Tiles ഒട്ടിക്കുന്ന പശയിൽ കബളിപ്പിക്കപ്പെട്ടിട്ടുണ്ടോ? | Have you been tricked in selecting tile GUM?

  Рет қаралды 50,934

Surabhi Innovation P Ltd

Surabhi Innovation P Ltd

2 жыл бұрын

Tiles ഒട്ടിക്കുന്ന പശയിൽ കബളിപ്പിക്കപ്പെട്ടിട്ടുണ്ടോ? | Have you been tricked in selecting tile GUM?
ടൈൽ ഒട്ടിക്കുമ്പോൾ പശ ആവശ്യമാണെന്ന് നമ്മളെല്ലാവരും മനസ്സിലാക്കി കഴിഞ്ഞു പക്ഷേ ഈ പശയിൽ തന്നെ പല ഗ്രേഡുകൾ ഉണ്ട്... എല്ലാ ടൈൽസും ഒട്ടിക്കുന്നത് ഒരേ ഗ്രേഡ് ഉള്ള പശകൾ ഉപയോഗിച്ചല്ല.. ഇന്ന് ഞങ്ങൾ ഈ വീഡിയോയിൽ നിങ്ങളെ പരിചയപ്പെടുത്താൻ പോകുന്നത് വ്യത്യസ്തമായ ഗ്രേഡുകൾ ഉള്ള പശകളെ കുറിച്ചാണ്.,..വരൂ കണ്ടുനോക്കാം.
കൂടാതെ ഞങ്ങൾ പരിചയപ്പെടുത്തുന്നു എല്ലാവിധ flooring material കളുടെയും വില, ഗുണനിലവാരം പരിശോധിക്കാം
surabhiinnovation.com എന്ന E-commerce വെബ്സൈറ്റിലൂടെ
കൂടുതൽ വിവരങ്ങൾക്ക്
"Surabhi Free Flooring Solutions" Facebook, KZbin ചാനൽ Subscribe ചെയ്യൂ
വിലകുറവും ക്വാളിറ്റിയും സൊല്യൂഷനും
Surabhi Innovation
Mc Road, Angamaly
Only Whatsapp voice chat
wa.me/919400001212
0484 2458127, 0484 2455333
Open Time 10:00​​​​​​Am - 06:00​​​​​​​​​​Pm
AND
Marthakara, NH Road, Thrissur
Only Whatsapp voice chat
wa.me/918589001272
Open Time 10:00​​​​​​Am - 06:00​​​​​​​​​​Pm

Пікірлер: 60
@SurabhiInnovation
@SurabhiInnovation 2 жыл бұрын
കൂടാതെ ഞങ്ങൾ പരിചയപ്പെടുത്തുന്നു എല്ലാവിധ flooring material കളുടെയും വില, ഗുണനിലവാരം പരിശോധിക്കാം surabhiinnovation.com എന്ന E-commerce വെബ്സൈറ്റിലൂടെ കൂടുതൽ വിവരങ്ങൾക്ക് "Surabhi Free Flooring Solutions" Facebook, KZbin ചാനൽ Subscribe ചെയ്യൂ വിലകുറവും ക്വാളിറ്റിയും സൊല്യൂഷനും Surabhi Innovation Mc Road, Angamaly Only Whatsapp voice chat wa.me/919400001212 0484 2458127, 0484 2455333 Open Time 10:00​​​​​​Am - @​​​​​​​​​​Pm AND Marthakara, NH Road, Thrissur Only Whatsapp voice chat wa.me/918589001272 Open Time 10:00​​​​​​Am - @​​​​​​​​​​Pm
@wouldstatus9960
@wouldstatus9960 2 жыл бұрын
C1--C2 പുതിയ അറിവാണ് 👍use full video 😍
@mansoort1499
@mansoort1499 2 жыл бұрын
ഇങ്ങള് ഒരു മാഷ് ആയിരുന്നു നെകിൽ പൊളിച്ചേനെ ✌️
@tijovamattam4623
@tijovamattam4623 2 жыл бұрын
C1/C2 grade adhesives video; Informative one. 👍👍
@haneefipallangod3132
@haneefipallangod3132 2 жыл бұрын
നല്ല ഒരു അറിവ്
@mgaravindakshannair5862
@mgaravindakshannair5862 2 жыл бұрын
Very useful information
@8BitKerala
@8BitKerala 5 ай бұрын
എൻ്റെ അറിവിൽ c2 എന്നത് vitrified ഉം c1 എന്നത് ceramic ഉം അല്ല. എന്നാൽ Type 1 എന്നത് ceramic ഉം type 2 എന്നത് vitrified ഉം ആണ്. C1 എന്നത് normal Adhesive for interior എന്നതും c2 എന്നത് performance adhesive for Normally outdoor use നും ആണ്. Type 2 grade ൽ c1 വരുന്നത് vitrified for interior use ന് മതി. വലിയ slab ഒട്ടിക്കാൻ c1te 'E- extended opening time' ഉള്ളത് ഉപയോഗിക്കാൻ ശ്രമിക്കുക. Type1 ,type 2 ,type 3 എനിങ്ങനെ grading indian standards (IS) പ്രകാരവും c1t,c1te,c2t,c2te etc european norms പ്രകാരവും ആണ് അതായത് international standards പ്രകാരം.
@millutraveler1836
@millutraveler1836 4 ай бұрын
Appo etha vangendath.. Onnu paranjubtharumo
@8BitKerala
@8BitKerala 4 ай бұрын
Interior flooring for vitrified tile that means below 3% water absorption type 2 grade adhesive, ceramic tiles that means above 3% water absorption ഉള്ളതിന് type1 grade ഉപയോഗിക്കാം ' വലിയ tile ആണെങ്കിൽ open time കൂടിയ adhesive type 2 ഉപയോഗിക്കുക . ഇനി brand വച്ച് പറഞ്ഞാൽ roff t03,Weber nova grey,myk laticrete 325 ഇതെല്ലാം extended opening time ഉള്ള adhesive ആണ്. But ഇതിൽ myk laticrete 325 type 3 c2te ആണ് അത്രയും interior purpose ന് ആവശ്യം ഇല്ല.. അങ്ങനെ വരുമ്പോൾ myk 315 എടുക്കാം but അത് open time കുറവായത് കൊണ്ട് വലിയ tile like 6x4 ന് advise ചെയ്യുന്നില്ല .so I prefer Weber nova grey and roff t03 for interior purpose.
@prabushnkr
@prabushnkr 3 ай бұрын
​@@8BitKerala MYK LATRICATE 315 Plus TYPE 2, C2TE grade aanu. Itu vechu 6 x4 vitrified tile interiorilum bathroomil wall and floor 4 x2 tilum fix cheyyamo? I am confused between Roff T03 and MYK LATRICATE 315 plus or 325.
@anfalma2295
@anfalma2295 2 жыл бұрын
Thanks
@thomaswalker8790
@thomaswalker8790 2 жыл бұрын
Thanks for sharing a very important information for tile laying.
@manojappukuttan3420
@manojappukuttan3420 2 жыл бұрын
👍👍സൂപ്പർ 👍👍
@kerala2023
@kerala2023 Жыл бұрын
Informative 👍
@SurabhiInnovation
@SurabhiInnovation Жыл бұрын
Thank you sir
@alexanderchandy1344
@alexanderchandy1344 2 жыл бұрын
Super 🙏
@homepro.waterproofing
@homepro.waterproofing Жыл бұрын
4*2 vitrified ടൈൽ വാളിൽ അല്ലെങ്കിൽ ഫ്ലോറിൽ ഒട്ടിക്കാൻ ടൈൽ on ടൈൽ വരെ C1TE ഗ്രേഡിൽ ഉള്ള പശ മതി .അതിനു മുകളിൽ size ഉള്ള ടൈലുകളോ exterior ഒട്ടിക്കാനോ C2 ഗ്രേഡ് റെക്കമെന്റ് ചെയ്യുന്നത്.
@SurabhiInnovation
@SurabhiInnovation Жыл бұрын
For more details watch our video sir
@sahadevannarayanannair
@sahadevannarayanannair 4 ай бұрын
അവതരണം supper
@SurabhiInnovation
@SurabhiInnovation 4 ай бұрын
Thank you so much
@arunkumarmanikantan6351
@arunkumarmanikantan6351 Жыл бұрын
Best bond cement based tile adhesive നല്ലതാണോ
@SurabhiInnovation
@SurabhiInnovation Жыл бұрын
kindly contact this number 9400001221
@ferokevlog2969
@ferokevlog2969 4 күн бұрын
നിലവിലുള്ള പഴയ ടൈലിന് മുകളിൽ ഗം വെച്ച് പുതിയ ടൈൽ ഒട്ടിക്കാൻ ഏതുതരം ഗം ആണ് നല്ലത്.
@SurabhiInnovation
@SurabhiInnovation 4 күн бұрын
C2
@abduljaleel8697
@abduljaleel8697 5 ай бұрын
സതൃസഡമായ അവതരണം
@cute-ni7qj
@cute-ni7qj 2 жыл бұрын
അള്ളാഹു അനുഗ്രഹിക്കട്ടെ
@akp5925
@akp5925 Жыл бұрын
ഏഷ്യൻ പെയിന്റ് tile adhesive vitrified tile ഒട്ടിക്കാൻ പറ്റുമോ ബാഗിൽ ഗ്രേഡ് ഒന്നും കാണുന്നില്ല c1c2
@SurabhiInnovation
@SurabhiInnovation Жыл бұрын
For vitrified tile use c2 grade gum
@tiletechflooring.5920
@tiletechflooring.5920 2 жыл бұрын
👍
@godzon1034
@godzon1034 2 жыл бұрын
🌹👌
@arunCK44
@arunCK44 7 ай бұрын
ഇങ്ങനെ ചെയ്താൽ ടൈൽ അടർന്നു പോരുമോ പിന്നീട് 🤔🤔🤔or പിന്നീട് ഭാവിയിൽ വല്ല problems ഉണ്ടാവുമോ ❓❓🤔plz reply. ഞാൻ ഇതുപോലെ ചെയ്യാൻ ഉദ്ദേശിക്കുന്നു
@SurabhiInnovation
@SurabhiInnovation 7 ай бұрын
For more details kindly contact us
@arunmonkuttan7483
@arunmonkuttan7483 2 жыл бұрын
Super
@mafsal007
@mafsal007 Жыл бұрын
ബാത്‌റൂമിൽ gum upayoghikan patumo
@SurabhiInnovation
@SurabhiInnovation Жыл бұрын
Yes
@firashp2411
@firashp2411 Жыл бұрын
5/3 tile gam veno Ado normal grouttil attikam pattumo
@SurabhiInnovation
@SurabhiInnovation Жыл бұрын
sir please whatsapp 9400001221
@SHAMSIYAKS
@SHAMSIYAKS Жыл бұрын
4-2 tiles wall ൽ ഒട്ടിക്കാൻ Weber ന്റെ ഏത് grade gum ആണ് നല്ലത്... 👍
@SurabhiInnovation
@SurabhiInnovation Жыл бұрын
Kindly whatsapp 9400001221
@buildingmaster-8749
@buildingmaster-8749 Жыл бұрын
Inside aanenkil weberinte classic mathi
@reshmisaju3884
@reshmisaju3884 Жыл бұрын
Trivandrum work cheyyuvo?
@SurabhiInnovation
@SurabhiInnovation Жыл бұрын
Material sale only sir
@shilpaav729
@shilpaav729 Жыл бұрын
Tiles il pasha veenal engene remove cheyyum??
@SurabhiInnovation
@SurabhiInnovation Жыл бұрын
Use tile cleaner
@institutionskeylevels3359
@institutionskeylevels3359 Жыл бұрын
ഇപ്പോഴത്തെ ഗം കൊള്ളില്ല ടൈൽസ് ൽ പിടിക്കും വാളിൽ പിടിക്കണേൽ ടൈൽസ് പൊട്ടുന്നത് വരെ ഇടിക്കണം 🙃
@SurabhiInnovation
@SurabhiInnovation Жыл бұрын
Watch our video sir
@firoshbadusha1367
@firoshbadusha1367 2 жыл бұрын
👌👌👌👍👍👍👏👏👏
@SathyanK-gu4lp
@SathyanK-gu4lp 9 ай бұрын
സാറാമിക്ക് കളിമൺ കൊണ്ട് ഉണ്ടാകുന്നു
@akp5925
@akp5925 Жыл бұрын
20കെജി gum എത്ര sqf കവറേജ് കിട്ടും
@SurabhiInnovation
@SurabhiInnovation Жыл бұрын
For more details kindly whatsapp 9400001221
@buildingmaster-8749
@buildingmaster-8749 Жыл бұрын
25 sqft
@aameecr7258
@aameecr7258 2 ай бұрын
Location?
@SurabhiInnovation
@SurabhiInnovation 2 ай бұрын
Our showroom located in Angamaly and Thrissur
@akp5925
@akp5925 Жыл бұрын
C2 എന്ത് വില വരും
@SurabhiInnovation
@SurabhiInnovation Жыл бұрын
9400001221
@SathyanK-gu4lp
@SathyanK-gu4lp 9 ай бұрын
സിമന്റ് പതർ വെച്ച് വലിച്ചാൽപോരെ
KINDNESS ALWAYS COME BACK
00:59
dednahype
Рет қаралды 152 МЛН
Can You Draw A PERFECTLY Dotted Circle?
00:55
Stokes Twins
Рет қаралды 45 МЛН
ПРОВЕРИЛ АРБУЗЫ #shorts
00:34
Паша Осадчий
Рет қаралды 1,9 МЛН
KINDNESS ALWAYS COME BACK
00:59
dednahype
Рет қаралды 152 МЛН