വാൻസ്‌ വരവായി | അഡ്വ. ജയശങ്കർ സംസാരിക്കുന്നു | ABC MALAYALAM NEWS | JAYASANKAR VIEW

  Рет қаралды 79,348

ABC Malayalam News

ABC Malayalam News

Күн бұрын

വാൻസ്‌ വരവായി | അഡ്വ. ജയശങ്കർ സംസാരിക്കുന്നു | ABC MALAYALAM NEWS | JAYASANKAR VIEW
#politics #politicalview #indianpolitician #keralanews #keralagovernment #cm #keralacm #pinarayivijayan #abctv #abcmalayalam #abcmalayalam #abcmalayalamnews #abctv #keralanews #keralaupdates #keralanewsupdates #studentsonlygovindankutty #govindankutty
#advocatejayashankar #jayashankartoday #jayashankarview #abcmalayalam #jayashankarcritisism #politicalview #todayshotjayashankarstatement #jayashankarlatest #abctv #politicalview #govindankutty #studentsonlygovindankutty #indianpolitician #keralanews #viralvideo #trendingvideo #trump #uselections2024
SUBSCRIBE our channel for more trending News & Movie Updates : www.youtube.co....
Website : abcmalayalamon...
Facebook : / abcmalayalamnews
Instagram : / abc_malayalam_news
X : x.com/AbcMalay...
WhatsApp : whatsapp.com/c...
Threads : www.threads.ne...
ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Пікірлер: 210
@ABM257
@ABM257 Ай бұрын
രണ്ടാമതും അമേരിക്കൻ പ്രസിഡന്റ് അകാൻ പോകുന്ന ഡൊണാൾഡ് ട്രംപിന് എല്ലാ ആശംസകളും 🎉🎉🎉
@manikantannairb
@manikantannairb Ай бұрын
ട്രംപ് പ്രസിഡന്റ് ആകുന്നത് ഇൻഡ്യക്കും നല്ലത്
@Indian1992
@Indian1992 Ай бұрын
​@@manikantannairb👍👍👍
@sunumolsukumaran780
@sunumolsukumaran780 Ай бұрын
Trump fans ❤❤
@girijanair348
@girijanair348 Ай бұрын
Trump പ്രസിഡന്റ്‌ ആയിരുന്നപ്പോൾ സാലറി ആയി എടുത്തത് $ 1.00 ഒരു മാസം, അതു കൊണ്ടു തന്നെ ട്രൂമ്പിനെ വേറെ ആർക്കും ഭരിക്കാൻ പറ്റുകയില്ല. ഇലക്ഷന് മുൻപ് ഒന്നും സംഭവിക്കാതിരുന്നാൽ നന്ന്. 😅
@girijanair348
@girijanair348 Ай бұрын
ട്രൂമ്പിന് ആരെയും പേടി ഇല്ലാ. അദ്ദേഹം പ്രസിഡന്റ്‌ ആയിരുന്നപ്പോൾ സാലറി ആയി എടുത്തത് മാസത്തിൽ ഒരു ഡോളർ മാത്രം. അതു തന്നെ ആണു അദ്ദേഹത്തിന്റെ വിജയവും. 👌👍👏
@vipinvijayan9088
@vipinvijayan9088 Ай бұрын
ട്രംബ് വിജയിക്കുന്നതാണ് നമ്മുടെ ഭാരതത്തിനും നല്ലത് 💯👍
@sunumolsukumaran780
@sunumolsukumaran780 Ай бұрын
@vipinvijayan9088 Yes Modiji and Trump are friends
@Atv104
@Atv104 Ай бұрын
രണ്ടും തല്ലിപ്പൊളികൾ
@SabuXL
@SabuXL Ай бұрын
​@@Atv104😂
@user-kp9rq8xu7k
@user-kp9rq8xu7k Ай бұрын
ആരു അന്റെ നേതാവും ഹാമസും 😂😂😂😂​@@Atv104
@girijanair348
@girijanair348 Ай бұрын
@@SabuXLരണ്ടും നല്ല നേതാക്കൾ. 😂
@jithusrk8217
@jithusrk8217 Ай бұрын
അടുപ്പു കൂട്ടി ചർച്ചക്കാർക്ക് വീണ്ടും ക്ഷീണം വരും 😂
@reejovarghese2645
@reejovarghese2645 Ай бұрын
ട്രംബ് വിജയിക്കുന്നതാണ് ഡൊണാൾഡ് ട്രംപിന് എല്ലാ ആശംസകളും
@jishnuvasudev5655
@jishnuvasudev5655 Ай бұрын
അതിന്റെ ഇടയ്ക്ക് മനോരമയ്ക്കിട്ട് ഒരു കൊട്ട് വക്കീലിനെ നമിച്ചു😂
@deepakjohn8387
@deepakjohn8387 Ай бұрын
😂
@RajanRajanmadhavanpillai
@RajanRajanmadhavanpillai Ай бұрын
ആവശ്യം
@Gba101gba
@Gba101gba Ай бұрын
മതം_മുഴുവൻ_അല്ലാഹുവിൽ_ആകണമെങ്കിൽ_ലോകം_മുഴുവൻ_മുസ്ലിം_ഭൂരിപക്ഷമാകണം_ലോകം_മുഴുവൻ_മുസ്ലിം ഭൂരിപക്ഷമാകണമെങ്കിൽ എല്ലാ രാജ്യത്തും ഭൂരിപക്ഷമാകണം.യൂറോപ്പ് രാജ്യങ്ങളിൽ അഭയാർഥികളായി അല്ലാതെ ഒരിക്കലും കൂട്ടത്തോടെ പ്രവേശിക്കാൻ സാധിക്കില്ല എന്ന് അവർക്ക് മനസിലായി. അതുകൊണ്ട് തന്നെ സിറിയയിൽ ഒരു ആഭ്യന്തര കലാപം ഇസ്ലാമിക് സ്റ്റേറ്റ് ന്റെ നേതൃത്വത്തിൽ മുസ്ലിങ്ങൾ നടപ്പിലാക്കി. സിറിയയിൽ കലാപമാണ് ഞങ്ങൾക്ക് ജീവിക്കാൻ സാധിക്കുന്നില്ല എന്ന് ലോകത്തെ ബോധ്യപ്പെടുത്തി. അമേരിക്ക ഉൾപ്പെടെ പല രാജ്യങ്ങളും അവരുടെ ഈ തന്ത്രത്തിൽ വീണുപോയി എന്നത് സത്യം. യൂറോപ്പ് മുസ്ലിം അഭയാർഥികളെ ഇരുകയ്യും നീട്ടി സ്വീകരിച്ചു, ചില രാജ്യങ്ങൾ പൗരത്വം നൽകി. എന്നാൽ യൂറോപ്പിൽ പൗരത്വവും ഭൂരിപക്ഷവുമായപ്പോൾ സിറിയ പോലുള്ള മുസ്ലിം രാജ്യങ്ങളിൽ നിന്ന് അഭയാർഥികളായി യൂറോപ്യൻ രാജ്യങ്ങളിൽ ചേക്കേറിയ തീവ്രവാദ സ്വഭാവമുള്ള മുസ്ലിങ്ങൾ അവിടെയുള്ള ജനങ്ങൾക്കെതിരെ തിരിഞ്ഞു. അവരെ ആക്രമിച്ചു. അവരുടെ ഇടയിൽ ബോംബുകൾ വർഷിച്ചു...നമ്മൾ ചിന്തിക്കേണ്ട ഒരു കാര്യമുണ്ട് എന്തുകൊണ്ട് ഇവർ ഈ സിറിയ പോലുള്ള പ്രശ്ന ബാധിത രാജ്യങ്ങളിൽ നിന്ന് അഭയാർഥികളായി പോയവർ അറബ് രാജ്യങ്ങൾ തിരഞ്ഞെടുത്തില്ല. അല്ലെങ്കിൽ അവരെ സംരക്ഷിക്കാൻ എന്തുകൊണ്ട് അറബ് രാജ്യങ്ങളിലെ ഭരണാധികാരികൾ മുൻകൈ എടുത്തില്ല??? കാരണം ഞാൻ മുകളിൽ പറഞ്ഞത് തന്നെയാണ്. മുസ്ലിങ്ങൾ ഭൂരിപക്ഷമല്ലാത്ത രാജ്യങ്ങളിൽ മുസ്ലിങ്ങളെ ഭൂരിപക്ഷമാക്കുക എന്നുള്ള ഒരു ഗൂഡ തന്ത്രമായിരുന്നു ഇത്. പക്ഷെ അമേരിക്ക പോലുള്ള രാജ്യങ്ങൾ ഇതു തിരിച്ചറിഞ്ഞു വന്നപ്പോഴേക്കും ഇവർ ഭൂരിപക്ഷമായികഴിഞ്ഞിരുന്നു. ഇന്ത്യയിലും ഇതാണ് സംഭവിക്കുന്നത് രോഹിഗ്യൻ അഭയാർഥികളെ ഇപ്പോൾ ഇന്ത്യ സംരക്ഷിച്ചാൽ നാളെ അത് ഇന്ത്യക്ക് ഒരു തീരാ തലവേദനയായി മാറും. ജിഹാദിത്തരം എന്നത് ഒരു അവസ്ഥയാണ്. അതില്‍ SDPIക്കാര്‍ മാത്രമല്ല ഉള്ളത്. ഈ അവസ്ഥയില്‍ ജിഹാദികളുടെ അജണ്ടകൾ പൂർണമായും മനസിലാക്കാതെ സപ്പോർട്ട് ചെയുന്ന ഹിന്ദുക്കളേയും കൃസ്ത്യാനികളേയും കമ്മ്യൂണിസ്റ്റ്, Gandhi, liberal, Ethists,മതക്കാരേയും നമ്മള്‍ക്ക് കാണാന്‍ കഴിയും.( upa mafia) ഇവര്‍ പ്രത്യക്ഷത്തില്‍ ജനാധിപത്യത്തെക്കുറിച്ചും മതേതരത്വത്തെക്കുറിച്ചും മാനവീയതയെക്കുറിച്ചും വാചാലരാകും. പക്ഷെ ഇന്ത്യാ/sanathan, വിരുദ്ധതയാണ് ഇവരുടെ പിന്നിലെ ഡ്രൈവിംഗ് ഫോഴ്സ്. ഇന്ത്യയുടെ ഏത് നേട്ടങ്ങളേയും ഇവര്‍ ചെറുതായി കാണും, അല്ലെങ്കില്‍ പുച്ഛിച്ച് തള്ളും. ഇന്ത്യയുടെ കോട്ടങ്ങളെ ഇവര്‍ പെരുപ്പിച്ച് കാണിക്കും, അല്ലെങ്കില്‍ ആഘോഷിക്കും. സംഘികളെ വിമര്‍ശിക്കാനെന്ന രീതിയില്‍ ഇവര്‍ ഹിന്ദു സംസ്കാരത്തെ ആക്ഷേപിക്കും. മോദിയെ വിമര്‍ശിക്കാനെന്ന രീതിയില്‍ ഇവര്‍ ഇന്ത്യയെ അപകീര്‍ത്തിപ്പെടുത്തുവാന്‍ നോക്കും. ഒരര്‍ത്ഥത്തില്‍ ഇന്ത്യയിലെ ഹിന്ദു ശിഥിലീകരണമാണ് ഇവര്‍ ലക്ഷ്യം വയ്കുന്നതെന്ന് മനസ്സിലാക്കുവാന്‍ കഴിയും. പക്ഷെ വളരെ ഭീതിപ്പെടുത്തുന്ന ഒരു കാര്യമുണ്ട്. കേരളത്തില്‍ വളരെ പുരോഗമന വാദികളെന്നും മതേതരെന്നും അഭിമാനിക്കുന്ന ഒരു വലിയ ജനസംഖ്യ,(ldf udf,hindu, Christian)ഇവരുടെ അജണ്ട എന്തെന്നറിയാതെ, ഇവരുടെ താളത്തിനൊത്ത് ആടിക്കൊണ്ടിരിക്കുകയാണ്....!!മുസ്ലീങ്ങൾക്ക് സംഗീതം ഹറാം ആണല്ലോ. ആസിഫ് അലി എത്ര വലിയ തീവ്രവാദിയാണ് എന്നറിയണമെങ്കിൽ ഇയാളുടെ ബിടെക് എന്ന് പറയുന്ന ഒരു സിനിമയുണ്ട് അർജുൻ അശോകൻ ഒക്കെ അഭിനയിച്ചത് അത് കണ്ടു നോക്കൂ. എല്ലാം മുസ്ലിങ്ങളും തീവ്രവാദികളാണ് എക്സ് മുസ്ലിം മാത്രമാണ് തീവ്രവാദികൾ അല്ലാത്തത് കാരണം മുസ്ലിം മതo അങ്ങനെയാണ്. അതിന് അന്യമതത്തോടും ദൈവങ്ങളോടും സഹിഷ്ണുതയില്ല അവരെ അംഗീകരിക്കാറില്ല
@shebaabraham687
@shebaabraham687 Ай бұрын
വിദേശരാജ്യങ്ങളിൽ മാത്രമല്ല കേരളത്തിൽ പോലും മുസ്ലിങ്ങൾ ഇല്ലാത്ത സ്ഥലങ്ങളിൽ സ്ഥലങ്ങൾ വാങ്ങിച്ച് താമസിക്കുന്നുണ്ട് പക്ഷേ പള്ളി വേണ്ടത് കൊണ്ട് ഒരു പ്രശ്നമുണ്ട് അതിന് കുറേ ആൾക്കാർ വേണമല്ലോ
@lallamidhila5334
@lallamidhila5334 Ай бұрын
You are right..👌
@jeffyvarghese201
@jeffyvarghese201 Ай бұрын
വളരെ ശരിയാണ് .
@Nationalist936
@Nationalist936 Ай бұрын
Ex muslims are not genuine
@RajanRajanmadhavanpillai
@RajanRajanmadhavanpillai Ай бұрын
ഇത്രയും കാര്യങ്ങൾ ശരിയായി മനസ്സിലാക്കിയ അങ്ങയെ നമിക്കുന്നു വളരെ ശരിയാണ് ഭാരത മക്കളായ നമ്മൾ വളര സൂക്ഷിക്കണം നമുക്ക് പോവാൻ വേറെ ഇടമില്ല❤️❤
@mathewkj1379
@mathewkj1379 Ай бұрын
എന്റെയും കുടുംബത്തിന്റെയും പൂർണ പിന്തുണ ശ്രീ ഡോണാൾഡ് ട്രമ്പിന് നൽകുന്നു. വോട്ട് തരാൻ കഴിയില്ലല്ലോ!👍
@unnikrishnan7745
@unnikrishnan7745 Ай бұрын
മിസിസ് K. M മാത്യുവിന്റെ പാചകക്കുറിപ്പ് നോക്കി പാചകം ചെയ്യുന്നു. കരിമീൻ പൊള്ളിച്ചത് ഏറ്റവും ഇഷ്ടം.
@mohanrajnair865
@mohanrajnair865 Ай бұрын
Meen എത്തി ച്ചത് Thirutha Thoma ആണോ?
@RIGHT76
@RIGHT76 Ай бұрын
കർത്താവിന്റെ അമേരിക്ക ...കർത്താവിന്റെ ഇടയൻ നയിക്കും ❤ Trump
@arunglobetrotter
@arunglobetrotter Ай бұрын
'ഞാൻ മമ്മൂക്കയുടെ ആരാധിക' ഉഷാ വാൻസ് മനസ്സു തുറക്കുന്നു.
@mohanabhil
@mohanabhil Ай бұрын
😂😂😂
@vipinvijayan9088
@vipinvijayan9088 Ай бұрын
😅🤣🤣
@ohboeeboee
@ohboeeboee Ай бұрын
😂😂😂😂 ഉഷയുടെ വീട്ടിൽ രാഹുൽജി യുടെ ഫോട്ടോ....
@jaisonv1776
@jaisonv1776 Ай бұрын
ലെ മഞ്ഞരമ്മ : ഉഷ വാൻസിന്റെ അയൽപക്കത്തുള്ള മറിയാമ്മ ചേടത്തി എല്ലാ വർഷവും നാട്ടിൽ പോയി അമേരിക്കയ്ക്ക് തിരിച്ച് വരുമ്പോൾ അച്ചപ്പം, കുഴലപ്പം, ഉപ്പേരി, മുറുക്ക്, ചക്ക വറുത്തത് ഒക്കെ മലയാള മനോരമയുടെ പേപ്പറിൽ പൊതിഞ്ഞായിരുന്നു കൊണ്ടുവന്നിരുന്നത് അങ്ങനെയാണ് ഉഷ ആദ്യമായി മലയാള അക്ഷരം കാണുന്നത് തന്നെ
@SabuXL
@SabuXL Ай бұрын
😂😅
@abdulmanzoorav3121
@abdulmanzoorav3121 Ай бұрын
ജെയ് എക്സ് മുസ്ലീം
@sathyannr9454
@sathyannr9454 Ай бұрын
മനോരമയെ തേച്ചോട്ടിച്ചു😂😂
@RajanRajanmadhavanpillai
@RajanRajanmadhavanpillai Ай бұрын
മഞ്ഞരമ ഇനിയില്ല
@josemathew9087
@josemathew9087 Ай бұрын
മലയാളിയുടെ മഞ്ഞമനസ്സിൽ മഴപെയ്യിക്കുന്ന വാർത്തകൾ മനോരമ ചൂടോടെ വിളമ്പുന്നത് കൊണ്ടല്ലേ മനോരമയ്ക്കും, വനിതയ്ക്കും ലക്ഷോപലക്ഷം അനുവാചകർ ഉള്ളത്. Circulation ആണ് മനോരമയുടെ ജീവശ്വാസം എന്ന് വക്കീൽ ഓർക്കണം.
@microstorys
@microstorys Ай бұрын
മനോരമ -ഉഷക്ക് ഇഷ്ട്ടം പുട്ടും കടലയും
@shajikannadi
@shajikannadi Ай бұрын
എന്ത് വിഷയമാണെങ്കിലും വക്കീൽ 'മഞ്ഞരമയെ ഒന്ന് തോണ്ടും..😂
@chandrasekharanedathadan2305
@chandrasekharanedathadan2305 Ай бұрын
Trumb Varanam. Big Salute Mr. Trumb... Murugaaaa....
@gopalanpradeep64
@gopalanpradeep64 Ай бұрын
ട്രമ്പ് വിജയിച്ചു കഴിഞ്ഞു
@prarthanajanani829
@prarthanajanani829 Ай бұрын
ട്രംപ് ❤️💪 മഞ്ഞരമ 😂😄 ഉഷ വാൻസ് കണ്ടത്തിൽ കുടുംബമായും വല്യ അടുപ്പമാണ് എന്നൊക്കെ അല്ലേ😂
@lallamidhila5334
@lallamidhila5334 Ай бұрын
😂😂👍
@user-xo2kt6ib5p
@user-xo2kt6ib5p Ай бұрын
ഒരു ഇന്ത്യൻ വംശജൻ അമേരിക്കയിൽ നേട്ടം കൊയ്തു എന്നതിൽ എന്ത് അഭിമാനമാണ് ഉള്ളത് 😊 എനിക്കത് അപമാനമായി തോന്നുന്നത് ഇന്ത്യ പോര ഇന്ത്യയിൽ സാഹചര്യം പോരാ എന്നു പറഞ്ഞ് പൗരത്വം ഉപേക്ഷിച്ച് ആണ് അവർ അവരുടെ പേരിൽ എന്തിനാ അഭിമാനിക്കണം ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ച ഒരാളുടെ പേരിൽ ഒരിക്കലും നാം അഭിമാനിക്കാൻ പാടില്ല അല്ലെങ്കിൽ അവരുടെ തലമുറകളുടെ പേരിൽ ഒരിക്കലും അഭിമാനിക്കാൻ പാടില്ല
@saranyas240
@saranyas240 Ай бұрын
True. This is a good comment. I like this attitude. They are us citizens .
@jopanachi606
@jopanachi606 Ай бұрын
Excellent observation and presentation
@aaronk738
@aaronk738 Ай бұрын
അയല വറുത്തരച്ച സാമ്പാറോ പിന്നെ മനോരമ അല്ലേ 😂😂
@vrnair1951
@vrnair1951 Ай бұрын
വാൾസ് നന്മയുള്ള നമ്മുടെ മരുമകൻ l
@mohanrajnair865
@mohanrajnair865 Ай бұрын
Britain Ile മരുമകan പോയി.
@saranyas240
@saranyas240 Ай бұрын
Marumakal illallo.
@saranyas240
@saranyas240 Ай бұрын
Ethra marukan mar. Adbhutham thanne .iithinulla bhagyam india kku swantham
@ajithmathew6836
@ajithmathew6836 Ай бұрын
സത്യപ്രതിജ്ഞ ചെയ്തു കഴിഞ്ഞാലുടൻ ട്രംപും, വാൻസും കേരളത്തിലെത്തും - വെകസനത്തെക്കുറിച്ച് കേപ്റ്റനിൽ നിന്നും നേരിട്ടു പഠിക്കാൻ!
@jkkrish1296
@jkkrish1296 Ай бұрын
Great topic
@rajajjchiramel7565
@rajajjchiramel7565 Ай бұрын
Good evening Sir
@radhakrishnant7626
@radhakrishnant7626 Ай бұрын
Chirikkanum chinthikkanum jayasankar sir❤
@BEJOYTHOMAS9832
@BEJOYTHOMAS9832 Ай бұрын
Jai TRUMP, MODIJI YOGIJI ❤❤❤❤❤❤❤❤
@K.J.F_1980
@K.J.F_1980 Ай бұрын
Jai നെതനെഹ്യു Jai BJP ജയ്‌ ക്രിസംഘി
@abdulmanzoorav3121
@abdulmanzoorav3121 Ай бұрын
ജയ് എക്സ് മുസ്ലീം
@omanaroy1635
@omanaroy1635 Ай бұрын
മനോരമയ്ക്ക് വീണ്ടും ആള് കൂടുമല്ലോ.... നല്ല വിവരണം നന്ദി സാർ
@Mathewspaul95
@Mathewspaul95 Ай бұрын
Manoramma...🔥🔥🔥🔥
@muralipv5170
@muralipv5170 Ай бұрын
ട്രമ്പ് വരും ട്രെൻഡ് അങ്ങനെയാണ്
@KeralaCaffe
@KeralaCaffe Ай бұрын
ഹിന്ദു ക്രിസ്ത്യൻ സഖ്യം ❤
@sajeevnarayanan8629
@sajeevnarayanan8629 Ай бұрын
മനോരമയെ തുറന്നുകാട്ടിയ വക്കീൽ സാറിന് സല്യൂട്ട് ❤
@radhakrishnant7626
@radhakrishnant7626 Ай бұрын
Manorama😊🙏
@user-cl1pv8lw3w
@user-cl1pv8lw3w Ай бұрын
വിവേക് രാമസ്വാമി... ഭാവിയിൽ അമേരിക്കൻ പ്രസിഡന്റ്‌ ആകും 🙄അദ്ദേഹത്തെ കുറിച്ച് ഒരു വാക്ക് വക്കിൽ പറയേണ്ടത് ആയിരുന്നു 🤔
@santhoshsivanalappuzha5953
@santhoshsivanalappuzha5953 Ай бұрын
വായനക്കാർക്ക് വേണ്ടത് കൊടുക്കുക അതാണ് വേണ്ടത്.
@ra_guevara_
@ra_guevara_ Ай бұрын
News18 kerala ഈ വാർത്ത കൊടുത്തു കഴിഞ്ഞു
@arithottamneelakandan4364
@arithottamneelakandan4364 Ай бұрын
❤❤❤❤❤❤❤❤
@pramodkumar-yy1sv
@pramodkumar-yy1sv Ай бұрын
All the best wishes to the next present of the United States of America Mr Donald Trump in advance
@chackoxavier5835
@chackoxavier5835 Ай бұрын
💯💯🌹
@user-gy2to4wu8g
@user-gy2to4wu8g Ай бұрын
മ നോഹരമലെ അന്ന പ്രജി ജോസഫിനും വേശ്യാനെറ്റിലെ മുന്നിലെ പല്ല് പൊട്ടിയ സിന്ധു സൂര്യ കുമാറി നും ചൊറിച്ചിൽ കാണാം ഏതായാലും രണ്ട് സിംഹിണി കളും നല്ല പോലെ ചൊറിഞ്ഞ് കഴപ്പ് മാറ്റ ട്ടെ
@perumalasokan9960
@perumalasokan9960 Ай бұрын
Sooorya കുമാരി എന്ന അന്തംകമ്മി മിശ്ര വിവാഹിത ആണൊ?
@josevettickatt86
@josevettickatt86 Ай бұрын
His full name is James David Vance.
@renininan3037
@renininan3037 Ай бұрын
ഉഷയുടെ വല്യമ്മ പണ്ട് കോട്ടയത്ത്‌ കൂടി ട്രെയിനിൽ പോയിട്ടുണ്ട് 🤣🤣🤣
@radhakrishnanks5981
@radhakrishnanks5981 Ай бұрын
മനോരമയെക്കുറിച്ച് പറഞ്ഞത് അക്ഷരാർത്ഥത്തിൽ ശരി.
@SajithBhaskaran227
@SajithBhaskaran227 Ай бұрын
അയല വറുത്തരച്ച സാമ്പാർ 😂
@RajanRajanmadhavanpillai
@RajanRajanmadhavanpillai Ай бұрын
ഭീകരരെ ഇല്ലായ്മ ചെയ്യാൻ ട്രoമ്പ് വരണം❤❤
@seeksak
@seeksak Ай бұрын
Good for the world.
@jyothiraj7229
@jyothiraj7229 Ай бұрын
@raghavs897
@raghavs897 Ай бұрын
ഉഷ വാൻസ് സസ്യബുക്ക് ആണ്
@deepeshk3059
@deepeshk3059 Ай бұрын
My friend ❤
@thomasmathew3025
@thomasmathew3025 Ай бұрын
ലണ്ടൻ നിൽ തമിഴത്തി സുയില്ല ബ്രാവർമാൻ ഇന്ത്യൻസ് നു പണി കൊടുത്തു. അതും മറക്കാൻ പറ്റില്ല
@ohboeeboee
@ohboeeboee Ай бұрын
തമിഴത്തിയോ. ഗോവകാരി അല്ലേ
@santhoshsivanalappuzha5953
@santhoshsivanalappuzha5953 Ай бұрын
കമല ഹാരിസ് സ്ഥാനാർഥി ആയതോടെ ഫണ്ട്‌ ഒഴുകുന്നു. ഫ്രാൻസിലെ പോലെ അട്ടിമറി സാധ്യത തള്ളി കളയാൻ പറ്റില്ല
@hubaib5254
@hubaib5254 Ай бұрын
ട്രമ്പ് ജയിച്ചാൽ ഉത്തരകൊറിയയുമായി ആണവ യുദ്ധ പരിപാടികൾ വീണ്ടും തുടങ്ങില്ലേ 😃
@rajeshthomas6404
@rajeshthomas6404 Ай бұрын
manorama kalakki🤣🤣🤣
@kcnairnair7299
@kcnairnair7299 Ай бұрын
Malayalam Manjarama is exactly as described!😂😂😂
@padmanabhannair681
@padmanabhannair681 Ай бұрын
Vance is the surname of his grandparents who nurtured him
@manikantannairb
@manikantannairb Ай бұрын
മിക്കവാറുമുള്ള വീഡിയോകളിൽ മനോരമക്കിട്ട് ഒരു കൊട്ട് കൊടുത്താലേ വക്കീലിന് തൃപ്തിയാകൂ 😂
@Indian1992
@Indian1992 Ай бұрын
എന്തോ കടുത്ത വിരോധം കാണും 😂
@Somu-ev3wy
@Somu-ev3wy Ай бұрын
അർഹിക്കുന്നുണ്ട് അവർ
@girijanair348
@girijanair348 Ай бұрын
@@Somu-ev3wyസത്യം, അർഹിക്കുന്നത് കൊടുത്തിരിക്കും. 😂
@kishoranand6276
@kishoranand6276 Ай бұрын
🎉
@abilashashok3652
@abilashashok3652 Ай бұрын
അയല വറുത്തരച്ച സാമ്പാർ... ഒന്ന് പരീക്ഷികണം
@arunkumarkarlose8148
@arunkumarkarlose8148 Ай бұрын
😂😂😂😂😂❤❤❤❤
@MadMax-yb1ri
@MadMax-yb1ri Ай бұрын
ജിഹാദികൾക്ക് ഇനി സുഖവ എന്നവരും അമീൻ പറ 😂😂
@tkvasanvasan2821
@tkvasanvasan2821 Ай бұрын
മനോരമക്ക് കൊടുത്ത തു കറഞ്ഞു പോയി സാറിനു ബിഗ് സല്യൂട്ട്
@ashokgopinathannairgopinat1451
@ashokgopinathannairgopinat1451 Ай бұрын
മഞ്ഞ രമ ഇക്കിളി ക്കഥകൾ കോട്ടയം കാരുടെ "മ" 😂😂😂
@muralipk1959
@muralipk1959 Ай бұрын
First time Senator from Ohio; Indian origin wife ; “Neoreactionary” right wing populist
@anilkumarmenon3168
@anilkumarmenon3168 Ай бұрын
പറഞ്ഞത് തെറ്റാണ്, vance അയാളുടെ grandparents ന്റെ surname ആണ് സ്റ്റെപ്ഫാദർ ന്റെ surname അല്ല
@knight.templer20
@knight.templer20 Ай бұрын
J D Vance ന്റെ ഭാര്യ ഇന്ത്യക്കാരി ആണെന്നും പറഞ്ഞ് US രാഷ്ട്രീയത്തിലോ US നയതന്ത്രത്തിലോ ഇടപെടാൻ സാധിക്കില്ല.
@VISHNUMOHAN-hj9sj
@VISHNUMOHAN-hj9sj Ай бұрын
ലെ മഞ്ഞരമ " ഉഷ കൊച്ചിനിഷ്ടം വെടി പന്നിയിറച്ചിയും പഴഞ്ചോറും - മറിയ കുട്ടി ചേടത്തിയുടെ അതിയാൻ അവറാച്ചൻ മനസു തുറക്കുന്നു ഇന്ന് രാത്രി 6:30 ന്🎉🎉🎉🎉🎉🎉
@saviokad
@saviokad Ай бұрын
അതിന് വച്ച വെള്ളം വാങ്ങി വെച്ചോ വകീലേ....ട്രമ്പ് ഒരു കാരണവശാലും ജയിക്കില്ല! കുറിച്ചിട്ടോ!
@sakkeertm8878
@sakkeertm8878 Ай бұрын
ജിഹാദിക്ക് പൊള്ളിയോ
@Ram-wu2vj
@Ram-wu2vj Ай бұрын
@@sakkeertm8878, the person shot at Trump was a republican, not Jihadi. If you don't know, many republicans to not like Trump.
@joseka1135
@joseka1135 Ай бұрын
വാൻസ് ഭാര്യ വനിത മാസികയുടെ ആരാധിക ആണത്രേ
@ajayankrishnan8368
@ajayankrishnan8368 Ай бұрын
അവസാനം ചിരിച്ചു മതിയായി 😂😂,,,(നാളത്തെ മനോരമക്കുറിച്ചുള്ള പരാമർശം )
@josekuttyjoseph4216
@josekuttyjoseph4216 Ай бұрын
Mrs വാൻസ്,mrs കെ എം മാത്യുവിൻ്റെ പാചക കുറിപ്പുകൾ അനുസരിച്ച് ഭക്ഷണം ഉണ്ടാക്കി കൊടുത്ത് ആണ് വാൻസിൻ്റെ ഇഷ്ടം നേടിയത് എന്ന ഏറ്റവും കാതലായ മനോരമ കഥയുടെ നാളെ വരാനുള്ള ഭാഗം വക്കീൽ വിറ്റുപോയത് ഇവിടെ പൂരിപ്പിച്ചു കൊള്ളുന്നു. മാത്തുക്കുട്ടിച്ചാ യൻ്റെ റോളും അപാരമായിരിക്കും!
@varghesevarghese964
@varghesevarghese964 Ай бұрын
സുരേഷ് ഗോപിയുടെ പോലെ ഉറപ്പാണ് ട്രമ്പ് 👍
@user-bq7nl6gu7w
@user-bq7nl6gu7w Ай бұрын
വക്കീൽ sar നമസ്കാരം നന്ദി 👍🙏🌹
@manilaemily5916
@manilaemily5916 Ай бұрын
6:40 മലയാള മനോരമയുടെ വാർത്ത വിവരണം നന്നായിട്ടുണ്ട്...
@wizardofb9434
@wizardofb9434 Ай бұрын
Age is not at all a criteria..Think of Ronald Reagan..Your assessment of Malayala Manorama is correct. Super 😂😂
@syammanohar5717
@syammanohar5717 Ай бұрын
Timing rights...?മനസ്സിലായില്ല.. പ്ലീസ്
@funwithcomputer5279
@funwithcomputer5279 Ай бұрын
😂😂mano😅
@rahulambadi4699
@rahulambadi4699 Ай бұрын
ഇനി പടച്ചവന് മാത്രേ എന്തേലും ചൈയ്യാൻ പറ്റു 😂😂😂
@ARJUN44.0
@ARJUN44.0 Ай бұрын
TRUMP അണ്ണൻ with support of VIVEK RAMASWAMY 🔥
@animolramesh4609
@animolramesh4609 Ай бұрын
വനിതയെ അമേരിയ്ക്കക്കാർ പ്രസിഡണ്ടാക്കില്ല
@prasanths2386
@prasanths2386 Ай бұрын
ഇനി നമുക്ക് കുറേ വംശീയത തോണ്ടിയെടുത്ത് ആഘോഷിക്കാം...ശുനകനെ ഘോഷിച്ചതുപോലെ..
@thomasmathew1678
@thomasmathew1678 Ай бұрын
Engeru enthina manorammkituu kettunne.
@haransnair2683
@haransnair2683 Ай бұрын
സെക്കന്റ് ലേഡി തീർച്ചയായും തെക്കൻ ലേഡി ആയിരിക്കും,ഉറപ്പാ.......😊
@MichaelManjalloor
@MichaelManjalloor Ай бұрын
Just wonder why didn’t you mention anything about Vivek Ramswamy?
@RajanRajanmadhavanpillai
@RajanRajanmadhavanpillai Ай бұрын
ജയ് ഭാരത് ആന്റെ ട്രംമ്പ് ❤❤
@user-gu3mc5tk5p
@user-gu3mc5tk5p Ай бұрын
മനോരമ അവരെ ശ്രീ ശാന്തക്കും
@thandavanvaidyanathan7962
@thandavanvaidyanathan7962 Ай бұрын
Vakkeele, consecutive two terms.... not possible to contest
@jojythomas6872
@jojythomas6872 Ай бұрын
Trump is a strong leader. അദ്ദേഹം വരേണ്ടത് ലോകത്തിന്റെ ആവശ്യം ആണ്. US universities കിടന്നു ഹമാസിന് ജയ് വിളിക്കുന്ന ഫാൻസ്‌ നു സമ്മാനം കൊടുക്കാൻ trump തന്നെ വേണം..
@anishca8620
@anishca8620 Ай бұрын
Republican 🇺🇸
@jayesh6032
@jayesh6032 Ай бұрын
അയല വറുത്തരച്ച കറി കൂട്ടി ചോറുണ്ട് ഇത് കേൾക്കുന്ന ഞാൻ 😁
@Nixxxxxxxxxxxxxxx
@Nixxxxxxxxxxxxxxx Ай бұрын
Trump കുടിയേറ്റം തടയും
@saranyas240
@saranyas240 Ай бұрын
ആരാണ് ഇത് തുടങ്ങിയത് . അവരാണ് അവസാനിപികേണ്ടത്.
@rajumatthews2270
@rajumatthews2270 Ай бұрын
Well, don't be that fast. More than 3 months remain for the election. Anything could happen in the American politics in that time frame. We will see..
@nithinbabu3437
@nithinbabu3437 Ай бұрын
Shankaranankuttye manoramakkaru ... vilikkunnillalle nanamkettavan
@savetalibanbismayam7291
@savetalibanbismayam7291 Ай бұрын
Trumpannan...🎉
@krishnakumar-oy3ur
@krishnakumar-oy3ur Ай бұрын
ട്രമ്പ് ❤❤
@roymonjoseph3866
@roymonjoseph3866 Ай бұрын
😂😂Manorama 😂😂
@aniltom8635
@aniltom8635 Ай бұрын
Wishing Trump success 😊
@Akhilmbaby3
@Akhilmbaby3 Ай бұрын
Donald❤️❤️❤️ T+r+u+m+P❤❤❤
@zubairahmedcpm7968
@zubairahmedcpm7968 Ай бұрын
Awful
@OmShanthi-km
@OmShanthi-km Ай бұрын
😂😅 Manorama
@jameschacko1296
@jameschacko1296 Ай бұрын
😂😂👍👍
艾莎撒娇得到王子的原谅#艾莎
00:24
在逃的公主
Рет қаралды 54 МЛН
The Joker kisses Harley Quinn underwater!#Harley Quinn #joker
00:49
Harley Quinn with the Joker
Рет қаралды 19 МЛН
Meet the one boy from the Ronaldo edit in India
00:30
Younes Zarou
Рет қаралды 19 МЛН
Get 10 Mega Boxes OR 60 Starr Drops!!
01:39
Brawl Stars
Рет қаралды 19 МЛН
艾莎撒娇得到王子的原谅#艾莎
00:24
在逃的公主
Рет қаралды 54 МЛН