അവളെ പുറത്തു നിർത്തിയത് മോശമായി കയറ്റാൻ പറ്റില്ലെങ്കിൽ വീട്ടിലേക്ക് കൊണ്ട് വരരുത്
@Asna-x9p3 ай бұрын
👍👍👍😍
@Thremayarajeesh2 ай бұрын
Correct😊
@Efootball_x28 ай бұрын
ഓരോ ദിവസവും കൂടുംതോറും വീഡിയോസ് ബോറായി വരികയാണല്ലോ എനിക്ക് പണ്ടത്തെ ബ്ലോഗ് ആയിരുന്നു ഇഷ്ടം
@colours92188 ай бұрын
Be honest, നിങ്ങളുടെ ഉമ്മയുടെ ബിഹാവിയർ തീരെ ശെരിയില. അവളെ എത്ര നേരം മുറത് നിന്ന് കാര്യത്തിൽ സംസാരിച്ച പോലു ഇല്ല. ഇപ്പോഴത്തെ കാലത്ത് ഇങ്ങന ഉള്ള ഉമ്മമാരോട് കൂടെ താമസിക്കാൻ വളരെ ബുദ്ധിമുട്ടും
@ItsMeNajiya998 ай бұрын
Ath ummante thettalla. kalyanam kayijal avalude ammayi (allengil bandhapetta aarengilum ) kuttiye kay pidich ummante kayil elpich umma avale kay pidich salam paraj akathek kayatunna chadang kudi und. Allathe mahar kettiyenn vech veetil kayatonum illa. Ath ok oru chadang aan. Ivar endhin wait cheythu ann thanne veetilek ponnudayirunno
@colours92188 ай бұрын
@@ItsMeNajiya99 ഇപ്പോൾ എല്ലാരും ആ ആഹാരം നോക്കുന്നുണ്ടോ? അങ്ങനെ ഉള്ളപ്പോൾ അവളെ എപ്പോഴും വീട്ടിൽ കൊണ്ട് വരാമോ? വീടിന്റെ മുന്നിൽ എത്തിയിട്ട് ഉള്ളിൽ കേറാത്തതാണോ ആചാരം ഞാനും മുസ്ലിം ആണ്. നിക്കാഹ് ഓട് കൂടി കല്യാണം കഴിഞ്ഞു ബാക്കി ഒകെ വെറുതെ ah😂
@mubeeeii8 ай бұрын
@@ItsMeNajiya99angane onum illa islamil nikah kayinj bakshanavitharanavum kayinjal aa kalyanam poorthiyayi allathe kai pidich kayatti irutthiyale poorthiyavu angane onnum illa kuttee veruthe thettidarana paratharuth athum innathe kalath nikah kayinja pandathe pole alla varalum pokalum orumich thamasikkalum okke aanu
നിക്കാഹ് കഴിഞ്ഞാൽ ഭാര്യ ഭർത്താവ് ആയി പിന്നെയുള്ളത് നാട്ടുകാർക്ക് ഭക്ഷണം കൊടുക്കുന്ന ഒരു ചടങ്ങ് മാത്രം ഇസ്ലാമിൽ നിക്കാഹ് കഴിഞ്ഞാൽ പ്രഗ്നൻ്റ് ആവാം എന്നർത്ഥം അതിനെ ഇങ്ങനെയൊക്കെ കാട്ടി കൂട്ടി സമൂഹത്തിന് തെറ്റായ സന്ദേശംനൽകരുത് അല്പം ഉളുപ്പ് നല്ലതാണ്
@Zayanaazuwa8 ай бұрын
അതെ ശെരിയാണ് aa ഉമ്മ അങ്ങനെ കാണിക്കുമ്പോൾ നികാഹ് കഴിഞ്ഞു കുഞ്ഞണ്ടായാൽ തെറ്റായി തോന്നിപ്പിക്കുകയാ ചെയ്യുന്നേ
@thank_you_universe_8 ай бұрын
Nikah and marriage entha difference?? Nan orthe nikah marriage nte verae name enna..paranu tharuo entha difference??
@manjima23248 ай бұрын
Yes
@shifanaanees52348 ай бұрын
@@thank_you_universe_ nikkah kazhinnal avar husband and wife ayi pinna marriage family frnd ivarkkoke oru party ellangil reception
@aiswaryaunnithanath73517 ай бұрын
ഞാൻ സത്യം ആയിട്ടും കരുതി.കമൻ്റ്സ് നോക്കുക ആയിരുന്നു.ഗൂഗിൾ നോക്കാൻ പോകുവായിരുന്നു.കാരണം ഞങ്ങളുടെ നാട്ടിൽ ഒക്കെ നിക്കാഹും ചടങ്ങും എല്ലാം കഴിഞ്ഞാണ് പെണ്ണിനെ ചെക്കൻ്റെ വീട്ടിൽ കൊണ്ട് വരുന്നത്.ഇവരുടെ മുന്നത്തെ വീഡിയോ കണ്ടപ്പോൾ ഞാൻ ശരിക്കും തെറ്റിദ്ധരിച്ചു.റോഷൻ്റെ വീട്ടുകാര് വീട്ടിൽ കേറ്റില്ല എന്നും പറഞ്ഞു.അപ്പോ ഇതൊക്കെ എങ്ങനെ സംഭവിച്ചു എന്ന്...ഒരുമാതിരി നാണംകെട്ട പരുപാടി ആയിപ്പോയി. ഇതാണോ content.നല്ല best content. ആ കുട്ടി കൂടെ ഇതിന് കൂട്ട് നിന്നല്ലോ എന്നാണ്.എന്നിട്ട് കുറെ അളിഞ്ഞ bgm,പാട്ടുകളും ഒക്കെ വേറെ...
ഇത് വളരെ മോശം ആണ്. എന്തല്ലാം വീഡിയോ ചെയ്യാം.. വിവരക്കേട് ഇനി ഒരിക്കലും ചെയ്യരുത്. മാറിയത്തിനെ വേഗം വീട്ടിലേക്ക് കൂട്ടി കൊണ്ടൊന്നുടെ ആ ഉമ്മ അതാണ് ആഗ്രഹിക്കുന്നതും കുടുംബത്തിന്റെയും ഇഷ്ട്ടം ആണ് ഉമ്മ പറയുന്നത് അതിൽ തെറ്റില്ല.. ദുനിയാവിൽ ആഗ്രഹിക്കല്ലെ.. ആഹിറം ഉണ്ട് മറക്കണ്ട..
@Zayanaazuwa8 ай бұрын
റോഷു നിന്റെ എല്ലാ വീഡിയോ കാണുന്നതാ ഇതെനിക്ക് ഇഷ്ടപ്പെട്ടില്ല ഇതൊന്നും ഒരിക്കലും കണ്ടന്റെ ആക്കാൻ പാടില്ല ക്യാഷ്ന് വേണ്ടി ഇതൊക്കെ യാണോ ചെയ്യേണ്ടേ ഒരു കുഞ്ഞ് ഉണ്ടാവുക എന്നു പറയുന്നത് പടച്ചോന്റെ ഒരു അനുഗ്രഹമാണ് ആ അ നുഗ്രഹത്തെ യാണ് നിങ്ങൾ പ്രാങ്ക് യി യൂസ്ചെയിതെ ഒട്ടും ശരിയായില്ല എന്നെ ഞാൻ പറയു നമ്മൾ ഒരു കാര്യം ചെയുമ്പോൾ 3പ്രാവിശ്യം എങ്കിലും ആലോചിച് ചെയ്യണം ഒന്നും പറയുന്നില്ല കാരണം...... 🙏hooo
@appoosworld62358 ай бұрын
Sathyam...
@harshanahassan62718 ай бұрын
💯
@AnaghaCk-tl6nq8 ай бұрын
എന്റെ പൊന്ന് ചേട്ടാ മേലാൽ ഇങ്ങനത്തെ വീഡിയോസ് ഒന്നും ചെയ്യരുത്. നാളെ എന്താണ് എന്ന് നമ്മക്ക് അറിയില്ല..നാളെ ഇത് കാണുബോൾ കരയാൻ ഉള്ള ഒരു അവസരം ഇല്ലാതിരിക്കാൻ പ്രാർത്ഥിക്ക്.
@muhammedriju35807 ай бұрын
ഉമ്മ ഒന്ന് ഓളെ കണ്ടിട്ട് മിണ്ടാതെ നില്കുന്നത്. നോക്കുക പോലും ചെയ്തില്ല. കഷ്ടം.
@ShareefaM-x9c8 ай бұрын
ഉമ്മ അവളോട് മിണ്ടുന്നേ ഇല്ല എന്താ ഉമ്മ ഇങ്ങനെ ഇപ്പോ ഇങ്ങനെ തെ ഉമ്മ മാർ ഇല്ല, ഇതിന്റെ അടുത്ത് എങ്ങനെ ജീവിക്കും, പാവം മറിയം
@Ammuzz1228 ай бұрын
Veruthe thoonunnetha ithinekal insult cheyunne mother in laws ind..
@HabeebRahman-y9o8 ай бұрын
Nikah kazhinjitundenkil matha prakaaram avark orumikkan right und praya poor thi aayitundenkil orumich jeevikkan indian niyama prakaaravum right und appol ee naadakathinte aavasyam ndaarnno
@wardhafathima25378 ай бұрын
എന്റെ birthday ആണ് ഇന്ന് ആരും എനിക്കൊന്നും തന്നില്ല avark ende birthday orme പോലും ഇല്ല 😢ഒരു like മതി എന്നെ santhoshippikaan ❤😢
@ThilakkamKuttippala-bp1gi8 ай бұрын
Happy birth day🥰🥰❤️
@CR-MANUEL8 ай бұрын
Anganna nee eppo sandhoshikada😏 Just kidding.... Happy birthday😄🫴🫶
Very true…… oru respect value oke kodkande pennin!!! Rosh nte acting kndit just mediak vendi kettyapole ind …
@Labeebaponnus8 ай бұрын
കണ്ടാന്റ് ക്ഷാമം ... 😡കുറച്ചു ഉളിപ്പ്.
@shijimanoj40778 ай бұрын
കുട്ടിക്കളി ആവാം പക്ഷെ കൂടിപ്പോയി ഇതു
@Islamic-Life-k4p8 ай бұрын
എന്റെ വിവാഹ കഴിഞ്ഞിട് 11വർഷം ആയി...എന്റെ നാട്ടിൽ ഇങ്ങനെ ആയിരുന്നു.. നിക്കാഹ് കഴിഞ്ഞ husbend എന്നെ കൊണ്ടൊക്കുന്നതും വരുന്നതും ഒന്നും ആർക്കും ഇഷ്ടം അല്ലേയിനി.,.. എല്ലാരും എന്തൊക്കയോ പറയും..... മലപ്പുറം ജില്ലയിൽ ഒരു ഭാഗത്ക് 10വർഷം മുൻപും ഈ കാര്യത്തിൽ നല്ല നടപടി ആയിരുന്നു... നിക്കാഹ് കഴിഞ്ഞ വൈഫ് ഹൌസിൽ നിൽക്കലും even pregnancy വരെ ഉണ്ടായവർ ഉണ്ട്..... അത് ഇപ്പോഴും നിലനിൽക്കുന്നു എന്ന് ee വീഡിയോ കണ്ടപ്പോ മനസ്സിലായി... Ee ഒരു വിഷയം ഇത്ര വർഷം ആയിട്ടും എന്റെ ഭർത്താവിന്റെ മനസ്സിൽ ഉള്ളതാണ് വീട്ടിൽ വരുമ്പോ സ്വീകരിക്കാത്തതും.... അതൊക്ക മാറണം... അല്ലെങ്കിൽ ഇതൊന്നും വീഡിയോ എടുക്കരുത്..... അവന്റെ ഉമ്മാന്റെ ഒറിജിനൽ റിയാക്ഷൻ ആണ് കണ്ടത്.... നെഗറ്റിവ്സ് ഏതായാലും കുറെ ഉണ്ടായി... പാവം അവളെ പുറത്ത് ഇരിത്തിയത് വരെ കാണിച്ചു...... ഒരു വില കൊടുത്തില്ല
@mubeeeii8 ай бұрын
എന്റെ നിക്കാഹ് കഴിഞ്ഞ സമയത് ഞാനും ഹസ്ബൻഡും കല്യാണം വരെ ഒരുമിച്ചായിരുന്നു താമസിച്ചിരുന്നത് എന്റെ വീട്ടിലല്ലാതെ അധികം ആർക്കും ഒന്നും അറിയില്ലായിരുന്നു വയസ്സായവർ അറിഞ്ഞാൽ അവർ പണ്ടത്തെ ആളുകളായത് കൊണ്ട് അവർ ഇതൊക്കെ നാണക്കേട് ആയിട്ട് കാണും അതോണ്ട് ആരോടും പറയാനും നിന്നില്ല 😊 എന്റെ വീട്ടിൽ എല്ലാര്ക്കും സമ്മദമായിരുന്നു പിന്നേ തെറ്റയിട്ടുള്ള കാര്യമൊന്നും അല്ലാലോ ഇപ്പോ അങ്ങനെ ഒന്നും അല്ല എന്റെ ഫാമിലിയിൽ ഒരു നിക്കാഹ് കഴിഞ്ഞു കുറച്ചു കഴിഞ്ഞപ്പോ ആ കുട്ടി pregnt ആയി കുറെ കഴിഞ്ഞപ്പോ എല്ലാരും അറിഞ്ഞു തുടങ്ങി പിന്നേ ഒരു 5 month ഒക്കെ ആയപ്പോ ആയിരുന്നു കല്യാണം ഇപ്പോ ഇതൊന്നും പ്രെശ്നമേ അല്ല ഇതേപോലെ വീട്ട് മുറ്റത് വന്നാൽ ഒന്ന് അകത്തൊക്കെ കയറ്റ ചില ആൾക്കാർക്കു ഇങ്ങനത്തെ കാര്യത്തിലൊക്കെ ഭയങ്കര കണക്കാ അതായിരിക്കും കൂട്ടികൊണ്ടോരാണ്ട് അകത്തേക്ക് കയറ്റരുത് എന്നൊക്കെ
@ramshinaramshi8 ай бұрын
Nighalude oro kalikalum padachavan kanunnund enn marakkanda ethokke nighal oru thamasha pole kalikkunnundallo makkalillathavarkk mathrame ethinte okke oru vilayariyu kannillankile kanninte vila ariyu enn kettille athu pole aan ithum nighalude okke karyam vijarikkumbol sherikkum sangadam varunnu padacha rabb nighalkk okey kurachu budhi tharatte 🤲🏻🤲🏻🤲🏻
@KavyaAbhilash8 ай бұрын
Ivarkkokke avar vicharikkumpol kuttiye kittum
@safeenak59658 ай бұрын
Umante permatam entha ingane....marumolod....prank anenkilum...marumole mind akune polum ilyaa
@angelashi7773 ай бұрын
നിങ്ങളുടെ കുടുംബം സൂപ്പറാട്ടോ ഒന്നും പറയാനില്ല ഇനി വന്നു വന്ന് ഉമ്മച്ചിക്ക് മക്കളെ വിശ്വസിക്കാൻ പറ്റാത്ത ആകുമോ എന്നൊരു ഡൗട്ട് ഉണ്ടോ എന്നൊരു സംശയം. അന്നത്തെ ഒരു വീഡിയോയിൽ സേവ് പറഞ്ഞതുപോലെ 😂😂
@Msk-eo6cb8 ай бұрын
ങ്ങനെ ണ്ടോ ഉമ്മാര് ആ കുട്ടിയെ വീട്ടിൽ കയറ്റിക്കൂടെ നികാഹ് കഴിഞ്ഞതല്ലേ
@kuttipattalam81248 ай бұрын
നമ്മുടെ മതത്തെ ഇങ്ങനെ അബമാനിക്കരുത്. ഇതൊക്കെ കുട്ടിക്കളി അല്ല, കുഞ്ഞിന് വേണ്ടി ആഗ്രഹിക്കുമ്പോൾ പിന്നെ ദുഃഖിക്കേണ്ടി വരും. എങ്ങനെ ലും പൈസ ഉണ്ടാക്കാതിരിക്കുക. 😏
pcod ,hormone problems ,utrus സംബന്ധമായ എന്തെങ്കിലും പ്രശ്നം ആണെങ്കിൽ organic product ഉണ്ട് ..result ആഗ്രഹിക്കുന്നവരാണെങ്കിൽ എട്ട് പൂജ്യം എട്ട് ആറ് അഞ്ചു രണ്ട് പൂജ്യം മൂന്ന് ഏഴ് മൂന്ന്
@jamshiskitchen58568 ай бұрын
Nikum 17 varshamayi 😢
@pathoosworld80788 ай бұрын
@@jamshiskitchen5856 pcod ,hormone problems ,utrus സംബന്ധമായ എന്തെങ്കിലും പ്രശ്നം ആണെങ്കിൽ organic product ഉണ്ട് ..result ആഗ്രഹിക്കുന്നവരാണെങ്കിൽ എട്ട് പൂജ്യം എട്ട് ആറ് അഞ്ചു രണ്ട് പൂജ്യം മൂന്ന് ഏഴ് മൂന്ന്
@NoufaKP-sv8oy8 ай бұрын
ഉളുപ്പ് ഒരു ലേശം പോലും ഇല്ലാത്തവർ 🤮🤮🤮🤮🤮🤮🤮🤮🤧🤧🤧🤧🤧🤧
@keziaaaron93468 ай бұрын
ഒരിക്കലും ഇങ്ങനെ ചെയ്യരുത് 😭 ചിന്തിക്യപോലും പാടില്ല ഞങ്ങൾ ഇങ്ങനെ ഒക്കെ വലിയ പ്ലാൻ ആരുന്നു പെട്ടന്നൊന്നും കുട്ടി വേണ്ട നമ്മൾ 2ആളും ഉള്ള ജീവിതം ഒരു 2 ഇയർ കഴിഞ്ഞു മതിനെന്നൊക്കെ but😭😭😭ഇപ്പോ 4 years ആയി വെയ്റ്റിംഗ് 😭😭😭
@shifagafoor7778 ай бұрын
Ithoke korach over ahn😑
@sumairasumaira64208 ай бұрын
ഇത് ഒന്നും ഒരു രസം ഇല്ല...
@ConfusedAirboat-zl9us8 ай бұрын
ഉമ്മക്ക് ഒരു വിലയും കൊടുക്കാത്ത പോലെ തോന്നി 😢
@fousiyafousiya44928 ай бұрын
Ummak marumole maind illallo
@Muthu7198 ай бұрын
Njum kandapo vicharichuu oru mint illa, kuttam paraynnpole thanna🙂
സാധാരണ നിങ്ങടെ videos okke നല്ലതാണ്. Good to watch. But this was too much 🥺thamasha alla pregnancy.. Oru കുഞ്ഞിന് വേണ്ടി വർഷങ്ങളായിട്ട് കാത്തിരിക്കുന്ന എന്നെ പോലുള്ള ആൾകാർക്ക് അറിയാം അതിന്റെ വേദന 😢
@fathimashibila38438 ай бұрын
Ummak eathayalum marumakale vallaand ang ishtaanenn thonnunnu😂😂
@MuhammedNaseem-f3t8 ай бұрын
ഇഷ്ടപെട്ടിട്ടില്ല
@Yaaaasmineeey8 ай бұрын
Iyalod arenkilum kanan parjo?
@JasminJazz-oj3go8 ай бұрын
@@Yaaaasmineeeyayaaal ayaaaldae abhipraayam prnju..àdhn edh pàrayaaan ni aaara
@sumayyathasnik32748 ай бұрын
ഉമ്മാടെ ക്യാരക്ടർ മോശം ആയിട്ട് തോന്നി. ഒരു കോംപ്ലക്സ് ടൈപ്പ്... അവര്ടെ ബിഹേവിയർ അല്ലേ അവര് കാണിക്കുന്നേ..
@sr23698 ай бұрын
ഉമ്മാനെ പറഞ്ഞിട്ടും കാര്യല്ല രണ്ടും കോമാളികൾ അല്ലെ full tym 😂
@sumuzvlog99268 ай бұрын
ഉമ്മ വല്ലാത്ത സാധനം ആണെന്ന് തോനുന്നത്😡😡😡😡
@jasminjamshid18668 ай бұрын
നിങ്ങളുടെ എല്ലാ വിഡീയോ യും കാണാറുണ്ട് എല്ലാം ഇഷ്ട്ടമാണ്. ഇത് ഒട്ടും ഇഷ്ടപ്പെട്ടില്ല
എന്റെ വിവാഹ കഴിഞ്ഞിട് 11വർഷം ആയി...എന്റെ നാട്ടിൽ ഇങ്ങനെ ആയിരുന്നു.. നിക്കാഹ് കഴിഞ്ഞ husbend എന്നെ കൊണ്ടൊക്കുന്നതും വരുന്നതും ഒന്നും ആർക്കും ഇഷ്ടം അല്ലേയിനി.,.. എല്ലാരും എന്തൊക്കയോ പറയും..... മലപ്പുറം ജില്ലയിൽ ഒരു ഭാഗത്ക് 10വർഷം മുൻപും ഈ കാര്യത്തിൽ നല്ല നടപടി ആയിരുന്നു... നിക്കാഹ് കഴിഞ്ഞ വൈഫ് ഹൌസിൽ നിൽക്കലും even pregnancy വരെ ഉണ്ടായവർ ഉണ്ട്..... അത് ഇപ്പോഴും നിലനിൽക്കുന്നു എന്ന് ee വീഡിയോ കണ്ടപ്പോ മനസ്സിലായി... Ee ഒരു വിഷയം ഇത്ര വർഷം ആയിട്ടും എന്റെ ഭർത്താവിന്റെ മനസ്സിൽ ഉള്ളതാണ് വീട്ടിൽ വരുമ്പോ സ്വീകരിക്കാത്തതും.... അതൊക്ക മാറണം... അല്ലെങ്കിൽ ഇതൊന്നും വീഡിയോ എടുക്കരുത്..... അവന്റെ ഉമ്മാന്റെ ഒറിജിനൽ റിയാക്ഷൻ ആണ് കണ്ടത്.... നെഗറ്റിവ്സ് ഏതായാലും കുറെ ഉണ്ടായി... പാവം അവളെ പുറത്ത് ഇരിത്തിയത് വരെ കാണിച്ചു...... ഒരു വില കൊടുത്തില്ല
@Pinterest3908 ай бұрын
Worst mother in law 🫡🙏🏻unlucky mariyam 🙂💔🚶♀️
@AlliCk-wj4wz2 ай бұрын
ഇത് ഇതൊന്നുമല്ല പ്രാങ്ക് ഇട്ടോ നിനക്കൊന്നും നേരം വെളുത്തില്ലേ റബ്ബ് മുകളിൽ ഉണ്ട് എന്ന് ചിന്തിക്കൂ
@muhammedsayeed9428 ай бұрын
കല്യാണം കഴിയാതെ ഉള്ളിലേക്ക് കയറ്റൂല...(ഇതൊക്കെ എവിടുത്തെ നിയമം aan)ബട്ട് റോഷൻ ഉള്ളിലേക്ക് കയറ്റുന്നത് പ്രശ്നം ഇല്ല ലെ 🤣. വീഡിയോ പിടിക്കാൻ അനിയനും 🤮.
@mohammedazaruddin27897 ай бұрын
😂
@AryaSaju-rg2of7 ай бұрын
ഇതൊന്നും തമാശ അല്ല മക്കളെ.. വേണം എന്ന് ആഗ്രഹിക്കുന്ന സമയത്ത് നിങ്ങൾക്ക് കിട്ടണം എന്നില്ല.. എന്തൊക്ക കാട്ടിക്കൂട്ടൽ ആണ് 🙏
ഇത് എന്തോന്ന് സംസ്കാരം നിക്കാഹ് കഴിഞ്ഞാൽ വേറെ പ്രശ്നം ഒന്നും ഇല്ലാ ആളുകളെ കാണിക്കാൻ വേണ്ടിയല്ലേ ബാക്കിയുള്ള പ്രഹസനം ഒക്കെ കാണിക്കുന്നേ നമ്മള നാട്ടിൽ ഇല്ലാ നിക്കാഹ് കഴിഞ്ഞതല്ലേ പിന്നെ എന്തിനാ ആ കുട്ടിയെ പുറത്തു നിർത്തുന്നെ (ഉമ്മ ചെയ്തതിനോട് ഞാൻ യോജിക്കുന്നില്ല )
@fousiyavkfousiya49188 ай бұрын
Nikkah kayinghal baryayum barttavum an. Ee oru karyattinn prank cheyyarutayinum
@isw71857 ай бұрын
കാശിനു വേണ്ടി എന്തും ചെയ്യാൻ മടിക്കാതെ ആയി 🥺🤦🏻♀️🤦🏻♀️🤦🏻♀️🤦🏻♀️🤦🏻♀️
@abdulgafoorap52198 ай бұрын
Najn Nighalyde fast Big Fan ayirunnu Appo ette video markan veykulla .eppo mansill nighalude perr vennapoo search cheythi nokie .Nighal Avidekk Thirichuveruu .😢 evarude Fasthe Videos miss Cheythaver undoo ❤❤ Roshen KZbinr is Change a Lot Miss those videos 😊
lyfl ellam video aakan ulladalla bro umma parannad pole happy avenda karyaman ningl prank aki bore akyad
@sahithan.m15407 ай бұрын
Nikah kazhinjittu gap idunnoonn paranju thonnivasam kanikkanulla licencella nikkah.athrakku pattillannullavar nikah plus kalyanamAkkanam.ummakk big salute
@reelscornerreelscorner8 ай бұрын
Nigal prank nn vndii test chythe ano athoo...
@MohammadAli-zf7ze8 ай бұрын
Nikkah kayinjal ellam kayinju.pinna kalyanam ennullath oru function mathraman.ath kayichillelum oru kuyappavumolla. Nikkah kayinjal pinna avar husband &wifum ahn,pinna ummanteyum uppanteyum marumolum ahn, ningalude veettile orangavuman. Veettil kayattathathokke bayankara moshaman😢😢. Pinna innalathe vedio kandappoye oru karyam ellavarkkum manassilayikk,kalikalokke ingal kalichkknn😅😅😂😂
@trending0.1958 ай бұрын
Zaibakula sneham ummak ille.nikah kayijathale pinentha.zaiba fans😍 like.ingeneyulla video oyivaku kure alukal ea oru pregnancy news kanan vendi eyreyoo kalam wait cheyukayanu .ea oru precious moments ilatheyakalee onayit
കല്ലിയാണം കഴിഞ്ഞാൽ കുഞ്ഞു ഉണ്ടാകും. നിങ്ങൾ മാത്രം അല്ല. ഉളിപ്പ് ഇല്ലേ നിനക്ക് ഒക്കെ. സന്തോഷം ആണ്. വേണ്ടത്. വിട്ടിൽ എന്ത് പറയും കോപ്പ്
@arifaarifakv81448 ай бұрын
Ennalum mariya kuttikk irikkan oru chir koduthilla ath sheriyayillaatto
@farhaannaizam45368 ай бұрын
Umma entha ഇങ്ങനെ പാവം മറിയം 😟
@nihilajalal39988 ай бұрын
Ummane enik personallly ishtayila
@AyishaMuhammed-sd1gx8 ай бұрын
ആർകെങ്കിലും GCC രാജ്യങ്ങളിൽ ഉള്ള കുട്ടികൾക്ക് ഓൺലൈൻ ആയിട്ട് സ്കൂൾ പഠനം ചേരാൻ താല്പര്യംഉണ്ടോ. Plz കോൺടാക്ട്... ഒമ്പത്.രണ്ട്.പൂജ്യം. ഏയ് അഞ്ച്. ഒന്ന്.പൂജ്യം. പൂജ്യം എട്ട്. ഏയ്