ശ്വാസകോശസംബന്ധമായ എല്ലാ രോഗങ്ങൾക്കും വീട്ടിൽ തന്നെ പരിഹാരം I BACK TO BALANCE

  Рет қаралды 49,776

DR.Zareena Jasmine Acupuncturist

DR.Zareena Jasmine Acupuncturist

2 жыл бұрын

ശ്വാസകോശസംബന്ധമായ എല്ലാ രോഗങ്ങൾക്കും വീട്ടിൽ തന്നെ പരിഹാരം I BACK TO BALANCE
അക്യുപങ്ചർ പഠിക്കാൻ താല്പര്യമുള്ളവർക്ക് ക്ലാസുകൾ ലഭ്യമാണ്
മാസത്തിൽ ഒരു തവണ കേരളത്തിലൂടനീളം അക്യുപങ്ചർ ക്യാമ്പ് നടത്തുന്നു..
.
കൂടുതൽ വിവരങ്ങൾക്ക് : +91 8304 081 184, 9946 181 184
.Dr. Zareena Jasmine
BNYS, MD(Acu),phD(Acu), Govt. Certified Senior Naturopath, International Sujok Trainer. World Human Right Protection Commission Member.
BACK TO BALANCE : BE YOUR OWN DOCTOR
Panadans Hill View Complex, South Pipeline Road, Opp. HMT Post Office, Kalamassery, Ernakulam
&
Royal Malabar Hospital,Near DownTown Mall Jubilee Road, Thalassery, Kannur - 670 101
#backtobalance
#acupuncture
#sujok
#acupuncturetreatmentinkerala

Пікірлер: 105
@pkeynoushad8231
@pkeynoushad8231 2 жыл бұрын
Maashaah allaah..... Nalla avatharanam.....
@abdullatheefc8430
@abdullatheefc8430 2 жыл бұрын
Very good
@georgejohn9879
@georgejohn9879 2 жыл бұрын
എല്ലാ വീഡിയോ ഉം കാണും ഒത്തിരി പ്രയോജനം ആണ് നല്ല ഇഷ്ടം. Super god bless u
@malappurambabysworld3258
@malappurambabysworld3258 2 жыл бұрын
Ma sha allaha 👍
@k.v2556
@k.v2556 2 жыл бұрын
ഇബാദ് റഹ്മാൻ ടോക്ക് 👍 വീഡിയോ മുമ്പ് കണ്ടിരുന്നു 💖
@sudheerk1455
@sudheerk1455 2 жыл бұрын
Dr what may be the cause for left hand index finger pain?
@zanhazanha3862
@zanhazanha3862 2 жыл бұрын
enikum zareena madathinte kai kond inn needle cheyyan sadichu thalassery royal malabaril vech 😍😍😍😍😍😍😍😍
@sheebakasa
@sheebakasa 2 жыл бұрын
Ma'am is there any effective treatment for gastritis. Plz.......comment......
@ramseenagafoor6379
@ramseenagafoor6379 2 жыл бұрын
Doctor, weight gain cheyyanulla treatment, please.
@mahadiyakitchentasty6440
@mahadiyakitchentasty6440 2 жыл бұрын
Super 😘❤️
@hafoo-mm5984
@hafoo-mm5984 10 ай бұрын
Ma'am facial hair remove cheyyan oru tip paranju tharumo Please Ma'am 🙏
@renjusukumaran9159
@renjusukumaran9159 Жыл бұрын
Asthmak ulla treatment paranju tharamoo madam
@saleenasunu3002
@saleenasunu3002 2 жыл бұрын
Fertility tips parayamo mam, For male and female
@m.aatheeq7631
@m.aatheeq7631 2 жыл бұрын
ubhayogicha seed bhakshanatil ubhayagikkamo adho kalayano?
@ruhsinanoufal7971
@ruhsinanoufal7971 2 жыл бұрын
Dr .enikk kayyilum kaalilum villal Vannu valare vishamathilaanu .athonnu Maran oru paad treatment cheythu .Dr ath Maran eaa chikilsa rithiyil valla solutionum unde onnu sahayikkanam
@leelarajan6926
@leelarajan6926 2 жыл бұрын
How can you overcome hypothyroidism ?
@sulthanafathima6149
@sulthanafathima6149 2 жыл бұрын
Kaivishavum sihrum mulam shariram motam vedanayan ithin hijama cheydal pokumo
@aishasalim4243
@aishasalim4243 2 жыл бұрын
😍😍😍
@ithathaazhappyy8253
@ithathaazhappyy8253 2 жыл бұрын
Anik bayangara kure aayulla agraha accupuntr padikaan
@mashaallah5264
@mashaallah5264 2 жыл бұрын
Dr ente mon 2half yrs ayi avante kalmuttin thazhe ullilott valav indd kure hospital kanichu shoe okke thannu kutti athonnum idunnilla enthenkilum prathividiyundo acupuncturil plss reply
@sumayyanajeem9762
@sumayyanajeem9762 2 жыл бұрын
Hi madam njan 5 year aay inhaler use cheyyunna aalanu .njan ithu pareekshichirunnu next day thanne nalla maattam thonni . Inhaler use cheyyendi vannilla but after 3 days njan ithu continue cheythittum pazhaya pole asthma vannu thudangi enthakum doctor karanam ithu continue cheythal mathiyo
@Abcdefgh11111ha
@Abcdefgh11111ha Жыл бұрын
Mam, kure aayi medicine kazhikkunnu for wheezing asthma und ee ila ithe pole cheythal mathoyo 🙏🏿plse reply
@noufalkkrehan5625
@noufalkkrehan5625 2 жыл бұрын
Mam teeth pain entha cheyuka i mean etha seed use akukua
@ramlashefeekramlashefeek8147
@ramlashefeekramlashefeek8147 2 жыл бұрын
Facele roama valarcha maranulla remedy undo
@pousiyashabeek773
@pousiyashabeek773 2 жыл бұрын
Sinusitisinu aenthenkilum treatment undo doctor
@jinshasiraj119
@jinshasiraj119 2 жыл бұрын
Dr njan mudi kozhichilinte cheyth nokki.Dr videoyil paranjath randu dhivasathinullil mudi kozhichil marumennanu. But enikku mariyilla ini enikku enthelum kuzhappam ullathkondano result kittanjath.
@haleemaamina2979
@haleemaamina2979 2 жыл бұрын
👌🏻👍🏻💕🌹
@shameenahameed985
@shameenahameed985 2 жыл бұрын
മുടി കൊഴിച്ചിലിന് ഞാൻ kidney beans ഒട്ടിച്ചുവെച്ചു. രണ്ടു ദിവസത്തിന്ശേഷം എനിക്ക് കയ്യും കാലും ചൊറിഞ്ഞുതടിച്ചു. ഇതെന്താണ്?എനിക്ക് വൃക്ക തകരാറുണ്ടോ? Please reply ..please
@harikumaranandabhavanam9284
@harikumaranandabhavanam9284 Жыл бұрын
Dr... Cholosterol കുറക്കാൻ എന്ത് ആണ് മാർഗം
@MMuthalal
@MMuthalal 2 жыл бұрын
mam cold inu endha margam
@vaachivasanthy8082
@vaachivasanthy8082 2 жыл бұрын
Tmj ക് acupuncture ഉണ്ടോ
@azeditz5588
@azeditz5588 2 жыл бұрын
ee ring evidunna vangan kittuka
@sumayyashameem6340
@sumayyashameem6340 Жыл бұрын
മുടി narakathirikkan sujok treatment ഉണ്ടോ അതിന്റെ വീഡിയോ ഇട്
@Videofix4678
@Videofix4678 7 ай бұрын
എല്ലാം left hand ഇൽ ആണോ ചെയ്യേണ്ടത്
@Anudhilanandhu
@Anudhilanandhu 2 жыл бұрын
madathinte diabets video kandu..ammaki 3 days try cheidhu nokit test cheidhu mam...fastingil 197 indayirunadh 130 aayi mam..thank u very much
@reejasunil3407
@reejasunil3407 2 жыл бұрын
Hi . Dr. സീഡ് തെറാപ്പി വഴി പ്ലേറ്റ്ലെറ്റ് കൗണ്ട് കൂട്ടാൻ പറ്റുമോ
@shaikhumar488
@shaikhumar488 2 жыл бұрын
കഫക്കെട്ട് മാറുന്നതിനു് പനിക്കൂർക്ക ഒട്ടിച്ചത് നനയുന്നത് കൊണ്ട് കുഴപ്പമുണ്ടോ❓ ഇളകി പോരാതെ നോക്കിയാൽ മതിയോ❓
@shemlisalim7
@shemlisalim7 2 жыл бұрын
സ്ത്രീകൾ ക്കുo left hand തന്നെ യാണോ use ചെയ്യണ്ടേ
@jaffarmatool5021
@jaffarmatool5021 Жыл бұрын
ഈ ringinte per പറഞ്ഞു tharamo
@jyothivijayan843
@jyothivijayan843 Жыл бұрын
Creatin കുറയാൻ ഉണ്ടോ മാഡം
@newseefgenesis9191
@newseefgenesis9191 2 жыл бұрын
Hi doctor.. Ivide single needle acupuncture aano practise cheyyunnathu? Ethu acupuncture aanu nallathu? Doctor utherem nalkum ennu oratheekshikkunnu
@Namihazainab2442
@Namihazainab2442 Жыл бұрын
Avde multi aan
@newseefgenesis9191
@newseefgenesis9191 Жыл бұрын
@@Namihazainab2442 which one is better?
@MubashiraMubi-gt4di
@MubashiraMubi-gt4di 4 ай бұрын
Malappuram jillayil ningalde chikeelsa unduoo madam
@totottt2179
@totottt2179 2 жыл бұрын
Stroke vannavark enthenkilum chikilsa undo
@manjujsmanju4815
@manjujsmanju4815 2 жыл бұрын
പനി കൂർക്ക എത്ര ദിവസം വെയ്ക്കണം
@rajeshpalackal6063
@rajeshpalackal6063 Жыл бұрын
അലർജി തുമ്മൽ ജലദോഷം ഇതിന് പരിഹാരം ഉണ്ടോ
@kamaramar235
@kamaramar235 2 жыл бұрын
വിത്തുകൾ date കഴിഞ്ഞതാണേൽ കുഴപ്പമുണ്ടോ....
@ishascookingcrafting8592
@ishascookingcrafting8592 7 ай бұрын
അത്ഭുതം മഹാത്ഭുതം എന്റെ കുഞ്ഞിന് കഫംക്കെട്ട് ന് x ray ഡോക്ടർ പറഞ്ഞിരുന്നു ഒരു ദിവസത്തിനുള്ളിൽ പനിക്കൂർക്ക കൈവെള്ളയിൽ കെട്ടിവച്ച് ആ കഫം എവിടെപ്പോയെന്ന് തന്നെ അറിഞ്ഞില്ല. പിന്നെ വീട്ടിൽ വച്ച് ആവി പിടിക്കലും ചെയ്തിരുന്നു കേട്ടോ. എന്നാലും ഭയങ്കര അതിശയം ആയിപ്പോയി. വെറുതെ ഒന്ന് ഡോക്ടറുടെ പോയി ചെക്ക് ചെയ്യാൻ തോന്നുന്നു. ഇപ്പോൾ ചുമയില്ല കഫം ഇല്ല ഡോക്ടർ തന്ന ഒരു മരുന്നും കൊടുത്തിട്ടുമില്ല.
@rabiyaalo7856
@rabiyaalo7856 Жыл бұрын
പിരീഡ് ആവാൻ എന്തു ചെയ്യണം
@jishnu.ambakkatt
@jishnu.ambakkatt 2 жыл бұрын
ഈ വീഡിയോ ഞാൻ മുമ്പ് എവിടെയോ കണ്ടത് പോലെ ചെലപ്പോ Dejavu ആയിരിക്കും അല്ലേ...
@bencyjoseph9417
@bencyjoseph9417 2 жыл бұрын
👍😍
@gulabishamla7305
@gulabishamla7305 2 жыл бұрын
നിങ്ങൾ. ചുമ്മാ. ചിരിക്കല്ലേ. ബോർ. ആണ്... നിങ്ങൾ. കാര്യം. Parayu
@annammajoy2974
@annammajoy2974 3 ай бұрын
👍🏼👌🙏💙👍🏼
@aishwaryas6637
@aishwaryas6637 6 ай бұрын
Trivandruth hospital undo?
@renschacko9359
@renschacko9359 3 ай бұрын
മാഡം എനിക്ക് MDAcu M philAcu ആഗ്രഹം ഉണ്ട് ഏത് യൂണിവേഴ്സിറ്റിയിൽന്നിന്നാണ് ഇത് പഠിക്കാൻ കഴിയുക
@sreenis6338
@sreenis6338 2 жыл бұрын
വീഡിയോ എല്ലാം കാണാറുണ്ട് ഒരു തവണ വരണം എന്ന് കുറെ ആയി വിചാരിക്കുന്നു
@moluchoice916
@moluchoice916 Жыл бұрын
ആ റിംഗ് എവിടെ കിട്ടും
@sukanya4373
@sukanya4373 2 жыл бұрын
maam pallu vedhana maaran enthaa cheyyandathu
@ZareenJasmineAcupuncturist
@ZareenJasmineAcupuncturist 2 жыл бұрын
8304081184
@vaachivasanthy8082
@vaachivasanthy8082 2 жыл бұрын
ഉണ്ടെങ്കിൽ അതൊന്നു കാണിക്കുമോ
@thambanmuttath3846
@thambanmuttath3846 Жыл бұрын
Kasargod districtil accup/sujoki hospital evide kaanum
@ZareenJasmineAcupuncturist
@ZareenJasmineAcupuncturist Жыл бұрын
മംഗലാപുരം ഓപ്പൺ ചെയും
@neethuanil1009
@neethuanil1009 Жыл бұрын
I tried .. it didn't work
@nivininniyayt9533
@nivininniyayt9533 Жыл бұрын
Cholesterol എന്താ ചെയ്യുന്നേ
@ShamnaMahin
@ShamnaMahin Жыл бұрын
2016 il cholestrol oru rokamallaannu science kandupidichu.
@radhakrishnaev6375
@radhakrishnaev6375 Жыл бұрын
ഈ റിങ്ങ് എങ്ങിനേയാണ് കിട്ടുക
@sujaissacl8514
@sujaissacl8514 2 жыл бұрын
ഈ വീഡിയോ മുമ്പ് വന്ന പോലെ തോന്നുന്നു
@sreejajinoj2909
@sreejajinoj2909 Ай бұрын
മൂക്കടപ്പ് ആണ് എപ്പോഴും ഒരു പരിഹാരം പറയുമോ
@Anudhilanandhu
@Anudhilanandhu 2 жыл бұрын
madam, ee kanakoorkha thanne aano panikoorkha ??
@jasmiantony7532
@jasmiantony7532 2 жыл бұрын
Ladies nu right handil ano cheyyendath
@sindhukarad3347
@sindhukarad3347 2 жыл бұрын
Mam ezima treatment onu chayamo plc
@moluchoice916
@moluchoice916 Жыл бұрын
റിങ്ങിന്റ റൈറ്റ് എത്രയാ
@manutk6783
@manutk6783 11 ай бұрын
Ente molk padikan agrahamund.onlinayi padikan patto.nmber tRo please
@ZareenJasmineAcupuncturist
@ZareenJasmineAcupuncturist 11 ай бұрын
8304081184
@jasminsakkeer3950
@jasminsakkeer3950 2 жыл бұрын
Hai Dr.... Edhe evideya sthalam
@hassainarcp5331
@hassainarcp5331 Жыл бұрын
പ്രോസ്റ്റേറ്റ് മൂത്ര തടസ്സം ഇതിനിക്ക് ചികിത്സ ഉണ്ടോ? ഇതിനെ കുറിച്ച് ഡോക്ടർ എവിടെയും പറഞ്ഞ് കാണുന്നില്ല
@ZareenJasmineAcupuncturist
@ZareenJasmineAcupuncturist Жыл бұрын
Treatment available
@alemaditravels2208
@alemaditravels2208 2 жыл бұрын
WIFENE EPPOLUM THALA VEDHANA AANU
@user-yd7yk2ts7h
@user-yd7yk2ts7h 23 күн бұрын
സ്റ്റോക്കിന് ചികിത്സ ഉണ്ടോ
@sinojjohn976
@sinojjohn976 Жыл бұрын
മൂക്കടപ്പു മാറാൻ എന്താണ് ചെയേണ്ടത്?
@sakariapp1956
@sakariapp1956 5 ай бұрын
ഉൾ 1:10 1:28
@suharasamil76
@suharasamil76 2 жыл бұрын
ഞാൻ എൻ്റെ ആങ്ങളയുടെ മകനും കൂടി പനിക്കൂർക്ക പരീക്ഷിക്കണം നടത്താൻ തീരുമാനിച്ചു മോന് എന്നും കഫകെട്ടാണ് മാറികിട്ടാൻ എല്ലാവരും പ്രാർത്ഥിക്കണം
@gamemaster6343
@gamemaster6343 2 жыл бұрын
Result endhaanu... Kafakettu maariyoo..?
@lenys6421
@lenys6421 2 жыл бұрын
Kafakkettu maario
@JSEIP
@JSEIP Жыл бұрын
Result please
@su84713
@su84713 2 ай бұрын
മാറിയോ?
@suharasamil76
@suharasamil76 2 ай бұрын
​@@gamemaster6343illa
@Twinkle_rose-v4f
@Twinkle_rose-v4f 2 жыл бұрын
ഞാൻ പോയിക്ക് ഇവിടെ
@sooriyadevms2120
@sooriyadevms2120 2 жыл бұрын
എങ്ങനെയുണ്ട് അസുഖം കുറവുണ്ടോ എന്താണ് അനുഭവം പറയാമോ പ്ലീസ് നടുവേദന സഹിക്കാൻ പറ്റാതെ കഷ്ടപ്പെടുവാ ഇനി ആരെ കാണണം എന്ത് ചെയ്യണം എന്ന് അറിയില്ല
@sooriyadevms2120
@sooriyadevms2120 2 жыл бұрын
@Aysha anum kkk thanku 🙏
@Twinkle_rose-v4f
@Twinkle_rose-v4f 2 жыл бұрын
@@sooriyadevms2120 നടുവേദന കാരണം ഒരാൾ അവിടെ ട്രീറ്റ് മെന്റിന് വന്നിരുന്നു നല്ല കുറവുണ്ട് 11ദിവസം അയാൾ താമസിച്ചു ചികിസിച്ചിരുന്നു
@muttyyanmulakal5923
@muttyyanmulakal5923 2 жыл бұрын
പനിക്കൂർക്ക പരീക്ച്ചണം ഞാൻ ഒരു മാസം ചെയ്തു but ഒരു വ്യത്യാസവുമില്ല
@ZareenJasmineAcupuncturist
@ZareenJasmineAcupuncturist 2 жыл бұрын
ചെയ്ത രീതി 8304081184 വാട്സ്ആപ് ചെയ്യാമോ?
@shameenakhaleel5553
@shameenakhaleel5553 Жыл бұрын
ഇവന്റെ എല്ലാ രോഗവും മാറീട്ടുണ്ടാകും 😂😂😂😂😂
@sooriyadevms2120
@sooriyadevms2120 2 жыл бұрын
വിളിച്ചു ഫോൺ എടുക്കാറില്ല 🤔
@ZareenJasmineAcupuncturist
@ZareenJasmineAcupuncturist 2 жыл бұрын
8304081184
@ZareenJasmineAcupuncturist
@ZareenJasmineAcupuncturist 2 жыл бұрын
Time 10:00 to 6
@sooriyadevms2120
@sooriyadevms2120 2 жыл бұрын
@@ZareenJasmineAcupuncturist 🙏👍
@thansisaeed3256
@thansisaeed3256 2 жыл бұрын
@@ZareenJasmineAcupuncturist Fibroidin treatment undo
@manutk6783
@manutk6783 11 ай бұрын
Ningale number taru
Sigma girl and soap bubbles by Secret Vlog
00:37
Secret Vlog
Рет қаралды 12 МЛН
마시멜로우로 체감되는 요즘 물가
00:20
진영민yeongmin
Рет қаралды 34 МЛН
അമിത വണ്ണം എങ്ങനെ ഒഴിവാക്കാം
14:30
DR.Zareena Jasmine Acupuncturist
Рет қаралды 213 М.
skin problems  | Dr Zareenas back to balance health talk |
15:04
DR.Zareena Jasmine Acupuncturist
Рет қаралды 33 М.
Sigma girl and soap bubbles by Secret Vlog
00:37
Secret Vlog
Рет қаралды 12 МЛН