വീട് പണി കഴിഞ്ഞവർ വെഗം പൈസ ഉണ്ടാക്കിക്കോ 😔 അടുത്ത മുട്ടൻ പണി 😔😔😔😔😔

  Рет қаралды 17,733

MasterPiece Vlog

MasterPiece Vlog

26 күн бұрын

Пікірлер: 160
@ashraf.kottappuramashraf3858
@ashraf.kottappuramashraf3858 24 күн бұрын
ഒരു പൈസ കൊടുക്കില്ല. വീടിന്റെ പണി എടുത്ത എല്ലാ ഷെഹോദരങ്ങൾക് അവരുടെ ആവിശ്യം പ്രകാരം കൊടുത്തിട്ടുണ്ട്. അവര് അതിൽ സന്തോഷം ഉള്ളവർ ആണ്. പിന്നെ നിങ്ങൾ ഉണ്ടാക്കേണ്ട
@nisamudheenpuvakkatt9848
@nisamudheenpuvakkatt9848 23 күн бұрын
ജപ്തി നോട്ടീസ് വരുംന്നുണ്ട് അപ്പോൾ എന്താണ് ചെയ്യുക
@ashraf.kottappuramashraf3858
@ashraf.kottappuramashraf3858 22 күн бұрын
@@nisamudheenpuvakkatt9848 എന്തിനു ജപ്തി നോട്ടീസ്....? നിങ്ങൾ ഏതെങ്കിലും ബാങ്ക് ലോൺ എടുത്തിട്ടുതാണോ വീട് വെച്ചത്....?
@muhammedarifmavoor8075
@muhammedarifmavoor8075 22 күн бұрын
യാതൊരു ഇളവുകളും ല്ല
@captianus5709
@captianus5709 24 күн бұрын
1 രൂപ കൊടുക്കുകയില്ല. ചോദിച്ചു വരുമ്പോൾ ബാക്കി പറയാം.
@user-ix8dc1so6n
@user-ix8dc1so6n 23 күн бұрын
ഞാനും. അങ്ങനെ. പറഞ്ഞതാ പ്ലാസ്റ്റിക്. വാങ്ങാൻ. വരുന്നവർക്ക്.50. കൊടുക്കണം
@sajeerakkal563
@sajeerakkal563 23 күн бұрын
​@realkerala-kg2uwസത്യം സോഷ്യൽ മിഡിയ ഇതിനെങ്കിലും ഉപയോഗിക്കണം 👍🏼
@muhammedarifmavoor8075
@muhammedarifmavoor8075 22 күн бұрын
Ok but നോട്ടീസ് വരുന്നു അതും ജില്ലാ അതോറിറ്റിയുടെ ഭാഗത്തു നിന്ന്
@saidareekadan2292
@saidareekadan2292 23 күн бұрын
ഇവിടെ ഈ തരം കൊള്ളക്ക് ചോദിക്കാൻ ആരുമില്ല ഇവിടെ പ്രതിപക്ഷവുമില്ല
@navasmk123
@navasmk123 22 күн бұрын
പ്രതിപക്ഷം കമ്മ്യൂണിസ്റ്റുകൾക് വോട്ട് കൊടുക്കരുതെന്നും അവർ കൊള്ളക്കാരാണെന്നും പാലും തേനും ഒഴുക്കുന്ന വർത്തമാനം മാത്രമേ ഉള്ളൂ എന്ന് പറഞ്ഞപ്പോൾ കേട്ടില്ല ഇനി അവസരം വരുമ്പോൾ അരിവാൾ നോക്കി കുത്തിക്കോ ട്ടോ
@zaccariakpm4857
@zaccariakpm4857 24 күн бұрын
എന്റെ വീട് പണിതത് ബംഗാളിയാണ് ബംഗാളിൽ കൊണ്ട് പോയി ക്ഷമ നിധി കൊടുത്തതിൽ സന്തോഷിക്കുന്നു പഴയ സഖാക്കൾക്ക് കിട്ടുമെല്ലോ
@user-cx9wn3xq8n
@user-cx9wn3xq8n 23 күн бұрын
ജനങ്ങളെ ഇത്രയ്ക്കും ദ്രോഹിക്കണോ ഇനിയെങ്കിലും നിർത്തൂ .....
@mohammedfahiz7322
@mohammedfahiz7322 23 күн бұрын
ചത്താലും 😂eni വോട്ട് ചെയൂല കഴിഞ്ഞ വോട്ട് മാറി കുത്തി ഇനിയും അങ്ങനെ തന്നെ തുടരുo💚💚💚💚💚💚💚💚💚💚💚💚
@user-zr1gr7iv5e
@user-zr1gr7iv5e 24 күн бұрын
എന്നിട്ട് ഈ സെസ്സ് തെഴിലാകൾക്കു കിട്ടുമോ ഒരിക്കലും ഇല്ല.. അത്കൊണ്ട് ആരാണോ വീട് ഉണ്ടാക്കിയ പണിക്കർ അവർ വീട്ടിലേക് വരട്ടേ നമുക്ക് ഉള്ളത് കൊടുക്കാം...
@Mindrelax855
@Mindrelax855 22 күн бұрын
തൊഴിലാളി സ്നേഹം നല്ലതാണ്. അത് തെളിയിക്കേണ്ടത് ലോൺ എടുത്ത് വീടുവച്ചവന്റെ കയ്യിൽനിന്നും പിടിച്ചു പറിച്ചിട്ടല്ല. പെർമിറ്റിന്റെ ഭീമമായ തുക അടക്കം നിങ്ങളുടെ ഖജനാവിലേക്ക് ഞങ്ങൾ തന്നിട്ടുണ്ട്. അതിൽ നിന്നും തന്നതാൻ കയ്യിട്ടു വാരാതെ തൊഴിലാളികളുടെ ക്ഷേമത്തിന് ചിലവഴിക്കണം. തൊഴിലാളികളോട് സ്നേഹം മാത്രം ❤
@User207an
@User207an 23 күн бұрын
പത്തിന്റെ പൈസ കൊടുക്കില്ല ഇനി ആളുകൾ പൊറുതി മുട്ടി പകരം കുറ്റി ച്ചൂൽ ആകും കൊടുക്കുന്നത്
@KTR_Tanur
@KTR_Tanur 24 күн бұрын
ഇലക്ഷന് റിസൾട്ട്‌ വന്നപ്പോ നല്ലോണം ചിരിച്ചിട്ടുണ്ടാകും ല്ലേ കുരിപ്പേ 😂😂😂
@massa0041
@massa0041 23 күн бұрын
വീട് പണി മാത്രമല്ല വീട്ടിലെ കറണ്ട് ബില്ല് ആദ്യം വന്നിരുന്നത് ആയിരം രൂപ ഇപ്പോൾ വരുന്നത് 3500 രൂപ ഇപ്പോൾ എല്ലാ ഫാനും ബി എൽ ഡി സി ആക്കിയതിനു ശേഷമാണ് 3 500 വരുന്നത് പിണറായി എവിടേക്കാവോ ഈ ജനങ്ങളെ പിഴിഞ്ഞ് പറ്റിച്ചു ഉണ്ടാക്കുന്നത്
@aaaak7085
@aaaak7085 24 күн бұрын
ഇത് കോൺഗ്രസ് സർക്കാർ എടുത്ത് കളഞ്ഞിരുന്നു വീണ്ടും ഇടത് സർക്കാർ പുനസ്താപിച്ചു
@Beerankutty.KBapputty
@Beerankutty.KBapputty 23 күн бұрын
ഈ എരണംകെട്ട സർക്കാർ ഇനി അധികാരത്തിൽ വരില്ല CPM എന്ന നല്ലൊരു പാർട്ടിയെ നശിപ്പിച്ചു
@sanjeevdaniel5464
@sanjeevdaniel5464 23 күн бұрын
@@aaaak7085 1996 ലെ കേന്ദ്ര ഗവണ്മെന്റിന്റെ BOCWW ആക്ട് ആണിത്.
@UnniKL10
@UnniKL10 22 күн бұрын
ഞാനും നിർമ്മാണ തൊഴിലാളിയാണ് എന്റെ ക്ഷേമം നോക്കാൻ എനിക്കറിയാം അതിന് ഞാൻ എന്നും പണിക്കു പോകുന്നുണ്ട് ഇങ്ങനെ പിടിച്ചു പറിക്കുന്ന പൈസ നമ്മൾക്ക് വേണ്ടേ..... 😏
@sajnashareef8718
@sajnashareef8718 23 күн бұрын
ഇതിനെതിരെ എല്ലാവരും പ്രതികരിക്കണം അല്ലെങ്കിൽ നമ്മൾ ഇനിയും കൊടുക്കേണ്ടി വരും
@mhdnishadmhdnishad4228
@mhdnishadmhdnishad4228 23 күн бұрын
ഈ സർക്കാരിനെ പൊതു ജനം ഓടിക്കും 👍🏼👍🏼👍🏼ഉറപ്പ്
@lookmankannur
@lookmankannur 23 күн бұрын
ഓടിക്കണം.. ഇനി വെച്ചിരിക്കാൻ പറ്റില്ല.
@Aburushada
@Aburushada 24 күн бұрын
എന്റെ വീട് പണി ഞാൻ തന്നെ എടുക്കും.. എന്നിട്ട് ആ ക്യാഷ് ഞാൻ തന്നെ എടുക്കും...
@user-mc9cr3xc7v
@user-mc9cr3xc7v 23 күн бұрын
നിങ്ങൾ തൊഴിലാളിക് അല്ല കൊടുക്കേണ്ടത് സർക്കാരിന് ആണ്.
@nattravel
@nattravel 23 күн бұрын
നിങ്ങൾ സ്വന്തമായി വച്ചതാണെങ്കിലും പൈസ അടച്ചേപറ്റൂ. 😂😂😂
@Aburushada
@Aburushada 23 күн бұрын
@@nattravel നയാ പൈസ കൊടുക്കില്ല..
@sajeerakkal563
@sajeerakkal563 23 күн бұрын
സത്യം അതാണ് ഞാനും ആലോചിച്ചേ
@TROLLSHA.108
@TROLLSHA.108 22 күн бұрын
രജിസ്റ്റർ ചെയ്ത തൊഴിലാളികൾ കൃത്യമായി ക്ഷേമനിധി അടക്കുന്നുണ്ടല്ലോ, അത് കൊടുത്താൽ പോരെ, ഇത് തയ്ക്കണ്ടി കുടുംബത്തിന് പുട്ടടിക്കാനാണ്
@askaraseeraseer1544
@askaraseeraseer1544 23 күн бұрын
ഇതൊന്നും നിങ്ങൾ പറയുമ്പോലെ തൊഴിലാളിക്ക് കിട്ടുന്നതല്ല പിണറായിന്റെ അണ്ണാക്കിൽ തള്ളാനാ
@navasnavaskk8553
@navasnavaskk8553 24 күн бұрын
പ്രതികരിക്കാൻ നട്ടെല്ലുള്ള ആരുണ്ട്, ഇവിടെ ജനങ്ങൾക്കു വേണ്ടി ശബ്ദിക്കാൻ പുതിയ ഒരു പ്രസ്ഥാനം രൂപീകരികേണ്ടിയിരിക്കുന്നു. ജനാധിപത്യത്തെയും രാഷ്ട്രീയത്തെയും നോക്കുകുത്തിയാക്കികൊണ്ട് കോർപ്പറേറ്റ് ഭരണാധികാരികൾ മുന്നേറികൊണ്ടിരിക്കുന്നു.
@saidareekadan2292
@saidareekadan2292 23 күн бұрын
👍👍👍👍👍
@abdulsalamsrambikalomarsha6469
@abdulsalamsrambikalomarsha6469 23 күн бұрын
Government കൊടുത്താല്‍ മതി. ഒറ്റയ്ക്ക് പിണറായി കൊടുക്കട്ടെ
@hmzk938
@hmzk938 24 күн бұрын
അപ്പൊ ബംഗാളികൾക്കും കൊടുക്കേണ്ടിവരും ഒരു ശതമാനം
@user-sd4eh1sj8m
@user-sd4eh1sj8m 23 күн бұрын
ജനങ്ങൾ തീരുമാനമെടുക്കുക ഒരിക്കലും ഈ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ഇനി വോട്ട് ചെയ്യുകയില്ല
@IsmailmkismailIsmailmkismail
@IsmailmkismailIsmailmkismail 24 күн бұрын
തൊപ്പി മാറ്റിയപ്പോൾ ആളെ മനസിലായില്ല ഒക്കെ ഇതിനെ പറ്റി ഒരെറ്റ കമ്മികളും മിണ്ടില്ലാ
@truevision75
@truevision75 23 күн бұрын
പെൻഷൻ കൊടുക്കാനെന്നും പറഞ്ഞു പെട്രോളിൽ നിന്ന് സെസ്സ് പിരിച്ചു അണ്ണന്മാർ എന്ത് ചെയ്തോ ആവോ.. ലോകത്ത് എവിടെയും കേൾക്കാത്ത ഉടായിപ്പ്.
@sakkariyasadik890sakkariya7
@sakkariyasadik890sakkariya7 23 күн бұрын
ഇപ്പോൾ അധിക വീട്ടിൽ നിന്നും ഒന്നും കൊടുക്കാറില്ല ഇപ്പോൾ അധികവും അന്യസംസ്ഥാന തൊഴിലാളികളാണ്
@sunilgp1129
@sunilgp1129 23 күн бұрын
പ്രവാസികളിൽ ചിലർക്ക് തുച്ഛമായ ശമ്പളം ആയിരിക്കും ഗൾഫിൽ കിട്ടുന്നത് അതിനേക്കാൾ കൂടുതൽ ശമ്പളം കേരളത്തിൽ വന്ന് പണിയെടുക്കുന്ന ബംഗാളികൾക്ക് കിട്ടുന്നുണ്ട് . നാട്ടിൽ പ്രാരാബ്ധം ഉള്ളത് കൊണ്ടാണ് കടം വാങ്ങിയും വീട് പണയപ്പെടുത്തിയും കയ്യിലുള്ള സ്വർണം വിറ്റും ഇവടെ വന്നിട്ട് കിട്ടുന്ന ശമ്പളം നാട്ടിൽ ബംഗാളികൾക്ക് കിട്ടുന്നതിനേക്കാൾ കുറവും . എന്നിട്ടും കുടുംബത്തെ ഓർത്തു ജീവിതകാലത്തിലെ നല്ലൊരു പങ്കും ഈ മണലാരണ്യത്തിൽ ജീവ്ച്ചു തീർക്കും . കൂട്ടുന്ന ശമ്പളത്തിന്റെ നല്ലൊരു പങ്കും കടത്തിലേക്കും മരുന്ന് ആശൂപത്രി ഇതിലേക്ക് പോകും . പിന്നെയും എവിടെ നിന്നെങ്കിലും ലോൺ എടുത്ത് സ്വന്തമായി ഒരു വീട് വെക്കാൻ നോക്കിയാൽ സർക്കാരിന്റെ ജനക്ഷേമം എന്ന് പറഞ്ഞു പ്രവാസികളുടെ ജനങ്ങളുടെ പോക്കറ്റിൽ കയ്യിടാൻ വരും . ഗൾഫിലാണെന്ന് അറിഞ്ഞാൽ റേഷൻ കാർഡിലെ പേര് പോലും വെട്ടും റേഷൻ പോലും കിട്ടില്ല .... നമ്മൊളൊക്കെ പണിയും കളഞ്ഞു ക്യു നിന്ന് വോട്ട് ചെയ്ത് ഇവന്മാരെ ജയിപ്പിച്ചു വിട്ട് പിന്നെ ഇവർ രാവിലെ എണീറ്റ് സഭ കൂടുന്നത് എങ്ങനെയൊക്കെ ജനങ്ങളെ ബുദ്ധിമുട്ടിക്കാം എങ്ങനെ അവരുടെ പോക്കറ്റിലെ പൈസ അടിച്ചു മാറ്റാം എന്നതിനെ കുറിച്ച് കൂലം കുഷമയ ചർച്ച ചെയ്യാനാണ് രാവിലെ വെള്ളയും വെള്ളയും ഇട്ട് സഭ കൂടുന്നത് . അല്ലാതെ ജനങളുടെ ഉന്നമനത്തിനു വേണ്ടിയല്ല എന്നുള്ള കാര്യം ഓരോ വോട്ടർമാരും മറക്കണ്ട അത് ഏത് പാർട്ടിയിൽ ഉള്ളവരായാലും ശരി .. ഇപ്പൊ തന്നെ ജീവിക്കാൻ പ്രയാസമാണ് ജനങ്ങളെ .. കുടുംബത്തെ കുറിച്ചോർക്കുമ്പോ തന്നെ മനസ്സിൽ തീയാണ് . നാട്ടിൽ വണ്ടിയെടുത്തൊന്ന് പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥ . ജീവിക്കാൻ സമ്മതിക്കില്ല ഈകോപ്പിലെ രാഷ്ട്രീയ ഡ്രാക്കുളകൾ ..😤😤😤😤
@TROLLSHA.108
@TROLLSHA.108 22 күн бұрын
സത്യത്തിൽ, നാട്ടിലെ കടക്കാരെയും കല്യാണം പോലുള്ള ചിലവുകളെയും പേടിച്ചാണ് ചിലരെങ്കിലും ഇവിടെ കുറഞ്ഞ വേതനത്തിൽ ജോലി ചെയ്യുന്നത് 😊
@Aliraghavan
@Aliraghavan 23 күн бұрын
ഇതര സംസ്ഥാന തൊഴിലാളികൾ ജോലിചെയ്യുകയും അവരുടെ വിയർപ്പിൽ നിന്ന് ഒരു ശതമാനം അടിച്ചു മറ്റുകയും ചെയ്യുന്ന മേല്പണിക്കാരനു. ക്ഷേമനിധി എന്നപേരിൽ അടിച്ചുമാറ്റുന്ന സർക്കരും കമ്മൂനിസം വിജയിക്കട്ടെ
@Amar-ez9de.
@Amar-ez9de. 22 күн бұрын
കോടതിയിൽ പൊതു താല്പര്യ ഹർജി കൊടുക്കണം.... ഒരു കാര്യം മറന്നു..LDF വരും എല്ലാം ശരിയാകും..
@ourabilities5181
@ourabilities5181 22 күн бұрын
ഇങ്ങനെ പോയാൽ വീടൊന്നുമുണ്ടാക്കാതെ വാടകക്കോ പണയത്തിനോ താമസിക്കുന്നതാണ് ബുദ്ധി അല്ലെങ്കിൽ Sheet വിരിച്ച ചെറിയ വീടുവെക്കുക ... ഇന്നത്തെ കാലത്ത് ചെറുമാതിരി വീട് വെക്കാൻ തന്നെ 20 ലക്ഷത്തിൻ്റെ പുറത്താവും ....... എന്തൊരു കഷ്ടാണ്
@Foot_editz_9
@Foot_editz_9 23 күн бұрын
ഹരിത കർമ്മ സേനയുടെ പേരിൽ തന്നെ ഇവിടെ ജനങ്ങളെ പിഴിയുകയാണ് അപ്പോഴാണ് വീണ്ടും ഒരു കൊള്ള മാസം 50 രൂപ തന്നെ കൊടുക്കാൻ ബുദ്ധിമുട്ടുന്നത് നമ്മൾക്ക് മാത്രമേ അറിയൂ എത്ര പാവങ്ങളാ ഇത് കാരണമാണ് മാനസികമായി ബുദ്ധിമുട്ടുന്നത്
@jamesplappally416
@jamesplappally416 22 күн бұрын
അടുത്ത യ മണ്ടൻ പണി വരു ണ്ട് 20 വർഷം മുൻപ് വരെ വാങ്ങിയ ഭൂമി ഇടപാടുകൾ എല്ലാം വീണ്ടും Re- valuation എന്ന പേരിൽ അതായത് പണ്ട് നമ്മൾ വാങ്ങിയ ഭൂമി വില കുറച്ചു ആധാരം രജിസ്റ്റർ ചെയ്തു എന്നും പറഞ്ഞു അടുത്ത കൊള്ള ആൾക്കാർക്ക് നോട്ടീസ് വരാൻ തുടങ്ങി. ആരും ഇതിൽ അകപ്പെട്ടു പോകരുത് നോട്ടീസ് വന്നാൽ ആ ഓഫീസർതിരെ തിരിച്ച് കേസ് ഫയൽ ചെയ്യുക.
@crb974
@crb974 22 күн бұрын
ഈ അരിവാൾ ചുറ്റിക നക്ഷത്രം എന്ന ചിഹ്നത്തിൻ്റെ ശരിക്കുള്ള അർഥം അറിയാമോ....അരിവാൾ കൊണ്ട് വെട്ടിയും, ചുറ്റിക കൊണ്ട് തലക്കടിച്ചും നക്ഷത്രം എണ്ണിക്കും എന്നാണ്..... അതാണിപ്പോൾ നമ്മൾ ആവോളം ആസ്വദിക്കുന്നത്....ബാലറ്റിൽ പിഴച്ചാൽ സർവതും മുടിയും എന്ന് സാരം
@user-zr1gr7iv5e
@user-zr1gr7iv5e 24 күн бұрын
വീട് നിർമിച്ചപോൾ തൊഴിലാളികൾക്ക് അന്ന് തന്നെ അവരുടെ കൂലി കൊടുത്തിട്ടുണ്ട് പോരാത്തതിന് രാവിലെ ചായ ദോശ, ഉച്ചക്ക് ചോർ, വൈകീട്ട് ചായ കടി ഇതൊക്കെ കൊടുത്തത് കൊണ്ട് അന്ന് തന്നെ അവരുടെ ക്ഷേമം ഇല്ലാതാക്കിയതാണ്. അത്കൊണ്ട് അന്നത്തെ കണക് പറഞ്ഞു ഒരു മൈ.... വരേണ്ട.. അന്ന് അവര്ക് കൂലിയും ഭക്ഷണവും കൊടുത്തതിന് നന്ദി ആയിട്ട് സർക്കാർ എല്ലാ വീട്ടുകാർക്കും 1 ലക്ഷം വീതം കൊടുക്കണം എന്ന് അഭ്യർത്ഥിക്കുന്നു..
@hashimudavangadanhashim2821
@hashimudavangadanhashim2821 23 күн бұрын
സെസ്സു ചോദിക്കുന്നവനോട് പറയണം അവന്റ യൊന്നും അമ്മേടെ പെൻഷൻ കാശുകൊണ്ടല്ല നമ്മളൊന്നും ജീവിക്കുുന്നത് എന്ന്
@tensonvincent4531
@tensonvincent4531 21 күн бұрын
സൂപ്പർ 👍🙏🙏 ഗവണ്മെന്റ് പറയുന്നു ശരി ഈ പിരിക്കുന്ന കാശ് എങ്ങനെ കൊടുക്കും ഓരോ വീടിന്റെ പണികൾ ആരൊക്കെ ചെയുന്നു എന്ന് വല്ല രെജിസ്റ്റർ ഉണ്ടോ, പാവങ്ങൾ ളുടെ പേര് പറഞ്ഞു പിരിക്കാൻ നാണോം ഇല്ലേ സർക്കാരിന് കഷ്ട്ടം 🙏🙏
@Reneebta
@Reneebta 22 күн бұрын
വെറുതെയല്ല തോറ്റുപോയത് ഇങ്ങനെയൊക്കെ ആകുമ്പോൾ ഇനിയും തോൽവി ഉണ്ടാവും
@sanjeevdaniel5464
@sanjeevdaniel5464 23 күн бұрын
ഇത് പുതിയതൊന്നുമല്ലല്ലോ. 1996 ൽ കേന്ദ്ര ഗവൺമെന്റ് കൊണ്ടുവന്ന ആക്ട്. വളരെ വർഷങ്ങളായി കൊട്ടിട നിർമ്മാണത്തൊഴിലാളി ക്ഷേമനിധി ഫണ്ടിലേക്ക് മേടിക്കുന്നതല്ലേ. 🤔🤔🤔
@destination-xx9bo
@destination-xx9bo 23 күн бұрын
എന്നിട്ടു ആ പൈസ എവിടെ?
@sanjeevdaniel5464
@sanjeevdaniel5464 23 күн бұрын
@@destination-xx9bo പെൻഷൻ കൊടുക്കുന്നു.
@shabeerap558
@shabeerap558 23 күн бұрын
ഉമ്മൻ ചാണ്ടി സർക്കാർ ആണ് കേരളത്തിൽ കൊണ്ട് വന്നത്. മാസ്റ്റർ പീസ് ന് മാസ്റ്റർ പീസായി ഇപ്പോ കിട്ടിയതാ😂
@mujeebrahman1089
@mujeebrahman1089 23 күн бұрын
നോക്കണ്ട ഇത് അവസാനത്തെ ഭരണ l d f ന്റെ
@indianfurniture683
@indianfurniture683 23 күн бұрын
വീട് ഇല്ലാത്തവർക്ക് പലിശ രഹിത EMI ൽ വീട് വെച്ചു കൊടുക്കുന്നു നമ്പർ DP യിൽ ഉണ്ട്
@pathummuelayi9237
@pathummuelayi9237 24 күн бұрын
ഞാൻ ഒരു കോട്ടയ്‌സ് ഉണ്ടാകാൻ വിചാരിച്ചത് ആണ് ഇനി വേണ്ട
@alramzi6122
@alramzi6122 23 күн бұрын
ജനങ്ങളുടെ വോട്ട് വാങ്ങി ജനങ്ങളെ ദ്രോഹിക്കുന്ന ഭരണാധികാരികൾ ആര് ഭരിച്ചാലും ഇത് തന്നെ അവസ്ഥ ജന ങ്ങൾക്ക് ഉപകാരമുള്ള ഭരണാധികാരികൾ ഇനി എന്നാണാവോ ഉണ്ടാവുക
@Pfjcug
@Pfjcug 23 күн бұрын
നീ ഓരോന്ന് പറഞ്ഞു വെറുതെ വേണ്ടാത്ത വയ്യാവേലിക് നിൽക്കണോ നിന്റെ പുതിയ ഫോണും ഞങ്ങൾ കൊണ്ടൊകും 😁
@tzlimarf
@tzlimarf 23 күн бұрын
എല്ലാ പൊതു ജനങ്ങളും അവരുടെ നാട്ടിലെ രാഷ്ട്രയക്കാരെ ജാതി മത ബേധമന്യേ നല്ലോണം പെരുമാറുക... അവരുടെ വീട്ടുകാരെയോ മറ്റോ ഒന്നും ചെയ്യരുത്... അകറ്റി നിർത്തുക 👍👍👍
@tejprasad6558
@tejprasad6558 23 күн бұрын
എന്റെ വീട്, ഞാനും എന്റെ മക്കളും ചേര്‍ന്ന്‌ ആണ് പണിതത്,,, ഞാനും കൊടുക്കണോ?? 😢
@wildcaptainkerala7839
@wildcaptainkerala7839 23 күн бұрын
അപ്പൊ കയ്യിലുള്ള ഒരേ ഒരു സംസ്ഥാനം അടുത്ത ഇലക്ഷനിൽ ഒരു തീരുമാനം ആവും....
@user-bo6gl5mq8s
@user-bo6gl5mq8s 23 күн бұрын
Enikku kuzhappamilla bengali Bhai maar aanu panithathu..appa Njan cash bengalil kodukkendi varumo😢😢😢😢
@user-uj6ok9oh1v
@user-uj6ok9oh1v 23 күн бұрын
LDF വന്നു.all most ഇപ്പൊ എല്ലാം ശരിയായി😢😢
@muneerorplmuneer6433
@muneerorplmuneer6433 23 күн бұрын
വെറുതെ ആണോ ഒരു സീറ്റിൽ ഒതുങ്ങിയത്
@gameplay-cy8nf
@gameplay-cy8nf 24 күн бұрын
വേഗം പോര് ഇപ്പം തരാം ആ പൈസ പെട്ടി പൊട്ടിക്കട്ടെ
@hashimsalamhashi9206
@hashimsalamhashi9206 23 күн бұрын
chodhikkanullavare vijayippich kendrathil vittallo avaraanu jangalk vendi ithupole ulla aneedhikal chodhikkendath
@ummarn.k.t7717
@ummarn.k.t7717 23 күн бұрын
പിണനായി പടിയിറങ്ങാ ദേ കേരളം നന്നാവൂല
@shamseermuhammed8196
@shamseermuhammed8196 23 күн бұрын
നല്ല ഒന്നാന്തരം കൊള്ള പിടിച്ചുപറി കക്കൽ ഒരുറുപ്പിക കൊടുക്കില്ല പണി എടുപ്പിക്കുമ്പോൾ തന്നെ മരിയാതിക്കു പണി എടുക്കാതെ തന്നെ നല്ലോണം കൂലി വാങ്ങി പോയിട്ടുണ്ട്
@TROLLSHA.108
@TROLLSHA.108 22 күн бұрын
ക്ഷേമപെൻഷൻ കൊടുക്കാനെന്ന് പറഞ്ഞാണ് പെട്രോളിനും ഡീസലിനും 2 രൂപ കൂട്ടിയത്, അത് എവിടെ
@hamzatmuhammed7116
@hamzatmuhammed7116 23 күн бұрын
അടുത്ത നിയമസഭാ തിരഞ്ഞെടടപ്പിനുകാണാം
@KabeerVKD
@KabeerVKD 19 күн бұрын
സെസ് അടക്കണമെങ്കിൽ കൊടുത്ത കൂലിയിൽ നിന്ന് പണിക്കാർ തിരിച്ചു തരണം. പിന്നീട് അത് അവർക്ക് തന്നെ കിട്ടുമല്ലോ. പണി നടന്ന് കൊണ്ടിരിക്കുന്ന വീടാണെങ്കിൽ ഒരു പണിക്കാരനിൽ നിന്ന് പണിയെടുക്കുന്ന ദിവസം 200 രൂപ വീതം കുറച്ച് കൂലി കൊടുക്കുക. അപ്പോ സംഗതി clear അല്ലേ.
@mujirahuman
@mujirahuman 23 күн бұрын
ഹെലികോപ്പ്റ്ററിന്റെ വാടക ലക്ഷങ്ങൾ മുടങ്ങി കിടക്കുകയാണ്
@user-of1rocky007rockybhai0
@user-of1rocky007rockybhai0 22 күн бұрын
നിയമസഭാ തിരഞ്ഞെടുപ്പ് വരട്ടെ എല്ലാം ശരിയാക്കി തരാം 😂 അതിന്റെ ഒരു intro ആയിരുന്നു ലോകസഭാ തിരഞ്ഞെടുപ്പ് 😉
@bavarasheed4112
@bavarasheed4112 20 күн бұрын
എന്റെ വീട് 30വർഷമായി ഇപ്പോൾ ആത്തൊഴിലാളികൾ ഒന്നും ജീവിച്ചിരിപ്പില്ല അപ്പോൾ നമ്മൾ എന്തു സെയ്യും മല്ലയ്യ 😮😮😮
@AzeezTk-bk5kf
@AzeezTk-bk5kf 21 күн бұрын
ഭൂമിയുള്ള കാലം ഇടത് അധികാരത്തിൽ വരരുത്... 👌👌👌👌..
@abdulkhadir5112
@abdulkhadir5112 23 күн бұрын
26 കൊല്ലം മുൻപ് പണിത പണിക്കാർ മരിച്ച് മണ്ണിടിഞ്ഞ് പോയി. അവര്ക്ക് ക്ഷേമം ഇനി കൊടുക്കണോ. അവർ ഇപ്പൊൾ സ്വർഗത്തിലല്ലി?
@shaminaaziz4132
@shaminaaziz4132 23 күн бұрын
Sarkaar udyoogastharde salary il ninnum pidikaaloo!!!higher post il irrikkunnavar ellaavarum nalla salary edukkunnavaralle ...
@shahul1705
@shahul1705 24 күн бұрын
ഇങ്ങനെ അല്ല bro പ്രതികരിക്കേണ്ടത് . സർക്കാർ ആണോ ആളെ വിട്ടു വിട് പണി എടുപ്പിക്കുന്നത്. ഞാനും ഇതേ രീതിയിൽ 800.1000.1200. വാങ്ങി എങ്കിൽ അതിനുള്ള പണി എടുത്തിട്ട് ആണ് ഞാൻ ഒരു wireman ആണ് നമ്മളും പരിക്ഷ എഴുതി government paisa അടിച്ച് licince പുതുക്കി അതിനുള്ള തുക അടിച്ച് തന്നെ ആണ് ജോലി ചെയുന്നത് ... കൊറോണ. വന്ന് നശിച്ച എത്രയോ. Contractors ഉണ്ട്.. പല ആളുകളുട ജീവിതം വഴി മുട്ടി.. ആത്മഹത്യ ചെയ്ത കൂറെ ആളുകൾ ഉണ്ട് അവരെ കുടുംബത്തിനെ എതെകിലും രീതിയിൽ സാഹയിച്ചിനോ?ആരാണ് വിട് നിർമിക്കുന്നത് അവരുടെ വിട് പണി കഴിഞ്ഞാൽ ആ വിടുമായി ഒരു ബന്ധം പിന്നെ ഇല്ല... ചിലർക്ക് അതിൽ ദിവസവും സാധനത്തിന്റെ വില വർധന കൊണ്ട് ഉള്ള നഷ്‌ടവും വരാറുണ്ട് ഇത് ഒന്നും സർക്കാർ കൊടുന്നില്ല.അതിന് സർക്കാർ ഏത് തൊലിയാളികൾ ആണ് ഇത് വരെ സഹായിച്ചത്. ഒരു വിഭാഗത്തെ തരം താഴ്ത്തി അല്ല പ്രതികരിക്കേണ്ടത്... പിന്നെ അദ്ദേഹം പറഞ്ഞത് പോലെ എല്ലാർക്കും.. ഭക്ഷണം. വസ്ത്രം. ഒന്നും ആരും കൊടുക്കുന്നില്ല.. പച്ച വെള്ളം പോലു കിട്ടാത്ത വിടുകൾ ഉണ്ട്.. പക്ഷെ നമ്മൾ അതിന് ഒന്നും പരാതി പറയാറില്ല. തരുന്ന വീട്ടുകാർ ഉണ്ട് അവരോട് സ്‌നേഹം മാത്രം. കൂറെ പറയാൻ ഉണ്ട്. നിങ്ങളോട് ഒരു വെറുപ്പ്‌ ഇല്ല കാരണം നമ്മളുടെ ശബ്‌ദം നിങ്ങൾ പോലുള്ളവർ ആണ്. പ്രതികരിക്കു നമ്മളും കൂടെ ഉണ്ടാവും.
@saidareekadan2292
@saidareekadan2292 23 күн бұрын
ഈ വീട് വെക്കുന്ന 99ശതമാനവും തൊഴിലെടുത് ജീവിക്കുന്നവർ തന്നെയാ വീട് പണിയല്ലെങ്കിൽ മറ്റെന്തെങ്കിലും ആവാം ഇവിടെ വീട് ഉണ്ടാക്കിയവരെ പിഴിയുന്നത് വീടുപണിക്കാരുടെ പേരിലായത് കൊണ്ട് അങ്ങിനെ പറയുന്നതാ അതല്ലാതെ തൊഴിലാളികളെ വിലകുറച്ചു കാണുന്നതല്ല
@bathuolfoodsr2ug
@bathuolfoodsr2ug 24 күн бұрын
പടച്ചോനെ പെട്ട് പോയല്ലോ 🙆🙆
@fazilthezni8257
@fazilthezni8257 24 күн бұрын
Ulla 1seat koodi keralathilnnu pokumennu janangal urappakkanam
@abdulsalim913
@abdulsalim913 23 күн бұрын
അണ്ണാ കാലം മാറി ബംഗാളികൾ ആണ് മിക്ക തൊഴിലാളികളും പിന്നെ ഒരു ഭക്ഷണവും ഇപ്പോൾ ആരും തരുന്നില്ല കുറഞ്ഞ പൈസക്ക് എങ്ങനെ പണി തീർക്കാം എന്നാണ് ഓണർ മർ ശ്രമിക്കുന്നത് സർക്കാറി ദുർത്തടിക്കാൻ വേണ്ടി മാത്രമാണ് സൈസ് പിരിക്കണത് മിക്ക സ്ഥലത്തും 4:07
@shajeebshah8304
@shajeebshah8304 24 күн бұрын
Kayytt vaari nakkuka.ath thannea udeaseam
@shameemshameem9065
@shameemshameem9065 22 күн бұрын
Njan oru pravasi anu😢 sir 18 yr joli cheyunnat enik onnum save cheyyan pattilla karanam ente family ela prashnam ente meleyenum 😢 eppolum oru pravasi yaaa😢😢😢 Njan lone edutt adakkan polum pattunulla sir 😢😢😢😢 njangal enthu cheyyum 😢
@mohammedanasmk9578
@mohammedanasmk9578 24 күн бұрын
👍
@universaltechhub3697
@universaltechhub3697 23 күн бұрын
Cooli bill akuka avanmaar incom tax adskanam
@Hashim-vc6wr
@Hashim-vc6wr 23 күн бұрын
Hii rajyam farikunna nareye pidechu adekanam
@yasjemshi
@yasjemshi 23 күн бұрын
Nammude veedinte laboursine govenment in yengine ariyan pattum.......govmnt nte kayyil kittiyal oro veedinteyum laboursin cash kittumo..... Already koduthathum aanallo😂... Laboursin .....
@vasum.c.3059
@vasum.c.3059 23 күн бұрын
Good information
@sageer5271
@sageer5271 23 күн бұрын
സൂപ്പർ
@niyaskoodali3772
@niyaskoodali3772 23 күн бұрын
Eanik 12 lakhsham Bank loan eaduthine njane eatha veandath
@AbdulRazak-hu8rz
@AbdulRazak-hu8rz 23 күн бұрын
നിയമം ഉണ്ടാകുന്നതും നിയമിക്കുന്നതും ഭരിക്കുന്നവർ തന്നെ ഇതൊക്കെ എവിടെ പോയി അവസാനിക്കും എന്നറിയില്ല
@saamikp9759
@saamikp9759 23 күн бұрын
26 varshm munpulla tozhilalikal okke mannadinju😂..eni avarude kuzhiyil idanano..
@kmthomas7263
@kmthomas7263 24 күн бұрын
പത്ത് ലക്ഷം ഇപ്പോഴത്തെ റേറ്റ് ആണോ,നിർമ്മിച്ചപ്പോൾ ഉള്ള റേറ്റ് ആണോ.....!!!!???
@muneer6909
@muneer6909 23 күн бұрын
ഇത്ഒരു തരം നോക്ക്കൂലി പോലെആയല്ലോ.? 😸
@Mastermindz9087
@Mastermindz9087 22 күн бұрын
12000 അടുത്ത് പൈസ അടച്ചു ഒരു 6 മാസം മുന്നേ ☹️
@nissarmuhammed4974
@nissarmuhammed4974 23 күн бұрын
ഞാൻ കൊടുക്കേണ്ടി വന്ന വ്യക്തിയാണ്..
@rajeshpnr4656
@rajeshpnr4656 21 күн бұрын
കുറച്ചുകൂടി അല്ലെ ഇനി ഇ സർക്കാരിന് നിലനിൽപ്പ്.... ഉള്ള സമയം കൊണ്ട് ഉള്ളതു സമ്പാദിക്കാൻ നോക്കുന്നതാവും.....😮
@nahmae4909
@nahmae4909 23 күн бұрын
കാത്തിരുന്നോട്ടെ ഇപ്പോ കൊടുക്കും വരേണ്ട താമസം
@shameemshameem9065
@shameemshameem9065 22 күн бұрын
Ohhhh arum engane kodukkarut marimayam kanalille
@abdulgafoor4608
@abdulgafoor4608 23 күн бұрын
Chettah party sindhabhadh😂😂
@moinucaremoinucare2298
@moinucaremoinucare2298 24 күн бұрын
ഭരണം പോകും ഞക്കി പിഴിയുകയാ
@Tunemycareer
@Tunemycareer 23 күн бұрын
Gramanghalil ninn Pattanathilek swagatham...Atha govt nayam ..😢 flatileku varu..😅..
@qhseo4185
@qhseo4185 22 күн бұрын
Unsaihkable govt. 😢😢
@Loverofheave
@Loverofheave 23 күн бұрын
Bro ah video etta alu aranu
@ismailek3541
@ismailek3541 23 күн бұрын
ചെരുപ്പ്കുത്തിരാജാവായൽഇങ്ങനെയൊക്കെയാണ്
@user-kx8pi5ph1s
@user-kx8pi5ph1s 22 күн бұрын
അപ്പോൾ ലോൺ ആരടയ്ക്കും.😢
@prabintp5884
@prabintp5884 23 күн бұрын
വിദേശ രാജ്യങ്ങളിൽ പോകുക
@9165arun
@9165arun 22 күн бұрын
Emmadhiril Kazhuveri sarkkar vere illa
@rasheedras3693
@rasheedras3693 23 күн бұрын
Elam shariyaakan aanalo
@sainulabideen270
@sainulabideen270 23 күн бұрын
Loanum kadomkonda veeduvekkunne
@saamikp9759
@saamikp9759 23 күн бұрын
Appo bangalikalk nml kodukanm😂
@muhammadalicp567
@muhammadalicp567 23 күн бұрын
തിട്ടം തിന്നുന്നത് ആണ് ഇതിലും നല്ലത്
@prabintp5884
@prabintp5884 23 күн бұрын
ഒന്നും കൊടുക്കില്ല
@shabeershah8414
@shabeershah8414 23 күн бұрын
ഇതിൽ നിന്നും മനസ്സിലാക്കേണ്ടത് ഇനി കേരളത്തിലെ അടുത്ത തെരഞ്ഞെടുപ്പ് മുതൽ 10 വർഷത്തേക്ക് LDF അധികാരത്തിൽ വരാൻ സാദ്ധ്യത തീരെ ഇല്ലാ ബിജെപി സീറ്റുകൾ പിടിച്ചാലും ശെരി കമ്മ്യൂണിസ്റ്റ് ഭരണം ജനങ്ങളെ ബുദ്ധിമുട്ടിച്ച് നട്ടം തിരിയുകയാണ് എന്ന് എല്ലാരും വിധി എഴുതി പിണറായി തുടർച്ചയായി രണ്ടാം ഭരണത്തിൽ മുഖ്യ മന്ത്രി ആയത് LDF സർക്കാരിൻ്റെ ആണിക്കല്ല് ഇളക്കിയത് പോലെ ആയി ഇതിൻ്റെ ക്ഷീണം വരുന്ന 10 വർഷം കൊണ്ട് ഒന്നും തീരില്ല 😮
@Hhshsjdjndnnxn
@Hhshsjdjndnnxn 23 күн бұрын
Pinarayinte andi.
@shahulhameedasharaf3992
@shahulhameedasharaf3992 22 күн бұрын
എന്തിനാണ് കള്ളംപറയുന്നത് നമുക്കുഒന്നും വന്നില്ലല്ലോ 🤪
@shameemshameem9065
@shameemshameem9065 22 күн бұрын
Enikk vannu ellavarkkum verum wait and see 😂😂😂
@user-oj7pd6ce7i
@user-oj7pd6ce7i 13 күн бұрын
Election varatte kanam 👊
Home Vlog | Sindhu Krishna
43:13
Sindhu Krishna
Рет қаралды 31 М.
Best father #shorts by Secret Vlog
00:18
Secret Vlog
Рет қаралды 22 МЛН
ЧУТЬ НЕ УТОНУЛ #shorts
00:27
Паша Осадчий
Рет қаралды 4,4 МЛН
Alex hid in the closet #shorts
00:14
Mihdens
Рет қаралды 6 МЛН
I bought a new car | Content with Cars | Malayalam
12:28
Content With Cars
Рет қаралды 123 М.
Best father #shorts by Secret Vlog
00:18
Secret Vlog
Рет қаралды 22 МЛН