
@varghesevaidyan29534 жыл бұрын
Very good information may God bless you❤🌹🙏
@ConstructionandCraft4 жыл бұрын
ചാനൽ വേറെ ലെവൽ ആയല്ലോ
@aneefapmr31753 жыл бұрын
വളരെ നല്ല അറിവാണ് സൂപ്പർ 100👍
@sobhaartentertains Жыл бұрын
വീട് മെയിൻ വാർപ്പ് കഴിഞ്ഞ ഉടനെതന്നെ ലീക്കുംചോർച്ചയുംഉണ്ടായിൽ അത് മാറാൻ എന്താണ് ചെയ്യേണ്ടത്
@suneermediaofficial Жыл бұрын
Please contact in WhatsApp. Number in description
@jayankb3381 Жыл бұрын
ഒരു നല്ല ആശാരിയെപണികെടുക്ക്എൻജിനറക്ക്കെടുക്കല്ലെപകുതിപണംഅവർകെണ്ടുപേകും
@sajnasajna88783 жыл бұрын
Sir വീട് നമ്മൾ ആളെ നിർത്തി സ്വന്തമായി ചെയുന്നതാണോ അതോ കൊണ്ടാക്ട് കൊടുത്ത് ചെയുന്നതാണോ ലാഭം plz ഒന്ന് പറയണേ
@Cinecut6234 жыл бұрын
കമന്റ് ബോക്സ് സുഹേർതുകളെ നമസ്‍കാരം 😍👍 മനുഷ്യന് അത്യാവശ്യത്തിനായി ഒരു കൂര ഉണ്ടകൻ അവൻ എത്രമാത്രം കഷ്ട്ടപെടുന്നു എന്ന് ചേട്ടൻ മനസിലാക്കി ഇങ്ങനെ ഒരു വീഡിയോ ചെയ്തതിൽ നന്ദി 😍💞❤
@readhil68813 жыл бұрын
Number tharumo
@ആലിച്ചൻഅഴകത്ത്3 жыл бұрын
നന്ദി സഹോദര
@sreekeshsreekumar26513 жыл бұрын
Suneer sir..... നിങ്ങൾ house ബിൽഡിംഗ് വർക്സ് ഏറ്റെടുത്തു ചെയ്യുന്നുണ്ടോ??
@addicttoride24043 жыл бұрын
Ethil paraunna veedu vayakan nilkunna owner mar enik parigaym ind kayil cash indavum but oru vivaravum indavillaaa avere ee paraunna contractr marum eng marum pattikkarund punnym kittan vendi arum ee kalathu pani edukarilla cash kittan vendi thanne alpm local frndsum idea um ullla oru aalk sontham aayi veedu paniyan oru problm vum illla eng marum contractrs bangali mare vachu pani yipikunnthilum bedhm aanu eth pakshe even maar edayil kuthithirupp indakan varunnath sthiram aanu
@shahansidan95713 жыл бұрын
ഞങ്ങളെ വീട് വർത്തിട് 8 ദിവസം ആയി അത് ഇപ്പൊ ഹാളിൽ chorunnund അത് കെമിക്കൽ ഒഴിക്കാഞ്ഞിട്ടാണോ കരാർ koduthathaa ഇനി എന്താ ചെയ്യേണ്ടത്
@shahansidan95713 жыл бұрын
@@suneermediaofficial അതിന് കുഴപ്പം ഉണ്ടാവുമോ?
@shahansidan95713 жыл бұрын
@@suneermediaofficial ഒരു നില വീട് ആണേ ഹാളിൽ ആണേ ചോരുന്നത്
@shahansidan95713 жыл бұрын
@@suneermediaofficial ഓക്കേ
@VenuGopal-rl7fu3 жыл бұрын
സ്വന്തമായി ലേബർ കോൺട്രാക്ട് കൊടുക്കുന്നത്താണ് നല്ലത് അല്ലാതെ മൊത്തത്തിൽ കോൺട്രാക്ട് കൊടുത്താൽ അവർ നമ്മളെ പറ്റിക്കുംനമുക്ക് ഇതിനെ കുറിച് അറിവ് ഇല്ലെങ്കിൽ സ്വന്തമായി ലേബർകോൺട്രാക്ട് കൊടുത്ത് വീട് പണിഞ്ഞ ആളുകളെ കണ്ടു കാര്യങ്ങൾ ചോദിച്ചു മനസിലാക്കണം ഏറ്റവുംകൂടിയ കൂലി ചോദിക്കുന്നവർക്കും ഏറ്റവും കുറഞ്ഞ കൂലി ചോദിക്കുന്നവർക്കും കരാർകൊടുക്കരുത് മീഡിയം കൂലി ചോദിക്കുന്നവർക്ക് കരാർ കൊടുക്കണം കൂടുതൽ ചോതിക്കുന്നവർ നമ്മളെ കബളിപ്പിക്കും കുറഞ്ഞ കൂലി ചോതിക്കുന്നവർ പണികുളമാക്കി തരും ഇതു രണ്ടിനും നിന്ന്കൊടുക്കരുത്
@nizamudheenuk38582 жыл бұрын
Satyam
@muneerpanampatta86944 жыл бұрын
New subscribers. But ur video very helpful and useful
@rajeshvr69464 жыл бұрын
നല്ല അറിവ്....🙏🙏
@muhammadvajid9i4814 жыл бұрын
Njan vidhavayaaya oru sthreeyanu.. Enikk 3.85cent plotil 2bedroom ulla living room vebamennilla.. Anghane ulla oru veedinu plan nalkumo..
@sagarksanthosh9053 жыл бұрын
6 വണ്ണത്തിൽ ചുമർ panithal ഭാവിയിൽ മുകളിലേക്കു പണിയുമ്പോൾ എന്തെങ്കിലും prblm ഉണ്ടാകുമോ
@fathimathaha59374 жыл бұрын
Suneer bhaai soopper
@nostalgicmalayalamsongs74444 жыл бұрын
Contractorinu vila kurachu kittum but athu ..athu coustomarinu kittumo...
@SafeerKarayil4 жыл бұрын
First Comment👌
@UnniKrishnan-we7is4 жыл бұрын
Foundation unit അളവ് എങ്ങിനെ കണ്ട ക്കാക്കാം
@rejithrajanchettiyar48074 жыл бұрын
Thanks bro great information ❤️
@ArunKumar-oi4gv4 жыл бұрын
ഗുഡ് ഇൻഫർമേഷൻ 👏👏
@ambilyvs61173 жыл бұрын
Pathanamthitta District il work cheythu tharumo
@akhilrajkumar8944 жыл бұрын
Architect or engineer inekaalum oru Mason inaanu materialinte quality nallataayi ariyunnath ennaanu tonunnath
@akhilrajkumar8944 жыл бұрын
@@suneermediaofficial Of Course 🔥🔥🔥
@smithablr733 жыл бұрын
So informative video. Thanks
@sunijoy12973 жыл бұрын
Good idea thanks
@jaseenakw73823 жыл бұрын
Good video ...valare nalla information...Thank you....
സ്വന്തമായി പണിതാൽ 1100 ടQ വരെ പണിയാം കരാർ കൂലികൾ പറഞ്ഞു തരാം കല്ല് കെട്ട് ഒരു യൂണീറ്റ് 100 അടി വണ്ടി 2000 കട്ട പണി സിമന്റ് കട്ട 50 / S Q വാർക്ക 120/s Q തേപ്പ് 110/S Q ഒന്ന് തയ്യാറായാൽ ലാഭകരമായി ചെയ്യാവുന്നതേ ഉള്ളു ൈധര്യത്തോടെ മുന്നേറുക മെറ്റീരിയൽ എടുക്കൂന്നതിന് കൃഷർ വണ്ടി ആശ്രയിക്കൂ കഅത് അളവുണ്ടാകും കൂട്ടുകാരനും മറ്റും വണ്ടി ഉണ്ടെകിലും പറ്റിക്കും പ്ലാൻ വരക്കുമ്പോൾ പ്രധാനമായും ശ്രദ്ധിക്കേണ്ടത് വൈയി സറ്റേജില്ലാതെ ഉപയോഗ പ്രധമായ പ്ലാനാവണം ഞാൻ എന്റെ സുഹത്തിന് 14 ലക്ഷത്തിന് 1200 ടQ പണിത് കൊടുത്തു അലമാര മാത്രം ചെയ്തട്ടില്ല. സംശയങ്ങൾ ചേദിചേ 94977382 77
@jasminjasmin99244 жыл бұрын
Thanks bro.
@abdulriyasriyas3104 жыл бұрын
ഒരു പുതിയ വീട് നിർമിക്കാൻ ആഗ്രഹിക്കുന്നു.മലപ്പുറം ജില്ലയിൽ ചെമ്മാട് എന്ന സ്ഥലത്തു നിന്നാണ്. 1500 Sqtt ആണ് ഉദ്ദേശിക്കുന്നത്. കുറഞ്ഞ ചിലവിൽ പൂർത്തിയാക്കാൻ കഴിവുള്ള നല്ല Engineer ഉ o contractors ഉം ഉണ്ടോ
@askarkallekkad82753 жыл бұрын
Ningal palakkad oru work chieth tharumo 1000sqrft
@jojoathipozhy4 жыл бұрын
Informative...video
@greatwaymedia74244 жыл бұрын
Eco friendly house ne kurichum videos idumo
@greatwaymedia74244 жыл бұрын
@@suneermediaofficial 😉
@zolmatemedia71893 жыл бұрын
Ningalude proper place evideyanu bro? Ningal Architecture ano?
@renjuunni81583 жыл бұрын
ചേട്ടാ ഒരു വീടിന്റെ മുകളിലത്തെ നില പണിയുന്നതിനു cost കൂടുതൽ ആണോ
@sabeerfou4 жыл бұрын
3 bhk house and back work area must and front space vennam... ethrr cent sthalam vaanigakanam ethu measure laa site Select cheyyendu.
@sameersk97854 жыл бұрын
കരുനാഗപ്പള്ളിയിൽ വർക് ചെയ്യുമോ
@sreejithkrishnankutty31333 жыл бұрын
Very informative video
@rasakta3 жыл бұрын
Very informative..താങ്കൾ വീട് വർക്ക് ചെയ്യുന്നുണ്ടോ. താങ്കളുടെ സ്ഥലം എവിടെയാ.
@christyjose82423 жыл бұрын
Why there is Sq ft rate difference among district. In kottayam we have 30 rs for Sq ft for electrical and plumbing but if we go to kannur or kozhikode it is 16 rs per Sq ft. Why there is such changes
@christyjose82423 жыл бұрын
Recently I am making a house in kottayam and happened to enquiry my friends in kannur who is also making house there. Then I asked for the rates there came to know the differences
കെട്ടിട നിർമാണത്തിലെ പറ്റിക്കൽ പരിപാടിയിൽ നിന്ന് സാധാരണ ജനങ്ങളെ ബോധം നൽകുന്ന താങ്കളുടെ ഈ ചാനലിന് എന്റെ ചുവപ്പ് അഭിവാദ്യങ്ങൾ🚩🚩🚩🚩💪💪 ലാൽ സലാം സഖാവെ....
@akumuakumu-JB6264 жыл бұрын
Brother oru plan varachu tharumo ethrayanu rate
@UnniKrishnan-we7is4 жыл бұрын
Foundation unit (അളവ് ) എങ്ങിനെയാണ് കണക്കാക്കുന്നത്
@syamgs32884 жыл бұрын
Thank U Man,,,, very good info
@gopupalakkad45474 жыл бұрын
Good information bro..
@shijojohny824 жыл бұрын
Super അവതരണം
@anittajohnson85573 жыл бұрын
Ningalude office evida?
@Ullasjoy3 жыл бұрын
Bro I am a subscriber, your channel is very infomative and useful👍 ഒരു സംശയം ചോദിച്ചോട്ടെ? കരിങ്കല്ലിൽ foundation ചെയ്ത, wall ചെങ്കല്ലിൽ ചെയ്ത, Belt concrete, full ലിന്റൽ cocrete എല്ലാം ചെയ്തിട്ടുള്ള 5 inch thickness ഉള്ള roof concrete ഉള്ള വീടിന്റെ മുകളിൽ 2000 litre water ടാങ്ക് (surface area 2 meter square ൽ കൂടുതൽ വരുന്നത്) (ഗ്രൗണ്ട് ഫ്ലോറിന്റെ മുകളിൽ) വീട് 2 നിലയാണ്, വച്ചാൽ വീടിനു ബലക്ഷയം സംഭവിക്കുമോ?
@nusaibanushii12084 жыл бұрын
Sir 1600 scfeet nde veed undakan adi sthalam yetra venam
@wonderlife404 жыл бұрын
Ningal aviday aanu nattil
@sureshbabu6783 Жыл бұрын
മലപ്പുറം ജില്ലയിൽ താങ്കളുടെ team വീട് നിർമിച്ചു തരുമോ ?
@thaitanhkaraoke60093 жыл бұрын
Beautiful 😍📺👏👍🔔❤️💖🌹
@sulaikhakm34913 жыл бұрын
വീടിന്റെ ചുമരിൽ വിള്ളൽ വരുന്നു അത് എങ്ങിനെ ശരിയാക്കാം!
@sulaikhakm34913 жыл бұрын
@@suneermediaofficial ഒരു വശത്താണ് ഉള്ളത് വര പോലെയാണ്
@sweetponnu71304 жыл бұрын
AAC ബ്ലോക്ക് ഉപയോഗിച്ച് വീട് പണിയുന്നത് സംബന്ധിച്ച് വീഡിയോ ചെയ്യാമോ? കോസ്റ്റ്, ഡ്യൂറബിലിറ്റി,etc
@@ajmalkhan-np9qu ചൂട് വളരെ കുറവാണ്, Don't misguid if you don't like.
@aravindanc89894 жыл бұрын
Whichever way v start construction v bound to Hv prblms..which can be witnessed after construction... Whoever runs d site v need to ensure to hv quality labours; materials and supervision... A site engineers presence on site is vry gud or at least he shud spend gud amount of time on site and ensure proper coordination with labours suppliers and subcontractors... Normally contractor/engineer runs a dozen sites together and hardly he visit or coordinate on each site... Disaster results awaits in d end...if a project is large thn proper specification and contract agreement to b made and a 10 percent retention money to b kept with the owner which is to b released only after 1 year maintenance period... Suneer yr tips r helpful even though it's incomplete... Thks...
@magnateeyes26043 жыл бұрын
Sir sqft rate
@devudevu21203 жыл бұрын
Sir are u a contractor??will u accept contracts from kottayam district?
@anwarashraf1434 жыл бұрын
Suneer bro yude place evde aanu. Trivandrum work eduth cheyyarundo?
@anwarashraf1434 жыл бұрын
@@suneermediaofficial njan attingal anu, whats up number budhimutt ellel share cheyawo
@subashkumart2 жыл бұрын
വ്യക്തത ❤
@suneermediaofficial2 жыл бұрын
🥰✌️
@Jameela-vk6mk3 жыл бұрын
Very good
@mehroossameer34404 жыл бұрын
Hai ഞാൻ tvm വർക്കല ആണ് അടിസ്ഥാനം ഉണ്ട് കട്ടള ഉണ്ട് കുറഞ്ഞ ചിലവിൽ ഒരു വീട് 1200 സ്ക്വയർ ഫീറ്റ്ഉണ്ട് എത്ര രൂപ ആകും ഒന്ന് പണി കഴിഞ്ഞു കിട്ടാൻ pls റിപ്ലൈ
@prasannanperunguzhi36294 жыл бұрын
15 ലക്ഷം കുറഞ്ഞ ബഡ്ജറ്റ്
@manjubiju43813 жыл бұрын
No തരുമോ
@pvmukundan14304 жыл бұрын
What exactly is the rate per square feet if the contractor is using high quality materials..pl answer
@mithunmadhav87162 жыл бұрын
Athu aarum parayoola
@princea894 жыл бұрын
Mycem cement itt varthu .. Pani palumo
@princea894 жыл бұрын
Mycem.cement varpinnu nallatano 43 grade aa use chyte
@arunkrishna78964 жыл бұрын
13 lksil patiyaa vdinte plan indavo
@princea894 жыл бұрын
Ind
@georgewilson37003 жыл бұрын
Can you constructed at Ranni
@anilnavarang44454 жыл бұрын
നല്ലത് സത്യ സന്തമായ അവധരണം
@shanavaspn58063 жыл бұрын
Your place
@soniyajoseph36274 жыл бұрын
ഞങ്ങൾ അടുത്ത മാസം വീടുപണി തുടങ്ങാൻ പോവുകയാണ് 1800 സ്ക്വയർ ഫീറ്റ് ഉള്ള ഒരു നടുമുറ്റം വീടാണ് പ്ലാൻ ചെയ്യുന്നത്. കോൺക്രീറ്റ് ചെയ്യാനാണ് ഉദ്ദേശിക്കുന്നത് സ്ക്വയർഫീറ്റിന് 1800 ആണ് കൊടുക്കുന്നത്. തീരുമ്പോൾ ഏകദേശം 3240000 ആകും. പൂമുഖം, ലിവിങ് റൂം, മൂന്ന് ബെഡ്റൂം അതിൽ രണ്ടെണ്ണം അറ്റാച്ച്ഡ് ഒരു കോമൺ ഒമാൻ ബാത്റൂം, പിന്നെ ടൈനിംങ്, കിച്ചൻ , വർക്ക് ഏരിയ, ഇതാണ് വീടിനുള്ളിൽ ഉള്ളത്, കോമൺ ടോയ്ലറ്റ് ഭാഗത്ത് സ്റ്റെയർ റൂം വരുന്നുണ്ട്, ഇത് കുഴപ്പമില്ലല്ലോ ?
@soniyajoseph36274 жыл бұрын
@@suneermediaofficial ഞങ്ങളുടെ വീട് കാസർഗോഡ് ആണ് അവിടെ ചെങ്കൽ സുലഭമാണല്ലോ അപ്പോൾ അതാണ് ഉപയോഗിക്കുന്നത്
@soniyajoseph36274 жыл бұрын
@@suneermediaofficial thank you
@mithunmohan42243 жыл бұрын
Contractor or Engineers num nammale Pattichu koode..