ഖുർആൻ ആയതു കളുടെയും ഹദീസുകളുടെയും ആശയങ്ങൾ കേൾക്കുമ്പോൾ പുത്തൻ വാദികളെന്ന് പറഞ്ഞ് മുസ്ല്യാക്കൾ തിരിഞ്ഞ് കളയുന്നു.😢😢 ശിയാക്കളുടെ വഴിയിൽ പോകുന്നത് കൊണ്ടാണ് ഇവർ അധപതിക്കുന്നത്. സമസ്തയുടെ പേരിലുണ്ടാക്കിയ പല സ്ഥാപനങ്ങളിലെയും ഉള്ളിലെ കഥകൾ അവിടെ പഠിക്കുന്ന കുട്ടികളിൽ നിന്ന് കേട്ടപ്പോൾ അമ്പരന്ന് പോയി.
@drawingworld6192 жыл бұрын
جميل
@5starlife142 Жыл бұрын
നിങ്ങൾ ഈ സമുദായത്തിന് ഇപ്പോൾ അഭമാനമായി മുത്തുക്കളെ.... എന്നിരുന്നാലും സമസ്തയുടെ കൂടെ നിൽക്കുന്ന wafy കൾ ഉണ്ട് എന്നത് നമുക്ക് ശക്തമായി മുന്നോട്ട് പോവാനുള്ള ഊർജമാണ്.... വിവേകമില്ലാത്ത ഹകീം ഫൈസി യെപോലെ ഉള്ളവർ നേതൃത്വത്തിൽ വന്നാൽ ഇതാവും അവസ്ഥ
@naseebnichu73872 жыл бұрын
Njn ippo +1 bio sci ann . enik inni paddikn pattho wafi . +2 kazhinja enik bsc nursing ann paddikkunne enik ithokke manage cheyth wafi paddikn patthoo . ii course okke eddukkan kazhiyoo wafi collegill
@CMIACMEDIA Жыл бұрын
Distance ആയി ചെയ്യാൻ പറ്റുന്ന ഏത് ഡിഗ്രിയും പറ്റും
@naishananazeer94372 жыл бұрын
S
@Shebiramath11 ай бұрын
മദ്റസ എത്ര ക്ലാസ്സ് കഴിഞ്ഞു
@muzammilasalam9 ай бұрын
7th or Hifz
@digismart96982 жыл бұрын
Sunni allee?
@CMIACMEDIA Жыл бұрын
Yes
@naushadfainu24452 жыл бұрын
എന്റെ മോന് 20 വയസ്സായി ബി കോം പഠിക്കുകയാണ് ഇനി വാഫി കോഴ്സിൽ അവസരം കിട്ടുമോ...
@muhammadshinaskm93522 жыл бұрын
Illa
@muhammadshinaskm93522 жыл бұрын
എസ്എസ്എൽസി or plus two കഴിഞ്ഞാണ് ചേരേണ്ടത്
@ABDULLACheenikkal2 ай бұрын
സമുദായത്തിൻ്റെ ചിലവിൽ പഠിച്ച് ദീനിന് ഉപകാരമില്ലാതെ നടക്കുന്ന കുറെ ആളുകൾ ഉണ്ട്
@noufalzahra3132 жыл бұрын
അയ്യോ ഒന്നും ഓര്മിപ്പിക്കല്ലേ.... ഉസ്താദെ.. മാഫി
@hudhud686 Жыл бұрын
പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളാണ് വാഫി എന്ന പേര് നൽകിയത്. ആ പേര് മാഫി എന്ന് പറയുന്നവർ മാഫി ആയി തീരും. അല്ലാഹു കാക്കട്ടെ.