പുൽകൂട് ആക്രമണത്തിന് പിന്നിൽ ഈ വാര്യർ ആണോ എന്നുള്ളത് അന്വേഷണം നടത്തണം..... അതിനെ കുറിച്ച് സംശയം ഉണ്ടേൽ ധന്യയും പാർത്ഥനും ഒരു വീഡിയോ ചെയ്യണം 👍👍👍
@jeejamithran191722 сағат бұрын
സുരേന്ദ്രന്‍ ആണ് യഥാര്‍ത്ഥ രാജ്യ സ്നേഹി അദ്ദേഹം ആണ് ഈ നാട് ഭരിക്കേണ്ടത്. അദ്ദേഹം എല്ലാം കൊണ്ട് അതിന് അനുയോജ്യനാണ്. Jai jai Surendren Jai jai B J P.
@DespandittSСағат бұрын
കെ സുരേന്ദ്രനെ മാറ്റുന്നതിൽ കുറഞ്ഞൊന്നും നമ്മുക്ക് വേണ്ട
@josereetha9958Күн бұрын
വാര്യരെ വിട്ട് പിടിക്ക് പല രും കോൺഗ്രസിലേക്ക് വരുന്നുണ്ട് അതും പറയുക
@madhav-c2c18 сағат бұрын
ചുരുക്കി സംസാരിക്കുക..........അല്ലെങ്കിൽ ആരും ശ്രദ്ധിക്കില്ല. ബ്ലാ ബ്ലാ ബ്ലാ നിർത്തുക.
@janardhanankk1563Күн бұрын
സന്ദീപ് വാരിയരെ നിങ്ങൾക്ക് ഇപ്പോഴും പേടിയാണോ. ഒരു ഒത്തുതീർപ്പിന് ശ്രമിച്ചില്ലേ. അപ്പോൾ നിങ്ങൾ കളിയാക്കുകയല്ലേ ചെയ്‌തത്.
@ashasreekumar835920 сағат бұрын
എടോ സന്ദീപ് വാര്യർ കോൺഗ്രസ്സിൽചേർന്ന് പറഞ്ഞതുകേട്ടില്ലേ? BJPക്കാരിൽഏറ്റവും കൂടുതൽ വർഗ്ഗീയത പറഞ്ഞത് സന്ദീപ് വാര്യരായിരുന്നു. അതിന് അയിൾശപറഞ്ഞത് BJPക്കാർ പറഞ്ഞുകൊടുത്തതുകൊണ്ടാ അയാൾ അത്രവർഗ്ഗിയത പറഞ്ഞതെന്നാണ്. യഥാർത്ഥത്തിൽചാനൽ ചർച്ചക്ക് വരുന്നവർ സ്വയം ഡേറ്റാകളക്ട് ചെയ്ത് സംസാരിക്കുകയാണ് ചെയ്യുന്നത്.അതിൽനിന്ന് എന്തുമനസസിലാക്കാം, അയാൾ ചതിയനും കളളനുംനേരത്തേതന്നെ കോൺഗ്രസ്സിലെക്ക്പോകാനിരിക്കുകയായിരുന്നു.
@babupanicker892413 сағат бұрын
സന്ദീപ് വാര്യർ വെറും ചീളു കേസ്ആണെന്ന് പറഞ്ഞ നിങ്ങൾ തന്നെ പറയുകയും അയ്യാളേ എല്ലാ ദിവസവും എടുത്തിട്ടലക്കുകയും ചെയ്യുന്നത് എന്തുകൊണ്ടാണ്. അയ്യാൾ ക്ക് CPIM ലോ , കോൺഗ്രസ്സിലോ, ലീഗിലോ ,SDPI ലോ ഏതു നരകത്തിൽ പോയി ചേർന്നാലും നിങ്ങൾക്ക് എന്താണ് . പാർത്ഥാ, പാർത്ഥാ എന്നു വിളിച്ച് ബ്ളാ ബ്ളാ എന്ന് വായിട്ടലച്ച് എന്തിനാണ് കിടന്നു മോങ്ങുന്നത്.
@tgsp581319 сағат бұрын
Palakad school issue created by Sandeep warrior in order to make difference between hindus and Christians in Kerala Some people still in Hindu community still working against surendran leadership