10, 12 പൂവ് ഒരുകുലയ്കിൽ പരാഗാനനം നടത്തിയാൽ കായക്കു വലുപ്പം കിട്ടും. കൂടുതൽ പരാഗാനം ചെയ്തതുകൊണ്ടാണ് ബീൻസ് ചെറുതായത്.
@shijeejoy16692 жыл бұрын
കൊള്ളാം.... അടിപൊളി...പക്ഷെ കായുടെ നീളത്തിന് അനുസരിച്ചു ഗ്രേഡ് ചെയ്തല്ലേ വില കിട്ടുക.... അപ്പോൾ അത്രയും കാ പിടിപ്പിക്കാതെ ഇരിക്കുന്നതായിക്കും നല്ലതെന്നു തോന്നുന്നു... !!
@24DigitalFrames2 жыл бұрын
yes
@abdulkader-go2eq Жыл бұрын
വാനില കൃഷിയിൽ പുതിയ പരീക്ഷണം നടത്തുന്നതിൽ താങ്കൾക്ക് നന്ദി 👍👍👍 wish u all the best
@24DigitalFrames Жыл бұрын
Thahk U
@jayant.cjayant.c8795 Жыл бұрын
ചേട്ട എത്ര ബീൻസ് വേണം മെങ്കിലും പിടിപ്പിക്കാം പക്ഷേ15 ബിൻസിൽ കുടുതൽ ഉണ്ടെങ്കിൽ ബീൻസിന് വലുപ്പം കുറവ് ആയിരിക്കും ക്വാളിറ്റി നോക്കിയാണ് വില കിട്ടുന്നത്
@sathyancb19512 жыл бұрын
നല്ല കർഷകൻ
@24DigitalFrames2 жыл бұрын
Thanks
@praveenk2760 Жыл бұрын
സൂപ്പർ..
@sandeepthankachan457 Жыл бұрын
Moottil kureeee edanam
@bijeshgeorge2 жыл бұрын
That's good idea 👍
@24DigitalFrames2 жыл бұрын
Thanks
@sobhana7541 Жыл бұрын
വാനില വള്ളി online sale undo
@jijalineesh70582 жыл бұрын
Very good
@24DigitalFrames2 жыл бұрын
Thanks
@defender84812 жыл бұрын
Ithin hand pollination cheyyande
@24DigitalFrames2 жыл бұрын
വേണം
@binduabraham80972 жыл бұрын
വാനില ബീൻസ് സംസ് ക രിക്കുന്നത് എങ്ങനെ എന്നു ഒരു വീഡിയോ ഇടുക
@24DigitalFrames2 жыл бұрын
ok ശ്രമിക്കാം
@jameses5085 Жыл бұрын
Good faming
@24DigitalFrames Жыл бұрын
Thanks
@bijojoseph6475 Жыл бұрын
വാനില വള്ളി കൊടുക്കുവാനൊണ്ടോ
@unnikrishnanmk1923 Жыл бұрын
Yes
@pranav8249Ай бұрын
@@unnikrishnanmk1923bro place evda
@sibysiby95822 жыл бұрын
Supper
@wilsonmani689 Жыл бұрын
വാനില വള്ളി കൊടുക്കുവാനുണ്ടോ?
@24DigitalFrames Жыл бұрын
നമ്പറിൽ വിളിക്കൂ
@philippj7476 Жыл бұрын
Uuhhhvggh
@malayakumarpanda3692 жыл бұрын
Very nice
@24DigitalFrames2 жыл бұрын
Thanks
@malayakumarpanda3692 жыл бұрын
Made it on English or Hindi so that we can understand,