No video

ശ്വാസകോശം ക്ലീൻ ആവാനും ശ്വാസതടസ്സം കഫക്കെട്ട് ഇല്ലാതിരിക്കാനും | COPD Malayalam

  Рет қаралды 214,128

Arogyam

Arogyam

2 жыл бұрын

ശ്വാസതടസ്സം, വിട്ടുമാറാത്ത ചുമ, കഫക്കെട്ട്, നടക്കുമ്പോള്‍ കിതപ്പ് എന്നീ രോഗ ലക്ഷണങ്ങൾ ഉണ്ടാവാറുണ്ടോ ? COPD രോഗത്തിന്റെ ലക്ഷണമാവാം
എന്താണ് COPD ? ശ്വാസനാളികളിലേക്കുള്ള വായുസഞ്ചാരം തടസ്സപ്പെടുത്തുന്ന രോഗങ്ങളില്‍ വിട്ടുമാറാത്തതും ദീര്‍ഘകാലമായുള്ളതുമായ രോഗാവസ്ഥയാണ് സി.ഒ.പി.ഡി....
ശ്വാസകോശത്തിന്റെ പ്രവര്‍ത്തനക്ഷമത നാള്‍ക്കുനാള്‍ കുറഞ്ഞുവരുകയാണ് ഇവിടെ. വര്‍ഷംതോറും ഏതാണ്ട് 30 ലക്ഷത്തോളം ആളുകളാണ് ലോകത്താകമാനം സി.ഒ.പി.ഡി. ബാധിച്ച് മരിക്കുന്നത്. ഈ രോഗം ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് പകരില്ല.
COPD : A group of lung diseases that block airflow and make it difficult to breathe. Chronic obstructive pulmonary disease (COPD) is a chronic inflammatory lung disease that causes obstructed airflow from the lungs.
Information about COPD : Dr. Annu Varghese (Pulmonologist) Avitis Institute of Medical Sciences, nemmara palakkad

Пікірлер: 140
@Arogyam
@Arogyam 2 жыл бұрын
ദിവസവും ആരോഗ്യപരമായ അറിവുകൾ ലഭിക്കാൻ ഈ ചാനൽ Subscribe ചെയ്യുക
@kesavanvr4996
@kesavanvr4996 2 жыл бұрын
Ta nks.dr
@midhunmidhun1822
@midhunmidhun1822 2 жыл бұрын
👌👌👌👌👌😍😍😍😍😍😍😍😍😔😔😔👏😔🤝
@minnalflash7645
@minnalflash7645 Жыл бұрын
@@kesavanvr4996 à11
@aleyammavarghese9918
@aleyammavarghese9918 Жыл бұрын
@ambikadevi7555
@ambikadevi7555 6 ай бұрын
Ppp0​@@kesavanvr4996
@kunjuzrocks3413
@kunjuzrocks3413 2 жыл бұрын
എത്ര മിടുക്കി ആയിട്ട് ഉള്ള ഒരു dr ആണ് ❤️❤️❤️❤️❤️പത്തനംതിട്ട ഇത് പോലെ ഒരു dr ഇല്ല ❤️❤️❤️
@sajujosesajujose1352
@sajujosesajujose1352 Жыл бұрын
ഡോക്ടറെ മിടുക്കി എന്നൊക്കെ വിളിച്ചു കൊച്ചാക്കാതിരിക്കുക അവരുടെ നിലവാരത്തിനനുസരിച്ചുള്ള അഭിസംബോധനകൾ ആണ് നല്ലത്.
@kunjuzrocks3413
@kunjuzrocks3413 Жыл бұрын
@@sajujosesajujose1352 enthayalum thankal (avar en vilichente athrem varilla✌️✌️ente naatil midukki en vilichal ellam kondum nallath en aanu (.on poyedo ..nte kaariym njn paranju
@sayandhachu2526
@sayandhachu2526 Жыл бұрын
😆
@salimk2690
@salimk2690 2 жыл бұрын
മുൻകാലങ്ങളിൽ. പാചകവാതക സിലിണ്ടറുകൾ ഇല്ലായിരുന്നു . ആ കാലങ്ങളിൽ വിറക് മാത്രം കൊണ്ടായിരുന്നു ജനങ്ങൾ ഭക്ഷണം പാചകം ചെയ്തു ജീവിച്ചിരുന്നത് . ആ നല്ല നാളുകളിൽ മനുഷ്യർക്ക് ഇതുപോലെയുള്ള യാതൊരുവിധമായ അസുഖങ്ങളും ഇല്ലായിരുന്നു . കാരണം ,കീടനാശിനികൾ ഉപയോഗിക്കാത്ത ശുദ്ധമായ പച്ചക്കറി ഉൾപ്പെടെയുള്ള ശുദ്ധമായ ആഹാരസാധനങ്ങൾ കിട്ടുമായിരുന്നു . ഇന്ന് കാലം മാറി ഏവർക്കും പണമാണ് ആവശ്യം . 🙏🙏
@saneeramp4896
@saneeramp4896 2 жыл бұрын
Of course
@paulgeorge9561
@paulgeorge9561 2 жыл бұрын
വളരെ ലളിതമായി Dr. പറഞ്ഞു തരുന്നുണ്ട് 👏👏👏👌👌
@thankappanmk399
@thankappanmk399 2 жыл бұрын
Salute to you Dr,for your valuable information 🙏🙏🙏
@mananjafer4235
@mananjafer4235 2 ай бұрын
Good luck Doctor. Well explained in simple way. Thanks lot.
@rosammamathew2919
@rosammamathew2919 3 күн бұрын
ചെറുപ്പ ത്തിൽ തീകത്തി ച്ച് കണ്ട മാനം പുക വയറ്റിൽ കേറ്റിയിട്ടുണ്ട് അതിൻ്റെ ഫലമായി ട്ടായിരി ക്കും ഇപ്പോൾ C O p D o രോഗി യായി മാറിയ ട്ടുണ്ട് എല്ലാ മാസവും കഫക്കെട്ടും ചുമയുമായി കഷ്ട പെടുന്നു അമ്മേരിക്ക യിൽ Houston ഇത് കൂടുത ലുമാണ ഇവി ടുത്തെ Polustion ആണന്നു തോന്നുന്നു ഇതിൻ്റെ കാരണം,
@jaladharangopalan3356
@jaladharangopalan3356 2 жыл бұрын
നല്ല വിവരണം. തുടർന്നും പ്രതീക്ഷിക്കുന്നു.
@ashrafvlyashrafvly2
@ashrafvlyashrafvly2 2 жыл бұрын
വളരെ നല്ല അവതരണം ഡോക്ടറുടെ ക്ലിനിക്ക് എവിടെയാണ് ഇതിൽ പറഞ്ഞ അലർജിയുടെ പ്രശ്നം എനിക്കുണ്ട് നാട്ടിൽ വരുമ്പോൾ ഡോക്ടറുടെ അടുത്ത് വരണം ഞാൻ ഗൾഫിലാണ് ജോലി ചെയ്യുന്നത്
@rosammamathew2919
@rosammamathew2919 5 күн бұрын
Good information Thankyou Doctor
@sowminivk-fe3gl
@sowminivk-fe3gl Жыл бұрын
ഞാൻ 5 തവണ pala hospitalilum ശ്വാസംമുട്ടും chumayum karana പോയിട്ടുണ്ട് pakshe ഇങ്ങനെയൊരു rehabilitation centerukale കുറിച്ച് aarum psranju തന്നിട്ടില്ല.
@jasminjaleel5831
@jasminjaleel5831 2 жыл бұрын
Am suffering from copd. Doctor didnt mention at all about a passive smoker. So many ladies victims..when husband chain smoker
@shandrykj6365
@shandrykj6365 2 жыл бұрын
ഞാൻ അലർജി patient ആണ്. Inhaler use ചെയ്യുന്നുണ്ട്. ഈയിടെയായി നല്ല കിതപ്പ് feel ചെയ്യുന്നു. Inhaler use ചെയ്യുബോൾ നല്ല വ്യത്യാസമുണ്ട്. കിതപ്പ് പൂർണ്ണമായും മാറുവാൻ എന്നു ചെയ്യണം? കിതപ്പ് ഈ അസു ഖത്തിന്റെ തന്നെ ഭാഗമാണോ? Or മറ്റന്തെങ്കിലും കാരണമാണോ?
@MuhsinMuhammed-q6v
@MuhsinMuhammed-q6v 4 күн бұрын
Ipm asugam maariyoo ? Ipm enikk ee same asugam start cheydhu pls reply endha vazhi ith onu maaraan
@kishandev5716
@kishandev5716 2 жыл бұрын
Thank u Dr. Very good information🙏🙏🙏
@user-de4fo8ms7x
@user-de4fo8ms7x 8 ай бұрын
ഇപ്പോഴും വലിയ വലിയ ടെസ്റ്റുകൾ നടത്താതെ അസുഖം കണ്ടു പ7 ടിക്കാൻ കഴിവുളള ഡോക്ടർമാർ ഇപ്പോഴും ഉണ്ട്. എല്ലാം മനസ്സിലായി.. cop D.
@jalajaupendran6240
@jalajaupendran6240 2 жыл бұрын
Thanks doctor for your information
@narayanannampoothiri5345
@narayanannampoothiri5345 11 ай бұрын
Well explained thank you doctor
@mohammedshihabkm2374
@mohammedshihabkm2374 Жыл бұрын
ഞാൻ ഇന്ന് പോയിരുന്നു dr നേ കണ്ടൂ.... Medicine കിട്ടി .... 👍
@geetha.c.gkrishnakumar.k.g2845
@geetha.c.gkrishnakumar.k.g2845 2 жыл бұрын
Thank you doctor for your valuable information ☺️
@mohammedalthaf7093
@mohammedalthaf7093 2 жыл бұрын
Q
@subaidakalathil1832
@subaidakalathil1832 2 жыл бұрын
Thank you Dri.
@addicttoride2404
@addicttoride2404 Жыл бұрын
Docter ഈ വീഡിയോ കാണുന്നത് ഇപ്പോൾ ആണ് എനിക് കോവിഡ് കാരണമായി അല്പമയി ചുമ്മ ശ്വാസംമുട്ടൽ ഉണ്ടായിരുന്നു ഞാൻ ജോലി ചെയ്യുന്നത് പൊടി കൂടിയ ഇടത്തിലാണ് എനിക്കെന്നും വിട്ടുമാറാത്ത ജലദോഷവും ചുമയും ഉണ്ട് പുകവലി ഇല്ല എന്നാൽ ഡോക്ടർ പറഞ്ഞ ഒരു കാര്യം പുകവലിക്കാർക്ക് സി ഒ പി ഡി വരുന്ന കാര്യം ഒരു കോപ്പും ഇല്ല ഞാൻ കാണുന്നതാണ് മൂന്ന് പെട്ടി വലിച്ചിട്ട് പുകവലിക്കാത്ത കുരയ്ക്കുന്ന എന്നെ നോക്കി അവർ ചിരിക്കുന്നു അതുപോലെ മദ്യപാനികൾക്ക് അധികവും കോവിഡ പോലും വന്നിട്ടില്ല അവരും എന്നെ കളിയാക്കുന്നു ഞാൻ എന്ത് ചെയ്യണം
@cybermayavi7987
@cybermayavi7987 5 ай бұрын
Bro ennitt eppo kurav ondo enik nalla swasam muttal und swasam edukkumbole oru thripthi ella full ayi swasam kittatha pole
@haneefbabu9843
@haneefbabu9843 Жыл бұрын
സുന്ദര കേരളത്തിൽ കാണുന്നേടത് ഒക്കെ കാർക്കിച് തുപ്പുന്ന അവസ്ഥ ആദ്യം മാറ്റണം അതിൽ വഴുതിവീഴുന്നതും കുറവല്ല "അതിന്ന് എന്താ ചെയ്യുക"
@suma8522
@suma8522 Жыл бұрын
Well explained. Thanks doc
@rinuthomas5456
@rinuthomas5456 2 жыл бұрын
Kabhakettilatha സ്ഥിരം ചുമ എന്തുകൊണ്ടാണ് dr.mikkavarum deep breath എടുക്കും
@anupthankan5043
@anupthankan5043 10 ай бұрын
Same mikkavarum deep breath eadukkum
@gayathriv2714
@gayathriv2714 Ай бұрын
​@@anupthankan5043nthaan
@stansonsimonjude4773
@stansonsimonjude4773 2 жыл бұрын
Dr which inhaler do you suggest and how to use…please do reply.
@shahdhashiduramla4382
@shahdhashiduramla4382 2 жыл бұрын
Ok ഡോക്ടർ
@ellanjanjayikum9025
@ellanjanjayikum9025 2 жыл бұрын
God bless you Doctor Thanks for the information
@Sangeethabiju-tg8ts
@Sangeethabiju-tg8ts 2 жыл бұрын
Good information👍
@DevanKaruvath
@DevanKaruvath 9 ай бұрын
ശരി ര ഭാരം വളരെ കുറയുന്നു. ശ്വാസകോശ അസുഖം ആണോ . പുകവലി ഇല്ലാ. ഷുഗർ ഇല്ലാ.. മറുപടി തരുമോ?
@kochumol5912
@kochumol5912 2 жыл бұрын
Vandhanathile Gathaye pole
@georgekutty4406
@georgekutty4406 2 жыл бұрын
Very good & informative advice.
@sojana.n.1845
@sojana.n.1845 2 жыл бұрын
ആറു ആറു മാസം കൂടുമ്പോൾ X ray എടുക്കുന്നത് patient ന് ഭാവിയിൽ എന്തെങ്കിലും പ്രശ്നം ഉണ്ടാക്കുമോ?
@abdulmanaf9782
@abdulmanaf9782 2 жыл бұрын
Thank you Doctor 🌹❤👍
@athiradevan1148
@athiradevan1148 2 жыл бұрын
Thank you Dr ..🥰
@amal9937
@amal9937 9 ай бұрын
എനിക്ക് ശ്വാസം ഉള്ളിലേക്ക് എടുക്കുമ്പോൾ നല്ല പോലെ വേദന അനുഭവപ്പെടുന്നു.ഇടക്കിടെ temperature shivering und.
@gayathriv2714
@gayathriv2714 Ай бұрын
Nthan problem
@amal9937
@amal9937 Ай бұрын
@@gayathriv2714 ശ്വാസം മുട്ട് പിന്നെ പെട്ടെന്ന് temperature കൂടി കിടുങ്ങൽ ഒക്കെ വരുന്നുണ്ട്.
@gayathriv2714
@gayathriv2714 Ай бұрын
@@amal9937 nth cheythu
@itsmejk912
@itsmejk912 2 жыл бұрын
എനിക്ക് 25 വയസ്സായി പൊടി മൂലം ആണെന്ന് തോനുന്നു...ഇതേ പ്രെശ്നം ഉണ്ട്.ശ്വാസതടസം ഉണ്ട്...രാത്രി മാത്രമേ ഉള്ളു dr കാണിച്ചു മരുന്ന് തന്നു..മരുന്ന് കഴിഞ്ഞപ്പോൾ വീണ്ടും ഇതേ prblm...വരുന്നു
@ajmal9826
@ajmal9826 4 ай бұрын
Ippo enganund bro 😢nikum ind
@itsmejk912
@itsmejk912 4 ай бұрын
@@ajmal9826 കുറവുണ്ട്
@thabuthabshi4893
@thabuthabshi4893 4 ай бұрын
Maariyo
@thabuthabshi4893
@thabuthabshi4893 4 ай бұрын
​@GopikaAjayan-xv1ilmaariyo
@devadaas5201
@devadaas5201 2 жыл бұрын
🙏🙏🙏നല്ല അറിവാണ്
@joshipn1307
@joshipn1307 Ай бұрын
പറഞ്ഞ നാലു വിഭാഗത്തിൽ ഞാൻ പെടുന്നില്ല. എനിക്ക് copd und. Why
@rappifam6918
@rappifam6918 Жыл бұрын
Dr enik chuma thodngheet 3 months aaayi....chest cough und...bt porth vernnilla.... idak swasam mutt verunnu....I'd copd aaayiriko
@Erenyeager97666
@Erenyeager97666 Жыл бұрын
Ente ammakkum ippol ithanu problem..night urangan pattunnilla..pain ful coughing aanu ath chest il stuck aayitt purath varunnilla..pinne swasam muttum und
@Edu_Settan-100k
@Edu_Settan-100k 9 ай бұрын
​@@Erenyeager97666ippl engne und mariyo
@viswanathannair.5379
@viswanathannair.5379 Жыл бұрын
UsefulInformation🙏🙏
@vijisuresh7440
@vijisuresh7440 Жыл бұрын
എനിക്ക് അലർജി ആണ്. ഒരുപാട് മരുന്ന് കഴിച്ചു. മരുന്ന് കഴിക്കുമ്പോൾ മാറും മരുന്ന് നിർത്തിയാൽ വീണ്ടും വരും. അലോപ്പതിയും ആയുർവേദവും ഹോമിയോയും വരെ പരീക്ഷിച്ചു ഒരു മാറ്റവും ഇല്ല
@rajeswary9048
@rajeswary9048 Жыл бұрын
Enta monum പയങ്കര chumma annu
@lifeart51
@lifeart51 11 ай бұрын
Best treatment undu,email tha,urappu,Karanam njn treatementinu pokunundu
@nadeeraahamed7491
@nadeeraahamed7491 2 жыл бұрын
Good information God bless you Dr
@rosemaryphilip5820
@rosemaryphilip5820 2 жыл бұрын
I have sputum production especially inthe morning.but no cough or fever
@dileepkumaredathil1248
@dileepkumaredathil1248 2 жыл бұрын
than K you madam
@rajanpillai8236
@rajanpillai8236 2 жыл бұрын
Pukavali niruthan enthengilum medicines undo
@elsydaniel1176
@elsydaniel1176 Жыл бұрын
Thank you
@Anu-gy4yj
@Anu-gy4yj 11 ай бұрын
ലെൻസിൽ കല വന്നാൽ പോവുന്ന മരുന്ന് ഉണ്ടോ pls sir reply
@ishasemi3
@ishasemi3 5 ай бұрын
Atleast cheriya infection ulloru question choikumbo rply kodthoode
@sujathasuresh1228
@sujathasuresh1228 2 жыл бұрын
Good information👌🙏🙏
@kunjumoljoyam9133
@kunjumoljoyam9133 11 ай бұрын
എനിക്ക് കൊറോണ വന്നിരുന്നു പിന്നിട് kafhakette പോകുന്നില്ല സൗണ്ട് ഇല്ലാതായി എന്ത് ചെയ്യണം
@sarojsv5719
@sarojsv5719 7 ай бұрын
Ippo kittiyo
@cpcalicut9265
@cpcalicut9265 2 жыл бұрын
ഡോക്ടറെ ഒരു മാസത്തോളമായി കഫംക്കെട്ട് ശ്വാസതടസ്സവും കിതപ്പും എന്നും ചെറിയ പനിയും ഉണ്ടാവാറുണ്ട് ഡോക്ടറെ കാണിച്ചു മരുന്നു കഴിക്കുന്നുണ്ട് എന്നിട്ടും കഫംക്കെട്ട് ഇടകിടക് ശ്വാസ കോശത്തിന്റെ അവിടെ വേദനയും അതിന്ടെ നേരെ ഒപോസിറ്റ് പുറത്തും വേദനയുണ്ട് ഇതിന്റെ കാരണം എന്തായിരിക്കും Pls ഡോക്ടർ reply
@sharathsharu430
@sharathsharu430 2 жыл бұрын
Aniku ee same seen anu bro. 🙂🙂
@binthsulaiman2037
@binthsulaiman2037 2 жыл бұрын
Pleas replay dr Enikkum. Ee. Problem und
@Edu_Settan-100k
@Edu_Settan-100k 9 ай бұрын
Ipol mariyo
@ElizaGaming967
@ElizaGaming967 4 ай бұрын
​@@Edu_Settan-100k brokk undo?
@Edu_Settan-100k
@Edu_Settan-100k 4 ай бұрын
@@ElizaGaming967 no mother nu
@ffgamerghost5822
@ffgamerghost5822 2 жыл бұрын
Super. DR
@reetagopu6259
@reetagopu6259 2 жыл бұрын
Ente Husin cough an ullath, thundayil endo nilkunu en paraum ,Enit edak edak thunda Vechu oru sound undakum Athayath thundayil endo ullath pole Agane Epolum cheunud, karkichu thuppum, ravile workin pokubo food kazichu kaziumbo omitg pole varum
@NJR1006
@NJR1006 Жыл бұрын
Enikkum ind enthanath plzz replay
@Arunkumar_666
@Arunkumar_666 Жыл бұрын
Ippol mariyo
@rajanvarghese1
@rajanvarghese1 Жыл бұрын
Hi Doctor, Chronic Bronchitis ഉള്ളവർ Factiva tablets കഴിക്കുന്നത് നല്ലതാണോ
@babudivakaran6004
@babudivakaran6004 6 ай бұрын
Super maam❤
@sreedhranm56
@sreedhranm56 2 жыл бұрын
Mask edumbole outilekku vidunna carbondioxide alle we repeat absorb cheyyunnathu. Athu dangourose alle?
@sreedhranm56
@sreedhranm56 2 жыл бұрын
Daily avipidekkunnathu cleanakan good ano?
@user-rh5hh7sc7r
@user-rh5hh7sc7r 4 күн бұрын
ഈരോഗിക്കശബ്ദപോകുമോ.. മടേം
@jollysabu6035
@jollysabu6035 2 жыл бұрын
Thanks Dr
@muhammedsunaruddin3449
@muhammedsunaruddin3449 2 жыл бұрын
Lungs mati vekan pattumo
@sajikumar13
@sajikumar13 2 жыл бұрын
Good post
@NishaNisha-fq2vx
@NishaNisha-fq2vx 2 жыл бұрын
Thankyou
@archanarajesh5672
@archanarajesh5672 2 жыл бұрын
Hai
@ksmohammedalisaidu4900
@ksmohammedalisaidu4900 2 жыл бұрын
മാഡം ഞാൻ ഒരു copd രോഗിയാണ് nebulisation കൊണ്ട് വല്ല ദോഷവും ഉണ്ടോ ഞാൻ രണ്ടു നേരം nebulisation വീട്ടിൽ ചെയ്യുന്നുണ്ട് ഇത് ദോഷം ചെയ്യുമോ pls giveme answer
@MuhsinMuhammed-q6v
@MuhsinMuhammed-q6v 4 күн бұрын
Ipm asugam maariyooo Enikk ipm ee same problem aanu Plss reply
@ranjithtk6775
@ranjithtk6775 Жыл бұрын
doctore ethu oru maathiri Rorschach movie kandapole undallo
@hameedk8173
@hameedk8173 2 жыл бұрын
Enik 10 varshamayitt shosamutt und ipozhum und
@viveks3596
@viveks3596 Жыл бұрын
Dr genetically kittunavarude avastha endhanu
@Shefrikabeer
@Shefrikabeer 2 жыл бұрын
മണം അറിയില്ല സൊസ തടസ്സം ഇല്ല അതിന് എന്താ ചെയ്യാ
@progaimar8524
@progaimar8524 2 жыл бұрын
Corona test cheyyuka
@ranavlogs5428
@ranavlogs5428 2 жыл бұрын
കൊറോണ
@abhijitham5989
@abhijitham5989 2 жыл бұрын
sigaret valichete athyathe kara kalayan vazhi undoo
@notimportant3289
@notimportant3289 2 жыл бұрын
ഹോമിയോ medicine ഉണ്ട്. ഒരു ഡോക്ടറെ കാണുക
@shameerch5024
@shameerch5024 Жыл бұрын
കമെന്റ്സ്ന് ഒന്നിനും ആൻസർ ഇല്ലേ
@asharash9970
@asharash9970 2 жыл бұрын
👍
@saleenaby9058
@saleenaby9058 2 жыл бұрын
👌
@reginip.s3430
@reginip.s3430 Жыл бұрын
ആരും പറയാത്ത കാര്യം ഭക്ഷണം വില്ലൻ
@neethumolsinu6384
@neethumolsinu6384 6 ай бұрын
💯
@archanarajesh5672
@archanarajesh5672 2 жыл бұрын
ഹായ്
@user-rj3zh8ui9u
@user-rj3zh8ui9u 2 жыл бұрын
👍🏻🌹👍🏻
@threestars151
@threestars151 2 жыл бұрын
Thanuppullavasthukkal(cherupazam.kizanguvargam.milk).chuma,kafakett varunnu.karanam parayamo
@ayishaaynazvlogs1804
@ayishaaynazvlogs1804 2 жыл бұрын
👍👍👍
@aminasafar3475
@aminasafar3475 2 жыл бұрын
എനിക്ക് ഇടയ്ക്കിടയ്ക് ചുമ കഫംക്കെട്ട് ജലദോഷം വരുന്നു ശ്വാസ തടസവും ഉണ്ട്
@progaimar8524
@progaimar8524 2 жыл бұрын
Alarji asthma specialistine kanikkuka. Homiyoyilum marunnund
@firufirose8023
@firufirose8023 2 жыл бұрын
👍😊
@mathews9274
@mathews9274 2 жыл бұрын
Pnuemoniia kku ulla chikilsayalle
@shafik9654
@shafik9654 2 жыл бұрын
Morning after wake up oru 2 hrs mathram kuthi kuthi ulla chuma varunnu, kore treatment cheythu, but maattamilla. Please advise.
@farhanap4587
@farhanap4587 Жыл бұрын
Enthay
@Edu_Settan-100k
@Edu_Settan-100k 9 ай бұрын
Bro ipo engne und mariyo rogam
@ashiqk2869
@ashiqk2869 5 ай бұрын
@@Edu_Settan-100khi
@shaheershaheer3632
@shaheershaheer3632 Жыл бұрын
❤️
@Liyyaahh432
@Liyyaahh432 2 жыл бұрын
വട്ടച്ചൊറി മാറാൻ എന്ത് ചെയ്യണം
@saleemnv4481
@saleemnv4481 Жыл бұрын
പൊടിയല്ലാതെ ഫുഡിൽ അല്ലർജി ഉണ്ടാകില്ലേ ..? വേറെ ഒരുഡോക്ടർ പറയുന്നു പൊടിയല്ല കാരണം ഫുഡ് ആണെന്ന് ..🙏
@machoostrendz2118
@machoostrendz2118 2 жыл бұрын
👍🏼👍🏼
@shee9253
@shee9253 11 ай бұрын
എല്ലുപൊടി യുഠപല്ലുഠ
@muhammadbasheervk8719
@muhammadbasheervk8719 2 жыл бұрын
Dr please phone member send
@rajeeshkr2314
@rajeeshkr2314 2 жыл бұрын
👍🌹🌹🌹🌹🌹🌹🌅
@muhammedsunaruddin3449
@muhammedsunaruddin3449 2 жыл бұрын
Njan oru rogiyane
@dude.462
@dude.462 2 жыл бұрын
Enikund entha cheyya 😭
@sakkuk3492
@sakkuk3492 2 жыл бұрын
25 and I all know how to get do do it
@shamsudheenkalliyath2171
@shamsudheenkalliyath2171 2 жыл бұрын
ഞാൻ ഒരു ദു ശ്ശി ല വും ഇല്ലാ ത്ത ഒരാൾ ആ ണ്. എനി ക്ക് അലർജി പ്രശ്നം ഉണ്ട്. നന്നായി ശോ സ ത ട സം ഉണ്ട്. പു ക വ ലി ഇല്ല. മദ്ധ്യ പാ നം ഇല്ല. ലഹരി വ സ് ത്തു ക്കൾ ഉപ യോ ഗി ക്കു ന്നി ല്ല. ത ണു പ്പ്‌ കാ ലം വന്നു ക ഴി ഞ്ഞാ ൽ അലർജി പ്ര ഷ് നം ഭയ ങ്ക ര മാ യി ഉണ്ട്. ശോ സ ത ട സം ബ യ ങ്ക ര മാ ണ്. ഇൻഹാ ല ർ ഉപ യോ ഗി ച്ചി രു ന്നു.
@balanpk.4639
@balanpk.4639 Жыл бұрын
പ്രഷ്ന പരിഹാരം മദ്ധ്യപാനം ഇല്ല, ശോസ തടസ്സമാണ്, ഇൻഹാലറും ഉപയോഗിക്കുന്നു. ബയങ്കരമാണ് എന്തു ചെയ്യും
@rappifam6918
@rappifam6918 Жыл бұрын
Dr watsapp no thero?
@zakkiralahlihussain
@zakkiralahlihussain 2 жыл бұрын
എന്തോന്നെ ടക്കറ്റിർ ഇത്‌,? ഈ കഫ കെട്ട് ഇല്ലാതാക്കാൻ രേണ്ടണം വീസിയൽ മതി. First stop air pollution
Smart Sigma Kid #funny #sigma #comedy
00:40
CRAZY GREAPA
Рет қаралды 37 МЛН
Fortunately, Ultraman protects me  #shorts #ultraman #ultramantiga #liveaction
00:10
艾莎撒娇得到王子的原谅#艾莎
00:24
在逃的公主
Рет қаралды 46 МЛН