വീട് ഫ്ലോർ ടൈൽ ചെയ്യുന്നവർ നിർബന്ധമായും കാണേണ്ട വീഡിയോ

  Рет қаралды 11,158

Designer Floor. Flooring creation

Designer Floor. Flooring creation

Күн бұрын

Пікірлер: 26
@MuhammadG.k
@MuhammadG.k Жыл бұрын
മാക്സിമം 45cm ഹൈറ്റിൽ വാട്ടർ പ്രൂഫ് ചെയ്താൽ മതി, മൊത്തം ഹൈറ്റിൽ പ്രൂഫ് ചെയ്താൽ സിമെന്റായാലും, ഗെമ്മായാലും പിടിക്കില്ല, ഇളകി പോകും, അപ്പോക്സി ചെയ്യുന്നത് കൊണ്ട് ലീക്ക് വരില്ല
@jamsheerjamshi6869
@jamsheerjamshi6869 Жыл бұрын
Kure samshayangal palarum chodhichittund reply kodukk broo
@jayesh294
@jayesh294 Жыл бұрын
Thankyou Dear Thankyou so much for your valuable support
@noufal698
@noufal698 Жыл бұрын
Njangalude bathroom epoxy cheydadanu. But vellam nanayunna partil tilil cheriya kuzhikal veeyunnu .rand bathroomilum. What is the reason
@designerfloor.flooringcrea2687
@designerfloor.flooringcrea2687 Жыл бұрын
നിങ്ങൾ ടൈൽസ് ഫോട്ടോ വാട്സാപ്പിൽ ഇടൂ കൃത്യമായി പറഞ്ഞു തരാം 6238335893
@uvaiseek
@uvaiseek Жыл бұрын
Good information thanks
@sunilkumararickattu1845
@sunilkumararickattu1845 7 ай бұрын
Contact No നമ്പർ എവിടെ കണ്ടില്ല❤
@designerfloor.flooringcrea2687
@designerfloor.flooringcrea2687 7 ай бұрын
6238335893
@biju9444
@biju9444 Жыл бұрын
ചുമരിൽ വാട്ടർപ്രൂഫ് അടിച്ചാൽ ടൈൽസ് ഒരിക്കലും നിൽക്കില്ല എന്നാണോ.. വാട്ടർപ്രൂഫ് അടിച്ചു ടൈൽസ് ഒട്ടിക്കുമ്പോൾ അടർന്നു വരാതിരിക്കാൻ ഒരു വഴിയും ഇല്ലേ
@designerfloor.flooringcrea2687
@designerfloor.flooringcrea2687 Жыл бұрын
വാട്ടർപ്രൂഫ് എന്തിനാ അടിക്കുന്നത് വെള്ളം ലീക്ക് ഇല്ലാതിരിക്കാൻ അല്ലേ ലീക്ക് ഇല്ലാതിരിക്കാൻ മറ്റു വഴികൾ ഉണ്ടല്ലോ അപ്പോക്സ് ചെയ്യുക
@designerfloor.flooringcrea2687
@designerfloor.flooringcrea2687 Жыл бұрын
വാട്ടർപ്രൂഫ് കമ്പനി തന്നെ പറയുന്നുണ്ട് ചുമരിൽ ഹൈറ്റ് കൂട്ടി അടിക്കരുത്
@biju9444
@biju9444 Жыл бұрын
അപ്പോൾ ഹൈറ്റ് കുറച്ചാൽ ടൈൽസ് ഉറച്ചു നിൽക്കുമോ
@designerfloor.flooringcrea2687
@designerfloor.flooringcrea2687 Жыл бұрын
​@@biju9444 ബാത്റൂമിന്റെ ചുമരിൽ വാട്ടർപ്രൂഫ് അടിക്കാതിരിക്കുക എന്നുള്ളതാണ് ഏറ്റവും നല്ലത്
@designerfloor.flooringcrea2687
@designerfloor.flooringcrea2687 Жыл бұрын
​​@@biju9444 വെറുതെ ഒരു ചോദ്യം അങ്ങോട്ട്😂😂❓️ വാട്ടർപ്രൂഫ് അടിക്കണം എന്തിനാണ് നിർബന്ധം പിടിക്കുന്നത് ലീക്ക് ഇല്ലാതിരിക്കാൻ അ പോക്സി ഓപ്ഷൻ ഉണ്ടല്ലോ
@aknoufal1060
@aknoufal1060 Жыл бұрын
Good
@arifakm2893
@arifakm2893 Жыл бұрын
ഞങ്ങൾ ഡെസ്സിംഗ് അലമാരയുള്ള ഭാഗത്ത് മുഴുവൻ വാട്ടർ പ്രൂഫ് അടിച്ചിട്ടുണ്ട്. Gum -ലാണ് ടൈൽ ഒട്ടിച്ചിട്ടുള്ളത് , കുഴപ്പം വല്ലതും ഉണ്ടാവുമോ? Please reply
@designerfloor.flooringcrea2687
@designerfloor.flooringcrea2687 Жыл бұрын
ടെൻഷൻ വേണ്ട എല്ലാ ടൈലുകളു ഇളകിപോരില്ല ഇങ്ങനെയും പോരാനുള്ള സാധ്യതയുണ്ട് പുതിയ വർക്കുകൾ എടുക്കുമ്പോൾ വാട്ടർപ്രൂഫ് ഒഴിവാക്കുക
@aromalen3056
@aromalen3056 Жыл бұрын
വാട്ടർ പ്രൂഫ് അടിച്ചതിന് ശേഷം ഒരു പ്രാവശ്യം കൂടി കറക്ട് റഫ് ചെയ്യുക എന്നിട്ട് ഗമ്മിൽ ഒട്ടിക്കുക ഞാൻ അങ്ങിനെയാണ് ചെയ്യാറ്
@designerfloor.flooringcrea2687
@designerfloor.flooringcrea2687 Жыл бұрын
ഇരട്ടി പണിവരും റിസ്ക് എടുക്കണോ അപ്പോക്സി ചെയ്താൽ പോരേ
@aromalen3056
@aromalen3056 Жыл бұрын
നമ്മൾ ചെയ്യുന്ന പണിക്ക് നമ്മൾ പറയുന്നതാണ് റേറ്റ്@@designerfloor.flooringcrea2687
@N4shanoos
@N4shanoos Жыл бұрын
16 inch ഹൈറ്റ് മാത്രമേ അടിക്കാവൂ. ഇല്ലെങ്കിൽ ഇങ്ങനെ ആവും അവസ്ഥ
@designerfloor.flooringcrea2687
@designerfloor.flooringcrea2687 Жыл бұрын
പതിനാറും വേണ്ട 😄😄 വാട്ടർപ്രൂഫ് വേണ്ട എന്ന അഭിപ്രായം ഉണ്ട്
@RICHOOSVLOGSMT
@RICHOOSVLOGSMT Жыл бұрын
🤟🤟✌️
@makkarmm165
@makkarmm165 Жыл бұрын
പണിക്കാരുടെ ഗുണം.... അല്ലാതെ എന്താ.......
@muheen2583
@muheen2583 Жыл бұрын
Good
When you have a very capricious child 😂😘👍
00:16
Like Asiya
Рет қаралды 18 МЛН
Quando eu quero Sushi (sem desperdiçar) 🍣
00:26
Los Wagners
Рет қаралды 15 МЛН
Support each other🤝
00:31
ISSEI / いっせい
Рет қаралды 81 МЛН