വീട്പണി കൊടുക്കുമ്പോൾ Full Contract or Labour contract|How to do Home Construction|Dr. Interior

  Рет қаралды 123,674

Dr. Interior

Dr. Interior

Күн бұрын

Пікірлер: 520
@abdullahthrissur3164
@abdullahthrissur3164 10 ай бұрын
Dressing room ഇല്ല . വലിയ വീട് പണിയുന്നവരും ,ചെറിയ വീട് പണിയുന്നവരും വീട്ടിൽ ഡ്രസിങ് റൂം പണിയുന്നില്ല . 1.മുതിർന്ന കുട്ടികൾ ഉള്ള വീട്ടിൽ സ്ത്രീകൾ ബാത്‌റൂമിൽ പോയാണ് ഡ്രസ്സ് മാറുന്നത്. 2. കുളികഴിഞ്ഞു ധരിക്കുവാനുള്ള വസ്ത്രങ്ങൾ കുളിമുറിയിൽ വെക്കുമ്പോൾ , കുളിക്കുമ്പോഴുണ്ടാകുന്ന സോപ്പും , അഴുക്കും ചേർന്ന മലിന ജലം കുളി കഴിഞ്ഞു ധരിക്കാനുള്ള വസ്ത്രത്തിൽ ആവുന്നു . 3. ബാത്റൂമിന്റെയും ബെഡ്റൂമിന്റെയും ഇടയ്ക്കു ഡ്രസിങ് റൂം പണിയുമ്പോൾ ബാത്റൂമിലെ മണം നേരിട്ട് ബെഡ്‌റൂമിൽ എത്തുകയില്ല .
@anilka4299
@anilka4299 11 ай бұрын
ഞാൻ അന്വേഷിച്ചു കൊണ്ടിരുന്ന കാര്യം.... വിശദമായി... മനസിലാകുന്ന രീതിയിൽ പറഞ്ഞു തന്ന Dr. Interior അജയ് ശങ്കർ ന് അഭിനന്ദനങ്ങൾ ❤❤
@DrInterior
@DrInterior 11 ай бұрын
❣️❣️❣️🙏
@raseelafaisal6462
@raseelafaisal6462 11 ай бұрын
Njanum
@zakihussain7342
@zakihussain7342 11 ай бұрын
തീർച്ചയായും നല്ല രീതിയിൽ മനസ്സിലാക്കി തന്നു
@DrInterior
@DrInterior 11 ай бұрын
@@zakihussain7342 ❣️❣️❣️
@anzaarmuhammed3935
@anzaarmuhammed3935 11 ай бұрын
Structural work contract കൊടുക്കുന്നതിനെപ്പറ്റി അന്വേഷിച്ചു നടന്ന എനിക്ക് ഏറ്റവും ഉപകാരപ്രദമായ വീഡിയോ ....thank You Ajay bro❤
@DrInterior
@DrInterior 11 ай бұрын
Thanks ❤❤❤
@LukeMK-ux3yj
@LukeMK-ux3yj 2 ай бұрын
Very informative 👌, സാധാരണക്കാർക്കും വീട് വെയ്ക്കുന്നതിനെ കുറിച്ച് വലിയ അറിവ് ഇല്ലാത്തവർക്കും വേണ്ടിയുള്ള വളരെ വിലപ്പെട്ട വിവരങ്ങൾ പറഞ്ഞു തന്നു.... ആരും ഇത്രെയും വ്യക്തമായി പറഞ്ഞു തരില്ല.... Thank you അജയ് ശങ്കർ bro. 👍
@DrInterior
@DrInterior 2 ай бұрын
Welcome 😊❤
@rennybrownly9315
@rennybrownly9315 25 күн бұрын
ഞങ്ങളെപ്പോലെ വീടുവയ്ക്കാൻ ആഗ്രഹിക്കുന്ന ഇതിനെ കുറിച്ച് അറിഞ്ഞുകൂടാത്ത ആൾക്കാർക്ക് ഇത് വളരെ ഗുണപ്രദമാണ്
@DrInterior
@DrInterior 25 күн бұрын
❣️❣️❣️
@sujithgs2617
@sujithgs2617 6 ай бұрын
20 മിനിറ്റ് ഒരിക്കലും വേസ്റ്റ് അല്ല വളരെ ഉപകാരപ്രദമായ ലളിതമായ അവതരണം ❤❤
@DrInterior
@DrInterior 6 ай бұрын
❤❤❤
@agishsreehari
@agishsreehari 11 ай бұрын
കുറച്ചുകൂടെ മുമ്ബ് ഇടേണ്ടിയിരുന്ന വീഡിയോ ...😢 ഇനി വീട് പണി തുടങ്ങു്ന്ന ആളുകൾക്ക് വളരെ നല്ല ഇൻഫെർമേഷൻ. Congratulations Ajay bhai 👏👏👏
@DrInterior
@DrInterior 11 ай бұрын
Thank u❤❤❤
@abhilashkc2714
@abhilashkc2714 11 ай бұрын
ചേട്ടാ...ഈ 20 മിനിറ്റ് ഒരിക്കലും മറക്കില്ല വീട് വെക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ.... പിന്നെ ഒരു വർഷം ആയി ഞാൻ ആലോചിച്ചു കൂട്ടിയ പല കാര്യങ്ങളും ചേട്ടൻ 20 മിനുട്ടിൽ ഒതുക്കി പറഞ്ഞു തന്ന്.... തീർച്ചയായും വീട് ഒരുക്കുന്നവർ കണ്ടിരിക്കേണ്ട വീഡിയോ തന്നെയാണ് 🤝❤
@DrInterior
@DrInterior 11 ай бұрын
❣️❣️❣️❣️thanks bro
@jessyyohannan2669
@jessyyohannan2669 11 ай бұрын
Njnum
@veenadas253
@veenadas253 11 ай бұрын
Ajay bro.. ഞാനും വീട് വെക്കാൻ പ്ലാൻ ചെയ്യുവാണ്.. എനിക്ക് വളരെ ഉപകാരപ്രദമായ വീഡിയോ ആണ്... Thanks🙏
@DrInterior
@DrInterior 11 ай бұрын
❣️❣️❣️വെൽക്കം ❣️
@narayananpalodath5894
@narayananpalodath5894 Ай бұрын
നല്ല വിശദീകരണം: എല്ലാം ലളിതമായി പറഞ്ഞു തന്നു........... താങ്ക്സ്
@DrInterior
@DrInterior Ай бұрын
❤👍
@mukeshgopal5995
@mukeshgopal5995 4 ай бұрын
അജയ് ..വളരെ ഉപകാരപ്രദമായ വീഡിയോ ..ഒരുപാട് നന്ദി ....
@DrInterior
@DrInterior 4 ай бұрын
Thank u❣️❣️❣️
@myunus737
@myunus737 11 ай бұрын
You are absolutely correct.. ഒരു engineering firm ന് full contract കൊടുക്കുന്നതാണ് ഏറ്റവും നല്ലത്. നമ്മൾ monitor ചെയ്‌താൽ മതി.
@DrInterior
@DrInterior 11 ай бұрын
❤❤❤👍
@Krishnapriya1990-b2l
@Krishnapriya1990-b2l 6 ай бұрын
ingane oru video cheythathinu oru padu thanks.. oru padu karyangal manasilakkan sadhichu
@DrInterior
@DrInterior 6 ай бұрын
❤❤❤
@vijayans4093
@vijayans4093 4 ай бұрын
വളരെ നന്ദി brother വളരെ ക്യത്യ സമയത്തു തന്നെ നിങ്ങൾ കൃത്യമായി പറഞ്ഞു തന്നു അതാണ് ദൈവത്തിൻ്റെ പദ്ധതി(ദൈവകൃപ) നന്ദി കർത്താവെ ഈ സഹോദരനെ ഞാൻ എൻ്റെ യേശു അപ്പൻ്റെ നാമത്തിൽ അനുഗ്രഹിക്കുന്നു_ ആമേൻ......❤❤❤❤❤ 29:12 29:12
@DrInterior
@DrInterior 4 ай бұрын
Thank u❣️
@vishnuprasadacharip9579
@vishnuprasadacharip9579 4 ай бұрын
Njan thedi nadanna mikacha oru video.. thanks a lot bro...
@DrInterior
@DrInterior 4 ай бұрын
❣️🙏
@vibishkumar9234
@vibishkumar9234 3 ай бұрын
Njan eppol anu eee video kandath, enik ethu valare upakaram ayi. Thank you 🙏
@DrInterior
@DrInterior 3 ай бұрын
❤❤❤👍
@hasnaazees9419
@hasnaazees9419 28 күн бұрын
Useful video.. Oru base kitti enik.. Kure videos kanunnundenkilum kandu povannallathe onnum set ayitundayirunnilla but ee video 💯 useful
@DrInterior
@DrInterior 28 күн бұрын
Thank u❤❤❤
@sasikumarrajan5334
@sasikumarrajan5334 11 ай бұрын
It was very helpfull one 👌👌I would prefer an architect cuz they knows well to build rather than crapping house design with vastu.
@DrInterior
@DrInterior 11 ай бұрын
❤👍
@shareefpklark
@shareefpklark 5 ай бұрын
Thank you very much for explaining something so clearly and thoughtfully.❤
@DrInterior
@DrInterior 5 ай бұрын
You are so welcome!❤❤❤
@careinsurance4975
@careinsurance4975 4 ай бұрын
Thank you so much. Very good useful words. I have plan to build a house in 2024..Surely I will discuss with you regarding the same. I'm Jude Alphonse from Tripunithura., Ernakulam
@DrInterior
@DrInterior 4 ай бұрын
❣️❣️❣️
@jesskmon7169
@jesskmon7169 27 күн бұрын
ആദ്യം ആ ഭവനത്തിന്റെ കുടുംബനാഥയെ കൂടെ ഇരുത്തി എഞ്ചിനീയറിനോട് അവരുടെ അഭിപ്രായം പറയുക. ശേഷം പ്ലാൻ വരയ്ക്കുക
@DrInterior
@DrInterior 27 күн бұрын
👍
@shanmukhanp7965
@shanmukhanp7965 7 ай бұрын
Good Vedeo.Well explained.Will be helpful for taking a decision how to move forward.
@DrInterior
@DrInterior 7 ай бұрын
❤👍
@Anarkkali
@Anarkkali 5 күн бұрын
Sir, കൈയിലുളളതൊക്കെ വിറ്റ് 12 ലക്ഷത്തിന് ഒരു ചെറിയ വീട് വെക്കാൻ ആഗ്രഹിക്കുന്നു. Maximum ചെലവ് ചുരുക്കി വെക്കാൻ ശ്രമിക്കുകയാണ്. KZbin ൽ കുറെ planനോക്കി അതിൽ എന്റെ budget നും preference നും aptആയ ഒരു plan okയാക്കി. ആ plan contracterനെ കാണിച്ച് വേണ്ട മാറ്റങ്ങൾ വരുത്തി ചെയ്യിപ്പിച്ചാൽ പറ്റുമോ , അതോ ഒരു architect നെ കൊണ്ട് തന്നെ plan വരപ്പിക്കണോ??
@DrInterior
@DrInterior 4 күн бұрын
അതാണ് നല്ലത്
@jessyyohannan2669
@jessyyohannan2669 11 ай бұрын
Useful vedio. Njn oru veedu panikulla startingil anu🙏
@DrInterior
@DrInterior 11 ай бұрын
എല്ലാം നന്നായി നടക്കട്ടെ
@nabeellambo8194
@nabeellambo8194 8 ай бұрын
കുറഞ്ഞ സമയത്തിൽ കൂടുതൽ കാര്യം. Thank you so much
@DrInterior
@DrInterior 8 ай бұрын
❤❤❤🙏
@rohithpoduval2323
@rohithpoduval2323 4 ай бұрын
Thank you sir for the very informative video. Really helped a lot!
@DrInterior
@DrInterior 4 ай бұрын
❣️❣️❣️
@mariasimon2088
@mariasimon2088 15 күн бұрын
വയനാട് ഒരു 15 lakhs budget വീടു ചെയ്യണമെന്നുണ്ട് oru Enfineering firm address തരാമോ
@DrInterior
@DrInterior 14 күн бұрын
അവിടെ അറിയുന്നവർ ഇല്ല ബ്രദർ ❤
@muhalarkoyak.t105
@muhalarkoyak.t105 2 ай бұрын
Very informative video.Congratulations
@DrInterior
@DrInterior 2 ай бұрын
❣️👍
@maryep2719
@maryep2719 5 ай бұрын
Super nalloru msg, thank u sir 👍
@DrInterior
@DrInterior 5 ай бұрын
❤️❤️❤️
@VinciPerera
@VinciPerera Ай бұрын
എന്റെ വീട് extension ചെയ്യാൻ ആഗ്രഹിക്കുന്നു... നിലവില്‍ 408.1 sq feet ഉണ്ട് കൂടെ പ്ലാൻ പ്രകാരം 354.** sq feet extension വരുന്നുണ്ട്... ഒരു contractor ne kaanichu sq feet ന് 2000 rate പറഞ്ഞു.. Extension ചെയ്തു എടുക്കുന്ന Sitout and Workarea Sheet ഇടാൻ ആണ്‌ ഉദേശിക്കുന്നത്.. അത് ആകെ 148 sq feet ആണ്‌ വരുന്നത് ബാക്കി ഒരു attached bathroom ഉള്ള മുറി അതിന്‌ ഒപ്പിച്ചു നിലവില്‍ ഉള്ള മുറി വലുതാക്കി ഹാൾ വാർത്ത് ചെയ്യുന്നു... രണ്ടാമത്തെ ആള്‌ പറഞ്ഞത് ഷീറ്റ് ചെയ്യുന്ന ഭാഗത്ത് 1600 per Sq feet ബാക്കി 2000 per Sq feet അങ്ങനെ വരുമ്പോൾ തന്നെ ഒരു 55000 രൂപയുടെ വ്യത്യാസം ഉണ്ട്.. ധാരണ ഇല്ലാത്തതിന്റെ പേരില്‍.. ഈ പറഞ്ഞ rate ന് Contract കൊടുക്കുന്നത് എനിക്ക് ഇപ്പോഴത്തെ material Cost nu. എന്നെ സംബന്ധിച്ച് അമിത നഷ്ടം ആണോ
@DrInterior
@DrInterior Ай бұрын
ഇപ്പോൾ മെറ്റീരിയൽ കോസ്റ്റ് high ആണ് so രണ്ടാമത് പറഞ്ഞ ആൾക്ക് കൊടുത്താൽ കുറച്ച് ലാഭം ഉണ്ട്
@Sncm.Manjima
@Sncm.Manjima 3 ай бұрын
Hi sir, i came across ur channel few days ago.. Very informative videos... Sir can you do a video regarding the types of brinks used for construction
@DrInterior
@DrInterior 3 ай бұрын
Allredy ചെയ്തിട്ടുണ്ട്
@susanchan941
@susanchan941 Ай бұрын
Thank you so much for this informative video.
@DrInterior
@DrInterior Ай бұрын
You are so welcome!❤👍
@clinsonpaul6816
@clinsonpaul6816 5 ай бұрын
Thanks bro useful session
@DrInterior
@DrInterior 5 ай бұрын
Welcome❤❤❤❤
@Vinu889
@Vinu889 11 ай бұрын
i am working in gulf completed my home 6 yrs ago and i wasnt there when it was being built still regret it of cost,small land scape,huge sit out,i should have made 4 bed rooms instead of 3 in 1800 sq ft.
@DrInterior
@DrInterior 11 ай бұрын
😔
@2310ro
@2310ro Ай бұрын
Thankyou ബ്രോ 👍👍
@DrInterior
@DrInterior Ай бұрын
❤👍
@shibu1236
@shibu1236 Ай бұрын
സ്വന്തമായി വീടില്ല... പക്ഷെ വീട് വച്ച് പൂർത്തിയാക്കിയത് പോലുള്ള ഒരു feel ആയിട്ടൊ.....❤
@DrInterior
@DrInterior Ай бұрын
❤❤❤❤
@sanju8281
@sanju8281 11 ай бұрын
Pani theerunnat Vare nokkan thayaranagi 💯 % labour work anu nallat 100 kodukendat 50 kodutha mathi
@DrInterior
@DrInterior 11 ай бұрын
👍
@unni6230
@unni6230 Ай бұрын
Very good vedio. you covered al things about house construction. Good luck 🎉
@DrInterior
@DrInterior Ай бұрын
❤👍
@SHINESTARinteriors
@SHINESTARinteriors 11 ай бұрын
Super, ഞാനും വിട് പണി start ചെയ്യാൻ ഇരിക്കുന്ന time ആയിരുന്നു. Good information. Thanx sir
@DrInterior
@DrInterior 11 ай бұрын
❣️❣️❣️🙏
@siyaduae9336
@siyaduae9336 6 ай бұрын
Very nice information brother ❤ thanks
@DrInterior
@DrInterior 6 ай бұрын
❣️❣️❣️
@minerboy6426
@minerboy6426 6 ай бұрын
Very useful sir.. Plan, 3D എന്നിവയൊക്കെ ഒരു എഞ്ചിനീയർ അല്ലെങ്കിൽ ആർക്കിടെക്ട് നെക്കൊണ്ട് വരപ്പിച്ച് ബാക്കി എല്ലാ കൺസ്ട്രക്ഷൻ ജോലികളും ഒരു കോൺട്രാക്ടർക്ക് കരാർ കൊടുക്കാമോ? Please reply sir
@DrInterior
@DrInterior 6 ай бұрын
നല്ലത് 👍❣️
@dhanyaajeeah-sh7bt
@dhanyaajeeah-sh7bt 6 ай бұрын
Very helpful for me.thank you bro.
@DrInterior
@DrInterior 6 ай бұрын
❣️❣️❣️
@kumarkwt9968
@kumarkwt9968 3 ай бұрын
Thank you Mr.Ajay
@DrInterior
@DrInterior 3 ай бұрын
Always welcome❣️❣️
@Guppyfarm876
@Guppyfarm876 2 ай бұрын
സാർ ഞാൻ ഉള്ളത് ആന്ധ്രയിൽ ആണ് ആന്ധ്രയിൽ തന്നെ ചെറിയ ഒരു വീട് ഉണ്ടാകാൻ പോവുന്നു മെസേരിനെ കൊണ്ട് നാട്ടിലെ പ്ലാൻ ആണ് ആഗ്രഹം
@DrInterior
@DrInterior 2 ай бұрын
❣️👍good
@Nichunisam
@Nichunisam 2 ай бұрын
ഞാൻ ഒരു നാലുവർഷം മുമ്പ് ആയിരം കഷണം ചെങ്കല്ല് ഇറക്കി വെച്ചിട്ടുണ്ടായിരുന്നു , നാലുവർഷത്തെ മഴയും വെയിലും കൊണ്ടു. ആ ചെങ്കല്ല് പടവിന് ഉപയോഗിക്കുന്നത് കൊണ്ട് ഭാവിയിൽ വല്ല കുഴപ്പവും ഉണ്ടോ ??
@DrInterior
@DrInterior 2 ай бұрын
ടെസ്റ്റ്‌ ചെയ്തു ചെയ്യുക കുഴപ്പമുണ്ടാകാൻ സാധ്യത ഇല്ല
@raveendranathaneacharath3288
@raveendranathaneacharath3288 Ай бұрын
ചിതലി൯െറ ശല്യം കൂടാ൦
@kevinkuruvilla5870
@kevinkuruvilla5870 6 ай бұрын
Very well explained
@DrInterior
@DrInterior 6 ай бұрын
❣️👍
@lintokuriakose7868
@lintokuriakose7868 11 ай бұрын
Oru home renovation te video cheyamo
@DrInterior
@DrInterior 11 ай бұрын
👍
@joeperayam7467
@joeperayam7467 7 ай бұрын
Valuable information aliya
@DrInterior
@DrInterior 7 ай бұрын
Thank you so much 🙂അളിയാ
@Truth_remains_forever
@Truth_remains_forever 6 ай бұрын
O my God; it seems a very informative video but unfortunately no Subtitles. It is sad for me that I dont understand Malayalam.....
@DrInterior
@DrInterior 6 ай бұрын
Will arrange subtitle
@Truth_remains_forever
@Truth_remains_forever 6 ай бұрын
@@DrInterior Thank You...
@anagharavi5200
@anagharavi5200 9 ай бұрын
Sthalam medikumbol sredikanda karyangale patty oru video chyamo ?
@DrInterior
@DrInterior 9 ай бұрын
Yes👍❤
@sreejithomkaram
@sreejithomkaram 7 ай бұрын
Very informative❤
@DrInterior
@DrInterior 7 ай бұрын
❤❤❤
@lathalathasasi7057
@lathalathasasi7057 Ай бұрын
Useful info 🎉❤
@DrInterior
@DrInterior Ай бұрын
❣️❣️❣️❣️
@suneeshkumar7177
@suneeshkumar7177 7 ай бұрын
SIR, GOOD PRESENTATION.. I WOULD LIKE TO GIVE IT ON FULL CONTRACT BASIS.. THAT WOULD BE FINE I THINK. WOULDN'T THAT BE SIR?
@DrInterior
@DrInterior 7 ай бұрын
Yes, it is👍👍❣️
@sunilcsadanandan767
@sunilcsadanandan767 11 ай бұрын
Very good. Cool and precise narration. Covering all sections of work. I have been watching your video regularly and suggesting your video for reference. I have learnt that you used m brick for your home and erected steel door SRK 97. Please clearly say about m brick and steel door. 👍best wishes Dr Interior
@DrInterior
@DrInterior 11 ай бұрын
Sure ബ്രോ ❣️❣️❣️
@rajeshkumar-dt6gu
@rajeshkumar-dt6gu 11 ай бұрын
Good evening sir very useful video Thanks Sir 🙏🙏❤️❤️❤️
@DrInterior
@DrInterior 11 ай бұрын
❤❤🙏
@salivkd9957
@salivkd9957 9 ай бұрын
എഞ്ചിനീയർക് complete turn key രീതിയിൽ work കൊടുത്താൽ, normaly പുട്ടി work അതിൽ ഉൾപ്പെടുമോ?
@DrInterior
@DrInterior 9 ай бұрын
ഉൾപ്പെടും
@chandrankk285
@chandrankk285 7 ай бұрын
Very informative❤❤👍👍👃
@DrInterior
@DrInterior 7 ай бұрын
Stay connected❣️
@libinjohn4385
@libinjohn4385 7 ай бұрын
Useful vedio
@DrInterior
@DrInterior 7 ай бұрын
❣️❣️❣️
@deepthisuresh8823
@deepthisuresh8823 Ай бұрын
Ariyan agrahicha karyam
@DrInterior
@DrInterior Ай бұрын
❤❤❤❤
@neethumohan5846
@neethumohan5846 4 ай бұрын
Thank u sir ❤ Home construction 5 phase il finish cheyyan agrahikunnu ..( labour contract) first basement ( dist alappuza) total home construction labour contract kodutal ippozate rate avrg( alappuza) engana aanu ? Athil cash flow engane aarikum .. ?
@DrInterior
@DrInterior 4 ай бұрын
Call after 10:00 am
@rineeshmm1752
@rineeshmm1752 Ай бұрын
Structure work condract കൊടുക്കുമ്പോൾ wiring pipe അതിൽ ഉൾപ്പെടുമോ
@DrInterior
@DrInterior 29 күн бұрын
No
@aqmediaachuquilon2587
@aqmediaachuquilon2587 11 ай бұрын
Very useful ❤❤❤ thank you bro❤❤❤🎉🎉
@DrInterior
@DrInterior 11 ай бұрын
Welcome 😊❣️❣️❣️
@VineethVineeth-es4us
@VineethVineeth-es4us 11 ай бұрын
Super bro good job
@DrInterior
@DrInterior 11 ай бұрын
Thank you so much❣️
@sreejagopinath244
@sreejagopinath244 11 ай бұрын
As usual, informative.. sorry I have a doubt which is out of this topic. It’s regarding kitchen counter top.. any possibility we can use wpc board as a countertop to get the same look of a wooden kitchen counter top?
@DrInterior
@DrInterior 11 ай бұрын
No, അത് ചെയ്യേണ്ട
@sreejagopinath244
@sreejagopinath244 11 ай бұрын
@@DrInteriorthank you so much
@emilyfrancis5599
@emilyfrancis5599 3 ай бұрын
Good information
@DrInterior
@DrInterior 3 ай бұрын
Thanks❤
@naziyasulthana412
@naziyasulthana412 2 ай бұрын
Etta thank you so much
@DrInterior
@DrInterior 2 ай бұрын
❤❤❤
@sajirt2514
@sajirt2514 11 ай бұрын
നന്നായിട്ടുണ്ട്, സാറിന്റെ പ്രസന്റേഷൻ ഗംഭീരം. 🥰 ഒരു സംശയം ഇന്റീരിയർ വർക്കിൽ പെയിന്റിംഗ് ഉൾപ്പെടുമോ. 2 BHK വീട്ടിൽ ഇന്റീരിയർ വർക്കിന് എത്ര cost വരും include (kitchen, work area, living, dining.. Etc)
@Hkmmotologs
@Hkmmotologs 11 ай бұрын
പേയിൻറിങ് എല്ലാ ഇൻറ്റീരിയർ contractors ഉം ചെയ്യാറില്ല . ചെയുന്നവർ ഉണ്ട് but അത് നിങ്ങളുടെ അടുത്തുള്ള ഇൻറ്റീരിയർ കൺസൽട്ടൻറ് നോട് ചോതിക്കുക . പിന്നെ കോസ്റ്റ് എങ്ങനെ പറയാന് പറ്റും?.. അത് വീട്, square feet, ഏരിയ പിന്നെ ഓരോ സ്ഥലത്തെ labour cost ഒക്കെ നോക്കി ആണ് കണക്ക് കൂട്ടുന്നത് .
@DrInterior
@DrInterior 11 ай бұрын
താഴെ കറക്റ്റ് ഉത്തരം വന്നിട്ടുണ്ട്
@Ratheeshradhakrishnan
@Ratheeshradhakrishnan 8 ай бұрын
പ്ലാൻ, ഫർണീച്ചർ ലെയൗട്ട്, ഇലക്ട്രിക്കൽ & പ്ലമ്പിങ് ലെയൗട്ട് എല്ലാം ഈ പറഞ്ഞ റേറ്റിൽ (12/s.f) ഉൾപ്പെടുമോ ? അതോ ഓരോന്നിനും പ്രത്യേകം ഫീസ് ഉണ്ടോ ?
@DrInterior
@DrInterior 8 ай бұрын
ഓരോന്നിനും ഫീസ് ഉണ്ട് 👍
@Shabana-hg4bx
@Shabana-hg4bx 10 ай бұрын
Paint ne kurich Oru video pradeekshikkunnu
@DrInterior
@DrInterior 10 ай бұрын
Sure 👍❣️
@monicavarghese2407
@monicavarghese2407 7 ай бұрын
Good Explanation 😅
@DrInterior
@DrInterior 7 ай бұрын
Thanks 😅❣️
@sadickckm4799
@sadickckm4799 11 ай бұрын
ചേട്ടൻ പൊളിച്ചു
@DrInterior
@DrInterior 11 ай бұрын
❣️❣️❣️🙏
@jensonfrancis6982
@jensonfrancis6982 11 ай бұрын
Very good presentation 👍🏻
@DrInterior
@DrInterior 11 ай бұрын
Thanks a lot❤❤❤
@jayakumarvijayan1169
@jayakumarvijayan1169 7 ай бұрын
3ഡി ചെയ്യുമ്പോൾ അതിന് വേറെ എക്സ്ട്രാ പൈസ കൊടുക്കണോ. അതെയോ പ്ലാൻ വരാകുന്നെന്റെ കൂടെ തരുമോ.
@DrInterior
@DrInterior 7 ай бұрын
Extra ആണ് amnt
@Aswin7472
@Aswin7472 8 ай бұрын
Thank you 🙏
@DrInterior
@DrInterior 8 ай бұрын
Welcome!
@waqarYounis-p4h
@waqarYounis-p4h 8 ай бұрын
bro interior workine പെറ്റി ഒന്നും പറഞ്ഞില്ല. ഞാൻ അത് കാണാൻ ആണ് full video കണ്ടേ
@DrInterior
@DrInterior 8 ай бұрын
വീഡിയോ ഇട്ടിട്ടുണ്ട്
@remyaremya6383
@remyaremya6383 8 ай бұрын
ഗുഡ് bro
@DrInterior
@DrInterior 8 ай бұрын
❣️❣️❣️
@shamziya532
@shamziya532 10 ай бұрын
ഏറ്റവും അടിഭാഗത് കണ്ണില്ലാത്ത ചിരട്ട രണ്ടു ലൈൻ ആയി വെച്ച് തറ കെട്ടുന്നത് കണ്ടിട്ടുണ്ട് അതിനെ കുറിച്ച് എന്താണ് അഭിപ്രായം? മണൽ മിക്സ്‌ കൂടുതൽ ഉള്ള മണ്ണ് ആണ് ആ പ്രദേശത്ത്
@shamziya532
@shamziya532 10 ай бұрын
Reply തരണേ..8 വർഷം മുമ്പ് അങ്ങനെ നിർമിച്ച ഇരുനില വീട് വാങ്ങാൻ ആണ്. ചെറിയ രണ്ടുമൂന്നു ക്രാക്ക് und വീടിനു തേപ്പിൽ കാണുന്ന ക്രാക്ക്.
@DrInterior
@DrInterior 10 ай бұрын
Call
@samee8232
@samee8232 11 ай бұрын
വളരെ ഉപകാരപ്രദം 👍❤️❤️
@DrInterior
@DrInterior 11 ай бұрын
❣️❣️❣️❣️
@AnilkrishnanDocmix
@AnilkrishnanDocmix 11 ай бұрын
Awesome 🙌🙏
@DrInterior
@DrInterior 11 ай бұрын
Thanks 🤗❣️
@beautyofsevens
@beautyofsevens 11 ай бұрын
ഞങ്ങൾ ഫുൾ കോട്രാക്ട് ആണ് കൊടുത്തിരിക്കുന്നത് ഇപ്പോൾ പ്ലാസ്റ്ററിങ് കംപ്ലീറ്റ് ആയി 😊
@DrInterior
@DrInterior 11 ай бұрын
സൂപ്പർ ❣️❣️
@sivarajpu3856
@sivarajpu3856 7 ай бұрын
Thanks
@DrInterior
@DrInterior 7 ай бұрын
Welcome❣️❣️❣️
@ashinpeter7753
@ashinpeter7753 2 ай бұрын
Architect nandukrishnan engane undennu aarkenkilum suggestions undo?
@DrInterior
@DrInterior 2 ай бұрын
അറിയില്ല
@_Jisnamanoj_
@_Jisnamanoj_ 7 ай бұрын
Sir, Can you prefer a best enginner that u know? I saw this video without skipping..but little bit scary to take a engineer. I have no ideas that related to home construction..that's why iam asking....if you dont mind, can u prefer a good engineer or architect??
@DrInterior
@DrInterior 7 ай бұрын
Yes, contact me👍
@akbara5657
@akbara5657 11 ай бұрын
Nice video broi❤❤🤝👍
@DrInterior
@DrInterior 11 ай бұрын
❣️❣️👍
@safnakabeer1849
@safnakabeer1849 11 ай бұрын
Oru contractor/ engineer firm choose cheyyumbol nammude district il ullavare thanne choose cheyyunnathaano or all Kerala work edukkunnavare aano better option
@DrInterior
@DrInterior 11 ай бұрын
എവിടുന്ന് വേണമെങ്കിൽ തിരഞ്ഞെടുക്കാൻ പറ്റും,
@safnakabeer1849
@safnakabeer1849 11 ай бұрын
Our own district aavumbol easily accessible um, all Kerala firm aanenkil angane undavilla ennu kettu athaanu chodichath… angane Oru karyam undo?
@aslamabdu488
@aslamabdu488 2 ай бұрын
Good
@DrInterior
@DrInterior 2 ай бұрын
Thanks❣️👍
@ksdonlineshopping9600
@ksdonlineshopping9600 2 ай бұрын
950 sq ft വീട് സ്റ്റീൽ ജനലും ഡോറുമൊക്കെ വെച്ച് ഏണി റൂം അടക്കം ചെയ്യാൻ എത്ര ചിലവ് വരും
@DrInterior
@DrInterior 2 ай бұрын
🤔
@ajayants6731
@ajayants6731 5 ай бұрын
സ്ട്രച്ചർ വർക്ക്‌ ചെയാണ് എത്രയ റൈറ്
@DrInterior
@DrInterior 5 ай бұрын
🤔
@vishnuprakash1036
@vishnuprakash1036 11 ай бұрын
Very useful information Thank you ji
@DrInterior
@DrInterior 11 ай бұрын
Welcome❣️❣️❣️
@kakattilpramod1252
@kakattilpramod1252 9 ай бұрын
Super Super 👌 👍 😍
@DrInterior
@DrInterior 9 ай бұрын
Thank you so much❣️❣️
@123rosejijkjijkhy
@123rosejijkjijkhy 10 ай бұрын
Labour work മാത്രം കൊടുക്കുക full work കൊടുക്കാതെ ഇരിക്കുകയാണ് നല്ലത്
@DrInterior
@DrInterior 10 ай бұрын
👍
@mathewpissac652
@mathewpissac652 Ай бұрын
വാസുവേണ്ട പണ്ടു എത്ര വാസു ഉണ്ടാരുന്നോ
@DrInterior
@DrInterior Ай бұрын
🤔വാസുവോ
@JimSingh-e5f
@JimSingh-e5f 8 ай бұрын
കൊള്ളാം
@DrInterior
@DrInterior 8 ай бұрын
❤👍
@shibinragh7314
@shibinragh7314 11 ай бұрын
artchitect ന്റെ advantages എല്ലാം പറഞ്ഞില്ല , engeneers പോലെ തന്നെ ആണോ അവരുടെ വർക്കും ?
@DrInterior
@DrInterior 11 ай бұрын
Same as engineer
@girisworld9954
@girisworld9954 10 ай бұрын
Ernakukam aluva sidil contract aay veed panith kodukkuna aalondo.. Sqft rate etryakum
@DrInterior
@DrInterior 10 ай бұрын
Plz call 👍
@ചീവീടുകളുടെരാത്രിC11
@ചീവീടുകളുടെരാത്രിC11 9 ай бұрын
ബ്രോ ഇപ്പോഴാണ് താങ്കൾ ഒരു ഡോക്ടർ ആയത് ... Investigation , diagnosis , remady 😂😂😂 good job Dr . Ajay
@DrInterior
@DrInterior 9 ай бұрын
😂😂😂പിന്നല്ലാതെ ❤🙏
@athiratg129
@athiratg129 11 ай бұрын
Customers ariyenda products inte merits demerits vedio cheyyamo
@DrInterior
@DrInterior 11 ай бұрын
Yes👍❤
@mylittlechamp3836
@mylittlechamp3836 9 ай бұрын
Sir steel doors and windows use cheyyuvan aanu uddheshikkunnath. Ith nallathano
@DrInterior
@DrInterior 9 ай бұрын
അതെ, നല്ലതാണ്
@mylittlechamp3836
@mylittlechamp3836 9 ай бұрын
Nalla product onnu suggest cheyyamo.
@NorthWest-eu7bq
@NorthWest-eu7bq 10 күн бұрын
Thanks sir ❤️❤️🥰❤️
@DrInterior
@DrInterior 10 күн бұрын
Most welcome❣️
@2310ro
@2310ro 8 ай бұрын
Good ❤❤
@DrInterior
@DrInterior 8 ай бұрын
❣️❣️❣️
How Strong is Tin Foil? 💪
00:26
Preston
Рет қаралды 120 МЛН
iPhone or Chocolate??
00:16
Hungry FAM
Рет қаралды 38 МЛН
Minecraft Creeper Family is back! #minecraft #funny #memes
00:26