ഒരു status song കണ്ട്, search ചെയ്ത് കണ്ടുപിടിച്ചു... എന്താ ഒരു feel..
@DrumStickStudio Жыл бұрын
Thankyou❤️
@pradeepdxb8810 Жыл бұрын
സത്യം
@sudheeshsudhi9575 Жыл бұрын
സത്യം 🙏
@nandhuabhaya1021 Жыл бұрын
സത്യം 🔥
@ambiambi1850 Жыл бұрын
Njanum
@sivapriya7149 Жыл бұрын
സജീവിന്റെ voice super ഞാൻ എന്നും മുടങ്ങാതെ കേൾക്കുന്ന ഒരേഒരു പാട്ട്..
@chandrenk8663 жыл бұрын
വരികൾക്കും, ഈണത്തിനും, ദൃശ്യാവിഷ്ക്കാരത്തിനും, ഹൃദയത്തിൽ നിന്നോരു വിരിഞ്ഞ പൂ സമ്മാനം 👍👍👍👍👍
@sooryamkakash17772 жыл бұрын
Super വീണ്ടും വീണ്ടും കേൾക്കാൻ കൊതിപ്പിക്കുന്ന വരികൾ, ശബ്ദം, ദൃശ്യം,ഫീലിംഗ് എല്ലാം🥰🥰🥰🥰
@saniltmsanil89542 жыл бұрын
കേട്ടിട്ടും കണ്ടിട്ടും കൊട്ടിതീരുന്നില്ല 🙏🙏🙏🙏
@PRAVEENKUMAR-ws7ww3 жыл бұрын
ഹരേ വാ .....കിടിലൻ ഫീൽ, ഗായകന് അഭിനന്ദനങ്ങൾ......
@DrumStickStudio3 жыл бұрын
Thnk u 💗
@rinjoyk76502 жыл бұрын
ഒരു രക്ഷയും ഇല്ല അടിപൊളി ഈ വരികൾ എഴുതിയ ആൾക്കും പിന്നെ ഈ പാട്ട് പാട്ടക്കിയ ശബ്ദത്തിനും അഭിനന്ദനങ്ങൾ നിങ്ങൾക്ക് മുന്നിൽ നമിക്കുന്നു
@jithkk9643 Жыл бұрын
Correct
@heartofempathy32923 жыл бұрын
സജീവന് തമ്പുരാട്ടിയമ്മയുടെ പേരിൽ ആശംസകൾ ആദരങ്ങൾ
@sreeentertainments4514 Жыл бұрын
അദ്ദേഹത്തിന്റെ കോൺടാക്ട് നമ്പർ കിട്ടാമോ
@Navalayavlogs10 ай бұрын
What a feel ❤❤
@prajinraj87262 жыл бұрын
അമ്മയെ കാണാൻ ഈ വർഷം പറ്റിയില്ലെങ്കിലും..ഈ വരികൾ 🙏🏻🕉️
@radheeshmk5945 Жыл бұрын
ഇവിടെ ഉത്സവം കഴിഞ്ഞോ
@ReshmaRadha-l2m Жыл бұрын
എനിക്ക് ഒരുപാട് ഇഷ്ട്ടമാണ് ഈ പാട്ട് എന്നും കേൾക്കും രാവിലെ
@Ragini-g5w11 ай бұрын
Kayappanachi yil നിന്ന് കേൾക്കുന്നവർ ആരെങ്കിലും ഉണ്ടോ❤
@Ragini-g5w11 ай бұрын
ഈ തവണ ഉത്സവം എത്തി ഫിബ്രവരി 21...
@Ragini-g5w8 ай бұрын
ആരാണ്
@anoopashok70204 жыл бұрын
നല്ല വരികൾ 👌👌
@praveeshap6375 Жыл бұрын
എത്ര കേട്ടിട്ടും മതിവരുന്നില്ല ആത്രയ്ക്ക് മധുരമുള്ള വരികൾ ഭഗവതി അമ്മേ🙏
@bijilttababupb72032 жыл бұрын
വരിയോളും ഈണോം ഒരു രക്ഷേമില്ലാട്ടാ..♥️
@swarnavikram61862 жыл бұрын
Not from the state of Kerala... Unable to understand the language but listened over 100 times...... Song is just mind blowing and the video is perfectly syncing with the song and in one word an owsm creation.... May God bless you all...
@eldojames Жыл бұрын
Super Composition.... വീണ്ടും വീണ്ടും കേൾക്കുന്നു....❤❤❤❤
@lalithaav30304 жыл бұрын
Very good voice and have divine feeling on watching
@ReshmaSajeev4 жыл бұрын
❤❤❤
@Nostalgic4262 жыл бұрын
@@ReshmaSajeev ❤❤
@rijeeshrijeeshk2947Ай бұрын
സൂപ്പർ 🙏🙏
@kalkki6702 жыл бұрын
അതി ഗംഭീരം♥️♥️. 🙏🏼🙏🏼🙏🏼. ഗായകന്റെയും പാട്ടെഴുതിയ ആളിന്റെയും പേര് കൊടുത്തിരുന്നുവെങ്കിൽ നന്നായേനേ❤️❤️
@sreeentertainments4514 Жыл бұрын
Yes.പിന്നണിയിൽ പ്രവർത്തിച്ചവരെ കുറിച്ച് ഒന്നും തന്നെ കൊടുത്തില്ല... മ്യൂസിക് ഡയറക്ടർ, സിങ്ങർ ലിറിക്‌സ് ആരാണെന്നറിയാൻ ഒരു രക്ഷയും ഇല്ല
@nidheeshkumar45824 жыл бұрын
Excellent work.. Congrats
@bijuperumthodi81172 жыл бұрын
ഈ കാവ് എവിടെയാണ്.. വല്ലാത്തൊരു feeling ഗായകന്റെ ശബ്ദം കേൾക്കുമ്പോൾ.. എഴുതിയത് ഒരു പ്രതിഭ തന്നെ.. കുമ്പ വെയിൽ തീയുയരുമ്പോൾ ചെമ്പകമോ പൂത്തു തളി ർത്തു
@shyamjith5992 жыл бұрын
ഈ കാവ് നദാപുരത്തിനടുത്ത് കായപ്പനി ച്ചി എന്ന സ്ഥാലത്ത് വേങ്ങേരി ഭഗവതി ക്ഷേത്രം
@StatusGallery-x9c4 жыл бұрын
Aiwaaa ejjathi Feel 😍😍😍😍
@DrumStickStudio3 жыл бұрын
💗
@akbiju94254 жыл бұрын
സൂപ്പർ
@vivekp53814 жыл бұрын
Good camera work👍
@abhiabhinand87273 жыл бұрын
Nalla varikal nalla reethiyil padi
@saranyar.k28944 жыл бұрын
👌👌❤️
@sreejilaratheesh3314 жыл бұрын
Good work
@geethakumari10992 жыл бұрын
Nice song and video Vengeri Bhagavathi kathurekshikane