നമ്മുടെ നാടിന് ആവശ്യം നിങ്ങളെ പോലുള്ളവരാണ് ആ നല്ല മനസിന് നന്ദി പറയുന്നു: കണ്ടിട്ട് ഹൃദയം നുറുങ്ങുന്നു അമ്മേ..
@sadasivanacharry15513 жыл бұрын
സ്നേഹം നിറഞ്ഞ ബ്രദറിന് വേണ്ടി ഞാനും എൻറെ കുടുംബവും ദൈവത്തോട് പ്രാർത്ഥിക്കുന്നു
@minidevasia16653 жыл бұрын
ദൈവമേ നിങ്ങളെ എല്ലാവരേയും ഒരുപാട് അനുഗ്രഹിക്കട്ടെ.
@babus34753 жыл бұрын
ബ്രദർ ദൈവം നിങ്ങ ളിലൂടെ പ്ര വ്വർത്തിച്ചു പറയാൻ വാക്കുകൾ ഇല്ല നന്ദി
@jijianeesh91383 жыл бұрын
നിങ്ങൾ ഒരു വലിയമനുഷ്യൻ,
@AbdulRahman-kv5es2 жыл бұрын
Avan valiya oru kallan annu
@hizadrawing87803 жыл бұрын
അള്ളാഹു എല്ലാപ്രയാസവും മാറ്റി കൊടുകട്ടെ ആ കുടുബത്തിലെ
@unmaskingtruthophobes77293 жыл бұрын
May holyspirit touch your heart and soul sister ❤, amen
@AbdulSalam-ze9ri2 жыл бұрын
@@unmaskingtruthophobes7729 may Allah lead u to the real religion of jesus from the darkness of trinity.
@shajikumar-wu5lw5 ай бұрын
അള്ളാഹു വോ😆😆😆😆😆😆.
@rosemarysarads71902 жыл бұрын
ഇത്രയും നല്ല പുണ്യപ്രവർത്തി ചെയ്യുന്ന നിങ്ങൾക്കെല്ലാവർക്കും ആമേൻ
@rajisani32243 жыл бұрын
ഫിലോകാലിയയിലുള്ള ടീമിനെയും അവരുടെകുടുംബത്തെയും അവരുടെ കൂടെ സഹായിക്കുന്നവരെയും ദൈവം അനുഗ്രഹിക്കട്ടെ ആമേൻ 🙏🙏🙏
@jessyjames96363 жыл бұрын
ദൈവമേ എല്ലാത്തിനും നന്ദി... 🙏
@ajayakumarkc77663 жыл бұрын
നിങ്ങളെദൈവം അനുഗ്രഹിക്കട്ടെ ഇനിയുംഇതുപോലുള്ള പാവങ്ങളെ സഹായിക്കാൻ എല്ലാവിധ ആയുരാരോഗ്യ സൗക്യ വും നേരുന്നു
@daviskd26803 жыл бұрын
Qqqqqqqqq
@jessyvictor84533 жыл бұрын
സാർ ഞങ്ങളുടെ വിഷയത്തിൽ പരിഹാരം കണ്ടെത്തിയാൽ ഇതുപോലെ സഹായിക്കാൻ മുന്നോട്ടു വരുന്ന ഒത്തിരി നല്ല മനസ്സുള്ള വീട്ടമ്മമാർ ഉണ്ട്. 🙏🙏🙏
@ponnus2033 жыл бұрын
ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ🙏🙏
@haseenahassi33313 жыл бұрын
Masha allah അവർക്ക് പടച്ചോൻ ആരോഗ്യവും ആയുസ്സും നല്കട്ടെ ആമീൻ
@unmaskingtruthophobes77293 жыл бұрын
May holyspirit touch your heart and soul sister ❤, amen
@saboonasaboona32113 жыл бұрын
ഒരുപാട് സന്തോഷം ചേച്ചി ചേട്ടാ നിങ്ങളെ അല്ലഹു അനുഗ്രഹിക്കട്ടെ
@unmaskingtruthophobes77293 жыл бұрын
May holyspirit touch your heart and soul sister ❤, amen
@shobanas45832 жыл бұрын
ദൈവം നിങ്ങൾക്ക് നല്ലത് വരട്ടെ എല്ലാ വരും. പണം.കൊടുത്താൽ. ന.ന്
@surendrannandanam24413 жыл бұрын
ഇനിയും ഒരുപാട് നന്മകൾ ചെയ്യാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ. ഇത് മറ്റുള്ളവർക്കും ഒരു പ്രചോദനം ആകും. 🙏
@bijureghunadhan83263 жыл бұрын
കർമ ന്യൂസ് നു ആയിരം നന്ദി 🙏🙏🙏
@shyalajavr4973 жыл бұрын
Brother ന്റെ നല്ല മനസ്സിന് നന്ദി. ഈ മെമ്പർ ഇതൊന്നും ഇത്ര നാളും ഈ പാവങ്ങളുടെ ദുരിതം കണ്ടില്ലേ.
@Khan786-du3xw5 ай бұрын
Bro ningalkk ente banglore l ninnum big big salute
@SHALOMVLOG9893 жыл бұрын
എന്റെ ബുദ്ധിമുട്ടുകൾ എന്തു നിസാരം....... 🙏🙏🙏ദൈവമേ
@sajeevano.v82243 жыл бұрын
Thank you Sir. Praise the Lord❤ Hallelujah🙌🙏🙏🙏 Thank you Jesus🙏🙏🙏.
@bindhue.p57573 жыл бұрын
നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ 🤩😍🥰 ആ അമ്മച്ചി കിടക്കുന്നത് കണ്ടിട്ട് സഹിക്കുന്നില്ല 👍
@deepababu55223 жыл бұрын
ഞാനൊരു അമ്പൂരിക്കാരനാണ് സാറിന്റെ വീഡിയോകൾ കാണാറുണ്ട്. സാറിനെയും മാഡത്തെയും ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ.
@Ramankuttyvn5 ай бұрын
ഫാദർ പറഞ്ഞത് ശരിയാണ് ഒരു കാര്യo ചെയ്യണമെങ്കിൽ അവർ ചെയ്യട്ടെ ഇവർ ചെയ്യട്ടെ എന്ന് ചിന്തിക്കാതെ സ്വന്തമായി ചെയ്യണം നമസ്കാരം ഫാദർ
@lekhabiju22243 жыл бұрын
ദൈവം ധീരർഘമായി അനുഗ്രഹിക്കട്ടെ
@newstart87703 жыл бұрын
ഒരുപാട് സന്തോഷം ഇതൊക്കെ കാണുമ്പോൾ.... 🙏🙏🙏🙏🙏. ഞാൻ ഇത് പോലെ പലരെയും സഹായിച്ചു.... ആർക്കും നന്ദിയില്ല... അതുപോട്ടെ... പലരെയും സഹായിച്ചു ഒന്നും മില്ലാതായി.... ഇപ്പോൾ ഇതൊക്കെ ചെയ്യുന്നവർ ക്കു ഉണ്ടാകുന്ന സന്തോഷം ആണ് എനിക്കും അന്നുണ്ടായിരുന്നത് ഞാൻ മറ്റുള്ളവരെ സഹായിച്ചപ്പോൾ..... മറ്റുള്ളവർക്ക് വേണ്ടി ജീവിക്കാൻ പടുപ്പെട്ടു.... ഇന്ന് ഞങ്ങൾക്ക് കണ്ണീര് മാത്രം. പലവിധത്തിൽ പല നഷ്ട്ടങ്ങളും ഉണ്ടായി.... ഈ കുടുംബത്തെ സഹായിക്കാൻ തോന്നിയ നല്ല മനസ്സുകൾക്ക് ഒരുപാട് നന്ദി..... 🙏🙏🙏🙏.
@josseyjoy95433 жыл бұрын
നിങ്ങളുടെ നല്ല മനസ്സിന് ദൈവം അനുഗ്രഹിക്കും
@sumathikv98353 жыл бұрын
Pranamam Sir
@shahidaop42593 жыл бұрын
@@sumathikv9835 i
@viswambharanpk44433 жыл бұрын
എങ്ങിനെ നന്ദി പറയണമെന്നില്ല. എല്ലാ ദൈവ നിശ്ചയം ഈശ്വരൻ ചിലപ്പോൾ മനുഷ്യാ രൂപത്തിലും എത്തും എന്നതിന് തെളിവാണ് താങ്കൾ അശരണരെ രക്ഷിക്കുന്നത് മനുഷ്യത്വമാണ്. നന്ദി
@bennymathew89322 жыл бұрын
ദൈവമേ ഫിലോക്കലിയ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏
@amrithajifin85943 жыл бұрын
മഹാദേവൻ അനുഗ്രഹിക്കട്ടെ
@Novflllix3 жыл бұрын
ഫിലോകാലിയ ടീമിന് എല്ലാ ദൈവാനുഗ്രഹം ഉണ്ടാകട്ടെ
@Ash--19929-3 жыл бұрын
ബ്രെദർ നെയും സിസ്റ്റർ നെ യും കർത്താവ് അനുഗ്രഹിക്കട്ടെ ആമേൻ 🙏🙏🙏🙏🙏🥰
@radharavindran47762 жыл бұрын
വളരെ സന്തോഷം തോന്നിയ നിമിഷം. നിങ്ങൾക്കും നിങ്ങളുടെ ടീമിനും ബിഗ് ഹായ്. ഈശ്വരൻ കൂടുതൽ നന്മകൾ നിങ്ങൾക്ക് നൽകട്ടെ !!!
@naveenfrancis83833 жыл бұрын
ബ്രദറിനെയും, സിസ്റ്ററിനെയും ദൈവം അനുഗ്രഹിക്കട്ടെ, പ്രാർത്ഥിക്കുന്നു
@ravinr34203 жыл бұрын
നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ
@shareefqatarqatar27293 жыл бұрын
സാഹോരതൻ,സഹോതരിക്കും അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ 🙏🙏🙏
@unmaskingtruthophobes77293 жыл бұрын
May holyspirit touch your heart and soul brother❤, amen
@shajikumar-wu5lw5 ай бұрын
മേത്ത.
@KrishnaKrishna-vj3yt3 жыл бұрын
ഫിലോകാലിയ, പുന്നക്കൽ മെംബേർക്കും കർമ ന്യൂസ് congratulations ഈ വലിയ മനസ്സിന്റെ ഉടമക്ക് ദൈവം അനുഗ്രഹമായി കൂടെ ഉണ്ടാകട്ടെ എ ന്നും എന്നും 🙏🙏👌
@jayakumari69533 жыл бұрын
ദൈവം. മനുഷ്യരൂപത്തിൽ. വന്നു. എന്നു. പറയുന്നതാണ്. ശെരി. അനുഗ്രഹിക്കട്ടെ.
@thresyageorge41113 жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏 ഈശോയെ....
@vijayammamohannan59143 жыл бұрын
നിങ്ങൾ ചെയ്യുന്ന ഈ പുണ്യ പ്രവർത്തികൾ കണ്ടിട്ട് എന്റെ കണ്ണ് നിറഞ്ഞു പോകുന്നു എനിക്കും എന്റെ കുടുംബത്തിനും വേണ്ടി നിങ്ങൾ പ്രാർത്ഥിക്കണം
@bettybenny60423 жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ, കൂടുതൽ സഹായം ചെയ്യാനുള്ള കൃപ ഈ ടീമിന് ഉണ്ടാകാൻ പ്രാർത്ഥിക്കുന്നു
@vijayavijaya42833 жыл бұрын
നന്ദി സാർ 🙏🙏🙏🙏
@johnks75945 ай бұрын
ഈ ചെറിയവരിൽ ഒരുവന് ചെയ്തിടത്തോളം ദൈവത്തിന് ചെയിതിരിക്കുന്നു. ദൈവം അധികം അധികം നിങ്ങളുടെ നല്ല പ്രവർത്തികൾക്കു പ്രതിഫലം തരും നിച്ഛയം
@johnks75945 ай бұрын
പ്രവത്തിയെ അനുഗ്രഹിക്കട്ടെ
@vidyaswaraj37653 жыл бұрын
Daivam anugrahikkatte❤ avarude avasthakkum oru matram varuthum👍
@sureshmr42873 жыл бұрын
ദൈവം നമ്മുടെ ഭൂമിയിൽ തന്നെ ഉണ്ട് അതു സമയമാകുമ്പോൾ നമ്മുടെ മുന്നിൽ പ്രത്യക്ഷപ്പെടും
@beatricebeatrice70833 жыл бұрын
ചേട്ടായി ബ്രദറിന്റെ മനുഷ്യ സ്നേഹത്തെ കുറിച്ചുള്ള ആന്മാർഥമായ വാക്കുകൾ കേട്ടപ്പോൾ സത്യത്തിൽ എന്റെ കണ്ണ് നിറഞ്ഞു പോയി. ബ്രദറിന്റെയും സിസ്റ്ററിന്റെയും നല്ല മനസിന് ഒരായിരം നന്ദി🙏. കുറ്റപ്പെടുത്തുന്നവർ കുറ്റപ്പെടുത്തട്ടെ. ബ്രദറിന്റെ നല്ല ദ വുത്യവുമായി മുന്നോട്ടു പോകുക. ജഗദീശ്വരൻ നിങ്ങൾ രണ്ടുപേരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ 🙏.
@maryvarghese47985 ай бұрын
കണ്ണ് നിറഞ്ഞു പോയി. അയൽവാസികൾ നല്ലത് പറയാൻ ഇടയാകട്ടെ. കുനിഷ്ട്ട് പറയാൻ ഇടയാകാതിരിക്കട്ടെ. അയാളുടെ ആ ഇടയിൽ കേറി വരലും സംസാരവും എന്തോ എന്റെ മനസ്സിന് ഒരു ടെൻഷൻ തന്നു.പാവങ്ങൾ ആ കുഞ്ഞുങ്ങൾക്കും അമ്മയ്ക്കും സഹോദരനും ഈ ദുരിദത്തിൽ നിന്നും മോചനം കിട്ടട്ടെ എന്നു പ്രാർത്ഥിക്കുന്നു. 🙏
@subaidabeevi42572 жыл бұрын
അല്ലാഹു ആ കുടുംബത്തിലെ ബുദ്ധിമുട്ടുകളും പ്രയാസങ്ങളും മാറ്റികൊടുക്കണേ പെട്ടെന്ന് വീട് പുറത്തിയാക്കാൻ നീ സഹായിക്കണേ റബ്ബേ
@bindubindu1713 жыл бұрын
നിങ്ങളെപ്പോലെ നല്ല മനസ് ഉള്ളവളായി എനിക്കും ആർകെങ്കിലും ഒരു സഹായം ചെയ്യാൻ സാധിക്കണം എന്നുണ്ട് അതിനുള്ള അവസരം ദൈവം തരാൻ വേണ്ടി ഞാൻ പ്രാർത്ഥിക്കുന്നു നിങ്ങളുടെ ഈ മനസിന് ഒരായിരം നന്ദി 🙏🙏🙏🙏🙏🙏
@kevinb72683 жыл бұрын
Mrerakasmin
@suryathejas90823 жыл бұрын
ഇങ്ങനെ മനസ്സ് ഉള്ളവരെ ആണ് മനുഷ്യൻ എന്ന പേര് വിളിക്കേണ്ടത് 🙏
@arjunnnp3 жыл бұрын
ഇതുപോലെ ഉള്ള ഒരു പഞ്ചായത്ത് മെമ്പർ ഉള്ള ഒരു പഞ്ചായത്തിലെ ഒരു വിടിന്റെ അവസ്ഥ ദൈവം ഇവരെ അനുഗ്രഹിക്കട്ടെ ഇവർക്ക് സഹായം ചെയ്യാൻ മനസ് കാണിച്ചതിന് 🙏
@devidsonjoyel45933 ай бұрын
ദൈവം കണ്ണുള്ളതു കൊണ്ടാണ് നിങ്ങൾ ഇവിടെ അവിടെ അയച്ചത് ദൈവത്തിന്റെ കരുണയിൽ സ്നേഹിക്കുന്നവൻ ദൈവം കരുണയോടെ സ്നേഹിക്കുന്ന കൊണ്ടാണ് അവിടെ നിങ്ങൾ എത്തിയത് നിങ്ങൾക്ക് അനേകായിരങ്ങളെ സഹായിക്കുവാൻ ദൈവം വീണ്ടും ചെയ്യുമാറാകട്ടെ പ്രൈസ് ലോട്ട്
@jollymathew27063 жыл бұрын
നന്മയുള്ള മനസ്സുകളെ ... ദൈവം കനിയട്ടെ... 🙏.
@SubramaniyanVp-e9b5 ай бұрын
നിങ്ങൾളെ ദൈവം അനുഗ്രഹിക്കെട്ട അവരെ ജീവിതം കണ്ടപ്പോൾ സങ്കടം വന്നുപോയി ഏതായാലും നിങ്ങൾ ചെയ്ത നന്മക്ക് ദൈവത്തിനോട് നന്ദി പറയുന്നു.🙏
@SobhasKumar-bh4vf3 жыл бұрын
Nalla മനസ്സിന് നന്ദി.sir
@sherinjoseph12523 жыл бұрын
കർമ ചാനൽ ഇന് നന്ദി 🙏
@sivavarnnasheeja38372 жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ ❤️❤️❤️❤️
@shibupl28505 ай бұрын
Prarthickkam, support cheyyam Dhaivam anugrahikkatte...❤❤❤❤
വളരെ വേദന തോന്നിക്കുന്ന കാഴ്ച. ദൈവത്തിന് തീർച്ചയായും കണ്ണുണ്ട് ശേരിയായ പദ്ധതിയുമുണ്ട്. കുറച്ചു താമസിച്ചുപോയി എന്നുമാത്രം. ചില കാര്യങ്ങൾ സമൂഹത്തിലേക്കു എത്താൻ കുറെ താമസിക്കും. ആ അമ്മയുടെ കിടപ്പു വളരെ ധെയനീയം. എന്തായാലും അവർക്കു സമാധാനമായി ജീവിക്കാൻ സാഹചര്യം വേഗം ഒരുങ്ങട്ടെ എന്ന് പ്രാർത്ഥിക്കുന്നു. 🙏🙏🙏❤❤❤❤
@jomonkv34433 жыл бұрын
ബ്രദർ മാരിയോ ക്കും ടീമിനും പ്രാർത്ഥനാ ആശംസകൾ ദൈവം പോലുമില്ലേ ഇവരെക്കാണാൻ എന്ന് കമന്റിൽ പലരും പറഞ്ഞു ഇതാ ദൈവം🙏🙏🙏🙏🙏 കാണപ്പെടുന്ന സഹോദരനെ സ്നേഹിക്കാൻ കഴിയാതെ കാണപ്പെടാത്ത ദൈവത്തെ സ്നേഹിക്കാൻ കഴിയില്ല❤️❤️❤️
@marryfrancis67883 жыл бұрын
So happy to see ad hear this great support for these poor people
@alicegeorge46923 жыл бұрын
ഇതുപോലെയുള്ളവർക്കു നിങ്ങൾ എന്തെങ്കിലും ചെയ്തുകൊടുത്താൽ ദൈവം നിങ്ങളെ ഒത്തിരി അനുഗ്രഹിക്കും. 🙏
നല്ലാ മനുക്ഷി ൻസാർ 🙏🙏 ഞങ്ങൾക്ക് ഇതു പോല ഒരു അവസ്ഥയാണ്
@heavenofhome34395 ай бұрын
എല്ലാവിധ അനുഗ്രഹവും ദൈവം ബ്രദറിനും കുടുംബത്തിനും ബ്രദറിന്റെ എല്ലാ പ്രവർത്തനങ്ങൾക്കുംനൽകട്ടെ എന്ന് അമ്മമാതാവിനോട് ചേർന്ന് യിശോഅപ്പായോട് പ്രാർത്ഥിക്കുന്നു ❤️
@sreelathasreelatha33372 жыл бұрын
🙏🙏🙏🙏. പറയാൻ വാക്കുകളില്ല. ദൈവം അനുഗ്രഹിക്കട്ടെ
@prakruthypradeep49162 жыл бұрын
ഫിലോ കാലിയ സുജിതയും പ്രകൃതിയെയും പരിഗണിച്ചില്ല
@vijisaji3253 жыл бұрын
വളരെ നന്ദി ഉണ്ട് 👍👍
@najeebkassim75203 жыл бұрын
ദൈവം നിങ്ങൾക്ക് നല്ലത് വരുത്തട്ടെ ഈ കുടുംബത്തിന് എത്രയും പെട്ടെന്ന് ഈ കഷ്ടപ്പാടിൽ നിന്നും ഒരു മോചനം ഉണ്ടാവട്ടെ
സ്വന്തമായി oru വീട് ഇല്ലാത്ത ഒരാള് ഞാൻ. ദൈവം ഈ പാവങ്ങൾക്ക് oru വീട് വച്ചു കൊടുക്കുവാൻ ദൈവം സർ നെയും ഫാമിലിയെയും അവരുടെ ഗ്രുപ്പിനെയും ദൈവം ധരാളമായ അനുഗ്രഹിക്കട്ടെ.. അനുഗ്രഹിക്കും..
@ajinachankunju68073 жыл бұрын
നല്ല തീരുമാനം ദൈവം നിങ്ങളെ കൂടുതൽ കൂടുതൽ അനുഗ്രഹിക്കട്ടെ,
@krishnannarayanan11403 жыл бұрын
ചേച്ചി chetta🙏 ഒരുപാട് സന്തോഷം. ഒന്നും പറയാൻ പറ്റുന്നില്ല 🙏
@surendran12383 жыл бұрын
ലക്ഷങ്ങൾക്ക് വീട് വച്ച് കൊടുക്കുന്ന ഞമ്മളെ സർക്കാർ ഇവരെയൊന്നും കാണൂല്ല. മേനി പറയാൻ നാലര ലക്ഷം, പത്തു ലക്ഷം വീടുകൾ കൊടുത്തെന്നു പറയുമല്ലോ, ഈ പാലും തേനും ഒഴുക്കുന്ന ഭരണം ? ഇദ്ദേഹം സേവാഭാരതി എന്നത് കെട്ടിട്ടില്ലെന്നു തോനുന്നു. രണ്ട് സംഘടനയെപ്പറ്റി പറയുന്നത് കേട്ടു, അത്കൊണ്ട് പറഞ്ഞട്ടാണേ.... താങ്കളുടെ സന്മനസ്സിന് ഒരായിരം അഭിനന്ദനങ്ങൾ. ആയുരാരോഗ്യം നേരുന്നു.
@whiteandwhite5453 жыл бұрын
കർത്താവ് നന്മ നിറഞ്ഞ മനുഷ്യരോടു കൂടി 🙏
@jasminejasmine58933 жыл бұрын
നിങ്ങൾക്ക് എല്ലാവിധ നന്മകളും എന്നെന്നും ഉണ്ടാകട്ടെ 😭
@devinaresh25672 жыл бұрын
Nalla brother
@muhammadsanil17283 жыл бұрын
ഒരു വീട് സാറെ ആത്യാവസ്യമായ പെണ്ണുങ്ങൾ അല്ലെ 🤲🤲🤲🤲 ദൈവം താങ്കളെ sahayikkatte🙏🙏🙏🌹🌹🌹
@sindilkumar92455 ай бұрын
ദൈവം അനുഗ്രഹിയ്ക്കട്ടെ എല്ലാം ശരിയാവും വിഷമിയ്ക്കണ്ടാട്ടോ