ഇത് എന്ത് തെയ്യം.. തെയ്യങ്ങളുടെ ഇടയിലും വലുപ്പ ചെറുപ്പം?? Ego ..😢
@kidotech0074 ай бұрын
അത് കെട്ടിയ ആളുടെ ഈഗോ തന്നെ
@prajeeshtkvava204010 ай бұрын
നയനരും, താഴെത്തോളും, ഇനി തെയ്യങ്ങൾ തമ്മിൽ യുദ്ധം ഉണ്ടാകുമോ 😂ദൈവം എന്നത് ഒന്നേയുള്ളു അത് പ്രബഞ്ചശക്തി ആണ് ആർക്കും കാണാനും കേൾക്കാനും കഴിയാത്ത ഒന്ന് അതാണ് ദൈവം ആ ദൈവം മനുഷ്യ രൂപത്തിലും കാണാം 🔥🔥🔥
@infinityy1810 ай бұрын
ദൈവത്തിനു എന്തിനാ ഇത്ര പരിഭവം 😂
@sidharth.p43209 ай бұрын
ഇത് കാണുന്ന ബിരിക്കുളം നാട്ടുകാർ
@Adishkrish9 ай бұрын
സത്യം sidhu etta 🙂
@adwaith_udinur7 күн бұрын
Sambavam nthann onnu paranjeruva ?
@vineethkumar84296 ай бұрын
സവർണ്ണ മേധാവിത്വം തോന്നിവാസം
@AdhiKrishna_Photography9 ай бұрын
ഒരു തെയ്യത്തെ തരം താഴ്ത്തി കെട്ടുന്നത് അത് അത്ര നല്ലതൊന്നുമല്ല
@Unknownwarrior6195 күн бұрын
Theyyathinum ,ind jaathim😅😅😅
@madhusoodhananmadhusoodhan447410 ай бұрын
അടുത്ത വർഷം പിണറായി എന്ന് വിളിക്കാൻ പറഞ്ഞു കൊടുക്കണേ 😂😂
@infinityy1810 ай бұрын
ഇങ്ങോട്ട് എങനെ പെരുമാറുന്നോ തിരിച്ച് അങ്ങോട്ടും അങ്ങനെ തന്നെ മതിയല്ലോ
@jayashreea-ku8zgАй бұрын
ഇവിടെ യും ജാതി. കഷ്ടം
@nikhilnikkus3400Ай бұрын
@@jayashreea-ku8zg അത് തെയ്യത്തെ കുറിച്ച് അറിവ് ഇല്ലാത്തതു കൊണ്ട് ആണ്
@NimishaBijesh-yt9cl4 ай бұрын
ഒരു തെയ്യത്തെ നീയെന്ന വിളിക്കരുത്. ചാമുണ്ഡിക്കാരന്റെ അഹങ്കാരം തീർക്കണം
@nikhilnikkus34004 ай бұрын
ഇവിടുത്തെ തെയ്യത്തിന്റെ ഐതീഹം അറിയാത്തോട് ആണ് ഇങ്ങനെ തോന്നുന്നത്
@Pranav_77010 ай бұрын
Theyyathil thane janmi sobavam nthina janmimare ahngaram illathakiya charithram alle theyyagalk. Avidathe uralanmark rand dhaivavum oru pole ayirikanam thayathol enn prayuna ammayod bakthiyum bahumanvum koravu pole thonni a karmathin ullath amma thane kodutholum.
@kidotech0079 ай бұрын
പറയിപ്പിക്കാൻ വേണ്ടി ഓരോന്ന് . തെയ്യം കെട്ടിയോനാ കൊള്ളാഞ്ഞിട്ടാണ്
@NajeeshVkАй бұрын
ചാമുണ്ഡിക്കാരൻ്റെ വാക്ക് ശരിയല്ല ദൈവങ്ങൾ തമ്മിൽ വാക്ക് തർക്കം നന്നല്ല പാവം താഴത്തവൾകെട്ടിയ കനലാടിക്ക് വാക്ക് സാമർത്ഥ്യമില്ല
@nikhilnikkus3400Ай бұрын
അത് ഇവിടുത്തെ ചരിത്രം അറിയാത്തതു കൊണ്ട് ആണ് എല്ലാ തെയ്യത്തിനും അതിന്റെതായ ആചാരങ്ങളും അനുഷ്ടാനങ്ങളും ഉണ്ട്
കാട്ടാടിയൻ എന്ന് ഏത് ഭഗവതിയാണ് വിളിച്ചത്.eppo engane ഏതവസരത്തിൽ.ഒന്ന് പറഞ്ഞു തരാൻ പറ്റുവോ. നല്ല ആണുങ്ങൾ ഇല്ലാതെ പോയി കാട്ടാടിയൻ എന്ന് വിളി.
@mohanank27983 ай бұрын
ഇവിടങ്ങളിൽ കാവും,കാവിലെ ദൈവാരാധനയുമാണ് ആദ്യകാലങ്ങളിൽ ഉണ്ടായിരുന്നത്. നായനാർ തെയ്യം കെട്ടിയ ആൾ പോലും കാവിലെ തെയ്യത്തെ തൊഴുത ആളായിരിക്കും. പിന്നീട് നായനാർക്ക് സ്വന്തമായി അമ്പലം, ആചാരം....... ഒടുങ്ങാത്ത ഈഗോയും.....
@nikhilnikkus34003 ай бұрын
സുഹൃത്തേ കഥ അറിയാതെ അവിടുത്തെ ആചാരങ്ങൾ അറിയാതെ വിമർശിക്കരുത് എല്ലാ തെയ്യത്തിനും അതിന്റെതായ വിശ്വാസങ്ങളും ആചാരങ്ങളും ഉണ്ട് പണ്ട് നാൾ മുതൽ അമ്മ എന്ന് നാമകരണം ചെയ്യുന്ന ആളെ ഒരു ദിവസം കൂട്ടുകാരാ എന്ന് വിളിച്ചാൽ അവിടുത്തെ ആചാരങ്ങൾക്ക് എന്ത് പ്രശക്തി ആണ് ഉള്ളത് 🙏അല്ലാതെ ഇഗോ കളി എന്നൊക്കെ പറഞ്ഞു കാടു കയറരുത് 🙏
@balaramannambiar95045 ай бұрын
ദൈവിക മായ ചടങ്ങുകൾ അതെ പോലെ kananam അല്ലാതെ ആനുകാലികമായി ചിന്ടിച്ചിട്ട് കാര്യമില്ല
@nikhilnikkus34005 ай бұрын
❤️
@kidotech0079 ай бұрын
ഇതൊക്കെ എന്ത് ഒലക്കേലെ പരിപാടി ആണ്.. പറയിപ്പിക്കാൻ വേണ്ടി ഓരോന്ന്.
@gopeshkurikkal8462 ай бұрын
ഈഗോ. ജാതിയത'
@nikhilnikkus34002 ай бұрын
@@gopeshkurikkal846 തെയ്യത്തെ കുറിച്ച് അറിയാത്തത് കൊണ്ട് ആണ്
@dhiveshkk41810 ай бұрын
🙏🙏
@akhilp648710 ай бұрын
❤❤❤
@abhilashpn121510 ай бұрын
❤❤❤
@DhanushUnni-mq9lu4 ай бұрын
അയിത്തം മുഖേനയാണ് തെയ്യങ്ങൾ കെട്ടിയാടുന്നത്.ഇതിനെ ഇല്ലാതാക്കിയാൽ ഈ സംഭവങ്ങൾ കുറയ്ക്കാം
@nikhilnikkus34004 ай бұрын
പണ്ടുകാലത്തെ ഐതീഹങ്ങൾ പെട്ടന്ന് മാറ്റാൻ പറ്റുമോ ഒരു സുബ്രബദ്ധത്തിൽ അമ്മയെ കൂട്ടുകാരി എന്ന് വിളിക്കാൻ പറ്റുമോ അതാണ് ഇവിടെ സംഭവിച്ചത് 🙏
@rajivnambiarkk897325 күн бұрын
😂😂
@Brahama.2 ай бұрын
രണ്ട് തെയ്യങ്ങൾ തമ്മിൽ ശക്തി പരീക്ഷണമാണോ...
@nikhilnikkus34002 ай бұрын
@@Brahama. ഒരിക്കലും അല്ല
@ManjushaRajeevan-pi7vk6 ай бұрын
Athiyam kariyam enth sambhavam enth enn ullath ellam arinj venam comments idan ok ellarodum koodi an paranjath okey
@@nikhilnikkus3400 സുഹൃത്തേ ഞാൻ കണ്ണൂർ ആണ്. അത്യാവശ്യം തെയ്യം ഒക്കെ ആയി നടക്കുന്നത് തന്നെ ആണ്. ആൾക്കാടെ മുന്നിൽ എല്ലാ തെയ്യങ്ങളും ഒരു പോലെ തന്നെ ആണ്. ഇത് കെട്ടുന്നൊന്ന് തന്നെ ഇമ്മാതിരി താഴ്ത്തി താഴ്ത്തി കെട്ടുന്ന രീതിയിൽ സംസാരിക്കുന്നതിന് ഇഗോ എന്ന് പറഞാൽ കുറഞ്ഞു പോകൂക ഉള്ളൂ.
@nikhilnikkus34003 ай бұрын
ഓരോ തെയ്യത്തിനും അതിന്റെതായ ഐത്തീഹങ്ങൾ ഇല്ലേ സാധാരണ ഗതിയിൽ അമ്മേ എന്ന് വിളിക്കണ്ടേ സ്ഥലത്ത് ചങ്ങാതി എന്ന് വിളിച്ചു അതാണ് സംഭവിച്ചത് 🙏
@__sreehariАй бұрын
@@nikhilnikkus3400ഇത് ആദ്യം ആയിട്ട് എല്ലാ എങ്ങനെ തർക്കങ്ങൾ ഉണ്ടാകുന്നത്.. കമ്മാടത്ത് ചാമുണ്ഡി യുടെ കോലധാരി മനപ്പൂർവ്വം തന്നെ എല്ലാ വർഷവും ഇത് പോലെ ഉണ്ടാക്കാറുണ്ട്.. അത് പലതവണ നമ്മൾ കണ്ടിട്ടും ഉണ്ട്
@amalup894810 ай бұрын
Ith evide sthalam?? Theyyam
@nikhilnikkus340010 ай бұрын
Kammadam kasargod
@vishnukvvishnukv472910 ай бұрын
എന്താ സംഭവിച്ചത്
@nikhilnikkus340010 ай бұрын
സാധാരണ ഒരു പ്രാവിശ്യം ആണ് കൂടിക്കാഴ്ച്ച ഇത്തവണ രണ്ടുപ്രാവിശ്യം ഉണ്ടായിരുന്നു
ഒന്ന് താഴെ കാവിൽ ചാമുണ്ഡി വൈകി ആണ് വന്നത് രണ്ട് മുകളിലെ ചാമുണ്ടിയെ ചങ്ങാതി എന്ന് വിളിച്ചു സാധാരണ നായനാർ എന്നാണ് വിളിക്കാറ് താഴെ കാവിൽ ചാമുണ്ഡി പറയുന്നത് തനിക്ക് ചെയ്യേണ്ടേ കർമ്മങ്ങൾ ചെയ്യാൻ ഒരാളെ നിയമിക്കണം എന്നാണ് കാവിന്റെ സംരക്ഷണത്തിന് വേണ്ടിയാണ് താഴെ കാവിൽ ചാമുണ്ടിയെ കുടിയിരിത്തിയത്