അവിചാരിതാമായിയിട്ടാണ് എന്റെ വരാഹിയമ്മയുടെ 🙏vedio കാണാൻ ഇടയായത്.. അന്നുമുതൽ ഉണരുന്നതും ഉറങ്ങുന്നത് അമ്മയുടെ മുഖം.. മന്ത്രം കണ്ടും കെട്ടും കൊണ്ടാണ് 🙏❤️ഞാൻ പ്രതീക്ഷിച്ചതിലും അപ്പുറമായി എനിക്കു അമ്മ അനുഗ്രഹം തന്നുകൊണ്ടിരിക്കുന്നു 🙏എന്റെ വരാഹി അമ്മേ... വാർത്താളി 🙏🙏
@minumaria943922 күн бұрын
പ്രവാസി ആയിട്ട് 8 വർഷം ആയി, കയ്യിൽ 5 പൈസ ഇല്ല, ശമ്പളം കുറയുന്നത് അല്ലാതെ കൂടുന്നില്ല, ആർക്കും ഒന്നും അറിയില്ല കുറ്റപ്പെടുത്തലുകൾ മാത്രം... രേഷ്മ രേവതി, കുറച്ചു പൈസ ആവശ്യം വന്നപ്പോൾ ദേവിയെ പ്രാർത്ഥിച്ചു, അപ്പൊ തന്നെ അമ്മ സാധിച്ചു തന്നു, നന്ദി അമ്മേ
@ArunKumar-bo5zy12 күн бұрын
വരാഹി അമ്മേ എൻ്റെ സാമ്പത്തിക ബാധ്യതകൾ മാറാൻ എന്തേലും മാർഗം കാട്ടി തരണേ.
@tantrikaveekshanam680211 күн бұрын
@@ArunKumar-bo5zy ദേവി അനുഗ്രഹിക്കട്ടെ
@ktasarathsarathkta13414 күн бұрын
സ്വാമി പറഞ്ഞുത് സത്യംമായ വാക്കുകൾ ഞാൻ ദേവിയെ സത്യസന്ധമായി ആണ് പറയുന്നത് എനിക്ക് ദേവിയെ വിശ്യാസം ഉണ്ട് ദേവിയ്ക്ക്എനിക്ക് ഇഷ്ടം അന്മാർത്ഥ
@sudhatk338018 күн бұрын
പരാതി അമ്മയെ പ്രാർത്ഥിച്ചു എനിക്ക് ഭവനം ഉണ്ടായി പരാതി അമ്മയെ പ്രാർത്ഥിച്ച് എനിക്ക് ഒരുപാട് അനുഭവമുണ്ട്
@radharaju94595 күн бұрын
എൻ്റെ മകൾക്ക് ടീച്ചറായി ജോലി ലഭിക്കാനും സ്വന്തമായി ഒരു വീടു ലഭിക്കുവാനും തിരുമേനി പ്രാർത്ഥനയിൽ ഉൾപ്പെടുത്തണെ ഓം വരാഹി ദേവിയെ നമഃ അമ്പിളി വിശാഖം രാധ ചിത്തിര
@tantrikaveekshanam68024 күн бұрын
@@radharaju9459 പ്രാർത്ഥിക്കാം. ദേവി അനുഗ്രഹിക്കട്ടെ
@JoshiniDini2 күн бұрын
തിരുമേനി നല്ല അറിവ് തന്നതിന് നന്ദി🙏🙏🙏 തിരുമേനി പറഞ്ഞത് ശരിയാണ്. നമ്മൾ അധ്വാനിക്കാതെ നമ്മൾക്ക് പണം വരില്ല. പക്ഷെ എന്റെ അവസ്ഥ പറഞ്ഞാൽ തിരുമേനിക്ക് മനസിലാവ്മെന്ന് തോന്നുന്നു. കാരണം കടക്കെണിയിൽ പെട്ട് കിടക്കുന്നതിനാൽ എന്നും ഓരോരുത്തർക്കും പൈസ കൊടുക്കാൻ ഉണ്ടാവും. ഭർത്താവിന് ചെറിയ വരുമാനം ഒള്ളൂ. അപ്പോ ഓരോ തിരിമറി ചെയ്ത് ആണ് ഓരോ ദിവസവും കടന്ന് പോകുന്നത് അപ്പോ എനിക്ക് എന്തെങ്കിലും ജോലിക്ക് പോകാൻ പറ്റുന്നില്ല.. 🙏🙏🙏🙏😥😥
@tantrikaveekshanam68022 күн бұрын
@@JoshiniDini എല്ലാത്തിനും പരിഹാരം ഉണ്ടാകും. ദേവി അനുഗ്രഹിക്കട്ടെ
@sreelathasree10414 күн бұрын
സത്യം 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@RajiS-iq8xw22 күн бұрын
അമ്മേ വരാഹി ഒരു ഭവനം നൽകി അനുഗ്രഹിക്കണേ അമ്മേ രാജി ഉത്രം
@tantrikaveekshanam680221 күн бұрын
@@RajiS-iq8xw പൂജയിൽ ഉൾപ്പെടുത്താം. ദേവി അനുഗ്രഹിക്കട്ടെ
@renjiniramesh643023 күн бұрын
താങ്കൾ പറയുന്നത് സത്യം ആണ്... നന്ദി 🙏
@vishnumenon830122 күн бұрын
വലിയ ഒരു അറിവ് പറഞ്ഞു തന്നതിന് നന്ദി സ്വാമി ഞാൻ തേടിയ ചോദ്യത്തിന് ഉത്തരം കിട്ടിയതിനു നന്ദി 🙏🙏🙏🙏🙏🙏🙏
@indumohan392211 күн бұрын
ഇന്ദു മോഹൻ, രേവതി, 🙏
@tantrikaveekshanam680211 күн бұрын
@@indumohan3922 പൂജയിൽ ഉൾപ്പെടുത്താം. ദേവി അനുഗ്രഹിക്കട്ടെ
@mayasharma755121 күн бұрын
നല്ല അറിവുകൾ പ റഞ്ഞുതന്ന തിരുമേനിക്ക് നന്ദി
@sandhyajayakumar971917 күн бұрын
വരാഹി അമ്മേ...... എനിക്ക് ഒരുപാടു കടങ്ങളും പ്രശ്നങ്ങളും ഉണ്ട്... ഇതിൽ നിന്നും മോചനം ലഭിക്കണമേ... എനിക്ക് ഒരു സ്ഥിര ജോലി അത് വഴി എന്റെ ജീവിതം സുരക്ഷിതം ആക്കണമെ... 🙏🏻🙏🏻🙏🏻🙏🏻🙏🏻
@tantrikaveekshanam680216 күн бұрын
@@sandhyajayakumar9719 ദേവി അനുഗ്രഹിക്കട്ടെ
@mnkamalasanan85315 күн бұрын
വരാഹി അമ്മേ എൻ്റെ കടയിൽ നല്ല കച്ചവടം നടത്തി തരണേ അമ്മേ
@tantrikaveekshanam680214 күн бұрын
@@mnkamalasanan853 ദേവി അനുഗ്രഹിക്കട്ടെ
@limakochumon4691Күн бұрын
അമ്മയോട് ഞങ്ങളെ രക്ഷിക്കണം ന്ന് പ്രാർത്ഥിക്കുമ്പോ ആരെയും രക്ഷിക്കാത്ത നമ്മളെ കാരുണ്യ വതി യായ അമ്മ നമ്മളെ രക്ഷിക്കുന്നു ആ വാക്കുകൾ വളരെ നന്നായി നമുക്ക് ആരെയും രക്ഷിക്കാൻ മനസില്ല പക്ഷെ ദേവി ഇവരെ ഒക്കെ രക്ഷിക്കണം 😊
@tantrikaveekshanam6802Күн бұрын
@@limakochumon4691 പ്രാർത്ഥിക്കാം. ദേവി അനുഗ്രഹിക്കട്ടെ
@mydhilips17 күн бұрын
നമസ്തേ തിരുമേനി ഞങ്ങളെ അങ്ങയുടെ വാരാഹി യമ്മയുടെ പ്രാർത്ഥനയിൽ ഉൾപ്പെടുത്തണെ മക്കൾ അശ്വിൻ - അശ്വതി അക്ഷയ് - അശ്വതി ആയുരാരോഗ്യത്തിനും നല്ല ജോലിക്കും വേണ്ടി ഭർത്താവ് അനിൽ രോഹിണി ആയുരാരോഗ്യത്തിനു വേണ്ടി മൈഥിലി അനിഴംകിട്ടാനുള്ള പൈസ യും സ്വർണ്ണവും കിട്ടാൻ
@tantrikaveekshanam680217 күн бұрын
@@mydhilips പൂജയിൽ ഉൾപ്പെടുത്താം. ദേവി അനുഗ്രഹിക്കട്ടെ
@@sarathchandran5426 പൂജയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ദേവി അനുഗ്രഹിക്കട്ടെ
@SumeshGShenoy22 күн бұрын
Vagrakosham Varahiye Nama❤🙏🙏🙏
@moheshmohini564819 күн бұрын
ഒരു വിദേശ ജോലിക്കായി കുറച്ചു നാളായി ശ്രമിക്കുന്നു. തട സങ്ങൾ ഇല്ലാതെ പോയി രക്ഷപ്പെടാൻ അമ്മയുടെ അനുഗ്രഹം ഉണ്ടാകേണമേ. മോഹേഷ് തിരുവോണം
@tantrikaveekshanam680219 күн бұрын
പൂജയിൽ ഉൾപ്പെടുത്താം. ദേവി അനുഗ്രഹിക്കട്ടെ
@prasannaunnikrishnan17 күн бұрын
Thirumeni ente makkalk vedi prarthikkane neethu thiruvathira geethu atham ente makalude bisnasi uyarcha undakan prarthikkane
@Ananthakrishnan-w5o23 күн бұрын
ഓം വാരാഹി വജ്രഘോഷ വാരാഹിയെ നമഃ
@yamunar348623 күн бұрын
നമസ്കാരം തിരുമേനി 🌹🙏🌹
@gopalakrishnannair474219 күн бұрын
Vanjarakosham Varahi Devi Namasthuthe
@mohandaspv649721 күн бұрын
മോഹൻദാസ്- അശ്വതി -പൂജയിൽ ഉൾപ്പെടുത്തേണേ 🙏
@SanthaKumari-q5z21 күн бұрын
എന്റെ മക്കൾക് കുഞ്ഞു ഉണ്ടാവാ ൻ പ്രാർത്ഥന യിൽ ഉൾ പെ ടു ത്തെ ണെ തി രൂ മേ നി അനു ഗ്രഹിക്ക ണം 🙏🙏🙏🙏🙏
@tantrikaveekshanam680221 күн бұрын
@@SanthaKumari-q5z പൂജയിൽ ഉൾപ്പെടുത്താം. ദേവി അനുഗ്രഹിക്കട്ടെ
@Nature-xp7ks21 күн бұрын
എനിക്ക് വരാഹി അമ്മയിൽ വളരെ വിശ്വാസം ആണ് , അമ്മേ എന്നിൽ നിന്ന് എന്തെകിലും പിഴവ് ഉണ്ടങ്കിൽ ക്ഷമിക്കേണമേ , എന്റെ മകന് നല്ല ഒരു ജോലി കിട്ടാൻ അമ്മ അനുഗ്രഹിക്കേണമേ
@athiraraju844021 күн бұрын
എനിക്ക് ഒരു ജോലി കിട്ടാൻ പ്രാർഥനയിൽ ഉൾപെടുത്തണേ തിരുമേനി 🙏സാമ്പത്തികമായി വളരെ ബുദ്ധിമുട്ടിൽ ആണ്.. അതുകൊണ്ട് ജോലി വളരെ അത്യാവശ്യം ആണ്.. 🙏ആതിര -അനിഴം
@tantrikaveekshanam680221 күн бұрын
@@athiraraju8440 പൂജയിൽ ഉൾപ്പെടുത്താം. ദേവി അനുഗ്രഹിക്കട്ടെ
@divivlogs368318 күн бұрын
Lalitha sahasranamathinde artham paraju tharumo
@JagadeeshKumar-y2p23 күн бұрын
സത്യം 🙏
@sreejithgpillai548122 күн бұрын
നമസ്തേ സ്വാമി
@biju50821 күн бұрын
ബിജു മൂലം... ഇനിയുള്ള ജീവിതത്തിൽ സന്തോഷം സൗഭാഗ്യം സമ്പത്ത് തരണേ പ്രാർത്ഥിക്കണേ
@tantrikaveekshanam680220 күн бұрын
ദേവി അനുഗ്രഹിക്കട്ടെ
@HappyCatfish-je9ze18 күн бұрын
റിജി ഉത്രം ഷാലു പ്രിയ മകീര്യം ഋത്വിക് രേവതി ശ്രീത്വി അവിട്ടം
@Ananthakrishnan-w5o23 күн бұрын
അമ്മേ നാരായണാ
@Ananthakrishnan-w5o23 күн бұрын
ഓം ശ്രീ മാത്രേ നമഃ
@sruthyganga205815 күн бұрын
Ente Amme❤🫂🙏
@BinduSunil-ms9sr20 күн бұрын
Ente ഭർത്താവിന്റെ മദ്യപാനശീലം മാറ്റിതരണേ.. ദേവി...... ഓം വജ്രാകോശം..
@tantrikaveekshanam680220 күн бұрын
@@BinduSunil-ms9sr ദേവി അനുഗ്രഹിക്കട്ടെ
@sinis367917 күн бұрын
കടം കൊണ്ട് വയ്യ മോൾക് ഒരു ജോലി കിട്ടാൻ പ്രാർത്ഥിക്കണേ തിരുമേനി 🙏
@@sheejajayan6996 പൂജയിൽ ഉൾപ്പെടുത്താം. ദേവി അനുഗ്രഹിക്കട്ടെ
@ratheeshpalakkad855621 күн бұрын
Varahi devi temple keralathilu evideyanu ullathu?
@raghavakurups139516 күн бұрын
Raghava കുറുപ്, ഭരണി. പൂജ ചെയ്തു അനുഗ്രഹിക്കണേ, തിരുമേനി.
@tantrikaveekshanam680216 күн бұрын
@@raghavakurups1395 പൂജയിൽ ഉൾപ്പെടുത്താം. ദേവി അനുഗ്രഹിക്കട്ടെ
@bobbynarayanan982116 күн бұрын
നമസ്‌തെ.. എന്റെ പേര് - ബോബി. നക്ഷത്രം - മൂലം.
@tantrikaveekshanam680216 күн бұрын
@@bobbynarayanan9821 ദേവി അനുഗ്രഹിക്കട്ടെ
@jayapalanvv882618 күн бұрын
8 pm നു ശേഷം സഹസ്ര നാമം ജപിക്കാമോ,,,, മറുപടി തരണം ഗുരുജി
@ayshanageeb919521 күн бұрын
AN -Pururatathee MMN- Moolam FN- Avittam MN- Makkam HN- Revathee
@suvarnanthoni8915 күн бұрын
പേര് സുവർണ്ണൻ നാൾ അവിട്ടം ജനനം 1962 ഏപ്രിൽ 28
@priyankarajendran3121 күн бұрын
എനിക്ക് ഒരു ജോലി അത്യാവശ്യമാണ്. വിസക്ക് കൊടുത്തിട്ട് ഇത് വരെ ശരിയായില്ല. പ്രാർഥിക്കണേ തിരുമേനി priyanka chathayam
@hemachandrannr907721 күн бұрын
❤
@santhoshchandran394122 күн бұрын
Thirumeni naan Saudi Arabiayil jobinu vendi interview passyi visa pettannu varan prathikanea
@tantrikaveekshanam680221 күн бұрын
ദേവി അനുഗ്രഹിക്കട്ടെ
@vijisrajvijisraj781516 күн бұрын
ഞങ്ങൾ 2.വർഷം ആയിട്ട് അമ്മയുടെ ഭക്തരാണ്.. ഞങ്ങളെ അമ്മ അനുഗ്രഹിക്കുന്നുണ്ട് 🙏🙏🙏ഞങ്ങൾക്ക് സ്വന്തം ആയിട്ട് വീട് വാങ്ങാൻ പറ്റുമോ. പിന്നെ എന്റെ സഹോദരൻ എന്നോട് പിണങ്ങി ഇരിക്കുവാണ് എന്നോട് മിണ്ടുമോ.. ഞാൻ വജ്രാഘോഷം ആണ് ജപിക്കുന്നത് സുനിൽരാജ്.. ഉത്രം. വിജയലക്ഷ്മി.. കാർത്തിക,.. മറുപടി തരുമോ 🙏🙏🙏🙏🙏
@tantrikaveekshanam680216 күн бұрын
@@vijisrajvijisraj7815 80753 09979 ഈ നമ്പറിൽ വിളിക്കൂ
@archanasuresh457120 күн бұрын
എന്റെ മോളുടെ പഠനം തടസം ഒഴിവാക്കി തരണം ദേവി അർച്ചന ചോതി
@tantrikaveekshanam680220 күн бұрын
@@archanasuresh4571 പൂജയിൽ ഉൾപ്പെടുത്താം. ദേവി അനുഗ്രഹിക്കട്ടെ
@@jayakumars1062 പൂജയിൽ ഉൾപ്പെടുത്താം. ദേവി അനുഗ്രഹിക്കട്ടെ
@biju50821 күн бұрын
ബിജു മൂലം എന്റെ പൊന്നു വരാഹി അമ്മേ അമ്മേ എനിക്ക് ഇത് വരെ ജീവിതത്തിൽ ഒരു ഭാഗ്യം ഇല്ലല്ലോ കടം കടം ഒരു നല്ല വീടും സ്ഥലവും വേണം ബാങ്ക് കടം മാറണം മകനെ പഠിപ്പിക്കണം ദാരിദ്രത്തെ മാറ്റി തരണേ അമ്മേ അമ്മേ അമ്മേ
@gopalakrishnannair474219 күн бұрын
Moolam Gopalakrishnan Nair. Jaya G Nair chothi Abhishek G Nair Aswathy. B Krishna Kumar Makayiram
@tantrikaveekshanam680219 күн бұрын
പൂജയിൽ ഉൾപ്പെടുത്താം. ദേവി അനുഗ്രഹിക്കട്ടെ
@user-pf4mn6dz7p22 күн бұрын
സൗമ്യ തൃക്കേട്ട സുനിൽകുമാർ തിരുവാതിര സുരഭി പൂരാടം ശ്രീരാഗ് അനിഴം
@tantrikaveekshanam680221 күн бұрын
@@user-pf4mn6dz7p പൂജയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ദേവി അനുഗ്രഹിക്കട്ടെ
@sreejithgpillai548122 күн бұрын
സ്വാമി പറഞ്ഞത് സത്യമാണ് കുറെ ആൾക്കാർ ഉണ്ട് ഒന്നുമറിയാത് you tube ൽ ആൾക്കാരെ പറ്റിക്കാൻ
@ajithagothuruthil19 күн бұрын
അജിത രേവതി വത്സരാജ് രേവതി രജിത മകം അനൂപ് അവിട്ടം അധീപ് അനിഴം
@tantrikaveekshanam680219 күн бұрын
പൂജയിൽ ഉൾപ്പെടുത്താം. ദേവി അനുഗ്രഹിക്കട്ടെ
@prabuladasb732122 күн бұрын
om vajarakoshm
@SreeLatha-f4g22 күн бұрын
എന്റെ മോൾക്ക് ഒരു ജോലി കിട്ടണം ആർദ്ര അശ്വതി ❤പ്രാർത്ഥിക്കണം തിരുമേനി
@tantrikaveekshanam680222 күн бұрын
@@SreeLatha-f4g പൂജയിൽ ഉൾപ്പെടുത്താം. ദേവി അനുഗ്രഹിക്കട്ടെ
@gopalakrishnannair474219 күн бұрын
Om Aim kleem Saum Hreem Bhadhara kaliye Namaha
@Christy-op9zp21 күн бұрын
അമ്മേ എനിക്ക് ഇന്ന് പൈ സ റെഡിആക്കി തരണെ
@AshwathyAash21 күн бұрын
ദേവി മാഹാത്മ്യം daily പാരായണം ചെയ്താൽ വാരാഹി അമ്മയുടെ അനുഗ്രഹം ഉണ്ടാകുമോ?
@ajithagothuruthil19 күн бұрын
തരാമെന്നു പറഞ്ഞ് വാങ്ങിയ പൈസ തിരിച്ചുകിട്ടാൻ പ്രാർത്ഥിക്കണം
@minumaria943922 күн бұрын
നാട്ടിൽ ഒരു ജോലി നോക്കുന്നുണ്ട്, കിട്ടാൻ പ്രാർത്ഥന സഹായം ചെയ്യണേ
@tantrikaveekshanam680221 күн бұрын
തീർച്ചയായും. ദേവി അനുഗ്രഹിക്കട്ടെ
@KuttenumKuttiyum22 күн бұрын
ജോലി കിട്ടണം ശ്രീലക്ഷ്മി ഉത്രിട്ടത്തി 🙏🙏🙏പ്രാർതിക്കുമോ
@tantrikaveekshanam680221 күн бұрын
തീർച്ചയായും. ദേവി അനുഗ്രഹിക്കട്ടെ
@anupamasanthosh597123 күн бұрын
ഓം വജ്ര കോശം വരഹിയെ നമഃ
@veenavpsss95716 күн бұрын
Enik oru permanent job kittan prarthikkane ellarum
@tantrikaveekshanam680216 күн бұрын
@@veenavpsss957 തീർച്ചയായും. ദേവി അനുഗ്രഹിക്കട്ടെ
@soumyasuresh698619 күн бұрын
വിഘ്‌നേഷ് ഉത്രട്ടാതി സുരേഷ് രോഹിണി Soumya രേവതി
@KrishnaKumar-ik2co23 күн бұрын
നമസ്കാരം സ്വാമി, ഞാൻ വിദേശത്താണ് ഇവിടെ ലളിതാസഹസ്രനാമം ബുക്ക് ലഭിക്കില്ലാ എന്ത് ചെയ്യും
@tantrikaveekshanam680219 күн бұрын
80753 09979 ഈ നമ്പറിൽ ഒന്ന് വിളിക്കുകയോ മെസ്സേജ് അയയ്ക്കുകയോ ചെയ്യൂ
@purushothamannair176322 күн бұрын
Purushothamannairpururutthi
@tantrikaveekshanam680222 күн бұрын
പൂജയിൽ ഉൾപ്പെടുത്താം.ദേവി അനുഗ്രഹിക്കട്ടെ
@AnumolPanakkal22 күн бұрын
ഗ്രീഷ്മ തിരുവോണം
@tantrikaveekshanam680222 күн бұрын
പൂജയിൽ ഉൾപ്പെടുത്താം. ദേവി അനുഗ്രഹിക്കട്ടെ
@suneeshbabu419720 күн бұрын
സുനീഷ് ബാബു അനിഴം
@tantrikaveekshanam680220 күн бұрын
@@suneeshbabu4197 പൂജയിൽ ഉൾപ്പെടുത്താം. ദേവി അനുഗ്രഹിക്കട്ടെ
@bindusuresh90622 күн бұрын
Bindu uthram
@tantrikaveekshanam68022 күн бұрын
@@bindusuresh9062 പൂജയിൽ ഉൾപ്പെടുത്താം. ദേവി അനുഗ്രഹിക്കട്ടെ
@prajaladinesh508822 күн бұрын
Prajala uthrattathi
@tantrikaveekshanam680221 күн бұрын
@@prajaladinesh5088 പൂജയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ദേവി അനുഗ്രഹിക്കട്ടെ
@anupamasanthosh597123 күн бұрын
എൻ്റെ,കടബാധിത മാറാൻ ഗോൾഡ് പണയം എടുക്കാൻ കഴിയണമേ
@tantrikaveekshanam680221 күн бұрын
ദേവി അനുഗ്രഹിക്കട്ടെ
@manikandanmakkamveedu923222 күн бұрын
എല്ലാം പോയി എന്ന സംശയം മടുത്തുപോയി
@UshakumariPm-pd5uh21 күн бұрын
ഞാൻ വജ്രാകോഷം മാത്രമേ ജപിക്കാറുള്ളു അമ്മയുടെ അനുഗ്രഹം മതി നമ്മൾ ജോലി ചെയ്താലേ പണം ഉണ്ടാവു മന്ത്രം തെറ്റിയാൽ വിപരീത ഫലം ആണ് ഉണ്ടാവുക
@viswanathannairkv215922 күн бұрын
സാമ്പത്തിക ബുദ്ധിമുട്ട് മാറി സാമ്പത്തിക ബാധ്യത മാറി കിട്ടാൻ എന്തു മാർഗ്ഗം അമ്മയേ സേവ ചെയ്യണ്ടത് അമ്മയുടെ ചിത്രത്തിന് മുന്നിൽ പഞ്ചമിക്ക് തേങ്ങാ ദീപം കത്തിച്ച് നൈവേദ്യം സമർപ്പിച്ച് ഓം വജ്ര കോശം ജപിക്കും 108 കുണ്ഡലിനിപുര വാസിനി എന്ന നാമം ജപിക്കും കൂടെ അശ്വാരൂഢ വാരാഹി നമ : എന്ന് ജപികും ഇതിൽ തെറ്റ് ഉണ്ടോ? 4 വർഷം ആയി മറ്റു പ്രതിവിധി ഉണ്ടോ? പറഞ്ഞു തരുമോ?
@tantrikaveekshanam680221 күн бұрын
സാധിക്കുമെങ്കിൽ 80753 09979 ഈ നമ്പറിൽ ഒന്നു വിളിക്കു
@lekshmips397623 күн бұрын
🙏🏻🪷
@vasudevane.k280522 күн бұрын
Vasudevan EK കാർത്തിക നക്ഷത്രം
@tantrikaveekshanam680221 күн бұрын
പൂജയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ദേവി അനുഗ്രഹിക്കട്ടെ
@ajithkumar328617 күн бұрын
Ajith kartika
@tantrikaveekshanam680216 күн бұрын
@@ajithkumar3286 പൂജയിൽ ഉൾപ്പെടുത്താം. ദേവി അനുഗ്രഹിക്കട്ടെ
@remyasajith984823 күн бұрын
സജിത്ത് അത്തം
@tantrikaveekshanam680222 күн бұрын
പൂജയിൽ ഉൾപ്പെടുത്താം. ദേവി അനുഗ്രഹിക്കട്ടെ
@JustinThankachan18 күн бұрын
കാർത്തിക ജെസ്റ്റി
@ATHIRAJANARDANAN22 күн бұрын
ഞങ്ങളുടെ കടബാധ്യത തീർത്തു തരണം ജനുവരി ലാസ്റ്റ് കൊടുത്തു തീർക്കണം ആതിര പുണർതം.. ഷോപ്പ് ഉണ്ട് അത് നല്ല രീതിയിൽ ഉയർന്നു വരണം