ഏത് ഡോക്ടറുടെ അടുത്ത് ചെന്നാലും ഇത്തരം രോഗി കൾക്ക് താൽക്കാലിക ശമനത്തിന് ഒരുപാട് മരുന്നുകൾ നൽകും. അലർജി ആണെന്ന് പറയും മരുന്നുകൾ കഴിച്ചു കാലം കഴിക്കും. ഇതുപോലെ ബുദ്ധിമുട്ടുന്ന രോഗികൾക്ക് ഉപകാരപ്രദമായ ഉപദേശം നൽകുന്ന ഡോക്ടറെ ഞാൻ ആദ്യമായി കാണുകയാണ്. നന്ദി. ഒരുപാട് ഗവേഷണങ്ങൾ നടത്തി കൂടുതൽ രോഗങ്ങൾക്ക് ചികിത്സകൾ കണ്ടെത്താൻ സാധിക്കട്ടെ. എന്ന് ആത്‍മാർ ഥമായി പ്രാർത്ഥിക്കുന്നു. 🙏
@sonum81834 ай бұрын
Po o9oooooooo9oooo9ooooooo9ooooo
@zuharabisalam68129 күн бұрын
0⁰p
@anandakrishnan9501 Жыл бұрын
അത് തന്നെയാ ആയുസ്സിന്റെ വേദമായ ആയുർവ്വേദം പറയുന്നത്.. ഭക്ഷണം മരുന്നാണ്. ഒരു നേരം കഴിക്കുന്നവർ യോഗി രണ്ടു നേരം കഴിക്കുന്നവൻ ഭോഗി മൂന്നു നേരം കഴിക്കുന്നവൻ രോഗി. 🙏
@shimnasamson5743 Жыл бұрын
ഡോക്ടർ ഞാൻ ഇരുപതു വർഷമായ ഒരു ആസ്മ രോഗിയാണ് എന്നാൽ ഡോക്ടർ പറഞ്ഞതുപോലെ പാൽ പാലുൽപന്നങ്ങൾ നിർത്തി അന്നു മുതൽ എനിക്ക് എൻ്റെ ശരീരത്തിൽ വ്യത്യാസം മനസിലാക്കി പിന്നെ ചോക് ളേറ്റ് വറുത്ത ഭക്ഷണങ്ങൾ എല്ലാം നിർത്തി ബേക്കറി സാധനങ്ങൾ മൈദ ഉൽപന്നങ്ങൾ എല്ലാം നിർത്തി രണ്ടു നേരം inhaler എടുത്തിരുന്ന ഞാൻ ഇപ്പോൾ ഒരു നേരമാക്കി കോൾഡ് എല്ലാം മാറി എൻ്റെ ശരീരത്തിൽ എനിക്ക് മനസിലാക്കുന്നു ഒത്തിരി നന്ദിയുണ്ട് ഡോക്ടർ
@banumathib31133 ай бұрын
സാറെ എനിക്ക് അവിടെ വരെ വന്ന് കാണുവാ ൻ സാധിക്കില്ല എനിക്ക് മുൻപ കഫകെട്ടും വിട്ടുമാറാത്തച്ചുമയും ഉണ്ടയിരുന്നു. ഇപ്പോൾ ചുമകുറഞ്ഞു അസഡിറ്റ കൂടി ചോറ് എത്ര കഴിച്ചാലും നെഞ്ചെരിച്ചലില്ല വിശപ്പ് കൂടുതലാണ വിശക്കുമ്പോൾ നെഞ്ചിന് താഴെ വേദനയു പുകച്ചിലുമാണ് കുമ്പളങ്ങ കാരറ്റ് കക്കിരി വേണ്ട വഴുതിന ഞരമ്പൻ ഇത്രയും സാധനങ്ങളാണ് കഴിക്കുവാൻ സാധിക്കുന്നത് പല ഡോക്ടറേയും കണ്ടു. മരുന്ന് കഴിച്ചു താലക്കാലികശമനം മാത്രമാണ് കിട്ടുന്നത് ഇപ്പോൾ കൊള് കട്രോൾ317 ആയി അതിന് മരുന്ന് കഴിക്കേണ്ടിവന്നു. ചോറ് കുറക്കാനാണ് ഡോക്ടർ പറഞ്ഞത് പാവപ്പെട്ടവളായ എനിക്ക് ആപ്പിൾ' വാങ്ങി കഴിക്കാന്നൊന്നും സാധിക്കില്ല പുളി ഉള്ള ഒരു പഴവും കഴിക്കുവാൻ പറ്റില്ല ഡോക്ടർ എനിക്കൊരു മുപടി തരിക
@jamesmorris86492 ай бұрын
O to@@banumathib3113
@jamesmorris86492 ай бұрын
@@banumathib3113n
@manojannapoorna4086 Жыл бұрын
Dr എബ്രഹാംപുന്നപറമ്പിൽ,30വർഷം മുൻപ് എന്നെ ചികിൽസിക്കുമ്പോഴും ഈ ഡോക്ടറെ കാണാൻ ഇങ്ങനെ തന്നെ ആയിരുന്നു. താങ്ക്സ് Dr.
@AJSFUNTIMES Жыл бұрын
വളരെ അധികം നന്ദി സാർ 🙏അങ്ങയെ പോലുള്ള ഡോക്ടർ മാരാ ണ് നമ്മുടെ നാടിന് ആവിശ്യം. നാം ഓരോത്തർക്കും അഭിമാനിക്കാം നല്ല ഒരു ഡോക്ടർ നമുക്കുണ്ട് ❤️ വിലയേറിയ അങ്ങയുടെ കണ്ടുപിടുത്തം എല്ലാവർക്കും നന്മകൾ ഉണ്ടാവട്ടെ അഭിനന്ദനങ്ങൾ ❤️🌹🙏
@bhagawan2811 Жыл бұрын
Sir ഞാൻ ഒരു ഡോക്ടറാണ് 32 വർഷമായി സൗജന്യമായി ആരോഗ്യത്തെക്കുറിച്ചും ഭക്ഷണത്തെക്കുറിച്ചും class എടുക്കുന്നു എങ്കിലും താങ്കളുടെ പ്രഭാഷണം എന്നെ ഏറെ ആകർഷിച്ചു
@codeandcloud Жыл бұрын
Mayathil okke thalledo? Ethu hospital. Perentha?
@mohammedmamutty67052 жыл бұрын
താങ്കൾ നല്ലൊരു dr ഈ കാലഘട്ടത്തിലെ നല്ലൊരു മനുഷ്യൻ താങ്കളിൽ നിന്നും കൂടുതൽ അറിവുകൾ പ്രതീക്ഷിക്കുന്നു ചില dr മാർ പ്രാക്ടീസ് എന്ന് പറയും മരുന്ന് കമ്പനി പറയുന്നത് ചെയ്യും താങ്കൾ 👍👍👍👍👍
@SmartTechMedia10 ай бұрын
ഈയിടെയാണ് ഈ വീഡിയോ എന്റെ ശ്രദ്ധയിൽപ്പെട്ടത്. ചെറുപ്പം മുതലേ തുമ്മൽ മൂലം ദുരിതമനുഭവിക്കുന്ന വ്യക്തിയാണ് ഞാൻ. മിക്കവാറും തുമ്മലും മൂക്കൊലിപ്പും. ധാരാളം ചികിൽസകൾ ചെയ്ത് മതിയാക്കി. ചിലപ്പോൾ യാത്ര ചെയ്യാൻ വരെ ബുദ്ധിമുട്ടാണ്. ഭക്ഷത്തിന്റെ പ്രശ്നമാണെന്നത് പുതിയ തിരിച്ചറിവാണ്. ഭക്ഷണക്രമം മാറ്റി നോക്കാം ഇനി മുതൽ പാൽ ചേർത്ത ചായയും നിർത്തി.
@apmenon3354 Жыл бұрын
ഈഡാക്ടർ പറഞ്ഞ കാര്യങ്ങൾ വളരെ ദയനീയമാണ്. ആതം ഇതു് ശ്രദ്ധിച്ച് തൈറോയ്ഡിനെ കുറിച്ചുള്ള ചികിത്സ ഒഴിവാക്കരുതെന്ന് അപേക്ഷയുണ്ട്. ഇദ്ദേഹം തൈറോഡിനെ കറിച്ച് എന്തെങ്കിലും പഠിച്ചിട്ടുണ്ടെന്നു വാർത്താ ലാപത്തിൽ നിന്ന് ഗ്രഹിക്കാൻ കഴിയുന്നില്ല. തൈറോഡ് ആധുനിക ലോകത്തിലെ ഒരു പ്രധാന സുഖക്കേടാണ്. പല പല അസുഖങ്ങൾക്കും കാരണമാകുന്ന തൈറോഡിനെ പ്രാഥമികമായി തടുക്കാനാണ് അയഡിൻ കലർന്ന ഉപ്പിൻ്റെ പ്രയോഗം സാർവ്വത്രീ കമാക്കിയാം. തൈറോഡിൻ്റെ പാർശ്വഫലങ്ങൾ നിരവധിയാണ്. 1. ഉറക്കമില്ലായ്മ.2ചർമ്മ 'വരൾച്ച 3. മലബന്ധം. 4. മൈ ഗ്രെയിൽ (കൊടിഞ്ഞിക്കത്ത് ) 5) കാഴ്ച്ച പ്രശ്നം. (കണ്ണട ധരിച്ചാലും ഫോക്കസ് 'ശരിയാകില്ല) 6) അതിയായ വിശപ്പ് 7 കാലുകളിൽ നീർകെട്ട്. 9 കാൽപാദങ്ങൾ ചൂടിലും തണുപ്പിലും വീണ്ടു കീറൽ.-- ഇനി ഏറ്റവും പ്രധാനമായ ഒരു പ്രശ്നം രോഗ oആരംഭിക്കുന്നതോടു കടി മറുകാരണങ്ങളൊന്നുമില്ലെങ്കിലും നെഞ്ചിടിപ്പ് ഇടക്കിടെ വർദ്ധിക്കുന്നു. തൈറോയ്ഡിൻ്റെ ഒരു പ്രശ്നം മാത്രമാണ് തൊണ്ട മുഴ അഥവാ ഗോയിറ്റർ ' അതിനെ പറ്റി മാത്രമാണ് മുറിവൈദ്യന്മാ രു ടെ പൈത്തിൽ നമ്മുടെ പ്രഭാഷകൻ പറഞ്ഞത്. ഒരു പ്രധാന കാര്യം കൂടി പറയാം.യു വതികളുടെ ഗർഭധാരണ പ്രക്രിയയെ തടയുന്ന ഏറ്റവും പ്രധാനപ്പെട്ട ഒരു രോഗമാണു് തൈറോയ്ഡ്' വിവാഹാനന്തരം പലർക്കും ആവശ്യമായ ആതുര സന്ദേശം ഡോൽടർമാർ നൽകാത്തതിനാൽ വളരെ സമയവും പണവും നഷ്ടപ്പെട്ടുന്നതിൻ്റെ പിന്നിൽ തൈറോഡിന്നും പങ്കുണ്ട്.' വിവാഹത്തിന്നു ശേഷം പ്രശ്നങ്ങൾ ഒഴിവാക്കാൻ പലLab - Test ക ളുംMടത്തുന്നതിനോടൊപ്പം Thyroid function Test - ഉം നടത്തേണ്ട ത ത്യാവശ്യമാണ്. ഇപ്പറഞ്ഞ കാര്യങ്ങൾ കുറെ ഞാൻ വർഷങ്ങളായി അഭവിച്ചതാണ്. 2015-ഫെബ്രുവരി മാസത്തിലെ "മാതൃഭൂമി" ആരോഗ്യമാസികയിൽ വിശദമായി വിവരിച്ചിട്ടുണ്ട്. " തൈറോയ്ഡ് ഒരു ചെറിയ മീനല്ല " എ.പി, മേനോൻ.
@SakSak-vt9lc11 ай бұрын
Thai rod nnu enthanu treatment bro
@femysarun500 Жыл бұрын
Thank you doctor for your valuable information. ഡോക്ടർ കുട്ടികൾക്കുണ്ടാകുന്ന ആസ്മ, തുമ്മൽ തുടങ്ങിയ രോഗാവസ്ഥകളെ കുറിച്ചും ഒഴിവാക്കേണ്ട ഭക്ഷണരീതികളെക്കുറിച്ചും കൂടുതലായിട്ട് ഉപയോഗിക്കേണ്ട ഭക്ഷണപദാർത്ഥങ്ങളെക്കുറിച്ച് ഇതുപോലുള്ള ഒരു ക്ലാസ്സ് കിട്ടിയാൽ ഇതുപോലുള്ള ബുദ്ധിമുട്ട് നേരിടുന്ന അമ്മമാർക്ക് വളരെ ഉപകാരപ്രദമായിരുന്നു.
നമസ്തേ ഡോക്ടർ, സത്യം പറയാൻ കാണിച്ച നൻമയ്ക്കു നന്ദി, മെഡിക്കൽ റപ്പുകാർ ആണ് നിങ്ങളുടെ അദ്ധ്യാപകരെന്ന സത്യം, അവരുടെ ഡയറക്ടർ മാർ ബിസിനസ്കാരാണെന്നസത്യം, നന്ദി നന്ദി നന്ദി, ഈ പ്രായത്തിൽ ഡോക്ടർക്ക് കിട്ടിയ ബോധം MBBS കഴിഞ്ഞ് ഇറങ്ങുന്നതിനു മുൻപ് ഓരോരുത്തർക്കും വന്നാൽ ഓരോ മനുഷ്യർക്കും ആരോഗ്യം കിട്ടിയേനെ, 🙏🙏🙏
@jaimonkuzhikkattu Жыл бұрын
സൗജന്യമായി അങ്ങ് നൽകുന്ന നിർദ്ദേശങ്ങൾ ആയിരങ്ങൾക്കാണ് ഗുണമുണ്ടാകുന്നത്. ദൈവം അനുഗ്രഹിക്കട്ടെ 🙏
@yeshodhak531110 ай бұрын
❤❤❤❤❤
@KrishnapriyaKB-ux6km9 ай бұрын
🙏🙏
@abdulhakkim32112 жыл бұрын
100. ൽ 110%ശെരി യാണ് ഡോക്ടർ പറഞ്ഞു തന്ന കാര്യം.. ഈ അടുത്ത കാലത്തൊന്നും ഇത്ര പ്രയോജനം ഉള്ള വീഡിയോ കണ്ടു കാണില്ല ഞാൻ.. വളരെ ഉപകാരപ്രദം താങ്ക്സ് ഡോക്ടർ 👍👍
@nicemummy40022 жыл бұрын
O. K Thanks
@bindupnair2 жыл бұрын
Pasuvin pal kudikuka others ellam chemical chernnatha
@m.ksobhana16282 жыл бұрын
Thank you valaray sheri
@sujathavarghese84562 жыл бұрын
HOW
@adithyankrishnan49252 жыл бұрын
@@nicemummy4002ll 9
@anil5402 жыл бұрын
സാധാരണമായി ഇതൊക്കെ ഒരു ആയുർവേദ ഡോക്ടർ പറഞ്ഞു തരുന്ന കാര്യങ്ങളാണ് എന്നാല് ഡോക്ടർ വളരെ വിശദമായി പറഞ്ഞു തന്ന വസ്തുതകൾ 100% ശരിയാണ്.അഭിനന്ദങ്ങൾ ഡോക്ടർ
@thufailthufail19622 жыл бұрын
Thanks doctor
@res1276 Жыл бұрын
Congrats Dr. Thank you so much
@res1276 Жыл бұрын
Dr where are you practicing?
@sachithrakn588310 ай бұрын
Thanks Doctor God Bless
@leeladevaki13228 ай бұрын
Thank you Dr: അരിആഹാരമാണ് കഴിക്കുന്നതെന്ന് അഭിമാനിക്കുന്ന മലയാളി ക്ക് ഇതൊരു വലിയ തിരിച്ചടി അയിപ്പോയല്ലൊ. ഡോക്ടറുടെ ഈ കണ്ടെത്തലുകളും നിർദ്ദേശങ്ങളും കണ്ടും കേട്ടും മനസ്സിലാക്കി ആരോഗ്യകരമായ ആഹാരരീതി ക്രമീകരിക്കാൻ,ആഹാരം കൊണ്ടുണ്ടാവുന്ന രോഗങ്ങൾ തടയാൻ ഞാൻ ഉൾപ്പെടെ ഉള്ള മലയാളിക്ക് കഴിയട്ടെ.
@BennetS-h2v4 ай бұрын
Thanks🙏 for all your friends
@geethan98136 күн бұрын
ശരിയാണ്
@lalirajan9903 Жыл бұрын
പ്രിയ ഡോക്ടർ, ഒറ്റ വാചകത്തിൽ പറയട്ടെ ഒരായിരം നന്ദി. ഈ അറിവുകൾ ജന്മം സഫലം ആക്കുന്നതാണ്.
@aryadhaneshpadiyath3660 Жыл бұрын
ഡോക്ടർ താങ്കൾക്ക് ഒരു ബിഗ് സല്യൂട്ട് എന്റെ കുട്ടിയുടെ കാര്യത്തിൽ ഇതിൽ പറഞ്ഞിട്ടുള്ള കാര്യങ്ങൾ വളരെ ശരിയാണ്, എണ്ണപലഹാരം, ചോക്ലേറ്റ്, പാലുൽപന്നം , ചെമ്മീൻ, ഞണ്ട്, ചിക്കൻ, ഇതുപോലുള്ള ഉത്പന്നങ്ങൾ കഴിച്ചുകഴിഞ്ഞാൽ ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ തന്നെ ശ്വാസം മുട്ടൽ അനുഭവപ്പെടാറുണ്ട് പക്ഷെ ഇക്കാര്യം ഞാൻ വീട്ടിൽ പറയുമ്പോ വിവരക്കേട് പറയാതിരിക്കൂ എന്നുള്ള മറുപടി യാണ് എനിക്ക് കിട്ടാറുള്ളത്.ഡോക്ടറുടെ വാക്കുകൾ കേട്ടപ്പോൾ മനസിനെ ന്ദോ ഒരു സന്ദോഷം
@mariathomas3136 Жыл бұрын
👍 very informative. തങ്ങളെ പോലുള്ള ഡോക്ടർസ് ആണ് മലയാളിക്ക് വേണ്ടത്. Research based
@chandrasekharan.p.r864710 ай бұрын
❤❤❤❤❤❤❤
@GEORGEOOMMENK2 жыл бұрын
ഡോക്ടർ പറഞ്ഞത് നൂറിൽ 110% ശരിയാണ് എന്റെ അനുഭവത്തിൽ നിന്ന്. ഞാൻ സ്വന്തം അനുഭവത്തിൽ നിന്ന് വൈകിട്ടത്തെ കഞ്ഞി നേരത്തെ തന്നെ ഒഴിവാക്കിയിട്ടുണ്ട്. വളരെയധികം നന്ദി ഡോക്ടർ
@Athuz-y3m10 ай бұрын
Appo night entha kazhika, enik 1 monthaayichuma thudanditt. Appo kahinnikanda enu paranju 3 neram kanjiya kudipika😕kore tablets ud
@KrishnaKumar-sf5gy Жыл бұрын
ഓരോ ഡോക്ടറും ഓരോ സയന്റിസ്റ് ആകണം 🙏🙏Doctor Big salute 🙏🙏🌹
@babuverot4150 Жыл бұрын
nammalum observe chaiyanam
@KrishnapriyaKB-ux6km9 ай бұрын
♥️
@AswathiVP29 күн бұрын
L@@babuverot4150
@lalitha68033 ай бұрын
വളരെ നന്ദി ഡോക്ടർ എൻ്റെ സഹോദരി ആസ്തമാരോഗി ആണ് വിലപ്പെട്ട വിവരങ്ങൾ തന്നതിന് നന്ദി
@Vineetha-iz7sh2 жыл бұрын
ഓരോ ഭിഷഗ്വരനും ഒരു സയന്റിസ്റ്റ് ആകണം.. Great words sir.. അതു പോലെ ചിന്താശേഷി /അതിബുദ്ധിയുള്ള ലിമിറ്റഡ് ആയിട്ടു ള്ള ആൾക്കാർ പഠിച്ചാൽ മതി MBBS.. Nammal doctor kandu ennu paranjal athinu ardhamundakunnath apozhanu..
@varietyartsofabhi4101 Жыл бұрын
Thank u doctor
@gopalanadithyan9226 Жыл бұрын
Doctor ടെ നിരീക്ഷണങ്ങൾ 100%ശരിയാണ്. Thank you doctor
@HaleemaBeevi-u5c10 ай бұрын
നല്ല അറിവാണ് സാർ പറഞ്ഞത് ഇനിക്ക് അലർജി മൂലം ഭയങ്കരമായ തുമ്മൽ ആണ്
@drahamed1 Жыл бұрын
ആദ്യമായാണ് ഒരു mbbs ഡോക്ടർ ഇത്രയും വിശദീകരിച്ചത് - ഭക്ഷണമാണ് രോഗങ്ങൾക്ക് കാരണമാണെന്ന് 👍👍👍❤️
@abdulnazer324311 ай бұрын
Nabi (s) padipichinu vayaranu Ella rogathhinum karanam
@GhostCod611 ай бұрын
@@abdulnazer3243ഓ.. തൊടങ്ങി 😆
@shafeekromance4756 Жыл бұрын
സാർ പറഞ്ഞത് പോലെ കഫം ഉണ്ടാകുന്ന ഫുഡ് കണ്ട്രോൾ ചെയ്തപ്പോൾ ഒരുപാട് മാറ്റമുണ്ട്!! താങ്ക്സ്
@rakhimohanan7976Ай бұрын
Endhokke foods anu
@anildamodaran07 Жыл бұрын
Dr വളരെ നല്ല അറിവ് പറഞ്ഞു നൽകിയതിന് നന്ദി ഉച്ചക്ക് ശേഷം കഴിക്കാൻ പറ്റിയ ആഹാരം എന്തെല്ലാം ആണ്
@sunilkumarp31042 жыл бұрын
വിശദമായി കാര്യ കാരണ സഹിതം ആസ്മയെ കുറിച്ച് പറഞ്ഞു തന്നതിന് നന്ദി.
@Anilkumar-ww9bx2 жыл бұрын
ഇതു ഒരു പുതിയ അറിവാണ്, ഈ ഭക്ഷണ രീതി വളരെ പ്രയോജനം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. നന്ദി
@safiyarp87432 жыл бұрын
Doctor, You advised not to use certain food at certain times but not suggested alternative food . Pl advice proper food to live healthy
@eldhosek.p34812 жыл бұрын
@@safiyarp8743 p
@aboobackerea49412 жыл бұрын
ഇത്രയും നല്ല അറിവുതന്ന ഡോക്ടർക്കു വളരെ നന്ദി. ഇവിടെ പലരും പറയുന്നതുപോലെ ഉച്ചക് ശേഷം പ്രത്യേകിച്ച് രാത്രിയിലും എന്ത് ഭക്ഷണം കഴിക്കണം എന്ന് തിനേകുറിച്ച് ഒരു vedo ഇടനെ പ്ലീസ്...
@shobnakurup31542 жыл бұрын
hi
@sivaprasadvk67012 жыл бұрын
👍👍👍
@bijeshkbijesh5 ай бұрын
എന്താണ് കഴിക്കുക
@sakeenamk63303 ай бұрын
എന്ത് ഭക്ഷണമാണ് 5 വയസ് ഉള്ള കുട്ടിക്കി കൊടുത്തേണ്ടത്.
@എന്റെകൃഷി-ഝ8ങ Жыл бұрын
നന്ദി ഡോക്ടർ. ഞാൻ എന്ത് രോഗം വന്നാലും കാരണം അന്വേഷിക്കുന്നു ആളാണ്. എനിക്ക് വളരെ ഇഷ്ടപ്പെട്ടു. നോമ്പ് തുടങ്ങിയ ശേഷം എനിക്ക് ചചുമ വന്നു. ഇപ്പൊ കൂടി വരുന്നു പല വീട്ടു ചികിത്സ കളും നോക്കി. പക്ഷെ കുറയുന്നില്ല. ഇപ്പോഴാണ് കാരണം മനസ്സിലായത്. നോമ്പ് തുടങ്ങിയ ശേഷം എന്നും പൊടിയരി കഞ്ഞി യാണ് ഞാൻ കുടിക്കാറുള്ളത്. രാത്രി യിൽ. അതിന് മുൻപ് ഞാൻ സന്ധ്യ യ്ക്ക് മുൻപ് ഭക്ഷണം കഴിക്കും. എന്ത് ചെയ്യും എന്ന് വിഷമിച്ചിരിക്കുമ്പോഴാണ് ഈ വിഡിയോ കാണുന്നത്. ദൈവം എന്നും അനുഗ്രഹിക്കട്ടെ
@sindhusudhakaran42292 жыл бұрын
നല്ല അറിവുകൾ തന്നതിന് നന്ദി.. രാത്രി ഏതൊക്കെ തരത്തിലുള്ള ഭക്ഷണമാണ് കഴിക്കേണ്ടത്തെന്ന് പറഞ്ഞിരുന്നെൽ ഉപകാരമായിരുന്നു
@tomygeorge69632 жыл бұрын
You won't get reply
@stephenjoseph47612 жыл бұрын
നല്ല അറിവ് തന്നതിന് നന്ദി ഡോക്ടർ 🙏
@Notbot987 Жыл бұрын
Thannks sir ഇത് എനിക്കു വളരെ ഉപകാരമായി ഞാനും കുഞ്ഞുവും ഈ ഭക്ഷണ രീതി ചെയ്തു വരുന്നു വ്യത്യാസം കാണുന്നു
@abdulnazar37612 жыл бұрын
സൂപ്പർ ക്ലാസ്സ്. ഞാൻ ഈ ബുദ്ധിമുട്ട് അനുഭവിക്കുന്ന വ്യക്തിയാണ്
@kannan69272 жыл бұрын
Enthe e asugam poyi man.
@ashokanp.t.24352 жыл бұрын
Jacob വടക്കാഞ്ചേരി sir ദിവസം on line ഈ സത്യം പറയുന്നു പക്ഷെ ബഹുജനം കഴുത, അവർക്കു നിങ്ങളുടെ ഉപദേശം visuasam വരും.. കാരണം ഡോക്ടർ ആണ്.. ജനങ്ങൾ ഡോക്ടർ പറയുന്നത് വിശ്വസിക്കും Jacob വടക്കാഞ്ചേരി യെ പോലെ ഉള്ളവരെ വിശുസിക്കുകയില്ല.. അങ്ങയുടെ ഈ നല്ല മനസ്സിന് നന്ദി.. നന്ദി 🙏🏽👍
@geethajanaki2 жыл бұрын
മാന്യമാന്യ thanks
@jptradingcompany82892 жыл бұрын
💯.
@prakashbenjamen13562 жыл бұрын
ജേക്കബ്ബ് വടക്കൻചേരി100/ ശരിയാണ്
@chakravarthyr13632 жыл бұрын
KZbin - Nature Life by Jacob Vadakkanchery is very helpful.
@oziosmans2 жыл бұрын
ഗ്ലാമർ അലോപ്പതൻ പറഞ്ഞാൽ എല്ലാരും വിശ്വസിക്കും, എന്ത് പറഞ്ഞാലും! 🙋♂️🙂
@aboobackerea494110 ай бұрын
ഞാനിപ്പോൾ ചുമയും കപക്കെട്ടുമായി ചികിത്സയിലാണ് ഹോമിയോ എടുത്തു കുറവില്ല ഇപ്പോൾ അലോപ്പതി ഇന്നലെമുതൽ തുടങ്ങി. എന്തുകൊണ്ടാണ് ഈഅസുഖം വരുന്നത് എന്ന് ഡോക്ടറുടെ വിലയേറിയ ഉപദേശത്തിൽ നിന്നും മനസ്സിലായി. വളരെനന്ദി, താങ്കൾക്കു ദൈവം ദീർഘായ്‌സ്സും ആരോഗ്യവും നൽകട്ടെ എന്നു പ്രാർത്ഥിക്കുന്നു. ഡോക്ടർ എതൊക്കെ പഴങ്ങൾ ആണു ക്പക്കട്ടിനു കാരണമാകുന്നത് എന്നുകൂടി അറിഞ്ഞാൽ കൊള്ളാമായിരുന്നു.
@bhagavandas429 Жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ. നന്ദി
@madhut.r.79972 жыл бұрын
Thank you very much for your valuable advice !!! ഒരു ദിവസത്തെ ആരോഗ്യകരമായ ഭക്ഷണം എന്തെല്ലാം എന്നുകൂടി പറഞ്ഞിരുന്നെങ്കിൽ ഈ വിഡിയോ പൂർണമാകുമായിരുന്നു !!
@Hunter07.6 ай бұрын
Ee karyangal eallam Eante Ammayude observation il thonniya karyangal aanu. Doctor parayumbol athu urappayi. Pala doctors nodi chodhikkumol avar parayum eathu foodum kazhikkam eannu pakshe doctor athu polichu adikki . Thankyou doctor your are a great man . God bless you
@saleemnv44812 жыл бұрын
ഒരു അലോപ്പതി ഡോക്ടരുടെ വായിൽ നിന്നും കേൾക്കാത്ത മുത്തു മണികൾ ....❤️🌷🙏
@noushadkaruva33472 жыл бұрын
മ് പാൽ കുടിക്കണ്ടാ എന്ന് പറഞ്ഞാ ഇവനും അമേരിക്കയും ചതിയൻമാര
@raleenap60012 жыл бұрын
സത്യം
@oziosmans2 жыл бұрын
അതെ!!
@flowersentertainment7862 жыл бұрын
Correct
@babuts81652 жыл бұрын
"അലോപ്പതി "നിന്റെ വിവരമില്ലായ്മയുടെ തെളിവ്!
@surajgeorge228 Жыл бұрын
സാർ... എന്റെ പേരകുട്ടിക്ക്: കഫക്കെട്ടാണ്... മിക്കവാറും ഹോസ്പിറ്റലിൽ അഡ്മിറ്റാണ്.... സാറിന്റെ ഈ വീഡിയോ എനിയക്ക് വളരെ ഉപകാരപ്രദമായി.... മറ്റുള്ളവർക്കും: ഉപകാരപ്രദമായിരിക്കും സാർ: നന്ദിയോടുകൂടി സാറിനൊരു സല്യൂട്ട്❤❤
@kpdaison85582 ай бұрын
Diagnosation is important. എല്ലാം കഫം, aasthama, food control.... ഇങ്ങനെ പറയും. നമ്മളെ attract ചെയ്യും. Business..... Business....
@reshmamanu9982 Жыл бұрын
കുട്ടികൾകു കൊടുക്കേണ്ട ഭക്ഷണങ്ങളെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ Dr? ഒരുപാട് അമ്മമാർക്കും കുട്ടികളെ ഹെൽത്തി ആയിരിക്കാൻ സഹായിക്കും plz 🙏🙏
@maya-ie7ls Жыл бұрын
P
@maya-ie7ls Жыл бұрын
I in
@hajarashan8794 Жыл бұрын
Yes
@SABEESHKUMAR-xl7rc Жыл бұрын
Ratri endh bakshan manee kazhikendath
@saraswathyamma5928 Жыл бұрын
@@maya-ie7ls❤
@prakasanvp62122 ай бұрын
എൻ്റെ ഡോക്ടർ സാറേ ഇങ്ങിനെ ആരും തള്ളരുത് കഫകെട്ടും ചുമയും ഉണ്ടാകുമ്പോൾ നിങ്ങളുടെ മെഡിസൻ വേണ്ട ആടലോടകത്തിൻ്റെ ഇല ചുമ്മ കടിച്ചു ചവച്ചു അതിൻ്റെ നീരും കഴിച്ചാൽ മതിച്ചുമയും കഫകെട്ടും തിർത്ത് മാറും നിങ്ങളും കഴിച്ചു നോക്കു എന്നിട്ടു ഞാൻ മറുപടി പറയാം ഞാൻ ഡോക്ടറല്ല രോഗിയാണ് എൻ്റെ ഫോൺ നമ്പർ തരാം ഇതിന് അഭിപ്രായം പറയണം😅
@jalanalexarakal153322 күн бұрын
പനിക്കൂർക്കയും വളരെ നല്ലതാണ്. ഞങ്ങൾ ഇതാണ് സ്ഥിരം ഉപയോഗിക്കുന്നത്
@prrsannamohan4653 Жыл бұрын
ഇത്രയും വിലപ്പെട്ട അറിവുകൾ പറഞ്ഞു തന്നെ സാറിന് എത്ര നന്ദി പറഞ്ഞാലും സന്തോഷം
@sumajoy609210 ай бұрын
Sir, കഫകെട്ടുള്ള ഒരാൾക്ക് ഉച്ചക്ക് ശേഷം കഴിക്കാവുന്ന ഫുഡ് എന്തൊക്കെയാണെന്ന് പറഞ്ഞു തരാമോ?
@linusantony725 Жыл бұрын
ഒരു വ്യക്തിയുടെ ഒരു ദിവസത്തെ ആരോഗ്യപരമായ ഭക്ഷണക്രമത്തെക്കുറിച്ച് ഒരു video ചെയ്യാമോ ?
@premat104510 ай бұрын
ഒരുപാടു നന്ദി എനിക്ക് എന്നും അലർജി യാണ് ഡോക്ടർ പറഞ്ഞു കറക്റ്റ് നല്ല വിഡിയോകയി കാത്തിരിക്കുന്നു
@asokanasokan3072 жыл бұрын
ഇ അറിവ് പറഞ്ഞു തന്ന ഡോക്ടർക്ക് ഒരായിരം നന്ദി. 🙏🙏
@sameeramoosa5626 Жыл бұрын
❤
@bhanumathivijayan8206 Жыл бұрын
Dr🙏.ആഹാരത്തിന്റെ കാര്യങ്ങൾ പറഞ്ഞതന്നതിൽ ഹൃദയം നിറഞ്ഞ നന്ദി. അഭിനന്ദനങ്ങൾ 🙏🙏🙏ഡോക്ടറെ കാണാൻ എറണാകുളത്തെവിടെയാണ് വരേണ്ടത്? ഞാൻ കഫത്തിന്റെ ശല്യം കൊണ്ട് ദുരിതമനുഭവിക്കുന്ന ഒരാളാണ്. 🙏👌🌹
@haneefatp3299Ай бұрын
ഞാനും. Maduthu
@sureshvasudevantv9909 ай бұрын
ഡോക്ടറുടെ ചിന്തകൾ മഹനീയം... ഞാനും ഇത്തരത്തിൽ ചിന്തിക്കുന്ന ആളാണ് ... പലരോടും ഇത്തരം കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്... ഹോമിയോ ആയുർവേദ മരുന്നുകളും കഴിക്കാനും ഞാൻ പറയാറുണ്ട്...
@ahammedkabeervk80122 жыл бұрын
ഈ ഡോക്ടർ പറഞ്ഞതിലെ ഒരു പോയൻറ് ആരെങ്കിലും ശ്രദ്ദിച്ചോ. MBBS. MD യും കഴിഞ്ഞാൽ പിന്നെ ഡോക്ടർമാർ ഒന്നും സ്വയം പഠിക്കാതെ മെഡിക്കൽ representative വിനെ ആശ്രയിക്കുന്നവരാണ്. എന്ന് . അതായത് മരുന്ന് കമ്പനിക്കാരുടെ representative അയാളുടെ മരുന്ന് ഡോക്ടർ മാരിലൂടെ നമ്മെ തീറ്റിക്കുന്നു എന്നത്ഥം
@gopalanadithyan92262 жыл бұрын
ഡോക്ടർ പറയുന്നത് വളരെ കൃത്യമാണ്
@profsasikumark82102 жыл бұрын
Correct observations by the doctor!
@ramlahydrose2288 Жыл бұрын
Seriyan.
@newbharathmedia93629 ай бұрын
❤
@jamesphilippose62792 жыл бұрын
നല്ല മെസ്സേജ്.. ഒത്തിരി നന്ദി ഉണ്ട്. 👍
@jamesphilippose62792 жыл бұрын
🙏🙏🙏👍
@ramdaskrishnabai2218 Жыл бұрын
Hariom
@spmallath5914 Жыл бұрын
Thanks
@remyashibu5939 Жыл бұрын
ഒരുപാട് നന്ദി സാർ. കോവിഡ് വന്ന ശേഷം ഞാനും inhailer use cheythirunnu. തണുപ്പ് അടിച്ചാൽ അപ്പൊ തുടങ്ങും ചുമ. ഇതിനെക്കുറിച്ച് എങ്ങനെ ഒരു അറിവ് ഇല്ലായിരുന്നു. Anyway thank you so much sir🙏
@ansonjose59462 жыл бұрын
Dr പറഞ്ഞത് വളരെ ശരിയാണ് ഞാൻ ഡോക്ടറുടെ റിസോർട്ടിൽ 5 വർഷം ഉണ്ടായിരുന്ന ആളാണ്. സാറിന്റെ ഭക്ഷണരീതികൾ എന്നേ അത്ഭുദപ്പെടുത്തിയിട്ടുണ്ട്. ഒരു 2005 കാലഘട്ടത്തിലും ഈ 2023 ലും dr അതുപോലെ തന്നേ മുന്നോട്ടു പോകുന്നു ഡോക്ടർക്കു എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ
@anjalivijayan17422 жыл бұрын
Ee doctore consult cheyan vazhi undo
@feminblog21379 ай бұрын
ഏതെല്ലാം ഭക്ഷണമാണ് കഴിക്കേണ്ടാത്തത് അലർജിക്ക് ഒന്ന് പറഞ്ഞ് തരുമോ.
@Neethu-ej3bl6 ай бұрын
🎉
@Neethu-ej3bl6 ай бұрын
Very good 👍🏼
@Red_blood-o9e10 ай бұрын
ഉച്ചക്കും ഉച്ചക്ക് ശേഷവും എന്തൊക്കെ ഭക്ഷണമാണ് കഴിക്കേണ്ടത് എന്ന് പറഞ്ഞില്ല. ഏതൊക്കെ ഭക്ഷണം ഏതൊക്കെ സമയത്ത് കഴിക്കണം എന്ന് പറഞ്ഞുതന്നാൽ നല്ല ഉപകാരമായിരുന്നു. അടുത്ത എപ്പിസോഡിൽ അത് പറഞ്ഞു തന്നാൽ നന്നായിരുന്നു
@philipkuriakose30597 ай бұрын
1àaaaaaaaaàaaa1
@sethumadhavanak25396 ай бұрын
Two boiled eggs or egg omlette with add much of half cooked onion, green chillies, black pepper powder, coriander leaves and one tomato
@bijeshkbijesh5 ай бұрын
ഇതിലുണ്ട്
@ShukkoorPP4 ай бұрын
@@bijeshkbijesh14:57 14:58 15:03 15:05
@georgepk32584 ай бұрын
🎉🎉🎉
@Ayisha4075 ай бұрын
❤ ഡോക്ടർ എനിക് പതിമൂന്ന് വർഷമായി ശ്വാസംമുട്ടൽ. എല്ലാ മരുന്നും പരീക്ഷിച്ചു ഇപ്പോൾ മരുന്ന് കുടിക്കുന്നുണ്ട് ഒരു കുറവും ഇല്ല എനിക് 40 വയസ്സായി ഞാൻ പട്ടാമ്പിയാണ്
@ashokkumar-ny6ei2 жыл бұрын
വളരെ നല്ല അഡ്വൈസ് ആണ് ഡോക്ടർ പറഞ്ഞുതന്നത്.... 👍🏻
@vandanavandana36682 жыл бұрын
Thank you for your information. Dr കുട്ടികളിലെ ആസ്ത്മ ശ്വാസംമുട്ടൽ ഇതിനെ പറ്റിയൊരു video ചെയ്യാമോ
@govindankelunair1081 Жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ. അഭിനന്ദനങ്ങൾ. നന്ദി🙏
@rajanyramdas613510 ай бұрын
So much good experienced knowledge ,iam suffering Asthma ,evening time try to avoid all foods. Ok
@aboobackermusliyar16592 жыл бұрын
നമസ്കാരം സാർ. കഴിക്കാൻ പറ്റാത്ത ത് അരി ഭക്ഷണവും ബേക്കറിയും പാലും പാലുൽപന്നങ്ങളും അടുത്ത വീഡിയോയിൽ കഴിക്കാൻ പറ്റുന്നത് പറഞ്ഞാൽ കൊള്ളാമായിരുന്നു
@nandanvlogs959 Жыл бұрын
സർ എന്ത് ഭക്ഷണമാണ് കഴിക്കേണ്ടത് അരി, ഫ്രൂട്ട്സ് ഒന്നും പറ്റില്ല പിന്നെ എന്ത് കഴിക്കും
@aknambiar84019 ай бұрын
Thank you Dr.for your valid information.Dr.a.k.nambiar.ph.d.
@abdullahpi82972 жыл бұрын
Ithu vare kettathil um okke top. God bless you sir always.
@SulaikhaMuhammed-ws3fy3 ай бұрын
സാർ; വളരെ നന്ദി ഉണ്ട് 20 കൊല്ലം ആയി .ആശ്മ,ഭക്ഷണം നിയന്ത്രികട്ടെ . ഇന്ന് ആ വിവരം അറിഞ്ഞത്. ok
@kesavanmohan303011 ай бұрын
ഒരുപാട് നന്ദി നല്ല അറിവ് നൽകിയതിന്
@abdulmajeed-hl8gt2 жыл бұрын
വളരെ നല്ല കാര്യങ്ങൾ. ഉച്ചക്ക് ശേഷം കഴിക്കാവുന്ന ഭക്ഷണങ്ങൾ ഏതൊക്കെഎന്ന് പറയാമോ
@Chandran123-d3h Жыл бұрын
അതിദ്ദേഹ൦പറഞുകേട്ടിട്ടില്ല ഇതുവര
@ambujamamma6833 Жыл бұрын
എല്ലാം നല്ലത് , ശെരി തന്നെ പിന്നെ എന്തു കഴിക്കേണം അറിഹാരം കൂടാതെ പ്രോടീനും, കാൽസ്യം സിൻക് ഒക്കെ കിട്ടാൻ വേണ്ടി സാധാരണക്കാരെ എന്തു കഴിക്കേണം അതുകൂടി പറഞ്ഞുതരണം താങ്ക്സ് യു.
@sheenawilson5806 Жыл бұрын
Useful video, thank you Doctor
@LalitabenNayar6 ай бұрын
വിലയേറിയ ഉപ ദേശങ്ങൾക്ക് വളരെയധികം നന്ദിയൂണ്ട്. ഈ പറയുന്ന കഫക്കെട്ട് എനിക്കുംഉണ്ട്. ദഹന പ്രശ്നങ്ങളുണ്ട് തുമ്മലുണ്ട്ഇത് ആസ്മരോഗമാണോ? കിതപ്പ് കഫക്കെട്ട് ഉള്ളതു കൊണ്ടല്ലേ?
@balachandrank8552 жыл бұрын
ഏത് ഫ്രിഡ്ജ് വാങ്ങണം, ഏത് TV വാങ്ങണം എന്നൊക്കെ പറഞ്ഞ് ചില വനിതാ മാസികകളിൽ ചില ആർട്ടിക്കിൾ കാണും . ഇത് കണ്ട് ഫ്രിഡ്ജോ TV യോ വാങ്ങാമെന്ന് വെച്ചു് നാം താല്പര്യത്തോടെ അത് വായിക്കും. പക്ഷെ ലേഖനം മൊത്തം വായിച്ചാലും അതിൽ കൃത്യമായ ഒരു നിർദ്ദേശവും കാണില്ല. ഈ ഉപകരണങ്ങളെക്കുറിച്ച് ചില വിവരണങ്ങൾ ഒക്കെ കാണും. അവസാനം ഒരു ഉപദേശമുണ്ട്. ശരിക്കും ശ്രദ്ധിച്ച് ഓരോ ബ്രാന്റിനെപ്പറ്റിയും പഠിച്ചു മാത്രമേ ഇവ വാങ്ങാവൂ. അത് പോലെ ആയിപ്പോയി ഈ വിഡിയോ. രാവിലെ , ഉച്ചക്ക് , രാത്രി എന്ത് കഴിക്കാം എന്നൊന്ന് പറയുമോ എന്ന് അവസാനം വരെ നോക്കി. നിരാശ മാത്രം ഫലം.
@prankallupadam7592 жыл бұрын
രാവിലെയും ഉച്ചക്കും ആവശ്യത്തിന് ഭക്ഷണം കഴിച്ചോളൂ. രാത്രി ഭക്ഷണം വേണ്ടെന്നു വെച്ചു നോക്കൂ. ശുഭ ലക്ഷണം. 30 ദിവസത്തിനുള്ളിൽ കഫക്കെട്ട് മാറും
@sainabak18672 жыл бұрын
രാത്രി ഭക്ഷണം ഒഴിവാക്കിയാൽ പല അസുഖങ്ങളും മാറിക്കിട്ടും
@sojammadevassia94222 жыл бұрын
@@sainabak1867 Thank you Dr. God bless you
@ayishapc18552 жыл бұрын
വെറുതെ ഒരു വീഡിയോ...സാധാരണ കഴിക്കുന്ന ഒന്നും പറ്റില്ലെങ്കിൽ പിന്നെ വിഷം കഴിക്കണോ...
@chakravarthyr13632 жыл бұрын
Also see KZbin channel Nature Life by Dr. Jacob Vadakkanchery
@beenasasidharan7765 Жыл бұрын
Thank you very much ഡോക്ടർ ഫോർ your valuable information 👏👏
@sreehari83410 ай бұрын
ഇത്രക്ക് അറിവ് നൽകുന്ന ഒരു video ഞാൻ അടുത്തൊന്നും കണ്ടിട്ടില്ല, വളരെയധികം നന്ദി... അസ്തമ രോഗികളുടെ ഭക്ഷണ ക്രമം എന്തൊക്കെയാണെന്ന് പറയാമോ സർ... ഒഴിവാക്കേണ്ടത് ഏതൊക്കെയാണെന്ന് സാർ പറഞ്ഞു, എന്നാൽ കഴിക്കേണ്ടത് ഏതൊക്കെയാണെന്ന് പറഞ്ഞു തരാമോ??
@dinsdeeps3124 Жыл бұрын
ഒരുപാട് നന്ദി..... താങ്കൾ ഒരു ഡോക്ടർ ആണെന്ന് അഭിമാനപൂർവ്വം പറയാം.... ഇവിടെ കുറെ ഡോക്ടർമാർ ഉണ്ട് ഒരുപാട് ഡിഗ്രികൾ ഉള്ള കുറെ ടെക്‌നിഷ്യന്മാർ മാത്രമാണവർ മുന്നിൽ വരുന്നവരെ ലക്ഷണം കണ്ടു മരുന്ന് കുറിക്കുന്നവർ... അവർ രോഗിയോട് പലപ്പോഴും കാര്യങ്ങൾ ചോദിച്ചു മനസിലാക്കാൻ പോലും ശ്രമിക്കാറില്ല.... 🙏🙏
@meenananekar Жыл бұрын
Good information thank you 😂doctor. God bless you🎉❤🎉😢😮🎉😅
@akkuff6080 Жыл бұрын
😊😊
@VijayanViji-yc3cs10 ай бұрын
താങ്ക് യു സർ. 18:26
@girijatv-yf2kl10 ай бұрын
💓🦋
@ariyakrishnan1564 Жыл бұрын
Thank you doctor for the great information...I got huge benefits after eliminating rice from dinner...
@MinhasManna11 ай бұрын
100% true valuable information ..Thnx doctor..with own experience...eat minimal rice may be once a day....max 2 or 3 teaspoon sugar a day...avoid bakeries and fried foods... then you never go hospital....most of the us may have this knowledge..but people dont care...
@sahidatholi2 жыл бұрын
Sir വളരേ ഉപകാര പ്രദമായ വീഡിയോ ഭക്ഷണരീതി കഴിക്കേണ്ട സാധനങ്ങൾ ഒന്ന് കൂടെ വിശദമായി വീഡിയോ ചെയ്യണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു
@thimothiyosdaniel1690 Жыл бұрын
@@@ഉച്ചക്ക് ശേഷം കഞ്ഞി കഴിക്കരുതെന്നു പറയാനാണോ ഇത്രസമയം എടുത്തത്.
@nalini7484 ай бұрын
സർ, ആഹാരം നിയന്ത്രണം ഇതുപോലെ ആരും പറഞ്ഞുകേൾക്കാറില്ല കാരണം ആരുമരിച്ചലും കുഴപ്പമില്ല രൂപകിട്ടിയാൽ മതി എനിക്ക് എന്നാണ് കൂടുതലും Dr,
@ksabubacker89772 жыл бұрын
വളരെ വ്യക്തമായി കാര്യകാരണ സഹിതം പറഞ്ഞു ബോദ്ധ്യപ്പെട്ടു ത്തി യതിന് നന്ദി!
@gracybabu8962 жыл бұрын
👍👍 enthano penne kazekkendath night parayamo Dŕ plz
@gracybabu8962 жыл бұрын
Thanks doctor e valeya arevenu🙏🙏👍👌
@pazheriveeran3338 Жыл бұрын
ഒരുപാട് തെറ്റിദ്ധാരണകൾ ഡോക്ടറുടെ ഈ എപ്പിസോഡ് കണ്ടപ്പോൾ മനസ്സിലായി, തിരിത്താം ഡോക്ടർ രാത്രി ഇത്തരം രോഗികൾ ക്ക് എന്ത് ഭക്ഷണമാണ് റകമെന്റ് ചെയ്യാറ്? എനിക്കും എന്റെ മക്കൾക്കും കഫ കെട്ടും അലർജിയും ഉണ്ടാകാറുണ്ട്. പാലിൽ നിന്നാണ് എന്ന് മനസ്സിലായത് കാരണം ഒരു മകൻ പാൽ കുടിക്കാരെ ഇല്ല. ഡോക്ടർ പറഞ്ഞത് പോലെ ഞാനും വൈഫും രാത്രിയിൽ ലഘു ഭക്ഷണം കഴിക്കും. സുഖമായി ഉറങ്ങറുണ്ട് പേരക്കുട്ടികൾക്കും ഈ പ്രശ്നം ഉണ്ട് ഡോക്ടറെ നേരിൽ കാണാൻ ആഗ്രഹം ഉണ്ട്. ഒരിക്കൽ വിസിറ്റ് ചെയ്യാം.
@abduljaleelkt84262 жыл бұрын
Thanks Sir അടുത്ത വീഡിയോ കാണാൻ കാത്തിരിക്കുകയാണ്
@shahithamuhammed77982 жыл бұрын
Allergic patients kazhikkenda food itemsine kurich oru video koodi cheyyamo sir
@jayanthimani662425 күн бұрын
E doctor parayunnathu ente anubavathil correct anu. Nammal thanne srethichal kureyokke mattan pattum.
@nileenaponnappan Жыл бұрын
Sir thank you for this video, ഇയർ ബാലൻസ് നെ കുറിച്ച് അതിന്റെ ലക്ഷണത്തെ കുറിച്ചും ഒരു വുടെയോ ചെയ്യുവോ dr plssss
@lincyshijo36952 жыл бұрын
Valuable msg 👍👍thanku doctor 🙏🏻🙏🏻
@StellaVimal-s1v4 ай бұрын
Thank you doctor njanum oru asthma patient anu, innu muthal food srethikkam 😊
@ratheesheg65952 жыл бұрын
Thank you so much Dr...very good informative video...foodine kurichu paranju tharamo
@satheesannairtv52832 жыл бұрын
Very good information, thanks
@nusaibaat56252 жыл бұрын
Tank you Sir Daily കഴിക്കാൻ പറ്റുന്ന ഭക്ഷണത്തിന്റെ List കൂടി പറയാമായിരുന്നു ....🙏🙏🙏
@majumathew24332 жыл бұрын
Waiting for your reply Sir
@beenareju8429 Жыл бұрын
Avoid what he said, then eat rest of the things. No need for big brain for this .
@amminikv767410 ай бұрын
വളരെ നന്ദി ഡോക്ടർ 🙏🏻🙏🏻🙏🏻
@jamesjosheph30062 жыл бұрын
Not only Dr, but true scientist 🙏👍🌳
@vpnandanan49422 жыл бұрын
🌹🌹ഒരുപാട് അറിവ് പകർന്നു തന്നതിന് താങ്ക്സ് dr. 🌹🌹
@maniyammamani400810 ай бұрын
ഡോക്ടറിന്റ ഈ അറിവ് ഞാൻ പ്രയോജനം പെടുത്തു 🙏🙏🙏
@mpchacko34002 жыл бұрын
Its Not knowledge its wisdom 🙏 Pure gem
@abtulrahmamabtulrahman1683 Жыл бұрын
നബർഒന്വവെണം
@MiniLawrence-l4r11 ай бұрын
2 year ayii njan night I'll Rice kazhikarilla , eannittu polum ippolum kabakettanu
@kannanka462 жыл бұрын
Thank you very much Doctor.... very useful true information....Lot of thanks....Kannan
@ameerapallippurath5350 Жыл бұрын
വളരെ ഉപകാര പ്രദമായ. ഒരു. വീഡിയോ. താങ്ക്സ്. ഡോക്ടർ
@aswathyvijesh39962 жыл бұрын
Very informative....Thank you dr...m
@duedrops34999 ай бұрын
Dr എന്റെ മോന്ക് 5 months ആയുള്ളൂ .. അവന്ക് ഇടക്കിടക്ക് കഫകെട്ട് വരുന്നു .. കുട്ടികളിലെ കഫംകെട്ടിനെ കുറിച് video ചെയ്യാമോ ..
@geethamenon2597 Жыл бұрын
Thank you doctor for this very valuable information... for people like me !! I am a victim of this allergy related problems...and always taking medicines ...🙏🙏And this video is definitely an eye opener...!!🙏🙏
@OmanaP-qd9mu Жыл бұрын
ക
@maryvalsalat3039 Жыл бұрын
പാൽ ഒരു സമീകൃതാഹാരമാണ് എന്നല്ലേ പണ്ടുമുതലേ പഠിക്കുന്നത്
@saraswathyamma740 Жыл бұрын
Thank, you. Doctor
@shylageorge5347 Жыл бұрын
Faq2❤😢R@@OmanaP-qd9mu
@Tasteofpunalur382211 ай бұрын
Thank, U. ഡോക്ടർ
@rrrrrrrrrr4302 жыл бұрын
Healthy humidity between 40-60 Foods to avoid . chor, kanji uchak shesham . Maida, biscuts, chocolates . Fried foods . Milk and milk products Aal these foods after evening.