ഉമ്മക്ക് പറ്റിയ മരുമോളല്ല Sinky 😭 Interview Of Mom

  Рет қаралды 87,704

Roshens Vlog

Roshens Vlog

3 күн бұрын

Roshens Vlog instagram = / roshensvlog
♥♥Facebook♥♥ / roshenfahis
Paid Promotion :- Roshensvlog@gmail.com

Пікірлер: 536
@naseeraayyoob8945
@naseeraayyoob8945 Күн бұрын
ആ കുട്ടിക്ക് എത്രെയോ പ്രായം മൂത്ത ഇക്കാക്കയെ ഇവൻ അവൻ എന്നും ഏടത്തിയെ പേരും ആണ് വിളിക്കുന്നത്.. ആദ്യം അത് മാറ്റട്ടെ. ഈ ഉമ്മാമ്മരും കുറച് അഡ്ജസ്റ്റ് ച്യ്യണം.. എല്ലാം ഉമ്മ വിചാരിച്ചത് നടക്കണം എന്ന് വിചാരിക്കരുത്.
@sini345
@sini345 Күн бұрын
അല്ല ഞാൻ അങ്ങ് ചോദിക്കട്ടെ യൂട്യൂബ് തന്നെ ഹറാം അല്ലേ youtube വരുമാനമാനവും ഇത്രയും ആൾക്കാരെ മുന്നില് നിങ്ങൾ വരുന്നതേ ഏറ്റവും വലിയ തെറ്റാണ് അത് എന്തേ നിങ്ങൾ ചിന്തിക്കാത്തത്
@janfishano9937
@janfishano9937 2 күн бұрын
ആദ്യം ഉമ്മ സായ്‌ബനെ ബഹുമാനം പഠിപ്പിക്കണം എന്നിട്ട് മാരുമോളെ പഠിപ്പിക്കാം
@shamseeraasif9532
@shamseeraasif9532 2 күн бұрын
സത്യം
@aichuttyworld5691
@aichuttyworld5691 2 күн бұрын
സൈബയും, മരുമകളും ഒരേ പ്രായക്കാരല്ലല്ലോ
@movieplayer94
@movieplayer94 2 күн бұрын
True😂
@mohammadmaseeh3239
@mohammadmaseeh3239 2 күн бұрын
Thala marakkan parayunnathum. Maanyam aayitt dress Idaan parayunnathum Athre mosham aano. Zinkyde oru white pant ittulla video il ee parayunna aalukal thanne paranjath aanello
@rizwanm1
@rizwanm1 2 күн бұрын
Eee logath aarum thikanjavaralla...
@JishanaJibin
@JishanaJibin 2 күн бұрын
അവർ അവരുടെ ഇഷ്ടത്തിന് നടക്കട്ടെ ഉമ്മാ. പിന്നെ zaiba മോളെ കുറച്ചൊക്കെ ബഹുമാനം പഠിപ്പിക്കാം. ഇഷ്ട്ടം കൊണ്ട് പറയുകയാണ് 🥰🥰ellarim ഒത്തിരി ഇഷ്ട്ടം 🥰🥰
@musthafamuttora
@musthafamuttora 2 күн бұрын
ഉമ്മ പറയുന്നത് ഞങ്ങൾക്ക് മനസ്സിലായി ഉമ്മ പറഞ്ഞതെല്ലാം ശരിയാണ്
@nihalijith.2487
@nihalijith.2487 2 күн бұрын
Sinky ഒട്ടും വൈകിയിട്ടില്ല ഈ ഫാമിലിയിൽ നിന്നും escape ആയിക്കോളൂ... അമ്മായിഅമ്മ യുമായി പൊരുത്തപ്പെട്ടു പോകാൻ ആവില്ല...
@Legend.261
@Legend.261 23 сағат бұрын
നിങ്ങൾ എന്തിനാണ് ഇങ്ങനെത്തെ വീഡിയോ ചെയ്യുന്നത്. ഇത് ഇപ്പം ആരാൻ്റെ ഉമ്മാക്ക് പ്രാന്ത് വന്നാൽ കാണാൻ നല്ല രസം എന്ന് പറയുംപോലെയാണ്. റോഷാ നിനക്ക് എന്ത് ഗുണമാണ് ഇതിൽ നിന്ന് കിട്ടുന്നത്. നിങ്ങൾ കമൻ്റ് വായിക്കുന്നവരല്ലെ ?ഉമ്മാനെ കുറ്റം പറയുന്നവർ ചിലർ സിങ്കിനെ കുറ്റം പറയുന്നവർ മറ്റുചിലർ കൂടാത്തത്തിന് സൈബനവരെ വെറുതെ വിടുന്നില്ല. നിങ്ങൾ നിങ്ങളെ തന്നെ പല്ല് കുത്തി മണിപ്പിക്കുകയാണ് ( ഉദാഹരണം പറഞ്ഞതാണ് ) വെറുതെ എന്തിനാ സമൂഹത്തിൻ്റെ മുന്നിൽ ഇട്ട് കൊടുക്കുന്നത് രണ്ട് കൂട്ടരെയും നാറ്റിക്കാൻ ' ആ ഉമ്മയാണെങ്കിൽ ദീനീപരമായ ചിട്ടപ്രകാരം ജീവിച്ചു പോന്ന ആളാകുമ്പോൾ അവർക്ക് അതിൻ്റെതായ സങ്കൽപം ഉണ്ടാകും സിങ്കി ആണെങ്കിൽ മോഡെൺ ലൈഫിൽ ജീവിച്ച ആളും അവർക്ക് പെട്ടെന്ന് സുപ്രഭാതത്തിൽ ഹിജാബ് ഇട്ട്ന് നടക്കണം പറഞ്ഞാൽ അവർക്ക് അത് ഉൾകൊള്ളാൻ കഴിയില്ല . അവർ അത് മനസിലാക്കി ഉൾകൊള്ളാനുള്ള മനസുണ്ടാകണം അല്ലാതെ പബ്ലിക് വന്നിട്ട് രണ്ട് കൂട്ടരെയും ഇട്ട് ട്രോളാൻ കൊടുക്കരുത് റോഷാ '(ഒന്നും തോന്നരുത് ആദ്യമായിട്ട് ഇടുന്ന കമൻ്റാണ് )❤
@shabanashabeer5116
@shabanashabeer5116 9 сағат бұрын
Avr athra deeni anenkil mone alle adyam youtube ninn Matti nirthendath .ivn nthoram penkuttikalumayi oke chernn video cheyth athoke deeninu chernna paripadi ano .ath mathram alla ivrm youtube vann irikka alle ithano deen😂
@Legend.261
@Legend.261 8 сағат бұрын
@@shabanashabeer5116 മകൻ ചെയ്യുന്ന തെറ്റിന് ഉമ്മ എന്തിന് പഴി കേൾക്കണം ആ ഉമ്മ പറയുന്നണ്ടല്ലോ. ഇപ്പളും എൻ്റെ മക്കളെ ശാസിക്കാറുണ്ട് എന്ന് '
@user-yo6dr8zk8n
@user-yo6dr8zk8n 2 күн бұрын
ഉമ്മ പറഞ്ഞതൊക്കെ കറക്റ്റാണ് പക്ഷെ ഇപ്പോഴത്തെ കുട്ടികളോട് പറഞ്ഞിട്ട് കാര്യമില്ല
@user-gq4tb8jl2j
@user-gq4tb8jl2j Күн бұрын
Singi Nalla kuttiya brilliant girl poo onnu
@HappyAardvark-lc4rk
@HappyAardvark-lc4rk 2 күн бұрын
സൈബ ഇക്കാക്ക മാരേ എടാ പൊടാ നൊക്കേ വിളിക്കുന്നത് ശരിയാണോ അത് എന്തേ ഉമ്മ പറഞ്ഞ് കൊടുക്കാത്തത് നിങ്ങളേ എല്ലാവരേയും വലിയ ഇഷ്ടമാണ്
@rahilaparveen6317
@rahilaparveen6317 2 күн бұрын
ഇത് ഒരു പോയിന്റ് ആണ്.. ഉമ്മ എന്താണ് zaiba യോട് ഇത് പറയാത്തത്...
@user-gq4tb8jl2j
@user-gq4tb8jl2j Күн бұрын
Carect
@MobileWorld-hj4xh
@MobileWorld-hj4xh Күн бұрын
😂😂😂 sheriyaaa
@mufz3265
@mufz3265 Күн бұрын
Umma zaibanem vayak okke parayunnund🙄 anusarana illenkil enth cheyyaana
@DianaJoseph-lp5gu
@DianaJoseph-lp5gu Күн бұрын
അതു മകള്‍ ഇത് മരുമകള്‍... അതു തന്നെ
@alfinasubair3011
@alfinasubair3011 2 күн бұрын
Zinkyodu ee cheyunnadh thettan.. forcing her to be someone you guys wanted, criticizing her personality, wanting her to change herself,also using these as content 🙏🏽. Adhym zaibaye nannakuu enittaate zinkiyee
@naslujunu7540
@naslujunu7540 2 күн бұрын
Ee ummane sahikunna siggik oru award kodukanam
@Archanajayan527
@Archanajayan527 2 күн бұрын
Sooo trueeeeee 💯💯
@Febisherin_
@Febisherin_ 16 сағат бұрын
Atheaa😂😂
@goodvibes4279
@goodvibes4279 2 күн бұрын
സത്യത്തിൽ അമ്മായിമ്മക്ക് മരുമകളെ പറ്റിയിട്ടില്ല 😂
@arszz7080
@arszz7080 2 күн бұрын
അതാണ് സത്യം 😁അതങ്ങട് തുറന്നുപറയുന്നില്ലെന്ന് മാത്രം 😂
@AyshaRahman-yj5uj
@AyshaRahman-yj5uj Күн бұрын
മരുമകൾക് ദീൻ ഇല്ല കാണുബോൾ മനസ്സിലാക്കുന്നു
@shaninas-st4pn
@shaninas-st4pn Күн бұрын
സത്യം
@Fathima720
@Fathima720 2 күн бұрын
സയ്‌ബ കുറച്ചൊക്കെ ഒതുങ്ങണം ..മറ്റൊരാൾ സംസാരിക്കുമ്പോൾ അതിന്റെ ഇടയിൽ കയറി കലപില പറയരുത്. അത് അവളോട് മുതിർന്നവർ ആയ നിങ്ങൾ പറഞ്ഞു കൊടുക്കണം
@ലുബി
@ലുബി 2 күн бұрын
അവൾ കുട്ടി അല്ലെ 🙄അവളുടെ സാഹചര്യം അങ്ങനെ ആണ് വളർത്തിയത് ശരി തന്നെ പക്ഷെ പ്രായം മാറുമ്പോൾ സ്വഭാവം മാറും വ്യക്തിത്തം വരും. ചെറിയ കുട്ടിയെ അടക്കണം ഒതുക്കണം പറയാൻ എളുപ്പം ആണ്. പക്ഷെ അത് അങ്ങനെ ഒന്ന് നടക്കില്ല.
@JazaJaza-hd7gx
@JazaJaza-hd7gx Күн бұрын
Cheriya kutti alle
@AnshithaAnshi-ch7ky
@AnshithaAnshi-ch7ky 2 күн бұрын
Zinkinte ഡ്രസിങ്, ഷാൾ ഇടൽ, അതിനെ കുറിച്ചൊക്കെ ഉമ്മ പറഞ്ഞു. അതൊക്കെ ഓരോരുത്തരുടെ ഇഷ്ട്ടം. പക്ഷെ അതിനു മുന്നേ zaibane അച്ചടക്കം പഠിപ്പിക്കു. വല്ലാതെ irritation ആണ്. കുറച്ചൊക്കെ എല്ലാം രസാണ്. അധികമായാൽ കാണാൻ രസമുണ്ടാകില്ല
@henna.k3128
@henna.k3128 2 күн бұрын
ഇസ്ലാമതവിശ്വാസികൾക്ക് സ്വന്തം ഇഷ്ടത്തിനും താല്പര്യത്തിനും പ്രസക്തിയില്ല മതം അനുസാശിക്കുന്ന പ്രകാരം ജീവിക്കുക
@rizwanm1
@rizwanm1 2 күн бұрын
Njan UMMANE Support cheyyunnu,ഈ ഉമ്മാന്റെ ഉത്തരങ്ങളിൽ ഒരുപാട് (നന്മ) നല്ല കാര്യങ്ങൾ ഒളിഞ്ഞിരിപ്പുണ്ട്. അത് possitive ആയി എടുത്തു lifil നന്മ ഉദ്ദേശിച്ചു പകർത്താൻ ശ്രമിച്ചാൽ അവരവർക്കു തന്നെ നല്ലതും in sha Allah
@mufz3265
@mufz3265 Күн бұрын
Sathyam.. umma sinkine mole pole kaanunnath kondaan ingane mukath nokki parayunnath
@stcreationtm8270
@stcreationtm8270 11 сағат бұрын
Ml sd oii (y xf r,e
@JiyaCP
@JiyaCP 2 күн бұрын
ഇവർ ഇപ്പൊ തന്നെ ഇങ്ങനെയാണേൽ കല്യാണം കഴിഞ്ഞാൽ എങ്ങനെ ആവും 😅
@AbdusamedSamed-jf7mz
@AbdusamedSamed-jf7mz Күн бұрын
Athin appuram avum😂😂
@AfnaSherin-ug6no
@AfnaSherin-ug6no 2 күн бұрын
Zaiba ഓവർ ആണ് അവളെ ആദ്യം അടക്കിനിർത്തണം
@ലുബി
@ലുബി 2 күн бұрын
അവൾ കുട്ടി അല്ലെ 🙄പ്രായത്തിന്റെ വളർച്ച എത്തുമ്പോൾ അവൾ താനേ മാറും. 🙄🙄ചെറുതിൽ എല്ലാവരും അങ്ങനെ ഒക്കെ തന്നെ ആണ്. ഈ ഞാൻ പോലും 🙄.
@AchuArchana-lp5yb
@AchuArchana-lp5yb Күн бұрын
Avl oru age avumbo crt avum... Kouch kutty allea...
@Chrisbasiadam
@Chrisbasiadam Күн бұрын
Avale ala adakki othukki nirthe de athe k nja athine oru age akumbol athe nalla oru girl ayi arrum athu pole Ala pothu pole valarnitum velivillatha nadakuna alkare
@rubarinsha9862
@rubarinsha9862 Күн бұрын
6 വയസ്സുള്ള കുട്ടിയേയാണോ താരതമ്യം ചെയ്യുന്നത്
@Shanas-Sulfi
@Shanas-Sulfi 2 күн бұрын
Zaibane onn adakki irthuuu🤧bayangara irritation aavunna poleee🥲🤌🏻
@saimiya1604
@saimiya1604 2 күн бұрын
നിക്കാഹ് കഴിഞ്ഞാൽ എവിടെ ഫ്രണ്ട്. ഭാര്യയും ഭർത്താവും ആണ്. ആ ഒരു ബഹുമാനം കൊടുക്കണം. ഉമ്മ പറയുന്നത് സത്യം.
@rabiyatha9318
@rabiyatha9318 2 күн бұрын
Mariyam oruppadu maaranund ummakk kurachode bahumanam kodukanm nikah kazhinjitale ulu ippoye ingne paranjal kurach angotu ayal enthavum negative comment allado nalla reethik paranjatha
@abdulvahabvahab36
@abdulvahabvahab36 Күн бұрын
Nee ennu vilichal oru kuzhappavumilla
@ramshinaramshi
@ramshinaramshi 2 күн бұрын
ഉമ്മപറയുന്നത് വളരെ ശെരിയാണ് സിങ്കിയുടെ അഹങ്കാരം കുറച്ചു കുറക്കുന്നത് നല്ലതാണ് ഉമ്മയെ കുറച്ചു ബാഗുമാനിക്ക് 🙏🏻🙏🏻🙏🏻🙏🏻
@murshidakk7714
@murshidakk7714 2 күн бұрын
Owl avishythin bahumanikunnd athikam ayal avar parauunne eduth namal nikkandi varum anubavam guru😅
@ramshinaramshi
@ramshinaramshi 2 күн бұрын
@@murshidakk7714 athum sheriyan 👍🏻
@naseefck
@naseefck 2 күн бұрын
ആദ്യം സൈബയ ഉമ്മ ഒരു അച്ചടക്കം padippikku, എന്നിട്ട് മതി ബാക്കി ഉള്ളത്. എന്തൊരു വെറുപ്പിക്കലാന്ന്.
@mohammadmaseeh3239
@mohammadmaseeh3239 2 күн бұрын
Ithu ummane manapoorvam negative aakan cheythathu pole und . Ningal kand padikkandath Praveen Pranav KZbin channel aan
@chinjujahan793
@chinjujahan793 2 күн бұрын
😢
@appoosworld6235
@appoosworld6235 Күн бұрын
Valare correct
@messireins9121
@messireins9121 Күн бұрын
Athu seriyakillalo 😂 praveen pranav ഇന് 3.62 million subscribers aaanu evarku 2 million athanu😅vyathyasam appol ഇവർക്കു content vendee അതാണ് negative shade for only content 😅🔥
@muhammadrasin9696
@muhammadrasin9696 2 күн бұрын
പ്രായമായാൽ ഉമ്മാനെയും ഉപ്പാനെയും നോക്കാൻ ദീൻ വേണ്ട നല്ല ഒരു മനസ്സ് ഉണ്ടായാൽ മതി😭 പിന്നെ സിങ്കി വിരൽ ചൂണ്ടാ ഉമ്മയോട് പറഞ്ഞത് തെറ്റാണ് മുടി കാണിക്കുന്നത് ഡ്രസ്സ് ന്റെ കാര്യം ഇതെല്ലാം പറയുന്നത് നിനക്ക് വേണ്ടിയാണ് സിങ്കി ഞാനും ഒരു മകളുടെ ഉമ്മയാണ് ഉമ്മ പറയുന്നത് പോലെ ഞാനും എന്റെ മക ളോട് പറയാറുണ്ട്😭 തുമ്മയെ അനുസരിക്കു റോഷു🌹 സിങ്കി❤‍🩹 നല്ല ഒരു ജീവിധം ഉണ്ടാവട്ടെ
@fathimashibila3843
@fathimashibila3843 2 күн бұрын
Zaibanod adhyam roshane respect cheyyaan parayu.. pinne alle sinky roshane respect aakunnathine pati umma parayunnath
@alikoyataxi2146
@alikoyataxi2146 2 күн бұрын
മകളെ ഇടയിൽ കയറി സംസാരിക്കുന്നത് എല്ലാം ഉമ്മ നിർത്തണം കാരണം അവൾ 32:02 32:02 മറ്റൊരു വീട്ടിൽ ഇന്നല്ലെങ്കിൽ നാളെ പോവേണ്ട അവളാണ്❤
@najladulfukar3620
@najladulfukar3620 2 күн бұрын
ഉമ്മാന്റെ ആഗ്രങ്ങളൊക്കെ ചെയ്ത് kodukkuuu😂😂😂. നിക്ക് ഭയങ്കര ഇഷ്ട്ടാട്ടോ ഇങ്ങളെ
@PonnuPonnu-mz4jw
@PonnuPonnu-mz4jw Күн бұрын
ഉമ്മാക്ക് കുറച്ചു മയത്തിൽ സംസാരിക്കാമായിരുന്നു.. ഇത് ഒത്തു പോവുമോ?
@user-bk4gf7zh9x
@user-bk4gf7zh9x 2 күн бұрын
ഉമ്മ പറഞ്ഞത് വളരെ സത്യം ആണ് 👍👍
@nidhuna_vlog
@nidhuna_vlog 2 күн бұрын
Athenne
@rajulakp9361
@rajulakp9361 2 күн бұрын
ഉമ്മ പറഞ്ഞത് ഒക്കെ സത്യം. എനിക്ക് ഇഷ്ട്ടപ്പെട്ടു
@BanuCk-kk6lv
@BanuCk-kk6lv 2 күн бұрын
സത്യം
@AE_GAMER_346
@AE_GAMER_346 2 күн бұрын
ഉമ്മ പൊളി ❤‍🩹♥️but കുഞ്ഞു ബേബി യെ നാവു കുറച്ച് കുറക്കണം, ഉമ്മ പൊളി പൊളി ❤‍🩹👍🏻👍🏻👍🏻respect നിർബന്ധം കുഞ്ഞിനും മരുമോൾക്കും
@4moms244
@4moms244 2 күн бұрын
Umma parayunnad correct aannenkilum oru mayathil parayam ..ummayum marumakalum thammilulla oru realation kurachu sweet aakam ..umma kurach onnu shradhikuka..oru mayathl samsarikuka ..ummante samsaram ket molum (zeba) ath pole samsarikunnad pole thonni
@shabanashabeer5116
@shabanashabeer5116 9 сағат бұрын
Nathoon porum ammayiamma porum 😂
@Sh-jl2ph
@Sh-jl2ph 2 күн бұрын
Adyam zaiba na nannaakk ummaa😢
@nikhilrose5935
@nikhilrose5935 2 күн бұрын
I truly respect Sinky. She has got a wonderful personality with strong values. Umma should have lived in 16th or 17th Century.😂
@Madeenayodmoham..
@Madeenayodmoham.. 2 күн бұрын
സിങ്കി അങ്ങിനെ ഉമ്മാട് ചോദിക്കാൻ പാടില്ല നീ ദീനിയായി നടക്കു
@FhsvCshjs
@FhsvCshjs Күн бұрын
ഉമ്മ പറയുന്നത് 100 ശതമാനം ശെരിയാണ് 🥰👍👍👍👍👍👍
@hananshah.fangirl
@hananshah.fangirl 2 күн бұрын
Adhyam ee umma sontham makale bahumanam padipikanm.. E kutti ipozhe ingane aan.. Appo maryamthinte age avumbo aval engane ayirikkum😂😂😂
@rishanvlog3021
@rishanvlog3021 2 күн бұрын
ഞാൻ ഉമ്മാൻ്റെ ഭാഗത്താണ്. മറിയക്ക് തട്ടം ഇടുന്നതിലും ഡ്രസ്സിങ്ങിലും കുറച്ചു മറവ് വേണം. നമുക്ക് ഇത് മാത്രമല്ല ലോകം ഇത് കഴിഞ്ഞ് വേറൊരു ലോകമുണ്ടെന്ന് ഓർത്താൽ െകാള്ളാം
@rushaidarushaida611
@rushaidarushaida611 2 күн бұрын
😂😂😂eppam kellkkum
@SUGAIFAL
@SUGAIFAL Күн бұрын
KZbin videos കാണുന്നത് പരലോകത്തേക്ക് നല്ലതാണോ..
@saibubasheer514
@saibubasheer514 2 күн бұрын
ഉമ്മ അവരുടെ പ്രായത്തിനും അവർ വളർന്ന സാഹചര്യത്തിനും അനുസരിച്ചു സംസാരിക്കുന്നു. സിങ്കി നല്ല വ്യക്തിത്വമുള്ള പക്വതയുള്ള കുട്ടിയാണ്. അവളുടെ ലൈഫ് അവളെ ജീവിക്കാൻ അനുവദിക്കുക.
@parwin333
@parwin333 2 күн бұрын
Correct
@abdulvahabvahab36
@abdulvahabvahab36 Күн бұрын
Correct
@sajeenana5820
@sajeenana5820 Күн бұрын
Correct
@murshidabanuIife
@murshidabanuIife 2 күн бұрын
ഉമ്മ പാവം നല്ലത് മാത്രം പറഞ്ഞുള്ളു ... സിങ്കി നോട് എനിക്ക് ഒരു ഇഷ്ട്ടം ഉണ്ടായിനു But ഇപ്പോൾ Sinky Life Full Ancting ആയി എനിക്ക് തോന്നി കാരണം മറ്റുള്ളവർക്ക് സിങ്കി നോട് ഉള്ള സ്നെഹത്തിനെകാൾ സിങ്കി തനിഷ്ഠ സ്വന്തം മക്കാനാ നോക്കുന്നത് ...മുതിർന്നവരുടെ വാക്കിന് യാതെരുവിലയും കെടുക്കണില്യ ... അത് നല്ല ഒരു സ്വഭാവം ആയി തോന്നുന്നില്ല
@rithulrithu7707
@rithulrithu7707 2 күн бұрын
ഉമ്മ കാലം ഒരുപാടു മാറി കുറച്ച് പുരോഗമനം ഒക്കെ ആവാം.....
@basithbasithmon377
@basithbasithmon377 18 сағат бұрын
Kaalam ethra maariyaalum islaamika reethiyaa umma paranjath.. Ivida mathramalla jeevitham.. Marich povendavaralle.. Avide rakshapedanamenkil,. Chaithaal mathi... Athonnum venda ividathe adich poli mathram mathiyenkil pinne end paranjitum kariam illallo... 😊
@bushrahamza7091
@bushrahamza7091 Күн бұрын
Bro ഇതൊക്കെ publik ആകല്ലെടോ വീട്ടിലെ കാര്യങ്ങൾ യ്യോ 🥸🥸🥸😂😂😂ഇതൊക്കെ സ്വകാരിയായിട് പറഞ്ഞുകൊടുക്കേണ്ട കാര്യങ്ങൾ ആണ്
@azharmunni3884
@azharmunni3884 2 күн бұрын
Sinky ummane anisarikkathavalan
@parwin333
@parwin333 2 күн бұрын
Ummakk adh nalla reedhiyil paranj kodukkaam idhokke kelkkumbol avalkk ethra feel cheyyunnundavum
@abdulvahabvahab36
@abdulvahabvahab36 Күн бұрын
​@parwiacorretn333
@jibilife4689
@jibilife4689 17 сағат бұрын
അമ്മായിമ്മ അങ്ങോട്ടും മരുമകൾ ഇങ്ങോട്ടും നല്ല പാരവെപ്പ് ആണല്ലോ മുന്നോട്ട് പോകുമ്പോൾ യുദ്ധം തന്നെ ആയിരിക്കുമ്പോൾ
@Rr39000
@Rr39000 2 күн бұрын
Zinky has her own personality. Mother in law doesn’t have to worry whether zinky goes to heaven or hell. lf zinky wants to cover fully intentionally only she has to. ln islam there is no forcing. Husband and wife needs to decide things for themselves. umma shouldn’t interfere in their life . zinky is not a slave brought to your home, so that mother in law can decide what she wear, how she talks etc. Kids needs to take care of their parents and support them, but that doesn’t mean parents can rule over adult son and daughter in law.
@shahidmohammed8925
@shahidmohammed8925 2 күн бұрын
Islamil parayunnath> ninteyum ninte kudumbathinteyum shareeram sookshikkuka
@razanfaisal2784
@razanfaisal2784 12 сағат бұрын
ഉമ്മ കുറച്ച് ഓവർ ആണ്. സിങ്കി നല്ല കുട്ടി ആണ്. അവൾക് ചേർന്ന ഒരു വീടും ആൾക്കാരും അല്ല ഇവർ.
@Delicious_discoveries123
@Delicious_discoveries123 2 сағат бұрын
Eemanum islamum oke parayunnond avalk cherunnathalla nn ellarkum thonum
@mhdfayiskt1365
@mhdfayiskt1365 2 күн бұрын
Ithreyum Risky ayaa content vlog akkan nokkiya roshan🔥😂
@LizaAyzal-gg8fm
@LizaAyzal-gg8fm Күн бұрын
Sinky ആ എടാ,ഇയ്യ് നീ, നിനക്ക്, എന്നൊക്കെ വിളിക്കുന്നത് മാറ്റണം... അതാണ് sinky റോഷൻ ഇക്കയോട് ചെയ്യുന്ന ഒരു തെറ്റ് അത് ഇക്കാക്ക് ഇപ്പൊ മനസ്സിലായിട്ടില്ലെങ്കിൽ കുറച്ചു കയ്യുമ്പോ മനസ്സിലാവും
@nasima634
@nasima634 2 күн бұрын
Ingane anengil marumagale kuti mon pogum....uma othak nikendi varum idhe sthanath swandham moll anengil kutham parayan nikunundayitla
@hajumujeebvlogs3111
@hajumujeebvlogs3111 Күн бұрын
സൈബയെ ഇപ്പോഴേ പറഞ്ഞു പഠിപ്പിക്കണം സൈബയും ഈ അന്റെ എടാ പോടാ എന്നാണ് വിളിക്കുന്നത് അവൾ എത്ര ചെറുതാണ് അവർക്ക് ഒരു അടക്കവും ഇല്ല ഉമ്മ ആദ്യം അവളെ പറഞ്ഞു നല്ലോണം മനസ്സിലാക്കി കൊടുക്കണം അവൾ ചെറിയ കുട്ടിയ ഇപ്പോഴേ പറഞ്ഞിട്ട് മനസ്സിലാക്കി കൊടുക്കണം
@Sayyida_Wafira
@Sayyida_Wafira Күн бұрын
Ma shaa allah... ഇങ്ങനെയാണ് വേണ്ടത് ഉമ്മമാർ... സ്വന്തം മക്കളെ ഉപദേശിക്കുന്ന പോലെ മരുമോളെയും ഉപദേശിക്കുന്നു...but... മരുമോൾക്ക് ഉമ്മ പറയുന്നതിനൊക്കെ ന്യായമുണ്ട്... ഇതൊരു നല്ല സ്വഭാവമായി തോന്നിയില്ല 👎☺️
@hAfSa.66
@hAfSa.66 2 күн бұрын
ഉമ്മ പറയുന്നതിൽ കുറെ ശെരിയുണ്ട്😅
@salimsalim6590
@salimsalim6590 2 күн бұрын
ഉമ്മ ആദ്യം ഷൈബാനെ മര്യാദ പഠിപ്പിക്കു
@anrmedia9601
@anrmedia9601 Күн бұрын
റസൂലുള്ള പറഞ്ഞില്ലേ... ദീൻ ഉടയ തായ പെണ്ണിനെ കൊണ്ട് നീ വിജയിച്ചോ.....❤ ഉമ്മ പറഞ്ഞതെല്ലാം പോസിറ്റീവ് ആയി ചിന്തിച്ച് ലൈഫിൽ പകർത്താൻ ശ്രമിക്കു.... ദുനിയാവിലും ആഖിറത്തിലും വിജയിക്കാം....❤❤
@fidarasak9729
@fidarasak9729 2 күн бұрын
Roshan preshnam illengil avrde ummak entha preshnam
@rameesaunais8408
@rameesaunais8408 2 күн бұрын
കല്യാണം കഴിഞ്ഞാൽ ഭർത്താവിനെ ബഹുമാനിക്കണം. എടാ പോടാ എന്നൊന്നും വിളിക്കാൻ പാടില്ല. അവിടെ ഫ്രണ്ട്ഷിപ് ഒന്നുമില്ല. ഭർത്താവിന്റെ ഉമ്മനെയും ബഹുമാനിക്കുകയും അനുസരിക്കുകയും വേണം. സിങ്കി അതൊന്ന് ശ്രദ്ധിക്കണം കേട്ടോ. നെഗറ്റീവ് ആയിട്ട് പറയുക അല്ലാട്ടോ.. എന്ത് നല്ല ഉമ്മയാണ്. നിങ്ങളെ ഭാഗ്യം അല്ലെ അത്. നിങ്ങളെ ഡ്രസിങ് ഒക്കെ നിങ്ങളെ ഇഷ്ടത്തിന് വിട്ട് തന്നില്ലേ. അമർച്ച ഉള്ളത് ഇടാൻ അല്ലെ ഉമ്മ പറഞ്ഞിട്ടുള്ളു. ഉമ്മ പറഞ്ഞത് പോലെ ഷാൾ ശ്രദ്ധിക്കണം ട്ടോ.
@user-ux6yk9ok5l
@user-ux6yk9ok5l Күн бұрын
Barthavin ishtamanenkil vilikkam but ath barthavinte munnil mathram
@rashiazad7176
@rashiazad7176 10 сағат бұрын
ഡാ എന്ന് വിളിക്കുന്നോണ്ട് husband നു കുഴപ്പവില്ലല്ലേൽ പിന്നെന്താ അവടെ പ്രോബ്ലം 😄
@user-ux6yk9ok5l
@user-ux6yk9ok5l 9 сағат бұрын
@@rashiazad7176 ath mattullavarude munnil vach paranjal athoru bahumanakkuravan
@rameesasahan4203
@rameesasahan4203 2 күн бұрын
Aniyathii sinky vilikunnadhooo?
@_najma_farsana_.3494
@_najma_farsana_.3494 Күн бұрын
Toxic ✴️
@sallu4you440
@sallu4you440 2 күн бұрын
Wait ചെയ്തു ഇരിക്ക ❤❤❤ഉമ്മാ റോഷൂ.. സിങ്ക്കി.. ഷൈബ ❤❤
@Hisana320
@Hisana320 2 күн бұрын
Edh othupovumn thonunnillaa 🤣🤣🤣🤣
@Febisherin_
@Febisherin_ 16 сағат бұрын
😂😂
@paathooossshhhh03208
@paathooossshhhh03208 2 күн бұрын
Sinkine orth povam thonnunnu.Sinkikk edakk karayan vanna pole😢
@jameela4816
@jameela4816 2 күн бұрын
Umma paranjathil oru thetttumilla👍🏻❤️
@naslujunu7540
@naslujunu7540 2 күн бұрын
Umma k marumole kurich kuracugalndagilum ath marummole munnil thanne vech parayumbo ath ethra saggadandagum, saiba k inganoru avastha vannal ingal veruthe eriko?
@swahilafarisswahilafaris6651
@swahilafarisswahilafaris6651 2 күн бұрын
😊umma polli❤ zingii umma paranja th anussarikkanam
@fathimarinsha5599
@fathimarinsha5599 11 сағат бұрын
Ee മരുമകളും അമ്മായിമ്മയും എന്താവും റബ്ബേ മരുമകൾ വല്ലാത്തൊരു സംഭവം
@Irshadvlogs333
@Irshadvlogs333 2 күн бұрын
ഉമ്മ പറയുന്നതിൽ കാര്യമുണ്ട്. .സിംഗി ഇപ്പോയെ ഓവറായി തലയിൽ കേറുന്നുണ്ട് ..ഉമ്മനെക്കാളും റോഷനെക്കാളും വല്യ ആളാകുന്നുണ്ട് ..ഓവർ തർക്കുത്തരമാണ് സിങ്കി..എന്തേലും ആരേലും പറഞ്ഞകൊടുത്താൽ ഒരു പുച്ഛഭാവമുണ്ട് ..റോഷന്റെ കഴിവ് കേട് ..
@musthafamuttora
@musthafamuttora 2 күн бұрын
അച്ചടക്കം തീരെയില്ല
@Mubeenamubeena-ft6ek
@Mubeenamubeena-ft6ek 2 күн бұрын
ഉമ്മ പറഞ്ഞതൊന്നും മരുമോൾക്ക് പിടിച്ീല്ല.മരുമോൾ നന്നാവൂല്ലാ
@kunjukunjava3310
@kunjukunjava3310 2 күн бұрын
Roshaa oru penn ketteeenn vijarich ummana marakkalll pattta moshan umma parayunna kaaryam okke currect alllle eee msge vaayikkanel ithin Ripley theranam
@saibubasheer514
@saibubasheer514 2 күн бұрын
ഉമ്മ 17ാം നൂറ്റാണ്ട് 😰
@jahanasherin6631
@jahanasherin6631 12 сағат бұрын
Sathyam
@anasithashafi2867
@anasithashafi2867 Күн бұрын
Roshune zaiba nee enn villikkunnille athine patti umma onnu parayunnillallo
@AE_GAMER_346
@AE_GAMER_346 2 күн бұрын
മുറുകെ പുടിച്ച ഇറുകി ചാകും, അഴിഞ്ഞു പിടിച്ച പറന്ന് പോകും, അതോണ്ട് മൊത്തത്തിൽ മിത്വത്തിൽ പിടിക്കണേ ഉമ്മ 😂,, ഉമ്മ വളരെ crct ആണ് ❤❤‍🩹
@safnafaizal
@safnafaizal 2 күн бұрын
Umma currect❤❤❤saiba endaa sinki nn vilikkunnad adonn maattaam
@safeeran6252
@safeeran6252 2 күн бұрын
Umma parayunnad karactta
@najafathima576
@najafathima576 18 сағат бұрын
Rashiye നീ പെണ്ണ് നോക്കുമ്പോൾ നല്ല അച്ചടക്കവുംകോമൻ സെൻസും ഉമ്മയെയും ഉപ്പയെയും നിന്നെയും ബഹുമാനിക്കുന്നതും ആയ കുട്ടിയെ സെലക്ട്‌ ചെയ്യുക..ചക്കിക്കൊത്ത ചങ്കരൻ എന്ന പഴമൊഴി യഥാർദ്യമായി റോഷന്റെ കാര്യത്തിൽ നീ ഒരു നികാഹ് നടത്തി നിന്റെ പെണ്ണിനെ കൊണ്ട് എവിടെങ്കിലും പോയി താമസിച്ചോ എന്നാലും ഇവറ്റകളെ പോലെ ഉളുപ്പില്ലാതെ പബ്ലിക്കിന്റെ മുന്നിൽ അവതരിപ്പിക്കരുത് . നിങ്ങളെ ഉമ്മന്റെ നിസ്സഹായ അവസ്ഥ യാണ്.... ഉമ്മ പറയുന്നത്..... ആ സിങ്കിന്റെ അമ്മാവനും അമ്മായിയും ഇത്‌ കാണുന്നുണ്ടെങ്കിൽ നിങ്ങൾ എന്റെ കൂടെ നിൽക്കണം ഇവളെ ഒന്ന് നന്നാക്കി എടുക്കണം.... എന്നത്.... കഷ്ടം ഇന്നത്തെ കാലത്ത് ഇങ്ങനെ പറയിപ്പിക്കുന്ന പെണ്ണ്...
@abdulrafeequek9367
@abdulrafeequek9367 2 күн бұрын
ഉമ്മ യാണ് കറക്റ്റ് 👍
@sajnashamsudheen3399
@sajnashamsudheen3399 Күн бұрын
I don't usually comment on videos but the way your mom talks about your wife is so wrong so I couldn't stop saying! Your mom's doesn't have issues with zaiba's behaviour or her dressing and complains about sinki!! I think your ex girlfriend is lucky
@shabanashabeer5116
@shabanashabeer5116 9 сағат бұрын
Kalyanam kazhinj ithre alle ayullu ennitm ithrem kuttam kand pidich paranja arkm ishtapedilla
@Nafila76
@Nafila76 Күн бұрын
Wife n തീരെ ബോധം ഇല്ല ഉമ്മ shall nte കാര്യം പറഞ്ചിട്ടും e video യിലും shall തലയിൽ എല്ലാ
@mubeenasulu2236
@mubeenasulu2236 2 күн бұрын
Umma poliyan❤
@Veenz9
@Veenz9 2 күн бұрын
Umma paranjathu karyam ‘idayil keri parayaruthu oraal paranju kazhinjittu parayanam’. ellarum koode orumichu ocha vekkumbo onnum manasilakunnilla
@paathooossshhhh03208
@paathooossshhhh03208 2 күн бұрын
Ummante varthanathil sinkine ishttavatha pole thonni
@JishanaJibin
@JishanaJibin 2 күн бұрын
Yes
@hibaibrahim-talks
@hibaibrahim-talks 2 күн бұрын
ദീനിയായ മക്കള് ഉമ്മമാരെ നോക്കാതെ ഇരിക്കോ? Sinky ചോയ്ച്ച ചോദ്യം തെറ്റാണ് ദീനിയായ ഏതൊരു വ്യക്തിക്കും അങ്നെ നോക്കാതെ ഇരിക്കാൻ പറ്റില്ല then roshan paranjhath mollakka case avrkk യഥാർത്ഥത്തിൽ ദീൻ ഇല്ലാത്തത് കൊണ്ട് ആണ് അങ്ങനെ സംഭവിച്ചത് വെള്ള കുപ്പായം തൊപ്പി ഇട്ടാൽ മൊല്ലാക്ക അവും പക്ഷെ ദീൻ ഇണ്ടാവില്ല ദീൻ ഉണ്ടാവാണേൽ മനസ്സ് ശുദ്ധമാവണം കൂടെ അല്ലാഹുവിനോട് ഭയവും വേണം അതാണ് യഥാർത്ഥത്തിൽ ദീൻ
@faruh-qb7jy
@faruh-qb7jy 2 күн бұрын
Roshi adintee idayil parayunnund sound kurach angne chodikaruth enn
@ainsaneseries
@ainsaneseries 2 күн бұрын
Rashi…sort it now..otherwise you suffer later a lotttt mahnn..
@mushad8441
@mushad8441 2 күн бұрын
Umma ILove you❤❤❤🤲🏻🤲🏻
@thaslima5210
@thaslima5210 2 күн бұрын
നസ്കാരത്തിന്റെ കാര്യം പറഞ്ഞത് നല്ലപോലെ മനസിലായി ഉമ്മ അല്ലെ parayunnath😂😂😂😂
@HusnaYasar-rc8zl
@HusnaYasar-rc8zl 2 күн бұрын
ഉമ്മ പറയുന്നതൊക്കെ നന്മയുള്ള. കാര്യങ്ങളാണ്... But saiba മോളോടും കൂടി ഇതൊക്കെ ഒന്ന് ശ്രദ്ധിക്കാൻ പറയൂ... അവളും എടാ നീ ഒന്നൊക്കെയാണ് വിളിക്കുന്നത്.... Zinkiyeyum respect കൂടി വിളിക്കാൻ പറയൂ
@luttappiiii8387
@luttappiiii8387 2 күн бұрын
Rashine marann വെച്ച കഥ വേണം....
@Ummusalma-zx7ub
@Ummusalma-zx7ub 2 күн бұрын
റോഷൻ നീ പെണ്ണാലിയായി നടക്കരുത് ഉമ്മയുടെ വാക്കുകൾക്കും ഒരു വില വെക്കണം. ഉമ്മ ഒരു പാവമാണ് നല്ല ഉമ്മയാണ് അമ്മായിയമ്മ എന്ന പേര് ഉപയോഗിക്കരുത് ഉമ്മ എന്ന പേരുമാത്രം ഉപയോഗിക്കുക
@binduramakrishnan2098
@binduramakrishnan2098 2 күн бұрын
ഇതിന്റെ പാർട്ട്‌ 2 കൂടി വേണം. ഫാത്തിമക്ക് ഇനിയും പറയാൻ ഉണ്ട്. ഈ എപ്പിസോഡ് ൽ എന്നെ ഓർത്തതിൽ സന്തോഷം
@fahadm6411
@fahadm6411 Күн бұрын
Bindu fans 😂❤
@appoosworld6235
@appoosworld6235 Күн бұрын
Just ningal praveen pranavinte vedio poyi kandu noku enth bhangiyaa praveeninte wife aa ammayodaan etavum kooduthal attachment .ningade athe time l thanna praveeninteyum marrage kazhinjath
@shadirashi6191
@shadirashi6191 Күн бұрын
Umma പറയുന്നത് കേൾക്കണം. സിങ്കി ക്ക് ഉമ്മനോടും ബഹുമാനം കുറവാ. ഇത്രക്ക് ഓവർ ആവരുത്. റോഷൻ ക്ക് പറഞ്ഞു കൊടുത്തൂടെ
@heeyy1467
@heeyy1467 2 күн бұрын
Umma parayunnadh valare sheriyan sinky.dressingil shradha venam.e lokam mathramalla namukkulladh .avide ethiyitt Ummaparayunnadh kettal madhiyayirunnu enn chindhichitt karyamilla.ippo thanne a karyangal shradhichal sinkykk nalladh.
@paaruz373
@paaruz373 5 сағат бұрын
പാവം സിങ്കി 🥰❣️❣️❣️
@sulfabari
@sulfabari 2 күн бұрын
Next interview sinkykk eganeulla ammayiamma aakanamnn😂
@fathimathnaseera-cr2ly
@fathimathnaseera-cr2ly Күн бұрын
Mashaallah nalla family…. Enikk ishtai ❤
@jrjr4340
@jrjr4340 2 күн бұрын
Oru public platformil aano..edokke 😢😢 oru bodham illee...umma parannad okke sheriyaa..agreed...pakshe mothathil ullaa a oru talk...🫤🫤 I respect praveen pranav channel...❤
@paathooossshhhh03208
@paathooossshhhh03208 2 күн бұрын
Umma zaibaye adhyam nalla reethiyil samsarikkan padippikku
@nahlasherin2079
@nahlasherin2079 Күн бұрын
Family vitt Paisa ndakkna karyam nirthumbo..family aytt happy ayitt jeevikka 🙂🤝 A simple tip for you roshan
@shasworld5984
@shasworld5984 12 сағат бұрын
ദീൻ ഉള്ള പെണ്ണ് എന്ന് പറഞ്ഞാല് അതിൽ എല്ലാം ഉൾപെട്ടു... നല്ല സ്വഭാവം, അച്ചടക്കം,ബഹുമാനം, അനുസരണ, എല്ലാം.... അപ്പോ നല്ല സ്വഭാവം ഉള്ള പെണ്ണ്, ദീനുള്ള പെണ്ണ് ഇത് രണ്ടും എങ്ങനെ വേർത്തിരിക്കും
@ahsya88738
@ahsya88738 2 күн бұрын
Nanum ente husband um love mrg aanu. Friends ayirunnu pinne premichu kalyanam kazhichu. Ann muthal nan aale peraanu vilikkunne. Eda poda ellam vilikum. Kalyanam kazhinja udane ithupole ammayamma paranjath vach ikka ennoke vilichu nokki. Pakshe 2 day kond ath nirthi. Nan husnod paranju enth vilikanam ennath ente space anu, ikka enoke vilikumbo vere areyo vilikunna pole thonnunnu nn. Till then pandathe pole eda poda potta patti kutta okke aanu. So roshan, make sure you give sinky the space to be herself in every aspect, dress ayikote ningal thamilulla relation ayikote. Keep ur space or else nalla alambavum munnot
@excusemeh
@excusemeh Күн бұрын
@mysongs3649
@mysongs3649 2 күн бұрын
Roshanokke Valarthiyath islamikamayano alla pennungalodum friendshipayi chuttiyadikkalle... Appolonnum ummakk kuzhappamilla
@shafeequehasan6519
@shafeequehasan6519 Күн бұрын
Zaibaye അച്ചടക്കം പഠിപ്പിക്കാൻ നോക്ക് സായ്‌ബക്ക് കുറച്ചു കൂടുതലാണ് പിന്നെ zaiba എത്ര charuthan അവൾ ada എന്ന് വിളിക്കുന്നത് ശരിയാണോ ഉമ്മ അത് ശരിയാക്കിൻ
@kunhukunhumol9651
@kunhukunhumol9651 2 күн бұрын
Ummaaa❤ correct.
I’m just a kid 🥹🥰 LeoNata family #shorts
00:12
LeoNata Family
Рет қаралды 19 МЛН
THEY WANTED TO TAKE ALL HIS GOODIES 🍫🥤🍟😂
00:17
OKUNJATA
Рет қаралды 9 МЛН
ИРИНА КАЙРАТОВНА - АЙДАХАР (БЕКА) [MV]
02:51
ГОСТ ENTERTAINMENT
Рет қаралды 7 МЛН
Homemade Professional Spy Trick To Unlock A Phone 🔍
00:55
Crafty Champions
Рет қаралды 61 МЛН
AMMU & AAVA LEAVING DUBAI ❤️ | WE WILL MISS YOU
16:57
Travel Kicks Aswin
Рет қаралды 193 М.
Nila Goes To Play School | Pearle Maaney
13:34
Pearle Maaney
Рет қаралды 1,6 МЛН
Star Magic | Flowers | Ep# 715 (Part B)
31:22
Flowers Comedy
Рет қаралды 450 М.
Man Fights Off Bear That Attacks His Dog 🐕 🐻
0:14
Thuggizzle
Рет қаралды 10 МЛН
СБОРНАЯ КАВКАЗА ВЫИГРАЛА ЧЕМПИОНАТ МИРА!
0:30
Русский Футбик 2.0
Рет қаралды 4,3 МЛН
ЕНЕШКА 2 СЕЗОН | 1-бөлім | Қашан туады?
19:02
Өзіміз Bilemiz
Рет қаралды 210 М.