അൽഹംദുലില്ലാഹ് ആ ഉമ്മാന്റെ ദുആ കൊണ്ടാണ് ആ മകന് ഇത്രയും നല്ല സ്ഥാനത്തു എത്തിയത്
@basilkodakkadan99712 жыл бұрын
🤲🏻🤲🏻🤲🏻🤲🏻🤲🏻
@Love-and-Love-Only.2 жыл бұрын
Masha Allah
@raziyap49832 жыл бұрын
😭😭
@AyishaIshaque-uj8vi5 ай бұрын
🤲🤲
@NafeesaKp-bx9ci5 ай бұрын
ഉമ്മാനെ സ്നേഹിച്ചതിനു ഒരു ലൈക്
@ashraffaizytharish41352 жыл бұрын
ഭൂമിയിലെ ഒരു രാജാവ് തനിക്ക് ഇഷ്ട്ടപ്പെട്ട ഒരാൾക്ക് ഇത്രയും നല്കുമെങ്കിൽ രാജാതി രാജൻ അല്ലാഹു അവൻ ഇഷ്ട്ടപ്പെട്ടാൽ എന്തൊക്കെ നൽകും അള്ളാഹു തൗഫീഖ് നൽകട്ടെ
@hussainmangat51592 жыл бұрын
Masha allaa
@sabirapmm71832 жыл бұрын
ആമീൻ
@asmfathih55242 жыл бұрын
ആമീൻ
@nourinvp91242 жыл бұрын
Aameen
@ismayilsha85452 жыл бұрын
Masha Allah😥😥
@Lowfamily.2 жыл бұрын
ഭാഗ്യവാൻ ആണ് നിങ്ങളും നിങ്ങളെ ഉമ്മയും ഉമ്മയുടെ പ്രാർത്ഥനയാണ് മക്കളുടെ ഏറ്റവും വലിയ വളർച്ച ....!!
@raziyap49832 жыл бұрын
😭😭
@saleemvlr97122 жыл бұрын
ഉമ്മാക്ക് കൊടുത്ത പരിഗണനയാണ് എല്ലാ വിജയത്തിന്റെയും കാരണം.. 🥰
@shkumar87112 жыл бұрын
Kallam Parayunnu
@esatech39352 жыл бұрын
😍😍😍
@psnair2772 жыл бұрын
@@esatech3935...
@esatech39352 жыл бұрын
@@psnair277 👍🤝
@marco-4532 жыл бұрын
ബാപ്പ ഈ മനുഷ്യനെ നോക്കിയിട്ടില്ലേ.
@adnanpkv1232 жыл бұрын
ഒരിക്കൽ സൂർ പർവതം കയറുകയായിരുന്ന മൂസാ നബി(അ) കാൽ വഴുതി വീണപ്പോൾ അല്ലാഹു പറഞ്ഞു മൂസാ നിനക്ക് വേണ്ടി ഉയരുന്ന ഉമ്മാന്റെ കൈ ഇനിയില്ല ശ്രദ്ധിക്കുക (ഉമ്മാന്റെ പ്രാർത്ഥന മരണമൊഴികെ എല്ലാ പ്രശ്നങ്ങളിലും പരിഹാരം ഉണ്ടാകും)
@Hashim-vc6wr5 ай бұрын
😢😢
@mariyam70672 жыл бұрын
ഒരു രാജാവിനെ അയാൾ എന്ന് വിളിക്കരുത് സഹോദര, അദ്ദേഹം എന്ന് വിളിക്കൂ, നിങ്ങളെ ഈ നിലയിൽ ആക്കിയ മനുഷ്യൻ ആണ്, respect കൊടുക്കൂ
@LahelVakkachan-d9l5 ай бұрын
അത് respect ഇല്ലാഞ്ഞിട്ടല്ല.. മലപ്പുറം ശൈലി ആണത്...
@HussainAlukkal3 ай бұрын
ദുനിയാവിൽ ഒരു ശൈഖ് ആത്മീയ ശൈഖ് അല്ലാദേ പണത്തിന്റെയോ കൊട്ടാരത്തിന്റെയോ ഉടമയല്ല ശൈഖ്ഹ്
@malluaivinmalluaryan79682 жыл бұрын
രാജാവിന് മനസ്സിലായി കഥപുസ്തകങ്ങളിലും മറ്റും വായിച്ചറിഞ്ഞ ആ പാവം പിടിച്ചവൻ ഇവൻ തന്നെയാണെന്ന് 👍
@mahmoodanakkaran49224 ай бұрын
ചിരിപ്പിച്ചു
@mahmoodanakkaran49224 ай бұрын
ചിരിപ്പിച്ചു ❤
@fathimafidak45642 жыл бұрын
അൽഹംദുലില്ലാഹ് ആ ഉമ്മാന്റെ ദുഹാ കൊണ്ട് വലിയ ഉയർച്ചയിൽ എത്തിയത്
@haneefamanuppa30602 жыл бұрын
പഴയ കാലം മറക്കാത്ത ഇക്ക അതാണ് ജീവിതവിജയം അതുപോലെ ഉമ്മാനെ എടുത്ത് പറയുന്നു അല്ലാഹു അനുഗ്രഹിക്കട്ടെ
@salmabi91642 жыл бұрын
ameen
@NafeesaKp-bx9ci5 ай бұрын
ഉമ്മാക് കൊടുത്ത് പരിഗണന
@AyshaAishu-gh4qr4 ай бұрын
ആമീൻ
@praveen50752 жыл бұрын
നിഷ്കളങ്കമായ വാക്കുകൾ...അയാൾ എന്ന പ്രയോഗം ഉഴിവാക്കാമായിരുന്നു.. കൂടുതൽ ഉയരങ്ങളിൽ എത്തട്ടെ👌
@sideekabdulkareem94122 жыл бұрын
രാജാവിന്റെ ഇഷ്ടം പിടിച്ച്പറ്റാനും സമ്മാനം കിട്ടാനും വേണ്ടി ഇത്രയൊക്കെ ചൈയ്തു..കിട്ടിയതുകോണ്ട് അല്ലാഹുവിനെ സന്തോഷിപ്പിക്കാന് വേണ്ടി പര സഹായം പാവപ്പെട്ടവര്ക്ക് നല്കി പരിശ്രമിക്കൂ.....
@sharonbabu66042 жыл бұрын
ആ അമ്മയുടെ പ്രാർത്ഥന ഒന്നു മാത്ര ആണ് ഈ ഉയർച്ചയുടെ കാരണം🙏🙏🙏❤️❤️❤️👌😁
@raziyap49832 жыл бұрын
👍
@nisamkoombara4 ай бұрын
ഉമ്മമാർ അങ്ങനെ ആണ്..എൻ്റെ ഉമ്മയുടെ പ്രാർത്ഥനയാണ് എൻറെ ഇപ്പോഴത്തെ ജീവിതം...ഉമ്മക്ക് എൻ്റെ സലാം..
@nisarnisar922 жыл бұрын
നികളുടെ ഉമ്മ യാണ് നികളുടെ ഭാഗ്യമ് ഉ മ്മക്ക് അല്ലദിർഹയുസ് ഹാഫിയത്തും നല്ഘട്ടെ ആമീ 💞💞💞
@raziyap49832 жыл бұрын
Aameen
@Shyamfakkeerkollam78902 жыл бұрын
അവർക്കൊന്നും ഇതൊന്നും വല്യ വിലകാണില്ല 😊 എന്തായാലും നിങ്ങളെ ഭാഗ്യം ഉമ്മാടെ ദുആ അത് വിലമതിക്കാനാകാത്തതാണ് അതാണ് നിങ്ങളെ വിജയം❤️
@faisalmelakath59342 жыл бұрын
അല്ലാഹു സഹോദരനും ആ ഉമ്മാക്കും ഹയർ നൽകട്ടെ ഉമ്മാന്റെ പ്രാർത്ഥനക്ക് അള്ളാഹു കൊടുത്ത അനുഗ്രഹങ്ങളാണ് അല്ലാഹുവിനു സ്തുതി അൽഹംദുലില്ലാ 🌹👍🤲🤲🤲
@ashokmangalath84462 жыл бұрын
സത്യസന്ധതയ്ക്കു, നല്ലഗുണം, കിട്ടും. പടച്ചവൻ അനുഗ്രഹിക്കട്ടെ. തന്നിൽ താഴ്ന്നവനെയും, മറക്കാതിരിക്കട്ടെ.
@ShaharbanKP-s5d4 ай бұрын
എനിക്കറിയാവുന്ന ബാസിൽ ക ആൾ പാവാണ് ഉമ്മ യാ ണ അവരുടെ എല്ലാം അള്ള > ഹു അവരുടെ ബിസിനസ്സിൽ ബർക്കത് ചെ യ്യട്ടെ ആമീൻ😊❤
@lukumanluku16082 жыл бұрын
ഇതൊക്കെ കണ്ട് അസൂയ ആയി ഒരു രൂബ പോലും ഇല്ലാതെ നിക്കുന്ന ഞാൻ 😜
@iluazad2 жыл бұрын
അറബികൾ അതാണ് ഇഷ്ട്ടപ്പെട്ടാൽ ചങ്ക് പറിച്ച് കൊടുക്കും 💕💕💕💕
@dohaqatar33972 жыл бұрын
അതെ അതെ ഇന്നലെ ഒരു ചങ്ക് കിട്ടി
@LahelVakkachan-d9l5 ай бұрын
വെറുത്താൽ ഞെക്കിയും കൊല്ലും....
@rahmathpp97462 жыл бұрын
ഉമ്മാന്റെ പ്രാർത്ഥനയാണ് ഇങ്ങനെ എത്തിച്ചത് പക്ഷേ എത്തിയാലും അല്ലാഹുവിനെയും നമ്മൾ ആദ്യം ഉണ്ടായിരുന്ന ജീവിതവും മറക്കരുത് ഉമ്മാക്ക് നിങ്ങൾക്കും അല്ലാഹുവിന്റെ അനുഗ്രഹം ഉണ്ടാകട്ടെ
@aliek57752 жыл бұрын
ഓർക്കുക എല്ലാവരും.. ഉമ്മയുടെ പ്രാര്ഥനയെക്കുറിച്ചു
@jasirmangad12132 жыл бұрын
ക്ഷമിക്കുന്നവരുടെ കൂടെ അല്ലാഹു എന്നും ഉണ്ടാകും ...തീർച്ചയായും ഒരു ഞെരികത്തിന്റെ കൂടെ ഒരു ഉയർച്ച ഉണ്ടാകും....പടച്ചോനല്ലേ വലുത് ❤️❤️❤️🔥😘
@hameedbdk1462 жыл бұрын
Hai
@rasirasi12122 жыл бұрын
സത്യം
@inshusschannel12442 жыл бұрын
Masha allha ഞങ്ങളുടെ സ്വന്തം ബ്രോ ബാസി ,ഒരുപാട് കഷ്ട്ടപെടുന്നവർക് allha കൂടെ ഉണ്ടാവും ,എനിക്ക് അറിയാം ഉമ്മച്ചിയെ ഒരുപാട് വേദനിച്ചിട്ടുണ്ട് ആ ഉമ്മ,ആ ഉമ്മ നിന്നെ വിട്ട് പോയെങ്കിലും നിന്റെ എല്ലാ സന്ദോഷ നിമിഷങ്ങളിലും നിന്റെ കുടുബത്തിന്റെ കൂടെ ഉണ്ടാവും,ആ ഉമ്മയും സന്ദോഷിക്കുന്നുണ്ട്,ബാസി നിന്റെ സംസാരം കേൾക്കുമ്പോൾ കണ്ണ് നിറഞ്ഞു പോവുന്നു ,ആ ഉമ്മച്ചിക്ക് വേണ്ടി നമുക്കെല്ലാവർക്കും ദുആ ചെയ്യാം,ഒരു കാലത്തു എല്ലാവർക്കും ഒരു പുച്ഛ ആയിരുന്നു ഇപ്പോ എല്ലാവർക്കും വേണ്ടപ്പെട്ട ഒരു മുതലാളി ബാസി ,ഒരുപാട് ഹാപ്പി ആണ് ബാസിയെ ഇതുപോലെ കാണാൻ പറ്റിയതിനു ,ഇനിയും ഒരുപാട് ഒരുപാട് ഉയരങ്ങളിൽ എത്താട്ടെ ആമീൻ
@ibrahimthayyil93952 жыл бұрын
Work with honesty should be growing up
@Sainasinu7775 ай бұрын
അവരുടെ വീട് എവിടെ എന്നൊന്ന് പറയാമോ plzzzz
@SUHAIL.BRO.93.KOZHIKODE2 жыл бұрын
അൽഹംദുലില്ലാഹ് പടച്ചവൻ ഹയർ ആകട്ടെ
@maramoruvarammaramoruvaram6342 жыл бұрын
ഓട്ടോ കാരെ വിലകുറച്ചു കാണല്ലേ.... വെറും ഒരു ഓട്ടോ കാരൻ എന്നെല്ലാം പറയുന്നത് മോശമല്ലേ..
@dohaqatar33972 жыл бұрын
അത് അവന്റ സൈക്കോളജിക്കൽ നീക്കം ആണ്. പറഞ്ഞിട്ട് കാര്യം ഇല്ല. തലച്ചോർ നായി തിന്നാ പിന്നെ അങ്ങനെ ആണ്.
@philipkumbalanghi5872 жыл бұрын
അനുഗ്രഹിക്കണമേ ഇശോയെ🙏
@aa-mk3bs2 жыл бұрын
രാജാവിന്റെ മകൻ 😊
@ja__xx___iiii2 жыл бұрын
ഞാൻ സൗദിയിൽ ആദ്യമായി ജോലിക്ക് പോകുമ്പോൾ ഇങ്ങനെ ഒക്കെ ഞാൻ ആവുമെന്ന് സ്വപ്നം കാണുമായിരുന്നു.ഇതൊക്കെ നിങ്ങൾക് ജീവിതത്തിൽ നടന്നു 🥰🥰മാഷാ അല്ലാഹ് ആ ഉമ്മയുടെ ദുആ ആണ് ഈ നിലയിൽ എത്തിയത് 😍🥰🤲🤲
@ramlalkp2 жыл бұрын
Christian Dior Fahrenheit Men 100 ML EDT Original Perfume Ithinte vila AED. 270.00 aanu Indian rupees 5826
@asharpp93502 жыл бұрын
4,5 വർഷമായി ഓട്ടോ ഓടിക്കുന്ന ലെ ഞാൻ... 40 വേണ്ട.. ഒരു 4 ലക്ഷമെങ്കിലും കിട്ടോ..😎😎
@sallu25822 жыл бұрын
Inshallah
@asharpp93502 жыл бұрын
@@sallu2582 😎😎
@abdulgafoort.p80672 жыл бұрын
നന്മ ചെയ്തു മുമ്പോട്പോവുക എന്നെങ്കിലും ഒരു രാജാവോ രാ ഞ്ജി യോ തേടി വരും
@asharpp93502 жыл бұрын
@@abdulgafoort.p8067 അങ്ങേയുടെ നാവ് വെള്ളി ആവട്ടെ
@nsh252882 жыл бұрын
@@abdulgafoort.p8067 സത്യം
@Seedi.kasaragod2 жыл бұрын
ഞാൻ ആദ്യമായി Emirates Mall ൽ പോയിരുന്നു. പോരുന്ന സമയത്ത് വണ്ടി park ചെയ്ത സ്ഥലം മറന്നു പോയി. ഏയ്ഗദേശം ഒരു മണിക്കൂറിന് ശേഷം എൻ്റെ വണ്ടി കണ്ടെത്തി . ( ഞമ്മള് വലിയ mall അല്ലെങ്കിൽ വലിയ parking area യില് ഒക്കെ perk ചെയ്യുമ്പോൾ അവിടെ ഉള്ള number അല്ലെങ്കിൽ അടയാളം ശ്രദ്ധിച്ചാൽ നല്ലതായിരിക്കും)
ഉമ്മാന്റെ ദുആയുടെ ഫലം എത്ര ഉയരത്തിൽ എത്തിയാലും ഉമ്മയെ സ്നേഹിക്കുക ഉമ്മാക് പകരം ഉമ്മ മാത്രം 😥😥😥. Allah . എന്റെ മോൾ യുകെജി യിൽ ആണ് ഫീസ് പോലും അടിക്കാൻ പൈസ ഇല്ല ജോലിയും ഇല്ല കൂലിയും ഇല്ല allah🤲
@smmediaworld52332 жыл бұрын
എല്ലാം തുറന്നു പറയാൻ കാണിച്ച ആ മനസ്സിന് 👏🏻👏🏻👏🏻👏🏻👏🏻
@66sobhak712 жыл бұрын
അയാള് എന്ന് vilikkaathirikkaam. സ്നേഹവും ബഹുമനവും ഇല്ലാത്ത വാക്ക് ആണ് എന്നാണ് ഞാൻ മനസ്സിലാക്കുന്നത്.
@mariyam70672 жыл бұрын
അതെ, എനിക്കും തോന്നി അദ്ദേഹം എന്ന് വിളിക്കണം
@ElhamTalks2 жыл бұрын
എനിക്കും
@LahelVakkachan-d9l5 ай бұрын
തെക്കന്മാർക്കും, കുറച്ചു കൂടുതൽ സ്കൂൾ വിദ്യാ പായസം കുടിച്ചവർക്കുമുള്ള ഒരു മനോ രോഗമാണത്.. അയാൾ എന്ന് പറയുന്നതിൽ ഭാഷാ പരമായി ഒരു തെറ്റുമില്ല. മുതിർന്നവരെ അയാൾ എന്നും തന്നെക്കാൾ പ്രായം കുറഞ്ഞവരെ അവൻ എന്നും പറയാം.. ചില തെക്കൻ ജില്ലകളിൽ അയാൾ എന്ന് പറഞ്ഞാൽ ഒരു ബഹുമാനവും ഇല്ലാത്ത വാക്കായി തെറ്റി ധരിക്കുന്നു.. എന്നാൽ നമ്മുടെ ഈ ഇക്ക മലപ്പുറം പാണ്ടിക്കട്ടുകാരനാണ്. ഇവിടങ്ങളിൽ അയാൾ എന്ന് പറയുന്നതിൽ ഒരു കുറച്ചിലും മര്യാദക്കുറവും ഇല്ല....
@Hishamfamily2542 жыл бұрын
പടച്ചോനെ ആ മുതലാളിയുടെ അടുത്ത് ഇനി ജോലിയുണ്ടോ....ആവോ.....🙄🙄😁👍❤️
@firozvkd29552 жыл бұрын
അത് കൊണ്ട് പ്രെത്യകിച്ചു കാര്യം ഒന്നും ഇല്ല....., ചിലർക്ക് കിട്ടും ചിലോർക് കിട്ടില്ല.....10 വർഷം അവിടെ ഞാൻ ഉണ്ടായിരുന്നു... ഞാൻ അവിടെന്ന് ഇറങ്ങിയതിന് ശേഷം ആണ് ഞാൻ ചെയ്തിരുന്ന അതെ ജോലിയിൽ ഇവൻ എത്തിയത്...., കഴിവ് ഒന്നും അല്ല ഭാഗ്യം അതാണ്...,
@iluazad2 жыл бұрын
@@firozvkd2955 എന്റെ പൊന്നൂ 😜😀
@shemimol97372 жыл бұрын
Enthaaaa ningal maariyathu
@johnsondaniel83665 ай бұрын
വെറും ഒരു ഓട്ടോ ക്കാരൻ അവതാരകാന് ഒരു പുച്ഛം ഓട്ടോയോട് ഓട്ടോയ്ക് എന്താ ഒരു പ്രശ്നം സാധാരണക്കാർ ഉപയോഗിക്കുന്ന വാഹനം ❤
@homescape74772 жыл бұрын
സൗദിയിൽ ആയിരുന്നപ്പോൾ ഞാനുമിതുപോലെ ഒരു രാജാവിൻറെ കീഴിൽ ജോലി ചെയ്തിട്ടുണ്ട്. Bഅദ്ദേഹം ഞാനുമായി റിയാദിലെ ജഹാൻ എന്ന ഒരു രത്നങ്ങൾ മാത്രം വിൽക്കുന്ന ഷോപ്പിൽ കയറി ആറ് ലക്ഷം റിയാൽ ഇൻറെ മാലയും വളയും ഒക്കെയായി ഓർഡർ എടുത്തു. അന്ന് വൈകിട്ട് നീ പോയി സാധനം വാങ്ങി വാ എന്ന് പറഞ്ഞു എന്നെയാണ് വിട്ടത്, സത്യത്തിൽ എനിക്ക് ഭയമായി. ഷോപ്പ് കാർ രത്നങ്ങൾ എന്നെ ഏൽപ്പിച്ച ശേഷം വളരെ സൂക്ഷിച്ചു വേണം കൊണ്ടുപോകാൻ എന്നും പറഞ്ഞു. പക്ഷേ അത് വാങ്ങി വണ്ടിയിൽ ഇട്ടശേഷം വേറെ കുറെ സാധനങ്ങൾ മാർക്കറ്റിൽ നിന്ന് വാങ്ങാൻ അവർ എനിക്ക് ഓർഡർ തന്നിരുന്നു. ശേഷം വാഹനം ഒക്കെ വളരെ ശ്രദ്ധിച്ചു തന്നെയാണ് ഞാൻ ഓടിച്ചു പോയത്. വണ്ടിക്ക് വെളിയിൽ ഇറങ്ങിയപ്പോൾ ചവിട്ടുന്ന പാഡിന് അടിയിൽ ഇട്ടു കൊണ്ടാണ് ഞാൻ ഇറങ്ങിപ്പോയത്.. പിന്നെ സെക്യൂരിറ്റി ഉള്ള വണ്ടി ആയതുകൊണ്ട് മറ്റൊരാൾ തൊട്ടാൽ അലാറം ഉറക്കെ കേൾക്കുന്ന സിസ്റ്റം ബാക്കിയുള്ള സാധനങ്ങളും വാങ്ങിയിട്ടാണ് ഞാൻ കൊട്ടാരത്തിൽ എത്തിയത് എന്തായാലും.. അത് എനിക്ക് എന്നും ഓർമിക്കുവാൻ ഉള്ള വകയായി എത്രയൊക്കെ തന്നാലും അടുത്ത മിനുട്ടിൽ തന്നെ അവർ ഇതെല്ലാം മറന്നു പോകും അറബികളുടെ ഗേറ്റ് പണിയുന്ന കാശുണ്ടെങ്കിൽ ഇവിടെ ഭക്രാനംഗൽ അണക്കെട്ട് പണി യാം
@sudheerav70452 жыл бұрын
റമളാൻ ആയിട്ട് ഒരു derhams പോലും തരാത്ത എൻറെ മുതലാളി 😅😅
@ibrahimibru39562 жыл бұрын
😂
@shamsukp2 жыл бұрын
😂😂😂
@moideenkuttym17142 жыл бұрын
ചെയ്യുന്ന ജോലി ആത്മാർത്ഥമായി ചെയ്താൽ ഇങ്ങനെയുള്ള ഹൃദ്യമായ അനുഭവങ്ങൾ ഉണ്ടാകും.
@sheejaroshan57632 жыл бұрын
എന്ത് കാര്യം ആണെന്ന് പറഞ്ഞു കഴിഞ്ഞാലും ആ പുള്ളി പറയുന്നു വാക്ക് ശെരി അല്ലെ ആ നല്ല മനുഷനെ വിളിക്കുന്നു വാക്ക് അയ്യാൾ പുള്ളി ബഹുമാനെ പ്പൂർവം സാർ അല്ലങ്കിൽ അദ്ദേഹേം എന്ന് വിളിക്കാം ആയിരുന്നു സോറി 😔
@FirozThurakkal2 жыл бұрын
അത് ഞാനും ശ്രദ്ധിച്ചു 🤔
@shemimol97372 жыл бұрын
Athaaanu verum oru ottokkaaran annu aa intro yil paranjathu
@nasarap97282 жыл бұрын
എനിക്കും തോന്നി. Really
@nasarap97282 жыл бұрын
അദ്ദേഹത്തെ പരിചയ പെടുത്തുമ്പോൾ അർബാബ്, സർ എന്നൊക്കെ ഉപയോഗിക്കാമർന്നു, നമ്മൾ പെട്ടെന്ന് ബഹുമാനവും വിനയവുമെല്ലാം മറന്നു പോവുന്നു 😪
@cityconcretecutters98612 жыл бұрын
ചെയ്യുന്നജോലി ആത്മാർത്ഥമായി നിർവഹിക്കാൻഎല്ലാവർക്കുംപ്രചോദനം ആകും ഈ വിഡിയോ.
@moossanyas79262 жыл бұрын
ഈ വീഡിയോ കണ്ടപ്പോൾ മോൺസൺ മാവുങ്കലിനെ ഓർമ്മ വന്നു
@rabeehn66862 жыл бұрын
ഉമ്മയുടെ പ്രാർത്ഥന അത് തന്നെയാണ് നിന്റെ ഉയർച്ചയുടെ കാരണം,,
@basilkodakkadan99712 жыл бұрын
Ys
@JesiIbrahim4 ай бұрын
പാവപ്പെട്ടവനെ കാണാൻ ആരും ഇല്ല😂😂
@saheersha73622 жыл бұрын
Master piece .. Mashaallah👍
@moidheenkuttych38973 ай бұрын
പരാധീനതകൾ,കഷ്ടപ്പാടും കേട്ട് ഉമ്മയുടെപ്രാർത്ഥനയാണ പ
@moidheenkuttych38973 ай бұрын
ഉമ്മയുടെ പ്രാർത്ഥനയിൽ ദൈവം കനിഞ്ഞ് 'തന്ന അനുഗ്രഹമാണ് താങ്കളുടെ രക്ഷ പ്പെടൽ എന്നാണ് ചർച്ചയിലൂടെ മനസ്സിലാവുന്നത്--> 1981 ൽ ബോംെമ്പയിൻ വെച്ചു നടത്തിയ😮 ഒരു കമ്പനി ഇൻ്റർവ്യൂവിൽ എൻ്റെ മൂന്നാമത്തെ പ്രവാസ ജീവിത യാ ത്രയായി ABU DAHABIയിലെത്തി കൂടുതൽ ആളുകൾ ജോലി. ചെയ്യുന്ന കമ്പനിയായത്❤ കൊണ്ട് എൻ്റെ പ്രതീക്ഷ പോലെ രക്ഷപ്പെടാൻ കഴിഞ്ഞില്ല, 3 വർഷം അവിടെയും നാല് വർഷം പുറത്തുമായി വിവിധജോലിചെറു ബിസിനിസ്സുമായി DUBAi ലും ABUDAHAB യിലുമായി ജീവിത യാത്ര നടത്തി 1988 ൽ തിരിച്ചു പോന്നു അന്നു സൗഹൃദ ബന്ധം പുലർത്തിയ എല്ലാ സുഹൃർത്തു ക്കൾക്കും സ്നേഹാനൃഷ്യണവും ---> പ്രാർത്ഥനയും > ആമീൻ ---> മാനവിക സ്നേഹ സൗഹൃദ ബന്ധത്തിലൂടെ-->CM'ALINCHUVAD
@likememedia65502 жыл бұрын
Master piece 🔥
@bhanumenon11732 жыл бұрын
ഞ്ഞാൻ വണ്ടൂർക്കാരി - 75 വയസ്സ് മലപ്പുറത്ത് താമസം - എനിക്കൊന്നു കാണുവാൻ പറ്റുമോ?
@ash-jb6jv2 жыл бұрын
ആ ഉമ്മയാണ് നാളെ നിങ്ങളെ സ്വർഗത്തിലേക്കും നയിക്കുക
@mohammedkutty54882 жыл бұрын
അൽഹംദുലില്ലാഹ്. കഴിഞ്ഞു പോയ കാലം ഒരിക്കലും മറക്കാൻ ശ്രമിക്കാതി രി ക്കു ക
@unnikrishnankm47842 жыл бұрын
Masterpiece 👌🏻
@Dizuzza.232 жыл бұрын
അയാൾ അയാൾ... എന്ന വിളിയിൽ എന്തോ ഒരു അകൽച്ച
@m.pmohammed93662 жыл бұрын
ആ രാജാവ് ഇദ്ദേഹത്തെ ഇഷ്ടപ്പെട്ടു. പണം വാരിക്കോരി കൊടുത്തു. പുറമെ എന്ത് ബിസ്നസ് ചെയ്ത് ലും ഇത്രയും വരുമാനം കിട്ടില്ല. പിന്നെന്ത് കൊണ്ടാണ് അവിടെ നിന്ന് മാറി നിന്നത്?
@AbdulRahim-ni2ys2 жыл бұрын
Good question 👍🏻
@ASARD20242 жыл бұрын
അറബിയെ യത്തീംഖാനയിൽ ചേർത്തി പോന്നതാവും😜
@nizamnizu11952 жыл бұрын
എല്ലാർക്കും പടച്ചോന്റെ ഒരു വിധി ഉണ്ടാവണം ❤
@Love-and-Love-Only.2 жыл бұрын
Masha Allah great dear
@ashikmanaf85682 жыл бұрын
ഒന്നൊന്നര ഗിഫ്റ്റ് ആണ് മോനെ 👍
@abdulrazakrazak34912 жыл бұрын
അള്ളാഹു . നിങ്ങൾക്കും ഉമ്മാക്കും ദീർ ഹാ യു സ് നൽകി അനുഗ്രഹിക്കട്ടെ. ആ മീൻ
അബുദാബിയിലെ രാജാവ് ഞങ്ങളെയും കൂടെ സഹായിക്കും എങ്കിൽ.😭😭
@abdulasees85275 ай бұрын
ഈ ആത്മാർത്ഥത എവടെ കിട്ടും 😔😔😔
@moideenkuttym17142 жыл бұрын
"തീർച്ചയായും പ്രയാസത്തോടൊപ്പം എളുപ്പമുണ്ട് "
@riyaa19532 жыл бұрын
Yes
@haneefatkthekkan40585 ай бұрын
ഫാറൻ ഹെറ്റ് സ്പ്രൈ സ്പ്രേ യുടെ വില 600 രൂപ അതിനു പറഞ്ഞ വില 20000 18:57 രൂപ യാണ് പറഞ്ഞത് അപ്പോൾ പറയുന്നത് മുഴുവൻ നുണയാണ് sprayude വിലകൾ ഞങ്ങൾക്ക് അറിയാം
@suaibck11203 ай бұрын
എന്തോ എങ്ങിനെ? . എന്നാൽ ഒരു 10 ഡസൻ വേണമല്ലോ ? മേയ്ഡ് ഇൻ കുന്നും കുളമല്ലല്ലോ ? 😂
@abubakr17842 жыл бұрын
ഷൈകിന്റ പക്കൽ നിന്നും കിട്ടിയിരുന്ന ശമ്പളം കൂടിയത് കൊണ്ടാണോ വേറെ ജോലി തേടി പോയത് 😄😄
@Love-and-Love-Only.2 жыл бұрын
Allahu Akbar la illaha illallah Muhammed rasullullah
@Riyasck592 жыл бұрын
Masterpiece 💪🔥🥰
@shezaazva77662 жыл бұрын
Basil kaade mobile no. Kittumo?. Oru joli kittummo anne chodikkanaa.🙏😔
@asmfathih55242 жыл бұрын
നിന്റെ കൈയ്യിൽ വെക്ക് എന്ന് പറഞ്ഞു തന്ന സ്പ്രേ കുറിച് അങ്ങോട്ട്. ചോദിച്ചപ്പോൾ അദ്ദേഹത്തിന്. മനസിലായി ഇവൻ അരുതാത്തത് ഉപയോഗിക്കുന്നവൻ അല്ലെന്ന്.... അൽഹംദുലില്ലാഹ്
@Palestine78612 жыл бұрын
💕💕💕👍👍👍masha allah
@kevingeorge5842 жыл бұрын
2014 Qatar റിൽ . നിന്ന് എനിക് കിട്ടിയിരുന്നു....
@വിശ്വൽമീഡിയാ2 жыл бұрын
അൽഹംദുലില്ലാഹ് 🌹
@rizwank.starofcochin27342 жыл бұрын
എല്ലാം നന്മകളും നേരുന്നു
@SABIKKANNUR2 жыл бұрын
💚❤️💚
@lissyjames55982 жыл бұрын
Esaranugraham bro🙏👌
@anfarmunna1152 жыл бұрын
വെറും ഒരു ഓട്ടോക്കാരൻ എന്ന് പറഞ്ഞത് അത് വളരെ മോശം വാക്കുകൾ.ഓട്ടോ ഓടിക്കുന്നവരും അന്തസ്സായി കുടുംബം പുലർത്തുന്നു bro
@muhammedsinana72432 жыл бұрын
Adipoli ❤
@ajithakb76755 ай бұрын
ഫസ്സിലിക്കണ്ടേ no ഒന്ന് കിട്ടുമോ
@sarafunneesas85812 жыл бұрын
Alhamdulillah🤲
@muhammadalan.e76292 жыл бұрын
Basil njagale nattukaran👍🏻
@bhanumenon11732 жыл бұрын
ഓട്ടോ റിക്ഷക്കാരും സമുന്നതരാണ് കുലമഹിമ കൊണ്ടും ദൈവ വിശ്വാസം കൊണ്ടും സ്വഭാവശുദ്ധികൊണ്ടും ശ്രേഷ്ടരാണ്. വെറും ഒരു ഓട്ടോ റിക്ഷക്കാരൻ എന്ന പ്രയോഗം അത്ര ശരിയല്ല.
@user-ob4io6bk8v2 жыл бұрын
Why you came back,, you should have stayed with that sheikh,,,, God fixed you with him,, its a million in one oppertunity,,, at least you could have been near to a God fearing, loving, gods man ,,
@beinghuman13542 жыл бұрын
❤ being human😊 ❤ being human😊 ❤ being human😊 ❤ being human😊 ❤ being human😊 ❤ being human😊 ❤ being human😊
@siyadssiyads75372 жыл бұрын
Alhamdulillah ente barthavum ethu pole nattil otoyum edeham cheithathupole orupade joli cheithu onnum sheryayilla pinne edeham poyathu pole galfilekke poyathane 13varshathola mai oru mechavumilla veedupolumilla eppol oru visittingine poyittunde allhu ellarkkum nannavan oru samayam undakum allahu nammleyum rekshapeduthumarakatte epol qaramayil drevivar aane ningale kayyil nalla chansundenkil onnu ente barthavinum
@trollhubmalayalam90062 жыл бұрын
ഉമ്മ ❣️
@sanushgeorgegeorge32562 жыл бұрын
സമ്മാനം ഒത്തിരി കിട്ടും എങ്കിൽ സാലറിയും കാണുമല്ലോ പിന്നെ ഏതാ അതിട്ടിട്ടു പോന്നത്
@hassainarck7605 ай бұрын
സഹോദരാ ഈ പരസ്യം വേണ്ടില്ലായിരുന്നു ..
@ansaraanchu68832 жыл бұрын
Arabi rajau 40 laksham cash aaitty kodthirunnangil ayalkk nalla oru veed vekkumaairunnu ippol ivede sale chaidal 40 laksham poi 4 laksham kittula
@Charlotte_Knott2 жыл бұрын
I also like to wear black shoes
@ayshamuhammedayshamuhammed52302 жыл бұрын
Thanks (kafeel)ne ALLAH bless and katthu rakshikkatte ihalokattum paralokathm enn prarthikku