Please subscribe and support my new channel Channel link 🔗 kzbin.info/www/bejne/gYOadIOnd8eqec0
@dinesh........Ай бұрын
ഇത് നേരത്തെ തന്നെ ഉണ്ടല്ലോ ഈ ഓപ്ഷൻ.. profile pic അതുപോലെ തന്നെ Last seen ഈ രണ്ട് ഓപ്ഷൻസിലും ഈ 4 options നേരത്തേ തന്നെ ഉണ്ടായിരുനലോ...
@shamsudeenvs3789Ай бұрын
ഇയാൾ ഇപ്പോ കണ്ടിട്ടുള്ള 😂
@abhisvision4159Ай бұрын
@shamsudeenvs3789 🥰
@user-ru1ud3yc7rАй бұрын
ഇപ്പോൾ വന്നിരിക്കുന്ന പുതിയ അപ്ഡേഷൻ നമ്മുടെ സ്റ്റാറ്റസ് വീഡിയോ ഒരു മിനിറ്റ് വരെ ആക്കി ഇടാം
@abhisvision4159Ай бұрын
@user-ru1ud3yc7r nice 👍
@stockology4376Ай бұрын
നിങ്ങൾക്ക് എല്ലാവർക്കും എല്ലാം അറിയുമായിരിക്കാം പക്ഷേ ഞങ്ങളെപ്പോലെ വാട്സപ്പിന്റെ ബേസിക് കാര്യങ്ങൾ പോലും അറിയാത്ത കുറെ പേരും ഇത് കാണുന്നുണ്ട് ഞങ്ങൾക്കെല്ലാം ഇതുപോലുള്ള വീഡിയോകൾ ആണ് കാര്യങ്ങൾ ഓരോന്നായി പഠിച്ചെടുക്കാൻ നല്ലത് അതുകൂടി നിങ്ങൾ മനസ്സിലാക്കണം🙏
@prasanthlalakАй бұрын
Sumsung account remove video cheyyamo
@thampankklmАй бұрын
ഇത് നേരത്തെ ഉള്ളതാണല്ലോ😊
@ajeeshp5229Ай бұрын
കോൾ ചെയ്യുമ്പോൾഴു Evryone ആണ് എങ്കിൽ online എല്ലവർക്കും കാണുമോ? എന്റെ കാണിക്കുന്നില്ല എന്തെങ്കിലും ഓഫ് ചെയ്തതു കൊണ്ടാവുമോ
വാട്സ്ആപ്പ് നല്ല ഒരു പണിയാണല്ലോ തന്നത് ആദ്യമൊക്കെ ലാസ്റ്റ് സീൻ മൊത്തത്തിൽ ആയിരുന്നു ഓഫ് ചെയ്യാൻ പറ്റിയിരുന്നത് ഇപ്പോൾ ഇങ്ങനെയും സാധിക്കും അല്ലേ ഭർത്താക്കന്മാരും ഭാര്യമാരും കാമുകിമാരും കാമുകന്മാരും എല്ലാവരും ശരിക്കും കുടുങ്ങും ഇനി ഇത് ഒരാൾക്ക് മാത്രമായും ഫോൺ ചെയ്തു വെക്കാമല്ലോ
@abhisvision4159Ай бұрын
Yes angineyum cheyyam 👍
@rafiqsubi11Ай бұрын
ഞാൻ ഒരു കാര്യം ചോദിച്ചിട്ട് മറുപടി വന്നില്ല ലൊക്കേഷൻ ഷെയറിംഗ് അതിൽ അൻട്ടിൽ on എന്നത് off ആയി പോയി ഓണാക്കാൻ പറ്റുമോ
@abhisvision4159Ай бұрын
Manasilayilla
@eiscenthomas5592Ай бұрын
The net connection is not getting. Can you please tell how to get it back .payment is not pending .daily G.B is also present..can you help
@abhisvision4159Ай бұрын
Put it in flight mode for a while and try restarting again
@kamarsha9791Ай бұрын
അയിന് ഇതെല്ലു ആര് നോക്കാൻ 😂
@seemabaiju5855Ай бұрын
whatsapp lock ഓപ്പൺ ആകുന്നില്ല ഒരു അപ്ഡേഷൻ കഴിഞ്ഞതിനു ശേഷം ആണ്.
@abbasabdulkhadar5424Ай бұрын
Super Super Super Super Good ❤❤❤❤❤❤❤❤
@abhisvision4159Ай бұрын
Thanks 🙏 🥰
@JithpanakkalАй бұрын
യൂറ്റൂബിൽ ചില വീഡിയോ മാത്രമേ ഡൗൺലോഡ് ആകുന്നുള്ളൂ കാരണം എന്തായിരിക്കും. അപ്ഡേറ്റ് ചെയ്താൽ 99 വരെ വന്ന് നിൽക്കും😯 ഇടിമിന്നൽ ഉള്ളപ്പോൾ നെറ്റ് ഉപയോഗിച്ചതുകൊണ്ടാണോ🤔
@muneer4899Ай бұрын
ഇതൊക്കെ എന്നോ ഉള്ളതാണ് 😅
@abhisvision4159Ай бұрын
🥰
@hyderalipullisseri4555Ай бұрын
ഇത് വന്നിട്ട് എത്ര ദിവസമായി !?. താങ്കൾ ഇപ്പോഴാണോ അറിഞ്ഞത് !!?😮
@abhisvision4159Ай бұрын
🥰
@girijasatheesh3785Ай бұрын
ഇതൊക്ക എന്നെ വന്നു 😲
@abhisvision4159Ай бұрын
🙏
@JesusloveonlyАй бұрын
😮😮😮😮😮
@abhisvision4159Ай бұрын
🥰
@nkgnkg4990Ай бұрын
Sometimes you are a pain
@abhisvision4159Ай бұрын
🥰
@ajeeshp5229Ай бұрын
കോൾ ചെയ്യുപ്പോൾ online കാണിക്കുമോ?
@abhisvision4159Ай бұрын
Usually no. But sometimes kanikarund
@noushaadkaaraatt4613Ай бұрын
Ithilenth 😂
@abhisvision4159Ай бұрын
🥰
@ajeeshp5229Ай бұрын
Evaryone ആണ് എങ്കിൽ online കാണിക്കില്ലെ
@abhisvision4159Ай бұрын
Ellavarkum kanam
@jackvin201Ай бұрын
പഞ്ചായത്ത് മൊത്തം കാണും 😂
@AbdulHameed-cr5rtАй бұрын
ഇതൊക്കെ മുന്നേ ഉണ്ട്
@abhisvision4159Ай бұрын
🥰
@muham.........Ай бұрын
Support ചെയ്താൽ കമ്മീഷൻ ?
@abhisvision4159Ай бұрын
🥰
@muneertp87505 күн бұрын
ഇതൊക്കെ ഒരു വർഷത്തിലേറെ ആയില്ലേ
@abhisvision41595 күн бұрын
🥰
@muneertp87505 күн бұрын
@@abhisvision4159 ചിലരുടെ last scene fake ആയി കാണുന്നുണ്ട് അത് എങ്ങനെ ആണ് set ചെയ്യുന്നത്.എനിക്ക് ഇന്ന് തന്നെ 3-4 തവണ മെസ്സേജ് അയച്ച ആളുടെ last scene ഇന്നലെ രാത്രി 9.58pm നാണ് 🙄