Рет қаралды 171,824
To all of our viewers who are eagerly and patiently waiting for the fourth episode, we apologize for the delay. The final two episodes of the series will be streaming soon! In the meanwhile, here’s presenting, as a New-year’s Eve surprise, a soulful song from the season finale episode.
Listen to "Vaanithil Nool Pottiya Pattam Pole" song on:
Spotify ► open.spotify.c...
JioSaavn ► www.jiosaavn.c...
Apple Music ► / vaanithil-nool-pottiya...
Song Credits:
Composed, Produced by Melvin Mikkel
Lyrics - Hijas Habeeb
Singers - Anusree Deepak, Melvin Mikkel.
Mixed and Mastered by John Stuart
Studio - Stained Class Productions
Editing and DI : Kiran Keshav
Posters: Nandu R Philip
Lyrics (Mal):
വാനിതിൽ നൂൽ പൊട്ടിയ പട്ടം പോലെ
രാവുകൾ ചെറു ചിരിയിൽ നമ്മെ നോക്കി
വീഥികൾ നമുക്കായ് ചിറകുവിരിച്ചു
നാമതിൽ മനമൊന്നായ് ചേർന്നു പറന്നു
കാലങ്ങൾ പലതാകും
ഓർമ്മകളായി നാം മാറും
തഴുകാം ആ ഓർമ്മകളെ
കാറ്റിൽ പട്ടം പോലെ
ഇരവും പകലുമായ്
കാറ്റിൽ പട്ടം പോലെ
ഒരു വർണ്ണക്കനവായ് നീയെൻ കണ്ണിൽ തെളിയേ
ഈ ഇരുളും പകലായ് മാറിയോ
ഈ രാവും നീല നിലാവും അതിൽ
കൂട്ടായ് നീയും ഞാനും
പോയില്ലേ എങ്ങോ ദൂരെയായ്
ദൂരെനിന്നു പാറിവന്ന കിളികൾ
കൂട്ടുകൂടി കൂടുകൂട്ടി ഇവിടെ
കളിപറഞ്ഞു
അവർ കൂട്ടിലണഞ്ഞു
എന്നുമവൻ അവൾക്കായി ചമച്ചു
കുഞ്ഞുചെടികളവരോമനിച്ചു
ഈ നഗരം
അവർക്കെന്നും സ്വന്തമായ്
കാർമുകിൽ നമ്മെ മൂടും നേരം
വാനവിൽ നിറങ്ങൾ നമ്മിൽ തൂവി
മൂകമായ് കാറ്റും നമ്മെ പുൽകി
നാമതിൽ നമ്മെ തേടിയലഞ്ഞു
കാലങ്ങൾ പലതാകും
ഓർമ്മകളായി നാം മാറും
തഴുകാം ആ ഓർമ്മകളെ
കാറ്റിൽ പട്ടം പോലെ
ഇരവും പകലുമായ്
കാറ്റിൽ പട്ടം പോലെ
ഒരു വർണ്ണക്കനവായ് നീയെൻ
കണ്ണിൽ തെളിയേ
ഈ ഇരുളും പകലായ് മാറിയോ
ഈ രാവും നീല നിലാവും അതിൽ
കൂട്ടായ് നീയും ഞാനും
പോയില്ലേ എങ്ങോ ദൂരെയായ്
Like us on: / avisioentertainments
Follow us on: / avisioentertainments
Subscribe to us on: / avisioentertainments
#wlfb #avisioentertainments #bangalore #webseries #withlovefrombangalore